ഞാൻ കേട്ട അബ്ദുസ്സമദിൻ്റെ പ്രസംഗത്തിൽ ഏറ്റവും കൂടുതൽ മറുഭാഗം സമസ്തയെയും അതിലെ പണ്ഡിതൻമാരെയും കുറ്റപ്പെടുത്താനും കളിയാക്കാനുമൊക്കെയാണ് അതിൻ്റെയൊക്കെ തിക്തഫലമാണ് ഇപ്പോൾഅയാൾ സമുദായത്തിൻ്റെ മുന്നിൽ ഒന്നുമല്ലാതെയാവുന്നത്
6:24 എ പി യേ ചീത്ത പറഞ്ഞ് ഗീബത്ത് പറഞ്ഞ് നിങ്ങളുടെ ദുആ സ്വലാത്ത് മജ്ലിസുകൾ ഭംഗിയാക്കി തന്ന മഹാൻ 😂😂 പണ്ട് അയാൾക്ക് രാഷ്ട്രീയമാണ് വലുത്, ഇന്നും അത് തന്നെ
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅 സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂
പൂകോട്ടൂർ പറഞ്ഞ വല്ലതും നടന്നിട്ടുണ്ടോ കാസർഗോഡ് പ്രസംഗിച്ചത് ഉപദേശം കൊടുത്തത് നിങ്ങളീ സമ്മേളനം കഴിഞ്ഞു മഹല്ലുകളിൽ പൊയി ap വിഭാഗത്തെ പടിയടച്ചു പിണ്ഡം വെക്കണമെന്ന ആഹ്വാനം അതുകൊണ്ട് എന്തുണ്ടായി ആ പറഞ്ഞതൊക്കെ തിരുത്തേണ്ടി വന്നില്ലേ മാത്രമല്ല ap ഉസ്താത്തതിന്റെ കൈ പിടിച്ചു മുത്തേണ്ട അവസ്ഥ
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅 സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂😂
സമദ് പൂക്കോട്ടൂർ എന്ന വ്യക്തിയിൽ ഞാൻ കണ്ടെത്തിയ ഒരു കഴിവ് എന്തെന്നാൽ... 89 ലെ പിളർപ്പിന് ശേഷം കാന്തപുരം നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിലെ പണ്ഡിതൻമാരുടെ പച്ചയിറച്ചി തിന്നുന്നതിൽ സമദ് സാഹിബ് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.... അത് അദ്ദേഹത്തെ വേദികളിൽ നിന്നും വേദികളിലേക്ക് ഉയർത്തി.....പക്കാ മുസ്ലിം ലീഗ് മാത്രം മനസ്സിൽ ഉള്ള അദ്ദേഹതിന്നു ആദർശം ഒക്കെ പണ്ടേ സോഹ......
മഹാനായ ശംസുൽ ഉലമയെ പട്ടിക്കാട് കോളേജിൽ നിന്ന് എന്തിനാണ് പുറത്താക്കിയത്? കണ്ണുനീർ ഒലിപ്പിച്ച് പട്ടിക്കാടിന്റെ പടിയിറങ്ങിയ ശംസുൽ ഉലമ കാസർകോട്ട് പൂച്ചക്കാട്ടയ്ക്ക് പോകാൻ കാരണം ആരായിരുന്നു? പൂക്കോട്ടൂർ മലപ്പുറത്തെ ഫുട്ബോൾ അനൗൺസർ ആയിരുന്നില്ലേ? എസ്എസ്എഫിന്റെ യൂണിറ്റിൽ പോലും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല.
സ്വന്തം പിതാവുമായി ജീവിത കാലത്തെ സമീപനം എന്തായിരുന്നു എന്നന്വേഷിക്കുക. പണ്ഡിതനായിരുന്ന പിതാവിൻ്റെ മനസ്സ് വായിക്കാൻ ശ്രമിക്കുക പൂക്കോട്ടൂരിൻ്റെ വ്യതിയാനത്തിന് ഉത്തരം കിട്ടും തീർച്ച
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅 സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂
സമദ് മാത്രമാണോ പ്രശ്നകാരൻ അപ്പുറത് ഉമ്മർ ഫൈസികുടി അല്ലെ ഈ സമസ്തയെ സമൂഹത്തിൽ മോശപെടുത്തിയത് എന്നിട്ട് സമദ് മാത്രം പ്രശ്നം കാരൻ ഉമർ ഫൈസിക് എന്തും പറയമെന്നാണോ അദ്ദേഹം സമസ്തയിലെ ഒരു താലികെട്ട് കാരൻ ആണെന്ന് കരുതി ഉമർ ഫൈസി ഓക്കേ നമ്മുടെ മനസ്സിൽ നല്ല വ്യക്തിയായിരുന്നു ഇപ്പോ എന്തോ അദ്ദേഹതിന്ന് പട്ടിയിടുണ്ട് അള്ളാഹു പൊറുത്തു കൊടുക്കട്ടെ സമസ്തയെ ഇങ്ങനെ സമൂഹത്തിൽ മോശപെടുത്തിയതിന്ന് 🤲🏻🤲🏻
അധികവും കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞപറഞ്ഞും പരിഹസിച്ചു o കളവ് പറഞ്ഞു മുള്ള പ്രഭാഷണം ആയിരുന്നില്ലേ സാരമില്ല എല്ലാം നിയന്ത്രിക്കുന്ന ഒരാൾ മുകളിലുണ്ട് എന്ന് കരുതി സഹിക്കുക
Ap യുടെ പൊറുത്താക്കേട് എന്ന് പറയുന്നവരോട് ഒരു ചോദ്യം ബഹു ap ഉസ്താദിനെ പോലെ സമൂഹത്തിന്നിടയിൽ മോശമായ ഒരു വ്യക്തി ഇല്ല അടുത്ത കാലത്ത് വരെ പല ചോദ്യത്തിനും ap ഉസ്താദും അനുയായികളും മറുപടി പറയാൻ കഴിയാതെ നാണം കെട്ടിട്ടുണ്ട് ഇതൊക്കെ ആരുടെ പൊറുത്തക്കേടാണ് ❓❓❓
എന്ത് ഒലക്കേണ് ഇജ്ജ് പറ യുന്ന ത് മര ക്കുറ്റി ഷജറെ..സമദ് സാഹിബ് ഉള്ള ത് പറഞ്ഞു..അത് നിങ്ങൾ ഷജ റകൾക്ക് പിടിക്കില്ല..വേറെമത ത്തിലെ ദൈവങ്ങളെ പറയാൻ ആര് ഏൽപ്പിച്ചു..എനിക്ക് തെറ്റ് തോന്നിയില്ല
നിൻ്റെ മൂരിസം അവിടെ വീട്ടിൽ വെക്ക് സുഹാബി. വിവരമില്ലാത്ത ഓണം ക്രിസ്മസ് ആഘോഷിച്ച് അന്യസ്ത്രീകളൊപ്പം ഫോട്ടോയെടുത്ത് രമിക്കുന്ന രാഷ്ട്രീയ ഖാളിയെ ന്യായീകരിക്കാൻ മഹാനായ പൂക്കോയ തങ്ങളുടെ കറാമത്ത് നിഷേധിക്കുന്ന പൂക്കോയതങ്ങൾ വിവരമില്ലാത്തയാളാണെന്ന് പൂക്കോട്ടൂരിന് പറയേണ്ടി വന്നത് സമസ്തക്ക് സമാന്തര മുണ്ടാക്കിയതിൻ്റെ ഗുരുത്വക്കേടാണ. ഇത് ഔലിയാക്കൾ ഉണ്ടാക്കിയ പ്രസ്ഥാനമാണ്. തകർക്കാൻ വരുന്നത് എത്ര വലിയ കൊമ്പൻ ആണെങ്കിലും ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആണ് അവൻറെ സ്ഥാനം. സമസ്ത മുശാവറയിലെ ചർച്ചകൾ ഒറ്റിക്കൊടുത്ത ബഹാഉദ്ദീനെ അവരെ ന്യായീകരിക്കേണ്ട ഗതികേടിലാണ് അയാളിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്. വിവരമില്ലാത്ത കാവ്യ ന്യായീകരിക്കാൻ പൊട്ടച്ചിറ മൊയ്തീൻ ഹാജിയുടെ കഥ പറഞ്ഞു ഇളിമ്പ്യനായി.
ഞാൻ കേട്ട അബ്ദുസ്സമദിൻ്റെ പ്രസംഗത്തിൽ ഏറ്റവും കൂടുതൽ മറുഭാഗം സമസ്തയെയും അതിലെ പണ്ഡിതൻമാരെയും കുറ്റപ്പെടുത്താനും കളിയാക്കാനുമൊക്കെയാണ് അതിൻ്റെയൊക്കെ തിക്തഫലമാണ് ഇപ്പോൾഅയാൾ സമുദായത്തിൻ്റെ മുന്നിൽ ഒന്നുമല്ലാതെയാവുന്നത്
❤❤❤❤ വളരെ ശരി
സമദ് ന് നല്ല ബുദ്ധി വരട്ടെ
അല്ലാഹു സുഖപ്പെടുതട്ടെ ആമീൻ
ഒരുകാലത്ത് അദ്ദേഹം ഹൃദയത്തിലായിരുന്നു..
ഇപ്പൊ മനസ്സിലേക്ക് പോലും വരുന്നില്ല...
😢😢😢😢
സമസ്തയെ അള്ളാഹു ഇസ്സത്തിലാക്കട്ടെ...
🤲🤲🤲🤲🤲
സമസ്തയെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
വ്യക്തമാണ്
കൃത്യമാണ്
സമസ്തയെ സ്നേഹിക്കുന്നവർക്ക് കണ്ണ്അല്പംനനയും .....😭
6:24 എ പി യേ ചീത്ത പറഞ്ഞ് ഗീബത്ത് പറഞ്ഞ് നിങ്ങളുടെ ദുആ സ്വലാത്ത് മജ്ലിസുകൾ ഭംഗിയാക്കി തന്ന മഹാൻ 😂😂 പണ്ട് അയാൾക്ക് രാഷ്ട്രീയമാണ് വലുത്, ഇന്നും അത് തന്നെ
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅
സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂
പൂകോട്ടൂർ പറഞ്ഞ വല്ലതും നടന്നിട്ടുണ്ടോ കാസർഗോഡ് പ്രസംഗിച്ചത് ഉപദേശം കൊടുത്തത് നിങ്ങളീ സമ്മേളനം കഴിഞ്ഞു മഹല്ലുകളിൽ പൊയി ap വിഭാഗത്തെ പടിയടച്ചു പിണ്ഡം വെക്കണമെന്ന ആഹ്വാനം അതുകൊണ്ട് എന്തുണ്ടായി ആ പറഞ്ഞതൊക്കെ തിരുത്തേണ്ടി വന്നില്ലേ മാത്രമല്ല ap ഉസ്താത്തതിന്റെ കൈ പിടിച്ചു മുത്തേണ്ട അവസ്ഥ
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅
സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂😂
ماشاءالله നല്ലാസം സാരം
പൂക്കോട്ടു രിന് എന്തേ സംഭവിച്ചു? ഇത്രക്ക് വഷളാവാൻ
ഒരാളുടെയും മനസ്സ് എങ്ങനെയാണു എന്നു നമുക്കറിയില്ല. അതറിയുന്നവൻ അർഹിക്കുന്നത് നൽകും അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്
..Verum Moori Aayippoyathaa Prshnam..
കഴിഞ്ഞ ജാമിഅഃ സമ്മേളനം മുതൽ... Fully ഫ്ലോപാണ്
Samadinu enthu pattiyada
പിളർത്തിയത് രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി മുജാഹിദ് ലീഗ് ആണ്
സമദ് പൂക്കോട്ടൂർ എന്ന വ്യക്തിയിൽ ഞാൻ കണ്ടെത്തിയ ഒരു കഴിവ് എന്തെന്നാൽ... 89 ലെ പിളർപ്പിന് ശേഷം കാന്തപുരം നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിലെ പണ്ഡിതൻമാരുടെ പച്ചയിറച്ചി തിന്നുന്നതിൽ സമദ് സാഹിബ് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.... അത് അദ്ദേഹത്തെ വേദികളിൽ നിന്നും വേദികളിലേക്ക് ഉയർത്തി.....പക്കാ മുസ്ലിം ലീഗ് മാത്രം മനസ്സിൽ ഉള്ള അദ്ദേഹതിന്നു ആദർശം ഒക്കെ പണ്ടേ സോഹ......
Kuruva nalanda
Maasha allah❤❤❤
മഹാനായ ശംസുൽ ഉലമയെ പട്ടിക്കാട് കോളേജിൽ നിന്ന് എന്തിനാണ് പുറത്താക്കിയത്? കണ്ണുനീർ ഒലിപ്പിച്ച് പട്ടിക്കാടിന്റെ പടിയിറങ്ങിയ ശംസുൽ ഉലമ കാസർകോട്ട് പൂച്ചക്കാട്ടയ്ക്ക് പോകാൻ കാരണം ആരായിരുന്നു? പൂക്കോട്ടൂർ മലപ്പുറത്തെ ഫുട്ബോൾ അനൗൺസർ ആയിരുന്നില്ലേ? എസ്എസ്എഫിന്റെ യൂണിറ്റിൽ പോലും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല.
പൂക്കോട്ടൂര്ന് ഇതിന് ഒരുപാട് തെളിവു കൊടുത്തിട്ടും വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്
പടിയടച്ചു പിണ്ഡം വെച്ചതാണ്
നിങ്ങൾ പറഞ്ഞത് വളരര ശെരിയാണ്
എന്തിനാണ് സമദ് PKr ഇങ്ങിനെ കത്തിക്കുന്ന ത്
നമ്മുൾ താമസിക്കുന്ന വീടിന്റെ ശരിയായ ചുറ്റളവ് നന്നാക്കി...
അതിന്റെ ലക്ഷണം ശരിയാക്കുക...
എന്നാൽ തീരുന്ന പ്രശ്നമേ ഇതൊള്ളൂ....
സ്വന്തം പിതാവുമായി ജീവിത കാലത്തെ സമീപനം എന്തായിരുന്നു എന്നന്വേഷിക്കുക. പണ്ഡിതനായിരുന്ന പിതാവിൻ്റെ മനസ്സ് വായിക്കാൻ ശ്രമിക്കുക
പൂക്കോട്ടൂരിൻ്റെ വ്യതിയാനത്തിന് ഉത്തരം കിട്ടും തീർച്ച
ഏകദേശം എല്ലാ ഉസ്താദുമാരും അങ്ങനെ തന്നെയാണ്... ഏറ്റവുമധികം ഇന്ന് പ്രതിഭകൾ ആയിട്ടുള്ള പലരും ഉമ്മമാരുമായി തെറ്റി പിണങ്ങിയവർ ആണ് എത്തിയവർക്ക് വേണ്ടി
മനസ്സിലായില്ല ❓❓
നിങ്ങൾ ഓതിയ ആയത്ത് 1989ലും ഉണ്ടല്ലോ അത് നിങ്ങൾ കണ്ടില്ലേ
താങ്കൾക്ക് സപ്പോട്ട് .
പൂക്കോട്ടൂരിന്റെ ശക്തമായ പ്രസംഗം ചെയ്തു ഒന്നും പലം കണ്ടില്ല ശത്രു ക്കൾ വളർന്നു വാടാ വൃക്ഷമായി 😂. ഇന്ന്.........
സൂപ്പർ..
❤❤❤❤❤❤❤
കോട്ടൂരിനെ തിരുത്തേണ്ടത് തിരുത്തിയാൽ സമസ്ത നേരെയാകും കൂടുതൽപുകഴ്ത്തി പറയേണ്ട
Perm kallan pookotur
10:57
നാടായ നാട് മുഴുവൻ കത്തിച്ച സമദ് മഹാൻ ആയിരുന്നു അല്ലേ 😂😂
സുഹൃത്തേ ഇബിലീസിന് വലിയ അറിവ് ഉണ്ടായിരുന്നു വലിയ കഴിവ് ഉണ്ടായിരുന്നു
Kallam parayunnedil No 1 pookottur
❤
Ap ഉസ്താദിൻ്റെ ഗുരുത്തക്കേട് വേറെ എന്ത് പറയാൻ
😂😂 ആർക്ക് തിരുത്തേണ്ടി വന്നു കാന്തപുരത്തിനു '😅
സമസ്തയുടെ 89 കാലഘട്ടം ശംസുൽ ഉലമക്ക് ആദർശം പോരാന്ന് പറഞ്ഞ കാന്തപ്പും ശംസുൽ ഉലമയുടെ മഖ്ബറ സിയാറത്ത് ചൈതു. അറിയോ മുടിക്കുട്ടിക്ക് ' '89 ശേഷം 7 വർഷം ശംസുൽ ഉലമ ജീവിച്ചു കാന്തപുരം തിരിത്തിയില്ല പിന്നെ 96 മുതൽ 24 വരെ കാന്തപുരം ശൈഖനയുടെ അടുത്ത് പോയില്ല. എന്ത് കൊണ്ട് ' ആദർശ വീതിയാനം സംബവിച്ചു എന്ന് പറഞ്ഞു പിന്നെ 2024 ൽ കാന്തപ്പുരം പോയി നല്ല കാര്യം 'അപ്പോൾ ശംസുൽ ഉലമക്ക് ആദർശ വീതിയാനം അവസാനിച്ചോ '😂😂😂😂😂😂😂
താങ്കൾക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ.... 🙏🙏
അതായത് അയാളും പിരിയോഡിക്കൽ ആണെന്ന്,അല്ലെ? അല്ലെങ്കിലും എന്നാണ് അയാൾ ശരിയായിരുന്നത്.താങ്ങി നടന്നിരുന്ന നിങ്ങൾക്കൊക്കെ തെറ്റ് പറ്റി.
സമദ് മാത്രമാണോ പ്രശ്നകാരൻ അപ്പുറത് ഉമ്മർ ഫൈസികുടി അല്ലെ ഈ സമസ്തയെ സമൂഹത്തിൽ മോശപെടുത്തിയത് എന്നിട്ട് സമദ് മാത്രം പ്രശ്നം കാരൻ ഉമർ ഫൈസിക് എന്തും പറയമെന്നാണോ അദ്ദേഹം സമസ്തയിലെ ഒരു താലികെട്ട് കാരൻ ആണെന്ന് കരുതി ഉമർ ഫൈസി ഓക്കേ നമ്മുടെ മനസ്സിൽ നല്ല വ്യക്തിയായിരുന്നു ഇപ്പോ എന്തോ അദ്ദേഹതിന്ന് പട്ടിയിടുണ്ട് അള്ളാഹു പൊറുത്തു കൊടുക്കട്ടെ സമസ്തയെ ഇങ്ങനെ സമൂഹത്തിൽ മോശപെടുത്തിയതിന്ന് 🤲🏻🤲🏻
Verum oru pyuun mathram anu ayal dheenonnum evdennum padichittillaa
നിങ്ങൾ പറയുന്ന മഹത്വങ്ങളൊന്നുമില്ലങ്കിലും
പഴയ എനോൺസർ എന്ന നിലയിൽ കുറച്ച് വാചാലത ഉണ്ടായിരുന്നു എന്ന് മാത്രം
Sajaragalpookoturinemosakarakkenda.
താങ്കൾക്കാണ് തെറ്റ് പറ്റിയത് പൂക്കോട്ടൂർ സാഹിബിനല്ല.
😄😄😄
ഈ പറയുന്നയാൾ വെടക്കാക്കി തനിക്കാക്കുക എന്ന പണിയാണ് ചെയ്യുന്നത്
അധികവും കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞപറഞ്ഞും പരിഹസിച്ചു o കളവ് പറഞ്ഞു മുള്ള പ്രഭാഷണം ആയിരുന്നില്ലേ സാരമില്ല എല്ലാം നിയന്ത്രിക്കുന്ന ഒരാൾ മുകളിലുണ്ട് എന്ന് കരുതി സഹിക്കുക
പൂക്കോട്ടുറിനെനേയീകരിക്കരുത്
ആമീൻ
😅
AP ushadine kuttam paranjadaan kaaranam......
പൂക്കോട്ടൂർ അനുഭവിക്കും
Pokotura ebleesnea ozivkku yannal nannavum
Ap യുടെ പൊറുത്താക്കേട് എന്ന് പറയുന്നവരോട് ഒരു ചോദ്യം
ബഹു ap ഉസ്താദിനെ പോലെ സമൂഹത്തിന്നിടയിൽ മോശമായ ഒരു വ്യക്തി ഇല്ല
അടുത്ത കാലത്ത് വരെ പല ചോദ്യത്തിനും ap ഉസ്താദും അനുയായികളും മറുപടി പറയാൻ കഴിയാതെ നാണം കെട്ടിട്ടുണ്ട്
ഇതൊക്കെ ആരുടെ പൊറുത്തക്കേടാണ് ❓❓❓
Samad koori vakkeel kooda kakku hakkemm athersherry out
Karaamatth നിങ്ങൾ സ്വന്തം തീരുമാനിക്കുന്നത് ആണോ.
നിങ്ങള്‍ക്ക് എവിടുന്ന് കിട്ടി ഇത്തരം കാര്യങ്ങൾ
സിപിഎം കാരനായ റഹ്മാൻ
നിങ്ങൾക് എന്തും പറയാം
നിങ്ങൾ ശെരിക്കും ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്
നിങ്ങൾ ക്ക് ഇങ്ങനെ യെ പറയാൻ പറ്റൂ
എന്ത് ഒലക്കേണ് ഇജ്ജ് പറ യുന്ന ത് മര ക്കുറ്റി ഷജറെ..സമദ് സാഹിബ് ഉള്ള ത് പറഞ്ഞു..അത് നിങ്ങൾ ഷജ റകൾക്ക് പിടിക്കില്ല..വേറെമത ത്തിലെ ദൈവങ്ങളെ പറയാൻ ആര് ഏൽപ്പിച്ചു..എനിക്ക് തെറ്റ് തോന്നിയില്ല
നിൻ്റെ മൂരിസം അവിടെ വീട്ടിൽ വെക്ക് സുഹാബി. വിവരമില്ലാത്ത ഓണം ക്രിസ്മസ് ആഘോഷിച്ച് അന്യസ്ത്രീകളൊപ്പം ഫോട്ടോയെടുത്ത് രമിക്കുന്ന രാഷ്ട്രീയ ഖാളിയെ ന്യായീകരിക്കാൻ മഹാനായ പൂക്കോയ തങ്ങളുടെ കറാമത്ത് നിഷേധിക്കുന്ന പൂക്കോയതങ്ങൾ വിവരമില്ലാത്തയാളാണെന്ന് പൂക്കോട്ടൂരിന് പറയേണ്ടി വന്നത് സമസ്തക്ക് സമാന്തര മുണ്ടാക്കിയതിൻ്റെ ഗുരുത്വക്കേടാണ. ഇത് ഔലിയാക്കൾ ഉണ്ടാക്കിയ പ്രസ്ഥാനമാണ്. തകർക്കാൻ വരുന്നത് എത്ര വലിയ കൊമ്പൻ ആണെങ്കിലും ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആണ് അവൻറെ സ്ഥാനം. സമസ്ത മുശാവറയിലെ ചർച്ചകൾ ഒറ്റിക്കൊടുത്ത ബഹാഉദ്ദീനെ അവരെ ന്യായീകരിക്കേണ്ട ഗതികേടിലാണ് അയാളിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്. വിവരമില്ലാത്ത കാവ്യ ന്യായീകരിക്കാൻ പൊട്ടച്ചിറ മൊയ്തീൻ ഹാജിയുടെ കഥ പറഞ്ഞു ഇളിമ്പ്യനായി.
Evan. Tabeleg
വെറുതെ പറഞ്ഞു നീട്ടരുത്. ആവർത്തനം ഒഴിവാക്കുക
സമദിന്റെ കാര്യം പറയരുത്
ഉള്ളാൽ തങ്ങൾ ap ഉസ്താദ്
എന്നിവരെ പറ്റി പറഞ്ഞത്
ഓർക്കുമ്പോൾ
ഇവൻ ഒന്നുമല്ലാതാകും
Marakkuttyanalle
ഇബ്ലീസിൻ്റെ പണി നിറുത്തൂ
മരക്കുറ്റി ഷജറ
നളന്ദ കുറുവ സ ഘം
❤❤❤
❤❤❤❤❤