ഈ നക്ഷത്രക്കരെ വളരെ സൂക്ഷിക്കണം ബന്ധു ആയാലും സുഹൃത്ത് ആയാലും ആരെയും വഞ്ചിക്കുന്നവർ

Поділитися
Вставка
  • Опубліковано 8 тра 2022
  • ഈ നക്ഷത്രക്കരെ വളരെ സൂക്ഷിക്കണം ബന്ധു ആയാലും സുഹൃത്ത് ആയാലും ആരെയും വഞ്ചിക്കുന്നവർ
    Astro vision malayalam
    #online astrology | #astrologymalayalam | #Rajayogam online astrology | astrology malayalam | Rajayogam
    #Jyothisham #Astrology #Jyothisham #Horoscope_Predictions #vastu #horoscopecompatibility #OnlineAstrologer #Zodiacsigns #horoscopetoday #keralafamousastrologer Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking | -
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    #abcmalayalamone #Jyothisham #MalayalamAstrology
    Disclaimer:-This channel doesn't promote or encourage any illegal activity, all contents are provided by this channel for the purposes devotional , motivational and educational purposes only
    The purpose of this video is to share informations regarding astrology and life predictions. This video doesn't contain any harmful or illegal matters . please don't upload my videos without my permission

КОМЕНТАРІ • 139

  • @Nadackal-mn2di
    @Nadackal-mn2di Рік тому +6

    Correct aanu chittira,makam,pooram,തിരുവാതിര,ഉത്രം, ആയില്യം അനുഭവം

  • @girijathampi4901
    @girijathampi4901 Рік тому +6

    തിരുവാതിര തികച്ചും ശരി ആണ് ഞങ്ങളുടെ വീട്ടിൽ ഒരു തിരുവാതിർ വന്നു കേറി ബാക്കി ഒന്നും വിവരിക്കുന്നില്ല തിരുമേനി കുടുംബം കുളം തോണ്ടിച്ചു ജന്തു...

    • @learntodriveall3848
      @learntodriveall3848 11 місяців тому +3

      Chilar veettil kayariyal. Swargha thulliyam aanu. Chilar kayari vannal aa veedu narakam aayi marum. Kuttichor aakki kayyik tharum..

    • @remashanavas3972
      @remashanavas3972 28 днів тому +2

      Thiruvathira, Punartham 110% Anu. Mattullavare upayogichu Swantham karyam nadathum.

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +7

    തിരുമേനി. ഇത്രയും വേണോ? 🙏🙏🌹🌹♥️🌹♥️♥️ എന്തായാലും ഒള്ളത് തുറന്നു പറഞ്ഞ തിരുമേനിക്ക് പ്രണാമം. 🙏🙏🙏♥️🌹🌹.

  • @josekutty7563
    @josekutty7563 2 місяці тому +2

    മേൽപ്പറഞ്ഞ നക്ഷത്രക്കാരെല്ലാം എനിക്ക് കൃത്യമായിട്ട് അറിയാവുന്നവരാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അല്പമെങ്കിലും സ്വഭാവഗുണങ്ങൾ ഈ നക്ഷത്രക്കാർക്കെല്ലാം ഉണ്ട് അനുഭവം ഉണ്ടായിട്ടുണ്ട് സാധാരണക്കാർ ചിന്തിക്കാത്ത കൊണ്ട് മനസ്സിലാകുന്നില്ല എന്നാൽ ഞാനും ഒരു ജ്യോതിഷം ആയതുകൊണ്ട് പറയുകയാണ് പലരുടെയും നക്ഷത്ര സ്വഭാവങ്ങൾ ശ്രദ്ധിക്കാറുണ്ട് അനുഭവങ്ങൾ മനസ്സിലായിട്ടുണ്ട്

  • @anithageo8336
    @anithageo8336 10 місяців тому +2

    Valare sheriyanu

  • @sheelarajeev8444
    @sheelarajeev8444 9 місяців тому +6

    സ്വന്തം സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നത്. അല്ലാതെ നാടു നന്നാക്കാൻ ജീവിക്കുന്നവരേ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആരുടെയും നാളെടുത്ത് പ്രത്യേകം പറയണ്ട. യൂടൂബിൽ കുറെ ജ്യോത്സ്യ ന്മാർ ഉണ്ട്. 27 നക്ഷത്രവും എല്ലാവരും കൂടിപ കുത്തെടുത്തിരുക്കുന്നു എന്നുവേണംകരുതാൻ. ഒരാൾ 12 നക്ഷത്രനല്ലതു പറയും. മറ്റൊരാ 7 നക്ഷത്രം നല്ലതുപറയും. വേറോരാർ 4 നല്ലത് പറയും. ഞാനൊന്നു ചോദിക്കട്ടെ അപ്പോൾ 27 നക്ഷതത്തിനും ശുക്രൻ തന്നെയല്ലേ? വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കുന്നത് എന്തിനാണ്. ടാറ്റയ്ക്കും ബർളയ്ക്കുമൊന്നും രാശിമാറില്ലെ?ജനിച്ച കാലം മുതൽ മരിക്കുന്നതുവരെ അവർക്ക് ശുക്രനാണ് അതെന്താ അങ്ങനെ ?

  • @user-eh9hx4ii7y
    @user-eh9hx4ii7y 11 місяців тому +9

    നിങ്ങൾ എന്താണ് ഈ പറഞ്ഞത് ഇത് കേൾക്കുന്നെല്ലാവരും ഒരേ മൈൻഡ് ഉള്ളവർ അല്ല.. ചിലർ വളരെ സീരിയസ് ആയി ഇതിനെ കാണും കുടുംബകലഹം വരെ ഉണ്ടാവാം എന്തിനു ആണ് ഇങ്ങനെ മനുഷ്യരെ തമ്മിൽ തള്ളിക്കുന്നത്.... കുറച്ചും കുടി പക്ക്യത ആവാം ആയിരുന്നു അല്ലെങ്കിൽ തന്നെ മനുഷ്യർ മനുഷ്യനെ തിരിച്ചറിയാത്ത കാലം ആണ്.. ആളുകൾ ക്കു.. ഉപകാരം ആകുന്ന എന്തെങ്കിലും പോസ്റ്റ്‌ ചെയ്യു. 🙏🙏🙏🙏🙏

    • @sumeshs4020
      @sumeshs4020 20 днів тому +1

      അതിന് നക്ഷത്രത്തിന്റെ പൊതു ഫലമാണ്. അറിയാത കാര്യത്തെ കുറിച്ച് പറയല്ല്. ജാതകം കൂടെ ശരിയാക്കാൻ എന്നാലെ പൂ൪ണ്ണമാക്കു

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +9

    സത്യം... എനിക്കറിയാം.. കസിൻ ഉണ്ട്

  • @remashanavas3972
    @remashanavas3972 28 днів тому +1

    Correct 110% Aanu. Anubhavam und. Chora kudichu kodayum. Ellam kazhiju manassilayittu nthu karyam. Avar vicharichath ellam nedi ellea. So kothukine aatti odikkan padikkuka.🎉🎉🎉❤

  • @vijayarajanpillai
    @vijayarajanpillai 2 роки тому +4

    Very good

  • @jaiskurup6037
    @jaiskurup6037 2 роки тому +11

    ഏറക്കുറെ ഈ പറഞ്ഞത് സത്യം ആണ്

  • @kcsammakcs7901
    @kcsammakcs7901 Рік тому +3

    Very correct.

  • @sumathykuttykk3709
    @sumathykuttykk3709 2 роки тому +2

    Nerallatha swabhavam chingam-pooram,star nekkurichuparanjirikkunnu

  • @shylajal2652
    @shylajal2652 2 роки тому +6

    ശരി ആയ കാര്യം

  • @anithageo8336
    @anithageo8336 10 місяців тому +1

    Elllm sheriyanu100%

  • @sindhuvijay9151
    @sindhuvijay9151 10 місяців тому +1

    correct ആണ്

  • @ananthuandabhinav401
    @ananthuandabhinav401 Рік тому +4

    Correct

  • @gauthamprijith3065
    @gauthamprijith3065 Рік тому +1

    Correct.thiruvathira my partner

  • @indirak8897
    @indirak8897 2 роки тому +8

    Correct anu,makam,puram,punarthum anubhvam undu

  • @valsammacherian6708
    @valsammacherian6708 Рік тому +1

    Paranjathu valare correct

  • @bindusoman2065
    @bindusoman2065 2 роки тому +1

    Bindu chadayam 22,7,1970 prathikkanam thirumeni

  • @ramanisubramanian7697
    @ramanisubramanian7697 Рік тому +1

    Supper

  • @suharake374
    @suharake374 Рік тому +6

    പുണർതം സത്യാണ്, എൻ്റെ ഭർത്താവ്

  • @ushadevichaliyath9019
    @ushadevichaliyath9019 Рік тому +4

    👌👌👌👌👌👌👌
    👍👍👍👍👍👍👍
    Correct !!

  • @narayanaswamycl7626
    @narayanaswamycl7626 2 роки тому +5

    Absurd.

  • @geethanjalyn6793
    @geethanjalyn6793 2 роки тому +6

    നൂറു ശതമാനം സത്യം.

  • @rajan3338
    @rajan3338 Рік тому

    Thirumenee makante bharya UTHRAM aanu! Gulfil BSc nurse aanu!CHATHIKKUMO?

  • @ponammanair5608
    @ponammanair5608 Рік тому +2

    Carect

  • @radhamohan4034
    @radhamohan4034 11 місяців тому

    Correct,punartham,makam,uthram, Atham, very bad 👍👍

  • @kavithakannan2057
    @kavithakannan2057 Рік тому +2

    ഹാപ്പി ആയി 😄🙏

  • @suryaprabha5884
    @suryaprabha5884 10 місяців тому

    Ellam shariyalla tirumeni.Mattullavarkkuvendi jeevichu jeevichu mathiyayi.

  • @sulochananair1318
    @sulochananair1318 Рік тому +2

    Very verycorrect thankyou univers thankyouaa

  • @sivagarments8397
    @sivagarments8397 2 роки тому +4

    Correct..

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +3

    ഒത്താൽ ഒത്തു അല്ലെങ്കിൽ നൊത്തു 🌹

  • @ushakuniyil8061
    @ushakuniyil8061 Місяць тому +1

    വളരെ ശരിയാണ്😂

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Місяць тому

    സത്യം

  • @kgnair
    @kgnair 2 роки тому +2

    🌹🌹🥰🙏🙏🙏

  • @jibisanti529
    @jibisanti529 Рік тому

    👍

  • @ramadasm6992
    @ramadasm6992 2 роки тому +3

    15 4 1994 രോഹിണി വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @anjusvlog4480
    @anjusvlog4480 11 місяців тому +1

    ഞാൻ ഇത് വിശ്വസിക്കുന്നില്ല ഒട്ടുമിക്ക നാള കാര് ഇതിലുണ്ട് അപ്പോ പിന്നെ ആരാ ബാക്കി

  • @kamalurevi7779
    @kamalurevi7779 Рік тому +2

    അഭിനന്ദനങ്ങൾ

  • @sreejithr220
    @sreejithr220 Рік тому

    മിഥുനം, ചിങ്ങം,

  • @gopalkrishna432
    @gopalkrishna432 Рік тому

    Ada.kllapurimona..uthram.krapatty
    Ethoniya admprayouna
    Naya

  • @komalavallin5375
    @komalavallin5375 Рік тому +1

    വളരെ തെറ്റ്

  • @user-rm1ve4oy4y
    @user-rm1ve4oy4y Рік тому +3

    Parayunnat onnum shari avunnilla

  • @aswinisivani6111
    @aswinisivani6111 Рік тому

    Carrate Parajathe

  • @aadhyapradeep
    @aadhyapradeep 11 місяців тому

    Orikaluumanga kannirasiareyumva jikilla
    Thirume nisathyadosha😮.parayarut
    Illathathuparayunnathinesubcri😊😊bcheyyanam
    Sory

  • @krdharmarajan8876
    @krdharmarajan8876 Рік тому

    #!!!Punartham

  • @sasidarank3074
    @sasidarank3074 2 роки тому +6

    വളരെ ശരിയാണ്

  • @sheebarr4466
    @sheebarr4466 Рік тому +3

    കറക്റ്റ് ആണ്

  • @slvmithran4027
    @slvmithran4027 2 місяці тому

    Thonnivasam parayade panikare

  • @arunimaa5448
    @arunimaa5448 2 роки тому +1

    Sheriyanu

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +6

    അച്ഛനുമമ്മയും മക്കളും, മരുമക്കളും കുടുംബത്തിൽ നിന്നും അകറ്റാൻ ഇയാൾ കണ്ട ചതി. ആളുകളെ പറ്റിച്ചു പണമുണ്ടാക്കാനുള്ള കെണി. 🤔🤮🤮🤮എന്റെ മരുമോൾ ഉത്രം നല്ല കുട്ടി. 2മക്കളും ഉണ്ട്. ഈ പറഞ്ഞ ഒരു നാൾ കുഞ്ഞിനുണ്ട് .മരുമോൾ കാണാതിരിക്കട്ടെ വിവര മില്ലാത്തവന്റെ ജെല്പനം.

    • @rajamanimohan1093
      @rajamanimohan1093 Рік тому

      അനാവശ്യം പറയുന്നു ഇയാള്. നുണ ആണ്

    • @sumeshs4020
      @sumeshs4020 20 днів тому +1

      ഇത് പൊതു ഫലമ എല്ലാവരും അങ്ങനെ ആക്കു൦ എന്ന് പറഞ്ഞൊ? പാദങ്ങളു൦ ജാതകവു൦ ഒക്കെ കൂടെ ശരിയാക്കണ൦.

  • @ushaelango6964
    @ushaelango6964 26 днів тому

    Eyal loose ano

  • @suryaprabha5884
    @suryaprabha5884 10 місяців тому

    Engineyulla pravachanam ottum shariyalla thirumeni. Manushya manassukal engine yullathanennu ottum pravachikkanavilla. DAYAVUCHEITHU KUDUMBA BANDANGAL THAKARKKANAYITTU ETHARAM PRAVACHANANGAL EDARUTHU.😢

  • @manojaharidas5309
    @manojaharidas5309 2 роки тому +3

    Pottatharam 2 typil ulla samsaram

    • @rajanvarghese6418
      @rajanvarghese6418 Рік тому

      Ya! Njan ITHU 2 MAASAM munpe kandu pidikkayum comment idukayum CHEYTHATHAANU!

  • @neethuneethub733
    @neethuneethub733 Рік тому

    നീതു 😂🙏🙏ചോതി🙏🙏❤❤

  • @shillumaniii6831
    @shillumaniii6831 10 місяців тому

    രണ്ടു കുടി വേണ്ട തിരുമേനി... ഇവർ എല്ലാവരെയും പറ്റിക്കും എന്നു പറയുകയും ഇവർ എല്ലാവരെയും സഹായിക്കും എന്നു പറയുന്നു 😂😂😂ഹ്ഹ്ഹ്ഹ്ഹ്ഹ് എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഞാൻ ഒരുപാട് ഹെൽപ് ചെയുന്ന ഒരാൾ ആണ് ഇനി അതു വേണ്ടല്ലോ 🙏നമസ്കാരം പറഞ്ഞു തന്നതിന് 🙏🙏

  • @nalinivenugopal4490
    @nalinivenugopal4490 Рік тому +2

    Onnum sariyalla paranjatu

  • @syamalapn5456
    @syamalapn5456 2 роки тому +6

    പുണർതം തിരുവാതിര 👍

  • @anithaps7013
    @anithaps7013 Рік тому +9

    ഈ പറഞ്ഞ കാര്യം എല്ലാം ശരി ആണോന്നറിയിൽ പക്ഷെ എന്റെ നാളിനെ കുറിച്ച് പറഞ്ഞതിൽ ഒരു സത്യവും ഇല്ലാ. കാരണം വീട്ടുകാരും നാട്ടുകാരും എന്നെയാണ് പറ്റിക്കുന്നത്. ആരെയും പറ്റിക്കണമെന്നുള്ള മനസുപോലും ഇതുവരെയും ഇല്ല അപ്പോൾ ഇതു ശരിയാണോ

  • @sreejithr220
    @sreejithr220 Рік тому +1

    100%സത്യം

  • @user-bu1wu4gh3b
    @user-bu1wu4gh3b 10 місяців тому

    100% ശരിയായ കാര്യം നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറയുന്നു എങ്കിൽ സാർ അവർ ശരിയായി അറിയും കാരണം അനുഭവം ആ പറഞ്ഞത് കറക്റ്റ്

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому +1

    Not currect

  • @muralibabu7738
    @muralibabu7738 Рік тому

    മുരളി. ഭരണി

  • @GoodVibes-qw5yn
    @GoodVibes-qw5yn 11 місяців тому +2

    ഈ പറഞ്ഞത് തലയ്ക്കു സുഖമില്ലാത്ത ആളാണോ കുടുംബത്തിൽ ജാലകം ഉണ്ടാകാനും മാനസികമായി തളർത്താനും വേണ്ടി മാത്രം ഈ ലോകത്ത് ഇതൊന്നുമില്ലാത്ത ഒരു ആളെ പറയു താങ്കളുടെ സ്വഭാവം കറക്ട് പറഞ്ഞു പ്ലസ് നല്ല കാര്യങ്ങൾ ഉപകാരപ്പെടുന്നത് ഓരോ ചാനലിലും കയറി കാണു ബാക്കി നാളുകർ എല്ലാം നല്ലതാരുന്നേൽ ഈ ലോകം എന്തു നല്ലതാകുമായിരുന്നു കാശിനു വേണ്ടി ആണോ തനി vanchskan

  • @VinodKumar-wm8cc
    @VinodKumar-wm8cc Рік тому

    Valare Thettaya pravachanam,🙄🙄🙄🙄

  • @krishnadasmk
    @krishnadasmk 2 роки тому +11

    ഒന്നാമത്തെ വിപരീത അഭിപ്രായം ആണിത്, കാര്യങ്ങൾ വിശകലനം ചെയ്യാതെ കണ്ണുപൊട്ടൻ മാങ്ങക്കെറിഞ്ഞപോലെയായിപ്പോയി.

  • @rajan3338
    @rajan3338 Рік тому

    🙏🙏🙏👍👍👍👍💟🙏👍👍👍👍

  • @prarunair3822
    @prarunair3822 Рік тому +1

    Makam aane njan kastamundde thirumeni

  • @bindus4711
    @bindus4711 2 роки тому +1

    😄😄😄

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Рік тому +7

    ഇത് പച്ച അബദ്ധമാണെന്നാണ് തോന്നുന്നത്, കാരണം നിങ്ങൾ പറഞ്ഞ നക്ഷത്രത്തിലെ ഒരാൾ എനിക്ക് പരിചയമുണ്ട്, തന്റെ കയ്യിലുള്ളതെല്ലാം മറ്റുള്ളവർക്ക് വാരിക്കോരി കൊടുക്കുന്ന സ്വഭാവമാണ് അവർക്കുള്ളത്.

  • @remyakrishnan.r4139
    @remyakrishnan.r4139 Рік тому

    Ithu shariyalla

  • @123ramachandran7
    @123ramachandran7 Рік тому

    Enneventathavarejnanavoidcheumithuchthiallashur

  • @vismiyavijayakumar3254
    @vismiyavijayakumar3254 11 місяців тому +1

    കറക്ട് ആയ പ്രവചനം

  • @redcophone2986
    @redcophone2986 Рік тому

    വീട്ടിലുള്ളവരെ തമ്മിലടിപ്പിക്കുന്ന സംസാരം (പ്രവചനം എന്ന് പറയാൻ പറ്റില്ല.) 100 % തെറ്റാണ്

  • @subramanianck2261
    @subramanianck2261 Рік тому +11

    മകീരം നക്ഷത്രമാണ് എന്റെ, നിങ്ങൾ പറഞ്ഞ കാര്യം 100 ശതമാനം തെറ്റാണു, ന് അതിനാൽ വിവരം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയരുത്, നിങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം, stop your wrong prediction, നിങ്ങളുടെ വീട്ടുകാർ അത്തരക്കാർ ആയിരിക്കാം

    • @sheeladas6972
      @sheeladas6972 Рік тому +3

      നക്ഷത്രം വച്ചു സ്വഭാവം predict ചെയ്യുവാൻ സാധിക്കില്ല. തെറ്റ് വിളിച്ചു പറയാതെ ഏമാനെ.

    • @sobhamurali7741
      @sobhamurali7741 Рік тому

      Potta thettu vilichu paranju njaliyan nokkale motham thettanu

    • @ambily333
      @ambily333 Рік тому +1

      Videoyil paranja pole thanne.. Makayiram thiruvathira.... Enik ariyaam😭... Ente life konjaatta akiyavar... Orupakshe janicha koorum samayavum anusarich vyathyasam varaam..

    • @Vidyasakthinikethan
      @Vidyasakthinikethan Рік тому

      Serikkum eyale neril kanukayanengil chekidathu adikodukkanam. Face kanikkathe parayunna eyale entha parayuka

    • @hlo2697
      @hlo2697 Рік тому

      ​@@ambily333

  • @jincypaulose6293
    @jincypaulose6293 2 роки тому +19

    No, എല്ലാരേലും ചതിക്കപ്പെടുന്നവരാണ് പുണർതം കാര് 🙏👍😢

    • @indirak8897
      @indirak8897 2 роки тому +3

      Punarthum pavam anu pasktha eduthuchattam kudthal anu,ennititu prasanam undakum,vayil thonniuthu parayum, janich samayam ,

    • @sujathakumaryamma7535
      @sujathakumaryamma7535 2 роки тому

      നുണ, ഏഷണി എന്നിവയിൽ ഡോക്ടറേറ്റ് തന്നെ പുണർതത്തിനുണ്ട്.

    • @veenaambili9171
      @veenaambili9171 2 роки тому +1

      സത്യം

    • @rashmichandran3548
      @rashmichandran3548 2 роки тому +5

      ശരിയാണ്.ഇത്തിരി സ്നേഹം ആരെങ്കിലും കാണിച്ചാൽ അവരെ വിശ്വസിച്ച് ചതിയിൽ പ്പെടു൦. എന്നു൦ കണ്ണുനീർ ഫലം

    • @chandinikv2679
      @chandinikv2679 9 місяців тому

      സത്യം നൂറ് ശതമാനം

  • @selvakumars2749
    @selvakumars2749 10 місяців тому +1

    ਐਕਸ ਸਰਵਿਸਮੈਨ ਦੀ ਅਗਵਾਈ ਵਿੱਚ ਸੂਰਬੀਰਤਾ

  • @sreejasreeja7426
    @sreejasreeja7426 Рік тому +1

    Ithu eathu jyothishathil aanu paranjekkunne njan ee paranja naalil illa but ithilillatha ethrayo cheetha aalkare enikkariyam ithil ulppedunna, nalla aalkarum und orumathiri vrthikedu parayaruthu kallatharam paranju reachkoottunna thante naalanu eattavum chathikkunna naal 😏😏😏

    • @vasanthynn2901
      @vasanthynn2901 11 місяців тому

      🤣🤣🤣...correct..oru jyotsyanum parayatha kaaryam...ayyayyo..🤣🤣🤣

  • @indusyam3525
    @indusyam3525 Рік тому +4

    ഒരു ജോതിഷത്തിലും പറയാത്ത കാര്യം, വേണ്ട മോനേ വേണ്ട

  • @shajipg8154
    @shajipg8154 Рік тому +1

    താങ്കളുടെ വിശകലനം ശരിയല്ല

  • @radhapremarajan8169
    @radhapremarajan8169 Рік тому

    Not true

  • @indirabaiamma5815
    @indirabaiamma5815 Рік тому +7

    ഒരു സത്യവും ഇല്ലാത്ത പ്രവചനം.

  • @hellonexajayasree453
    @hellonexajayasree453 2 роки тому +4

    പറഞ്ഞിരിക്കുന്നത് എല്ലാം ശരിയല്ല

  • @jayasajeev6472
    @jayasajeev6472 11 місяців тому

    85% sariya paranjathu

  • @sudha784
    @sudha784 7 місяців тому

    ഈ പറയുന്ന കാര്യങ്ങൾ പച്ചക്കള്ള ആണ് തിരിച്ചാണ് ഞാൻ തിരുവാതിര എന്നെ ആൾക്കാർ പറ്റിച്ചിട്ടുള്ള പച്ചക്കള്ളൻ ജ്യോത്സ്യം പറയുന്നത്

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +2

    ഇത് തട്ടിപ്പാണ്

  • @shylajasuresh9075
    @shylajasuresh9075 Рік тому +1

    മിഥുന കൂറ് വളരെ ശരി

  • @fousiyafousiya1650
    @fousiyafousiya1650 Рік тому

    Podo

  • @sudha784
    @sudha784 7 місяців тому

    ഇത് വെറും പച്ചക്കള്ളോ ഈ പറയുന്നത് അയാൾക്ക് ജ്യോത്സ്യത്തിന്റെ ഒന്നും അറിഞ്ഞുകൂടാത്ത ഒരാളാണ്

  • @GoodVibes-qw5yn
    @GoodVibes-qw5yn 11 місяців тому

    കള്ളം പറയുന്നതും കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടസ്ക്കിത്തന്നിട്ടു തങ്ങൾ എന്തു നേടി കാണിക്കൂർക്കാർ ഒരിക്കലും ഇങ്ങനെ അല്ല വീട്ടിൽ പീഡനവും വഴക്കുമസ്സായി unsubsribe ചെയ്യുന്നു ഇനിയെങ്കിലും കാശിനു വേണ്ടി ഇങ്ങനെ കുടുംബപ്രേശനങ്ങൾ ധെയവായി ഉണ്ടാക്കരുത് വേറെ നല്ല കാര്യങ്ങൾ എന്തെല്ലാമുണ്ട്

  • @sreekala1376
    @sreekala1376 Рік тому

    C̊o̊r̊r̊e̊c̊t̊

  • @radhapremarajan8169
    @radhapremarajan8169 Рік тому +1

    Not true