പുല്ലുമേട് വഴി ശബരിമലയിലേക്ക് Sabarimala Pilgrimage through Pullumedu Sathram Vandiperiyar சபரிமலை

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 300

  • @HarikrishnanH
    @HarikrishnanH  Рік тому +3

    കോവിഡ്കാലത്ത് ആളും ആരവവുമില്ലാത്ത ശബരിമലയിൽ ദർശനം നടത്തിയതിന്റെ അപൂർവ അനുഭവം കാണാം ua-cam.com/video/Dn82aiKxKy8/v-deo.html

  • @priyaabhiramimt1998
    @priyaabhiramimt1998 2 роки тому +28

    പണ്ട് അച്ചേ ആയിട്ട് പോയതാ ഈ വഴിയിൽ അന്ന് നടക്കാൻ വയ്യാ എന്നാലും കുട്ടി ആയതുകൊണ്ട് അയ്യപ്പൻ വഴക്ക് പറയും oruth നടന്നു 🥰🥰🥰 ഇപ്പം അവിടെ എല്ലാം ഇങ്ങനെ കാണാൻ ഭാഗ്യം കിട്ടി ഉള്ളിൽ വെഷമം ഉണ്ട് 🥰🥰😴
    ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ നന്ദി 🙏🙏

  • @rajithmoyalam9479
    @rajithmoyalam9479 Рік тому +6

    ശരണമയ്യപ്പ... ഈ വഴിയേ കുറിച്ച് അറിയാൻ യൂട്യൂബ് നോക്കാൻ വന്ന ഞാൻ 🙏🏼 സേർച്ച്‌ ചെയ്യേണ്ടി വന്നില്ല ആദ്യം കണ്ട വീഡിയോ ആണിത് ❤❤❤

  • @srinivasanashok1814
    @srinivasanashok1814 Рік тому +8

    1990 മുതൽ ഈ വഴി മുടങ്ങാതെ ശബരിമല യാത്ര നടത്തുന്ന ആളാണ് ഞാൻ. കഴിഞ്ഞ 4 വർഷമായി ഇത് വഴി അനുവാദം ഇല്ലാത്തതിനാൽ പോകുവാൻ കഴിഞ്ഞിരുന്നില്ല ...ഇത് വഴി ഒരുപക്ഷെ ഏറ്റവും കൂടുതൽ തവണ യാത്ര ചെയ്തിട്ടുള്ള ആൾ ഞാനായിരിക്കും ...
    മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ ...തന്നിട്ടുള്ള യാത്രകൾ ...ഈ വര്ഷം അടുത്ത ദിവസം തന്നെ അത് വഴി വരുന്നുണ്ട്.. സ്വാമിയേ ശരണം അയ്യപ്പാ....

  • @maverick714
    @maverick714 Рік тому +8

    പ്രകൃതി രമണീയമായ പാത.... നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, ഒരിക്കലെങ്കിലും ഈ വഴിയിലൂടെ സന്നിധാനത്ത് പോകേണ്ടതാണ്.
    സ്വാമി ശരണം...🙏🙏

  • @Haridasannair-h2k
    @Haridasannair-h2k Рік тому +4

    വള്ളക്കടവ് - കോഴിക്കാനം - പുല്ലുമേട് - പൂങ്കാവനം വഴി, അഞ്ചുപ്രാവശ്യം മലചവിട്ടാനുള്ള ഭാഗ്യം അയ്യൻ എനിക്കുതന്നിരുന്നു 🙏🙏🙏 എല്ലാപ്രാവശ്യവും അയ്യന്റെ ഭൂതഗണങ്ങളെ ( വനത്തിന്റെ അധിപരായ മൃഗങ്ങളെ ) കാണാൻ സാധിച്ചു. ഒരിക്കൽ പൂങ്കാവനത്തിൽ വച്ച് ഏതാണ്ട് ഒരു കാൽ കിലോമീറ്ററിനുള്ളിൽ( 250 മീറ്റർ ) കടുവയുടെ ഗർജ്ജനം കേട്ടു, നേരിട്ട് കണ്ടില്ല. ഒരിക്കലും മറക്കാൻ സാധിക്കാത്ത മനോഹരമായ ഓർമ്മകൾ. 🙏🙏🙏ശരണമയ്യപ്പ 🙏🙏🙏

  • @ajiths429
    @ajiths429 2 роки тому +6

    ഞാൻ എത്ര പ്രാവശ്യം 👌👌ജ്യോതി കാണാനും. 👍ഈ വർഷവും പോകണം വിളക്കിന്

  • @bineeshp2997
    @bineeshp2997 Рік тому +22

    സ്വാമി ശരണം.... 2010മുതൽ 17വരെ അടിപ്പിച്ചു 8വർഷം ഈ പാത വഴി പോകാൻ ഉള്ള ഭാഗ്യ ഉണ്ടായി.... ഇനിയും ഭഗവാൻ അനുഗൃഹിച്ചാൽ......

  • @lineeshts5967
    @lineeshts5967 2 роки тому +3

    കൂട്ടുകാരുമൊത്ത് കരിമല വഴി മൂന്ന് തവണ പോയിട്ടുണ്ട് പുൽമേട് വഴിയുള്ള അവരുടെ യാത്രയിൽ എനിക് പോകാൻ സാധിച്ചിരുന്നില്ല ഇത്തവണ മക്കളെയും കൂട്ടി പമ്പ വഴി യായിരുന്നു യാത്ര വീഡിയോ നന്നായിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @Haridasannair-h2k
    @Haridasannair-h2k Рік тому +4

    നല്പത്തിഏട്ട് തവണ മല ചവിട്ടിയ ആ വന്ദ്യ വയോധികനെ കാണാൻ സാധിച്ചതിൽ നിങ്ങൾക്ക് സന്തോഷിക്കാം. ശ്രീ അയ്യപ്പനെ നേരിട്ട് കണ്ട ഫലമാണ് ആ കൂടിക്കാഴ്ചവഴി നിങ്ങൾക്ക് ലഭിച്ചത്. ശരണമയ്യപ്പ 🙏🙏🙏

  • @vishnumurali6698
    @vishnumurali6698 2 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @satheshkumar8302
    @satheshkumar8302 Рік тому +1

    Swami saranam glad to see you. I am also going this month. Swami saranam

  • @mayurcartronics2231
    @mayurcartronics2231 2 роки тому +5

    I also felt the feeling of traveling with you in the Sabarimala Yatra Swami Saranam Ayyappa 🙏🏻

  • @saanvikags1962
    @saanvikags1962 2 роки тому +12

    സ്വാമിയേ ശരണമയ്യപ്പാ..🙏🙏🙏🙏

  • @sarathku9446
    @sarathku9446 Рік тому +1

    Njan ennale ethile poyirunnu.poya vazhyil Anna kattupotth present s unndayiruu.nice root

  • @santhoshng1803
    @santhoshng1803 2 роки тому +3

    സാമിശരണം പുൽമേട് കാണാൻ സാധിച്ചു. താങ്കളുടെ വീഡിയോ യിലൂടെ സാമീശരണം

  • @swathikrishna9047
    @swathikrishna9047 Рік тому +2

    Superb..! Swami Saranam.

  • @shijum9195
    @shijum9195 2 роки тому +18

    പ്ലാസ്റ്റിക് ഒഴിവാക്കി പൂങ്കവനം സംരക്ഷിക്കൂ

  • @ai66631
    @ai66631 2 роки тому +9

    Sabarimala : Observe 41 days vratham 🙏🏽, most important, people must not go like tourist. it will create only more problems. Swamiye sharanam Ayyappa 🌷🌹

  • @prasanthk2683
    @prasanthk2683 Рік тому +1

    Valare nalla avatharanam.keep continue

  • @sreeragsr8770
    @sreeragsr8770 2 роки тому +4

    ഞാനും പോയിട്ടുണ്ട്... കാൽ നടയായി... Tvm.. To sabarimala....

  • @manojkg7644
    @manojkg7644 2 роки тому +4

    ഈ വഴിയിലൂടെ ഞാനും നടന്നു പോയിട്ടുണ്ട് സ്വാമി ശരണം..

  • @vishnusukumaran2467
    @vishnusukumaran2467 Рік тому +6

    എരുമേലി വഴി 7പ്രാവശ്യം പുല്മെടു 5 പ്രാവശ്യം പോയി അയ്യപ്പൻറെ അനുഗ്രഹത്താൽ പുണ്യ ദർശനം കിട്ടി

  • @harih253
    @harih253 2 роки тому +4

    Beauty of poonkavanam

  • @abhilasha5424
    @abhilasha5424 2 роки тому +2

    ഉപയോഗപ്രദമായ വിഡിയോ

  • @sethumadhavannair7627
    @sethumadhavannair7627 11 місяців тому +1

    സത്രത്തിൽ വെർച്ചൽ ക്യൂവിന്റെ സ്പോട് ബുക്കിബുക്കിംഗ് ഉണ്ടോ ?

    • @HarikrishnanH
      @HarikrishnanH  11 місяців тому

      ഇപ്പോഴത്തെ തിരക്കേറിയ സാഹചര്യത്തിൽ നേരത്തേ വിർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുപോകുന്നതാ നല്ലത്

  • @sreemanojj7712
    @sreemanojj7712 Рік тому +1

    Ural kuzhi theertham - snanam anuvadikkunnille?

  • @thanguvava4351
    @thanguvava4351 Рік тому +3

    2വർഷം അടുപ്പിച്ചു ഈ പാതയിലൂടെ പോകാൻ ഉള്ള ഭാഗ്യം ലഭിച്ചു.. സ്വാമിയേ ശരണം അയ്യപ്പ 🙏

  • @amalkrishnan338
    @amalkrishnan338 2 роки тому +2

    Pne bro sathram vare nmmude vandyl pokan patuo... Avde park chythal thirike vann edukan patuo..

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      സത്രത്തിൽ പാർക്കിങ് ഗ്രൗണ്ട് ഉണ്ട്. തിരികെ വരാമെന്നാണ് ഫോറസ്റ്റുകാർ പറഞ്ഞു. പക്ഷേ സന്നിധാനത്തു നിന്ന് തിരികെ പിറ്റേന്നേ വരാൻ പറ്റൂ എന്നുമാത്രം.

  • @yeswecan9946
    @yeswecan9946 2 роки тому +2

    Bro satrathil vandi park cheythal athedukkan pulmed vazhi thirich varan patto

    • @HarikrishnanH
      @HarikrishnanH  2 роки тому

      7 - 2 pm മാത്രമേ വഴി തുറക്കൂ . അങ്ങനെയാകുമ്പോൾ പോയ അന്ന് തന്നെ മടങ്ങിവരാനാകില്ല. പിറ്റേന്ന് മാത്രമേ പോകാനാകൂ

  • @nitheeshpoochapadi456
    @nitheeshpoochapadi456 2 роки тому +5

    സ്വാമിയേ ശരണമയ്യപ്പാ

  • @abhishekvpachange1818
    @abhishekvpachange1818 Рік тому +1

    Will be the ksrtc bus available from pulimedu to vandiperiya

    • @HarikrishnanH
      @HarikrishnanH  Рік тому

      Sathram is the entry point towards pullumedu. There are ksrtc, auto, Jeep services to and fro sathram

    • @abhishekvpachange1818
      @abhishekvpachange1818 Рік тому

      @@HarikrishnanH From pulimedu to sathram km

    • @HarikrishnanH
      @HarikrishnanH  Рік тому

      From sathram, walking will start. The trek route goes through pullumedu and deep forest, and finally reach sannidhanam. Total walking distance is around 15 km

  • @akhilkannan3946
    @akhilkannan3946 Рік тому +1

    Eviduthe contact numbaro enquiry numbaro nthelum ondo

    • @HarikrishnanH
      @HarikrishnanH  Рік тому +1

      Periyar tiger reserve west division 04869232010

  • @muhammedshibin4102
    @muhammedshibin4102 2 роки тому +3

    Awesome visuals and thank you for giving this experience

  • @vaisakhvishnu4338
    @vaisakhvishnu4338 2 роки тому +2

    Hi, I am also there in the same day. I think may i am just front of you. I ate the last plate of Kappa in uppupara

  • @aswinsk2074
    @aswinsk2074 Рік тому +1

    Anybody reply..
    Sathrathil athra rupees stay.

    • @HarikrishnanH
      @HarikrishnanH  Рік тому

      സത്രത്തിൽ വിരി വെക്കാനുളള സൗകര്യമുണ്ടെന്ന് തോന്നുന്നു. താമസത്തിന് റിസോർട്ടുകളും ഹോം സ്റ്റേകളുമേ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളൂ. ഗൂഗിൾ മാപ്പിൽ സത്രം നോക്കിയാൽ അതിൽ കുറേയെണ്ണം കാണിക്കുന്നുണ്ട് , Contact number ഉം അതിലുണ്ട്

  • @satheeshsubramanian997
    @satheeshsubramanian997 Рік тому +2

    Haree
    .
    The great work you have done
    🙏🙏🙏

  • @Social-justice-warrior-s
    @Social-justice-warrior-s 11 місяців тому +1

    Cherupp edamo?

  • @SijuKSreekumar
    @SijuKSreekumar 2 роки тому +7

    💕🙏💕 സ്വാമി ശരണം

  • @vishnub2504
    @vishnub2504 2 роки тому +2

    ഓം നമശിവായ സ്വാമിയേ ശരണമയ്യപ്പ

  • @sarkhivlogs7578
    @sarkhivlogs7578 Рік тому +1

    Is there jeep available till uppupara?

  • @sumakumarinr
    @sumakumarinr 2 роки тому +1

    Swamiye saranamayyappa

  • @rxgaming6437
    @rxgaming6437 Рік тому +1

    Swami 2022 intha pullumedu open ha

  • @ArunKumar-pp4pi
    @ArunKumar-pp4pi 2 роки тому +2

    God bless you

  • @rahuldevkrishnan2033
    @rahuldevkrishnan2033 Рік тому +1

    സത്രം മുതൽ സന്നിധാനം വരെ നടക്കാൻ എടുത്ത സമയം പറയുമോ

  • @rathnaram9600
    @rathnaram9600 Рік тому +1

    How much time it takes from sathram to sanithanam

  • @srijithg6761
    @srijithg6761 2 роки тому +1

    Ee route iloode ottaku povan viduo

  • @abhijith9774
    @abhijith9774 2 роки тому +1

    pulmedu vazhi pokan virtual q book cheyyano??

    • @HarikrishnanH
      @HarikrishnanH  2 роки тому

      Virtual q sathrathil spot book cheyyam

  • @saumyasreekumar4059
    @saumyasreekumar4059 2 роки тому +3

    Swami saranam

  • @nandujps1929
    @nandujps1929 Рік тому +2

    Hari chetta vandiperiyar chellupol virtual q book chyno

    • @HarikrishnanH
      @HarikrishnanH  Рік тому +1

      സത്രത്തിൽ സ്പോട്ട്ബുക്കിങ് സൗകര്യമുണ്ട്

  • @Rishi-1905
    @Rishi-1905 2 роки тому +1

    Hello swami , I’m from hyd I’m planning to visit Sabarimala through pullumedu this dec 11,2022 I need information about buses timings and other transportation services from kumily and nearby places to Sathram , need your info and that could help me to plan further .. please give your response

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      From kumily, got to vandiperiyar. It's just 15 km away, and it is situated in highway itself. It's a small town, ull get food and small accommodation there. From vandiperiyar, catch an auto/Jeep or bus to sathram. It's abt 12 km. Sathram is a dead end point. There is a parking ground near sathram temple, so that u can park vehicle if ur coming in ur own vehicle.

  • @SantoshKumar-ov1ox
    @SantoshKumar-ov1ox 2 роки тому +1

    Swamy Saranam .. Swamy how is the root now.. Any directions on the route if we forgot.. A few years back I went.. Where we can bathe while going is there water flow near Satram .. I don't know malayam didn't understand .. From Hyderabad .. Where we can park our car in Vendiperiyar. While returning from sabarimala so that we can pick up from vendiperiyar.

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      Till sathram, u don't have to worry about route. Directions are displayed in road. Google map will also workout. Near satram temple, washrooms are there. Water streams are also there. There is a big parking ground in satram, where u can safely park ur car. After entering forest area, u just have to follow walking path. There was some confusion for us, inside forest, since the walking route is not clear bcz it is used by pilgrims after 2 years. Since 3 weeks are over, the path will be clear now. Also, forest guards will also assist, if help required. Wishing u a safe pilgrimage, Swami saranam

    • @SantoshKumar-ov1ox
      @SantoshKumar-ov1ox 2 роки тому

      Thank you swamy.. May God bless you ..

  • @vaishnavsaseendran
    @vaishnavsaseendran 2 роки тому +4

    Swami saranam 🙏

  • @renjithr232
    @renjithr232 Рік тому +1

    എന്തെങ്കിലും ഒന്ന് പറയു bro.... അവാർഡ് പടം കാണുന്നപോലുണ്ട്

    • @HarikrishnanH
      @HarikrishnanH  Рік тому

      കാടിന്റെ ശാന്തത ആസ്വദിക്കൂ ബ്രോ

  • @sreejeeshm4064
    @sreejeeshm4064 Рік тому +1

    എനിക്കും ഈ സീസണിൽ പുല്ലുമേട് വഴി പോവാൻ ഭാഗ്യം കിട്ടി

  • @arunsankar7725
    @arunsankar7725 11 місяців тому +1

    Plastic checking ന് oru salute 👍

  • @nalinkumarmurugesan8763
    @nalinkumarmurugesan8763 Рік тому +1

    till when this route will kept open??

  • @sachinshewag9560
    @sachinshewag9560 2 роки тому +1

    Hello sir what is the date of journey...
    And virtual -Q tokens checking there..
    Pls add your virtual -Q ticket i want see...pls sir..,🙏🙏

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      There is spot booking facility everywhere. No need to worry about virtual q. It's just for a namesake

    • @sachinshewag9560
      @sachinshewag9560 2 роки тому +1

      Tq sir for your information...

    • @sachinshewag9560
      @sachinshewag9560 2 роки тому +1

      Sir how much hours you reached the sabarimala temple ..pls tell me sir i request you....

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      6 and half hours

  • @Ragnar655
    @Ragnar655 2 роки тому +1

    Bro ethra mani muthal aan kadathi vidunnath?
    4hr kond nadann ethan pattumo sanithaanath?
    Cherupp itt nadakkamo e vazhi?

    • @HarikrishnanH
      @HarikrishnanH  2 роки тому

      രാവിലെ 7 മുതൽ ഉച്ച 2 വരെ. ഇടയ്ക്ക് നിന്നിരുന്ന് കാട് ആസ്വദിച്ച് പോകുമ്പോൾ 5 - 6 മണിക്കൂറാകും. hardcore നടത്തമാണെങ്കിൽ 4 മണിക്കൂർ ok ആണ് . ചെരുപ്പിടാം.

    • @Ragnar655
      @Ragnar655 2 роки тому +1

      @@HarikrishnanH Bro pulmedu vazhi crct evide aan nammal chenn ethunnath?

    • @HarikrishnanH
      @HarikrishnanH  2 роки тому

      ഉരുക്കുഴി വെള്ളച്ചാട്ടത്തിന്റെ സമീപം

  • @ShintoLogs
    @ShintoLogs Рік тому +1

    Super

  • @badpsychogamingyt4153
    @badpsychogamingyt4153 2 роки тому +1

    Sathrathil room ippoyum undo ith correct evida sthalam

    • @HarikrishnanH
      @HarikrishnanH  2 роки тому

      കുമളി പോകുന്ന വഴി, ദേശീയപാതയിൽ വണ്ടിപ്പെരിയാർ സ്റ്റോപ്പ് ഉണ്ട്. അവിടെ നിന്ന് തിരിഞ്ഞ് 12 km പോകണം സത്രത്തിലെത്താൻ. ഒരു തോട്ടം മേഖലയാണ്. റൂമുകളൊന്നും ഇല്ല

  • @sachinshewag9560
    @sachinshewag9560 Рік тому

    Sir how to reach satram from Kottayam railway station..
    Pls explain everything details..i am from Visakhapatnam

    • @HarikrishnanH
      @HarikrishnanH  Рік тому +1

      From Kottayam, catch kumily bus, get down at vandiperiyar town (approx. 3hr). Take an auto or Jeep to sathram (13 km, 300 rs). But now forest route is closed and it will be opened on next makarajyothi season only.

    • @sachinshewag9560
      @sachinshewag9560 Рік тому +1

      SIR MY FRIENDS PLANING GOING TO SABARIMALA IN NOVEMBER 30TH, THEN SATRAM WILL BE OPENING

    • @HarikrishnanH
      @HarikrishnanH  Рік тому

      Next year? Then it will be open. But now it's too early to plan...

    • @sachinshewag9560
      @sachinshewag9560 Рік тому

      👍 THANKYOU SIR FOR YOUR INFORMATION.... ONCE AGAIN THANKYOU VERY MUCH..

  • @aswinsk2074
    @aswinsk2074 2 роки тому +1

    Vandi periyar to sathram aganaya pokuva

    • @HarikrishnanH
      @HarikrishnanH  2 роки тому

      Auto 300 rs. Jeep, ksrtc bus also available

    • @aswinsk2074
      @aswinsk2074 2 роки тому

      Sathrathil stay athra rupeesa

  • @Rahul-po9gt
    @Rahul-po9gt Рік тому +3

    Sathram stay ethra rupayaa?

    • @gopurpillai5893
      @gopurpillai5893 Рік тому

      Wow bro kidilam question ;big fan _Rahul_02_bro

    • @HarikrishnanH
      @HarikrishnanH  Рік тому

      വണ്ടിപ്പെരിയാറിൽ ലോഡ്ജുകളുണ്ട്

  • @aksharanantha6045
    @aksharanantha6045 Рік тому +1

    കേട്ടു നിറക്കത്തെ പാസ്സ് ഇല്ലാതെ ഈ വഴിക്കു പോകാൻ ആകുമോ

  • @Malayali2023
    @Malayali2023 Рік тому +2

    ഇവിടെ പുലി ഉണ്ട്

  • @varunrajm5290
    @varunrajm5290 2 роки тому +1

    Swamy saranam

  • @tamilvanansiva9755
    @tamilvanansiva9755 Рік тому +1

    Is it open for this year ???

    • @HarikrishnanH
      @HarikrishnanH  Рік тому

      Opened on Nov 17th, till makarajyothi it will be open.

  • @arjunk1894
    @arjunk1894 2 роки тому +1

    Please upload continuation

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      After the trekking, the crowd we saw in sannidhanam - ua-cam.com/video/7_96TYihdsI/v-deo.html

  • @sreekanthsankar1196
    @sreekanthsankar1196 2 роки тому +3

    സ്വാമി ശരണം

  • @hariraju3045
    @hariraju3045 2 роки тому +1

    Now it is opened sir

    • @HarikrishnanH
      @HarikrishnanH  2 роки тому

      Yes, from Nov 17 th onwards. I went there on Nov 19.

    • @akhilkannan3946
      @akhilkannan3946 Рік тому

      @@HarikrishnanH eee masam 17nu pokan pokunu.. Rute open aako?

  • @ഇടുക്കിയാത്ര

    ബ്രോ ഇവിടെ ഒരു വലിയ വ്യൂ പോയിന്റ് ഇല്ലേ അവിടെ പോകാൻ പറ്റുമോ

    • @HarikrishnanH
      @HarikrishnanH  Рік тому +1

      തീർഥാടന പാതയെന്ന രീതിയിൽ ഉപയോഗിക്കാനാണ് തുറന്നുകൊടുത്തിരിക്കുന്നത്. നടപ്പാതയുടെ ഇരുവശവുമുള്ള കാഴ്ചകൾ കാണാം. പാതയിൽ നിന്ന് മാറി സഞ്ചരിക്കാൻ അനുവാദമില്ല.

    • @ഇടുക്കിയാത്ര
      @ഇടുക്കിയാത്ര Рік тому +1

      @@HarikrishnanH Mm അത് മനസ്സിലായോ ഏതാണ് എന്ന് ഒരു സൂയിസൈഡ് പോയിന്റ് ആ എന്നാ അവിടെ ഉള്ളവർ പറഞ്ഞത്

    • @HarikrishnanH
      @HarikrishnanH  Рік тому +1

      പുല്ലുമേട് അവസാനിക്കുന്നിടത്ത് , ശബരിമല കാണാവുന്ന ഒരു പോയിന്റുണ്ട്. അതായിരിക്കും

    • @ഇടുക്കിയാത്ര
      @ഇടുക്കിയാത്ര Рік тому +1

      @@HarikrishnanH 🙏🙏

  • @madhuchettan1626
    @madhuchettan1626 2 роки тому +1

    ഞാനു ഈ വഴിപോയിട്ടുണ്ട്

  • @ranjitjanardanan3048
    @ranjitjanardanan3048 2 роки тому +3

    Nice video.
    Really appreciate your effort. I am planning on 23 dec. So they allow action camera other than mobile. Any restriction on selfie stick. Any food available at satram. How is the walking terrain.

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      No problem with selfie stick and all. Don't forget that it is a pilgrimage route, not tourist spot. Forest canteen is there inside forest, ull get kanji and chappathi. Terrain is somewhat difficult for the last 6 km

    • @ranjitjanardanan3048
      @ranjitjanardanan3048 2 роки тому +1

      Thanks for the info. Since there is no separate queue for swamis coming through pullmedu, were do you join the queue at sannidhanam?

    • @ai66631
      @ai66631 2 роки тому

      Sabarimala : Observe 41 days vratham 🙏🏽, most important, people must not go like tourist. it will create only more problems. Swamiye sharanam Ayyappa 🌷🌹

  • @sreejithsurendran504
    @sreejithsurendran504 2 роки тому +2

    Ee vazhi poyal 18 aam padi kayaran enthu cheyyanam?

    • @HarikrishnanH
      @HarikrishnanH  2 роки тому

      Sadharana pole Irumudi kettumayi poyal mathi

    • @sreejithsurendran504
      @sreejithsurendran504 2 роки тому +1

      @@HarikrishnanH 18 am padikk thazhe aanoo ee vazhi chellunnathu?

    • @HarikrishnanH
      @HarikrishnanH  2 роки тому

      Alla, urukkuzhi vellachattathinte aduthe

  • @Tramptravellermalayalam
    @Tramptravellermalayalam Рік тому +1

    👏👏👏👏👏

  • @harisankar2731
    @harisankar2731 2 роки тому +1

    Valare thavane nadannu eeh pathayilode

  • @harimp8927
    @harimp8927 2 роки тому +1

    Ee vahi kananamennundairunnu അതു sadichu

  • @saumyasreekumar4059
    @saumyasreekumar4059 2 роки тому +1

    Swami saranam. Enikku makaleyum 9yrs. Kutti pokamo?

    • @HarikrishnanH
      @HarikrishnanH  2 роки тому

      കുട്ടികളെ ഈ വഴി കൊണ്ടുപോകാനാകുമെന്ന് തോന്നുന്നില്ല (വനം നിയമമനുസരിച്ച് )

    • @harisankar2731
      @harisankar2731 2 роки тому +1

      Kondu pokam pattum

    • @harisankar2731
      @harisankar2731 2 роки тому

      Ooru koitam swami Maryse koode kattevdum

  • @seenivasanfz8317
    @seenivasanfz8317 2 роки тому +1

    This way was open now??

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      Yes, now its open, till makaravilakku

  • @rakeshrg3379
    @rakeshrg3379 Рік тому +1

    Pullumedu vazhi pokumbol online book cheyanoo??

    • @HarikrishnanH
      @HarikrishnanH  Рік тому

      സത്രത്തിൽ സന്നിധാനത്തേക്കുള്ള വിർച്ച്വൽ ക്യൂ സ്പോട്ട്ബുക്കിങ്ങുണ്ട്

    • @akhilkannan3946
      @akhilkannan3946 Рік тому

      @@HarikrishnanH sathrathile contact number onnu taravo?

  • @renjithrenjith1481
    @renjithrenjith1481 Рік тому +1

    പോലീസ് വണ്ടി കിടക്കുന്നതു ഏതു ഭാഗത്തു ആണ്

    • @HarikrishnanH
      @HarikrishnanH  Рік тому

      അത് വള്ളക്കടവിൽ നിന്ന് പുൽമേട്ടിലേക്ക് വരുന്നതാണ്. പണ്ട് , പുൽമേട് ദുരന്തത്തിന് മുമ്പ് ആളുകളെ വിട്ടിരുന്ന റോഡിലൂടെ . ഇപ്പോൾ ആ വഴി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല

  • @renjithrenjith1481
    @renjithrenjith1481 Рік тому +2

    പുല്ലുമേട് വഴി പോകുമ്പോൾ വാഹനം ഏതു വരെ പോകും

    • @HarikrishnanH
      @HarikrishnanH  Рік тому +1

      സത്രത്തിൽ വണ്ടിയിടണം

  • @sellamuthud8727
    @sellamuthud8727 2 роки тому +1

    Have car parking plz tell him

  • @sabarishasnair
    @sabarishasnair 2 роки тому +1

    Are there any risk of wild animals encounter while taking this route..?

    • @HarikrishnanH
      @HarikrishnanH  2 роки тому

      Its a tiger reserve. All animals are there Plenty of elephants are also there. We felt there presense and smell at many spots. But we never saw anyone. 2 times we saw snake.

  • @rojithkr4606
    @rojithkr4606 2 роки тому +1

    Ethra hrs time pidikkum

    • @HarikrishnanH
      @HarikrishnanH  2 роки тому

      6 hours

    • @rojithkr4606
      @rojithkr4606 2 роки тому

      Njangalkku sannadhanam to sathram varaan vendi aaanu, athu valiya kayattam aaano

    • @rojithkr4606
      @rojithkr4606 2 роки тому

      Sathram thinu near thanne aaano bus stop varunnathu

  • @surendranp8227
    @surendranp8227 Рік тому +2

    കോവിഡാനന്തര ്് കാനനപാത കൂടുതൽ പ്രകൃതി മനോഹരമാണ് .

  • @aakashsm9390
    @aakashsm9390 2 роки тому +1

    Pulmedu vazhi thuranno?

    • @HarikrishnanH
      @HarikrishnanH  2 роки тому

      തുറന്നു , ഈ വീഡിയോ ശനിയാഴ്ച എടുത്തതാണ് . ഏറ്റവും പുതിയ വിവരങ്ങൾ, കാഴ്ചകൾ ഇതിലുണ്ട്

  • @santhaikn8469
    @santhaikn8469 2 роки тому +1

    എനിക്ക് ആ വഴിക്ക് പോകുവാൻ ആഗ്രഹമുണ്ട് ശ്രീകൾക്ക് ആ വഴിക്ക് പോക വൻ പറ്റുമോ.🥀.🛤️🌻⛩️💐🕉️🐾🔥🌿🔱☘️🥥💦🐘🌹🔔🙏🏼🦃🦚🐚🐠🐧🦆🦅🐿️🐒🐃🐄🐅🐍🐢🔔🔔🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      ആരോഗ്യമുണ്ടെങ്കിൽ പോകാം , വീഡിയോയിൽ കാണിച്ച 82 കാരനെ ഡോക്ടർമാർ വന്ന് പരിശോധിച്ച് ശാരീരികക്ഷമതയില്ലാത്തതിനാൽ മടക്കിവിട്ടിരുന്നു.

  • @Dileep-ic4kq
    @Dileep-ic4kq 2 роки тому +1

    Hi bro can u please share ur contact details, I am traveling from bangalore, which way is good

    • @HarikrishnanH
      @HarikrishnanH  2 роки тому

      9496321331

    • @abhivabhiv
      @abhivabhiv Рік тому

      @@HarikrishnanH Swami saranam. Do devotees usually go back after darsanam through the same route? If so, can it be on same day Or u need to stay at sannidhanam and go back on next day morning?

    • @HarikrishnanH
      @HarikrishnanH  Рік тому +1

      Since the route will be closed by 2 pm, return in Next day only possible

    • @abhivabhiv
      @abhivabhiv Рік тому +1

      @@HarikrishnanH Thank you. Did you return by the same route?

    • @HarikrishnanH
      @HarikrishnanH  Рік тому

      No

  • @vishnub2504
    @vishnub2504 2 роки тому +1

    ഓം സ്വാമിയേ ശരണമയ്യപ്പ ഓം നമശിവായ സ്വാമി ശരണമയ്യപ്പാ

    • @abhilashb3897
      @abhilashb3897 Рік тому

      ഇതിലെ തിരികെ ഇറങ്ങാൻ പറ്റുമോ....?

  • @bajidkumar
    @bajidkumar Рік тому +1

    അട്ട ശല്യം ഉണ്ടോ വഴിയിൽ

    • @HarikrishnanH
      @HarikrishnanH  Рік тому

      ഉണ്ട് , വീഡിയോയിൽ അട്ട കാലിൽ കയറിയത് കാണിക്കുന്നുണ്ട്

  • @nandhumv2936
    @nandhumv2936 2 роки тому +2

    കെ റോണയ്ക്കു മുമ്പുള്ള 3 തവണയും ഇതുവഴി ആയിരിന്നു പോയത്🙏🙏🏻

  • @vishnuprasannan6540
    @vishnuprasannan6540 2 роки тому +1

    Bus ൽ തിരുവനന്തപുരം ഭാഗത്തുനിന്നും എങ്ങനെ ഇതുവഴി വരും എന്ന് ഒന്ന് പറയാമോ

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      തിരുവനന്തപുരത്ത് നിന്ന് കോട്ടയം. കോട്ടയത്തുനിന്ന് കുമളി ബസിൽ കയറി വണ്ടിപ്പെരിയാറിന് ടിക്കറ്റെടുക്കുക. (ഏകദേശം 3 മണിക്കൂർ യാത്ര). അവിടെയിറങ്ങി സത്രത്തിലേക്ക് ഓട്ടോ, ജീപ്പ്, ബസ് ഏതെങ്കിലും പിടിക്കാം. 12 KM

    • @vishnuprasannan6540
      @vishnuprasannan6540 Рік тому

      എത്ര മണിമുതൽ റൂട്ട് open ആകും

    • @aneeshkumar9630
      @aneeshkumar9630 11 місяців тому

      കോട്ടയം വന്നിട്ട് കുമളി ബസിൽ കയറി വണ്ടിപ്പെരിയാർ ഇറങ്ങുക. അവിടുന്ന് ബസിലോ ജീപ്പിലോ സത്രം എത്തുക. രാവിലെ 8 മണിമുതൽ അവിടുന്ന് കയറ്റിവിടും. ആധാർ ഉപയോഗിച്ച് സ്പോട്ട് ബുക്ക്‌ ചെയ്യാം. പ്ലാസ്റ്റിക് കവർ / കുപ്പിവെള്ളം എന്നിവ അനുവദനീയമല്ല. ഫ്ലാസ്ക് കൊണ്ടുവരിക. ഓരോ രണ്ട് കിലോമീറ്റർ ഇടവിട്ടും ചുക്കുവെള്ളം കുടിക്കാൻ ലഭിക്കും. സത്രത്തിൽ നിന്നും സന്നിധാനം 12 km. ഇടക്ക് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ മെസ്സിൽ നിന്ന് ഭക്ഷണം ലഭിക്കും.

  • @rsuresh5441
    @rsuresh5441 2 роки тому +5

    സ്വാമി ശരണം 🙏🙏🙏

  • @HOBBSZ
    @HOBBSZ 2 роки тому +1

    online booking avashyam ondo???

    • @HarikrishnanH
      @HarikrishnanH  2 роки тому +1

      സത്രത്തിൽ സ്പോട്ട്ബുക്കിങ് സെന്ററുണ്ട്

  • @akhilak2751
    @akhilak2751 2 роки тому +3

    അയ്യപ്പൻ ശെരിക്കും വസിക്കുന്ന കാന്തമല...ഈ പുൽമേട്ടിൽ ആന്നു

  • @deepakdr20011
    @deepakdr20011 2 роки тому +1

    Is there any bathroom or hotel near Satram check post for freshen up
    Or we have to freshen up from vandiperiyar

    • @HarikrishnanH
      @HarikrishnanH  2 роки тому

      Small hotels are there at vandiperiyar. public Bathroom facilities are there at sathram.

  • @yeswecan9946
    @yeswecan9946 2 роки тому +1

    Bro എത്ര മണിവരെ കടത്തി വിടും ഇതുവഴി

  • @arunsolomon5608
    @arunsolomon5608 2 роки тому +2

    👍🙏🙏