സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് തെറ്റോ ? ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ? | MBT

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,1 тис.

  • @rajiveram1048
    @rajiveram1048 4 роки тому +1280

    ഇത്രയും ധൈര്യം കാണിച്ചതിന് ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, ഒരുപാട് പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകൾ, ഒരിക്കൽക്കൂടി അഭിനന്ദനം അറിയിക്കുന്നു

  • @diyass3005
    @diyass3005 4 роки тому +62

    മാഡം വളരെ നല്ല വിവരണമാണ് സ്വയംഭോഗത്തെക്കുറിച്ച് നൽകിയത്.
    75 % പെൺകുട്ടികളും ഇത് ചെയ്യുന്നുണ്ട് എന്നാണ് എന്റെ ഹോസ്റ്റൽ ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയത്. പക്ഷെ പലരും അത് തുറന്നു സമ്മതിക്കില്ല എന്ന് മാത്രം. ഈ വീഡിയോ കണ്ടപ്പോൾ എന്റെ പതിമൂന്നാം വയസ്സിൽ ആദ്യമായി എനിക്കുണ്ടായ സ്വയംഭോഗാനുഭവം ഓർത്തുപോയി . അന്ന് ഞാൻ കരുതിയത് ലോകത്ത് ഞാൻ മാത്രം ചെയ്യുന്ന എന്തോ പുതിയ സംഭവം ആണെന്നാണ്. പിന്നീടാണ് കൂടുതൽ മനസിലാക്കിയത്. പിന്നീട് പല കൂട്ടുകാരികളും ഇതൊക്കെ തെറ്റാണെന്ന ധാരണയാണ് എനിക്ക് നൽകിയത് . അന്ന് എന്നെ ഉപദേശിച്ച പലർക്കും ഞാൻ ഈ വീഡിയോയുടെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് .

    • @rajishayadhulkichu450
      @rajishayadhulkichu450 4 роки тому +3

      😄😀

    • @maluttyram5766
      @maluttyram5766 4 роки тому +6

      @@rajishayadhulkichu450 ...yes adh arum turanu samadikilla...njan ende frnd nod chodichapol endo oru valiya kutam cheyda pole anu enod aval samdarichitunath

  • @shihabshibu1650
    @shihabshibu1650 3 роки тому +28

    ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഡോക്ടർ കൃത്യമായി മറുപടി തന്നതിൽ ഒരുപാട് നന്ദി ഉണ്ട്

  • @janakiraman8522
    @janakiraman8522 4 роки тому +29

    താങ്ക്സ് ഡോക്ടർ. വളരെ നല്ല അറിവ്. ഇതൊക്കെ കേൾക്കുമ്പോൾ ചിലർ അയ്യേ സ്വയംഭോഗം ചെയ്യാനോ ഞങ്ങളോ എന്ന് ചോദിക്കുക. അവരുടെ ഒക്കെ ഭാവം ഇതു എന്തോ മോശം കാര്യം ആണ് എന്ന്. സ്വന്തം ശരീരത്തിന് എന്താണ് വേണ്ടത് എന്ന് അറിഞ്ഞു അത് കൊടുക്കുക. വെറുതെ വേണ്ടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലും നല്ലത് ഇതു തന്നെ ആണ് നന്ന്

  • @dreamer7412
    @dreamer7412 4 роки тому +26

    ഉപകാരമായ ഒരു ക്ലാസ് 👍അറിവ് കിട്ടിയ കാലം തോട്ട് ഞാൻ ചെയ്യാറുണ്ട് സ്വയഭോഗം, ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണു പലരുടെയും പ്രശ്നം,

  • @RajeshRajesh-cm7lj
    @RajeshRajesh-cm7lj 4 роки тому +238

    ഒരുപാട് പേരുടെ സംശയങ്ങൾക്ക്. പ്രിയപ്പെട്ട Dr: ക്രിത്യമായും സരസമായും മറുപടി തന്നതിൽ ഒരു പാട് നന്ദി ഉണ്ട്.

  • @lairamaria7579
    @lairamaria7579 4 роки тому +105

    ഈ ഒരു വിഷയത്തെ പറ്റി ഇത്രയും നല്ല രീതിയിൽ വിവരണം തന്ന്, മനസിലുള്ള തെറ്റിദ്ധാരണകൾ മാറ്റിയതിനു ഒരുപാടു നന്ദി, ഇനിയും ഇതുപോലെയുള്ള നല്ല നല്ല അറിവുമായി വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @nimishamalu369
    @nimishamalu369 4 роки тому +441

    ഈ വീഡിയോ ഒരുപാട് പെണ്ണുങ്ങൾക്ക്‌ ഗുണം ചെയ്യും ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ഡോക്ടർ ക് ഒരുപാട് നന്ദി

  • @NNP1952
    @NNP1952 4 роки тому +160

    അറിവില്ലായ്മയിൽനിന്നും അറിവിലേക്ക് നയിക്കുന്ന ഇത്തരം ക്ലാസുകളാണ് സാമൂഹിക വിദ്യഭ്യാസ നിർവ്വഹണം.ആശംസിക്കുന്നു.അഭിനന്ദിക്കുന്നു.

  • @nazeerpoykayil
    @nazeerpoykayil 4 роки тому +836

    ന്യായമായ സംശയത്തിന് മാന്യമായ മറുപടി.. Well done mam❤️

  • @ren-jy5xk
    @ren-jy5xk 3 роки тому +60

    സ്വയംഭോഗം തെറ്റല്ല. പക്ഷേ അമിതമായാൽ മാനസികമായും അതിനെ തുടർന്ന് ശാരീരികമായും ബാധിക്കാൻ സാധ്യതയുണ്ട്

  • @sruthibhavani7534
    @sruthibhavani7534 4 роки тому +302

    ഡോക്ടർ നല്ലൊരു വ്യക്തിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. സത്യത്തിൽ ഈ വീഡിയോ കാണണം എന്നു കരുതിയതല്ല. പക്ഷേ ഡോക്ടർ എന്താണ് പറയുന്നതെന്നു കേൾക്കാനൊരു കൗതുകം. പുരുഷന്മാർക്ക് ചെയ്യാമെങ്കിൽ സ്ത്രീകൾ ചെയ്താലും കുറ്റം പറയാനാവില്ല. ഓരോ മനുഷ്യന്റേയും ശാരീരിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. തെറ്റായ ബന്ധങ്ങളിൽ ചെന്നു പെടുന്നതിനേക്കാൾ ഭേദം ഇതു തന്നെയാണ്. ഈ വിഷയം കൈകാര്യം ചെയ്ത ഡോക്ടർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

  • @manjuManju-ru9vt
    @manjuManju-ru9vt 4 роки тому +22

    പറഞ്ഞ് മനസ്സിലാക്കി തന്നതിന് Dr ക്ക് അഭിനന്ദനങ്ങൾ .ഇതിനെ പറ്റി വലിയ ധാരണമൊന്നുമില്ല .എല്ലാവർക്കും കാണുന്ന ഒരു ന്യായമായ സംശയം തന്നെയാണിത് .. thank you mam

  • @sabinsathyansathyan7710
    @sabinsathyansathyan7710 4 роки тому +1655

    ഡോക്ടർ പറഞ്ഞ മെയിൻ പോയിന്റ് അന്യപുരുഷനെ തേടി പോകുന്നതിലും നല്ലതു സ്വയം ഭോഗം തന്നെ. വികാരം കടിച്ചമർത്തി നിൽക്കേണ്ട കാര്യമില്ല.

  • @siyamarhaba
    @siyamarhaba 4 роки тому +39

    ഇന്നത്തെ കാലഘട്ടത്തിൽ ഇത് പോലെ അറിവുകൾ തുറന്നു പറയുന്ന കാരണം പലരുടെയും രഹസ്യ സംശയങ്ങൾക്കും മറുപടി നൽകുന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷👏

  • @hanrai2573
    @hanrai2573 4 роки тому +10

    നല്ല ഇൻഫോ..... ഒരു അമ്മ മക്കളെ പറഞ്ഞു മനസ്സിലാക്കുന്നതുപോലെയുള്ള അവതരണം.. നന്മവരട്ടെ..

  • @ammusworld2850
    @ammusworld2850 4 роки тому +293

    എല്ലാവർക്കും തുറന്നു ചോദിക്കാൻ മടിയുള്ള ഒരു ടോപ്പിക്ക് ആണ് ഇത്....
    എന്നാൽ ഒരു മടിയും കൂടാതെ ധൈര്യമായി മക്കൾക്ക് അമ്മ പറഞ്ഞു മനസ്സിലാക്കി തരുന്നത് പോലെ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി...... 🙏🙏🙏🙏🙏

  • @sarikask9100
    @sarikask9100 4 роки тому +52

    Good attitude, Thanks so much Dr, ഇതൊക്കെ ആരോടും share ചെയ്യാൻ പറ്റാത്ത കാര്യം ആണ്, എല്ലാവർക്കും നല്ലൊരു കാര്യം പറഞ്ഞു തന്നതിന് bigg salute 🤗✌️✌️✌️

  • @arjstudioarunptp3961
    @arjstudioarunptp3961 3 роки тому +26

    Mam, നല്ല ഇൻഫർമേഷൻ ആണ്... സ്വയം ഭോഗം ഒരിക്കലും തെറ്റല്ല എന്ന് തീർത്തും പറയാൻ താങ്കളെ പോലെയുള്ളവർക്കെ കഴിയൂ... നമ്മളെപ്പോലുള്ളവർ പറഞ്ഞാൽ അശ്ലീലമായിപ്പോകും. പിന്നെ മിക്ക സ്ത്രീകൾക്കും ശാരീരിക ബന്ധം കൊണ്ട് എല്ലായിപ്പോഴും തൃപ്തി വരണം എന്നില്ല, അങ്ങനെയുള്ളപ്പോൾ നല്ല ഉപധിയാണ് സ്വയം ഭോഗം... പിന്നെ mam ഒന്നു കൂടി പറയണമായിരുന്നു അശ്ലീല വീഡിയോ കണ്ടു അവർ കാണിക്കും പോലെ ഹാർഡ് ആയിട്ടു എന്തെങ്കിലും ചെയ്തു vagina നശിപ്പിക്കരുത് എന്ന്... Mam എപ്പോഴും വളരെ നല്ല അറിവ് പകരുന്നതിനു thanks...

  • @chandrababud8790
    @chandrababud8790 4 роки тому +17

    ഡോക്ടർ....നിങ്ങൾ ധൈര്യശാലിയും മിടുക്കിയുമായ ഒരു വ്യക്തിയാണ് 🙏🙏നിങ്ങളുടെ ഈ അഭിപ്രായങ്ങൾ അനേകായിരം പെൺകുട്ടികളെ ആശങ്കകളിൽ നിന്ന് മുക്തരാക്കും 💪💪ഇത്തരം അറിവുകൾ ഓരോ പെൺകുട്ടിയെയും ശക്തരാക്കും 👌👌ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരിക്കലും ഡോക്ടർ മടിക്കരുത്...👍⚠️വലിയൊരു ജനസേവനമാണ് ഇത് 🙏🙏🙏അഭിനന്ദനങ്ങൾ ഡോക്ടർ 💐💐💐💐

  • @unnimattay2411
    @unnimattay2411 4 роки тому +33

    നന്നായിട്ടുണ്ട്.ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച് മറ്റുള്ളവർക്ക് അറിവ് പകർന്ന് കൊടുത്തതിന്ന് താങ്കൾക്ക് നന്ദി പറയുന്നു.മേലിലും ഇത്തരം അറിവുകൾ പകർന്നു കൊടുക്കുവാൻ സാധിക്കുമാറാകട്ടെ.

  • @geethutachuthan1979
    @geethutachuthan1979 4 роки тому +1700

    പുരുഷനു ചെയ്യാമെങ്കിൽ പിന്നെ സ്ത്രീകൾക് എന്ത് കൊണ്ട് ആയികൂടാ... ...... നല്ല ടോപ്പിക്ക് മാം 👍👍👍👍👍

    • @anasmubaraq7390
      @anasmubaraq7390 4 роки тому +11

      athe

    • @krishnadas9477
      @krishnadas9477 4 роки тому +14

      അങ്ങനെ തന്നെ

    • @SG-od6jv
      @SG-od6jv 4 роки тому +9

      Correct

    • @mryrk2865
      @mryrk2865 4 роки тому +64

      രണ്ടുകൂട്ടരും ഈ വികാരത്തിൽ തുല്യരാണ്.അമിതമായ കാമത്തെ ശമിപ്പിക്കുക എന്നതാണ് സ്വയംഭോഗം ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം...
      പിന്നെ നല്ലപോലെ sex ആസ്വദിക്കണമെങ്കിൽ കാലത്ത് വ്യായാമങ്ങൾ ചെയ്ത് ശരീരത്തിലുള്ള testosterone ന്റെ അളവ് വർദ്ധിപ്പിക്കുക....

    • @nasarkalathil9295
      @nasarkalathil9295 4 роки тому +1

      Yes

  • @Lazy_Kunjoozz_Vlogs
    @Lazy_Kunjoozz_Vlogs 3 роки тому +10

    First of all i want to do is Hat's off to you doctor. Because now a days i am seeing these kinds of videos about the same reason but all the presentators are males there is no any lady on that case you are the best doctor i had seen ever

  • @manjumohanan5416
    @manjumohanan5416 4 роки тому +4

    ഒരാളുടെ ശരീരം അവരെ ഇഷ്ട്ടം പോലെ എന്തും ചെയ്യാ. ശരിയേത് തെറ്റ് ഏത് മനസിലാക്കാനുള്ള കഴിവ് പോലെയിരിക്കും . Dr. അമ്മ പറയേണ്ടത് പറഞ്ഞു ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത അമ്മയുടെ മനക്കരുത്തു സമ്മതിച്ചു ❤️❤️

  • @syamlal5783
    @syamlal5783 3 роки тому +39

    നല്ല അറിവ്... നന്ദി ഡോക്ടർ നല്ല ഒരു നാളെക്കായി വിലപ്പെട്ട ഇൻഫോ.. എനിക്ക് ഇഷ്ടപ്പെട്ടത് അവസാനം ചിരിച്ച മുഖത്തോടെ ഡോക്ടർ പറഞ്ഞതാണ്..."എന്റെ കമന്റ് ബോക്സിൽ കേറി അനാവശ്യ കമന്റ് ഇട്ടാൽ ചവിട്ടി കൂട്ടി പുറത്തെറിയും" ന്ന് മാന്യമായ ഭാഷയിൽ... അത് കലക്കി...😅

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +310

    എന്തെ husbend കുറച്ചു നാളായി ഗൾഫിലാണ്.... പല വികാരങ്ങള്. അടക്കി കഴിയുന്നു. എന്നാൽ ചില സമയങ്ങളിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല... ആ സഹചരിത്തിൽ ആയ്ചയിൽ മൂന്നാലു തവണ ചെയ്യാറുണ്ട്............. 💐💐💐💐💐💐💐💐💐

  • @rajesweri5054
    @rajesweri5054 3 роки тому +16

    മാഡം ഒരുപാട് thanks ഞാൻ ഇത് അനുഭവിക്കുന്ന ആൾ അണ് എനിക്ക് ഇതിൽ ഒരു പേടി ഉണ്ടായിരുന്നു epoll അണ് സമാധാനം ആയത് thanks Madam 🤝🤝🤝

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +6

    ഏറ്റവും സ്വാതന്ത്ര്യം ഉള്ള രതി ആണ് സ്വയംഭോഗം, നമ്മുടെ ഭാവന അതിരുകൾ ഇല്ലാത്ത ലോകത്തേക്ക് പടരും അപ്സരസുകളുടെ സാമീപ്യം അനുഭവവേദ്യം ആകുന്ന ഒരു അനുഭൂതി ആണ്. ♥️so ഇത് വിലക്കപ്പെട്ടത് അല്ല ♥️അത് ഇനി എത് മതം അല്ല സംസ്കാരം പറഞ്ഞാലും. കൃത്യമായി വിശദീകരണം തന്ന ഡോക്ടർ🙏🙏🙏

  • @renunt8854
    @renunt8854 4 роки тому +23

    വളരെ നല്ല ക്ലാസ്സ്‌. ഇത്തരത്തിൽ അറിവുകൾ പങ്കുവെക്കുന്നത് നല്ലതാണ്

  • @bhoomi8901
    @bhoomi8901 3 роки тому +10

    എന്റെ ഒരുപാട് പെൺ സുഹൃത്തുക്കൾ സ്വയംഭോഗം ചെയ്യാറുണ്ട് എന്നോട് പറഞ്ഞിട്ടും ഉണ്ട്.ഞങ്ങൾ പരസ്പരം പറഞ്ഞു ചിരിക്കാറും ഉണ്ട്.ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്.പെൺകുട്ടികൾ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ് കാരണം ടെൻഷൻ കുറയും. പെൺകുട്ടികളെ അടിച്ചമർത്താനാണ് ചില പൊട്ടന്മാർ ശ്രമിക്കുന്നത്.

  • @srikanths9212
    @srikanths9212 4 роки тому +16

    വളരെ കൃത്യമായി പറഞ്ഞതിന് നന്ദി .പ്രവാസികളുടെ ജീവിതത്തിലെ അധ്യായങ്ങളിൽ ഒന്ന് സ്വയംഭോഗം തന്നെയാണ് .Masturbation is a relief . അനാവശ്യമായ കുറ്റബോധത്തിൻ്റെ ആവശ്യമില്ല എന്നും ശാരീരികമായ ആവശ്യമാണ് എന്നും പറഞ്ഞത് വളരെ ശരി .

  • @stephyjohn8015
    @stephyjohn8015 4 роки тому +70

    ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ മനസ്സിന്റെ ആവശ്യങ്ങളാണ് പ്രധാനം.
    External stimulation ലൂടെ hostel ല്‍ നിന്ന് വീട്ടിലെത്തുന്ന രണ്ടാഴ്ചയില്‍ ലഭിക്കുന്ന ഒഴിവ് ദിവസങ്ങളില്‍ ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്.

  • @remyabrahma3508
    @remyabrahma3508 4 роки тому +82

    Thanks madam. Njan swayambogam cheyyunna alanu. Husband illatha sahacharyathil enikku swayambogam cheyyendathayi varunnu. Ente manasilulla samshayangalkkanu madam marupadi thannath.

  • @show-g2v
    @show-g2v 4 роки тому +200

    Excellent!! Finally somebody came in public to speak about it!! Million dollars for this video...❤️

  • @tjalappuzha
    @tjalappuzha 3 роки тому +8

    മേടം പറഞ്ഞത് വളരെ ശരിയാണ് പെൺപിള്ളേര് 70 ശതമാനവും ആമ്പിള്ളേരെ 99% ആരും പുറത്തു പറയാറില്ല ഇത് ഇപ്പം ഇങ്ങനെയുള്ള വിഷയങ്ങളിൽ സ്കൂളിൽ ഒരു പാഠ്യപദ്ധതി ഉൾപ്പെടുത്തേണ്ടതാണ്

  • @sathoshjacob8725
    @sathoshjacob8725 4 роки тому +28

    ഡോക്ട്ടർ താങ്കൾക്ക് ആദ്ധ്യമേ തന്നെ ഇങ്ങനൊരു വിഷയം തിരഞ്ഞെടുത്തതിൽ നന്ദി പറയുന്നു. അനേക സ്ത്രീകൾ തുറന്നു പറയാനാഗ്രഹിക്കാത്ത ഒരു വിഷയത്തിനാണ് അവർക്ക് മറുപടി ലഭിച്ചത്. പിന്നെ സ്വയഭോഗം തെറ്റണ് എന്ന് ബൈബിളിൽ പറയുന്നുണ്ട് എന്നു പറഞ്ഞ കാര്യത്തിൽ എനിക്കൊരു അഭിപ്രയമുണ്ട്. മൂല ഭാഷയിൽ നിന്നുള്ള വിവർത്തനത്തിൽ വന്ന അപകതയാണ് അത് സ്വവർഗ്ഗ ഭോഗമാണ് പാപം. ബൈബിൾ പറയുന്നു ശരിരത്തിന്റെ അഭിലഷങ്ങൾ അടക്കുവാനുള്ളതല്ല എന്നൽ വെഭിചാരം (പര പുരുഷ ബന്ധം) പാപവുമാണ്. അപ്പോൾ ശരിരത്തിന്റെ അഭിലഷമായ ലൈഗിക വികരത്തെ എങ്ങനെ അടക്കും. അത് സ്വയ ഭോഗത്തിലുടെ കഴിയു. സ്വന്തം വിരലുകൾ കൊണ്ടുള്ള സ്വയഭോഗം തെറ്റല്ല എന്നാൽ മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. അത് തികച്ചും തെറ്റു തന്നെയാണ്. തൊലി കളഞ്ഞ ഏത്തപ്പഴം കൊണ്ട് സ്വയഭോഗം ചെയ്ത ഒരു സ്ത്രിയേ എനിക്കറിയാം അത് അകത്ത് കുടുങ്ങി പോയി അവസാനം അവർ അതെടുക്കാൻ ഡോക്ട്ടറുടെ അടുത്ത് പോകണ്ടി വന്നു. അതുകൊണ്ട് അങ്ങനുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക.

  • @pcscreations86
    @pcscreations86 4 роки тому +77

    95 ശതമാനം സ്ത്രീകൾക്കും ഉള്ള സംശയം തീർത്ത കൊടുത്തതിനു,, അതിലൂടെ സ്ത്രീജനങ്ങൾക്ക് മനസ്സുതുറന്ന് അവരവരുടെ അഭിപ്രായങ്ങൾ പറയുവാൻ സാധിക്കുന്ന രീതിയിൽ ഒരു വീഡിയോ ചെയ്തതിന്..... ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏

  • @fizanfreya7538
    @fizanfreya7538 3 роки тому +441

    പറഞ്ഞാൽ വിശ്വസിക്കുമോന്നറിയില്ല, എനിക്ക് ഇതിനെ പറ്റി ഒരു ഐഡിയുമില്ല 😐ഇനി ട്രൈ ചെയ്യാൻ ധൈര്യവുമില്ല,2 മക്കളായി, vayass 32maayi. വേറെ ആരെങ്കിലുമുണ്ടോ എന്നെ പോലെ. ഇന്നെ വരെ ചെയ്തിട്ടുമില്ല

  • @manojkumarap9876
    @manojkumarap9876 4 роки тому +103

    ചിത്ര ചേച്ചിയുടെ ചിരിയും, ഷീലാമ യുടെ സൗണ്ടും

  • @ramEez.c
    @ramEez.c 3 роки тому +123

    21 th നൂറ്റാണ്ടിൽ എങ്കിലും ഇതൊക്കെ പറയാൻ ആൾ ഉണ്ടായല്ലോ 👍❤

  • @riyat5232
    @riyat5232 4 роки тому +136

    ചെയ്യുന്നതിൽ തെറ്റില്ല അതികം ആകരുത്
    ഞാനും ചെയ്യാറുണ്ട്

  • @anilkumar-ny4dt
    @anilkumar-ny4dt 4 роки тому +46

    Gongrats ഞാൻ ഒരു പുരുഷൻ ആണ് ഇത്രയും clear ആയി പറഞ്ഞു മനസിലാക്കി കൊടുക്കുവാനുള്ള മനസ് (courage)Apresiat ചെയ്യുന്നു

  • @sumayyaend
    @sumayyaend 4 роки тому +23

    Mam it s really hats off 👮👮... ഇതൊക്കെ included ചെയ്യേണ്ടത് ഇന്നത്തെ ചുറ്റുപാടുകളിൽ നമ്മുടെ വിദ്യഭ്യാസത്തിൽ ഉൾപെടുത്തുക.

  • @lijiwilliam5690
    @lijiwilliam5690 7 місяців тому +1

    വളരെ നാളുകളായുള്ള സംശയം മാന്യമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @jeniferjeni7639
    @jeniferjeni7639 4 роки тому +11

    Thanks sooo ....much madom ..........👍👍👍

  • @usmanzain1415
    @usmanzain1415 3 роки тому +8

    ഇതുപോലുള്ള അറിവുകൾ പകർന്നു കൊടുക്കുന്ന
    മേടത്തിനു നന്ദി
    പുതുതലമുറക്കൊരു
    പ്രചോദാനമാവട്ടെ
    ഈ വിവരണങ്ങൾ

  • @hameedismail8452
    @hameedismail8452 4 роки тому +25

    വളരെ നല്ലൊരു അറിവാണ് നൽകിയതെന്നാണ്ഞാൻവിശ്വസിക്കുന്നത് ഡോക്ടക്ക് നന്ദി.

  • @RK_the_Folkz
    @RK_the_Folkz 4 роки тому +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. ഞാൻ ഒരു പുരുഷനാണ്. സ്ഥിരമായി ചെയ്യാറുണ്ട്. ടെൻഷൻ കുറക്കാൻ ഒരുപാട് എന്നെ സഹായിക്കുന്നുണ്ട് ഇത്. സ്ത്രീകൾക്കും അങ്ങനെ തന്നെയാണ് എന്നാണ് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ശാരീരിക ആവശ്യം നിറവേറ്റാൻ മാത്രമായി ചെയ്യുന്നവരും ഉണ്ട്. അതിനേക്കാൾ കൂടുതൽ ഉള്ളത് ടെൻഷൻ കുറക്കാൻ വേണ്ടി ചെയ്യുന്നവർ ആണ്..

  • @Annjasmine25
    @Annjasmine25 4 роки тому +28

    ആദ്യമായിട്ടാണ് ഞാൻ ഇ ചാനലിലെ വീഡിയോ കാണുന്നെ.... സബ്സ്ക്രൈബ് ചെയ്തു.. 😘 നല്ല വീഡിയോ ആണ് മാം 😍താങ്ക്യൂ...

  • @arunvishwanathan1527
    @arunvishwanathan1527 4 роки тому +4

    പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ dr നന്നായി അവതരിപ്പിച്ചു ഇത് പലർക്കും ഉപകാരപ്പെടും🙏🏼

  • @haezalfk5677
    @haezalfk5677 4 роки тому +107

    ഡോക്ടർ , ഞാൻ 23 വയസ്സുള്ള പെണ്കുട്ടിയാണ്.. 16 വയസ്സു മുതൽ സ്വയംഭോഗം ചെയ്യാറുണ്ട്.. സ്ട്രെസ് കുറക്കാൻ ഏറ്റവും നല്ലത് ഇതാണെന്ന് എനിക്ക് തോന്നുന്നു.. നോ tension 😊

  • @aswininair
    @aswininair 4 роки тому +30

    Good video mam. Very informative

  • @microscopicroster258
    @microscopicroster258 4 роки тому +31

    ഇതൊക്കെ ശരിയായി മനസ്സിലാക്കാതെ പോകുന്നതാണ് വലിയ തെറ്റ്

  • @fathimafazrin3884
    @fathimafazrin3884 4 роки тому +153

    Really appreciate your effort in taking up this topic mam

  • @positivevibesonly1415
    @positivevibesonly1415 4 роки тому +332

    താല്പര്യം ഉള്ളവർ ചെയ്യട്ടെ ഇല്ലാത്തവർ ചെയ്യണ്ട. Its based on personal desire.
    പിന്നെ മറ്റുള്ള ആളുകളെ തേടി പോകുന്നതിലും നല്ലത് അല്ലെ ഇത്

  • @sangeethat.k4548
    @sangeethat.k4548 4 роки тому +193

    മാഡം വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു

  • @priya4368
    @priya4368 4 роки тому +6

    വളരെ ഉപകാരപ്രദം ആവുന്നു ...

  • @Salyalbin.
    @Salyalbin. 10 місяців тому

    ഇതിനെപ്പറ്റി പറഞ്ഞ. ഒരുപാട് നന്ദി വളരെ ഉപകാരപ്പെട്ടു

  • @sarithaprajeesh8589
    @sarithaprajeesh8589 3 роки тому +8

    നല്ല topic.... എന്റെയും kure സംശയങ്ങൾ മാറിക്കിട്ടി..... Good job mam... Great job

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 роки тому +44

    ഇത് natural പ്രക്രിയ ആണ്. എല്ലാ മനുഷ്യനും സാധാരണ തോന്നുന്ന ഒരു ശാരീരിക പ്രതിഭാസം ആണ്. നമ്മുടെ സമൂഹം ഒത്തിരി മാറേണ്ട സമയം കഴിഞ്ഞു

  • @reshma5056
    @reshma5056 4 роки тому +10

    Parayan madikunna ee karyangal parayn kanich dr manasinu big salute..

  • @GaneshGanesh-qs9mr
    @GaneshGanesh-qs9mr 2 роки тому +5

    ഞാൻ ഡ്രൈവർ ജോലി ചെയ്തു വന്നിരുന്നത് ഒരു നായർ കുടുംബത്തിൽ ആയിരുന്നു അവർ മാംസാഹാരം കഴിക്കാറില്ലായിരുന്നു എല്ലാ ദിവസവും വൈകിട്ട് എന്റെ വാഹനത്തിന്റെ ഓണറുടെ വീട്ടിലേക്ക് വിളിക്കും മലക്കറികൾ എന്തെങ്കിലും വാങ്ങിച്ചു വരാൻ പറയാറുണ്ട് അധികദിവസവും വഴുതന വാങ്ങി വരാനാണ് പറയാറുള്ളത് ഞാൻ വിചാരിച്ചു എന്തിനാണ് ഇത്രയും പ്രിയം വഴുതനക്ക് എന്ന് ചില ദിവസങ്ങളിൽ ആ ചേച്ചി എന്നോട് പറയുന്നു വലിയ വഴുതന കിട്ടിയാൽ അതാണ് മുറിക്കാൻ എളുപ്പമെന്ന് പറയും ഞാൻ ആ വീട്ടിൽ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് വേസ്റ്റുകൾ ഇടുന്ന ഒരു ഏരിയ തന്നെ ഉണ്ട് പല ദിവസങ്ങളിലും ഞാൻ അവിടെ വഴുതന വലിയ വഴുതന മുറിഞ്ഞു കിടക്കുന്നതായി കാണാറുണ്ട് ഞാൻ കൊണ്ടു കൊടുക്കുന്ന വഴുതണം എല്ലാം നല്ല സെലക്ട് ചെയ്തു ഞാൻ തന്നെ എടുക്കുന്ന വഴുതനയാണ് പിന്നെ ഇത് എന്തിനാണ് പുറത്തേക്കിടുന്നത് എന്ന് ഞാൻ പലതവണ ആലോചിച്ചു പോയി പിന്നീടാണ് എനിക്ക് മനസ്സിലായത് മറ്റൊരു വീഡിയോ കണ്ടപ്പോൾ ഇവിടെയുള്ള ഈ ചേച്ചിക്ക് ഏതാണ്ട് 35 വയസ്സ് പ്രായം ആയിട്ടുണ്ട് വിവാഹം ഒന്നും ഇതുവരെ ശരിയായിട്ടില്ല വഴുതനയുടെ ഉപയോഗം മനസ്സിലാക്കി തന്നതിന് നന്ദി

  • @eryviewCreaitive
    @eryviewCreaitive 4 роки тому +105

    തെറ്റിദ്ധാരണകളെ ഇല്ലാതാക്കൻ സഹായിക്കുന്ന ഉപദേശം👍👍👍🙏

  • @sruthijayakumar9719
    @sruthijayakumar9719 4 роки тому +159

    Awareness... information 🙏❤️ great doctor

  • @raj77331
    @raj77331 4 роки тому +324

    ലൈംഗിക വിദ്യാഭ്യാസം അടിയന്തരമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം പല തരത്തിൽ ഉള്ള ചൂഷണങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും

  • @anniephilip1894
    @anniephilip1894 4 роки тому +51

    Truly appreciate your forthright answers to probably unanswered questions crossing many minds. Hats off to your confidence!

  • @anilasilvaster
    @anilasilvaster 3 роки тому +8

    Thank you madam. ഇതു എന്റെയും സംശയങ്ങൾ ആയിരുന്നു.

  • @sinibiju4874
    @sinibiju4874 4 роки тому +135

    നല്ല അവതരണം. പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി.

  • @reshmababu1903
    @reshmababu1903 4 роки тому +17

    Ithine patty doctor samsarichathil valare santhosham, am an Ayurvedic doctor.

  • @anjuranju9994
    @anjuranju9994 4 роки тому +167

    Really appreciatable your effort Doctor

  • @shadiluuu
    @shadiluuu 4 роки тому +39

    താങ്ക്യൂ ഡോക്ടർ എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്

  • @yasarmm8296
    @yasarmm8296 3 роки тому +17

    ഇതാണ് നല്ല ഉപദേശം സൂപ്പർ 👍👍 ഡോക്ടർ

  • @MalluVibeMedia
    @MalluVibeMedia 4 роки тому +28

    👍👍😍സൂപ്പർ ആണ്

  • @iamfarooq8960
    @iamfarooq8960 4 роки тому +50

    താല്പര്യമുള്ളവർ ചെയ്യട്ടെ. വേണ്ടാത്തവർ ചെയ്യാതിരിക്കട്ടെ.
    അതൊന്നും ഒരു പ്രോബ്ലെവും ഉള്ളതല്ല...

  • @Glitzwithme
    @Glitzwithme 4 роки тому +121

    Nannayi... Good job mam....A real doctor ❤️❤️❤️❤️❤️

  • @ramachandrandr6670
    @ramachandrandr6670 4 роки тому +156

    This is an educative video of a very sensitive issue, with so many unasked questions to many.
    Well done.

  • @iamachef24
    @iamachef24 4 роки тому +3

    സത്യം, നല്ല ചിന്തകൾ മറ്റുള്ളവർക് അറിവാണ്, ഇതിൽ തെറ്റും ശെരിയും ഇല്ല ഒന്ന് മാത്രം ഉള്ളു സുഖം... അമിതം ആകാതെ ഇരിക്കണം

  • @shinojkunnoth222
    @shinojkunnoth222 3 роки тому +10

    😍😍😍 നല്ല രസമുണ്ട് സംസാരിക്കുന്നത് കാണാനും കേൾക്കാനും

  • @fathimashareenk7049
    @fathimashareenk7049 4 роки тому +8

    എനിക്ക് പതിനേഴു വയസ്സാണ്.എന്റെ ഏഴാം ക്ലാസുമുതൽ ഞാൻ സോയമ്പോഗം ചെയ്യുന്നുണ്ട്. ആദ്യമായി ഇത് ചെയ്തത് ഒരു സുഖത്തിനും വേണ്ടിയായിരുന്നില്ല. ഞാൻ ടിവി കണ്ടോടിരികുമ്പോൾ ബാത്റൂമിൽ പോകാൻ തോന്നി.പക്ഷേ എനിക്ക് ടിവി യുടെ മുന്നിൽ നിനും എനികൻ മടിയായി.അങ്ങനെ അത് പിടിച്ചുവേക്കൻ വേണ്ടി....... അങ്ങനെയാണ് തുടക്കം. ഇപ്പോ +2 കഴിഞ്ഞു.. എനിക്ക് നിർത്തണമെന്ന് ഉണ്ട്.

  • @tusharapaul3907
    @tusharapaul3907 4 роки тому +25

    Ellavarkum enjoyment vende

  • @mohammedashraf3412
    @mohammedashraf3412 4 роки тому +181

    ആരും സ്വയംഭോഗം ചെയ്യരുത് പ്ലീസ്.Nyan മുമ്പ് ചെയ്തിരുന്നു aapozhokke എന്റെ ശരിരിക പ്രശ്നങ്ങളും കൂടി.eppozhum തളർച്ച.മുടികൊഴിച്ചിൽ.മാനസിക പ്രശ്നങ്ങൾ .ഒക്കെ ഉണ്ടാവും നോ ഫേപ് challenge eteduthadinu ശേഷം ippol Nyan നല്ലരീതിയിൽ മാറി.ഇപ്പൊ സ്വയമ്പോകമില്ല .നല്ല ഉഷാർ തോന്നുന്നു ശീണമില്ല eppozhum ഉനർവ്വുണ്ട്.kaarya ശ്മത കൂടി.മടി മാറി.അങ്ങനെ പല ഗുണങ്ങളും കിട്ടി.അത്കൊണ്ട് ആരും ഇൗ വൃത്തികെട്ട പരിപാടി ചെയ്യരുത്.അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ.വികാരം കടിച്ചു പിടിച്ചു.ക്ഷമിച്ചു നടക്കാൻ ഒരു സുഖമുണ്ട് .വികാരം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും നമ്മുടെ കണ്ണുകൾ താഴ്ത്തുക ചീത്ത ചിന്തകളെ ഒഴിവാക്കുക.എല്ലാർക്കും കഴിയും.നോ ഫാപ് challenge ഏറ്റെടുക്കുക.നമുക്ക് ഇതിലും വലിയ കാര്യങ്ങൽ ഇൗ ബൂമിയിൽ cheyyanille ഇതിലും സന്തോഷം തരുന്ന എത്ര എത്ര കാര്യങ്ങൽ.all the best friends.നിങ്ങൾക്കും ഇതിൽ നിന്നും രക്ഷ നേടാം.

  • @anitpapa6829
    @anitpapa6829 4 роки тому +15

    Kettiyittum kettiyavanu cheyyan kazhivillel vere oruthante koode pogunnathinekkal ethrayo better aanu mam paranjathu ...manasile aagraham adakkan aagathe vere oruthante koode povunnathalle kooduthal thettu...appol ethokke cheriya thettalle....

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +5

    *ഒരു കാര്യം ഉറപ്പായി... ഈ വിധിയോട് കൂടെ ആണ്പിള്ളരും പെണ്പിള്ളേരും അടിച്ചു മരിക്കും 👍👍പിന്നെ മതപരമായി നോക്കുക ആണേൽ എല്ലാ മതവും ഇത് തെറ്റ് ആണ് എന്നു തന്നെ ആണ് പറയുന്നത് 👍🤩*

  • @manojachoos8734
    @manojachoos8734 3 роки тому +1

    ആ കാരണത്താല് ഞാൻ നല്ല രീതിയിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്

  • @armypro8889
    @armypro8889 4 роки тому +45

    നന്ദി മാഡം 'മാഡം തന്നത് നല്ലൊരു അറിവാണ് Thank you

  • @nasrinazz8342
    @nasrinazz8342 4 роки тому +7

    പറഞ്ഞു തന്നതിൽ ഒരുപാട് Thanks

  • @safiyasafi9709
    @safiyasafi9709 3 роки тому +13

    ഒരിക്കലുമല്ല ഞാൻ ചെയ്യാറുണ്ട്

  • @ajmalkh6961
    @ajmalkh6961 4 роки тому +148

    കല്യാണം കഴിയാത്തവർ നിങ്ങൾ അല്ലെങ്കിൽ നമ്മൾ എപ്പോഴും എന്തെങ്കിലും കാര്യത്തിൽ engaged ആയി നോക്ക് ഇങ്ങനെ ഒരു കാര്യം ഭൂമിയിൽ ഉണ്ടോ എന്നു പോലും മറന്നു പോകും ഒറ്റയ്ക്ക് ആകുന്ന time ഒഴിവാക്കുക

  • @anittageorge6729
    @anittageorge6729 4 роки тому +10

    I saw few comments..sexual education is zero nowadays..ppl who comment vulgarly it’s just not their fault as they have nervous disorders which they even doesn’t know!!in malayalam UA-cam we can’t find such topic which is very much needed and it’s a really brave move!!great job !!

  • @RBWorldRajisha
    @RBWorldRajisha 4 роки тому +12

    Wow great effort doctor 👌👌👌👌keep going😍😍👌👌

  • @Sanhhaa78
    @Sanhhaa78 3 роки тому +6

    നല്ലൊരു ഡോക്ടർ💯👍👍

  • @bindusree4684
    @bindusree4684 4 роки тому +7

    Verry good ma'am,, thank you 👍

  • @bindhubiju1449
    @bindhubiju1449 4 роки тому +31

    ഒരുപാട് നാളത്തെ ചോദ്യത്തിനുള്ള ഉത്തരം.. ഭർത്താവ് മരിച്ചു പോയ, അദ്ദേഹത്തിൻറെ ഓർമ്മകൾ മനസ്സിനെ ഉണർക്കുമ്പോൾ.... നിരന്തരം ഇല്ല വല്ലപ്പോഴും...മറ്റു പുരുഷന്മാരുമായി പോകാൻ താല്പര്യം ഇല്ലാത്തതു കൊണ്ട്.... വീണ്ടും വിവാഹം കഴിച്ചില്ല... തെറ്റാണെന്ന് തോന്നുന്നില്ല ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ്..

  • @ashna_minnu7048
    @ashna_minnu7048 3 роки тому +5

    Yes njn cheyyarund 😇

  • @thomasjoseph4172
    @thomasjoseph4172 4 роки тому +33

    Dr കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞതിന് നന്ദി... താങ്ക്‌യൂ ,

  • @sunilsitharg9107
    @sunilsitharg9107 4 роки тому +7

    പറയാൻ എന്തിന് മടിക്കണം. വൾഗറായി പറയുന്ന വീഡിയോകൾ പ്രചരിക്കുന്ന ഇക്കാലത്ത് മാന്യമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നത് ആഭിനന്ദനാർഹമാണ്. ഗർഭകാലത്തെ കാര്യം പറഞ്ഞതിൽ ചെറിയൊരു വിയോജിപ്പുണ്ടെങ്കിലും നന്നായി, മാന്യമായി കാര്യങ്ങൾ അവതരിപ്പിച്ചു മാഡം. അഭിനന്ദനങ്ങൾ

  • @renyrajan2018
    @renyrajan2018 4 роки тому +35

    Hats off !! Love your guts and simple explanation..

  • @aiswaryarose1684
    @aiswaryarose1684 4 роки тому +13

    Such a great video!!! Thank you so much. ❤❤❤

  • @rinilroshan440
    @rinilroshan440 4 роки тому +17

    നല്ല അവതരണം അങ്ങനെ തോന്നുന്ന സമയത്ത് സ്വയംഭോഗം ചെയ്യണം അത് ആണായാലും പെണ്ണായാലും