'എടീ' വിളികളിൽ തളരാതെ സമന്വയ് നീട്ടി വളർത്തിയ തലമുടി ഇനി കാൻസർ രോഗികൾക്ക്
Вставка
- Опубліковано 5 лют 2025
- കളിയാക്കലുകളില്‍ തളരാതെ, രണ്ടുവര്‍ഷത്തോളം, സമന്വയ് നീട്ടിവളര്‍ത്തി തന്റെ തലമുടി. തലമുടിയുടെ നീളം നാല്‍പ്പതു സെന്റിമീറ്റര്‍ കടന്നപ്പോള്‍ അത് കാന്‍സര്‍ രോഗികള്‍ക്കായി നല്‍കാനൊരുങ്ങുകയാണ് ഈ ആറാം ക്ലാസുകാരന്‍.
#LongHair #Boy #CancerPatients #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇത്രയും നന്നായിട്ട് ഇത്രയും അധികം മുടി ആൺകുട്ടികൾക്ക് വളരും എന്ന് ഒരിക്കലും കരുതിയില്ലാ. 👌🏼 ഇത് ഇപ്പോൾ പെൺകുട്ടികൾ പോലും അസൂയപെട്ട് പോകുന്ന മുടി ആണല്ലോ.. 😍😍 Super
Pilerku verum ,valtu akumbo Elam poyi kitum
Anikkum nd
എന്റെ മകൻ നീട്ടി വളർത്തി donate ചെയ്തു. പാവം അവനും കുറെ നാണക്കേട് അനുഭവിച്ചു പെൺ കുട്ടി വിളിച്ചു കളിയാക്കി 😔
Athe... Nalla mudi
Galsne kaalum boysn aan mudi koodtal valaruka
നീ ചെയ്ത നന്മ ഈ സമൂഹത്തിന് മനസിലാകുന്നില്ല, അവർക്ക് വേണ്ടത് 🙏🙏🙏🙏
മുടികിട്ടിയിട്ട് ക്യാൻസർ രോഗി പുഴുങ്ങി തിന്നു മോ
@@anushads7003 നിങ്ങൾക്ക് കിട്ടിട്ട് പുഴുങ്ങി തിന്നുണ്ടോ 🙏🏾ആ കുട്ടിയുടെ നന്മ മനസിലാകൂ
ഈ വീഡിയോ യുടെ തുടക്കത്തിൽ ഇതൊരു പെൺകുട്ടിയാണെന്ന് കരുതിയ ഞാൻ 🙄🙄🙄എന്തൊരു ഭംഗിയുള്ള കുട്ടി 👍🏻❤
മുടി നീട്ടിവളർത്തിയ മോനും കട്ടയ്ക്ക് സപ്പോർട്ട് നിന്ന അച്ഛനും അമ്മയ്ക്കും വാർത്തയാക്കിയ Dr. പ്രസാദ് സാറിനും Big salute..
ആരും ഇങ്ങനൊരു സാഹസം തീർത്തും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!!!!!
എന്തായാലും ഒരു നല്ല ഉദ്ദേശ്യം ഇതിനു പിന്നിലുണ്ടല്ലൊ😊👏👏
ഞാൻ അറിയുന്ന കുട്ടിയാണ് ദൈവം എന്നും അനുഗ്രഹിക്കട്ടെ.
വടക്കേഞ്ചേരി , കണ്ണമ്പ്ര ആണോ
@@abdulrahiman6660 athe
കണ്ണമ്പ്രയിൽ എവിടേ
@@abdulrahiman6660 it jn
ഇതുപോലെ മുടിവളർത്തിയ ഒരു മോനൂടെ പാലക്കാട് ഉണ്ട്. ആദി മോൻ 😍❤️
അഷ്‌റഫ് ഇക്കാടെ മോൻ💕
മുടി ഇല്ലെങ്കിൽ അത് പറഞ്ഞു കളിയാക്കും, മുടി നീട്ടിയാൽ അത് പറഞ്ഞു കളിയാക്കും, നാട്ടുകാരെ തൃപ്തിപെടുത്താൻ നോക്കിയാൽ ജീവിതത്തിൽ അതിനെ നേരം കാണൂ. ഒരാൾ അയാൾക്ക് ഇണങ്ങുന്നതെന്നു തോന്നുന്ന രീതിയിൽ മുടി, താടി, മീശ ഒക്കെ വയ്ക്കുകയോ വടിയ്ക്കുകയോ നീട്ടുകയോ നീട്ടം കുറയ്ക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാട്ടുകാർക്കും അയൽക്കൂട്ടത്തിൽ അമ്മായിമാർക്കും ചെല ചെല ചെല തന്നെ ജീവിതം
S
True
സത്യം
👍
കഴിഞ്ഞ 10 വർഷം ആയി ഞാനും ഇതുപോലെ മുടി നീട്ടി വളർത്തുന്നു, വെട്ടാതെ...... ☺️ഈ കുട്ടിയുടെ നല്ല മനസ്സിന് എല്ലാ ഭാവുകങ്ങളും.💙👏🏼👏🏼👏🏼👏🏼🙏🏻
10 yearso , poli❤️
മുത്താണ് ഞങ്ങടെ മാണിക്യമുത്ത്
സമന്വയ് ❤️ സമാനതകളില്ലാത്ത
മുത്ത് മണി 💕
Vivaram illathe society parajitt kariyam illa mone ne chiyyune nalee kariyam annu athum ee age il hats off bro 😍😍😍👏👏👏👏👏👏
Hay comedy an bro mudipoyal endho illandayi enna manobavammulla society karanam alle cancer rogikal wig vekkanath thanne ellankil motta adich nadannalendha??
സപ്പോർട്ട് ചെയ്യുന്ന parents 🔥😍
Mone enthu arinjittu annvoo ee mudi Netti vAlarthiyyathu ,, chumma thatti vidunu ,,
@@yokk8760 മുടി നീട്ടി വളർത്താൻ എന്തെങ്കിലും അറിയണോ 🙄
@@yokk8760 i think, mbbs padikan aims il admission kitanayirikum...
മോനെ നീ ചെയ്തത്തിന്റെ മഹത്വം
വളരെ വലുതാണ്
ദൈവം ന നിന്റെ കൂടെ എപ്പോഴും ഉണ്ടാകും
നല്ല മോൻ അവന്റെ മനസിലും നന്മയുണ്ട്. അതുകൊണ്ടാണ് ആ കുട്ടി ഇതിന് തയാറായത് അവൻ ഭാവിയിൽ സമൂഹത്തിന് നന്മയുള്ള ഒരു വ്യക്തിയായി തീരും.
പറയുന്നവര് പറയട്ടെ കളിയകുനവർ കളിയകട്ടെ അതോണും കേട്ട് തളരാതെ നീ മുന്നോട്ട് പോവണം
God bless you bro 🙏🙏
നല്ലതു പറയാൻ കുറച് ആളുകളെ ഉണ്ടാവൂ. കുറ്റംപറയാൻ ഒരുപാട് ആളുകൾ ഉണ്ടാവും. ഈ കുഞ്ഞു മനസ്സിൽ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 👍🏻👍🏻
നന്മയുള്ള മനസ്സ്🙏പക്ഷേ ഇന്നുവരെ ഒരു cancer patient ന് വിഗ് free ആയി കിട്ടിയതായി അറിവില്ല.
Athu valere sariyane avar vig vekkarilla
വെറുതേ ഉടായിപ്പാണ്. ക്യാൻസർ രോഗിക്ക് ആവശ്യം ചികിൽസയും മരുന്നുമാണ്. എന്റെ മുടി പേയേന്ന് പറഞ്ഞ് കരയുന്ന ഒരു ക്യാൻസർ രോഗിയേയും ഞാനിതു വരെ കണ്ടിട്ടില്ല
Athe cancer patientinu ennu paranju pokunna mudiyokke hairstyle cheyyunnavarude kaikalil Anu ethunnathu .nalla Vila koduthu manoharamai undakkiya vigg,allenkil hair extension okkeyayi marum ennu mathram. sariya aalukalude kaiyil ethane ennu prarthikkam
❤️സമന്വയ്....
വീണ്ടും വളർത്ത് മോനേ.... അടിപൊളി 👍🏻
കട്ടസപ്പോർട്ട്
Wwwoooo നല്ല രസം മുടി കാണാൻ 🔥... എത്രയോ ബോയ്സ് മുടി വളർത്തുന്നു അതെല്ലാം ഓരോരുത്തരുടെയും ഇഷ്ട്ടം ആണ്.. കളിയാക്കുന്നവർ കളിയാക്കട്ടെ... എന്താണെലും God bless you monu... നല്ല തീരുമാനം
ചക്കര മുത്തേ നീ ആണെടാ ആണൊരുത്തൻ വെരി ഗുഡ ചക്കര ഉമ്മാ 👍👍👍
എന്റെ മകന് 7 വയസ്സ്.. 2 വർഷം ആയിട്ട് അവനും മുടി വളർത്തുന്നു.. ഈ മാസം കൊടുക്കും.. സ്കൂളിൽ പെണ്ണ് എന്ന് വിളിച്ച് കുട്ടികൾ കളിയാക്കുന്നുണ്ട്..
Looks like a beautiful girl...
Athe
ശരിക്കും ഒരു പെൺകുട്ടി
Kudos for the boy and his parents.
Socially responsible child....❤
Best parents
കാൻസർ രോഗികൾക് ഒത്തിരി ആളുകൾ മുടി കൊടുക്കുന്നുണ്ട്. പക്ഷെ കാൻസർ രോഗികൾ ഒരു വിഗ് വാങ്ങിക്കാൻ കാശ് നല്ല പോലെ എണ്ണി കൊടുക്കണം. മുടി കൊടുക്കുന്നവർ ഫ്രീ ആയിട്ടാണ് കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് വിഗ് വാങ്ങാൻ ചെല്ലുമ്പോൾ നല്ല വില കൊടുത്തു വാങ്ങിക്കേണ്ട അവസ്ഥ വരുന്നത്?
🤔ടഠ true
True
Ithoru business anu
Exactly
മുടി കൊടുക്കുന്നവൻ നേരിട്ട് കൊടുത്താൽ തീരുന്നതെയുള്ളു ഈ അവസ്ഥ.
എന്റെ മോനിപ്പോ 4 ആം ക്ലാസിക്കായി ഇതുപോലെ കൊടുക്കാൻ തന്നെയാണ് അവനും വളർത്തുന്നത്
ചെറിയ കുട്ടിആയതു കൊണ്ട് ഒത്തിരി പേര് പരിഹസിക്കുന്നുണ്ട്. കുറച്ചു പേരൊക്കെ സപ്പോർട്ടും ചെയ്യുന്നു
മിടുക്കൻ കഷ്ടത അനുഭവിക്കുന്ന സമൂഹത്തിലെ കുറിച്ചു ജീവിതങ്ങളെ കരുതാൻ കുഞ്ഞു പ്രായത്തിൽ തന്നെ ചിന്തിച്ച ഹലോ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ സഹപാഠികൾക്ക് പാഠമാകട്ടെ
Respect boi ❤️ Go on nobody can freak out u. You have tat high level tolerance and patience 👍🏻👏🏻he is so blessed with parents ;the parenthood for their child was lit💯💥🫂
അടിപൊളി മുടി. ഇനിയും ഇഷ്ടമുണ്ടെങ്കിൽ വളർത്തണം. കളിയാകുന്നവർക് വെറെ പണി illalo.
ഇതൊക്ക കാണുമ്പോൾ ഉള്ള മുടി പോകുന്നതിൽ വിഷമിക്കുന്ന ഞാൻ ഇതിന് മുടക്കിയ പൈസ ഉണ്ടായിരുന്നെ 5 പവൻ വാങ്ങാമായിരുന്നു. എന്തായാലും മിടുക്കനാ മുത്തെ നീ ചെയ്തത് മഹത്തായ പുണ്യം നൻമകൾ ഉണ്ടാകട്ടെ
❤❤❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല കുടുംബതിന് ബിഗ് സല്യുൂട്ട്
അവരെയും കുറ്റം പറയാൻ പറ്റില്ല ഇവൻ എന്തൊരു cute ആണ്
എടീ എന്ന് വിളിക്കുന്നതിൽ എന്തിനാ തളരുന്നത് ? സ്ത്രീയും Humanbeing തന്നെയാണ് .. Good attempt ..
Eh Avan boy alle girlsine eda enno mone enno vilicha isthappeduvo
എത് Gender വേണമെന്ന് അവൻ ആണ് തീരുമാനിക്കുന്നത് 👍അല്ലാത് Ni അല്ല 🙄
@@jamesskaria6445 yes 💯
He looks cute exactly like a girl😘❤️
Midukkan....hatts off to dear... Nalla manasa ninte.... God bless you
അപ്പൻ വിദേശത്തുനിന്നും വന്നപ്പോൾ എങ്കിലും മുടി വെട്ടി ഒരു നല്ല കാര്യത്തിന് കൊടുക്കാൻ തോന്നിയത് നന്നായി ആരും കളിയാക്കാതെ കൂട്ടുകാരുമായി സ്വാഭാവികമായ ജീവിതം നയിക്കുന്നതാണ് അവന്റെ മനസ്സിനും മുമ്പോട്ടുള്ള ജീവിതത്തിനും
വളരെ നല്ല കാര്യം ❤️❤️❤️😍😍 വിവരം ഇല്ലാത്ത സാധനങ്ങൾ പലതും പറയും പോകാൻ പറ
മോനെ.....നിന്നെ ദൈവം അനുഗ്രഹിക്കും..... 🙏
Njan penkutty anu karuti
🔥🔥 Good bro✌🏻✌🏻✌🏻🥳🥳
എന്റെ ഹാദികുട്ടൻ ഇത്പോലെ മുടിവളർത്തി ക്യാൻസർ രോഗികൾക്ക് കൊടുത്തു... അവൻ 1ആം ക്‌ളാസിൽ ആയിരുന്നു... എല്ലാവരും അവനെ ഇത്പോലെ കളിയാക്കിയിരുന്നു 😢😢
ശരിക്കും പെൺകുട്ടിയെ പോലെ ഉണ്ട്. നല്ല സുന്ദരി മോളെ പോലെ 😘😘😘😘
എന്റെ മോനും മുടി വളർത്തിയിട്ടുണ്ട്
ഈ കുട്ടിക്ക് നേരിട്ട സമാനമായ അനുഭവങ്ങളാണ് എന്റെ മോനും
ഒരു കാലത്ത് ആണുങ്ങളും മുടി വളർത്തിയിരുന്നു....അത് ഒരു ഐശ്വര്യം തന്നെയാണ്.
90 s genaretion
ഇവനെ കണ്ടാ എടി എന്ന് വിളിക്കുന്നതിൽ തെറ്റ് onnum പറയാൻ പറ്റില്ല 😂
Ayin
നല്ല കാര്യം. ദൈവം മോനെ അനുഗ്രഹിക്കട്ടെ
മോൻ എല്ലാ മോളെ തന്നെ ❤️സുന്ദരി മോൻ ❤️❤️
മോൻ ആണ്
എന്റെ പൊന്നെ ഞാൻ മുടി വർത്തിയപ്പോൾ എന്നെ കഞ്ചാവ് ആണ് എന്ന് വരെ പറഞ്ഞു അവസാനം മുടി വെട്ടി കൊടുത്തപ്പോൾ ആൾക്കാർക്ക് സമാദാനം ആയി
ഗ്ലാമറല്പം കൂടിപ്പോയത് നമ്മുടെ തെറ്റാണോ 😂പക്ഷേ ഇപ്പോൾ അവരുടെ മുണ്ടാട്ടം മുട്ടിയില്ലേ
നീ പൊളിയാടാ ചക്കരെ 😘👍
ithrakalam mudi valarthitum oru pennaya anik innevare thonnitila inganoru nallakarym cheyn.mone ni cheythath valare nalloru karym aanu.oralk nklm mon inspiration akum nnath urapanu ❤❤❤❤ god bless you dear.natkarod pokan para
പൊന്ന് മോനെ ❤.. Love you വാവേ
നീ മുത്താടാ 😘😘
അച്ചോ 😘😘😘😘.. ശരിക്കും പെൺകുട്ടി പോലെ 😘😘😘😘 അച്ചോടാ
കണ്ടാൽ പെൺകുഞ് ആണെന്നെ പറയൂ 😘😘😘😘😘gud മോനു 👍
Good job mone... God bless you and your family 😍
മോനെ നീ മിടുമിടുക്കനാണ്. വെല്ലുവിളികൾ ക്കു മുൻപിൽ തളരരുത്. Really I concrat yu.
ഉണ്ണി ഇത്ര മുടി നല്ല കുട്ടി 😊😊👍👍👍👍❤️❤️❤️❤️🌹
Very strong boy..well confident..good fucher...bless you.
"Hair donation and Cancer patients"
Someone please explain e cancer rogikal wiggs use cheyarundo... With my experience during the treatment of my father for a long 10 years of cancer... Spending long period of time in hospital i didnt find no one using wiggs . During chemo therapy hair loss happen and i belive no one think it as a shame in there appearance. . I would like to know anyone have similar doubts..
Even I had such doubt but these are specifically for females as well if only donor for hair is there wigs could be made. Depends on individual who use these wigs, especially keralites prefer less due to our awkward thinking.
@@VinodKumar-pc8qj Ok. With my experience , i think hair loss is a temporary process . But Im not sure about it ,i need to have a analysis on this topic 👍.
ഇത് glorify ചെയ്യുന്നത് മാധ്യമങ്ങൾ ആണ് കാരണം ഈ മാധ്യമങ്ങളില് ആണ് ഈ പറയുന്ന വിഗ്ഗ് വില്പനക്കരുടെ പരസ്യം വരുന്നത് so it's a business
Hair loss cancer patients വലിയ problem തന്നെ anne, treatment ne വരുന്ന patients ne especially ladies ne.njan oru pharmacist anne,chemo medicine vanghikkan വരുന്ന patients 1 st ചോദിക്കുന്നത് ഈ chemo ചെയ്താൽ മുടി കൊഴിയുമോ eannanne,wig use ചെയ്യുന്ന patients kuravane, എന്നാലും പലരും അതിനെ കുറിച്ച് അന്വേഷിക്കും .
ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിൽ ഒരു സ്ത്രീ ഓഫീസർ എന്നെ എപ്പോൾ കണ്ടാലും പറയുമായിരുന്നു എന്റെ മുടി മുറിക്കുമ്പോൾ അവർക്കു കൊടുക്കണം എന്ന്. അവരുടെ സുഹൃത്ത് ഒരു കാൻസർ രോഗിയായ സ്ത്രീക്ക് വിഗ്ഗുണ്ടാക്കാൻ വേണ്ടിയാണ് ചോദിച്ചു കൊണ്ടിരുന്നത്. മുടി ഇല്ലാതെ പുറത്തു പോകുന്നതും ജോലിക്കു പോകുന്നതും അവർക്കു ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ പത്തു വർഷത്തിൽ കണ്ട ആളുകൾ മാത്രം അല്ല ആളുകൾ. ഞാൻ കണ്ട ആളുകളും അല്ല. പല തരത്തിൽ ഉള്ള ആളുകൾ ഉണ്ട്. കൂടുതൽ അനാലിസിസ് ചെയ്യൂ 😊
Midukan❤️Mone Daivam Anugrahikum❤️
Ee mudiyokke vangi cancer rogikalkku thanne ethunno ennu anweshikkanam. Valiya valiya compannies hair extension vendi (beauty theropy ) use cheythu varunnu. Nammude almardhatha mudi vangunnavar kanikkunundo? Dbt anu
yes, very true.
🔥👍🏻
Midukkan mon, God bless you..
കുട്ടിയെ അഭിനന്ദിക്കുന്നു. പക്ഷെ ഇവിടെ ചിലർ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ മാധ്യമം തരണം.
കാൻസർ രോഗികൾക്ക് എവിടെയെങ്കിലും free wig കൊടുക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ എത്ര പേർക്ക് ഒരുവർഷം കൊടുക്കുന്നു.
Just for information
Athannu njanum alochikkunath ,ithellam oru bussiness aanu
മോനെ കാണാൻ പെൺകുട്ടിയെ പോലെടുണ്ട് cute....
Sundhari penkutty aanenne thonnu. Midukkan super mone ,
ഞാനും ഇതേ പോലെ മുടി നീട്ടിയിരുന്നു.. ഇതേ അവസ്ഥ....
Me too
God bless
Good effort Brother..
മോനെ നീ ആണ് ആൺകുട്ടി
അഛനും അമ്മക്കു വലിയ ഒരു സലുട്ട്
നന്നായിട്ട് ഉണ്ട്. കുറച്ചു കഴിഞ്ഞു വലുതായി കഴിഞ്ഞാൽ കാണാം. ഏതെങ്കിലും gey paripadies ayit പോകുന്നതും, അവസാനം ഏതെങ്കിലും ചെക്കനെ കെട്ടുന്നതും കാണാം 💥
All the best 🤝
Great... god bless you
Sooper mone. Thalararuthu.👍
ഞാനും എന്റെ 15 inch മുടി കഷ്ടപ്പെട്ട് തന്നെയാണ് നീട്ടി വളർത്തിക്കൊടുതത് എന്നിട്ട് ഇതിൽ ഇപ്പോ എന്താ ഇത്ര🤯
Ivan aanu real aankutty.Edi ennu vilichavar kanatte. How bold and beautiful child .Love u mone. Oru real hero. Best wishes dear. And my sweet kisses to u.
Poliye🥳🥳🥳🥳 kidu bro🥳
അർഹത പെട്ട രോഗികൾക്ക് കിട്ടുന്നുണ്ടോ എന്നു കൂടി അറിയേണ്ടത് ഉണ്ട്
Achoda monaannu parayilla...Oru sundari mol....God bless u mone....
Hatsoff parents 🔥
മറ്റുള്ള രാജ്യങ്ങളിൽ നിന്നൊക്കെ വിത്യസ്ഥർ ആയി കളിയാക്കൽ എന്ന കല ഇന്ത്യക്കാരന് തീർ എഴുതി കിട്ടിയതാണ്😢😢പ്രത്യേകിച്ച് മലയാളിക്ക് 🤮🤮🤮അറിയാത്തത് ചോദിച്ചാലോ,പറഞ്ഞത് തെറ്റി പോയാലോ അറബി പോലും പരിഹസിച്ച് ചിരിക്കാത്ത സ്ഥാനത്ത് മലയാളിയുടെ കളിയാക്കി ചിരി ഒരുപാട് കണ്ടിട്ടുണ്ട്..
അതിനി ജന്മം കൊണ്ട് എന്തെങ്കിലും ചെറിയ വ്യത്യാസം മറ്റുള്ളവരിൽ നിന്ന് ഉണ്ടെങ്കിലോ,നടതത്തിലോ,ഇരുതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലോ, മറ്റുള്ള രാജ്യക്കാർ എല്ലാം ഒരു വ്യത്യാസവും കാണിച്ചില്ലെങ്കിലും മലയാളി കാണിക്കും 🤮🤮🤮🤮🤮
Ente monum ingane neetirunu penkutti enna vili kett maduthapo mon kazhinja masam vetti kalanju ipo avn sangdam aaan vettiyathil
God bless you my Son
നല്ല മോൻ കേട്ടോ
Ente aniyan ingane mudi und.... enikullathilum katti ayit😍😍 pavam avanem edi, pennano enokr orupad peru chothikum.... sankadam undarunu adyamoke ipo avan mind akula
കൊറച്ച് മുടി വളർന്നാൽ തന്നെ തല തോർത്താൻ ഉള്ള മടി കാരണം വേകം വെട്ടി കളയുന്ന ഞാൻ
Big salute for you from the heart 🥳🥳👌👌👍👍👍👏👏👏
Good boy
Good job God bless you
ശെരിക്കും പെൺ കുട്ടിയെ പോലെ... Sundarananuttoo
എന്റെ മകളും അവളുടെ മുടി ക്യാൻസർ പേഷ്യന്റ്സിന് കൊടുത്തു. അവൾ മുടി മുറിച്ചു കഴിഞ്ഞു കാര്യം അറിയാതെ ഒരുപാട് പേര് അവളെ കളിയാക്കി.
Eante arevelum und engane ulla aal
Ente monum mudi valarthiyittund eppol alkkar edii ennokke vilikkumbol oru vishamam eppozhum kurach koodi mudi valaratte ennanu parayunnath mone eppol 3 classilanu
good job buddy!
Sundari mol. Alla.... Sundaran mon
Excellent
Very good congratulations🌹👌❤
God bless you dear son😘😘🙌🙌
Good effort
Endhu nalla mudiya monde 🤗
മിടുക്കൻ ❤️👍🏼
കാഴ്ചകൾ കാണുന്നത് കണ്ണുകൾ കൊണ്ടാണെങ്കിലും സ്വന്തം കണ്ണുകൾ കാണാൻ കണ്ണാടി നോക്കണം .
അതുപോലെത്തന്നെ ചിന്തകളും സങ്കൽപ്പങ്ങളും മനസ്സിൽ നിന്ന് ഉയരുന്നെങ്കിലും അതിലെ ന്യൂനതകൾ നമുക്ക് മറ്റുള്ളവർ കാട്ടിത്തരണം എന്നാലേ മനസ്സിലാവൂ . മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു അതിനെ അധിക്ഷേപിച്ചു രസിക്കുന്ന രീതി മലയാളികൾ മാറ്റണം.
മറ്റു നാടുകളിൽ ദീർഘകാലം ജോലിചെയ്ത് താമസിച്ചു വിരമിച്ചതിനു ശേഷം അംഗവൈകല്യം ഉള്ള കുട്ടിയേയും കൂട്ടി നാട്ടിൽ സെറ്റിൽ ചെയ്തപ്പോൾ അവർക്കു സഹിക്കാൻ പറ്റാത്തത് നാട്ടുകാരുടെ നോട്ടവും തുറിച്ചുനോട്ടവും കൊണ്ട് സഹികെട്ടു വീണ്ടും തിരിച്ചു പോയ സംഭവങ്ങളുണ്ട്. മഹാ നഗരങ്ങളിൽ ഉള്ളവർ മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാറില്ല . പറ്റുമെങ്കിൽ നല്ല വാക്കുകളും സഹായങ്ങളും മാത്രം .
കണ്ടാൽ മോൾ എന്നെ തോന്നു പറഞ്ഞപ്പോ ആണ് മോന് ആണെന്ന് അറിഞ്ഞത് 😍
Valarae nalla kaaryam mudi cancer roghikalkku nalkam ennathu ee punniya pravarthiyiloodae dhaivam ella vidhathilum anugrahikattae
Padachon ellanugraham tharatte mone God bless u