CIC യും അവരെ താങ്ങുന്നവർ തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം... അത് ഏത് തറവാട് കാരാണോ.. ❓ഇതിന് പിന്നിൽ നിന്ന് കളിക്കുന്നത് എല്ലാവർക്കും പള്ള നിറയും കളി സമസ്തയെ കൊണ്ട് വേണ്ട.. ഓക്കേ സുഹാബികളെ...
ഇങ്ങിനെത്തന്നെയല്ലേ 89ൽ മുശാവറ എടുത്ത തീരുമാനം മഹാനരായ ശംസുൽ ഉലമ യെ രാഷ്ട്രീയ നേതാക്കൾ കണ്ട് ഡൽഹിയിലേക്കൂള്ള യാത്ര മുടക്കിച്ചത് അന്ന് ഉപ്പ് തിന്നു ഇപ്പോൾ വെള്ളം കുടിക്കുന്നു എന്ന് മാത്രം സന്തോഷം കൊണ്ടല്ല ഇത് പറയുന്നത് ദുഃഖം കൊണ്ടാണ് അന്നും ഈ ഭിന്നിപിൽ മനുഷ്യത്വമുള്ളവരുടെ മനസുകൾ ഒരുപാട് വേദനിച്ചു റഈസൂൽ മുഹഖീഖീൻ ഉസ്താദ് വേദനിച്ചു കൊണ്ട് ദുഅഃ ഇരന്നു പടച്ചവനെ....ഞങ്ങളെ ഭിന്നിപ്പിച്ചവരെ നീ ഭിന്നിപ്പിക്കണേ.... ഇതെല്ലാം നമ്മുടെ നാട്ടിൽ നടന്നതല്ലേ ഏതായാലും ഇനി ഒരു ഭിന്നിപ്പ് ഉണ്ടാക്കല്ലേ അല്ലാഹ് ഭിന്നിച്ചവരെ നീ യോജിപ്പിലാക്കണേ അല്ലാഹ് എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
അല്ല അപ്പോ അഹ്സനി ഏതിൽ പെടും 😂പിന്നെ നിന്റെ ശൈഖ് കുറെ ചെറുപ്പക്കാരെ നിരീഷ്വര വാദത്തിലെത്തിച്ചു 😂വെറുതെ തള്ളി മറിക്കണ്ട 😂 ഇനി ഈ നിരീഷ്വര പാർട്ടിയെ പരസ്യമായി തള്ളി പറഞ്ഞാൽ ഉള്ള മഹല്ല് നഷ്ട്ട പെടും 😂
ഉസ്താദേ നിർദ്ദേശിക്കപ്പെട്ട സെക്രട്ടറിയും ,മഹാനായ മധ്യസ്ഥനും സഹോദരങ്ങളും വരെ 40 അംഗ മുശാവറ തീരുമാനത്തിനു എന്തു പരിഗണനയാണ് നൽകുന്നത് മറ്റുള്ളവരെ പറഞ്ഞിട്ടൊന്നും കാര്ര്യമില്ല ഔദ്യാഗിക സ്ഥാനങ്ങളിൽ ഇന്നും ഇവരുണ്ട്
സത്യങ്ങൾ ഒരോർന്ന് പുറത്ത് വരുന്നു . ഈ വേസ്റ്റ് CIC ക്ക് വേണ്ടി പോലും സമസ്ത ഇത്രക്ക് ക്ഷമ കാണിച്ചു ഇതിൽ അപ്പുറം എന്ത് വേണം സമസ്തയെ ബഹുമാനിക്കാൻ
അവതരണം 👌👍
അസാധ്യ അവതരണം ❤️
ഈ സത്യം നേരെത്തെ വിളിച്ചു പറയേണ്ടിയിരുന്നു
പൂക്കോട്ടൂർ സാഹിബെ നന്ദികെട്ട വർഗത്തെ താലോലിക്കരുത് പ്ലീസ്
വളരെ നല്ല വിവരണം 👍👌💚
super❤❤❤❤❤
സത്യം ഓരോന്ന് പുറത്ത് വരുന്നു
Mashaaaaa Allaaaah
സമസ്ത 🎉
അൻസരി ഉസ്താദിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
ഇനിയും ഇതു പോലെ തുറന്നു പറയൽ പ്രതീക്ഷിക്കുന്നു.
ബാറക്കല്ലാഹ്
Good 👍🏻
Ansari usthad paranjad super
👍👍👍
👍🏻
നന്നായി അവതരിപ്പിച്ചു
👍👍
❤🌹💯👌👍💪
❤️❤️❤️❤️❤️
Walaikum salam
👌👍
ആമീൻ
👍🌹❤️
wafi& hudavi all jamaath islami
support
🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
Good
എന്താണ് സാമയികം...??????
മ്യൂസിക് ഒഴിവാക്കിക്കൂടെ.. അരോചകം....
ഹകീം ഫൈസിയും കൂട്ടരുമാണ് പ്രസ്നകാര്
നീ.. എല്ലാം ഒന്ന് മിണ്ടാതിരുന്നാൽ തീരും എല്ലാ പ്രശ്നങ്ങളും
Youtub views koodan vendi aanenlum kurachu point ullath undaakk
ഏതാണ് ഈ ചെഗുവേര.
ജബ്ബാർ,
ഇങ്ങിനെ ഒരാൾ കേരളത്തിൽ ഉണ്ടോ?
ആദ്യമായി കേൾക്കുകയാണ്.
കളിച്ചത് സമസ്തയോടാണ്
ആയതു കൊണ്ടുതന്നെ ആരും മുഖം കെടാതെ ഇവിടെന്ന് പോകില്ല
എല്ലാത്തിനും കാലം സാക്ഷിയാണ്
കരിമൂർഖൻ പ്രയോഗം???
ഈ പുതിയ അവതാരം
❤❤
ആദർശം സംരക്ഷിക്കാൻ പറ്റിയ ആൾ 😀😀😀
😃😃😂😂
തലയിൽ തൊപ്പി ഇട്ടാൽ വല്ല കുറവും വരുമോ?
പള്ളിയെ ഫാസാദിന്റെ കേന്ദ്രമാക്കാതെ ഹമീദിന് വേദമോതികൊടുക്ക്
ഈ ഹാ ജിയെ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയതല്ലേ പിന്നെന്താ ഇയാൾക്ക്
Thangal vafiyalle
ഹാജിയർ തൊള്ള തുറക്കുന്നത് കളവ് പറയാൻ
CIC യും അവരെ താങ്ങുന്നവർ തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം... അത് ഏത് തറവാട് കാരാണോ.. ❓ഇതിന് പിന്നിൽ നിന്ന് കളിക്കുന്നത് എല്ലാവർക്കും പള്ള നിറയും കളി സമസ്തയെ കൊണ്ട് വേണ്ട.. ഓക്കേ സുഹാബികളെ...
Kooi
വല്ലാതെ ചൊറിയുന്നുണ്ടോ?
ഇങ്ങിനെത്തന്നെയല്ലേ 89ൽ മുശാവറ എടുത്ത തീരുമാനം
മഹാനരായ ശംസുൽ ഉലമ യെ
രാഷ്ട്രീയ നേതാക്കൾ കണ്ട് ഡൽഹിയിലേക്കൂള്ള യാത്ര മുടക്കിച്ചത്
അന്ന് ഉപ്പ് തിന്നു ഇപ്പോൾ വെള്ളം കുടിക്കുന്നു എന്ന് മാത്രം
സന്തോഷം കൊണ്ടല്ല ഇത് പറയുന്നത് ദുഃഖം കൊണ്ടാണ്
അന്നും ഈ ഭിന്നിപിൽ മനുഷ്യത്വമുള്ളവരുടെ മനസുകൾ ഒരുപാട് വേദനിച്ചു റഈസൂൽ മുഹഖീഖീൻ ഉസ്താദ് വേദനിച്ചു കൊണ്ട് ദുഅഃ ഇരന്നു
പടച്ചവനെ....ഞങ്ങളെ ഭിന്നിപ്പിച്ചവരെ നീ ഭിന്നിപ്പിക്കണേ....
ഇതെല്ലാം നമ്മുടെ നാട്ടിൽ നടന്നതല്ലേ
ഏതായാലും ഇനി ഒരു ഭിന്നിപ്പ്
ഉണ്ടാക്കല്ലേ അല്ലാഹ് ഭിന്നിച്ചവരെ നീ യോജിപ്പിലാക്കണേ അല്ലാഹ്
എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
അല്ല അപ്പോ അഹ്സനി ഏതിൽ പെടും 😂പിന്നെ നിന്റെ ശൈഖ് കുറെ ചെറുപ്പക്കാരെ നിരീഷ്വര വാദത്തിലെത്തിച്ചു 😂വെറുതെ തള്ളി മറിക്കണ്ട 😂 ഇനി ഈ നിരീഷ്വര പാർട്ടിയെ പരസ്യമായി തള്ളി പറഞ്ഞാൽ ഉള്ള മഹല്ല് നഷ്ട്ട പെടും 😂
നേതൃത്വം പറയും
ഓരോന്ന് പറഞ്ഞു വ്യൂസ് കൂട്ടുണ്ട, നിങ്ങൾ ആരാണ് ഇത് പറയാൻ ഏൽപിക്കപ്പെട്ട ആളാണോ
Salamum , shaji yum adakkamulla vaalukal kk aadam jifri thangal mindan padilla , kollam🎉👍
ua-cam.com/video/o4bOFsX0wTg/v-deo.htmlsi=I-_XAJ_YQ4m9Vi8K
ഉസ്താദേ
നിർദ്ദേശിക്കപ്പെട്ട സെക്രട്ടറിയും ,മഹാനായ മധ്യസ്ഥനും സഹോദരങ്ങളും വരെ 40 അംഗ മുശാവറ തീരുമാനത്തിനു എന്തു പരിഗണനയാണ്
നൽകുന്നത്
മറ്റുള്ളവരെ പറഞ്ഞിട്ടൊന്നും കാര്ര്യമില്ല
ഔദ്യാഗിക സ്ഥാനങ്ങളിൽ ഇന്നും ഇവരുണ്ട്
ua-cam.com/video/PqCG86Ab_40/v-deo.htmlsi=W1caq_FkXjy00vVH
ഇതൊന്നു മുഴുവൻ കേൾക്കാൻ സാധിച്ചാൽ കാര്ര്യങ്ങൾ കുറേക്കൂടെ എളുപ്പമാകും
👍👍👍
❤
❤❤
❤❤
❤❤❤