Це відео не доступне.
Перепрошуємо.

Xpulse 200 Malayalam Detailed Review - Strell

Поділитися
Вставка
  • Опубліковано 14 сер 2024

КОМЕНТАРІ • 2 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +492

    You can use the coupon code STRELL15 to rent any motorcycle across India from www.royalbrothers.com/.

    • @rojinjuliet
      @rojinjuliet 4 роки тому +4

      ✌🏻🖤

    • @ashrafck1715
      @ashrafck1715 4 роки тому +4

      Himalayan vs xpluse...
      Royal brothers video kanndu..
      Himalayan kuyinu edukkan nokith vinnu alle..😁
      Kuzhappam onnum illallo alle...☺️

    • @harisankarkp
      @harisankarkp 4 роки тому

      ❤️

    • @sayoojsayu3066
      @sayoojsayu3066 4 роки тому +3

      Strell kannur varanundo mallu traveller inte flag off cheyyunathin

    • @antonypottamplakkal
      @antonypottamplakkal 4 роки тому +3

      @@sayoojsayu3066 illa bro, bcauz of public appearence

  • @jaywinmj
    @jaywinmj 4 роки тому +3296

    പാവങ്ങളുടെ ഈ triumph ടൈഗർനു ആരാധകർ ഉണ്ടോ...??? ഉണ്ടേൽ അടിക്ക് ലൈക്‌....

    • @nate8505
      @nate8505 4 роки тому +20

      പാവങ്ങളുടെയോ ...?? ഇജ്ജ് വലിയ കാശുകാരനാ ല്ലേ ...??

    • @Chandikunjasan
      @Chandikunjasan 4 роки тому +22

      ഇടക്കെടക്ക് "പാവങ്ങളുടെ" "പാവങ്ങളുടെ" എന്ന് പറയണമെന്നില്ല. ഇതൊരു ഹോം കമ്പനി ഇറക്കിയ മോട്ടോക്രോസ്സ് ആണ്, ഹിമാലയൻ ഒരു അഡ്വേചർ ടൂറെറും

    • @jaywinmj
      @jaywinmj 4 роки тому +5

      @@nate8505 ഞാൻ തീർത്തും സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ ആണേ........ പണക്കാരൻ എന്നൊന്നും പറഞ്ഞു കളിയാക്കല്ലേ....

    • @imvysakh7389
      @imvysakh7389 4 роки тому +3

      JæYwīñ mJ James ചേട്ടാ വണ്ടിയുടെ വില 1, 30000 ആണ് 3000 അല്ല 😃

    • @jaywinmj
      @jaywinmj 4 роки тому +2

      @@imvysakh7389 strell parayunnath kettitt typ cheythatha... Veronnum allla... 😑

  • @abhisankar263
    @abhisankar263 4 роки тому +478

    വളരെ കാലത്തിന് ശേഷമാണ് ഹീറോയുടെ ഒരു പവർ ബൈക്കിനെ(125cc യ്ക് മുകളിൽ) കുറിച്ച് നല്ല റിവ്യൂസ് വരുന്നത്.xpulse പൊതുവെ നല്ല അഭിപ്രായം ഉണ്ട്.

    • @rahultr4048
      @rahultr4048 4 роки тому +3

      Fact

    • @Huh-ku7gb
      @Huh-ku7gb 4 роки тому +1

      Breaking pokkanu bro

    • @aditart5888
      @aditart5888 4 роки тому

      ua-cam.com/video/6Mx4Zl-UecY/v-deo.html

    • @fuadsaneenk5321
      @fuadsaneenk5321 Рік тому

      Front ok aan back tyre change cheythan nice aavum

  • @sreerag.k2896
    @sreerag.k2896 4 роки тому +751

    ഒരുപാട് കാലത്തിന് ശേഷം ഹീറോ ഒരു നല്ല വണ്ടി ഇറക്കി. ഇനി അതിനെ ഗ്ലമറിന്റെ പോലെ പരിഷ്ക്കരിച്ച് കേടുവരുത്താതിരുന്നാൽ മതിയായിരുന്നു

    • @aditart5888
      @aditart5888 4 роки тому +3

      ua-cam.com/video/6Mx4Zl-UecY/v-deo.html

    • @sayyidfavas303
      @sayyidfavas303 3 роки тому +6

      Hahaaaa well said bro..

    • @abdulshinas4090
      @abdulshinas4090 3 роки тому +5

      Enna enikkum...

    • @suhailtaj9245
      @suhailtaj9245 3 роки тому +9

      എന്റെ കൈയ്യിലും Glamouറാണ്. നിങ്ങൾ പറഞ്ഞ Same അഭിപ്രായമാണ് എനിക്കും.

    • @amalsudhakaran7561
      @amalsudhakaran7561 3 роки тому +3

      @@sayyidfavas303 പുതിയ ഗ്ലാമർ ൻ്റെ tale lamb പൊന്നോ....🤣

  • @lifewithrahul.
    @lifewithrahul. 4 роки тому +267

    എന്റെ പൊന്നു സ്‌ട്രെല്ലേ ഇത്ര ദിവസം ഞാൻ കാത്തിരുന്നത് സ്‌ട്രെലിന്റെ ഈ വീഡിയോ കാണാനാ... ഒരു കാര്യം ഞാൻ ഉറപ്പിച്ചു ഇനി ഒരു xpulse എടുക്കാതെ എനിക് വിശ്രമം ഇല്ല

  • @ajmalaziz2394
    @ajmalaziz2394 4 роки тому +273

    onroad prize 1.18 at Palakkad
    1st service cost-530 rupees
    40kmpl
    nice bike
    no heating issues(little in heavy traffic)
    suspension 10/10
    braking rear 10/10
    front braking 6/10
    seating comfort 6/10
    best value for money

  • @spshimil
    @spshimil 4 роки тому +85

    എല്ലാം കാണാറുണ്ട് ലൈക്ക് അടിക്കും പോകും.
    കമന്റ് ഒന്നും ഇടാറില്ല. ഇത് ഏതായാലും പൊളിച്ചു 👍👍🏾

  • @anonymallu
    @anonymallu 4 роки тому +116

    Hiii. I am from thalassery. I had done a round trip: Thalassery - Athirappilly - Valparai - Udumalpettai - Munnar - Kochi - Thalassery. I had covered 1100 kms on my Hero Xpulse 200 Carb. I had gone through different terrains except extreme off roading. It has given mileage of 47 kmpl.

  • @manu201022
    @manu201022 4 роки тому +137

    Himalayan- made for all roads/ made for no roads
    xpulse- made exclusively for indian roads!

  • @jineshpmuralidhar523
    @jineshpmuralidhar523 4 роки тому +436

    വീട്ടിൽ നിന്ന് മീൻ വാങ്ങാൻ പോകുമ്പോൾ പോലും സ്വന്തം വണ്ടിയുടെ review( ന്റെ ആക്ടീവ 💓) strell നെ പോലെ ചെയ്യുന്നത് ഞാൻ മാത്രമാണോ .."ന്റെ ആക്ടീവ പവർ delivery എന്ന് പറയുന്നത് CBR നെ അടുത്ത് വയ്ക്കാൻ 💓"

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 4 роки тому +22

      ഞാനും അതേ... Ente CD Deluxe ൽ പോകുമ്പോഴും ഈ review ഉം ചെയ്താ പോകുന്നേ.... ഒരു മനസുഖം😂

    • @viveknandu3626
      @viveknandu3626 4 роки тому +3

      സ്വന്തം ആയിട്ടു വണ്ടി ഇല്ല. പക്ഷെ കൂട്ടുകാരുടെ വണ്ടിയിൽ ചെയ്യും

    • @magictravelandall9544
      @magictravelandall9544 4 роки тому +2

      Sathyam parayada ningal ante bikemmel camera vechittundo
      😅😅

    • @anandhu3810
      @anandhu3810 4 роки тому

      😜😜😜ഞാനും

    • @apps4610
      @apps4610 4 роки тому

      Njanum 😎

  • @thejxdirtbiker
    @thejxdirtbiker 4 роки тому +33

    നാളെ എന്റെ xpulse ന്റെ ഡെലിവറി ആ ഈ റീവ്യൂ കണ്ടപ്പോൾ വല്ലാതാങ്ങ് സന്തോഷയി 😍😘

  • @Abhiman2753
    @Abhiman2753 4 роки тому +59

    സംഭവം പൊളി വണ്ടി ആണ് ഞാൻ ഓടിച്ചു നോക്കിയതാ കൂട്ടുകാരന്റെ വണ്ടി...1.19 ലക്ഷം രൂപയ്ക്ക് പാവങ്ങളുടെ ടൈഗർ എന്ന് തന്നെ വിളിക്കാം

  • @Ranjithmannur
    @Ranjithmannur 4 роки тому +489

    സ്ട്രെല്ലിന് ന് ഒരു ഒഫീഷ്യൽ ലോഗോ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ബൈക്കിൽ സ്റ്റിക്കർ അടിക്കാമായിരുന്നു...
    #We_want_strell_logo

  • @adityas6011
    @adityas6011 4 роки тому +191

    9:21 Strell to tank bag : Shoo Shoo...😂😂

  • @aswinmj9977
    @aswinmj9977 4 роки тому +245

    എന്റെ ചേട്ടന്റെ മകൻ സൈക്കിൾ ഓടിക്കുമ്പോ പറയുന്നതും ഇതാണ്
    (ഇതിന്റെ പവർ ഡെലിവറി എന്നു പറയുന്നത്)😂😂😂😂

  • @visakhcvijayan
    @visakhcvijayan 4 роки тому +35

    *കേരളത്തിലെ റോഡുകളിൽ ഓടിക്കാൻ പറ്റിയ അടിപൊളി വണ്ടി*

  • @athuludayabhanu1946
    @athuludayabhanu1946 3 роки тому +23

    Oru varsham munp ee video kandappo theerumanichatha...xpulse thanne enn..innale bs6 xpulse edthu..Happy customer😊

  • @abhishekvaidhyar5457
    @abhishekvaidhyar5457 4 роки тому +425

    7 മണിക്ക് തുടങ്ങിയ ഇരിപ്പാണ് ഇപ്പോഴെങ്കിലും എത്തിയല്ലോ

  • @sreegovindm7890
    @sreegovindm7890 4 роки тому +366

    *ഇടക്കിടക്ക് ട്രിയംഫ് ടൈഗർ എന്ന് പറഞ്ഞില്ലേൽ ഉറക്കം വരില്ല അല്ലെ..😅*
    *"ട്രിയംഫ് ടൈഗർ ആണ് സാറേ സ്‌ട്രെലിന്റെ മെയിൻ... 😂"*

  • @royalhunter1855
    @royalhunter1855 4 роки тому +53

    ഇങ്ങേരു കൗൺസിലിംഗ് കൊടുക്കുന്ന ആളോ
    മലയാളം മാഷോ മറ്റോ ആണ്
    എൻജിനീയർ ഒന്നും അല്ല തള്ളുന്നതാ
    അല്ലാതെ ഇത്ര നന്നായിട്ട് മലയാളം സംസാരിക്കാൻ പറ്റില്ല.....
    Strell ഇഷ്ടം 😍

  • @naseebcm8664
    @naseebcm8664 4 роки тому +4

    My mileage,,,, carb model
    42 maximum.... Done 1600 km.... on 55/60 km speed..... (Daily commute,,,, 2 km off road,,,, 15 km Highway,,,,,, 18 km local roads,,,,)

  • @anandhu3810
    @anandhu3810 4 роки тому +154

    ഞാനും ഹീറോയും tiktok ചെയ്തതാണ് 😂😂😂

  • @salsabeel7522
    @salsabeel7522 4 роки тому +516

    Strell fans and X pulse fans like here

  • @___j.j___8594
    @___j.j___8594 4 роки тому +12

    you are the best bike reviewer i have ever seen,so soothing sound

  • @jpsworld108
    @jpsworld108 4 роки тому +93

    ഹീറോയുടെ വണ്ടികൾ നമ്മളെ ചതിക്കത്തില്ല .
    അതാണ് ഹീറോയുടെ വാഗ്ദാനം

  • @anandhus143
    @anandhus143 4 роки тому +99

    Xpulse fans come here ✌👍

    • @aditart5888
      @aditart5888 4 роки тому

      ua-cam.com/video/6Mx4Zl-UecY/v-deo.html
      Watch Xpulse off-road videos

  • @user-tw6xq2vs4o
    @user-tw6xq2vs4o 4 роки тому +77

    നോക്കി ഇരുന്ന് ലൈക്ക് ഇട്ട ആളുകൾ അടിക്ക്

  • @marydevasia1128
    @marydevasia1128 4 роки тому +9

    Thank you strell for reviewing this bike as I was eagerly waiting for it. Please keep up with the good work as you really know the pulse of the Indian 2 wheller enthusiast. Others would not review this bike as they fell it is underpowered or a Desi product , but you just nailed it buy saying the pros and explaining who should buy it and who shouldn't. Very honest review 🤘

  • @muhammedramzi3345
    @muhammedramzi3345 4 роки тому +37

    When the tank bag is filled with air say “shushu shushu” - strell 😂😌

  • @Ranjithmannur
    @Ranjithmannur 4 роки тому +178

    tiktok comment poli
    മണി അടിച്ചത് കിടു..

  • @shyammohanan55
    @shyammohanan55 4 роки тому +153

    എറണാകുളം ജില്ലയിൽ ഓടിക്കാൻ പറ്റിയ വണ്ടി

    • @ronnie8587
      @ronnie8587 4 роки тому +3

      Ath sheriyatto

    • @jeevanraj3750
      @jeevanraj3750 4 роки тому +9

      എറണാകുളത്തുനിന്നാ കുടുതൽ ബുക്കിംഗ് എന്ന് തോന്നുന്നു

    • @arunantony8842
      @arunantony8842 4 роки тому +2

      Correct

    • @tylerdurden7920
      @tylerdurden7920 4 роки тому +33

      കേരളത്തിലെ റോഡ് കണ്ടിട്ടാ ഈ വണ്ടി ഇറക്കിയത് എന്ന സത്യം എത്ര പേർക്ക് അറിയാം ??

    • @popzzzzz3584
      @popzzzzz3584 4 роки тому +4

      Trissur undu Kure

  • @hrishisanthosh5514
    @hrishisanthosh5514 4 роки тому +5

    Being an owner of xpulse i really liked your review

  • @111nasu111
    @111nasu111 4 роки тому +7

    Strell machaa NIT yil vech kanam 😍😍😍😍 katta waiting 🤩🤩🤩🤩🤩🤩

  • @farhanmundackal
    @farhanmundackal 4 роки тому +132

    Strell nte🛣🛣
    Physical expression🕴🕴
    Shadoyilude kandavar adi like
    😁😁😁😁

  • @MrNadodi1996
    @MrNadodi1996 4 роки тому +102

    ഞങ്ങൾ തമ്മിൽ ഒരു പ്രശ്നോം ഇല്ല.. ഞങ്ങൾ ഒരു tiktok ചെയ്തതാ 😂😂😂😂

  • @thahleelmlbr
    @thahleelmlbr 4 роки тому +31

    കുറെ കാലമായി avenger 220 ക്രൂയിസ്
    റിവ്യൂ ഇടാൻ പറയുന്നു.
    ആ ഈ പാവത്തെ ആര് കണാൻ

  • @manukrishnanc8369
    @manukrishnanc8369 4 роки тому +11

    "Show some love in the form of likes and comments. See u in next video until then bye bye.."-aa dialogue aanu ennikku ishtamm

  • @ramly6433
    @ramly6433 4 роки тому +9

    Strell bro ninghale neritt kandillelum swapnathil kandu athum with Helmet 😞
    Ntha enn areela ninghale review oru rakshayumilla
    😍😍

  • @shabinrajpp6943
    @shabinrajpp6943 4 роки тому +155

    പടക്ക് & ബെൽ സൗണ്ട്
    എജാതി ട്രോളാണ് സ്‌ട്രേല്ലേ...😂😂😂
    സിറിച്ച് സത്തു

  • @wildlifenaturefoucs5889
    @wildlifenaturefoucs5889 4 роки тому +42

    ഞാനും എടുത്തു 2week ആവുന്നു കിടു വണ്ടി ആണ് 45 മൈലേജ്

  • @jimpaulk1
    @jimpaulk1 2 роки тому +2

    Will buy soon

  • @rishikeshpanicker1012
    @rishikeshpanicker1012 4 роки тому +4

    Standard review aan macha ningalde main language aanelum varathanm aanelum oru standard und nalla reethile presentation.. bore adikyilla kandond erikyumbol keep going bro strell ishtam 💯❤️

  • @chrisvarghese4979
    @chrisvarghese4979 4 роки тому +73

    9:21... ശു ശു ... പിനേം പിനേം കണ്ടത് ഞൻ മാത്രം ആണോ ഗുയ്സ്‌

  • @susanthms615
    @susanthms615 4 роки тому +5

    3:07 എന്റെ സ്ട്രെൽ അണ്ണാ....😂
    വീഡിയോ വേറെ ലെവൽ.... ഏറ്റവുക കൂടുതൽ കാത്തിരുന്ന വീഡിയോ

  • @LooSeR...SmOkie
    @LooSeR...SmOkie 4 роки тому +2

    Review പൊളിച്ചു എല്ലാകാര്യങ്ങളും മനസിലാവുന്നപോലെ അവതരിപിച്ചു 👍👍👍👏👏

  • @hariprasad6993
    @hariprasad6993 4 роки тому +28

    9:21. Shwoo shwooo😂😂

  • @ninetiespoets5548
    @ninetiespoets5548 4 роки тому +26

    ഞാൻ xpulse ഓണർ ആണ്. ♥️
    വണ്ടിയുടെ ചില പോരായിമകൾ ഞാൻ പറയാം:
    1. Gear indication is such a waste.
    2. വലത്തേ കാലിൽ 10-20 സ്പീഡിൽ പോകുമ്പോൾ അപാരമായ ചൂട് അടിക്കുന്നുണ്ട്.
    3. Led headlights ഒട്ടും പോരാ.
    4. വണ്ടി ക്‌ളീൻ ചെയ്യാൻ കഷ്ടപ്പാട് ആണ്.
    5. Mirror ഇൽ കൂടി ഉള്ള back view മോശമാണ്.
    പിന്നെ....
    1. Offroad perfomance ഒരു രക്ഷയും ഇല്ല.
    2. Braking..suspension.. is just lit.
    3.Looks 🔥
    4. Mileage and sound : average.
    5. And in my case : pillion ചൂട് അടിക്കുന്നുണ്ട്. In slow speed conditions.

    • @lij0076
      @lij0076 3 роки тому +1

      എനിക്ക് ഈ വണ്ടി കാണുമ്പോ തോന്നുന്നത് വയസ്സായ മുത്തശ്ശിയെ പോലെയാ, മെലിഞ്ഞു.. 😂😂🤦‍♂️🤦‍♂️muscular look ഇല്ല...

    • @manukmr4011
      @manukmr4011 3 роки тому +2

      Preshngal ella bs6 ll ok ayettund

  • @rishabrdk865
    @rishabrdk865 4 роки тому +32

    Hero ഞാനും ഒരു Tiktok ചെയ്തതാണ് 😂🙌
    (മണിഅടി.mp3)🤣👌

  • @Trek_Hunter
    @Trek_Hunter 2 роки тому +1

    Strell bro.. എത്രയും പെട്ടെന്ന് 1million അടിക്കട്ടെ 😌🙏because you deserve it bro

  • @sarathks3133
    @sarathks3133 4 роки тому +9

    Strell പെരുത്തിഷ്ടം 💖🤩😘

  • @sudheeshsudhi5470
    @sudheeshsudhi5470 4 роки тому +26

    കേരളത്തിൽ പറ്റിയ വണ്ടി 😂😂😂

  • @shravan7567
    @shravan7567 4 роки тому +4

    Main content... Cornering paranilla... STREEL chettayi ye🥰

  • @arunsaji3904
    @arunsaji3904 4 роки тому +1

    first 4 minutes video കണ്ടപ്പോൾ നല്ല ഒരു ട്രോൾ video ആയി തോന്നി...
    ഒന്ന് ആഞ്ഞ് പിടിച്ചാൽ നമുക്കൊരു ട്രോൾ വീഡിയോസ് ചെയ്യുന്ന ഒരു പുതിയ chanel കൂടി തുടങ്ങാം...😂😂
    strell ഇഷ്ട്ടം❤😘

  • @vishnuraj5320
    @vishnuraj5320 4 роки тому +6

    Strell video editing polichu.. on time sounds and stickers 🤣🤣

  • @__sayanth__837
    @__sayanth__837 4 роки тому +142

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖STRELL💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @rijonjoy7169
    @rijonjoy7169 4 роки тому +18

    9:19 tank bagil air keyarunnund... Shu shu🤣🤣🤣

  • @kappithaan6430
    @kappithaan6430 4 роки тому +11

    //റിവ്യൂ കണ്ട് വാങ്ങിക്കുന്നതിന് മുൻപ് ഒന്ന് ഓടിച്ചു നോക്കുക//
    ഞാനും സുഹൃത്തും മുൻപ് റോയൽ എൻഫീൽഡ് കോഴിക്കോട് ഷോറൂമിൽ വച്ച് ഹിമാലയൻ ടെസ്റ്റ് റൈഡ് ചോദിച്ചപ്പോ "വണ്ടി വാങ്ങിക്കാൻ ഉദ്ദേശമുണ്ടോ എങ്കിൽ തരാം എന്ന രീതിയിലുള്ള മറുപടി ആണ് കിട്ടിയത്. അന്ന് ഹിമാലയനോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്ന അവന് ഒരു പക്ഷെ ടെസ്റ്റ് റൈഡിന് ബൈക് കൊടുത്തിരുന്നേൽ അന്ന് അത് വാങ്ങിയേനെ എന്ന് തോന്നിയിട്ടുണ്ട്.
    വണ്ടി വേണോ വേണ്ടയോ എന്ന് നോക്കാനാണ് ടെസ്റ്റ് റൈഡ് ബൈക് എന്ന് ഇവർക്ക് അറിയാത്തത് കൊണ്ടാണോ അതോ ടെസ്റ്റിന് കൊണ്ട് പോവുന്നവർ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണോ ?
    ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ കുറെ അധികം തെറ്റിധാരണ ഒഴിവാക്കാൻ സാധിക്കും എന്ന് തോന്നുന്നു.

    • @sahoorsaleem7899
      @sahoorsaleem7899 4 роки тому

      Yes. Same here.. Njn himalayan owner aan.. Bike vaangan adyam showroomil chenn test ride chodichappol second time varumboye test ride tharolu enn paranjernnu.. Pinne vandi nerathe odichittollath kond avdenn test ride edkaan ninnilla

  • @gamerguru7772
    @gamerguru7772 4 роки тому +4

    Back break and headlight nalla scene aanu backi ellam vandi pwoliyanu.....

  • @salimibrahim6991
    @salimibrahim6991 4 роки тому +100

    strell fans like here *എന്ന comment വന്നോ guyzzz*

  • @daisonkevin297
    @daisonkevin297 4 роки тому +1

    2 varsham oru bike vangan kaathirunnnu.... xpulse launch ayappo arudem vaaakk kelkkaathe 1st week xpulse vaangiya njan right now 😎😎😍

  • @athulck829
    @athulck829 4 роки тому +8

    നല്ലൊരു വണ്ടിയാണു XPulse ....
    Himalayan നുമായി Compare ചെയ്യുമ്പോൾ രണ്ടിൻ്റെയും Price കൂടെ നോക്കണം....

  • @anandhuap7825
    @anandhuap7825 4 роки тому +19

    "Show some love in the form of likes and comments until then" we are wating for your next video bro

  • @pranav.ppranav.p2125
    @pranav.ppranav.p2125 4 роки тому +6

    Tiktok agott yettulle😄😄
    കാറ്റ്....... ശു ശു 😍
    😍😍strell peruth ishttam😘😘

  • @_wizard_071
    @_wizard_071 4 роки тому +1

    എന്റെ വണ്ടി 2005 മോഡൽ glammar anu. മറിച്ചിട്ടിട് വർക്ഷോപ്പിൽ കേറ്റീതല്ലാതെ ഇതുവരെ വഴിയിൽ ആക്കിട്ടില്ല. Hero ലോക്കൽ ഓട്ടത്തിന് പടക്കുതിര ആണ്

  • @anandunandu6303
    @anandunandu6303 4 роки тому +1

    സ്‌ട്രെലെ, ഒരു കാര്യമേ പറയാനുള്ളു, ഒരു 125 ക്ക് മുകളിൽ ഉള്ള വണ്ടി ഞാൻ ഇപ്പൊ ഓടികൂനുണ്ടേൽ അത് നിങ്ങൾ കരണനമാ.. i likes ur all reviews and i like that.. നിങ്ങൾ തന്ന ആത്മവിശ്യാസം അത്രക് വലുതാണ്.. എനിക്ക് ഒന്ന് നേരിട്ടു കാണണം... ഞാൻ 7 വർഷം ബാംഗ്ലൂർ ഉണ്ടാരുന്നു, എവിടെ ഏതു സ്ഥലം ആണെന്ന് പറഞ്ഞാമതി ഞാൻ വരാം നിങ്ങളെ കാണാൻ... u r so influence person for me

  • @survivorhunter7626
    @survivorhunter7626 4 роки тому +25

    Strell xpulse 200t review chayamo.....
    Kalkan sugam unde... like a friendly talk.....

  • @abhijithpayyanattu4074
    @abhijithpayyanattu4074 4 роки тому +5

    Strell:പണ്ടേ Red എനിക്കൊരു weakness ആണ്🥰🥰🥰

  • @ravi3896
    @ravi3896 4 роки тому +4

    Himalayanum xpulsum camparison ഞാൻ കണ്ടു..... സ്‌ട്രെലും വേറെ ഒരു യൗറ്റുബെറും

  • @blackwolvetechs1594
    @blackwolvetechs1594 4 роки тому +21

    *വെറുതെ ഇരിക്കുമ്പോൾ പ്രാർത്ഥിച്ചാൽ മതി വേറെ ഒന്നും തോന്നില്ല എന്ന് അമ്മാമ്മ പറയാൻ പറഞ്ഞു..* 😅😅😂
    *ചുമ്മാ!!* 😜😜

  • @jaywinmj
    @jaywinmj 4 роки тому +29

    അങ്ങോട്ട്‌ അപ്‌ലോഡ് ചെയ്യ് strellഏയ്‌........ ഇതിപ്പോ എത്രയാണെന്ന് കരുതിയാ ഇങ്ങനെ ഇരിക്കണേ.....

  • @emptyman2393
    @emptyman2393 4 роки тому +52

    Heroyumayi ഒരു പ്രശ്നവും ഇല്ല...actually ve are thick frnds....
    ഞങ്ങൾ ഒരു tiktok ചെയ്തതാണ്....
    എവിടെയോ ഇരിക്കുന്ന ആൾക്കാർക്ക് ശെരിക്കു കൊണ്ടു....
    😂😂😂😂😂
    Strell uyir....♥️♥️♥️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️❤️♥️♥️❤️

    • @dr5137
      @dr5137 4 роки тому

      Ithentha sambhavam enikku manasilayilla

    • @goneforever956
      @goneforever956 4 роки тому

      @@dr5137 old video nokku

  • @khaleelurahman5943
    @khaleelurahman5943 4 роки тому +3

    കാത്തിരുന്ന വീഡിയോ..... 😍

  • @jerinbenny6297
    @jerinbenny6297 4 роки тому +4

    Machaneeee.... niga vere level.. 😍😍😍

  • @kumaraanu
    @kumaraanu 4 роки тому +128

    RTR 200 റിവ്യൂ വേണ്ടവർ അടി ലൈക്‌ 👍

  • @tom_e_t_t_a_n
    @tom_e_t_t_a_n 4 роки тому +5

    Ipoo ❤Strellintea😎 Video Kandilengi Ntho😢 Poleya, U Tube thanea😅 madkum😜, Bro Polike Kattake koodea imdavum💥❤😘

  • @abinshyju48
    @abinshyju48 3 роки тому +9

    തങ്ങളുടെ voice വളരെ attractive അണ്

  • @tripnz5436
    @tripnz5436 4 роки тому +6

    തീപ്പൊരി റിവ്യൂ ❤

  • @vaisakhe.v.1383
    @vaisakhe.v.1383 4 роки тому +4

    😍 Waiting for the off-road video. Bydufai right side mirror 😉

  • @ashfakhn8978
    @ashfakhn8978 4 роки тому +7

    പാവങ്ങളുടെ Tiger 😁😎

  • @Charlyjosea
    @Charlyjosea 4 роки тому +1

    Very Good milage I get around 35 in city and 40-45 in highway. Very good bike . Love it.😎

  • @harikrishnan2636
    @harikrishnan2636 4 роки тому +1

    Ishttayi othiri ishttayi...... 😍😍😍😍😍 xpuls edukkanoragraham oke und strelle.. nokette time um cash um orumichu vanna orappayum edukkanam.. apoekum nalla vandiyumayi strell veendum varum apo a vandiyodavum ishttam atha prashnam 😜

  • @karnan2774
    @karnan2774 4 роки тому +38

    *ഒന്നും തോന്നരുത്...... DOMINAR ഉയിർ😊😉*

  • @navaneethwalker2900
    @navaneethwalker2900 4 роки тому +3

    Thank you strell for showing this review it helps me a lot

  • @redsoltravel1813
    @redsoltravel1813 4 роки тому +2

    Strell bro നിങ്ങളുടെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടാണ്

  • @mohamedriyas6784
    @mohamedriyas6784 4 роки тому +2

    പാവങ്ങളുടെ triumph tiger എന്ന വിളി ഇഷ്ടപ്പെട്ടു. ഹിമാലയൻ പറ്റാത്തത് ഇതിനു കഴിയുന്നുണ്ട്

  • @prasoon4prsn
    @prasoon4prsn 4 роки тому +7

    The timing of the Bell though 😀 👌

  • @motopsy7188
    @motopsy7188 4 роки тому +3

    പാവങ്ങളുടെ ട്രൈംഫ് ടൈഗർർർർ....♥️🤩

  • @alanphilipose5582
    @alanphilipose5582 4 роки тому +3

    Balabhaskarinte sound um aa tone um 😁😍

  • @shabeermsp4982
    @shabeermsp4982 4 роки тому +2

    *കട്ട waiting ആയിരുന്നു bro* 😍😍😍

  • @Amith_ayok
    @Amith_ayok 4 роки тому +5

    Oru 1 yearinullil oru bajaj adv pratheekshikkunnavar like

  • @user-wx5hv5pv7l
    @user-wx5hv5pv7l 4 роки тому +6

    Strell:എനിക്ക് റെഡിനോട് അഗാധമായ പ്രേണയമാണ്

  • @hariblejoke
    @hariblejoke 4 роки тому +1

    this is my first video i watched in your channel and I subscribed!

  • @shawridani
    @shawridani 4 роки тому +3

    Wat a voice maaan😍😍

  • @anuranjranjithv2490
    @anuranjranjithv2490 4 роки тому +8

    3:43 😂😂 Aaa bell kore kittiytund....

  • @Indigohydra
    @Indigohydra 4 роки тому +10

    പടക്ക് എന്ന അടി ശെരിക്കും ഏറ്റു!! 😅😅

  • @shadishahil8712
    @shadishahil8712 3 роки тому +1

    Mone strelle.. ninte vdo inna adyaayt kanunne.. nee poli.. ishtapetu.. edukunnui..
    Kning kning adichittundd...😍😍😍

  • @SaiKrishna-cx9yc
    @SaiKrishna-cx9yc 4 роки тому +3

    Njn kandathil vech ettavum Nalla xpulse review!!
    Comedy 😂 kand angg leyichu poyii

  • @akashajith2232
    @akashajith2232 4 роки тому +10

    ഇതിന്റെ power എന്നു പറഞ്ഞാൽ..
    PANDA..PANDA..PANDA..😂

  • @Krishnadev22566
    @Krishnadev22566 4 роки тому +5

    Splendour കഴിഞ്ഞേ ഇന്ത്യക്കാർക്ക് ഒരു ചോയ്സ് ഉണ്ടായിരുന്നുള്ളു.
    നീണ്ട നാളുകൽക്ക് ശേഷം ഹീറോ ഒരു നല്ല വണ്ടി ഇറക്കി
    Strell ☺️☺️

  • @AmeeNafih
    @AmeeNafih 4 роки тому +2

    STRELL 😍
    XPULSE 🤩
    ആഹാ . അന്തസ് 😉