X-Pulse200 Ownership & Off-road Review || ഭാഗ്യത്തിന് ചത്തില്ല...😥

Поділитися
Вставка
  • Опубліковано 22 лип 2019
  • xpulse200 Malayalam Review
    • X-Pulse 200 Complete R...
    instagram 260k Followerz
    / arunsmoki
    For used bikes
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307
  • Авто та транспорт

КОМЕНТАРІ • 1,6 тис.

  • @arun_smoki
    @arun_smoki  5 років тому +676

    വണ്ടിയുടെ ബ്രേക്ക് കാലിബെർ complnt ആയിരുന്നു ..അത് shwroomക്കാർ തനെ മാറ്റി തന്നു..ചില സമയത്ത് ബ്രേക്ക് ജാം ആവുന്ന അവസ്ഥ ആയിരിന്നു..ചെളിക്കുണ്ട് eathunathin മുൻപ് brak aply ചെയ്യാൻ ശ്രമിച്ചിട്ടും ബ്രേക്ക് ജാം ആയി നിന്നു..വണ്ടി സ്ലോ ആക്കാൻ കഴിഞ്ഞില്ല..പിനീട് handilil നിന്നും കൈ തെന്നി പോയി.. അതാണ് വണ്ടിയുടെ കണ്ട്രോൾ നഷ്ട്ടപെട്ടത്.. എന്റെ വണ്ടിയുടെ brak പ്രോബ്ലം ആയിരുന്നു..
    instagram 260k Followerz
    instagram.com/arunsmoki

    • @sinansinu9315
      @sinansinu9315 5 років тому +5

      Inganeyonnum ottakk ull area kk pokaruth athava big accident vallathum sambavichal aarum ariyoola...😊😊

    • @umerc_rz_kl-1048
      @umerc_rz_kl-1048 5 років тому +2

      +1

    • @wikithemallu5289
      @wikithemallu5289 5 років тому +5

      Bro Gixxer SF 150 de video cheyyavo..njan ithippo 4 amathe thavana aanu parayunnath..Tik tok il..2 thavana..You tube il ithippo 2 aamathum.Plzz.

    • @aswathyananthu1674
      @aswathyananthu1674 5 років тому +1

      ബൈക്ക് പ്രാന്തന്മാർ Bike Pranthanmar കൊള്ളാം

    • @sakalagulabi
      @sakalagulabi 5 років тому +11

      Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed

  • @vijoywilsonp6417
    @vijoywilsonp6417 5 років тому +3264

    ഹിമാലയൻ ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല... ഇപ്പോൾ xpulse ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല.... കൊച്ചുകള്ളൻ.. ഭാഗ്യം ഇത്തിരി കൂടുന്നുണ്ട്....

  • @rajatkrishnaprabhakar1440
    @rajatkrishnaprabhakar1440 5 років тому +1690

    *ബ്രേക്ക് ഇല്ലാത്ത കാര്യം വീണ് കാണിച്ചു തന്ന ആ മനസ്സ് ആരും കാണാതെ പോകരുത്*

    • @pranabhps4967
      @pranabhps4967 5 років тому +19

      ആ വീഴ്ച ഓടിക്കാൻ അറിയാത്ത കൊണ്ട് ആണെന്ന് തോന്നുന്നു...

    • @akashskumar3721
      @akashskumar3721 5 років тому +17

      @@pranabhps4967 ath mathram parayaruth Himalayan offroad video kandilla enne thonunnu

    • @pranabhps4967
      @pranabhps4967 5 років тому +11

      @Kukku'z World ഓടിക്കാൻ അറിയാത്തത് കൊണ്ട് ആയിരിക്കില്ല... പക്ഷേ ഏതൊരു expert driver ക്കും പിഴവ് സംഭവിക്കാം....കണ്ടിട്ട് അങ്ങനെ തോന്നി...brake പിടിച്ചിട്ട് വണ്ടി നിന്നില്ല എന്നുള്ളതല്ല ആ accident ന് കാരണം

    • @avinash5539
      @avinash5539 5 років тому +3

      @@pranabhps4967 bro cheli kandille avide. Break kittathe vannappo thenni poyatha

    • @chapz4967
      @chapz4967 5 років тому +2

      chelakkand podo avdinn😛

  • @sureshnandanam8371
    @sureshnandanam8371 5 років тому +121

    ഒരുപാട് കഷ്ടപ്പെട്ടു ലെ ..ഈ effortinu കൊടുക്കണം 1000 ലൈക്‌

  • @sujilnj581
    @sujilnj581 5 років тому +39

    14:27
    Arun Smokie: this is an off-road
    Autorickshaw: hold my beer 😀

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +854

    എന്നെ പോലെ ബൈക്ക് ഭ്രാന്തുള്ള ബൈക്ക് റൈസിംഗ് ഇഷ്ടപ്പെടുന്ന ചങ്കുകൾ ലൈക്കടിച്ച് പൊളിച്ചേ ....
    {ഹെൽമെറ്റ് ,സുരക്ഷിത കവചം എന്നിവ അണിഞ്ഞ ശേഷം മാത്രം ബൈക്ക് റൈസിംഗ് നടത്തുക ....നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ് }

    • @JasimMajeed7
      @JasimMajeed7 5 років тому +8

      Race trackil mathram race nadathuka, njan angane anu cheyyaru, roadil abhyasam venda ❤️❤️.

    • @manumaity9715
      @manumaity9715 5 років тому +1

      Bros enganeya racing nadathuga? Race track kochiyilano?

    • @JasimMajeed7
      @JasimMajeed7 5 років тому +4

      @@manumaity9715 alla bro, nammude aduth coimbatore kari motor speed way, racingil irangan thalparyam undengil adhyam oru racing instituteil join cheyyanam,

    • @manumaity9715
      @manumaity9715 5 років тому +1

      @@JasimMajeed7 tx bro

    • @praveenpj8248
      @praveenpj8248 5 років тому +1

      എനിക്ക് race nalla thalparyam ഉണ്ട്. എവിടെ പോണം എങ്ങനെയാ കാര്യങ്ങൾ ഒന്നും പിടിയില്ല please help.

  • @afsalhameed3176
    @afsalhameed3176 5 років тому +452

    കേരളത്തിലെ റോഡുകൾക്ക് അനിയോജ്യമായ വണ്ടി ആണ്

  • @akhileshanand6937
    @akhileshanand6937 5 років тому +403

    ആ വണ്ടിയിൽ ഇരുന്ന് ആ വണ്ടിയെ തന്നെ കുറ്റം പറഞ്ഞാൽ പിന്നെ അതിന് വേറെയേല്ലെ 😁

  • @navasdj5291
    @navasdj5291 2 роки тому +4

    നല്ല ഓഫ് റോഡ് കയറുന്ന പിള്ളേരുടെ കയ്യിൽ കൊണ്ട് കൊടുക്കു ബ്രോ അപ്പൊ കാണാം ഇവൻ കേറുന്ന കുന്നും മലയും🔥🔥🔥
    X pulse fan❤❤

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 5 років тому +796

    ഹീറോ.. കമ്പനിക്കാർ തലയിൽ കൈവച്ചു നിന്നുകാണും. വളർത്താനാന്ന് പറഞ്ഞ് ആ ചങ്ങായി, മ്മടെ ആടിനെ കൊണ്ടോയത് അറക്കാനാർന്നാ...!!!!!

    • @ananduas6803
      @ananduas6803 5 років тому +15

      Sondham aayi edutha vandi alle pinnendaa

    • @neelangath4098
      @neelangath4098 5 років тому

      🤣🤣🤣

    • @shamsukp
      @shamsukp 5 років тому +5

      Ith avante vandi aaan man

    • @vijeeshbhagavathikkunnel2961
      @vijeeshbhagavathikkunnel2961 5 років тому +6

      @@ananduas6803 ഒരു തമാശക്ക് പറഞ്ഞതാണിഷ്ടാ...

    • @nb6420
      @nb6420 5 років тому +3

      😝😝😝😝 comet polichu

  • @praveenprathap1703
    @praveenprathap1703 5 років тому +378

    Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്...😘

  • @anoopmc1862
    @anoopmc1862 5 років тому +64

    Abs ullathkond aanu offroadil front brake bite kittathath. Dirt bikesil gears hard aaaayirikm offroad odikumbo ariyathe kalu enganum gear leveril kondalum gear marilla so its good.himalayanekal nalla city bike and offroad bike aanu xpulse.. short stroke aayond cityil athikam gear changes varulaa.. pakshe highwayil relaxed ridinginu long stroke engine aanu best. So highway - himalayan, city + offroad - xpulse

    • @dylanvloggs5909
      @dylanvloggs5909 5 років тому +4

      actual eldorado good information

    • @rahmanck999
      @rahmanck999 5 років тому

      👍👍

    • @farookkamal2820
      @farookkamal2820 5 років тому

      Fact

    • @rohithstanly
      @rohithstanly 5 років тому

      But short stroke engine misses the low end torque which is necessary in offroading so i prefer Himalayans engine over xpulses engine for that matter

    • @nithilsoorya
      @nithilsoorya 4 роки тому

      Yesss... Correct

  • @Adv-gokulms
    @Adv-gokulms 5 років тому +7

    You are very committed to your viewers , ride safe.

  • @saheedmosayyab3940
    @saheedmosayyab3940 5 років тому +743

    ബ്രോ ഈ same off റോഡിൽ തന്നെ himalaya ഒന്നു ഓടിക്കാമോ?

    • @akshay2008Th
      @akshay2008Th 5 років тому +6

      Yes...yes...yes...

    • @amrithcr7451
      @amrithcr7451 5 років тому +5

      yes

    • @MrFox-ts1yv
      @MrFox-ts1yv 5 років тому +15

      ഭാഗ്യം എപ്പോഴും കൂടെ ഇണ്ടായെന്നേ വരില്ല

    • @ebintsr5127
      @ebintsr5127 5 років тому +33

      ആ ഇടവഴിയിലൊന്നും ഹിമാലയൻ വളഞ്ഞു കിട്ടാൻ chance ഇല്ല.. ,☺️

    • @Mr_man023
      @Mr_man023 5 років тому +9

      എന്റെ സിവനെ ...വേണ്ടാ...ഹിമാലയൻ ആണേൽ സ്പീഡ് ഇങ്ങനെ ഒന്നും അല്ല..

  • @bibinbino2403
    @bibinbino2403 5 років тому +2

    Machan off road raidinu veandiy choose cheitha road kollam nice Aanu. off road raide cheyyumbol ethra. Speedil cheyyunathu kurachu boaranu brow. Ningga video ellam thannea powliyanuuuu keep it up.....

  • @stephinwilson2015
    @stephinwilson2015 5 років тому

    Machane machan poliku aroke enthoke parjalum katta suport

  • @nivedzzeee5722
    @nivedzzeee5722 5 років тому +449

    സാരൂല bro നമ്മുടെ സംശയം തീർക്കാൻവേണ്ടി പുതിയ വണ്ടി ഇങ്ങനെ ഓടിക്കുന്നതിൽ .....വിഷമം തോന്നി 😓😓😓😓😓😓😓😓😓😓😓😓😓😓

  • @maharoof_puthur
    @maharoof_puthur 5 років тому +143

    മരമാണെങ്കിലെന്താ വണ്ടി വരണ കണ്ടാ മാറി നിന്നൂടെ😎

  • @luciddreamer5442
    @luciddreamer5442 5 років тому +368

    അരുണിന്റെ സ്പീഡ് കണ്ടു പേടി തോന്നിയത് എനിക്ക് മാത്രമാണോ?

  • @sreerag344
    @sreerag344 5 років тому

    nice video.also viewers nu vendi edutha risk nu oru THUMBS UP👍

  • @sanu8657
    @sanu8657 5 років тому +183

    Instagram ee video kandavarundo? Fast kanichath

  • @amalkthilak5501
    @amalkthilak5501 5 років тому +307

    *OFF ROAD BIKE അത് ഏത് വണ്ടിയായാലും FRONT BRAKE BITE കുറവായിരിക്കും. കുറച്ചൂടെ PREMIUM വണ്ടിയാണെങ്കിൽ SWITCHABLE ABS യും കാണും. OFF ROAD ല് ABS പണി തരുമെന്ന് ARUN ന് അറിയാത്തതല്ലല്ലോ..?*

    • @Nithinddas
      @Nithinddas 5 років тому +4

      Apol off road vandi roadil oodikendaaaaa

    • @tonycaptain6044
      @tonycaptain6044 5 років тому +13

      @@Nithinddas athinanu switchable abs vendath koodiya vandikalil matrame aa features ullu

    • @rahulig
      @rahulig 5 років тому +13

      @@Nithinddas switchable vandi venam ale abs inde fuse oori idanm

    • @rahulig
      @rahulig 5 років тому +8

      @@emmanuvelcleatus8210 speed alla control indailla slush kanumbo enetu ninnum tank il grip koduthu oke Anu off road il edukka pulli samsarichappo vittu poi kanum

    • @9995319143
      @9995319143 5 років тому +2

      Ath aalu parayunundallo roadil braking vellye kuzhapalyann

  • @zubairvga9600
    @zubairvga9600 5 років тому +136

    ഈ വണ്ടിയുടെ ഇൻഡിഗേറ്റർ ശരിയല്ല!
    പെട്ടെന്ന് പൊട്ടി പോയി..😂

  • @janko-jaru
    @janko-jaru 4 роки тому +2

    This is one of the honest and truthful review of this bike, a perfect off-road review. Love your commitment and method,in analysing the bike..😊👌

  • @vishnudg7061
    @vishnudg7061 5 років тому +73

    X pulse adukan interest ullavar like adi.

  • @ragilkrishnap.r8271
    @ragilkrishnap.r8271 5 років тому +349

    X plus 200 lover's like please thanks for doing this video

  • @0557630
    @0557630 5 років тому +255

    ആശാനേ ജംഗ്ഷൻ എത്തുമ്പോൾ ഒന്ന് ബ്രേക്ക് ചവിട്ടുക വല്ല പിള്ളേരും സൈക്കിളിൽ വന്നാൽ തീർന്നു കേട്ടോ...

  • @prasannarascol5932
    @prasannarascol5932 5 років тому +7

    12:25 Background on your mobile song Believer💪😀

  • @risensun906
    @risensun906 5 років тому +80

    Arun njan chennail same bike heavy aayit test drive cheithirunnu front brake complaints onnum ila vandi cool aayit braking avunnundu

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 років тому +34

    👍👍🔥🔥 sathyavastha parayunnallo good .venamegil bro kku slip ayathu marachu vekkayirunnu

    • @rahulig
      @rahulig 5 років тому +4

      Adhanu ee video inde highlight adhondu vannu view chayunna alkar indavule bro 😃

    • @umerc_rz_kl-1048
      @umerc_rz_kl-1048 5 років тому +1

      @@rahulig #arunsmoki one life one shot 👍🔥👍

    • @rahulig
      @rahulig 5 років тому +1

      @@umerc_rz_kl-1048 Nick alliyan muthaanu 😄😍

  • @albindkvlogs7175
    @albindkvlogs7175 5 років тому +1

    ooo man onnum parayanilla adipoli anachu adappu thallilo chirikkanum undayi enthayalum kollam veronnum pattillallo broo any way supper inium prethishikkunnu off road videyo kollam nannayttundu vandi kayinnu ponathonnum nokkanda off road alle athukondu no cin ...

  • @limitless9330
    @limitless9330 5 років тому +1

    Respect aan brwyod videokk vendi new vandi Egane okke odich 👏👏👏👏👏👏👍

  • @sterixstream6723
    @sterixstream6723 5 років тому +12

    Njan video kanumbol 193 like video kazhinjappo 1.1k pwoli video

  • @pauljoseph3029
    @pauljoseph3029 5 років тому +11

    Aprilia oru super bike brand alle athukonde,
    150cc aprilia review cheyamo

  • @KrishNa-jf2vh
    @KrishNa-jf2vh 5 років тому +1

    Heavy review ആയിപ്പോയല്ലോ...!!
    കിടിലം....👍👍

  • @sakalagulabi
    @sakalagulabi 5 років тому +2

    Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed

  • @razik036
    @razik036 5 років тому +20

    Arun bhai.... Onnu pathukke poo... Be careful while driving.❤️

  • @pk.5670
    @pk.5670 5 років тому +158

    ഭാഗ്യം bike ചത്തില്ല.....എന്നു പറയുന്നതാകും നല്ലത്.👌👍👍

  • @ashwinkonath6646
    @ashwinkonath6646 5 років тому

    Bhai. Kidu video disc brake onnu bleed chath nokku chilapo air keyarininn Pani tharunathaakum..

  • @rsaquaman4317
    @rsaquaman4317 5 років тому

    Kurachu neram idungiya vazhikoodi poyapo vallatha oru feel...
    Adipoli video

  • @storiesbynihad3860
    @storiesbynihad3860 5 років тому +10

    Kidoskki eee vdo kk katta waiting aayrnnu😍😍🤩🤩🤩🤩

  • @mohanank2266
    @mohanank2266 5 років тому +9

    Bro please put a video about Duke 200 abs 2019 model

  • @alphinbabu
    @alphinbabu 5 років тому

    Eath road aanelum eath vandi aanelum kurachukoodi sookshichu odicha mathi chettaa😍😍😘😘💜
    adipoli video aa ........💜💜💜💜

  • @shanukumar3307
    @shanukumar3307 5 років тому

    Bro correct karyagala paranje,.. Thanks

  • @mishal_cr7_
    @mishal_cr7_ 5 років тому +37

    Same off road himalaya vech onn oodikk bro plz yellaavarkkum oru helpakum...

    • @finojshafi607
      @finojshafi607 5 років тому +8

      Mishal CR 7 athum kondu keriya...smokiede karyathil thirumanam aakum

  • @muthuasruth4124
    @muthuasruth4124 5 років тому +99

    Arun smokie : ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് ഒന്നും ഓർമ്മ ഇല്ല

  • @shyamvn1835
    @shyamvn1835 5 років тому

    Vandide powerum pickupinem patti oru idea kittan vendi choikunatha. Nerathe oru 160 cc bikesinekaal powerfull aayitu thonum ennu paranjalo, rtr180nte level aayitu thonuo atho athilum kooduthal aayitano kuravayitano thonune?

  • @dineshr8395
    @dineshr8395 5 років тому +139

    ചെളിയിൽ കൊണ്ട് ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ എത്ര വിലകൂടിയ ഓഫ് റോഡ് ബൈക്ക് ആയാലും മറിയും

  • @Thed_islive
    @Thed_islive 5 років тому +30

    .Chetta kuttam paryunath Alla off-road tyres kondu Corner cheyytha slip aavilae?
    . Pinne egane aa vandi corner chayyan confidence tharuvaa?

    • @ChroniclesofCJ
      @ChroniclesofCJ 5 років тому +1

      Ceat nte Dual purpose tyres aanu

    • @rahulig
      @rahulig 5 років тому

      @@ChroniclesofCJ radial allalo so slip Akan chance indu

    • @madwheels7843
      @madwheels7843 5 років тому +1

      stud tyre slip avumenkilum control indavum pinne vandiye control cheyyunnath mattoru vashamkoodiyanu.. corner il footresting main anu.. pinne tank locking angane kurach karyangal sradhikkanund pinne normal tyre oru parudhi vare support cheyyu.. ee video il thanne bro veezhanulla karanam front tyre slip aye pinne bro nte hand handle il ninne poyi pinne jst oru foot support indel ithundavillarnnu... off road kurach risk anu.. but ath oodichavarkk nalloru anubhavavum anu..

    • @ChroniclesofCJ
      @ChroniclesofCJ 5 років тому

      Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn

    • @ChroniclesofCJ
      @ChroniclesofCJ 5 років тому

      Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn

  • @user-tw6xq2vs4o
    @user-tw6xq2vs4o 5 років тому +343

    12:25 വണ്ടി ഓടിക്കാന്‍ അറിയണം.
    ഹിമാലയന്‍ കൊണ്ട്‌ പോയത് എങ്ങനെ ആണെന് എല്ലാവരും കണ്ടു... പതിയെ ഒച്ച് ഇഴയുന്ന പോലെ... ഇതിൽ പോയത് കണ്ടോ.. സത്യം ഉള്ളത് പോലെ പറയണം.... എടുക്കാന്‍ ഇഷ്ടം ഉള്ളവർ എടുത്താൽ മതി... അടിപൊളി വണ്ടി ആണ്‌ xpulse

    • @amalbabu5443
      @amalbabu5443 5 років тому +7

      Sathyam

    • @shehinmohammed480
      @shehinmohammed480 5 років тому +11

      Himalayam odicha terrain bro kandath alla....porathin wet groundm....onnu chinthicha manasilavum....

    • @sudheer_mngply
      @sudheer_mngply 5 років тому +3

      vish mrna സത്യം യോചിക്കുന്ന്നു

    • @abhishekbalan2921
      @abhishekbalan2921 5 років тому +7

      Adhyam poi aa offroad nte level onnu nokk, pakka offroad annu athu trails annu ithu just normal. Himalayan oke ee roadil simple ayi odikam

    • @user-tw6xq2vs4o
      @user-tw6xq2vs4o 5 років тому +31

      @@abhishekbalan2921 ഇതിലും വലിയ terrain വഴി ഈ രണ്ട് വണ്ടികളുടെ റിവ്യൂ കണ്ടതാ അതും ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും വലിയ ബൈക്ക് youtubers ചെയ്ത റിവ്യു... അതിൽ ഹിമാലയന്‍ എത്രയോ തവണ പരാജയമാണ്... പിന്നെ എല്ലാവരോടും പറയാൻ ഉള്ളത് കാലിന്റെ ഇടക്ക് കേറിയാല്‍ ബൈക്ക് എന്തോ സംഭവം ആണെന് തോന്നല്‍ ആണ് എല്ലാവര്‍ക്കും... ഏത് ബൈക്ക് ആണെങ്കിലും നമ്മുടെ ഒരു control തെറ്റിയാല്‍ താഴെ പോക്കാ...

  • @MototrakZ
    @MototrakZ 5 років тому

    Hi bro... Can you tell me where you bought the back carrier... Bcz I also owned xpulse 200

  • @MalluMan600
    @MalluMan600 5 років тому

    Abs engage avunondaan brake korrav thonunadh and bro avde chelliyil slip ayadh ayittan thoniyadh ariyila kanditt thoni good video bro

  • @aswinmshaji9621
    @aswinmshaji9621 5 років тому +4

    Chetante kayyil olla ella vandikalum ulpeduthi oru vedio cheyyo

  • @blackpistonz4356
    @blackpistonz4356 5 років тому +16

    Bro but u said lie ,plz watch that accident part once more you are not at all applying the front brake ,and had applied it when it gets into the grass

    • @Amal_George_Thomas
      @Amal_George_Thomas 5 років тому +1

      Yeah, I was also coming to comment about that. And he is simply complaining about the front brake. He hasn't even got the time to apply the break.Pity on him. 😂

    • @nithilsoorya
      @nithilsoorya 4 роки тому

      Yeahhh correct ipozha sradhichath.. slip aayenu shesham aanu chekkan brake apply cheythath..

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 роки тому +1

    X pulse is awesome I loved it ... I m having 650 twin . But planning to buy this . This need little more top end like Himalayan. At least 120 and all .

  • @jerinjoy6385
    @jerinjoy6385 5 років тому

    Bro ns200fi aano gixxer2019 aano atho fz V3 aano nallathe milege power engine quality specs heating issues services ellam onne paranje tharavo njn ippo oru vandi edukkanolla thayyaredupila so.

  • @praveenps4430
    @praveenps4430 5 років тому +192

    Off roding തനിക്കു അല്പം സ്‌പീഡ്‌ കൂടുതലാ

    • @chrisharrison5839
      @chrisharrison5839 5 років тому +1

      Tantha bike anno!

    • @rameespattani6616
      @rameespattani6616 5 років тому +3

      Pullide speed nokku 15 to 35 nokku

    • @aromalamp3545
      @aromalamp3545 5 років тому +5

      mahn..
      അത് കാമറയുടെ problem aanu.
      arunettan പോകുന്നത് 15-20 സ്പീഡിൽ ആണ്

  • @naveendasdas3027
    @naveendasdas3027 5 років тому +9

    Hero xtreme 200s review video cheyyamo bro please

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 роки тому

    We are happy to c one more off-road video .... go to wayanad ...requests from Bangalore

  • @asadsankar589
    @asadsankar589 5 років тому

    Machane e video 2nd kanunna samayathu thonniya kaaryam aanu...
    50km speedil nammude mini civil stationu munnile gutterl chaadaan kazhiyumo???

  • @muhamedthasreefkodaniyil4818
    @muhamedthasreefkodaniyil4818 5 років тому +24

    Dhe indicatorum pottich vannirickunnu nintey mon...

  • @ashifashraf2807
    @ashifashraf2807 5 років тому +10

    Entho problem patti
    Ee video maathram play aagunnilla

  • @abhijithvelayudhan7917
    @abhijithvelayudhan7917 5 років тому

    Arun etta new model standard enganea ind...?Ethu exhaust ahnn bullet 350kk nallath athyavashyam sound ohdu koodi mileage kurayathea? ☺️

  • @aswin248
    @aswin248 5 років тому

    Ithuvare discontinue cheyyyathe pidch nilkkunna bigdaddy aaaaya duke200 2019 edition review chythal nannnayirukkum ennu thooonnunu bro😘 .kaaaranam munp chytha review orupaad oldum, clarify illlaththum aaayirunnnu..once more chytha polikkkmm

  • @akhilmnair2476
    @akhilmnair2476 5 років тому +11

    Huge respect for ARUN SMOKI😊✊... reason is for a genuine video

  • @lukamotions4024
    @lukamotions4024 5 років тому +254

    ഈ bike ഇഷ്ടപ്പെട്ടവർ ഈ comment ഒന്ന് like ചെയ്യാമോ

  • @yaseenshajahan3146
    @yaseenshajahan3146 5 років тому

    Ninga vere level ridera.😎.be safe bro 🥰gud review

  • @abhiaravind2609
    @abhiaravind2609 3 роки тому

    Arun broii...Fz16 nn upgrade aakan interest nnd.... touring and power aann enik ettavvum ishttam... varan pogunna rs 400 edukkano atho himalayan edukkanno... paranjju tharuuo....

  • @scargaming7053
    @scargaming7053 5 років тому +12

    Bro duke 125 first service നു ശേഷം ഉള്ള mileage test വീഡിയോ ഇടാമോ ?

  • @mallutramp321
    @mallutramp321 5 років тому +40

    Off road ok...ini hiway...hiwayil stess illathe pokan pattiya speed...wind blast...seating ithokke onn ariyaan intrst und

  • @jisowgeorgethomas4460
    @jisowgeorgethomas4460 5 років тому

    Adipolii review chetta sherikum ishtapett😁😁

  • @starking7004
    @starking7004 5 років тому

    Kuttikatil park cheythath poliy ayirunnu machaàaa..pinnea AAA frontline paint poyayirunno onn nokiyea

  • @aashiquethecarspotter
    @aashiquethecarspotter 5 років тому +43

    Kozhikodens aarenkilum?

    • @amalbaby3316
      @amalbaby3316 5 років тому

      Aa break nte problem ella vandinkum. Ndoo ??
      Ath ee vandide break nte problem aayrunnoo??

  • @AswinRajPayyannur
    @AswinRajPayyannur 5 років тому +12

    Njn ഇതിനേക്കാൾ വലിയ ഇറക്കം ഇറങ്ങിയിട്ടുണ്ട്...ns 200ൽ.... അന്നേരം എനിക്ക് അറിയില്ലായിരുന്നു...break പിടിക്കാൻ പാടില്ല എന്നുള്ളത്... സ്കിഡ് ആയായിരുന്ന്

  • @automechtravel
    @automechtravel 5 років тому

    Nice route bro ,nice presentation ❤

  • @nandukaattungal2749
    @nandukaattungal2749 4 роки тому

    Bro vandi long ridinu enganund? back, shoulder, butt pain indo? long ride nthelum issues indo???

  • @shamilshalu5206
    @shamilshalu5206 5 років тому +42

    എന്ത് പറഞ്ഞാലും xpulse offroadil പുലി തന്നെ ആണ്...
    Himalayan ഓട് പോകാൻ പറ...
    Thanks to arunsmoki😘😘

    • @sajilmonu
      @sajilmonu 5 років тому +7

      കുട്ടൻ ഹിമാലയൻ ഓടിച്ചിട്ടില്ലലേ..... 😅😅😂🤣

    • @Tale_of_meow
      @Tale_of_meow 5 років тому +1

      Athu ne himalayan odikatheth kondaa

    • @shamilshalu5206
      @shamilshalu5206 5 років тому

      @@Tale_of_meowneeyokke ippalallee himaalayan kanunne... nammal ath pandee oodich theechathaaa

    • @happier1103
      @happier1103 5 років тому

      😏

    • @Tale_of_meow
      @Tale_of_meow 5 років тому

      @@shamilshalu5206 Vvoo.. sheri namal oke ippo kanan thudangeett ollu.. njn janikunathin munb himalayan irangiyirunnu enn ariyillayirunnu

  • @Kareempmk
    @Kareempmk 5 років тому +64

    ഓഫ് റോഡിനു എനിക്ക് തോന്നുന്നത്... ഏറ്റവും നല്ലത് tractor അല്ലെ എന്നാണ് എന്റെ ഒരു ഇത്.."☺

  • @aravindprabhakar1381
    @aravindprabhakar1381 5 років тому

    Bro carb variant enganae und?
    Mileage nala difference undo FI vech nokumbol. City usenu vendi an

  • @nishadsnishad
    @nishadsnishad 4 роки тому

    Bro carbum fi um thammil ulla desingl enthelum vyathyasam undo? Ithinte thammilulla comparison cheyyumo?

  • @sujiththycattussery
    @sujiththycattussery 5 років тому +7

    ബ്രേക്ക് ശരിയാക്കീല്ലേ, ഇനി ഒരു ഓഫ് റോഡ് വീഡിയോ കൂടി ചെയ്യ് (ഇലവീഴാപൂഞ്ചിറ കറക്ട് ലൊക്കേഷൻ ആണ് )

  • @HIRAN1994-w8c
    @HIRAN1994-w8c 5 років тому +3

    പിന്നെ ആദ്യ എം എന്റെ ബൈക്കു നും ഗിയര് tight ആയിരുന്നു സർവിസ് കഴിഞ്ഞപ്പോ സ്മൂത് ആയി എന്റെ വണ്ടി xtreme 200 r

  • @sherin9644
    @sherin9644 5 років тому

    Vandi odichuulla review.. Ithu kollaam.. Ithu idakenkilum try cheyyanam.
    Anyway u r pwoli man.

  • @niyaska1604
    @niyaska1604 5 років тому +1

    Bro katta support 💪💪💪

  • @abroyvarghese2776
    @abroyvarghese2776 5 років тому +6

    Bro i think the bike rave at the starting is a new technology which help the bike to automatically heat the engine at cold start

    • @islub1384
      @islub1384 5 років тому

      Ith fuel injection type allee pne enthinaa engine heat aakuvan technology bro? Direct alle gas pumping...cold start issues indaavand irikkan aane ee fuel injection technology thanne.. ith carburetor type aanel i agreed with your opinion bro..

    • @abroyvarghese2776
      @abroyvarghese2776 5 років тому

      @@islub1384 Bro this is from my little knowledge. Every fuel injection bike is having a ECU module. This ecu is programmed to rave the bike to a rpm which is already set by program. For example when you start the cars such as polo you may notice the same the car automatically accelerated to a limited rpm which is already programmed in the ecu. Now u may have a question why they have programmed like this? It is for providing better cold start.
      In every vehicle it's going on. But its not audible to us.
      You can change this by reprogramming the ECU.

    • @islub1384
      @islub1384 5 років тому

      Angane aanengil test drive cheytha vandiyilum ee paranja pole kaanikkande..? Allaathe ooro vandikkum ooro reethiyil ecu aayirikkullaalo set cheythekkunnath.. carburetor type vandikalum fuel injection vandikaludeyum vethyasam entha enn manassilaaku bro athyam.. broide polo alla athinum nalla example njn parayam.. pulsar 220 start aakumbol automatic acceleration aavunnath oru 3 to 4 sec vare..

    • @abroyvarghese2776
      @abroyvarghese2776 5 років тому

      @@islub1384 he says the same the end of video its the same bike that he took for test drive. I think pulser 220 is also fi right.
      If u judge it as a complaint it may be the issue with the ECU or with the acceleration cable.
      Every vehicle which is having fi will rave for some time while we start to attain a certain rpm level which is already programmed with the ECU.
      i gave the example with polo because u can notice the sound while we start the car.
      The fi is for better cold starting and to increase the performance of the bike.

    • @islub1384
      @islub1384 5 років тому

      @@abroyvarghese2776 no bro..220 fi version athikam irangiyillaa ente carburetor type aayirunnu...ente frndsil thanne 3 perku undayirunnu.. same thanne aayirunnu ellaavarudeyum.. pulsar 220ku auto choke aanu ullath..ath cold startil 3,4sec acceleration indavum..

  • @Adv-gokulms
    @Adv-gokulms 5 років тому +8

    Running in Period കഴിയാതെ ഇത്തരത്തിൽ വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ദീർഘകാല ഉപയോഗത്തെ പ്രതികൂലമായി ബാധിക്കില്ലേ ?

  • @Va7uN
    @Va7uN 5 років тому

    Arun chetta... Hero nte engine performance puthuve reliable aano... Pala videos ilum 3-4 months kazhinj first kittikond irunna performance kittunila enn okke parayanath kettu... Chettan abhiprayum entha

  • @angamalyachayans1075
    @angamalyachayans1075 5 років тому

    Erakkathil clutch pidichano bro vandi odikunne ....gear down cheythal alle roadil grip kittollu..

  • @muhammadanasansu5757
    @muhammadanasansu5757 5 років тому +38

    അകാലത്തിൽ പൊലിഞ്ഞു പോയ ഇന്റികേറ്ററിന് ആദരാഞ്ജലികൾ 😪

  • @peregrinator1811
    @peregrinator1811 5 років тому +13

    Bro cam mattiyo? Pazaya aa quality kittunilalo

  • @HarijcbHarijcb
    @HarijcbHarijcb 5 років тому

    Machaaane clutch L erakkam erakkkaruth ethoru paaadamakattay aall the best

  • @vishnuks9181
    @vishnuks9181 5 років тому

    Driving nd pillion Seat engane und? Long ride n suitable aahno?

  • @vysakhachu3771
    @vysakhachu3771 5 років тому +38

    crash testum kazinju....😜

  • @criminal6034
    @criminal6034 5 років тому +110

    *ഇത് കണ്ടപ്പോ car വാങ്ങാൻ തീരുമാനിച്ച ഞാൻ😳😳😳*

    • @anasachu6390
      @anasachu6390 5 років тому +5

      😂😂

    • @Human-kp5ze
      @Human-kp5ze 4 роки тому +1

      Appane vandi kannich koduthu... dha ee videoyum....ippo nexon order koduthu...

    • @jamsheedjamshi1240
      @jamsheedjamshi1240 4 роки тому +2

      @@Human-kp5ze ഉരുളക്കുപ്പേരി

    • @mikhayel9418
      @mikhayel9418 3 роки тому +1

      😅😅😅😅😅😅😅

  • @sarathkumar-fk9ih
    @sarathkumar-fk9ih 4 роки тому

    Bro Oru Rider first odikkunna vandiye Patti Oru idea adyam undakkanam. Angane cheythirunnel kattil aa new bike kerillayirunnu.

  • @siyadbinsideek502
    @siyadbinsideek502 5 років тому

    Broi videos yellam powliya 😘 😘

  • @MrSarinms
    @MrSarinms 5 років тому +5

    hero yil ente oru frnd work cheyyunnundu,, avan ee vandiyude complaint ayittu paranjathu breaking ne kurichanu,, sambhavam 40 km speedinu mukalil poyal mathrame ithinte ABS work aavullu,, sadha roadil nammal 40 nu mukalil pokumabo ABS work aavukayum nalla breaking kittukayum cheyyum,, ,, aa oru ormma vechu off roadil break cheyyumbol aa piditham ivide kittillya,, karanam off road lu 40 km speedinu mukalil aayirikkillya pokunnathu,, athuvazhi ithupole accident undakan chance kuduthal anu,,

    • @libasa8817
      @libasa8817 5 років тому +1

      Offroadil ABS illatheya bro nallath

    • @MrSarinms
      @MrSarinms 5 років тому

      @@libasa8817 yes illathathanu nallathu,,

  • @swapnaxavier6282
    @swapnaxavier6282 5 років тому +6

    ബ്രോ.. ഹെൽമെറ്റിൽ ആക്ഷൻ ക്യാമറ ഉപയോഗിക്കുന്നത് നിയമപരമോ അതോ ശിക്ഷാർഹമോ??

    • @anandkrishna660
      @anandkrishna660 5 років тому +1

      Helmet modification is not an offence. At least for now.
      No issues in using action cam.

    • @swapnaxavier6282
      @swapnaxavier6282 5 років тому

      @@anandkrishna660 Thanks broi.. I don't know that why I asked to know..

  • @aswints5810
    @aswints5810 5 років тому

    FI stystem fuel flow monitor chyunadan adyam undavunna accelaratio raising.. adu widin 2-3 seconds ok avum. Not a issue..

  • @sreehariss1497
    @sreehariss1497 5 років тому +1

    Bro.. Bike. Okke.. Check. Cheytho... Pakshe. Eee. Vandi.. Juncition. Koodi. Okke. Odikumbo. Speed. Kurach kurachal. Nallath. Ayirikkum... Eth. കേരളം ആണ്... പുള്ളേര് പ്രായം ആയവരും എല്ലാരും roadil കേറിയ നടക്കുന്നത്...... Video. Powlichu. Bro.. 😍🎭