മാമന്റെ ഒരേരെ ആഗ്രഹങ്ങളെ

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 494

  • @Poojarajesh861
    @Poojarajesh861 3 місяці тому +17

    ചേച്ചി 🤣🤣🤣🤣🤣ചേച്ചിടേ വർത്താനം കേൾക്കാൻ പൊളി ആണ് കേട്ടിരുന്നാൽ പിന്നെ നെറ്റ് തീരുന്നത് വരെ ഞാൻ ഇരിക്കും ❤️you ചേച്ചി

  • @rajeenaa2332
    @rajeenaa2332 3 місяці тому +38

    എനിക്ക് സുധി മോളെ ഇഷ്ട്ടമാണ് ❤️❤️❤️ദൈവം എത്രയും പെട്ടെന്ന് സ്വന്തമായൊരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കട്ടെ

  • @sudhaanil1037
    @sudhaanil1037 3 місяці тому +122

    എത്രയും പെട്ടെന്ന് മോൾക്ക് ഒരു വീട് ആകട്ടെ🙏😊

  • @alhamdulillah622
    @alhamdulillah622 3 місяці тому +50

    നിങ്ങളുടെ സംസാരം കേൾക്കുമ്പോ ബോബൻ മോളി ഓർമ വരുന്നു

  • @sudhasudh1470
    @sudhasudh1470 3 місяці тому +33

    സുധിമോളുടെ സംസാരം കേൾക്കാൻ ഇഷ്ടം ആണ്. മക്കൾക്ക് സുഖമാണോ.❤❤❤❤

  • @sujathapuramon5602
    @sujathapuramon5602 3 місяці тому +14

    ആശംസകളും അഭിനന്ദനങ്ങളും , ഒരു ചിരിയിൽ കാണാറുണ്ടായിരുന്നു, ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..❤❤❤❤❤

  • @Aleema-t9u
    @Aleema-t9u 3 місяці тому +73

    ഇനി വമ്പർ ചിരിയിൽ വരുന്നുണ്ടോ,......... സുധി മോളെ ഒരുപാട് ഇഷ്ടം ♥️♥️♥️

    • @valsalastenil2342
      @valsalastenil2342 3 місяці тому +2

      കൊള്ളാം ❤️❤️❤️

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      മഴ ഇല്ലേൽ സുനാമി വരുമെന്ന് പ്രതീക്ഷിക്കാം.

  • @Sreevidya-b6s
    @Sreevidya-b6s 3 місяці тому +275

    സുധിയെ ഇഷ്ട്ടമുള്ളവർ ലൈക് അടിക്കു മക്കളെ ❤️❤️

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому +2

      ആരാ ഈ സുധി? തിക്കുറിശ്ശി സാറിന്റെ ഓട്ടോ ഡ്രൈവർ ആണോ?

    • @Sreevidya-b6s
      @Sreevidya-b6s 3 місяці тому

      @@DILEEPKUMAR-pr2bk ഒരു പാവപെട്ട ഫാമിയിലെ കലാകാരി ഫ്ലവഴ്സ് കോമെഡിയിൽ ഉണ്ട് ❤️❤️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 місяці тому +2

      😄😄😄😄😄👌👌👌😂😂😂❤️❤️❤️

    • @dineshantg9896
      @dineshantg9896 3 місяці тому +3

      ​@@DILEEPKUMAR-pr2bkഅല്ല പ്ലയിനിന്റ ഡ്രൈവറാ

    • @nigithame47
      @nigithame47 3 місяці тому

      2😍2àw​@@DeviKrishna-vn5ws

  • @nilaamazha4428
    @nilaamazha4428 3 місяці тому +7

    മിക്കവാറും സുധിമോൾ KL bro യെ മറികടക്കും. ❤❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നമ്മുടെ നാട്ടിലും, രാജ്യത്തും സമാധാനവും, സന്തോഷവും ഉണ്ടാവട്ടെ. വർഗീയതയൊക്കെ ഒഴിഞ്ഞു മാറി എല്ലാമതങ്ങളും പരസ്പ്പരം സ്‌നേഹിച്ചു കഴിയുന്ന നല്ല കാലം എത്തട്ടെ..

  • @shajien1252
    @shajien1252 3 місяці тому +71

    ചാനൽ ഉഷാറാവട്ടേ ഏല്ലാവിധആശംസകളും നേരുന്നു👍👍👌👌

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 місяці тому +2

      അതെ . ഇവരുടെ Subscribers ദിവസവും കൂടി വരുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് . എത്രയും പെട്ടെന്ന് നല്ല രീതിയിൽ വരുമാനം കിട്ടി തുടങ്ങാൻ സാധിക്കട്ടെ . ഈ ചതുപ്പിൽ നിന്നും മാറി നല്ലൊരു സ്ഥലത്ത് കുറച്ച് സ്ഥലവും വീടും സ്വന്തമാക്കാൻ സാധിക്കട്ടെ 🙏

  • @Beliver248
    @Beliver248 3 місяці тому +13

    രണ്ടു ദിവസം മുന്നേ നോക്കിയപ്പോൾ 7k sub ആയിരുന്നു ഇപ്പോൾ ദേ 50k ആകാൻ പോകുന്നു great ചേച്ചി🎉🎉🎉❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 3 місяці тому +40

    ഇന്നാണ് ഞാൻ വീഡിയോ കാണുന്നത് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട് കേട്ടോ 😂👍👍👍👍❤️❤️

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      മീൻകറിയിൽ രാത്രി എലി കയറാതെ നോക്കണേ...''😂

  • @pushpabharathan9142
    @pushpabharathan9142 3 місяці тому +4

    നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസമുണ്ട് ❤️❤️

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 місяці тому +11

    മോളെ കലക്കി ഉയരങ്ങനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 місяці тому +50

    സുധി മോളെ ചാനൽ വെച്ചടി കയറ്റമാണല്ലോ❤ 🤩🥰.
    എന്നും ഇജ്ജാതി വീഡിയോകൾ ഇടുക . എത്രയും വേഗം വരുമാനം കിട്ടി തുടങ്ങട്ടെ 🙏😊

  • @vivekvlogs2802
    @vivekvlogs2802 3 місяці тому +12

    ആ ഇതിൽ ചെയ്യാൻ പറ്റുന്ന എല്ലാം ഞാൻ ചെയ്തുട്ടുണ്ടേ 👍🏻🤘🏻✋🏻👊🏻💕💕💕💕💕💕

  • @gouribabu552
    @gouribabu552 3 місяці тому +8

    സുധിയെ ഒരുപാട് ഇഷ്ട്ടമാണ് 🥰❤️❤️

  • @devanandharatheesh703
    @devanandharatheesh703 3 місяці тому

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുധി ആന്റിയുടെ വീഡിയോ 🤗

  • @Sanhabinthnoushad
    @Sanhabinthnoushad 3 місяці тому +19

    സുധി ചേച്ചിയെ എങ്ങനെങ്കിലും സഹായിക്കണമെന്ന് ഉണ്ടാർന്നു ഞാനും ഒരു house wife ആണ്. അപ്പൊ സഹായിക്കുന്നതിനുള്ള പരിമിതികൾ മനസ്സിലാവുമായിരിക്കും ചേച്ചിക്. ഇന്നാണ് ഞാൻ ഈ ചാനൽ ആദ്യായിട്ട് കണ്ടത് സന്തോഷമായി. വീഡിയോസ് കണ്ടാലും ചേച്ചിക് സഹായമാവല്ലോ. എല്ലാ വീഡിയോസും ഞാൻ കാണും . എന്റെ സുധിച്ചേച്ചിക് അതിലൂടെ ഒരു വരുമാനം ഉണ്ടാവട്ടെ ❤❤❤

  • @sajnaayisha969
    @sajnaayisha969 2 місяці тому

    ചേച്ചിക്ക് സിനിമയിൽ അവസരങ്ങൾ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു❤❤❤

  • @Abcdefjnnjjnj
    @Abcdefjnnjjnj 3 місяці тому +1

    എനിക്ക് ഇയാളുടെ vedio ഒരുപാട് ഇഷ്ടം ആണ്.... കാരണം മനസ് ശുദ്ധമാണ് ആരോടും കുശുമ്പ് ഇല്ല.. നെഗറ്റീവ് thinking ഇല്ല... ചില മനുഷ്യർ ഉണ്ട് അകത്തു ഒന്ന് പുറത്തു വേറെ... അത് പോലെ ഒന്നും അല്ല.. അതുകൊണ്ടാ മലയാളി സുധിമോളെ ഉള്ളം കയ്യിൽ ആണ് വെച്ചിരിക്കുന്നത്... മില്യൺ അടിക്കും... 😊

  • @sandhyarajesh3250
    @sandhyarajesh3250 3 місяці тому +1

    Sudhimole ഒരുപാട് ഇഷ്ടമാണ്..വീഡിയോസ് കാണുന്നുണ്ട്..ജീജ ചേച്ചിയോട് ഞാൻ aneswichunnu പറയണമെന്ന് പറയാറുണ്ട്... എത്രയൂ പെട്ടെന്ന് വീടാകാൻ പ്രാർത്ഥിക്കുന്നു....13 വർഷങ്ങൾ ആയി ഞാൻ വാടകയ്ക്ക് ആണ്...ഒരു വീടില്ലാത്തിൻ്റെ വേദന എനിക്കു മനസ്സിലാകും...ഗോഡ് bless you Sudhimole..❤❤❤

    • @Sudhimolmc
      @Sudhimolmc  3 місяці тому

      എന്നോട് പറയാറുണ്ട്

  • @asluhaju5440
    @asluhaju5440 3 місяці тому +21

    ഒരു ചിരി കാണാറുണ്ട് സൂപ്പർ ചാനൽ തുടങ്ങിയത് നല്ലത്.

  • @leelapv5902
    @leelapv5902 3 місяці тому

    സുധിമോൾക്ക്ദൈവ അനുഗ്ര ഹം ഉള്ള കുട്ടിയാണ് ഞാൻ പമ്പ ർചിരി കാണാറുണ്ട് ഒരു പാട് ഇഷ്ടം മാണ്

  • @mollynagath7947
    @mollynagath7947 3 місяці тому +5

    അമ്മാവൻ പൊളിച്ചു 😂

  • @suhurbansalimm4392
    @suhurbansalimm4392 3 місяці тому +8

    സുധി മോളെ എല്ലാം ശരിയാകും സന്തോഷമായിരിക്കു. മക്കൾക്കു സുഖമല്ലേ

  • @ShijinaKrishnan-y2t
    @ShijinaKrishnan-y2t 3 місяці тому

    ശ്രുതിമോളാണ് എൻ്റെ ബലം ആ സംസാരമാണ് എനിക്ക് സ്പിരിറ്റ്. ബിഗ് സലൂട്ട്❤❤❤❤

  • @sarayu2517
    @sarayu2517 3 місяці тому +4

    ആ മാമനെ ഒന്ന് പരിചയപ്പെടുത്തണേ 😅

  • @Radhika-xw8nf
    @Radhika-xw8nf 3 місяці тому +4

    മാമനും കൊള്ള മരുമോളും കൊള്ള....😂

  • @HajaraHaju-it5ou
    @HajaraHaju-it5ou 3 місяці тому +5

    ആ വെള്ളം കെട്ടിക്കിടക്കുന്നെത് അവിടുത്തെ അധികൃതർ ആരും കാണുന്നില്ലേ പാവം

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      സ്വന്തം പൈസയ്ക്ക് പരിഹാരം കാണും.

  • @Jasfathii
    @Jasfathii 3 місяці тому +2

    ഈ ഒരു ഐറ്റം അങ്ങ് പിടിച്ചുകയറിക്കോ കസർക്കും 😂😂😂😍

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 місяці тому +54

    ന്റെ സുധി മോളെ പറഞ്ഞിരുന്നെങ്കിൽ എവിടുന്നേലും രണ്ടു കരിമീൻ കൊണ്ടത്തന്നേനെ ഇതിപ്പോ പാവം കരിപ്പെട്ടനെ കരിമീൻ ആക്കിയല്ലോ, അതിന്റെ ഒരു യോഗം, മാമൻ ന്നിട്ട് പോയോ?

    • @Sudhimolmc
      @Sudhimolmc  3 місяці тому +6

      പോയ്‌

    • @SreekalaP.K
      @SreekalaP.K 3 місяці тому +5

      അതെ... മാമൻ ഇനി വരുമ്പോൾ പറയണേ നമുക്ക് ഒന്നല്ല കുറച്ചധികം കരിമീൻ കൂട്ടി ഊണ് കൊടുക്കണം 🥰🥰🥰

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому +1

      ​@@SreekalaP.Kചുമ്മാ പോയാൽ മതി. മീനും കൊണ്ട് പോകുന്നവൻ, മീൻകറി ഉണ്ടാക്കി കൊടുക്കാതെ ഇവൾ വിടുമോ? തലേ ദിവസത്തെ ചക്കപ്പുഴുക്കും ചമ്മന്തീം കഴിക്കേണ്ടേ?

    • @sheejakoottungal
      @sheejakoottungal 3 місяці тому

      ❤❤❤❤​@@Sudhimolmc

    • @ShabnaBinthzainudheen
      @ShabnaBinthzainudheen 3 місяці тому

      😂

  • @SwapnaFasions7js
    @SwapnaFasions7js 3 місяці тому +2

    എൻറെപാവം കുട്ടൃ❤❤❤❤❤ God bless you and your family🎉🎉🎉

  • @suharafathima7421
    @suharafathima7421 3 місяці тому

    എന്റെ പൊന്നു. ഒരു പാട് ഇഷ്ട്ടം

  • @aadwikaadi8051
    @aadwikaadi8051 3 місяці тому

    Sudhi molkk ini vechadivech kettamayirikkum cinemayilum kaanatte ethreyum pettenn❤❤

  • @raichelbabymathew9310
    @raichelbabymathew9310 3 місяці тому +2

    ഞാനും ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ടേ സുധി..ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു

  • @happyschannel5468
    @happyschannel5468 3 місяці тому +1

    Chechyeaaa......❤❤❤❤❤.....ummmaaa....kanan orupad agraham und...❤❤❤❤

  • @sindhurajan6892
    @sindhurajan6892 3 місяці тому +1

    God bless you ❤

  • @SoumyaraveendranSoumya
    @SoumyaraveendranSoumya 3 місяці тому +3

    ചേച്ചി അടിപൊളി . സൂപ്പർ..... ♥️♥️♥️♥️♥️♥️♥️♥️♥️♥️
    RAINBOW Family -UA-cam Channel.

  • @susheelavijayan2573
    @susheelavijayan2573 3 місяці тому +1

    ❤❤❤❤❤❤❤😂😂😂😂 അമ്മാവൻ കൊള്ളാം സുധി മോളേ

  • @mylittlethoughts1823
    @mylittlethoughts1823 3 місяці тому +2

    Backil okkey vellam ketty nilkkunnu pavam ellam ready aavatte

  • @shadiyasaheer6328
    @shadiyasaheer6328 3 місяці тому +1

    Nalla maman😂

  • @lathikasvlog5616
    @lathikasvlog5616 3 місяці тому +1

    സുധിമോൾ❤സൂപ്പർ

  • @SureshKumar-nh5om
    @SureshKumar-nh5om 3 місяці тому

    ആ മാമൻ്റെ മരുമകളല്ലേ🙏🙏🙏🌹🌹🌹❤️❤️❤️

  • @nishadhaaseez7925
    @nishadhaaseez7925 3 місяці тому +1

    സുധി മോൾ 👍🏻👍🏻👍🏻

  • @sheejasubrahmannian2753
    @sheejasubrahmannian2753 3 місяці тому +1

    😂😂😂😂😂😂കരിമീൻ പൊളി❤❤❤❤❤❤

  • @susyjoy8069
    @susyjoy8069 3 місяці тому +1

    Ennane njan e channel canunnath 👍👍👍👍❤️❤️❤️

  • @SifinaSifina-xf8wi
    @SifinaSifina-xf8wi 3 місяці тому

    എല്ലാം ഒക്കെ ❤️❤️❤️❤️❤️❤️

  • @VineethaVineetha-tr7dr
    @VineethaVineetha-tr7dr 3 місяці тому +2

    ❤❤❤❤

  • @prasannaunnikrishnan
    @prasannaunnikrishnan 3 місяці тому +1

    Njan ippozhanu sudhi chanal kandath super nannayi varum

  • @tharachandran5091
    @tharachandran5091 3 місяці тому +1

    God bless you dear❤❤❤❤❤❤❤❤

  • @snapseedtotorial4335
    @snapseedtotorial4335 3 місяці тому

    എന്തെങ്കിലും തമാശ കാണും എന്നുറപ്പായിരുന്നു.😂 നല്ലതേ വരൂ❤❤❤❤

  • @krishnaambika5760
    @krishnaambika5760 3 місяці тому +3

    കൊള്ളാം മാമൻ

  • @sheejachacko4435
    @sheejachacko4435 3 місяці тому

    ❤❤❤ God bless you

  • @Shadow-pw1yu
    @Shadow-pw1yu 3 місяці тому +2

    Sudhimol super ❤❤😂😂

  • @lalil7919
    @lalil7919 3 місяці тому +1

    God bless you molu

  • @shybaravi8433
    @shybaravi8433 3 місяці тому

    സുദിമോളെ ഐ ലവ് uuuu😂😂

  • @aswathybosebose2067
    @aswathybosebose2067 3 місяці тому +1

    ഹായ് dear ഇയാളുടെ സംസാരം കേൾക്കാൻ വേണ്ടി ആണ് വീഡിയോ കാണുന്നത് 👌🏻👌🏻👌🏻 dear❤️

  • @Minzaminza_J1d_45
    @Minzaminza_J1d_45 3 місяці тому +5

    Chechi super enium nalla videos idane ❤

  • @bessymohangeorge
    @bessymohangeorge 3 місяці тому

    സുടിമോളെ ഇഷ്ടം

  • @sajithaps5012
    @sajithaps5012 3 місяці тому +2

    ❤❤👍👍

  • @mollymartin8216
    @mollymartin8216 3 місяці тому +1

    സു ധി ഇനി യുഠ ഇതു പോലെ എന്തെങ്കിലും ചെയ്യണം ഞാൻ കണ്ടോളാം ലൈക്കടിക്കാം നന്നായി വരട്ടെ❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 3 місяці тому

    മാമൻ കൊള്ളാലോ 😂😂

  • @manjushabiju2955
    @manjushabiju2955 3 місяці тому +1

    സുധി ചേച്ചി സപ്പർ💖💖💖💖

  • @fathimapaathufathimapaathu1002
    @fathimapaathufathimapaathu1002 3 місяці тому +2

    Subscribe cheythu 😊😊

  • @resminandan7374
    @resminandan7374 3 місяці тому +2

    Enichu വയ്യ 🤣🤣🤣

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 3 місяці тому

    Love you your family members god bless you dear ❤️❤️❤️❤️

  • @dulcysaji3798
    @dulcysaji3798 3 місяці тому +1

    Suthy mole ellamseriyakum ketto❤

  • @RasiyaAbbas-w1s
    @RasiyaAbbas-w1s 3 місяці тому +1

    Evere pole ulla allkarare anm saport akkendeth
    Sudhimol keep it up❤

  • @DhrishyaAnilkumarVypin7
    @DhrishyaAnilkumarVypin7 3 місяці тому +1

    ചേച്ചി സൂപ്പർ 👍🏻🥰

  • @vineethak3298
    @vineethak3298 3 місяці тому

    എന്നാലും എന്റെ മാമ 🥰🥰🥰

  • @mariyamkutty323
    @mariyamkutty323 3 місяці тому

    സുധിമോളെ ഇന്നാണ് ഞാൻ വീഡിയോ കാണുന്നത് ഒരുപാട് ഉയരത്തിൽ എത്തട്ടെ ആമീൻ

  • @jalajajalajajalajaj9627
    @jalajajalajajalajaj9627 3 місяці тому

    സുധിമോളെ ഇഷ്ടം

  • @deepsvibu8716
    @deepsvibu8716 3 місяці тому

    Chechiiii superrrr aaanu. 👌👌👌👌

  • @dailywyoming
    @dailywyoming 3 місяці тому +1

    പാവം മാമൻ ❤️

  • @anishkssanthosh7998
    @anishkssanthosh7998 3 місяці тому +1

    ❤❤❤ മാമൻ്റെ ഒരൊ കാര്യങ്ങളെ

  • @Shorttricks6142
    @Shorttricks6142 3 місяці тому

    Sudhi molk three girls aanalle....enikum
    Athoru luck aanu. Ini life il orupaad nalla changes varum❤❤

  • @ROSHNAPP
    @ROSHNAPP 3 місяці тому

    Chechi... Channel ippozha kandath... Orupaad santhosham...all the best❤️& full support❤️

  • @ranjinismenon5177
    @ranjinismenon5177 3 місяці тому

    മക്കൾ എന്തിയെ സുധി മോളെ ❤️

  • @stemiyatomy6858
    @stemiyatomy6858 3 місяці тому

    നെഗറ്റീവ് കമന്റ് ഇല്ലാത്ത ഒരു കമന്റ് ബോക്സ് 🥰🥰🥰ഗുഡ് 🥰🤗

  • @valsalabhaskar3294
    @valsalabhaskar3294 3 місяці тому

    സൂപ്പർ മോളെ

  • @RaginiChandran-b5f
    @RaginiChandran-b5f 3 місяці тому +2

    എല്ലാം ചെയ്യാം മോളെ

  • @valsalakollarickal7421
    @valsalakollarickal7421 3 місяці тому +2

    നല്ല മാമൻ 😀😀😀😀

  • @ArfaFathima-z7q
    @ArfaFathima-z7q 3 місяці тому +1

    Sudhimol❤❤❤❤

  • @abidanm961
    @abidanm961 3 місяці тому

    സുധി ഉയരങ്ങളിൽ എത്തട്ടെ 👍

  • @shatavanur7792
    @shatavanur7792 3 місяці тому

    സുധി മോളെ ഇഷ്ടം 👌👌👌

  • @nidhisanthageorge1394
    @nidhisanthageorge1394 3 місяці тому +1

    Hi സുധി....❤❤❤

  • @preenabinupreena7291
    @preenabinupreena7291 3 місяці тому +1

    Chechi. Ayaen box vellathil mungi pokumallo appo chumma vannighane adik alle ketto

  • @jessyvarghese519
    @jessyvarghese519 3 місяці тому +2

    ഇല്ലെ ഇല്ല സുധി 😜

  • @Mithus47
    @Mithus47 3 місяці тому

    സുധിമോൾ സൂപ്പറാ ❤️

  • @SarathsBalan
    @SarathsBalan 3 місяці тому

    All the best sudhimolu❤❤❤❤❤❤❤❤❤❤

  • @naseemasajeer256
    @naseemasajeer256 3 місяці тому

    എത്രയും പെട്ടെന്ന് തന്നെ വീടുണ്ടാക്കാൻ കഴിയട്ടെ

  • @swapnaraju8798
    @swapnaraju8798 3 місяці тому

    Aniyathikutti 👌😘😘😘

  • @muhammadashkarp.m7752
    @muhammadashkarp.m7752 3 місяці тому

    I ❤ sudhi mole😂😂😂😂

  • @ammuabeesh3189
    @ammuabeesh3189 3 місяці тому

    Sudhi ചേച്ചി....❤❤❤❤

  • @lathasasilatha5962
    @lathasasilatha5962 3 місяці тому

    എനിക്കു ഇഷ്ടമാ.❤❤❤❤❤

  • @bindhuramesh1616
    @bindhuramesh1616 3 місяці тому

    സുധിയെ സൂപ്പർ ❤❤❤❤❤

  • @lylabeevi5133
    @lylabeevi5133 3 місяці тому +1

    Suthimol ❤❤

  • @bindhusanthosh6963
    @bindhusanthosh6963 3 місяці тому +1

    സുധിമോളെ ❤️❤️❤️❤️

  • @seelavathim5594
    @seelavathim5594 3 місяці тому

    സൂപ്പർ മാമൻ 👍