Task Task Task. Off-road 4x4
Вставка
- Опубліковано 7 лют 2025
- @Niyas E K Vlogs @Offroad @Jeep
ഞങ്ങൾ ആദ്യമായിപോയത് ഉണ്ട്. കണ്ട് നോക്കണം. ഓരോ time പോകുമ്പോൾ ഓരോരോ Task ആണ് നമ്മളെ തേടി അവിടെ ഇരിക്കുന്നത്.
1st Time Part 1
• Mass Class OFFROAD Fun...
1st Time Part 2
• ഒടുവിൽ ഞങ്ങൾ കീഴടങ്ങി....
2nd Time Part 1
• ഞങ്ങൾ ഞങ്ങളെ തന്നെ തോൽ...
2nd Time Part 2
• Jeep Vs Bolero. 4x4 . ...
3rd Time Part 1
• Extreme Level Offroad....
3rd Time Part 2
• Extreme Offroad In Ker...
ഒരു പഴയ പാൽകുളമെട് യാത്ര.
. Palkulamedu Offroad
• Palkulamed | 4x4 | Ful...
. Malamanda
• Malamukal Or Malamanda...
. Urumbikkara First Time(Stock Condition)
• Urumbikkara Offroad Tr...
. Urumbikara Second Time(MT Tyre With Grils)
• Urumbikkara Extreme Of...
. Urumbikkara Third Time(New Updated)
• Extreme Off-road. Dang...
Off road mannangatte
Onn podei 😏
enthua ninak oru pucham??
വണ്ടിയെയും യാത്രയെയും ആണ് മനുഷ്യ മനസ്സ് ഏറ്റവും അധികം സ്പർശിക്കുന്നത്
ഓരോ vidio കളും ഒന്നിന്ന് ഒന്ന് വ് വ്യത്യാസ്തമായ യാത്ര അനുഭവങ്ങൾ ആണ് നൽക്കുന്നത്
Polichu bro 👍 super 👍 excited 👍 Best of luck 👍👍👍👍👍
First comment
Second ayi
Heavy tasking ahnallooo
പവർ ഫുൾ ഓഫ് റോഡ് കം ഫ്രം പവർ ഫുൾ പീപ്പിൾ
വണ്ടി എന്നത് ഒരു യാന്ത്രമല്ല മനുഷ്യ ജീവിതത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗമാണ്❤
Athe. Nammade manass pokunnidath vandi pokum
നിയാസ് bro 1000 സബ്സ്ക്രൈബ് മാത്രം ഉള്ള ടൈം ആണ് നിങ്ങളുടെ വീഡിയോ ഞാൻ ആദ്യം ആയി കാണുന്നത് ഇപ്പോൾ 50നായിരം സബ്സ്ക്രൈബ്ർസ് കഴിഞ്ഞു അത്യാവശ്യം വ്യൂസ് ഉം ഉണ്ട് വളരെ സന്തോഷം നല്ല effort എടുത്തു ഓഫ് റോഡ് വീഡിയോ ചെയ്യുന്ന നിങ്ങളുടെ ഒക്കെ ചാനൽ ആണ് ഇനിയും വളരേണ്ടത്
Thank You Thank You So Muchh...
Nammade channel ആളുകൾ ishtapettaale വളരു. എല്ലാവർക്കും നമ്മടെ contant ishtam aakanm എന്നില്ലാലോ. അതാണ്
നിങ്ങളുടെ പ്രേക്ഷകർ ഇപ്പോൾ 50 നായിരം സബ്സ്ക്രൈബ്ർസ് ഉണ്ടല്ലോ അത് വലിയ കാര്യം ആണ്
പൊളി
Super ആയിട്ടുണ്ട്
Thank Youuuuuuuu😍😍😍❤️❤️❤️
ഇക്കാ അവസാനം next part ന്റെ short കണ്ടപ്പോൾ കിളി പോയ് മാരകം bolero കൂടെ ഒണ്ടേൽ പൊളി അയനെ
Powereshhh
Very nice 👌
ready for season
Adipoli..🔥👌
വിഡിയോ എന്നാ ഇടാത്തെ എന്ന് ഓർത്തുപോയി..ചേട്ടൻ പൊളി... Jeep uyir bolero miss ചേയ്യുന്നു
Polichumaaan.....last bitz............waiting for part 2
Pakka off road trip also rainy👌
യാസീൻ ഇ പി എന്തുകൊണ്ടാണ് താറ് ഓഫ് റോഡിന് കൊണ്ടുവരാത്തത് 🤔🤔🤔🤔🤔🤔
Ath koduthadh kond
@@Niyas_EK_Vlogs nthina bro Thar koduthathu..?
@@Niyas_EK_Vlogs അതെന്താ നിയാസ് ഇക്ക താർ കൊടുക്കാൻ കാരണം 🤔🤔
Kollam bro
Ya bro bayangaram thanne 🥵
Ikkade vandi maaraka look aan🔥🔥🔥
4X4+OFFROAD+ RAIN... 💚🔥.. Poli.. 👍👍.. Ikka. ❤️.. Amal bro. ❤️..യാസിൻ bro❤️.. Vere level.. 🔥🔥🔥.. Video.. 👍✌️✌️... Love guyzzz.. ❤️😍😍👍
trilling wow....
Welcome
അത്രേം വണ്ടികളിൽ പുലി.. Jeep
ജീപ്പിന് ലിഫ് കട്ടർ കുടി ഉണ്ടായിരുനെകിൽ കിണ്ണൻ ആയിരുന്നേനെ ♥️😍
Athenth aanu bro sambavam. ?
Front glass nu side il koode Bonet nu side lekk valichu kettunna randu rope polathe saadhanam...
@@Niyas_EK_Vlogs ചെറിയ മരക്കൊമ്പുകൾ മുതലായവ ഓഫ്‌റോഡ് കേറുമ്പോൾ വന്ന് നേരിട്ട് ഗ്ലാസ്സിൽ ഇടിക്കാതിരിക്കാനുള്ള ചെറിയ ഒരു സംഭവം
Waiting next part
Powli offroad
50ലാക് ന്റെ വണ്ടിയിൽ മഴയത് ഹസാഡ് ലൈറ്റ് ഇട്ടുപോന്നു 🤣. അതും മലയിൽ
Supper supper supper
Part 2
Waiting
Enthuu fortuner enthu thar...puli nammude major thanne...
Koode raajaville😎😍 FORTUNER
Waiting for 2nd part 🤩
Adipoli ❤
Ikkaaaaaa kanditt kothi akunnu🥰🥰🥰🥰
കൊള്ളാം
kudajathri po machane
19:33 vandi odikkumbo POV ayirnenkil nalla resam undayane kanan
Entha ??
Polichu💥💥💥
ഇക്ക 2nd പാർട്ട് പെട്ടന് ഇടണേ plzz
ജീപ്പ് പോലെ ജീപ്പ് മാത്രം 🔥❤
അതെ
Adipoli
ജീവിതത്തിലെ ഏറ്റവും വലിയ ലഹരിയാണ് യാത്രങ്ങൾ
Ath anubhavichu ariynam
Adipoli 🥰💥
ഇതൊക്കെ ഒരു ഹരല്ലെടോ
Trailhawk team ne koodi ulpeduthu
Poli poli 🔥
❤❤❤❤supper👌👌
Ennum vagamon 😄
വണ്ടിയെ സ്വാന്തം കൂടാപ്പിറപ്പിനെ പോലെ സ്നേഹിച്ചാൽ നമ്മൾ പറയുന്നത് അത് ചെയ്യിത് കണിക്കും ഒറപ്പ്
Poli
🎉🎉🎉🎉👌🏻👌🏻👌🏻💕💕💕🌹🌹🌹🌹👍🏻👍🏻👍🏻 poli
Vagamon seen aa bro
Ntea vidu vagamon aa
Poli mutha🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍
Thankuuuuuuuu brooo
Advance happy eadmubarak
Yaseebiyude vandi nthey...eduthit oru triplum kandilalo ith vare
Hi broooo hello 🙋♂️🙋♂️🙋♂️🙋♂️
Please listen and be careful
aa pajero k enthu mileage kittum bro
which location niyazeee??? pwoli aayetondeee
Ikka thar nu endhu patti.. last portion...
tyre mariya
✨️✨️
Part2 apozha ekka edune
Next Saturday
Waiting for next episode.. Ikka ini pokumbol poya stalathikode ane pokunne enkil oru before and after picture vekkamo ennale ini pokumbol enthokkeya nadannath ennu mansilakaan pattuvollu❤❤❤
Niyas ikka evidakum 96 model jeep kodukan undel onu parayanaa
വന്നല്ലൊ..🥰
Ponne bro shorts koodi set akke...🥰
Set
Hai bro .4wd vandi vilpanayknundo. Armada,Bolero , Marshal,?
We have a thar..
Poli♥️♥️♥️♥️
Vishyam analoo
❤️🔥🔥
Perunnal parpadi endokkaya
Bro next ride povumbo can u add us too
Ek Jeep head light right side kathunilla
Ath park bulb alle
@@Niyas_EK_Vlogs ok vandiku vere kuzhapam onum illalo
🎉🎉👍
ചെറിയ off rod ചെയ്യാൻ agraham ind vandi settaki tharumo 😊
Ready aakkam bro. Entha vendath
35:21 enthu patti, complaint aayo 😳
Thar te kozhappalla oodikkan ariyanam racing track il oodikkunna pole oodikkum
Boloro evida
👌👌👌👌🔥🔥🔥
Wednesday vedio edavo
Ur Jeep nte milage ethrayanu
Eth atha salam anik onn pokana onn parayua
Wagamon aanu bro
Next video iny saturday vare pokaathe wednesday vellom idane
Niyas ikka jeep sound maripoyilo
Iniyum maarum. Njan turbo add cheyyan pokuva
Ittu kanunn 🫰🏻
😍😍
ഇക്ക പൊളിച്ചു 🥰🥰🥰🥰🥰❤🤪💪
🔥😍
Yaseen ep yude thar evide entha offroadinu kondu varathe?
Ath sale aayi
Wow perunnalin ntha paripad
E place nte location onnu idumo bro?
Avide ipo close cheythu
Hi bro
This Sunday Offroad vellathum pokunnundo? Join cheythaal kollaaam ennundu..
2weeek aayitt engottekkum poyilla
❤️❤️❤️🔥🔥🔥🔥🔥🤩✨️
purushu enne anugraikanam
how are you
Kanda salathine Andi 2nd part venda
Hai.