ഞാൻ നോക്കി നിൽക്കുകയായിരുന്നു ഈ വീഡിയോക്ക് വേണ്ടി കുറേ കാത്തിരുന്നു അവസാനം അൽഹംദുലില്ലാഹ് എനിക്കും കിട്ടി ആ വീഡിയോ തങ്ങളുടെ കയ്യിൽ നിന്ന് വളരെ നന്ദി അൽഹംദുലില്ല
എത്ര തിരക്കുണ്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വീഡിയോ കാണാൻ സമയം കണ്ടെത്താറുണ്ട് വളരെ നല്ല അവതരണം. മൂക്ക് കീഴ്പോട്ടുള്ള മനുഷ്യർക്ക് മനസ്സിലാകുന്ന വിധം.❤❤❤❤ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
നിന്റെ മുക്ക് മേല്പോട്ടാകും എടൊ ഇത് കളി സെയ്യിതന്മാരെയും പണ്ഡിതന്മാരും വെച്ചാന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യണം അല്ലെങ്കിൽ തന്നെ നിനക്കൊക്കെ എന്തും വിളിച്ചു പറയുന്ന സ്വഭാവം അല്ലെ ഉള്ളു
ഞാൻ ഒരു ഉറച്ച ap ക്കാരൻ ആണ്.. ഇന്ന് വരെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണം അല്ലങ്കിൽ മറ്റവർക്ക് വോട്ട് ചെയ്യണം എന്ന് ഇന്ന് വരെ പറഞ്ഞിട്ടില്ല... അല്ലങ്കിലും മതകാര്യത്തിൽ രാഷ്ട്രീയക്കാർ ഇടപെട്ടാൽ ഇങ്ങനെ ഓരോന്നു ഉണ്ടാകും അത് കൊണ്ടാണ് ap ഉസ്താദും കൂട്ടരും അന്നേ ഇറങ്ങി പോന്നത്.... അത് ശരി ആയി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു... മരിക്കുന്നതു വരെ ap ഉസ്താദിന്റെ കൂടെ അടിയുറച്ചു നിൽക്കും in sha allah🌷🌷🌷
85ഇൽ 60ാം വാർഷികത്തിനു AP എന്ന പേര് കേൾക്കുമ്പോളും AP ഉസ്താതിന്റെ സ്വാഗതപ്രസംഗത്തിനും ഒയന്ന തക്ബീറല്ല ചങ്ക് പൊട്ടിയുള്ള തക്ബീർ വിളികൾ അള്ളാഹു സ്വീകരിച്ചു പോയി മക്കളെ ഇനിയെന്തിനാണ് ഈഗോ 35വർഷം കഴിഞ്ഞിട്ടും ഇന്നും ജീവിച്ചിരിക്കുന്നില്ലേ ആ മഹാൻ എന്തെങ്കിലും മാറ്റമുണ്ടോ പതിൻ മടങ്ങ് മാറ്റ് കൂടുകയല്ലെ ചെയ്തിട്ടുള്ളു ഈഗോ മാറ്റിവെച്ചു ഒന്നoഗീകരിച്ചാൽതീരാവുന്ന പ്രശ്നമല്ലേയുള്ളു പിന്നെന്തിനാണ് 89ഉം പറഞ്ഞു പല്ലിൽ കുത്തി മണപ്പിക്കുന്നു 😊അന്ന് ഇറങ്ങി പ്പോന്നു ഒരു കൂര വെച്ച് കെട്ടിയത് കൊണ്ട് ഇന്ന് മനസ്സമാധാനത്തോടെ കിടന്നു റങ്ങിക്കൂടെ,,, പോരീൻ മക്കളെ ഞമ്മക്ക് മൂപ്പരെ അടുത്തേക്ക് പോവാം മൂപ്പർക്ക് അള്ളാഹു ആഫിയതുള്ള ദീഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
മൂപ്പരുടെ അടുത്ത് പോയി തൊഴുതിട്ടുണ്ടല്ലൊ പൂക്കോട്ടൂർ സാഹിബ്- കൂടെ കൂട്ടിക്കോളൂ. ഇടക്കെപ്പെഴെങ്കിലും ആ നൗഷാദിൻ്റെ കൂടെ രണ്ട് മണിക്കൂർ ഇരുന്ന് അദ്ദേഹത്തിൻ്റെയും മറ്റു ജനങ്ങളുടെയും സംശയം തീർത്തു കൊടുക്കാൻ ഹകീം അസ്ഹരിയോട് അപേക്ഷിക്കണേ
ഇവർക്ക് ഈഗോ മിച്ചം.. അവർക്കു സമസ്ത മുഖ്യം അതിലവർ വിജയിച്ചു.. ഇവർ. ആ ഇരുന്നേടത്ത് തന്നെ ഇരിക്കുന്നു.. ഒരടി മുന്നോട്ട് പോകാൻ ലീഗ് സമ്മതിച്ചിട്ടില്ല.... വഹാബി കളെ ലീഗ് വാണം പോലെ വിടുന്നു... ദീപസ്ഥമ്പം മഹാശ്ചര്യം.. നമുക്ക് ചക്കര കുടം..
സൂപ്പർ, നല്ല അവതരണം. യഥാർത്ഥ സുന്നികൾക്ക് ഇതാണ് പറയാനുള്ളത്. ലീഗിനെയും തങ്ങേണ്ട, മാർക്സിസ്റ്റിനെയും താങ്ങാൻ നടക്കേണ്ട. വോട്ട് ചെയ്യാം, രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാം. പക്ഷെ അതൊന്നും സമസ്തന്റെ ഒരു വിഷയം വരുമ്പോ അതിലേക്ക് വലിച്ചിഴക്കേണ്ട.
ഞാൻ തുറന്നുതന്നെ ചോദിക്കുകയാണ്, സമസ്തയിൽ ഏതു കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്താലും അതിൽ ഒരുപക്ഷത്ത് എങ്ങനെയാണ് സമുദായ രാഷ്ട്രീയപ്പാർട്ടി കക്ഷിയാവുന്നത്? 1926ൽ രൂപീകരിക്കപ്പെട്ട സമസ്തയും 1948 രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടിയും തമ്മിൽ എന്തിനാണ് ഇല്ലാത്ത ഒരു പൊക്കിൾ കൊടി ബന്ധം ഉണ്ടാക്കിപ്പറയുന്നത്. ഒന്നുകിൽ സമസ്ത ഉണ്ടാക്കിയ അതേ ആളുകൾ തന്നെയാവാണം രാഷ്ട്രീയ പ്പാർട്ടിയും ഉണ്ടാക്കിയത്. അല്ലങ്കിൽ രണ്ടും ഒരേ ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ടതാവണം. ഇതു രണ്ടുമല്ലാത്തസ്ഥിതിക്ക് ഒരു മതസംഘടനയുടെ കഴുത്തിൽ എന്തിനാണ് ഒരു രാഷ്ട്രീയപ്പാർട്ടി കയറിട്ടു പിടിക്കുന്നത്? 1989 ൽ സമസ്തയിൽ പ്രശ്നങ്ങളുണ്ടായി. അന്നും ഒരുഭാഗത്ത ഈരാഷ്ട്രീയപാർട്ടി ഉണ്ടായിരുന്നു. SYS സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നത് തടയുക എന്നതായിരുന്നു അന്നത്തെ ഒരു അജണ്ട. അതിനു വേണ്ടി 'ഒരുമധ്യകേരളസുന്നി സമ്മേളനം' പ്രഖ്യാപിച്ചു. അതുവെച്ചു മസ്ല ഹത്തിനുവിളിച്ചു.ഇതിന് ഇന്നലെ നടക്കാതെ പോയ മസ്ലഹത്ത് ചർച്ചയുമായി നല്ല സാമ്യമുണ്ട്. ഔദ്യോഗിക സംഘടന നടത്തുന്ന പരിപാടികൾ മുടക്കാൻ 'ആദർശ സംരക്ഷണ സമിതി ' ഉണ്ടാക്കിത് അതേമാതൃകയിലാണ്. കൂടെക്കിടന്നു രാപ്പനി അറിഞ്ഞത് കൊണ്ടാവാം സംഘടനാ പക്ഷം മസ്ലഹത് യോഗത്തിൽ നിന്നുംവിട്ടുനിന്നു. 1989ൽ രണ്ടുസമ്മേളനങ്ങൽ നടക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി യായിരുന്നു SYS സമ്മേളനം നിർത്തി വെക്കാൻ ആവശ്യപ്പെട്ടത്. സമസ്തയുടെ ഔ ദ്യോഗക ഘടകത്തിന്റെ സമ്മേളനം ഒരു കടലാസ് സംഘടന സമ്മേളനം പ്രഖ്യാപിച്ചതിന്റെ പേരിൽ എന്തിനു നിർത്തി വെക്കണം എന്ന നേതാക്കളുടെ ന്യായമായ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ വന്നപ്പോൾ, എന്നാൽ രണ്ടുകൂട്ടരും നടത്തുക ആരും പ്രശ്നമുണ്ടാക്കരുത് എന്നായിരുന്നു Ek ഉസ്താദ് പറഞ്ഞത്. അപ്പോഴും എറണാകുളം സമ്മേളനം നടക്കുമെന്ന് വന്നപ്പോൾ സമസ്ത മുശാവറ യെ സമ്മർദ്ദത്തിലാക്കി ചിലരെ പുറത്താക്കാ നുള്ള കുതന്ത്രങ്ങൾ അണിയറയിൽ നടക്കുന്നതായി വിശ്വാസയോഗ്യമായ തെളിവ് ലഭിച്ചപ്പോഴാണ് ആമുശാവറ സ്റ്റെചെയ്യേണ്ടി വന്നത്. പിന്നീട് ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാർട്ടി ഒരു മതസംഘടനയുടെ സമ്മേളനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കേരളം കണ്ടത്.ഇതിന് സമാനമായത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഡിസംബർ പതിനൊന്നിനു ചേരാൻ പോകുന്ന മുശാ വറയിൽ ചിലരെ പുറത്തക്കാനുള്ള ശക്തമായസമ്മർദ്ദം രാഷ്ട്രീക്കാർ നടത്തുണ്ട്. മുജാഹിദുകൾ പലതായി ഭിന്നിച്ചു അതിലൊന്നും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം കക്ഷി ചേർന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാറില്ല. സുന്നി സംഘടനകളിൽ മാത്ര മെന്താ ഇങ്ങനെ?. എന്തിനാ ഈ കയറിട്ടു പിടുത്തം? കാന്തപുരം ഉസ്താദ് ആകയറു പൊട്ടിച്ചു സ്വതന്ത്രമായി മേഞ്ഞു. അത് മുസ്ലിം സമുദായത്തിന്റെ സമഗ്ര പുരോഗതിക്കും, സുന്നി സമൂഹത്തിന്റെ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിനും വഴിവെച്ചു. Ek വിഭാഗവും ഒന്നുകിൽ കയർ പൊട്ടിച്ചു സ്വതന്ത്രരാവുക. അതിനു മുമ്പ് അവരെ വിട്ടയച്ചു രാഷ്ട്രീയപ്പാർട്ടി രാഷ്ട്രീയ കാര്യങ്ങളും മത സംഘടനകൾ മതകാര്യളും നോക്കി പരസ്പര സഹകരണത്തോടെ മുന്നോട്ട് പൊയ്ക്കൂടേ? മുലിംലീഗ് കേരളത്തിൽ അനിഷേധ്യമായ ഒരുസംഘ ശക്തിയാണ്. അത് ആരോഗ്യകരമായി നില നിൽക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. മത സംഘടനകളുമായി സമദൂരം പാലിച്ചു മുന്നോട്ടു പോകുന്നതാണ് ലീഗിനും സമുദായത്തിനും ഗുണംചെയ്യുക എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അമിതമായ മുജാഹിദ് പ്രീണനത്തോട് മാത്ര മെ വിയോചിപ്പുള്ളു. 🖊️റഹ്മത്തുള്ളാഹ് സഖാഫിfb
ഈ അഭിപ്രായത്തോട്. പൂർണമായും യോജിക്കുന്നു.. സമസ്ത ചേരാൻ നിശ്ചയിച്ച സമ്മേളനത്തിലേക്കു. ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിക്കരുത്.. ലീഗ് മായി ഒരു സമവായവും വേണ്ട.. ലീഗ് ലീഗിന്റെ വഴിക്ക്.. സമസ്ത അതിന്റ വഴിക്ക്.. സമസ്തക്ക് വല്ല രാഷ്ട്രീയ ആവശ്യവും വന്നാൽ അത് ലീഗ് നോട് ആദ്യം പറയും. പിന്നെ മറ്റുള്ളവരെ സമീപിക്കാം.. ഇങ്ങനെ ആയാൽ സുഖമായി മുന്നോട്ട് പോകും അല്ലെങ്കിൽ.ഈ ലീഗ് വേദന.. തീരാൻ പോകുന്നില്ല..
ഇപ്പോഴാണ് ലോകം മനസ്സിലാക്കിയത് അല്ലെങ്കിൽ കേരളം മനസ്സിലാക്കിയത് അന്ന് ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദ് മറ്റു പണ്ഡിതന്മാരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമായിരുന്നു . പഴയസമസ്ത എന്ന് പറയുന്നവർ ഇപ്പോഴും പ്രശ്നകലുഷിതമായിട്ട് പരസ്പരം ചളിവാരിയെറിഞ്ഞും തമ്മിൽ തല്ലിയും നീങ്ങുകയാണ് സമൂഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംസ്കാരത്തിനും വേണ്ടി വല്ലതും ചെയ്യേണ്ട സമയത്തും അടിയോടടി ഇനിയും തുടരും.
Ap സമസ്ത കാണിക്കുന്ന രാഷ്ട്രീയ മാജിക്കുകൾ പഠിച്ചാൽ സുന്നത്തു ജമാഅത്തിനെ അതിൻ്റെ വഴിക്കും രാഷ്ട്രീയ ജമാഅത്തിനെ അതിൻ്റെ വഴിക്കും കൊണ്ടുപോകാം. ആവശ്യം വരുമ്പോൾ ആദർശങ്ങൾ അടിയറവക്കാതെ ഒരുമിച്ച് നീങ്ങുകയും ആവാം. ദീനിൻ്റെ കാര്യങ്ങൾ രാഷ്ട്രീയക്കാരെ മുസാഫഹത്ത് കിട്ടാതിരിക്കുമോ എന്ന് പേടിക്കാതെ വെട്ടിത്തുറന്ന് പറയാം. ഇതൊരു മാതിരി രണ്ട് തോണിയിൽ കാലിട്ട് നടകീറുന്ന പരിപാടിയാകും. പടച്ചവൻ അഹ്ലുസുന്നത്തിനെ ഐക്യപ്പെടുത്തി ശക്തിപ്പെടുത്തട്ടെ. ഈ വടവൃക്ഷത്തിൽ നിന്ന് ബിദ്അത്തിൻ്റെ ചീക്കുകൾ നശിച്ച് പോകട്ടെ '
ഇ കെ സമസ്ത വിഭാഗം പണ്ഡിതന്മാർക്ക് ഇനി നല്ലത് എ പി വിഭാഗത്തോട് കൂറുപുലർത്തി ഒറ്റ സംഘടനയായി സമൂഹമായി ഒന്നിച്ച് പ്രവർത്തിക്കുക അപ്പോൾ ഭിന്നിച്ചു എന്ന് പറയാനില്ല
ഉപ്പ് വെച്ച കലം പോലെ ഇവരാകുമെന്ന് പണ്ട് കണ്ണിയത്ത് ഉസ്താദ് പറഞ്ഞത് എത്ര വാസ്തവം .. തീയിൽ മുളച്ചത് വെയിലേറ്റാൽ വാടില്ല...ഇവരുടെ ഒരു വാഴക്കും കുല വരില്ല..😂
Thaankal asssaaadhyya kazhivulla oru ap usyhaadinde anuyaayi aane❤❤❤.kaalaghattathinn anuyojyamaya ee videos thudarnnum kaalam kodhikkunnu...All the very best❤
ഞാൻ മനസ്സിലാക്കിയത് സമസ്തയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകൾ ആണ് പങ്കെടുത്തത് എന്നാണ്. കാരണം സമസ്ത ആരെങ്കിലും അയക്കുകയാണെങ്കിൽ 40അംഗ മുഷാവര അംഗത്തിൽ പെട്ടവരെ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കും നിങ്ങൾക്കും എല്ലാവർക്കും മനസ്സിലാകുന്ന ഒരു സത്യമാണ്
ഇതിൽ ഒരു രസമുണ്ട് തങ്ങളെ ചോദ്യം ചെയ്ത വിഷയത്തിൽ തങ്ങൾ തന്നെ മധ്യസ്ഥം വഹിക്കുന്നു അതിലൊരു വിഭാഗം തങ്ങളുടെ വീട്ടിൽ സംഗമിച്ച് ചർച്ചകളൊക്കെ നടത്തി സമവായ യോഗത്തിലേക്ക് പോകുന്നു
Best വഹാബി നേതാവിനെ പുകഴ്ത്തി യ പുസ്തകം പ്രകാശനം നടത്തിയ തങ്ങൾക്ക് നേരെ തങ്ങൾ കാണിച്ചത് സുന്നത്തു ജമാ അത്തിനു യോജിച്ചതല്ലാ എന്നു പറയാൻ കഴിവില്ലാത്തവർ എന്തു സമസ്ത.
എപിക്കാര് പിന്തുണ election ൻ്റെ മുമ്പ് പ്രഖ്യാപിക്കില്ല കഴിഞ്ഞതിന് ശേഷം ജയിച്ചവർക്ക് പിന്തുണ കൊടുക്കും😅 ആകെ ഒറ്റ തെരഞ്ഞെടുപ്പിലാണ് തിരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ചത് അത് മണ്ണാർക്കാട്😂 അതിൻ്റെ സ്ഥിതി ഞമ്മൾ കണ്ടതാണ്
ഒരു വാഴ നട്ടാൽ കുറെ കാലം പോറ്റി വളർത്തും പരമാവതി കുലവരാൻ വേണ്ടി വളം ചെയ്യും എന്നിട്ടും വാഴ കുലച്ചില്ലെങ്കിൽ കുലക്കില്ല എന്ന് ഉറപ്പായാൽ ആ വാഴ അടിയോടെ വെട്ടിക്കളയും അത് അങ്ങനെയാണ് പ്രകൃതി നിയമം 1989 ൽ അങ്ങനെ ഒരു തോട്ടത്തിൽ നിന്ന് കുറെ വഴകൾ വെട്ടിക്കഞ്ഞിട്ടുണ്ട് അത് ഒരു ചരിത്രമാണ് ഈ പാഴകളും കുലച്ചില്ലെങ്കിൽ അടിയോടെ വെട്ടിക്കളയും നമുക്ക് നോക്കാം
അർമാദിക്കൂ.മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്ന് പറഞ്ഞ പോലെയാ നിങ്ങളുടെ അവസ്ഥ.ഓർക്കുക നിങ്ങൾ ചിരിച്ചു തീരുമ്പോൾ കരയാനുള്ള കണ്ണീർ പോലും ബാക്കി കാണില്ല
ഞാൻ നോക്കി നിൽക്കുകയായിരുന്നു ഈ വീഡിയോക്ക് വേണ്ടി കുറേ കാത്തിരുന്നു അവസാനം അൽഹംദുലില്ലാഹ് എനിക്കും കിട്ടി ആ വീഡിയോ തങ്ങളുടെ കയ്യിൽ നിന്ന് വളരെ നന്ദി അൽഹംദുലില്ല
ഇതാരാ
AP സുന്നിയിൽ നിൽക്കാൻ തൗഫീഖ് തന്ന അല്ലാഹുവിന് സ്തുതി
അൽഹംദുലില്ലാഹ് 😍
നല്ല അവതരണം...സാധാരക്കാർക്ക് മനസിലാക്കാൻ എളുപ്പം ...കൂടുതല്‍ നല്ല വീഡിയോകൾ ചെയ്യാന്‍ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
എത്ര തിരക്കുണ്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വീഡിയോ കാണാൻ സമയം കണ്ടെത്താറുണ്ട് വളരെ നല്ല അവതരണം.
മൂക്ക് കീഴ്പോട്ടുള്ള മനുഷ്യർക്ക് മനസ്സിലാകുന്ന വിധം.❤❤❤❤
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
ആമീൻ
നിന്റെ മുക്ക് മേല്പോട്ടാകും എടൊ ഇത് കളി സെയ്യിതന്മാരെയും പണ്ഡിതന്മാരും വെച്ചാന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യണം അല്ലെങ്കിൽ തന്നെ നിനക്കൊക്കെ എന്തും വിളിച്ചു പറയുന്ന സ്വഭാവം അല്ലെ ഉള്ളു
ഞാൻ ഒരു ഉറച്ച ap ക്കാരൻ ആണ്.. ഇന്ന് വരെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണം അല്ലങ്കിൽ മറ്റവർക്ക് വോട്ട് ചെയ്യണം എന്ന് ഇന്ന് വരെ പറഞ്ഞിട്ടില്ല... അല്ലങ്കിലും മതകാര്യത്തിൽ രാഷ്ട്രീയക്കാർ ഇടപെട്ടാൽ ഇങ്ങനെ ഓരോന്നു ഉണ്ടാകും അത് കൊണ്ടാണ് ap ഉസ്താദും കൂട്ടരും അന്നേ ഇറങ്ങി പോന്നത്.... അത് ശരി ആയി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു... മരിക്കുന്നതു വരെ ap ഉസ്താദിന്റെ കൂടെ അടിയുറച്ചു നിൽക്കും in sha allah🌷🌷🌷
കാലം സാക്ഷി ചരിത്രം സാക്ഷി.....
മണ്ണാർക്കാട് മറന്നുപോയോ.
പച്ചക്കള്ളം പറയാൻ നിങ്ങൾ തന്നെ മുന്നിൽ.
@@faisalap1821 മണ്ണാർക്കാട് എന്താണ് ഒന്ന് പറഞ്ഞു തരൂ
@@faisalap1821 മണ്ണാർക്കാട് എന്താണ് പറയു
എന്താണു മണ്ണാർക്കാട് ? നൂറുദ്ദീനെയും ഹംസയേയും കൊന്ന കൊലയാളികളെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്ന ശംസുവിനു വോട്ടു കൊടുക്കണ്ട എന്നു പറഞ്ഞതു തെറ്റാണോ ? രാഷ്ടീയ മാണോ?
മരണം വരെ എ.പി ഉസ്താദിന്റെ കീഴിൽ അടിയുറച്ച് നിർത്തണേ അളളാ ...
വളരെ രസകരമായ അർത്ഥവത്തായ അവതരണം
🌷🌷🌷🌷നല്ല അവതരണം....AP ഉസ്താദ്... ❤️❤️❤️
ഓരോന്നും തിരിച്ചടിക്കുന്ന ദയനീയ അവസ്ഥ
വളരെ നല്ല വീഡിയോ.الله ഇനിയും കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോകൾ ചെയ്യാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
കണിയത്ത് ഉസ്താദിന്റെ പ്രാർത്ഥന ഫലിച്ചു
മുഖവും മൂക്കും കെട്ടൂ
Nammalokeaa angana parayaan paadillaa nammal angana parayumbol kaniyathusthaadineayaan moshamaakunnath
ആദർശം പറഞ്ഞതിന്റെ പേരിൽ ഇത്രയും കാലം സാഥ്വികനായ ഒരു മഹാ പണ്ഡിതനെ ഇത്രയും കാലം ക്രൂശിച്ചതിന്റെ അനന്തരം അല്ലാഹു കാണിക്കുക തന്നെ ചെയ്യും...
ماشاءالله
@@najmudheen6729 സാത്വികൻ മർകസിനെ SouthIndian Bank ൽ പണയം വെച്ച കാലം താങ്കൾക്ക് ഓർമയുണ്ടോ? പഴയ സിറാജ് വായിക്കൂ.
Ap ഉസ്താദേ,
നിങ്ങളാണ് ശെരി
ഇതാണ് മത സൗഹൃദ യാത
ek.. സമസ്ത ക്കാർ ഇപ്പോൾ സൗഹൃദം തകർക്കുന്ന യാത്രയിൽ ആണ്
കുറേ ദിവസായി ബെൽ ഐക്കൺ അടിക്കണം അടിക്കണം എന്ന് വിചാരിക്കുന്നു. ഇന്നെന്തായാലും അടിച്ചു പൊട്ടിച്ചു 😂
85ഇൽ 60ാം വാർഷികത്തിനു AP എന്ന പേര് കേൾക്കുമ്പോളും AP ഉസ്താതിന്റെ സ്വാഗതപ്രസംഗത്തിനും ഒയന്ന തക്ബീറല്ല ചങ്ക് പൊട്ടിയുള്ള തക്ബീർ വിളികൾ അള്ളാഹു സ്വീകരിച്ചു പോയി മക്കളെ ഇനിയെന്തിനാണ് ഈഗോ 35വർഷം കഴിഞ്ഞിട്ടും ഇന്നും ജീവിച്ചിരിക്കുന്നില്ലേ ആ മഹാൻ എന്തെങ്കിലും മാറ്റമുണ്ടോ പതിൻ മടങ്ങ് മാറ്റ് കൂടുകയല്ലെ ചെയ്തിട്ടുള്ളു ഈഗോ മാറ്റിവെച്ചു ഒന്നoഗീകരിച്ചാൽതീരാവുന്ന പ്രശ്നമല്ലേയുള്ളു പിന്നെന്തിനാണ് 89ഉം പറഞ്ഞു പല്ലിൽ കുത്തി മണപ്പിക്കുന്നു 😊അന്ന് ഇറങ്ങി പ്പോന്നു ഒരു കൂര വെച്ച് കെട്ടിയത് കൊണ്ട് ഇന്ന് മനസ്സമാധാനത്തോടെ കിടന്നു റങ്ങിക്കൂടെ,,, പോരീൻ മക്കളെ ഞമ്മക്ക് മൂപ്പരെ അടുത്തേക്ക് പോവാം മൂപ്പർക്ക് അള്ളാഹു ആഫിയതുള്ള ദീഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
ആമീൻ
അല്ലാഹുനെ ഭയപ്പെട്ടോ
മൂപ്പരുടെ അടുത്ത് പോയി തൊഴുതിട്ടുണ്ടല്ലൊ പൂക്കോട്ടൂർ സാഹിബ്- കൂടെ കൂട്ടിക്കോളൂ.
ഇടക്കെപ്പെഴെങ്കിലും ആ നൗഷാദിൻ്റെ കൂടെ രണ്ട് മണിക്കൂർ ഇരുന്ന് അദ്ദേഹത്തിൻ്റെയും മറ്റു ജനങ്ങളുടെയും സംശയം തീർത്തു കൊടുക്കാൻ ഹകീം അസ്ഹരിയോട് അപേക്ഷിക്കണേ
ഇവർക്ക് ഈഗോ മിച്ചം.. അവർക്കു സമസ്ത മുഖ്യം അതിലവർ വിജയിച്ചു.. ഇവർ. ആ ഇരുന്നേടത്ത് തന്നെ ഇരിക്കുന്നു.. ഒരടി മുന്നോട്ട് പോകാൻ ലീഗ് സമ്മതിച്ചിട്ടില്ല.... വഹാബി കളെ ലീഗ് വാണം പോലെ വിടുന്നു... ദീപസ്ഥമ്പം മഹാശ്ചര്യം.. നമുക്ക് ചക്കര കുടം..
അല്ലാഹു നെ ഭയപ്പെടുന്നവർ ചേളാരി സമസ്തയിൽ നിൽക്കാൻ സാധ്യമല്ല ; അല്ലാഹു പറയുന്നു അക്രമകാരികളുടെ പക്ഷത്തേക്ക് നിങ്ങൾ ചായരുത് എന്ന്
സൂപ്പർ, നല്ല അവതരണം. യഥാർത്ഥ സുന്നികൾക്ക് ഇതാണ് പറയാനുള്ളത്. ലീഗിനെയും തങ്ങേണ്ട, മാർക്സിസ്റ്റിനെയും താങ്ങാൻ നടക്കേണ്ട. വോട്ട് ചെയ്യാം, രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാം. പക്ഷെ അതൊന്നും സമസ്തന്റെ ഒരു വിഷയം വരുമ്പോ അതിലേക്ക് വലിച്ചിഴക്കേണ്ട.
ഇതൊക്കെ കാണുമ്പോൾ ap സമസ്ത സത്യം
വീതം വെപ്പ് ക്രത്യമല്ലാത്തതുകൊണ്ട് അവിടെ എത്ര എണ്ണം വേറെ stage കെട്ടി ... എല്ലാവറ്ക്കും കൊടുക്കണം .. അദ്വാനിച്ചുണ്ടാക്കുന്നതൊന്നും അല്ലല്ലോ
ഭായ് അത് കച്ചവട സ്ഥാപനമല്ലേ
മേനോൻ സമസ്ത 😂
@@AboobackerSidheeq-b9v കുറച്ച് കാലം കഴിഞ്ഞാൽ തിരുത്തിപറയേണ്ടിവരും.
@kmdmkl235 ഇല്ല ഒരിക്കലും തിരുത്തി പറയേണ്ടിവരില്ല
ഞാൻ തുറന്നുതന്നെ ചോദിക്കുകയാണ്, സമസ്തയിൽ ഏതു കാലത്ത്
അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്താലും
അതിൽ ഒരുപക്ഷത്ത് എങ്ങനെയാണ് സമുദായ രാഷ്ട്രീയപ്പാർട്ടി കക്ഷിയാവുന്നത്?
1926ൽ രൂപീകരിക്കപ്പെട്ട സമസ്തയും 1948
രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടിയും തമ്മിൽ എന്തിനാണ് ഇല്ലാത്ത ഒരു പൊക്കിൾ കൊടി
ബന്ധം ഉണ്ടാക്കിപ്പറയുന്നത്. ഒന്നുകിൽ സമസ്ത ഉണ്ടാക്കിയ അതേ ആളുകൾ തന്നെയാവാണം രാഷ്ട്രീയ പ്പാർട്ടിയും ഉണ്ടാക്കിയത്. അല്ലങ്കിൽ രണ്ടും ഒരേ ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ടതാവണം.
ഇതു രണ്ടുമല്ലാത്തസ്ഥിതിക്ക് ഒരു മതസംഘടനയുടെ കഴുത്തിൽ എന്തിനാണ്
ഒരു രാഷ്ട്രീയപ്പാർട്ടി കയറിട്ടു പിടിക്കുന്നത്?
1989 ൽ സമസ്തയിൽ പ്രശ്നങ്ങളുണ്ടായി.
അന്നും ഒരുഭാഗത്ത ഈരാഷ്ട്രീയപാർട്ടി
ഉണ്ടായിരുന്നു. SYS സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നത് തടയുക എന്നതായിരുന്നു അന്നത്തെ ഒരു അജണ്ട.
അതിനു വേണ്ടി 'ഒരുമധ്യകേരളസുന്നി സമ്മേളനം' പ്രഖ്യാപിച്ചു. അതുവെച്ചു മസ്ല ഹത്തിനുവിളിച്ചു.ഇതിന് ഇന്നലെ നടക്കാതെ
പോയ മസ്ലഹത്ത് ചർച്ചയുമായി നല്ല സാമ്യമുണ്ട്. ഔദ്യോഗിക സംഘടന നടത്തുന്ന
പരിപാടികൾ മുടക്കാൻ 'ആദർശ സംരക്ഷണ
സമിതി ' ഉണ്ടാക്കിത് അതേമാതൃകയിലാണ്.
കൂടെക്കിടന്നു രാപ്പനി അറിഞ്ഞത് കൊണ്ടാവാം സംഘടനാ പക്ഷം മസ്ലഹത് യോഗത്തിൽ നിന്നുംവിട്ടുനിന്നു.
1989ൽ രണ്ടുസമ്മേളനങ്ങൽ നടക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി
യായിരുന്നു SYS സമ്മേളനം നിർത്തി വെക്കാൻ ആവശ്യപ്പെട്ടത്. സമസ്തയുടെ ഔ
ദ്യോഗക ഘടകത്തിന്റെ സമ്മേളനം ഒരു കടലാസ് സംഘടന സമ്മേളനം പ്രഖ്യാപിച്ചതിന്റെ പേരിൽ എന്തിനു നിർത്തി
വെക്കണം എന്ന നേതാക്കളുടെ ന്യായമായ
ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ വന്നപ്പോൾ, എന്നാൽ രണ്ടുകൂട്ടരും നടത്തുക
ആരും പ്രശ്നമുണ്ടാക്കരുത് എന്നായിരുന്നു
Ek ഉസ്താദ് പറഞ്ഞത്.
അപ്പോഴും എറണാകുളം സമ്മേളനം നടക്കുമെന്ന് വന്നപ്പോൾ സമസ്ത മുശാവറ യെ സമ്മർദ്ദത്തിലാക്കി ചിലരെ പുറത്താക്കാ
നുള്ള കുതന്ത്രങ്ങൾ അണിയറയിൽ നടക്കുന്നതായി വിശ്വാസയോഗ്യമായ തെളിവ്
ലഭിച്ചപ്പോഴാണ് ആമുശാവറ സ്റ്റെചെയ്യേണ്ടി
വന്നത്. പിന്നീട് ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാർട്ടി ഒരു മതസംഘടനയുടെ സമ്മേളനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കേരളം കണ്ടത്.ഇതിന് സമാനമായത് തന്നെയാണ്
ഇപ്പോഴും നടക്കുന്നത്. ഡിസംബർ പതിനൊന്നിനു ചേരാൻ പോകുന്ന മുശാ വറയിൽ ചിലരെ പുറത്തക്കാനുള്ള ശക്തമായസമ്മർദ്ദം രാഷ്ട്രീക്കാർ നടത്തുണ്ട്.
മുജാഹിദുകൾ പലതായി ഭിന്നിച്ചു അതിലൊന്നും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം
കക്ഷി ചേർന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാറില്ല. സുന്നി സംഘടനകളിൽ മാത്ര
മെന്താ ഇങ്ങനെ?. എന്തിനാ ഈ കയറിട്ടു
പിടുത്തം? കാന്തപുരം ഉസ്താദ് ആകയറു
പൊട്ടിച്ചു സ്വതന്ത്രമായി മേഞ്ഞു. അത് മുസ്ലിം
സമുദായത്തിന്റെ സമഗ്ര പുരോഗതിക്കും, സുന്നി സമൂഹത്തിന്റെ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിനും വഴിവെച്ചു. Ek വിഭാഗവും ഒന്നുകിൽ കയർ പൊട്ടിച്ചു സ്വതന്ത്രരാവുക. അതിനു മുമ്പ് അവരെ വിട്ടയച്ചു രാഷ്ട്രീയപ്പാർട്ടി രാഷ്ട്രീയ കാര്യങ്ങളും മത സംഘടനകൾ മതകാര്യളും
നോക്കി പരസ്പര സഹകരണത്തോടെ മുന്നോട്ട് പൊയ്ക്കൂടേ? മുലിംലീഗ് കേരളത്തിൽ അനിഷേധ്യമായ ഒരുസംഘ
ശക്തിയാണ്. അത് ആരോഗ്യകരമായി നില
നിൽക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യം
കൂടിയാണ്. മത സംഘടനകളുമായി സമദൂരം
പാലിച്ചു മുന്നോട്ടു പോകുന്നതാണ് ലീഗിനും
സമുദായത്തിനും ഗുണംചെയ്യുക എന്നതാണ്
എന്റെ വ്യക്തിപരമായ അഭിപ്രായം. അമിതമായ മുജാഹിദ് പ്രീണനത്തോട് മാത്ര
മെ വിയോചിപ്പുള്ളു.
🖊️റഹ്മത്തുള്ളാഹ്
സഖാഫിfb
ഈ അഭിപ്രായത്തോട്. പൂർണമായും യോജിക്കുന്നു.. സമസ്ത ചേരാൻ നിശ്ചയിച്ച സമ്മേളനത്തിലേക്കു. ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിക്കരുത്.. ലീഗ് മായി ഒരു സമവായവും വേണ്ട.. ലീഗ് ലീഗിന്റെ വഴിക്ക്.. സമസ്ത അതിന്റ വഴിക്ക്.. സമസ്തക്ക് വല്ല രാഷ്ട്രീയ ആവശ്യവും വന്നാൽ അത് ലീഗ് നോട് ആദ്യം പറയും. പിന്നെ മറ്റുള്ളവരെ സമീപിക്കാം.. ഇങ്ങനെ ആയാൽ സുഖമായി മുന്നോട്ട് പോകും അല്ലെങ്കിൽ.ഈ ലീഗ് വേദന.. തീരാൻ പോകുന്നില്ല..
വിശദീ കരണം നന്നായിട്ടുണ്ട്.
😂😂😂 കലക്കി മുത്തേ❤❤❤😂😂😂😂
👍🏼waiting aayirunnu.. നിങ്ങളെ ❤️വന്നല്ലോ നല്ല വിശദീകരണം.. Your channel 👍🏼👍🏼superb.. Fans from karnataka
. ഇദ്ധേഹത്തിൻ്റെ അവതരണം എനിക്കിഷുമാണ് ഞാൻ സ്ഥിര കാണാറുണ്ട്.
എപി ഉസ്താദിനോട് മാപ്പ് ചോദിക്കാതെ ആ വിഭാഗം നന്നാവുകയില്ല
കാലം ഒന്നിനും മറുപടി കൊടുക്കാതിരുന്നിട്ടില്ല അത്രയും പ്രയാസങ്ങൾ അനുഭവിച്ച വിഭാഗം ആണ് AP വിഭാഗം
ഇപ്പോഴാണ് ലോകം മനസ്സിലാക്കിയത് അല്ലെങ്കിൽ കേരളം മനസ്സിലാക്കിയത് അന്ന് ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദ് മറ്റു പണ്ഡിതന്മാരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമായിരുന്നു . പഴയസമസ്ത എന്ന് പറയുന്നവർ ഇപ്പോഴും പ്രശ്നകലുഷിതമായിട്ട് പരസ്പരം ചളിവാരിയെറിഞ്ഞും തമ്മിൽ തല്ലിയും നീങ്ങുകയാണ് സമൂഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംസ്കാരത്തിനും വേണ്ടി വല്ലതും ചെയ്യേണ്ട സമയത്തും അടിയോടടി ഇനിയും തുടരും.
മുടിവെള്ളം
മുഖം കെടുന്നതാണോ ഇതും....
ഇത്രയും മുഖം കേട്ടവർ ലോകത്ത് ഇല്ല....
കണ്ണിയത്ത് ഉസ്താദ് പറഞ്ഞത്ത് 100% സത്യം....
ഞാൻ ഈ വിഡിയോ മൂൻ പ്രാവശ്യം കണ്ടു ഇനിയും കാണാൻ താൽപര്യമുണ്ടു
അത് കുറച്ചു ഓവറാ..
ചെറുശ്ശേരി ഉസ്താദിന്റെ വാക്ക് പുലർന്നു, ആ വായ കുലച്ചില്ല 😁😁😁
അതാണ് വായ 😀😀😀
Ap സമസ്ത കാണിക്കുന്ന രാഷ്ട്രീയ മാജിക്കുകൾ പഠിച്ചാൽ സുന്നത്തു ജമാഅത്തിനെ അതിൻ്റെ വഴിക്കും രാഷ്ട്രീയ ജമാഅത്തിനെ അതിൻ്റെ വഴിക്കും കൊണ്ടുപോകാം. ആവശ്യം വരുമ്പോൾ ആദർശങ്ങൾ അടിയറവക്കാതെ ഒരുമിച്ച് നീങ്ങുകയും ആവാം. ദീനിൻ്റെ കാര്യങ്ങൾ രാഷ്ട്രീയക്കാരെ മുസാഫഹത്ത് കിട്ടാതിരിക്കുമോ എന്ന് പേടിക്കാതെ വെട്ടിത്തുറന്ന് പറയാം. ഇതൊരു മാതിരി രണ്ട് തോണിയിൽ കാലിട്ട് നടകീറുന്ന പരിപാടിയാകും. പടച്ചവൻ അഹ്ലുസുന്നത്തിനെ ഐക്യപ്പെടുത്തി ശക്തിപ്പെടുത്തട്ടെ. ഈ വടവൃക്ഷത്തിൽ നിന്ന് ബിദ്അത്തിൻ്റെ ചീക്കുകൾ നശിച്ച് പോകട്ടെ '
കളവ് പറയാനായിട്ട് ഒരു ടീം
ഏതായാലും എ പി ഉസ്താദ് ആണ് ശരിയെന്ന് കാലം തെളിയിച്ചു
വളരെ നല്ല അവതരണം നല്ലോണം ഇഷ്ട്ടപെട്ടു
സത്യം പറഞ്ഞാൽ സമവാഴ എന്ന് കേട്ടപ്പോ എനിക്ക് ചെറുശ്ശേരി ഉസ്താദിനെ ഓർമ വന്നത്
അത് കുല ക്കൂല എന്ന് പറഞ്ഞീന് ഇപ്പോൾ കുലച്ചോ ആവൊ
ഒരു നിലപാടില്ലാത്ത സമസ്തക്കാർ
ഇതെങ്ങനെ സാധിക്കുന്നു മുത്തേ. എന്തൊരു എളിമത്വം.. 👍❤️❤️❤️
ചെമ്പ്രശ്ശേരി അഭിനന്ദനങ്ങൾ
യൂസുഫ് ഓമാനൂർ
ഇ കെ സമസ്ത വിഭാഗം പണ്ഡിതന്മാർക്ക് ഇനി നല്ലത് എ പി വിഭാഗത്തോട് കൂറുപുലർത്തി ഒറ്റ സംഘടനയായി സമൂഹമായി ഒന്നിച്ച് പ്രവർത്തിക്കുക അപ്പോൾ ഭിന്നിച്ചു എന്ന് പറയാനില്ല
ഉപ്പ് വെച്ച കലം പോലെ ഇവരാകുമെന്ന് പണ്ട് കണ്ണിയത്ത് ഉസ്താദ് പറഞ്ഞത് എത്ര വാസ്തവം .. തീയിൽ മുളച്ചത് വെയിലേറ്റാൽ വാടില്ല...ഇവരുടെ ഒരു വാഴക്കും കുല വരില്ല..😂
നിങ്ങളുടെ അവതരണം സൂപ്പർ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വലിയ സന്തോഷമാണ് ഇക്കാ ആഫിയത്തുള്ളദീർഘായുസ്സ് തരട്ടെ ആമീൻdinoos media kalad
തോറ്റു തോറ്റു തുന്നം പാടി മുഖം കെട്ട ടീമിന്റെ കളികാണാൻ ആരെങ്കിലും ഗാലറിയിൽ പോയി ഇരിക്കുമോ? 😂
സമസ്ത ഒന്നിക്കണം എന്നു പറയുന്നുണ്ടല്ലോ ..... ഈ കക്ഷികളുമായി ഒന്നിച്ചാൽ എന്തായിരിക്കുo അവസ്ഥ ! അല്ലാഹു കാക്കട്ടെ
സമവായ എന്ന ഒരു വായ ഇല്ല നേന്ത്രവാഴ കുന്നൻ വായ മൈസൂർ വായ കദളിവായ അതുകൊണ്ടുതന്നെ സമവായ കുലക്കുകയില്ല
കളവ് പറയുന്ന സമസ്തക്കാരും വാളിമാരും'
ഇവരെ പേറാൻ വിധിക്കപ്പെട്ട ഖൗമീങ്ങളും - അല്ലാഹ് പാവങ്ങളായ ഞങ്ങളെ ഇവരുടെ കുതന്ത്രങ്ങളിൽ നിന്നും കാക്കണെ - ആമീൻ
ചെറുശ്ശേരി ബബ്റിലായത് ഇവരുടെ നല്ല കാലം അല്ലങ്കിൽ കാണാമായിരുന്നു ഇവരുടെ കെട്ടിപിടിക്കൽ.
സമസ്ത ഒന്നിക്കാനുള്ള ശ്രമം നടക്കുമ്പോൾ കുത്തിത്തിരുപ്പ് നടത്തിയ സുഹബികളെ ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. സന്തോഷം
ഇപ്പോ ഗസ്സ യും ബാബരിയും ഒന്നും ലിസ്റ്റിൽ ഇല്ല
നല്ല അവതരണം ❤🎉
എല്ലാറ്റിന്റെയും കുത്തി തിരുപ്പു കാരൻ പൂക്കോട്ടൂർ സാഹിബ്... ഇദ്ദേഹം വിചാരിച്ചാൽ എല്ലാം ശരിയാകും...
Annatthe naattika innatthe pookoattoor
കരിങ്കാലിയ്ണ്, അവനെയൊന്നും അദ്ദേഹംമെന്ന് വിളിക്കണ്ട എന്നാണ് എൻറെ യഭിപ്രായം .....?
ഈ ചെർക്കൻ്റെ പറച്ചിൽ ചിലർക്ക് ചൊർച്ചിൽ വരുമെങ്കിലും കേൾക്കുന്ന എനിക്ക് ചൊർക്കായിട്ടാണ് തോന്നുന്നത്
😂👍🏻👍🏻👍🏻
ماشاء الله الحمد لله
طول الله عمر سلطان العلماء ومتعنا الله بطول حياته بجاه النبي صلى الله عليه وسلم
اللهم الف بين علماء أهل السنة والجماعة
സമ്മതിച്ചു നിങ്ങളെ 👍🏻👍🏻👍🏻അവതരണം ഒരു രക്ഷഇല്ല
ശാന്തം..... സുന്ദരം....ലളിതം..... ആഹാ......എന്തൊരു അവതരണം 🎉🎉🎉
ചെറുശ്ശേരിയുടെ നാവ് പൊന്നായല്ലോ.
സമവായ മലർന്ന് കിടന്നു തുപ്പിയത് മുഖത്ത് വന്ന് പതിക്കുന്നു -
Thaankal asssaaadhyya kazhivulla oru ap usyhaadinde anuyaayi aane❤❤❤.kaalaghattathinn anuyojyamaya ee videos thudarnnum kaalam kodhikkunnu...All the very best❤
മുത്തെ? നല്ല വിവരണം❤
പൊളി അവതരണം
Soooper ❤
മരിച്ചുപോയ പ്രസിഡന്റിന്റെ സമവായ.
അല്ലാഹു എത്ര ഉന്നതൻ
ഉരുളി കുപ്പേരി പോലെ ഓരോന്നും തിരിച്ചടിച്ചു കൊണ്ടിരിക്കുന്നു
മുടിയിൽ തീർന്നവർ മുണ്ടണ്ട
തിരിച്ചടി അത് ഭീകരമായി നേരിടുമ്പോൾ കഴുത കാമം കരഞ്ഞു തീർത്തോ
അതിഭീകരമായ തൊഴുത്തിൽ കുത്തിൽ സന്തോഷിച്ചു കൊണ്ട് പറഞ്ഞതല്ല കാലം കാത്തുവെച്ച അതിഥി ഭീകരമായി ദുരന്തം ഉണർത്തി എന്ന് മാത്രം
@@AbdulJabbarMM-y4hസമാധാനിച്ചോളൂ
@@AbdulJabbarMM-y4hആ പരിശുദ്ധ മുടിയെ ഇകഴ്ത്തിയ അന്ന് മുതൽ തുടങ്ങി നിങ്ങളുടെ കഷ്ടകാലം..
എന്താ അവതരണം 👍🏽😀👌🏽
അടിപൊളി ❤🥰👍🏻
സൂ പ്പർ അവതരണം എനിക്കിഷ്ട്ടം
സൂപ്പർ 💐💐💐💐💐
വളരെ വളരെ ശരിയായ അവതരണം
അടിപൊളി 👍🏻👍🏻
Aameen evideyayirunuu padappe❤
വളരെ നല്ല നിരീക്ഷണംഅല്ലാഹു കാത്തുരക്ഷിക്കട്ടെആമി യാ റബ്ബൽ ആലമീൻ
ഗാലറിയിലില്ല...❤❤❤❤
സുൽത്താനുൽ ഉലമ
ഞാൻ മനസ്സിലാക്കിയത് സമസ്തയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകൾ ആണ് പങ്കെടുത്തത് എന്നാണ്. കാരണം സമസ്ത ആരെങ്കിലും അയക്കുകയാണെങ്കിൽ 40അംഗ മുഷാവര അംഗത്തിൽ പെട്ടവരെ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കും നിങ്ങൾക്കും എല്ലാവർക്കും
മനസ്സിലാകുന്ന ഒരു സത്യമാണ്
ആമീൻ❤
ഇത് പരമാവധി ഷെയർ ചെയ്യുക നല്ലൊരു കണ്ടന്റ് ഉള്ള വീഡിയോ 👍❤️
Najnoru ap kaaran parayan thanne oru abhimaanamaanu❤❤❤❤❤🎉
പക്ഷപാതമില്ലാതെ ഉൾക്കൊന്നവർക്ക് നല്ല സന്ദേശം ആഫിയത്തും ദീഘായുസും അള്ളാഹു പ്രധാനം ചെയ്യട്ടെ
സൈനുദിൻ മുസ് ലിയാർക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ
ഇ പറഞ്ഞത് ന്യായം. 👍
ഇതിൽ ഒരു രസമുണ്ട് തങ്ങളെ ചോദ്യം ചെയ്ത വിഷയത്തിൽ തങ്ങൾ തന്നെ മധ്യസ്ഥം വഹിക്കുന്നു അതിലൊരു വിഭാഗം തങ്ങളുടെ വീട്ടിൽ സംഗമിച്ച് ചർച്ചകളൊക്കെ നടത്തി സമവായ യോഗത്തിലേക്ക് പോകുന്നു
Best
വഹാബി നേതാവിനെ പുകഴ്ത്തി യ പുസ്തകം പ്രകാശനം നടത്തിയ തങ്ങൾക്ക് നേരെ തങ്ങൾ കാണിച്ചത് സുന്നത്തു ജമാ അത്തിനു യോജിച്ചതല്ലാ എന്നു പറയാൻ കഴിവില്ലാത്തവർ
എന്തു സമസ്ത.
വിമത സമസ്ഥ ബിസിനസു മായി മുന്നേറുന്നു ഇകെ സമസ്ത നമ്മിലടി ക്കുന്നു
എപിക്കാര് പിന്തുണ election ൻ്റെ മുമ്പ് പ്രഖ്യാപിക്കില്ല കഴിഞ്ഞതിന് ശേഷം ജയിച്ചവർക്ക് പിന്തുണ കൊടുക്കും😅 ആകെ ഒറ്റ തെരഞ്ഞെടുപ്പിലാണ് തിരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ചത് അത് മണ്ണാർക്കാട്😂 അതിൻ്റെ സ്ഥിതി ഞമ്മൾ കണ്ടതാണ്
എന്നാണ് റബ്ബേ ഈ വിഭാഗം സ്വന്തം അസ്തിത്തo തിരിച്ചറിയുന്നത്. സംഘടന പ്രശനം പരിഹരിക്കാൻ രാഷ്ട്രീയക്കാരുടെ അരുകിലേക്കു.. ചിന്തിക്കു സമൂഹമേ
ആ വാഴ കുലക്കണമെങ്കിൽ സമദിനെ പോലെ നാസറിനെ പോലെയുള്ള കീടങ്ങളുടെ 'വായ 'അടക്കി വെക്കണം അതിനുള്ള കീടനാശിനി പ്രയോഗിക്കണം
بارك الله فيك
ഒരു വാഴ നട്ടാൽ കുറെ കാലം പോറ്റി വളർത്തും പരമാവതി കുലവരാൻ വേണ്ടി വളം ചെയ്യും എന്നിട്ടും വാഴ കുലച്ചില്ലെങ്കിൽ കുലക്കില്ല എന്ന് ഉറപ്പായാൽ ആ വാഴ അടിയോടെ വെട്ടിക്കളയും അത് അങ്ങനെയാണ് പ്രകൃതി നിയമം 1989 ൽ അങ്ങനെ ഒരു തോട്ടത്തിൽ നിന്ന് കുറെ വഴകൾ വെട്ടിക്കഞ്ഞിട്ടുണ്ട് അത് ഒരു ചരിത്രമാണ് ഈ പാഴകളും കുലച്ചില്ലെങ്കിൽ അടിയോടെ വെട്ടിക്കളയും നമുക്ക് നോക്കാം
AP ഉസ്താദും ഉള്ളാൾ തങ്ങളും മറ്റു സമുന്നദരായ നേതാക്കളും ലീഗ് സമസ്ത യെ വെട്ടി ഇന്ന് വരേ യഥാർത്ഥ സമസ്ത നിലകൊണ്ടിട്ടുള്ളയ്
നല്ല അവതരണം ❤️
മുത്ത് വന്നു.alhamdulillah
പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിച്ച് മഹാനായ ജിഫ്രി തങ്ങൾ വിളിച്ച യോഗം ബഹിഷ്കരിച്ചു ഒഴിഞ്ഞുമാറിയ വിഭാഗം സത്യത്തിൽ ചെയ്തത് നൂറ് ശതമാനം തെറ്റാണ്.
ഈ രണ്ട് ആളും നേതാവ് ആവാൻ നോക്കാണ്
ഭയങ്കര കുത്തി തിരിപ് രണ്ടാളും മുമ്പന്തിയിൽ
ആമീൻ. ,വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹീ വ ബർകാത്ത്ഹു
മരണപ്പെട്ടു പോയവരെ വീഡിയോകളിൽ വലിച്ചിഴക്കരുത് 😢
എന്നാലും മുഖം കെട്ടില്ല...സമാധാനം
മൻസൂർ മണ്ണർകാടിൻ ഒരു മരുപടി പറയണം
You correct 💯
വളരെ വളരെ ഇഷ്ടം
ആമീൻ 🤲
നല്ല അവധാരണം
മാനവ യാത്ര ഏത് സമൂഹം വെച്ചാലും ആള് ഉണ്ടാവും അത് ആരുടേയും കഴിവ് അല്ല
വിഷയം cic ആണ്, അതിന്റെ പ്രസിഡന്റ് ഇപ്പോഴും സാദിക്കലി തങ്ങളാണ്, കുഞ്ഞാലിക്കുട്ടി ടീമും ഇതിന്റ പിന്നാലെ ഉണ്ട്,
അർമാദിക്കൂ.മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്ന് പറഞ്ഞ പോലെയാ നിങ്ങളുടെ അവസ്ഥ.ഓർക്കുക നിങ്ങൾ ചിരിച്ചു തീരുമ്പോൾ കരയാനുള്ള കണ്ണീർ പോലും ബാക്കി കാണില്ല
അവിടെ enthelum നടന്നോട്ടെ ഇങ്ങൾക്ക് entha പ്രശ്നം 👍🏻👍🏻
Super❤❤❤❤