Guruvayoorulloru Kannanennorudhinam Karumadi Kuttante l Kannanam Unni Vol 1 l K S Chithra

Поділитися
Вставка
  • Опубліковано 16 вер 2024
  • Song : Guruvayoorulloru...
    Album : Kannanam Unni Vol 1
    Singer : K S Chithra
    Label : Audiotracs
    Original Song Credits:-
    Lyrics: P Bhaskaran
    Music: B A Chidambaranath
    Singer: S Janaki
    Research By Ravi Menon
    All tracks recorded at S S Digital, Trivandrum by Krishna Sadasivan
    Voice Recorded and Mixed at Krishna DigiDesign, Chennai
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    UA-cam : / +kschithra
    UA-cam : / +audiotracs

КОМЕНТАРІ • 59

  • @user-muthappan
    @user-muthappan 3 роки тому +27

    കണ്ണനെ നേരിൽ കാണുന്ന അനുഭവം, ഒരുപാട് നന്ദി ചേച്ചി ❤️❤️

  • @sheejaanil5238
    @sheejaanil5238 2 роки тому +8

    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്ക് ഉണ്ടാകട്ടെ😍

  • @BabuBabu-dn2mi
    @BabuBabu-dn2mi 2 роки тому +7

    എനിക്കിഷ്ട്ടപെട്ട പാട്ട്

  • @sumangalanair135
    @sumangalanair135 2 роки тому +7

    Wow beautiful and nostalgic 👌👌🙏🙏🙏🙏🙏🙏🙏

  • @StThomasCentralSchool
    @StThomasCentralSchool 3 роки тому +7

    Chithra chechi....nalla cute song...

  • @ramachandranpillai2397
    @ramachandranpillai2397 3 роки тому +12

    Excellent singing by Chitra, but the original voice and dynamic singing of S. Janaki amma is commendable.

    • @mohiudeenkattakath698
      @mohiudeenkattakath698 4 місяці тому

      With full respect to Chitra,Janaki amma’s rendition was something extraordinary

  • @yogabhargavi7164
    @yogabhargavi7164 3 роки тому +8

    Love you chitra amma

  • @anishnair3805
    @anishnair3805 2 роки тому +4

    The Nightingale at her best....hats off to the divinely melodious voice...listening to MS Subbulakshmi, Nehru exclaimed, "who am I before this great talent, just a prime minister," likewise, who are all of us before the voice of the great Chitrachechi, just puzzled listeners...

  • @deepum.r1565
    @deepum.r1565 3 роки тому +6

    Super

  • @rajanvs1991
    @rajanvs1991 3 роки тому +8

    Excellent singing

  • @syamkrishnang9810
    @syamkrishnang9810 5 місяців тому

    Super song

  • @chandrasekharankv7577
    @chandrasekharankv7577 3 роки тому +4

    Ee ganam vallathoru anubhoothiyanu

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +5

    Super...super...so sweet...

  • @anilkurup666
    @anilkurup666 2 роки тому +3

    Excellent. Just super 👍

  • @PremaManoj-qq9zc
    @PremaManoj-qq9zc 2 місяці тому

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ചിത്രചേച്ചിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abhivlogs7275
    @abhivlogs7275 5 місяців тому +1

    Baskaran mash👌🏼❤️

  • @bijukumarb6899
    @bijukumarb6899 2 роки тому +4

    Annethotennolam🌹kandittillavayi🌹bhumiyummanushynum🙏tharangalum🙏nannayi😍ji

  • @anithamurali5867
    @anithamurali5867 3 роки тому +5

    Awesome😍

  • @salahudeenm8989
    @salahudeenm8989 Рік тому +4

    ഈ പാട്ട് എനിക്ക് എത്ര ഇഷ്ടമാണെന്നോ

    • @v.....k.....channel5182
      @v.....k.....channel5182 5 місяців тому

      ഞമ്മക് ഹറാം അല്ലെ 😉😉😉

    • @salahudeenm8989
      @salahudeenm8989 5 місяців тому

      @@v.....k.....channel5182 ഞാൻ മതേതരവാദി നീ സങ്കി അതാണ് ഹറാം എന്ന വാക്ക് വന്നത്

  • @sindhukn2535
    @sindhukn2535 2 роки тому +3

    Beautiful

  • @balachandran5545
    @balachandran5545 Рік тому +1

    ഈ പാട്ടു കേട്ടാൽ എന്റെ കണ്ണ് നറയും

  • @manikandanomanikandano34666
    @manikandanomanikandano34666 3 місяці тому

    ❤❤❤❤

  • @linividhyadharan8273
    @linividhyadharan8273 3 місяці тому

    ❤❤❤❤❤❤

  • @sathyaskitchen7484
    @sathyaskitchen7484 2 роки тому +3

    Hare krishna

  • @geeths9678
    @geeths9678 3 роки тому +4

    ഇഷ്ടം ചേച്ചീ

  • @unniashish6841
    @unniashish6841 2 роки тому +1

    Super chithrachechi

  • @vijayanm7459
    @vijayanm7459 2 роки тому +2

    Great !

  • @yadukrishnan626
    @yadukrishnan626 Рік тому +2

    ചിത്രാമ്മ ❤️

  • @SajiSajir-mm5pg
    @SajiSajir-mm5pg 5 місяців тому

    🙏🙏🙏🙏❤❤❤

  • @mohananac4206
    @mohananac4206 Рік тому +1

    🙏🙏🙏🙏🙏krishnaaaa. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @meerabalakrishnan2271
    @meerabalakrishnan2271 2 роки тому +2

    സുപ്പർ👍

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +4

    Orginal sung by Smt s janaki amma

  • @krishnaprasad_k_
    @krishnaprasad_k_ 22 дні тому

    രാത്രി 10 : 38 , കേൾക്കാൻ കൊതിച്ചു വന്നതാ .❤

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Рік тому +1

    Adipoli song🙏🙏🙏

  • @user-fv6tt8ju1s
    @user-fv6tt8ju1s 7 місяців тому

    Sound and sound energy....is essential

  • @rajansatheesannair6026
    @rajansatheesannair6026 3 роки тому +4

    🙏🌹🌹🌹

  • @sindhusugunan8859
    @sindhusugunan8859 Рік тому +2

    🙏🙏🙏😍

  • @vineeshtp4169
    @vineeshtp4169 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️

  • @preethavj6706
    @preethavj6706 Місяць тому

    ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി
    പെരിയാറിന്‍ തീരത്ത് പേരാലിന്‍ തണലത്ത്
    മുരളിയുമൂതി ചെന്നിരുന്നു - കണ്ണന്‍
    മുരളിയുമൂതി ചെന്നിരുന്നു
    ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി
    പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍
    പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി
    ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും
    വാനിലെ താരങ്ങളും വീണുറങ്ങി
    ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി
    ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു
    നീലക്കുരുവികളായ് പറന്നു പോയീ
    അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ
    മന്നും മനുഷ്യരും താരങ്ങളും
    ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു
    കരുമാടിക്കുട്ടന്റെ വേഷം കെട്ടി

  • @arathysarath1991
    @arathysarath1991 3 роки тому +9

    വീട്ടിലെ ഒരു കദളിക്കുല ഭഗവാന് നേർച്ച ഉണ്ട്.. അതിപ്പോ പാകം ആയിട്ടുണ്ട്.. എങ്ങനെയാണ് ഈ ലോഗ് ഡൗൺ ടൈമിൽ അവിടെ ഒന്ന് എത്തിക്കുക.. ദർശനം ഇല്ലെങ്കിലും ഇത് അവിടെ കൊണ്ടു വന്നാൽ അകത്തേക്ക് കൊടുക്കാൻ പറ്റുമോ...
    ആരെങ്കിലും ഒന്ന് ഹെൽപ്പ് ചെയ്യാമോ...
    ഗുരുവായൂരപ്പാ

  • @sethu234
    @sethu234 Рік тому +1

    i love u mom

  • @pavithranpavithran8
    @pavithranpavithran8 Рік тому +1

    🙏🙏🙏

  • @malusponnus2773
    @malusponnus2773 10 місяців тому +1

    🙏♥️

  • @ambikakuttan9951
    @ambikakuttan9951 2 роки тому +2

    കണ്ണാ

  • @jeep2173
    @jeep2173 3 роки тому +3

    🙏🙏🍑🍏🍐🍉🙏🙏

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 роки тому +2

    Chitraji pattu nannayittundu pakshe ithu janakiyammayumayi tharathamya peduthane pattukayilla athraikku range aanu janakiyammaiku malayali allathirunnittu polum akshara spudathayude karyathilum chithraji pirakil thanne konjalum sujathayude pole aayippoyi.

    • @anuraj42
      @anuraj42 2 роки тому +4

      എവിടെയാണ് സ്ഫുടത ഇല്ലാത്തത് ?

    • @nidhinidhya7022
      @nidhinidhya7022 Рік тому

      Onn podo her singing is more better than original

    • @akhilandrews4494
      @akhilandrews4494 12 днів тому

      സ്പുടത ഇല്ലായ്മ ഒന്നും ഇല്ല ട്ടോ..... ഒറിജിനൽ തന്നെ ആണ് ഫീൽ അത് സമ്മതിച്ചു പക്ഷെ ചിത്ര ക്ക് സ്പുടത ഇല്ലെന്ന് പറയരുത്.. S ജാനകിയമ്മ യുടെ റേഞ്ച് ഒന്ന് വേറെ തന്നെ ഒന്നും പറയാൻ ഇല്ല മലയാളി അല്ലാഞ്ഞിട്ട് കൂടി സാങ്കേതിക വിദ്യ ഇല്ലാത്ത ടൈമിൽ പാടി വെച്ചിരിക്കുന്നത് ആ ജാതി ഐറ്റംസ് ആണ് s ജാനകി, p സുശീല,.... അത് പോലെ ഒരു ഗായിക തന്നെ ആണ് മ്മടെ ksc യും ❤️

  • @v.....k.....channel5182
    @v.....k.....channel5182 5 місяців тому +1

    ഈശ്വരനോട് ഒരുപാട് നന്ദി എന്നെ ഹിന്ദു ആക്കിയതിന് 😘😘😘😘

  • @jayaprakashpillai1986
    @jayaprakashpillai1986 2 роки тому +2

    Super

  • @abhinavmk5329
    @abhinavmk5329 2 роки тому +2

    Super

  • @devarajanpv155
    @devarajanpv155 Рік тому

    Super