Susheelkumar sir,Thanks a lot for your great videos.I tried many of your videos, very nice for self learning.This pandemic time many of us enjoyed your videos,it was beyond commends.The best quality that i saw is your helping mentality.May god almighty bless u with long life.
dear sir, It is very commendable that you are taking much pain to popularise Malayalam typing . It is also very nice that prompt replies are being given to viewers/interested parties . True I find some difficulty in typing Malayalam - it may be due to the fact that basically I learnt only English Typing for seeking job outside Kerala State. My suggestion to you is that to find some ways as to how we can type malayalam using english key board. I think that will be more popular. sukumaran
Thank you sir for your comment........ There are many softwares for it. For example VARAMOZHI is one such software. Besides this many on-line utilities are also available.example - indiaz.com/mymalayalam. If you search net you can find many.
I tried to download the fonts. Only "Kerala" gives the malayalam fonts.and I do not like that. Is there any way to download the fonts suitable for this video's subject? Thanks
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്. LD typist, computer assistant ഇതിനൊക്കെ ടൈപ്പിംഗ് certificate വേണ്ടേ. Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും. എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
ഇന്‍സ്കിപ്റ്റ് ടൈപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്.പഠിക്കാനും. പക്ഷെ സ്പീഡില്‍ ടൈപ്പ് ചെയ്യണമെങ്കില്‍ അതിന് പറ്റിയ കീബോര്‍ഡും കൂടി വേണം.കാരണം ചില അക്ഷരങ്ങള്‍ കിട്ടണമെങ്കില്‍ സിഫ്റ്റ് കീ പ്രെസ്സ് ചെയ്തുകൊണ്ടുവേണം ടൈപ്പ് ചെയ്യാന്‍.എല്ലാ കമ്പിനിയുടെയും കീബോര്‍ഡ് മലയാളം സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ പറ്റിയതല്ല.നല്ല കീബോര്‍ഡും കൂടി പരിചയപ്പെത്തി തന്നിരുന്നേല് വലിയ ഉപകാരമായിരുന്നു. (നമ്മള്‍ 5 കൊല്ലം ഉപയോഗിച്ച് Genius KB110 PS2 കീബോര്‍ഡായിരുന്നുഅത് കേടായിപ്പോയി ഇപ്പോള്‍ അത് നെറ്റിലും,കടയിലും കിട്ടാനില്ല പിനെ Logitech MK200 വാങ്ങി അത് സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ കൊള്ളില്ല)
Susheelkumar sir,Thanks a lot for your great videos.I tried many of your videos, very nice for self learning.This pandemic time many of us enjoyed your videos,it was beyond commends.The best quality that i saw is your helping mentality.May god almighty bless u with long life.
Very useful for students...thanks😊😊
I have dn. Loaded Incipit key board only . But the keyboard is like this .pls. Help me.
സൌന്ദര്യം ...ഇതിൽ സയ്ക്ക്മുന്നിലുള്ള െഎന്ന ചിഹ്നം എങ്ങനെ ഒഴിവാക്കാം..? windows - il
Thank you for this video
] bracket closeadikenda chillaksharagalil athadikumbol verunnilla chillaksharagal type cheyyan വേറെ nthenkilum vazhiyundo (eg ന്‍റ) plz replay me sir
V+d+shift J
@@prasanthdivakaranNot working, trying to type nte, pls check and advise
dear sir, It is very commendable that you are taking much pain to popularise Malayalam typing . It is also very nice that prompt replies are being given to viewers/interested parties . True I find some difficulty in typing Malayalam - it may be due to
the fact that basically I learnt only English Typing for seeking job outside Kerala State. My suggestion to you is that
to find some ways as to how we can type malayalam using english key board. I think that will be more popular.
sukumaran
Thank you sir for your comment........ There are many softwares for it. For example VARAMOZHI is one such software. Besides this many on-line utilities are also available.example - indiaz.com/mymalayalam. If you search net you can find many.
Microsoft input tools allow typing in English and auto convert to mayalyalam. Check follwoing link: ua-cam.com/video/OBUaHtk_r3w/v-deo.html
how to type in coral draw.?
it was not working in actual typed. letter separated and not in perfect
Thank you for this video sir..
Most welcome
Thank you so much ... It's very helpful
whats the solution for ur question
HOW TO TYPE ENTE IN MALAYALAM KEYBOARD
Shift R - S - Y( typewriting method anu)
I tried to download the fonts. Only "Kerala" gives the malayalam fonts.and I do not like that. Is there any way to download the fonts suitable for this video's subject?
Thanks
+Sam Thekkeyil
Thank you.... If you have doubts please call me. (My No. 9447625816). Wish you all the best....!
@@suseelkumarcs good
Super video sir
ന്ത ട്ട എന്നീ അക്ഷരങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യും
V+D+L ന്ത
" + " ട്ട
How to type 'ന്റെ ' and all ചില്ലക്ഷരങ്ങൾ 'ൽ, ൻ, ർ, ൺ, ൾ '
itclubgvhss.files.wordpress.com/2014/06/malayalam-typing.pdf ഇതിലുണ്ട് അക്ഷരങ്ങളുടെ ടൈപ്പിംങ്ങ് രീതി.
@@suseelkumarcs എനിക്ക് സർ ന്റെ number തരുമോ? ഒരു സംശയം ചോദിക്കാനാണ്
Sooper 😍😍😍😍
Thank you so much
രൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ െപൗരൻ എന്ന് വരുന്നു. What is the mistake
പൗരൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ െപൗരൻ എന്ന് വരുന്നു. What is the mistake
പ്ര, ത്ര engane type cheyyum
hdj
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്.
LD typist, computer assistant ഇതിനൊക്കെ
ടൈപ്പിംഗ് certificate വേണ്ടേ.
Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും.
എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
അതിനെക്കുറിച്ച് അറിയില്ല. നന്ദി
how to write "tta" as in pottan
JdJ=റ്റ ഇതില്‍ എന്നത് shift+j ആണ്
മലയാളത്തിന്റെ കീ ബോർഡ് വാങ്ങാൻ കിട്ടുമോ
എൻ്റെ , 1-aam ഇത് രണ്ടും വിൻഡോസിൽ ടൈപ്പ് ചെയ്യാനുള്ള മാർഗ്ഗം പറഞ്ഞു തരാമോ pls
Please help me out to type 'nte' in Karthika malayalam (ISM Basic)
V + D + sh.+J + Z (according to new lipi)
@@sarathn8863old ariyamo
@@madlad03 no
@@sarathn8863 not working, pls check and advise
മലയാളം കീ ബോർഡ് എ ങനെ എടുക്കാം
സൌന്ദര്യം ...ഇതിൽ സയ്ക്ക്മുന്നിലുള്ള െഎന്ന ചിഹ്നം എങ്ങനെ ഒഴിവാക്കാം..?
Answer kittiyo? engil share cheyyavo?
Ethile letters um malayalam typewriter ile thum same ano. Njan Malayalam typewriting padikunund
മലയാളവും ഇംഗ്ലീഷും ഒരുമിച്ച് പേജ്മേക്കറില് ടൈപ്പ് ചെയ്യുന്നത് എങ്ങനെ
ൽ ഏത് കീ ആണ് pls
N+D+]
Etha key
Koottakshram enganey type cheyyum
സാധാരണ ചെയ്യുന്നത് പോലെ ഒരക്ഷരം കഴിഞ്ഞ് ചന്ദ്രക്കല ഇട്ട ശേഷം രണ്ടാമത്തെ അക്ഷരം type ചെയ്യുക 😍
Sir, numberukalil ulla aksharangal onnum kittunnillallo. ath engane aanu cheyyuka
LIPI HAS BEEN CHANGED
its very useful.so nice video..
Shanu...!
Tankyo
Chilagha ene malayalathil ezhuthan ethoke aksharagal upayogykum
how to change language easyly? what is the shortcut?
press alt and shift
press alt and shift
heres how it is if i type thank you very muh sir for this video in normal ENGLISH-MALAYALAM
ൂപോലക ബദഹ നാീബ സഹപ േഗീ ിദീ ൂപഗേ നഗ്ാദ
📝📝
Sir, How to type "Kramam" in ISM ?
kdjcx
Thanks.......!!!
@@suseelkumarcs sir ism inscript nte settings option selection paranj tharamo
കാലാവസ്ഥ, ഇതിലെ aa എങ്ങിനെ type ചെയ്യാം.
Douple kka kittan aath type cheyyan
Thanks
"car" ennu enghane type cheyya?
Kej
Varamozhi style will be good for everybody
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്ന സമയത്ത് ഒരു ഇംഗ്ലീഷ് വാക്ക് വന്നാല്‍ അത് ഇംഗ്ലീഷില്‍ എങ്ങനെ ടൈപ്പ് ചെയ്യും
Windows + space bar
Sroll of
Num lock adichal mathi
Nte engine type cheyyam for windiws 10
Shift +D adichit റ anu varunnth sir
ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇത് പഠിക്കാൻ പറ്റുമോ
Pattum
Hello
super sir
how to type pampa in malayalam?
പമ്പ-HCDH
How to type' ട്ട 'in this
Sചന്ദ്രക്കല ട
ന്ദ്ര എന്നെങ്ങന type ചെയ്യാം
@Athira thanks
ക്ഷ എങ്ങനെ ടൈപ്പ് ചെയ്യും
ക type cheyth ചന്ദ്രക്കല ഇട്ടിട്ട് ഷ type ചെയ്യുക 😍
Thanks sir
give me one malayalam keyboard
Thanku sir
thank you sir
മ്പ എങ്ങനെ Type ചെയ്യാ
vdh
Cdh
ക്ക,പ്പ,മ്മ എങ്ങനെ ടൈപ്പ് ചെയ്യാം
ക ് ക= ക്ക
പ ് പ=പ്പ
മ ് മ= മ്മ
KDK.
HDH
CDC
കാലാവസ്ഥ, ഇതിലെ aa എങ്ങിനെ type ചെയ്യാം.
GOVT JOB TYPING MALAYALAM ?
nte ennu engane type cheyyaam.?
+MOHD ZAFAR KADANKANDI
ന്റെ = ന്‍ + റെ - vd]Jz(വിന്‍ഡോസ്), ന്+ റെ - vdJz (ഉബണ്ടു - ലിനക്സ്)
കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
itclubgvhss.files.wordpress.com/2014/06/malayalam-typing.pdf
വരുന്നില്ല....വിൻഡോസ് 8 ൽ...
ൻ്റെ ഇങ്ങനെയാണ് വരുന്നത്...
MOHD ZAFAR KADANKANDI vjhf
"ൺ"എങനെ ടൈപ്പ് ചെയ്യും
ഏതെങ്കിലും മലയാളം ടൈപ്പ് ചെയ്ത് പഠിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ അറിയാമെങ്ങില്‍ ഒന്ന് പറഞ്ഞു തരാമോ സാര്‍ .
ടൈപ്പിറ്റ് എന്ന ഒരു സോഫ്റ്റ്‌വെയര്‍ പരിശോധിക്കൂ (വിന്‍ഡോസില്‍).... ഡൗണ്‍ലോഡ് ലിങ്ക് ഈ വീഡിയോയുടെ താഴെത്തന്നെ വിവരണഭാഗത്ത് കൊടുത്തിട്ടുണ്ട്.
SUSEEL KUMAR thank you sir.
ISM
ടൈപ്പിറ്റ് എന്ന ഒരു സോഫ്റ്റ്‌വെയര്‍( ണ്ട) എങ്ങനെ ടൈപ്പ് ചെയ്യാം
Typit
ൽ evida
All In One ND)
Typing speed eghane kootan sadhikum
nice
Kka
Kdk
ഇന്‍സ്കിപ്റ്റ് ടൈപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണ്.പഠിക്കാനും.
പക്ഷെ സ്പീഡില്‍ ടൈപ്പ് ചെയ്യണമെങ്കില്‍ അതിന് പറ്റിയ കീബോര്‍ഡും കൂടി വേണം.കാരണം ചില അക്ഷരങ്ങള്‍ കിട്ടണമെങ്കില്‍ സിഫ്റ്റ് കീ പ്രെസ്സ് ചെയ്തുകൊണ്ടുവേണം ടൈപ്പ് ചെയ്യാന്‍.എല്ലാ കമ്പിനിയുടെയും കീബോര്‍ഡ് മലയാളം സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ പറ്റിയതല്ല.നല്ല കീബോര്‍ഡും കൂടി പരിചയപ്പെത്തി തന്നിരുന്നേല് വലിയ ഉപകാരമായിരുന്നു.
(നമ്മള്‍ 5 കൊല്ലം ഉപയോഗിച്ച് Genius KB110 PS2 കീബോര്‍ഡായിരുന്നുഅത് കേടായിപ്പോയി ഇപ്പോള്‍ അത് നെറ്റിലും,കടയിലും കിട്ടാനില്ല പിനെ Logitech MK200 വാങ്ങി അത് സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ കൊള്ളില്ല)
TVS KEY BORDS ARE GOOD FOR TYPING
മോഡല്‍ നമ്പര്‍ തരാവൊ?
നെറ്റില്‍ 2600 രുപയാണ് കാണിക്കുന്നത്
@@infofocus4937 www.flipkart.com/tvs-gold-wired-usb-desktop-keyboard/p/itmf3bkmegghyymd?gclid=CjwKCAjwt7PcBRBbEiwAfwfVGCrQpftbUEnDWlrBUHtjRypXkf9fGNAA4WFtPpztsmDPsiYIg00DFhoCMFcQAvD_BwE&pid=ACCF3BEF2HVZKUHB&lid=LSTACCF3BEF2HVZKUHBIVKQJG&marketplace=FLIPKART&cmpid=content_keyboard_8965229628_gmc_pla&tgi=sem,1,G,11214002,g,search,,272249309479,1o4,,,m,,mobile,,,,,&s_kwcid=AL!739!3!272249309479!!!g!309904560452!&ef_id=W3HZkgAABNW5F8Fc:20180903164539:s
Tvs നിന്നു നേരിട്ടു വാങ്ങുവാൻ സാധിക്കുന്ന അഡ്രസ്സ് താഴെ കൊടുക്കുന്നുണ്ട് ,
www.tvs-e.in/product-detail-db.aspx?id=23&typ=btn_bt&pro=tb_7
നേരിട്ടു വാങ്ങുമ്പോള്‍ വിലകുറവുണ്ടാകുമൊ?
ൽ കിട്ടുന്നില്ല
ൽ-ND]
@@sarikapramod8593 thank you So much.......
സ്റ്റ type cheyyunnad engine
സ ് റ ് റ = സ്റ്റ
മൗലി എന്ന വാക്ക് എങ്ങനെ ടൈ പ് ചെയ്യാം
C+Q+N+F
cqnf
cQnf
nka എങ്ങനെ എഴുതണം
ങ + ് + ക (SHIFT+U+D+K)
vellam kudikkathe parayunnathu koode ozhivakkiyal nannu
El evida
ND ] -ൽ
thangs
Thanks
Welcome
good
thank u sir
Thanks
Thank u sir
Thanks