ബയോളജി ക്ലാസിലെ ടീച്ചർ പോലും പറഞ്ഞു തരാത്ത കാര്യങ്ങൾ ഒരു മടിയും കൂടാതെ പറഞ്ഞുതന്ന നിങ്ങൾ മാസല്ല മരണമാസ് ആണ് നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന പാരൻസ് അവരാണ് ഹീറോസ്
@@AslaMarley chechi 2-3 dayz maybe bleeding due to friction pinne thalavedhana due to hormone chanches pole ulla enthelum aswasthatha undaakum ennu vaayichittund...
ഈ കല്യാണം കഴിഞ്ഞ പെണ്കുട്ടിയുടെ എക്സൈറ്റ് എന്താണ് എന്ന് പറഞ്ഞാൽ കുട്ടി പറഞ്ഞ കെമിസ്ട്രിയും സയൻസും ഒന്നും അല്ല. ഇയാൾ എന്താണ് എന്നെ ചെയ്യാൻ പൊന്നേ എന്ന കാത്തിരിപ്പും പിന്നെ ആദ്യ സെക്സിൽ കിട്ടുന്ന ഇതുവരെ പ്രതീക്ഷിക്കാത്ത ഹാപ്പി മൂടും. ഇതിൽ നിന്നും ഉണ്ടാക്കുന്ന ബോഡിയുടെ ഞെട്ടൽ ആണ് ഈ പറഞ്ഞ സൗന്ദര്യം.ഇത് പെണ്ണിന് മാത്രമല്ല ആണിനും ഉണ്ടാകാറുണ്ട്.
Hi, superb.please may i write a poem. ആപ്പിൾ മരങ്ങൾ പൂവിടും രാവുകളിൽ ഒലിവു മരങ്ങൾ തളിരിടും രാവുകളിൽ അഴിച്ചിട്ട മുടിയുമായ് ഒരു സുന്ദരി മഞ്ജുളാംഗി എത്തി ഒരു ആപ്പിൾ മര ചുവട്ടിൽ ആരെയും മനം മയക്കും നിന്റെ തളിർ മേനി കാണുവാനായ് ആകാശത്തിലെ മേഘങ്ങൾ പോലും മൽസരിക്കുന്നു. ഒലിവുമരത്തിൻ മുകളിലിരുന്ന പച്ചവർണ്ണ തത്തകൾ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പാടി . സുന്ദരി നിന്റെ സാമീപ്യത്തിൽ പ്രകൃതി പോലും മയങ്ങി നിശ്ചലമായ് നിൽപ്പൂ നിന്റെ വാഗ്ദോരണിയിൽ മനോവിഷമങ്ങൾ അലിഞ്ഞു പോയ് പുതിയ പ്രത്യാശയുടെ നാമ്പുകൾ തളിരിടുന്നു മർത്യൻമാരുടെ മനതാരിൽ . ഇന്ദ്രനിലത്തെയും വൈ ഡൂര്യ ത്തെയും തോൽപ്പിക്കും നിന്റെ മുഖകാന്തി അനന്തമായ ഊർജമായ് പടരുന്നു ഞങ്ങൾ തൻ സിരകളിൽ .നിൻ മിഴിമുനയിൽ മയങ്ങി മദോൻ മത്തരായ് ത്രസിച്ചു നിൽക്കും പൗരുഷമേ നീ എത്ര ഭാഗ്യവാൻ. സുന്ദരി ആപ്പിളിൻ ചേലൊത്ത പെണ്ണേ നീ പോകരുത ഒരിക്കലും ഞങ്ങൾ തൻ ചാരത്തു നിന്നു. എന്നു പറയുവാൻ കൊതിച്ചിടുന്നു പ്രകൃതിയും ആപ്പിൾ മരങ്ങളും ഒലിവുമരങ്ങളും ഈ താരാഗണങ്ങളും .നന്ദി
കല്യാണം കഴിഞ്ഞു ഒരു മാറ്റാവും ഇല്ലാത്തവരും ഉണ്ട്...... കല്യാണം കഴിക്കാതെ മാറ്റം വന്നവരുമുണ്ട്...... ഹോർമോൺ ചേഞ്ച്.... ഫുഡ്.. കാലാവസ്ഥ.... മാനസിക അവസ്ഥ എല്ലാം അനുസരിച്ചിരിക്കും.....
ശരിക്കും ശരിയായ കാര്യം ആണ്, നമ്മൾ പഠിക്കുന്ന കാലത്ത് കുരുട്ട്ബുദ്ധി യിൽ ചിന്തിച്ചു കൂട്ടിയത് ഒന്നും ശരിയായ കാര്യങ്ങൾ ആയിരുന്നില്ല എന്ന് കല്യാണം കഴിഞ്ഞു മനസ്സിൽ ആയി ഇപ്പോൾ 2 കുട്ടികളും ആയി
@@kunjuvava342 thanik venda pole ellam kittunille ath mathi.njn e paranjathil enth ariyillairunu ena paranjath en thanik ariuo. Apoyek ente partnerk onum ariyillaen urappikan ningal aara, Ella kaaryavum ellarkum ariyanam ennilla.
ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യമാണ്... ഇതുവരെ ഞാനും തെറ്റ് ധരിച്ചു... ആരും പറയാൻ മടിക്കുന്ന കാര്യം open ആയി തുറന്ന് പറഞ്ഞ.. ചേച്ചി 🥰 നല്ലൊരു അറിവാണ് തന്നത്...
ഞമ്മൾ പ്രവാസികൾ മറ്റുള്ളവരുടെ ഊറ്റു പാത്രം ആയതു കൊണ്ടാവാം.. ഈ പറഞ്ഞ ഫസ്റ്റ് നൈറ്റ് ദൈവം ഒരു പാട് തവണ തന്നത്..അത് നാട്ടിലെ ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന് കിട്ടൂല്ല മച്ചീ..
Ellavarum parayaan madikunna karyangal.. hatsoff for being different from typical (stereo typical) society... good confidence.. keep it up....Pever varatte...
കല്യാണം കഴിഞ്ഞാൽ മാനസികമായി നല്ല സന്തോഷം ആയിരിക്കും പിന്നെ വിരുന്നു പോക്കും തീറ്റയും മറ്റും... പിന്നെ ലേഡീസ് ൻ്റ ബോഡി യിൽ ഹോർമോൺ changes um ചില ഏരിയ യിലെ mussles ൻ്റെ വികാസവും ഉണ്ടാവും
When we are emotionally attached to a person our body releases happy hormones (dopamine, serotonin, endorphins, oxytocin). This causes a positive surge in body and reflects in different ways. The size of the breast will increase simply bcoz it will get touched by ur partner during foreplay or something. The busy eating thing what u said is correct, simply bcz its make some sense
All those are temporary. Breast implantation is a multi million business, if getting married or being emotionally attached was enough to make breasts bigger, pinne ee surgeries inte avasyam enta 🤷🏻♂️
Bullshit. Breast size increase during foreplay is just temporary. Mainly you gain weight due to eating a lot going to different relatives homes. Also stress of the marriage day itself .
സുഹൃത്തേ..വിവാഹ ശേഷം എന്നു മാറ്റം വരുന്നു എന്ന് പറയരുത്. അല്ലാതെയും വരും, സ്ത്രീ പുരുഷ സൗഹാർദ്ദം നല്ല രീതിയിൽ ആണെങ്കിൽ ശാരീരികമായും മാനസികമായും ഹോര്മോണ് change ആവുന്നത് ആണ് കാരണം,
ഞാൻ +1 ന് പഠിക്കുമ്പോൾ ഫിസിക്സ് ടീച്ചർ കല്യാണം കഴിഞ്ഞു കുറച്ചു ദിവസം ലീവ് കഴിഞ്ഞു ക്ലാസ്സ് എടുക്കാൻ വന്നു.. ടീച്ചർ നന്നായി വണ്ണം വെച്ചത് ഞാൻ ശ്രെദ്ധിച്ചു.. അതിനെ പറ്റി ഞങ്ങൾ പെൺകുട്ടികൾ ഒരു ചർച്ച തന്നെ ക്ലാസ്സിൽ നടത്തി... ശെരിക്കും സെക്സിന്റെ ആഫ്റ്റർ എഫക്ടസ് ആണ് ഈ changes എന്നറിയാമായിരുന്നുവെങ്കിലും ഇത്രയും ഡീറ്റെയിൽഡായി അറിയില്ലായിരുന്നു കെട്ടോ... Thank u 4 ur വീഡിയോ 🙏🙏🙏
Teenage timil nalla pole happy aayi irunnal, I mean Manasinu poorna santhosham aayirunnal. Happy hormone produce cheyunnathinte bhaagamaitt Soundaryam Vardhikkum.
Relatively aanu hormones level alakkunnathu so all these manifestation would only to lead to a temporary change. Also sex in itself is so rewarding (obv evolution played a part) that it supercedes anyother hormonal change. Simply put sex is humans prime pleasurable activity that is natural. Food is not considered as starvation is rare these days.
Ee paranjathokke masturbationm bhadhakam alle... Like blood circulation, oxgyen level, breast size increase okke... Mainly orgasm timeil undakunna changes aan ithokke...allathe first time sexin shesham ennonnum parayaan pattilla....pinne breast size increase okke mattullavarkk notice cheyyan polum pattilla athraykk short duration matre indakoo... As per my knowledge, Asla last paranjathokke mathram aavanam reason, like new atmosphere stress increase and food kazhipp.
ചേച്ചി... ചേച്ചീ പറയുന്ന കാര്യം ശെരിയാണ്.first night ഇനു തന്നെ sex നടക്കുന്നത് കുറവായിരിക്കും.persnol ആയിട്ട് നോക്കാണെങ്കിൽ ente mrrge കഴിഞ്ഞ് ഒരു ആഴ്ച വേണ്ടി വന്നു എനിക്ക് 'ഞാൻ ഒരു ഭാര്യയാണെന്ന്' accept ചെയ്യാൻ. അതും കഴിഞ്ഞാണ് ഞങ്ങള് തമ്മിൽ relation ഉണ്ടായത്.😊
Nice Subject and Well Explained👏👏ചേച്ചി സൈക്കോളജി സ്റ്റുഡന്റായിരുന്നോ😊ചേച്ചിയുടെ അവതരണവും ആ slang ഉം ഒരുപാട് ഇഷ്ടപ്പെട്ടു.Very Good And Keep Going Well 👏👏
Iirc humans attains their max heights up till the age of 18/21. So athilum thaze anenkil you can follow a good diet with specific exercise. Pls note height is expressed from your DNA 80% of it.
ബയോളജി ക്ലാസിലെ ടീച്ചർ പോലും പറഞ്ഞു തരാത്ത കാര്യങ്ങൾ ഒരു മടിയും കൂടാതെ പറഞ്ഞുതന്ന നിങ്ങൾ മാസല്ല മരണമാസ് ആണ് നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന പാരൻസ് അവരാണ് ഹീറോസ്
😀😀
😂😂😂😂
സത്യം
😹😹😂😂😂
ചേച്ചിയുടെ സംസാരം എനിക്കിഷ്ടാ 👍🥰നല്ലവീഡിയോസ്
Powder പോലും ഇടാറില്ലാത്ത പെൺ കുട്ടികൾ ഉണ്ടോ.... 😌
Yes
Undu me
Yes
Indedth kanmashim koodi illya oreesam kakku eyelinear vangithannu but ink athengane idal enn areela🤷♀️
@@chandinichandran6680 👍😊
കല്യാണത്തിന് ശേഷം വിരുന്ന് ചോർ കഴിച്ചാണ് വണ്ണം വെക്കുന്നത് എന്ന് കരുതിയിരുന്ന ഞാൻ 😂
😂
Njnum anganeya vicharichath😂
Njanum anganeya karuthiyath
Njnm🚶♀️
Vallthoru karuthalaayi poyi ath😂
കുറെ പൊട്ടത്തരം വിചാരിച്ചു കൂട്ടി ഇപ്പോഴാണ് ഇതിനെ കുറിച് ഒരു അറിവ് കിട്ടിയത് thank you asla chechi😊😊
സത്യം 😂
കൊറേ കാലം ആയിട്ട് എനിയ്ക്കും ഉള്ള ഒരു സംശയം ആയിരുന്നു.... ഞാനും ഓരോന്നൊക്കെ ചിന്തിച്ചു വെച്ചായ്നും.... Thank you
വളരെ നന്നായി പറഞ്ഞു തന്ന എൻ്റെ പെങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤️❤️
No
...
.
ഓൺലൈൻ ബ്രോസ്
@@georgeverghese452 🙄🤔
പങ്ങൾക്കു കുതിരപറിയോ
കിട്ടാവുന്ന മരുന്നൊക്കെ കഴിച്ചാലും ജീവിതത്തിൽ ഒരിക്കലും തടിയില്ലാതിരുന്ന ഞാൻ കല്യാണം കഴിഞ്ഞ് ഒരാഴ്ച കൊണ്ട് തടിച്ചു ഇപ്പോൾ ഒരു അമ്മച്ചിയായി 😂
@കുഞ്ഞാറ്റ 😄
😁😁😁
🤣🤣🤣
@@UtubeFbinsta nomber enthinado tips chothikkanano kashtam😏
@@UtubeFbinsta atheya control roomile medathinte nomber mathiyoda
ആദ്യരാത്രിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തിൽ വരുന്ന മാറ്റം വിഷയം നല്ല അറിവു് നല്കി
❤️
@@AslaMarley chechi 2-3 dayz maybe bleeding due to friction pinne thalavedhana due to hormone chanches pole ulla enthelum aswasthatha undaakum ennu vaayichittund...
മനസ്സിലാവുന്ന രീതിയിൽ തുറന്ന് പറയാൻ അറിയുന്ന ഒരാളെ കണ്ടു...ഇങ്ങനെ തന്നെ വേണം പറഞ്ഞു കൊടുക്കാൻ ജീവിതം പോലെ തന്നെ യൂട്യുബിലും ജീവിക്കുന്ന ചിലർ..👍👍👍
ഈ കല്യാണം കഴിഞ്ഞ പെണ്കുട്ടിയുടെ എക്സൈറ്റ് എന്താണ് എന്ന് പറഞ്ഞാൽ കുട്ടി പറഞ്ഞ കെമിസ്ട്രിയും സയൻസും ഒന്നും അല്ല. ഇയാൾ എന്താണ് എന്നെ ചെയ്യാൻ പൊന്നേ എന്ന കാത്തിരിപ്പും പിന്നെ ആദ്യ സെക്സിൽ കിട്ടുന്ന ഇതുവരെ പ്രതീക്ഷിക്കാത്ത ഹാപ്പി മൂടും. ഇതിൽ നിന്നും ഉണ്ടാക്കുന്ന ബോഡിയുടെ ഞെട്ടൽ ആണ് ഈ പറഞ്ഞ സൗന്ദര്യം.ഇത് പെണ്ണിന് മാത്രമല്ല ആണിനും ഉണ്ടാകാറുണ്ട്.
നല്ല അവതരണം 👌👌👌 ന്ത് രസായിട്ടാ കാര്യങ്ങൾ convey ചെയ്യുന്നേ..... ✌️✌️✌️✌️
Ayyo
Midukiya
Hi
Prrrr
Chechi... You nailed it perfectly... 👏🏻👏🏻....Keep going.... Presentation pwoliyatto... 💖
❤️
Nailed എന്ന് വെച്ചാൽ എന്താ
@@rockzz_dreaming_boii നന്നായി ചെയ്തു ennokke aanu meaning varunnath
@@Sksioo oh...okk , thank you 😊
@@Sksioo hello😍😍
Hi, superb.please may i write a poem. ആപ്പിൾ മരങ്ങൾ പൂവിടും രാവുകളിൽ ഒലിവു മരങ്ങൾ തളിരിടും രാവുകളിൽ അഴിച്ചിട്ട മുടിയുമായ് ഒരു സുന്ദരി മഞ്ജുളാംഗി എത്തി ഒരു ആപ്പിൾ മര ചുവട്ടിൽ ആരെയും മനം മയക്കും നിന്റെ തളിർ മേനി കാണുവാനായ് ആകാശത്തിലെ മേഘങ്ങൾ പോലും മൽസരിക്കുന്നു. ഒലിവുമരത്തിൻ മുകളിലിരുന്ന പച്ചവർണ്ണ തത്തകൾ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പാടി . സുന്ദരി നിന്റെ സാമീപ്യത്തിൽ പ്രകൃതി പോലും മയങ്ങി നിശ്ചലമായ് നിൽപ്പൂ നിന്റെ വാഗ്ദോരണിയിൽ മനോവിഷമങ്ങൾ അലിഞ്ഞു പോയ് പുതിയ പ്രത്യാശയുടെ നാമ്പുകൾ തളിരിടുന്നു മർത്യൻമാരുടെ മനതാരിൽ . ഇന്ദ്രനിലത്തെയും വൈ ഡൂര്യ ത്തെയും തോൽപ്പിക്കും നിന്റെ മുഖകാന്തി അനന്തമായ ഊർജമായ് പടരുന്നു ഞങ്ങൾ തൻ സിരകളിൽ .നിൻ മിഴിമുനയിൽ മയങ്ങി മദോൻ മത്തരായ് ത്രസിച്ചു നിൽക്കും പൗരുഷമേ നീ എത്ര ഭാഗ്യവാൻ. സുന്ദരി ആപ്പിളിൻ ചേലൊത്ത പെണ്ണേ നീ പോകരുത ഒരിക്കലും ഞങ്ങൾ തൻ ചാരത്തു നിന്നു. എന്നു പറയുവാൻ കൊതിച്ചിടുന്നു പ്രകൃതിയും ആപ്പിൾ മരങ്ങളും ഒലിവുമരങ്ങളും ഈ താരാഗണങ്ങളും .നന്ദി
😻
കല്യാണം കഴിഞ്ഞു ഒരു മാറ്റാവും ഇല്ലാത്തവരും ഉണ്ട്...... കല്യാണം കഴിക്കാതെ മാറ്റം വന്നവരുമുണ്ട്...... ഹോർമോൺ ചേഞ്ച്.... ഫുഡ്.. കാലാവസ്ഥ.... മാനസിക അവസ്ഥ എല്ലാം അനുസരിച്ചിരിക്കും.....
Correct, Adhyam vendath samadhanam
@@sarikask9100 sathyam ... !!
@@sarikask9100 കറക്റ്റ്
Prasavathodu koode shareera bhangiyim poikitum
@@thasnisanofar1815 അത് കെയർ കൊടുക്കത്തൊണ്ടാണ്.... പ്രസവശേഷം വ്യായാമം ഒക്കെ ചൈതു റെഡിയാകാം... പിന്നെ എല്ലാ കൊല്ലവും പ്രസവിച്ചാൽ ഭംഗി പോകും
ശരിക്കും ശരിയായ കാര്യം ആണ്, നമ്മൾ പഠിക്കുന്ന കാലത്ത് കുരുട്ട്ബുദ്ധി യിൽ ചിന്തിച്ചു കൂട്ടിയത് ഒന്നും ശരിയായ കാര്യങ്ങൾ ആയിരുന്നില്ല എന്ന് കല്യാണം കഴിഞ്ഞു മനസ്സിൽ ആയി ഇപ്പോൾ 2 കുട്ടികളും ആയി
പഠിക്കുന്ന കാലത്ത് ആൺകുട്ടികൾ കുരുട്ട് ബുദ്ധിയിൽ ചിന്തിച്ചു കൂട്ടിയ ഏകദേശം എല്ലാ കാര്യങ്ങളും വളരെ ശരിയായിരുന്നു 💪🏻😂
@@Essra310 sathyathil penpillerk ithin kurich valya darana illa nammal venam ithokke avare onnu paranju manasilakkan enitte avaroke ithin samathikku
അതേ
@@Essra310 ആരാധകരെ ശാന്തരവിൻ 😂
അവതരണം സൂപ്പർ ആണ് കേട്ടോ
#cinemayile lukman aano....broo
❤️
എല്ലാര്ക്കുള്ള സംശയം ആയിരുന്നു ഇതു ഇനിയും ഇത് പോലുള്ള വീഡിയോ ഇടണം gud luck god bless you
❤️❤️
സമാധാനം കിട്ടുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മൾ വെട്ടി തിളങ്ങും
Correct aanu mansinum sharirathinum aanantham aanu
I really respecting.. your confidence 🔥🔥💯😍
not for she .this is our confidence "biology science studens "
@@mithleshrajput7240 absolutely.. yes I'm a science student
@@fathimarafna9245 mm married aayittilla😍
Hi
നിങ്ങളെ കുറിച്ചുള്ള Helen ന്റെ ഒരു video കണ്ടിട്ട് വന്നത് ആണ്. Nice presentation 👍👍
Ha
ഞാനും ✌🏻
Njanum
Njnum
Me too
It's me khaiz കൊണ്ടുവന്നതാണ്...Keep going....❤️
Njanum athe
ഞാനും khaiz ഇക്കയുടെ വീഡിയോ കണ്ടിട്ട് വന്നതാ 😊
Njnum
ഞാനും അങ്ങനെ വന്നത് ആണ്
Mee too
Woww... വളരെ നല്ല രീതിയിൽ നേരിട്ടു അടുത്ത് വന്നിരുന്നു പറഞ്ഞു തരും പോലെ... Nice presentation.... New subscriber 😍🤝ഫൗസിയ from trivandram
ഫോസ്യ tha🫀🫀
ഞാൻ വിചാരിച്ചു വിരിന്ന് പോയി ആണ് ഞാൻ തടിച്ചത് എന്ന്
Njanum🤣🤣🤣mandi
Thettidharana ellam maari, ennalum ithra cool aayit, opn aayit ella kaaryangalum parauna chechik👍🏻👍🏻👍🏻👍🏻👌🏻😘
😂🤗
Ithokke open aayt samsarikkunnathil madikkunnath enthinaa...ithokke common karyam alle...
Iam alredy married,
@@divyasanthosh3428 married aayittum thetti dharana aanoo kude Ulla alkku ithonnum ariyille married aayittu ethra aayi vendapole onnum aayittillannu thonnunnu
@@kunjuvava342 thanik venda pole ellam kittunille ath mathi.njn e paranjathil enth ariyillairunu ena paranjath en thanik ariuo. Apoyek ente partnerk onum ariyillaen urappikan ningal aara, Ella kaaryavum ellarkum ariyanam ennilla.
Open aayitt chechi okke paraju 😌 ente oru doubt aayirunnu ath nthayalum adipoli information.Thank u chechi
Othilla 🤭😂
@@ഉസ്മാൻകോഴിക്കോട് 😂
ഞാൻ വിചാരിച്ചു പത്തിരിയും ഇറച്ചീയും കഴിച്ചിട്ടാക്കും എന വിചാരീച്ചത്
Nee oru killedi thanne..
ശരിക്കും. ഒരു ലോഡ് വിരുന്ന് കഴിഞ്ഞ പിന്നെ തടിക്കില്ലേ ല്ലെ🤣
😂😂
ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു ♥️💕
❤️❤️
താൻ കൊള്ളാം... 😘smoothly translated 👍🏻
ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യമാണ്...
ഇതുവരെ ഞാനും തെറ്റ് ധരിച്ചു...
ആരും പറയാൻ മടിക്കുന്ന കാര്യം open ആയി തുറന്ന് പറഞ്ഞ.. ചേച്ചി 🥰
നല്ലൊരു അറിവാണ് തന്നത്...
Excellent 👍🏼
I really appreciate your presentation
Cz nammude naattil ithokke open aayt parayuka oru valya kaarym thanna
Athu nanakkeda aanu kelkunnoorkku endey friends nu njan paranju kodukkarrundu
Full support chechi...... നമ്മുടെ സമൂഹത്തിനു ഇതുപോലെ കുറച്ചു കാരിയങ്ങള് paranju kodukanam
അതെന്ന സെച്ചി സമൂഹം എഡ്യൂക്കേറ്റഡ് അല്ലെ
Brilliant explanation! Very well explained.
ഇതുപോലുള്ള അറിവുകൾ നല്ലതാണ് പ്രിത്യേകിച്ച് നമ്മുടെ കേരളത്തിൽ.. ആശംസകൾ
Njan vicharich kalayanam kazhijaal salkaram kuditt avumm.. Nathyalum adipoli msg👌👌
Njum athanneyaaa vijaricheee😂😂
😅😅😆😆
Soujath puthu vellam veenittannu
പുളി കമ്പു പോലിരുന്ന ഞാൻ കല്യാണം കഴിഞ്ഞ ഒരായിച കഴിഞ്ഞപ്പോ ഗുണ്ടുമണി ആയി 😥😥😥....
Njnum. Ipp thadi kurakkan ulla paripadi anu😂😂😂
karanm
😄👍🏻
Njarambu rogikal kooduthal ulla keralathil..... Pennungal ithepolulla yaadharthyangal parayumbol kuttam parayunna sthreekal ulla kerathil ingane ellaareyum bodhavalkarikaan oru prethyeka kazhivum athinekkaal dhairyavum venam.....
You are brave🔥 damn brave🔥🔥🔥
കുരുട്ടു ബുദ്ധിയിൽ തോന്നിയത് ഒന്നും അല്ല സത്യാവസ്ഥ enn പറഞ്ഞുമനസിലാക്കി തന്ന hila chechii❤❤😘😘,നല്ല അവതരണം ആണുട്ടോ ചേച്ചി💜💜💜🤘
❤️
Kuruttubudhi ennokke parayanoo
Extremely tough topic.... Awesome presentation 🔥
ഞമ്മൾ പ്രവാസികൾ മറ്റുള്ളവരുടെ ഊറ്റു പാത്രം ആയതു കൊണ്ടാവാം..
ഈ പറഞ്ഞ ഫസ്റ്റ് നൈറ്റ് ദൈവം ഒരു പാട് തവണ തന്നത്..അത് നാട്ടിലെ ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന് കിട്ടൂല്ല മച്ചീ..
@@ashkarakp8469 po k😅
@@shahanahunaisshahanahunais6005 hello😍😍❤❤
Ithrem sensitive aaya oru topic athinte ettavum simple and funny aayi avatharippichathinu Oru kayyadi👏👏👏..Keep Going...Do more informative Videos..🤗🤗
Good Job, Just ignore what others comment, thank you for educating young kids
Oooooo🙄
Athinu aarum onnum paranjillalo, chumma adiyundakan vannekkunnu 🤣
Iei പറഞ്ഞത് ആൺകുട്ടികൾകും സംഭവിക്കും. സൗന്ദര്യം കൂടും
ആദ്യമായിട്ടാ ഞാൻ പറഞ്ഞ കാര്യത്തിന് ഇത്രയും ഇത്രയും ലൈക് കിട്ടുന്നത്🥳 🎗️
Ella. ദിവസവും സ്വന്ദര്യം വെക്കുന്ന ആൺകുട്ടികൾ
Chiripikalle 🙏😂😂😂
You are a so good looking annuo 👌
Ellavarum parayaan madikunna karyangal.. hatsoff for being different from typical (stereo typical) society... good confidence.. keep it up....Pever varatte...
സൂപ്പർ നല്ല അവതരണശൈലി പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ് 👌👌പിന്നെ ബ്രെസ്റ്റ് വലുത് ആവാൻ പുരുഷന്റെ കൈകൾ ഒരു കാരണം ആണ്
Thank you so much chechi. Sex education is relevant in our society. So continue it. Full support und 🤗🤗🤗
Sanika correct 😍😍
ഞാൻ വിചാരിച്ചത് സൽക്കാരം കൂടിയാണ് ഇങ്ങനെ തടി വാക്കുന്നതെന്ന്
Chechi ningale videos okke useful an ...information ...👍👍😄😁☺️
❤️❤️
Nice presentation Sistah.... Orupaad misunderstanding okke maari....Do give more information through the videos 👍❤️
❤️❤️
@@AslaMarley ❤
LlL
@@Ayisha_143 hello😍😍❤💞
#Ith 1-trndadikkunn thonnunn...💪💪💪💪 topic thiranjedukkunnathinn oru pretheka kazhizvann..😊😊😊
❤️❤️trending adikkulada..ith vare adichela 😂
@@AslaMarley waitingg ❤️❤️
എന്റെ കല്യാണം കഴിഞ്ഞിട്ട് 1വീക്ക് ആയി ഞാൻ ഇപ്പോഴും സ്ലീവാചൻ ആണ്
😄
@@nonamenoname903 mrh kazhnju one week aayit ullu...ayinaan😁
😂
കല്യാണം കഴിഞ്ഞാൽ മാനസികമായി നല്ല സന്തോഷം ആയിരിക്കും പിന്നെ വിരുന്നു പോക്കും തീറ്റയും മറ്റും... പിന്നെ ലേഡീസ് ൻ്റ ബോഡി യിൽ ഹോർമോൺ changes um ചില ഏരിയ യിലെ mussles ൻ്റെ വികാസവും ഉണ്ടാവും
Ss. Yenikkum ingane thanne thoniyath. Frst paranja mental happiness aan kooduthal enn yenik thoniyath
അപ്പോൾ സെക്സ് ചെയ്തിട്ടല്ലേ തടി കൂടുന്നത്?
@@MrSriram00007 nop
.ath thettidharana anu.e video il paranjathum kure thettan..a blood vessels okke pettan thanne normal stage il ethum..allathe physical aayal onnum aalla ingne glamour avuka...
@@harikrishnan9498 alla seriyaani...njan oru doctorude vedio kandirunnu
@@anagha.s9445 ahno..👍
ഞാൻ വിചാരിച്ചിരുന്നത് മണ്ടത്തരം അല്ല എന്ന് ഉറപ്പായി😀 Biologically correct.👍 Nicely conveyed.
❤️
Me too
അപ്പോൾ അതാണ് കാര്യം എല്ലാം മനസിലായിട്ടോ
@@kamalav.s6566 aayoo inni married aayal mathi alley
@@AslaMarley ♥️
ഇല്ല എല്ലാ ബഹുമാനത്തോട് കൂടിയും പറയട്ടെ ചേച്ചി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു....
അവതരണം എനിക്കിഷ്ട്ടായി ❤
സംസാരം നല്ല രസമുണ്ട് കേൾക്കാൻ..അതുകൊണ്ട് തന്നെ എല്ലാ വീഡിയോ യും കാണാറുണ്ട്..keep it up
എന്നാ ഇനി മുതൽ എന്നും ഞാൻ ശെരിക്കും അങ്ങ് ശ്വസിക്കാൻ പോവാണ്. അന്തരീക്ഷത്തിലുള്ള ഓക്സിജൻ മുഴുവൻ വലുച്ചെടുക്കാൻ പോവാ 🙄😄എനിക്കും ഗ്ലാമർ ആവണം 😄
😂
Njan manasil vijaricha athe karyam
Kurach oxygen baaki vachekanam
അല്ല പിന്നെ.. എനിക്കും കുറച്ച് ഗ്ലാമർ ആവണം..
100 th like ❤️😂
When we are emotionally attached to a person our body releases happy hormones (dopamine, serotonin, endorphins, oxytocin). This causes a positive surge in body and reflects in different ways. The size of the breast will increase simply bcoz it will get touched by ur partner during foreplay or something. The busy eating thing what u said is correct, simply bcz its make some sense
All those are temporary. Breast implantation is a multi million business, if getting married or being emotionally attached was enough to make breasts bigger, pinne ee surgeries inte avasyam enta 🤷🏻♂️
Most of the things she said was baseless. No scientific back for anything.
Bullshit. Breast size increase during foreplay is just temporary. Mainly you gain weight due to eating a lot going to different relatives homes. Also stress of the marriage day itself .
@@jakonjhn that's actually true i never had any such reaction after sex this is just basic Idocracy .
@@namithamohan2074 first night polichoo😍😍
സുഹൃത്തേ..വിവാഹ ശേഷം എന്നു മാറ്റം വരുന്നു എന്ന് പറയരുത്. അല്ലാതെയും വരും, സ്ത്രീ പുരുഷ സൗഹാർദ്ദം നല്ല രീതിയിൽ ആണെങ്കിൽ ശാരീരികമായും മാനസികമായും ഹോര്മോണ് change ആവുന്നത് ആണ് കാരണം,
എനിക്കും school ഇൽ പഠിക്കുമ്പോൾ ഇതേ same dout ഉണ്ടായിരുന്നു... 😁😁
@V sneha miss
@V enthinu
@V entha പേര് തന്റെ
ചേച്ചി ഒരു ഡോക്ടർ ആകേണ്ടതായിരുന്നു ! ഡോകടർ പോലും ഇത്ര ശരിയായ രീതിയിൽ പറഞ്ഞു കൊടുക്കില്ല ! ചേച്ചി ഒരു ജീനിയസ് തന്നെ !
Ithrem veno sebastia
I like it...iyal vere level aattoo..sharikkum oru sister's behaviour..😘😍
Correct 😍😍
Ithade talk kelkkmbo oru positive energy kittunnund😘💖
❤️❤️
Really you are awsome sister.... Thanks for sharing these thingss..... 🥰
❤️
Nice top.evdana purchase cheythe
Mynthra
@@AslaMarley ithha oru dress haul.video cheyo pls
കല്യണം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്ത ഞാൻ 😁അങ്ങനെ ആരെങ്കിലും ഉണ്ടോ
ഞാൻ +1 ന് പഠിക്കുമ്പോൾ ഫിസിക്സ് ടീച്ചർ കല്യാണം കഴിഞ്ഞു കുറച്ചു ദിവസം ലീവ് കഴിഞ്ഞു ക്ലാസ്സ് എടുക്കാൻ വന്നു.. ടീച്ചർ നന്നായി വണ്ണം വെച്ചത് ഞാൻ ശ്രെദ്ധിച്ചു.. അതിനെ പറ്റി ഞങ്ങൾ പെൺകുട്ടികൾ ഒരു ചർച്ച തന്നെ ക്ലാസ്സിൽ നടത്തി... ശെരിക്കും സെക്സിന്റെ ആഫ്റ്റർ എഫക്ടസ് ആണ് ഈ changes എന്നറിയാമായിരുന്നുവെങ്കിലും ഇത്രയും ഡീറ്റെയിൽഡായി അറിയില്ലായിരുന്നു കെട്ടോ... Thank u 4 ur വീഡിയോ 🙏🙏🙏
ഇതൊക്കെ dislike അടിക്കുന്നവരുടെ മെൻ്റലിറ്റി മനസ്സിൽ ആവുന്നില്ല
Teenage timil nalla pole happy aayi irunnal, I mean Manasinu poorna santhosham aayirunnal.
Happy hormone produce cheyunnathinte bhaagamaitt Soundaryam Vardhikkum.
Relatively aanu hormones level alakkunnathu so all these manifestation would only to lead to a temporary change. Also sex in itself is so rewarding (obv evolution played a part) that it supercedes anyother hormonal change. Simply put sex is humans prime pleasurable activity that is natural. Food is not considered as starvation is rare these days.
Njan melinjittan....kalyanam kainj thadikkumnnlla pratheekshayil aan🙆
😅
Me also
Mee also
Ellarum thadikkanam ennillada enikk oru change ndayilla Insha Allah time Aya thadicholum👍😍😁
@@abishamivlogs5245 athe insha allah oru vishwasam..😊😌
ഇങ്ങളെ വീഡിയോ നല്ല ഉപകാരമായതാണ് 👍🏻..... Thanks chechi
Asla thanniku enne ormayundo ariyila 👍🏻
Really proud off u 👍🏻
Courage samadichu chechiii...ellarkum ariyan agrahamula karyangalaan... Informative.. but ith pole parayan adikm per brave akarilaa..hats offf...keep going.... ...
Angel ithonnum ariyillarrunnoo 😍😍😍
സന്തോഷത്തിൽ വികസിക്കും സന്താപത്തിൽ സങ്കോചിക്കും മനസ്സ്. അതു ശരീരത്തിൽ പ്രതിഫലിക്കും.
m വര്ഗീസ്.
Ee paranjathokke masturbationm bhadhakam alle... Like blood circulation, oxgyen level, breast size increase okke... Mainly orgasm timeil undakunna changes aan ithokke...allathe first time sexin shesham ennonnum parayaan pattilla....pinne breast size increase okke mattullavarkk notice cheyyan polum pattilla athraykk short duration matre indakoo...
As per my knowledge, Asla last paranjathokke mathram aavanam reason, like new atmosphere stress increase and food kazhipp.
I agree ... Ee paranjathokke permanent changes allalo... just sexinte samayathum ath kazhinj kurach nerathekkum maathram alle last cheyyu🙂
@@navyas5399 Yup.... The video is misleading.
And orupaad per "eppozhan ellam manaslaye" enn comment cheythu kand... That's an issue.
@@jesperfahey8457 "eppozhaan ellam manasilaaye"🤣🤣🤣🤣
Finally a sensible thought
@@navyas5399 athonnum alla athu kazhinjum undavum
വളരെ പ്രസക്തമായ കാര്യങ്ങളാണു് അസ് ല എപ്പോഴും കൈകാര്യം ചെയ്യുന്നത്. അഭിനന്ദനങ്ങൾ.ഉമ്മ
ആത്യ തവണ ബന്ധപ്പെട്ടപ്പോൾ കുഞ്ഞിന് ജെന്മം നൽകിയവർ ഉണ്ടോ? 💪💪💪💪
🙄
Hats of u Baba 👍🤝🙌inganeyulla usefull vidiosum ayi varunnathin orupad thanks ente mrg kayinjitt 6 months .enikk personally Nalla usefull vidio anutto .iniyum Nalla contentum ayi varanam 👍😍
❤️
ചേച്ചി... ചേച്ചീ പറയുന്ന കാര്യം ശെരിയാണ്.first night ഇനു തന്നെ sex നടക്കുന്നത് കുറവായിരിക്കും.persnol ആയിട്ട് നോക്കാണെങ്കിൽ ente mrrge കഴിഞ്ഞ് ഒരു ആഴ്ച വേണ്ടി വന്നു എനിക്ക് 'ഞാൻ ഒരു ഭാര്യയാണെന്ന്' accept ചെയ്യാൻ. അതും കഴിഞ്ഞാണ് ഞങ്ങള് തമ്മിൽ relation ഉണ്ടായത്.😊
Nalla topic aan iyal എല്ലാവർക്കും നൽകുന്നത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറേ ഉപകാരപ്പെടും
കല്യാണം കഴിക്കുന്നതിനേക്കാക്കാളും നല്ലത് യോഗ ചെയ്താൽ പോരേ 🤔🤔🤔🤨 കൂടുതൽ ഓക്സിജൻ എത്തിക്കോളും
Boys melinjuu pandaram adangi povunathum koodii parayedeee ...
അങ്ങനെയാണേൽ ഓട്ടകാരൊക്കെ നല്ല വെളുത്തു തുടുക്കണ്ടേ. അവർ daily നന്നായി ശ്വസിക്കുന്നില്ലേ
Ath normal aytt swasikunnathalle angane swasikunnathalla.. Auto driversoke trafficil indavunna dust ahn breathe chyunnath😂
@@akhileshh8634 autodriver alla udeshichadh enu thonunu.... 🏃🏻♀️ee ottam aneen thonunu
@@akhileshh8634 auto drivers അല്ല runners
@@akhileshh8634 🤣🤣🤣best
Yeap
വേറെ ഒന്നും അല്ല വിരുന്നുണ്ണാൻ പോകുന്നതാ കാരണം
Nalla avatharanam aanu nice👌❤
Chechide eyebrow adipoli...enghane thread cheyyar
Njn innaleyanu adhyamayi chechide vedio kanane. Serikkum you are awesome. I'm Subscribed 🥰❤️
Nice Subject and Well Explained👏👏ചേച്ചി സൈക്കോളജി സ്റ്റുഡന്റായിരുന്നോ😊ചേച്ചിയുടെ അവതരണവും ആ slang ഉം ഒരുപാട് ഇഷ്ടപ്പെട്ടു.Very Good And Keep Going Well 👏👏
❤️
Hi. Chechi sugamano
@@sana.shanavasmushrif2715 😁😁
@V എന്ത്
Answer to the question starts at 4:02
അവതരണം ഒന്നും പറയാനില്ല..👏👏👏
Ningale okke Frnd aayi kittiyavarude oru luck😍😍
6:00 അങ്ങനെ പറയുന്ന അമ്മുമ്മമാരെ ഞാൻ കണ്ടിട്ടില്ല. 😁,,, full support .ഇനിയും, ഇത് പോലത്തെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Hila chechii fans evide common on ❤️😘🌍🥰😘❤️....
❤️❤️
Hila yude oro video ക്കും വെയ്റ്റിങ്ങാ..... എന്നും വെറൈറ്റി content aanu.... All the best babaa🌹🌹
❤️
Countinue your Hard work chechi ❤️tnx for all the informative videos 👍
😜
Keerthi mrd aayoo
അടുത്ത വീഡിയോ ആൺകുട്ടികൾ എങ്ങനെ ഭംഗി കൂടുന്നു? കട്ട waiting
കല്യാണം കഴിഞ്ഞിട്ടും തടിക്കാതെ ഒരു മാറ്റവുമില്ലാതെ ഇരിക്കുന്നത് ഞാൻ മാത്രമാണോ 🙃
Alla. Njn und 😆
ഒരുപാട് തെറ്റിദ്ധാരണകൾ മാറി ട്ടോ. Nice Presentation 👍👌👏.
Ithaa hight vekkan Ulla tips paranj tharo🙏🏻
Iirc humans attains their max heights up till the age of 18/21. So athilum thaze anenkil you can follow a good diet with specific exercise. Pls note height is expressed from your DNA 80% of it.
Hatsoff Asla... Appreciable
Subscribe chyan orikkalum marakkilla ...so useful and u r really smart n brilliant👍😍 all the best dea full support💪