ഈ നാളുകാർ ചതിക്കും വിശ്വസിക്കരുത് ഒരിക്കലും astrology malayalam

Поділитися
Вставка
  • Опубліковано 29 лип 2021
  • ഈ നാളുകാർ ചതിക്കും വിശ്വസിക്കരുത് ഒരിക്കലും astrology malayalam
    #Astrologymalayalam #Jyothisham #Onlineastrology
    #Astrology #Malayalamjyothisham #AstrologyTips #keralamanthrikam #vasikarankerala
    #AstrologyTipsmalayalam #keralajyothisham #astrologymalayalam #HoroscopeTips
    #Manthrikam #ThanthrikamTips #MalayalamManthrikamTips
    #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
    Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |

КОМЕНТАРІ • 333

  • @ashapraveen6424
    @ashapraveen6424 2 роки тому +13

    കാർത്തിക, രോഹിണി, മകയിരം,ആയില്യം,പുണർതം,ഉത്രം ഈ നക്ഷത്ര കാർ ചതി ചെയ്യുന്നത് ഞാൻ നേരിട്ട് അനുഭവിച്ച് ത് ആണ്. ഏതു ബന്ധം ആയാലും ചതി പ്രതീക്ഷിച്ചു കൊണ്ട് നീങ്ങണം.വളരെ വളരെ ശരി ആണ്. കൂടപ്പിറപ്പിനേം ഭര്യയെം.ആരെയും ചതിക്കും

  • @sajithankapan2535
    @sajithankapan2535 2 роки тому +39

    ഏറ്റവും വലിയ ചതിയന്മാർ ജോത്സ്യന്മാരാണ് അവർ ഇത്തിക്കണ്ണികളാണ് എന്റെ അനുഭമാണ് - ഇതിൽ നല്ലവരും ഉണ്ട് വിരളമാണ്

    • @SNsiddhu2018
      @SNsiddhu2018 2 роки тому

      Sathyam, Jolsyan maar nallavarum undu.
      Swontham swaarthathayk vendi oru Jolsyan kaaranam life vazhiyil aayi poya oraal aanu njan. Eanik eppo evare pole ullavare pedi aanu, eanth paranja manushyare അന്ധവിശ്വാസി aakkuka eannu parayaan pattila 🙏 27 nakshathrathil nallathum moshavum undenkil aaa mosham stars eallaam eaduth kalanju nalla stars mathram eaduthaal porey!!!? Eantha parayyaaaaa!!!

  • @suryaravindramenon
    @suryaravindramenon 2 роки тому +6

    താങ്കൾ പരഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ 100% സത്യം ആണ്...
    അതിൽ പൂരം ഉത്രം നക്ഷത്രകാരിൽ ഈ അനുഭവങ്ങൾ എനിക്ക് ഉണ്ടായിരുന്നു... അത് മനപൂർവം അല്ല അത് അവരുടെ നക്ഷത്രതിന്റെ ദോഷം ആണ് മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏🏻❤

  • @karthikak1959
    @karthikak1959 3 роки тому +63

    സംഭവം പറയുന്നതിനു മുമ്പ് ഉള്ള നിങ്ങളുടെ അപാരമായ
    വിവരണം കേൾക്കുന്നവരുടെ ക്ഷമ കെടുത്തുന്നതാണ്

    • @sreejithakarathil1
      @sreejithakarathil1 2 роки тому

      സത്യം.. അതു കൊണ്ടു ബാക്കി ഞാൻ കണ്ടില്ല

  • @subramaniank1327
    @subramaniank1327 3 роки тому +32

    വലിച്ചു നീട്ടൽ വല്ലാത്ത ദ്രോഹം തന്നെ.

  • @motherqueenfoundation8301
    @motherqueenfoundation8301 2 роки тому +4

    100% സത്യം... ഞാൻ അനുഭവിച്ചത് ആണ്.. ഈ അത്തം കാർത്തിക, ഉത്രം ഭരണി ഇത് ഏറ്റവും വലിയ ചതി ചെയ്യുന്നത് ഒത്തിരി അനുഭവങ്ങൾ ഉണ്ട്.

  • @anithatr2136
    @anithatr2136 3 роки тому +199

    എ ല്ലാ നാളും ചതിക്കും. നിങ്ങൾ ജോസല്യന്മാർ ആണു ഏറ്റവും വല്യ ചതിയന്മാർ.

    • @dhanushkaran
      @dhanushkaran 3 роки тому +1

      On

    • @saranyaraj1623
      @saranyaraj1623 3 роки тому +8

      Correct thalli marichu cash unddakkunna vibhagam phu....😀😁😂😇👍🤭🤣

    • @ammukannan8210
      @ammukannan8210 3 роки тому +5

      Athe

    • @vinodalppara6596
      @vinodalppara6596 3 роки тому +3

      👍

    • @LEO-lm1ce
      @LEO-lm1ce 3 роки тому +12

      @@saranyaraj1623 വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട അതിന് ജ്യോതിഷൻ മാരെ അടച്ചതിഷേപിക്കേണ്ട കാര്യമില്ലല്ലോ സഹോദരി സൂര്യനും, ചന്ദ്രനും, ഭൂമിയും, നദികളും, ജനനം, മരണം എന്നിവയെല്ലാം സത്യമല്ലേ അപ്പോൾ ജ്യോതിഷത്തിനും സത്യം ഉണ്ടായിരിക്കും എല്ലാം ശരി യായിക്കൊള്ളേണമെന്നില്ല എന്നാലും 80% ജോതിഷം സത്യം തന്നെയാ ഇനി ഞാൻ ഇത് പറഞ്ഞു എന്നു കരുതി എന്നേ പരിഹസിക്കേണ്ട ഇത് എന്റെ വിശ്വാസം 👌👍

  • @mininadakumarminu9849
    @mininadakumarminu9849 3 роки тому +38

    ഞാൻ അത്തമാണ് ഇന്നു വരെ ആരെയും ചതിച്ചിട്ടില്ല സാമ്പത്തീക കാര്യത്തിൽ ഇവർ കൃത്യനിഷ്ട ഉള്ളവരാണ് ഞങ്ങൾ എന്ത് തെറ്റാതിരുമേനിയോട് ചെയ്തിട്ടുള്ളത് അത്തം നാളുകാരെ എപ്പളും കുറ്റപ്പെടുത്തുന്നു

    • @Ashley-956
      @Ashley-956 3 роки тому +13

      Currect ....atham nalugar areyum chadikkilla sure anu....vere alugale evre pattukum....

    • @theertha1475
      @theertha1475 3 роки тому +1

      Unsubscribe.

    • @alka6521
      @alka6521 3 роки тому +7

      ശരിയാ അത്തം നാളുകരെ മറ്റുള്ളവർ ചതിക്കും അല്ലാതെ ഞങൾ ആരെയും ചതിച്ച ചരിത്രം ഇല്ല 😵😵😵😵😵.

    • @sunithashaju1239
      @sunithashaju1239 2 роки тому +2

      Pavangal 😝😝njanum athamanu innu vareyum chathichittilla ingottu chathi vangi koottiyitteyullu adyayitta atham chathikum ennu kelkunnath thañne ithu paranja aalu gulika Mari kazhichu kanumo

    • @sa.t.a4213
      @sa.t.a4213 2 роки тому +3

      അത്തം നാളുകാർ ആരെ ചതിക്കും എന്നാ...??? ചതി ഇരന്നു വാങ്ങുന്ന ആളുകൾ ആണ് അത്തം നാളുകാർ.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    Daivam Ellavareyum Anugrahikate Thanku Sir God Bless You 🙏

  • @ramachandran342
    @ramachandran342 3 роки тому +13

    കുടുംബ. കല കംഉണ്ടാക്കാൻ. ആണ് തിരുമേ നിയുടെ. പുറ പ്പാട്

  • @kishore5186
    @kishore5186 2 роки тому +18

    ഒരു തരത്തിൽ നോക്കിയാൽ എല്ലാവരു സ്വാർത്ഥന്മാരാണ്

  • @rajpullappalli1783
    @rajpullappalli1783 2 роки тому +7

    മേല്പറഞ്ഞ നക്ഷത്രക്കാർ വ്യക്തിബന്ധങ്ങളിൽ സത്യസന്തത പുലർത്തില്ല.നേരിട്ടുള്ള അനുഭവങ്ങൾ കുറെ യുണ്ട്..

  • @sreejar5046
    @sreejar5046 3 роки тому +24

    ഇദ്ദേഹമല്ലേ ചതിച്ചോണ്ടിരിക്കുന്നേ😀😀

  • @sivarajanvelukutty5827
    @sivarajanvelukutty5827 3 роки тому +13

    കാർത്തി,രോഹിണി,പൂരം ഇവരെ കുറിച്ച് പറഞ്ഞത് എന്റെ അനുഭവം വച്ച് നോക്കൂമ്പോൾ വളരെ ശരിയാണ് നമിച്ചു ജ്യോത്സ്യരെ.

    • @jmk8495
      @jmk8495 2 роки тому

      രോഹിണി ചതിക്കില്ല സാറെ 🤗

    • @kanakavallykk5135
      @kanakavallykk5135 2 роки тому +1

      😂😂😂

  • @parvathij4792
    @parvathij4792 2 роки тому

    Very very true thirumeni

  • @lalithaayyappan7000
    @lalithaayyappan7000 3 роки тому +13

    ഞാൻ ചോതി നക്ഷത്രമാണ്.....ഇന്നു വരെ ആരെയും ചതിച്ചിട്ടില്ല....മറ്റുള്ളവരെ സഹായിക്കാനിറങ്ങി ഇപ്പോഴിതാ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കയാണ്😢😣😣😣😣

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      സഹായിക്കാൻ പോയാൽ കുടുംബം കുളം തോണ്ടി ഇല്ലാതാകും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ ഉണ്ടാകും.

  • @sa.t.a4213
    @sa.t.a4213 2 роки тому +25

    അത്തം നാളുകാർ ആരെ ചതിക്കും എന്നാ...??? ചതി ഇരന്നു വാങ്ങുന്ന ആളുകൾ ആണ് അത്തം നാളുകാർ.
    എത്ര ആത്മാർത്ഥത കാട്ടിയാലും സ്വന്ത ബന്ത മിത്ര വ്യത്യാസം ഇല്ലാതെ എല്ലാവരിൽ നിന്നും തിരിച്ചു വേദന മാത്രം.

    • @shamnak245
      @shamnak245 2 роки тому +3

      True

    • @ajithasuresh9592
      @ajithasuresh9592 2 роки тому +3

      സത്യം 😔

    • @devotionalsongshindu5496
      @devotionalsongshindu5496 2 роки тому +3

      @@ajithasuresh9592 വളരെ ശരിയാ അത്തം നക്ഷത്ര ത്തെ മറ്റു ഉള്ള വരാനാണ് പറ്റിക്കുന്നത്

    • @babysoniyasoni452
      @babysoniyasoni452 2 роки тому +2

      True

    • @babysoniyasoni452
      @babysoniyasoni452 2 роки тому

      അത്തം nalukare egod ahnu chathikunne

  • @jeep2173
    @jeep2173 3 роки тому +14

    കിറുകൃത്യം നമിച്ചു സാർ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @chandikack6094
    @chandikack6094 Рік тому +1

    തിരുമേനി ഞാൻ ഒരു പാവം പുണർതകാരിയാണ് ഞാൻ എല്ലാവരെയും സഹായിച്ചിട്ടേയുള്ളു കൊടുത്തത് തിരിച്ചു തന്നെകിൽ വാങ്ങും ഇല്ലകിൽ പോട്ടെന്നു വെയ്ക്കും ഞാൻ എല്ലാവരെയും സ്നേഹിച്ചിട്ടേ യുള്ളൂ തിരുമേനി മനസ്സ് തുറന്നു സ്നേഹിക്കും പക്ഷെ ദുഃഖം മാത്രമേ തിരികെ കിട്ടാറുള്ളു

  • @sreekalav.s1391
    @sreekalav.s1391 2 роки тому +2

    Anizham thiruvonam,randum chanthiyude prathiroopangal aanu ente anubhavam saakshi

  • @abhismusic9298
    @abhismusic9298 2 роки тому +22

    അവസരം കിട്ടിയാൽ ചതിക്കാത്തവർ ആയി ആരുമില്ല

  • @hariprasadpk8817
    @hariprasadpk8817 3 роки тому +7

    ഹരി പ്രസാദ് ആയില്യം നക്ഷത്രം തിരുമേനി പ്രാർത്ഥിക്കണം

  • @gopaltech784
    @gopaltech784 2 роки тому

    From my experience above said things are true

  • @prasanthnavaloor
    @prasanthnavaloor 2 роки тому

    U r correct.nan ee nalil pedum.anikku ettu panithal thirichum vacuum.kittiyathindee double kodukkum.

  • @aswathyprakashan3668
    @aswathyprakashan3668 2 роки тому

    Max vedio lag cheyyathe irikuka
    Nalla oru vedio ahn karyangal oke clear aahn
    Thanks a lot 🙏

  • @sarikasarika.r567
    @sarikasarika.r567 3 роки тому

    Shylaja pooyam,sharika uthrittathi,sarath makayiram

  • @sathishkumar7672
    @sathishkumar7672 3 роки тому +9

    വിഡ്ഢിത്തം വിളിച്ചു പറയരുത്
    നക്ഷത്രങ്ങളെ അപരാധം പറയുന്നത് ശരിയല്ല
    ഇത് കേട്ടാൽ മനസിലാകും താങ്കൾ ഒരു അൽപനാന്നെന്ന്

  • @ajiabhilash7219
    @ajiabhilash7219 2 роки тому +10

    താൻ പറഞ്ഞ കാർത്തിക, പുണർതം, ചോദി നാളുകാർ സാമ്പത്തികം കൊടുത്തു സഹായിക്കുന്ന നാളുകാർ ആണ്. 3 ഈ 3 നാളുകാരും എനിക്കറിയാം. ഈ പറഞ്ഞ തന്റെ സ്വാവവം ഈ നാളുകാരിലെ കേറ്റി പറയണ്ട. കോപ്പ് പറയാൻ വന്നിരിക്കുന്നു.....

  • @santhoshjk8677
    @santhoshjk8677 2 роки тому +2

    മകയിരം ', ആയില്യം ശരിയാണ്. പൂരം' , പുണർതം, പൂരാടം നല്ല നാളുകൾ .

  • @kumarg1166
    @kumarg1166 3 роки тому +1

    Kumaran thrikketta Radha chithira radheeskumar mageeram prathesh kumar avittam. 🙏🙏🙏🙏

  • @kvudayasankar6194
    @kvudayasankar6194 2 роки тому +2

    Swamiji njan makeeram star anu,njan ellavarkum upakaram mathrame cheythitullu,areyum chathichitilla, ellarum enne yanu chathichitullathu,ente anubavam anu swami

  • @vidyaraj2265
    @vidyaraj2265 3 роки тому

    Vidya-karthika
    Ebi-moolam

  • @vishnuprasadck8964
    @vishnuprasadck8964 2 роки тому +4

    Karthika sherikkum chadikkum

  • @aseenavava8219
    @aseenavava8219 3 роки тому +3

    Atham nakshthram ellaavarum chathiyaranennu njan parayilla. Pakshe eniku anubavamundu. Atham nakshathram chathikunnavarundu.

  • @smithar3383
    @smithar3383 2 роки тому +1

    ഞാൻ ആയില്യം ആണ് ഒരു കാര്യം പറഞ്ഞോട്ടെ ഈ ആളിനെ നേരിൽ കണ്ടാൽ ഉണ്ടല്ലോ പച്ച ചാണകം കൊണ്ട് അഭിക്ഷേ കം നടത്തും ഞാൻ ആയില്യംചതിക്കു പോലു എൻ്റെ മനുഷ്യ ആയില്യക്കാര് ആരെയും പെട്ടന്ന് വിശ്വാസത്തിൽ എടുക്കില്ല എന്നത് സത്യം തന്നെ പക്ഷേ ഒരു തരി ജീവൻ ഉണ്ടങ്കിൽ അവര് ചതിക്കില്ല .,.പക്ഷേ അവര് ചതിക്കപ്പെടുകയെ ഉള്ളു. എല്ലാരും നമ്പ്യാട് മന തിരുമേനി പറയുന്നത് ഒരു തവണ ഒരു ഒറ്റതവണ കേട്ടു നോക്കും അപ്പോൾ മനസിലാവും എല്ലാം

  • @LEO-lm1ce
    @LEO-lm1ce 3 роки тому +3

    ഗംഗാധരൻ പൂരാടം, രാധ മകം,മണികണ്ഠൻ കാർത്തിക,ശശി മകര്യം, സീമ പൂയം, സിജീഷ് പൂരം,ധന്യ പൂരാടം,, കാവ്യ കാർത്തിക, ആദിത്യൻ ഉത്രാടം, കാശിനാഥ് വിശാഖം, അക്ഷയ് ഉത്രട്ടാതി, സിന്ധു അവിട്ടം
    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേം ഉൾപെടുത്തേണമേ..... 🙏🙏🙏🙏🙏

    • @LEO-lm1ce
      @LEO-lm1ce 2 роки тому

      അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചില്ലേ നാളും പേരും കമന്റ് ബോക്സ്‌ എഴുതിയാൽ പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്നു ഞാൻ ദൈവത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന ആളാണ് അതുകൊണ്ട് എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അവരുടെ കുട്ടികളുടെയും പേരും നാളും ഇവിടെ കുറിച്ചതാണ് അതിനിത്ര പരിഹസിക്കാനെന്തു സഹോദരാ.... 🙏

  • @chaithrababu1997
    @chaithrababu1997 2 роки тому

    sheriyanu enik anubhavam unde

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +17

    കാർത്തിക കുടുംബം കുളം തോണ്ടും, മിച്ചമുള്ളവർക്കു ജീവനെങ്കിലും കിട്ടിയാൽ ഭാഗ്യം

  • @ambilibabupillai4344
    @ambilibabupillai4344 3 роки тому +1

    Janiche poi.samayam pannalakumpol kolapathakiyakum.agge thirumeniyano.nale,star..nalla listtilano.

  • @bibyjoseph4997
    @bibyjoseph4997 3 роки тому +27

    താങ്കളുടെ നക്ഷത്രം ഇതിൽ ഒന്നാണെന്നു മനസിലായി.

  • @remaninair167
    @remaninair167 Рік тому

    100% Correct

  • @Cloudroll
    @Cloudroll 3 роки тому +1

    ശാലിനി ഉത്രാടം
    Smera തൃക്കേട്ട ❤️👍😊

  • @anumolanu1563
    @anumolanu1563 3 роки тому +1

    Anumol Aswathy
    Nishanth Bharani
    Premasaphalleyathinayi prathikkane swami 🙏🙏🙏

    • @babeeshkp6398
      @babeeshkp6398 3 роки тому

      Jothisham noakkanda

    • @anumolanu1563
      @anumolanu1563 3 роки тому +1

      @@babeeshkp6398 entha nokkandannu parajjathu yenikku ini athe vishwasam ullu😭😭

    • @aromatic_girl0073
      @aromatic_girl0073 2 роки тому

      Nte ponnu mole bharani nakshathrakkarane orikkalum kettaruth.... Karyam avar nalla sneham ullavar akum bt baaki ella karyangalilum van parachayam ayirikkum.... Athipol sex, kudumbaparamaya karyangal, purathekkulla karyangal ithilokee ake shokam avastha akum... Nammuk madupp akum jeevithathodu thanne... Oru tharam nisamgabhavam akum avark.... Onnukondum yojichu pokanum pattillanamuk.... Before marriage sneham anu valuth... Bt aftre marriage snehathinu purame mattu pala karyangalum valuthayii thonnum... Athonnum kittathe varumbol nammal nirasappedum..... Pinne thettukalilek pokum... Orikalum nammude hus nu snehathinu kuravundakilla... Bt bakii ellam thanne parachaysm aa.... Satisfied akillaaa nammal onnilum.... Njn nte anubhavam anu parayunnath..... Ini ithil nthelum thiruthu undekil kuty ayalee thanne kalyanam kazhikuvanel oru 2yrs nu sesham thante review ennod share cheyyum ennu viswasikunnu.... Njnum oru penkuty anu..... Athukond paranju ennu mathram.... Alochichum kandum mathram eduthu chaduka.... Ntethum love marriage ayirunnu... Ipol ellam undelum onnum illatha avastha aaa..... Sneham kittiyal jeevitham satisfied akillaa.... Manasilakan pattum nki manasilakkuka.... Vishamam und parayunnathil.... Bt ini oru penkutykum nte avastha vararuth........ 👍🏻

  • @sajithapradeep7206
    @sajithapradeep7206 2 роки тому +2

    ഞാൻ മകയിരം ആണ്.. ഇന്നുവരെ ആരെയും ചതിച്ചിട്ടില്ല..

  • @ambilibabupillai4344
    @ambilibabupillai4344 3 роки тому +4

    Please,dhayavu chaithe igganoru adachuparachil padilla.aarum ithonnum chindhikkilla.janana samayam mammal alla theerumanichathe.oro nalinum gunavum unde.palarum ithupolethallunnunnde.

  • @devotionalsongshindu5496
    @devotionalsongshindu5496 2 роки тому

    എന്റെ അനിയൻ പൂരാടം, സഹോദരി അത്തം ഇവർ രണ്ടു പേരും എന്നെ സാമ്പത്തികമായി സഹായച്ചിട്ടുണ്ട് അവർ ഇതുവരെയും എന്നെ ചതിച്ചിട്ടില്ല എന്റെ ഭാര്യ തിരുവോണം, അതിൽ കുറച്ചു ശരിയാ മാറ്റുന്നുമല്ല ഞാൻ അറിയാതെ നമുക്ക് വേണ്ടി ആണങ്കിൽ പോലും അവരെ മറ്റുള്ള വർ പറ്റിച്ചുണ്ട്, എന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്

  • @satheeshankr7823
    @satheeshankr7823 3 роки тому +3

    ജാതകത്തിൽ പറയുന്ന മോശം കാര്യങ്ങൾ പലതും നടന്നിട്ടുണ്ട്.പക്ഷേ, നല്ല കാര്യങ്ങൾ ഒന്നും നടക്കാറില്ല..

  • @bavithachandresh2825
    @bavithachandresh2825 3 роки тому

    Krishna ponarthamm

  • @ratheeshpillai4829
    @ratheeshpillai4829 3 роки тому +4

    പോയി ജോലി ചെയ്തു ജീവിക്കു, തള്ളാതെ എല്ലാം നാളുകാരും ചതിക്കും അതിനു പ്രതേക നാള് എന്നില്ല

  • @bindhukr4616
    @bindhukr4616 3 роки тому +7

    ആൾക്കാരെ പറ്റിക്കുക ആണുലേ.. ഇങ്ങനെ നോക്കിയാൽ വീട്ടിൽ നിന്ന് എല്ലാരേയും പുറത്താക്കേണ്ടി varumallo

  • @lifeqoutes1131
    @lifeqoutes1131 2 роки тому +1

    Punartham satym

  • @user-yd6rd2np9b
    @user-yd6rd2np9b 6 днів тому

    Karthika nal orekallum arayum chathekilla avara pola sincer ee lokathu kanelka ayelllam right

  • @linetmariya9610
    @linetmariya9610 3 роки тому

    Ethilparayathavaranu Anne pysakondu chathichittu kadam Keri Eppo soudhiyil kazhttapedunnu

  • @bharathi9382
    @bharathi9382 2 роки тому +3

    ജാതക നില നോക്കിയേ അത് പറയാൻ പാടുകയുള്ളൂ. എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്.

  • @AnuAnu-tl1ye
    @AnuAnu-tl1ye 3 роки тому +4

    Valichu neethathe parayu

  • @ambilibabupillai4344
    @ambilibabupillai4344 3 роки тому +2

    Nallathe noki,oru kuttavumillatha manushyare undakkanam.pothuve ullathane,janichavarude thettalla.please mathiyakku.bhagavathi thiriyum.kelkkan ishttapedilla.swabhavam nereaakkan ellarum sramikkuka.

  • @remadevi8005
    @remadevi8005 3 роки тому +2

    Thallukollathe sookshikuka

  • @user-sy4pw7wf8y
    @user-sy4pw7wf8y 2 роки тому +5

    ഇത് കാണാൻ വന്നപ്പോൾ.. വരുന്ന പരസ്യങ്ങൾ അതാണ് സ്വാമി ഏറ്റവും വലിയ ചതി 😂🙏🏽

  • @Harikrishnan-sj8pj
    @Harikrishnan-sj8pj 3 роки тому +2

    ഹരികൃഷ്ണൻ... കാർത്തിക

  • @girijap562
    @girijap562 2 роки тому

    Sathyam

  • @sobhanasobhana1379
    @sobhanasobhana1379 2 роки тому +3

    അനാവശ്യം പറയരുത് ഈ നാളുകൾ എല്ലാം വളരെ മാന്യന്മാരാണ് അവർക്ക് കള്ളവും ചതിയും വഞ്ചനയും ഇല്ല ഇത് വളരെ സത്യമാണ് ഉഡായിപ്പും ആയിട്ട് മേലിൽ വന്നു പോയത്

    • @alhamdulillahalhamdulillah9167
      @alhamdulillahalhamdulillah9167 2 роки тому

      Yes അദ്ദേഹത്തെ ee naalukar ചതിച്ചു athaaa

    • @anuani1187
      @anuani1187 2 роки тому

      Athe ithil bharani ille athu enikkanubhavam ullatha chathi

  • @lathaviswanadhan5430
    @lathaviswanadhan5430 2 роки тому

    Thirumeni nal thiruvaonam anu janiccha date june8, /1968 prarthikkane

  • @ranipp2552
    @ranipp2552 3 роки тому

    Rani chothi aswathy awswathypadmakumar bharani

  • @sinikamal7764
    @sinikamal7764 2 роки тому

    Aadym thanne ellam parayunnenu munp nakshathrm eathann onnu parayan vayye eeboreadippikkunna parupadi aaipoi

  • @anaswaralachuzz4193
    @anaswaralachuzz4193 3 роки тому +5

    എന്റെ നക്ഷത്രം രോഹിണി ആണ് ഞാൻ ഇടവം ഒന്നിന് ആണ് ജനിച്ചത് പക്ഷെ ഞാൻ ആരെയും ചതിച്ചിട്ടില്ല

    • @ansyphilip
      @ansyphilip 3 роки тому +1

      ഞാനും...

    • @salinigirish930
      @salinigirish930 2 роки тому

      Njanum

    • @videos-zr3vc
      @videos-zr3vc 2 роки тому

      ഞാൻ രോഹിണി നാൾ ആണ്. ചതിച്ചിട്ടില്ല ആരേം. എന്നെ ചതിച്ചു മൂലം നാളു

  • @sindhu8477
    @sindhu8477 2 роки тому

    Chavittiyal kadikkatha pampundo

  • @geetgsprasad9609
    @geetgsprasad9609 2 роки тому +1

    ഇതിൽ പറഞ്ഞിരിക്കുന്നത് 100 % സത്യമാണ്

  • @gopalakrishnapillai5088
    @gopalakrishnapillai5088 3 роки тому

    ഗോപാലകൃഷ്ണപിള്ള. തിരുവാതിര

  • @PremKumar-ur1iz
    @PremKumar-ur1iz 2 роки тому

    👍🙏✌

  • @sajay8723
    @sajay8723 3 роки тому +4

    Sneha anizham🙏🙏🙏

  • @meenasundaran9978
    @meenasundaran9978 3 роки тому +5

    ഇങ്ങനത്തെ പൊട്ട വിവരങ്ങൾ തന്നു വെറുതെ ആളുകളെ പറ്റിക്കല്ലേ ദയവു ചെയ്തു നിങ്ങൾ വേറെ വല്ല പണിയെടുത്ത് ജീവിക്ക്

  • @ushacr2196
    @ushacr2196 2 роки тому

    Eathu nalu ennu last parayum alle jolsyare?

  • @happywithsuchi2564
    @happywithsuchi2564 2 роки тому

    Yente nakshathram ethilunde but njean areyum ethuvare chadhichittilla.yellarum yenneyanu chadhichittulle😢appo ningalparayunnathu 100%vishwasikkan pattilla.

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +6

    correct ആണ് എന്ന് തോന്നുന്നു.

    • @minis4466
      @minis4466 Рік тому

      തൃക്കേട്ട രോഹിണി കാർത്തിക അത്തം തിരുവോണം എല്ലാം സ്ത്രീകൾ സാർ പറയുന്നത് 90% ശരിയാണ്

  • @sheebasheeba6958
    @sheebasheeba6958 3 роки тому

    ഈ നക്ഷത്രങ്ങൾ എല്ലാം എന്നെ പറ്റി ചിറ്റ് ഒണ്ടേ.പറഞ്ഞത് സത്യം.

  • @lathaarunlatha3117
    @lathaarunlatha3117 3 роки тому +5

    എൻ്റെ പൊന്നു "..... തിരുമേനി " ഈ മാതിരി നുണകളും വെറും തോന്നലുകളും പറഞ്ഞ് സ്വയം ഒരു മരമണ്ടൻ ആ കണ്ടായിരുന്നു എൻ്റെ ഭർത്താവിൻ്റെ നാൾ രോഹിണി ആർക്കും ഒരു ദ്രോഹ മോ ഒരു ചതി യോ ചെയ്യാത്ത ആൾ എന്തിനാ കുറച്ച് നാൾ എന്ന് പറഞ്ഞത് എല്ലാ നാളും ചതിയുടെ നാൾ എന്ന് പറയ് കഷ്ടം

    • @jmk8495
      @jmk8495 2 роки тому

      സത്യം 🤗ഞാനും രോഹിണി ആണ്

  • @kmcmedia5346
    @kmcmedia5346 2 роки тому

    ചോതി അത്തം സത്യം മാണ്

  • @sreejaprasad424
    @sreejaprasad424 3 роки тому

    Njan Pooram anu, ennum ellarum enne pattichittu pokaranu pathivu

  • @lathakumar269
    @lathakumar269 3 роки тому

    Kashtam kudumbam kalakkunna thanalle chathiyan.font do mike this.

  • @kaladevip7645
    @kaladevip7645 3 роки тому +5

    ഇതിൽ പകുതിയും തെറ്റാണ്.

  • @vinijoseph5280
    @vinijoseph5280 2 роки тому +8

    Po manushya avidunnu. Makayiram, punartham, thiruvonam itrayum aanu etavum nalla naalukar. Pinne oru karyam koode und nalla appanum ammakum jenich nalla samskarathil valarnnu vannavar anel nalla swabhavathinu udamakal ayirikum.

  • @sajeeshkumarsajeeshkumar7829
    @sajeeshkumarsajeeshkumar7829 3 роки тому +4

    മകയിരം നക്ഷത്രം ഉള്ള ഒരു പെണ്ണ് എന്നെ ചതിച്ചു അവൾക്ക് എന്തെങ്കിലും പണി കൊടുക്കാൻ വഴിയുണ്ടോ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +1

      പണി കൊടുക്കാൻ ധാരാളം വഴിയുണ്ട്. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക., ചിലപ്പോൾ ചെറിയ തിരിച്ചടി പ്രതീക്ഷിക്കാം. അതു വഴി സ്വയം കൂടുതൽ ബുദ്ധിമുട്ടുകളിൽ പെടാം. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച സ്ത്രീയാണ് ചതിച്ചതെങ്കിൽ, അവൾ ഒരു മാരണം തലയിൽ നിന്നും ഒഴിഞ്ഞുപോയി എന്ന് സമാധാനിക്ക്. ചതിക്കുന്ന സ്ത്രീ ഭാര്യ ആയാൽ താങ്കൾ എല്ലാ ദിവസവും ജീവിതാവസാനം വരെ അവളാൽ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കും. അങ്ങനെയെങ്കിൽ ഏറ്റവും നല്ലത് ധനസ്ഥിതി അല്പം കുറവായാലും അല്പം കുടുംബ മഹിമയും മാന്യതയും മനുഷ്യത്വവുമുള്ള, എല്ലാവർക്കും നല്ല വിദ്യാഭ്യാസമുള്ള മടിയന്മാർ ഇല്ലാത്ത വീട്ടിൽ നിന്നും വിവാഹം കഴിക്കുക. അല്ലാ മറ്റ് സാമ്പത്തിക ഇടപാടിലെ ചതിയാണെങ്കിൽ രേഖ ഉണ്ടെങ്കിൽ കേസിനു പോവുക. അതില്ലങ്കിൽ നന്നായി ഈശ്വര ഭജനം നടത്തുക. കാശ് അവർ തന്നെ തിരികെ തരും. കിട്ടിയില്ല എന്ന് കരുതുക. അതിന്റെ പതിൻ മടങ്ങ് അവർക്ക് ഭാവിയിൽ നഷ്ടപ്പെടും.

  • @sindhut8483
    @sindhut8483 3 роки тому

    Sindhu bharani 13 11 1970 at 1 am

  • @bavithachandresh2825
    @bavithachandresh2825 3 роки тому

    Akshay uthram

  • @Sunil12612
    @Sunil12612 2 роки тому

    100%

  • @ushakumari1741
    @ushakumari1741 3 роки тому

    Iyyalu jyothisham padichathevidunnado vechittupodo viddy

  • @deepacnair6811
    @deepacnair6811 3 роки тому +1

    Deepa,moolam

    • @shineeshmk
      @shineeshmk 3 роки тому

      alla thettanu Orikalu iganeparayaruth

    • @vipindd6727
      @vipindd6727 2 роки тому

      Vere pani onnum illeee

    • @vipindd6727
      @vipindd6727 2 роки тому

      Thangalude star onnu parayu njangal theeerumanikkam

  • @vinodkrishna4035
    @vinodkrishna4035 2 роки тому +2

    ഞാനിതുവരെയും ചതിച്ചിട്ടില്ല പ്രെഭോ നാൾ പുണർതം😋😋😋😋😋

  • @sukumaranthankappan1290
    @sukumaranthankappan1290 2 роки тому

    ZHallo first you need to learning astrology then you can provide your coment

  • @lakshmibaikk5497
    @lakshmibaikk5497 3 роки тому +3

    Engottu pattichathe ormayullu

  • @shylapb8926
    @shylapb8926 3 роки тому

    Arunjith.അവിട്ടം

  • @anaghareghu.s4203
    @anaghareghu.s4203 3 роки тому +3

    Thriketta

    • @babeeshkp6398
      @babeeshkp6398 3 роки тому

      Ippo mosham samyam aaa

    • @sreejas729
      @sreejas729 3 роки тому

      Enthinanu..ingane..neetivalikunnu..vere.paniyille..kastam.thanne

    • @anaghareghu.s4203
      @anaghareghu.s4203 3 роки тому

      Anubavam undayitta paraje

  • @diyadiya5729
    @diyadiya5729 3 роки тому +1

    seriyanu ende anubhavathil

  • @bavithachandresh2825
    @bavithachandresh2825 3 роки тому

    Chandresh revathi

  • @nandananandhu7446
    @nandananandhu7446 2 роки тому

    Endhina. Kudumvam. Kalakunnadhu. Pls

  • @sarath.7920
    @sarath.7920 3 роки тому

    അവിട്ടം ഒന്ന് പറയാമോ തിരുമേനി

  • @anithanair7741
    @anithanair7741 3 роки тому

    Tell the stars

  • @dhamodharanp604
    @dhamodharanp604 3 роки тому +1

    ജോത്സ്യൻ കാണാതെ പഠിച്ചതാണോ വല്ല വൈരാ ക്യവും ഉണ്ടോ ആളുകൾ നല്ലവരാണ് എന്നാൽ സൂക്ഷിക്കണം

  • @leelammas3633
    @leelammas3633 2 місяці тому

    എന്റെ നോട്ടത്തിൽ എന്നെ ചതിക്കുകന്മറ്റുള്ളവരെ വിവിശ്വസിച്ചതുകൊണ്ട് ഞങ്ങളെ തഴഞ്ഞവർ ആണ് ആരെയും വിശ്വസിക്കേണ്ട ennu വരെ സത്യസന്ധമായി ജീവിച്ചു ഈ പറഞ്ഞതെ ശുദ്ധ മണ്ടത്തരം.

  • @radhakm7621
    @radhakm7621 2 роки тому

    പറയു. ഏത് stars?