ഇന്ന് മേയ് 1 ഇന്ന് പ്രശ്നത്തിൽ തെളിഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങൾ. jyothisham Malayalam. Astrology

Поділитися
Вставка
  • Опубліковано 30 кві 2024
  • amavasi 2024
    ammavasi
    amavasi vritham 2024
    vastu
    flowers
    remedies
    ksjhethrapuranam
    jyothisham
    astrology
    kerala
    #ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
    #vishnusahasranama #vishnusahasranamastotram #
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras
  • Розваги

КОМЕНТАРІ • 850

  • @Kunji797
    @Kunji797 21 день тому +14

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ കടബാധ്യതകൾ, ഭാഗ്യക്കേട് എന്നിവ നീങ്ങാനും ഐശ്വര്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @kshethrapuranam
      @kshethrapuranam  21 день тому +1

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

    • @ranjiniravindran9702
      @ranjiniravindran9702 21 день тому

      രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം ലക്ഷ്മി നാരായണ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.

    • @Kunji797
      @Kunji797 21 день тому

      @@kshethrapuranam നന്ദി ❤

    • @rejinak2140
      @rejinak2140 21 день тому

      രജിന ഭരണി, സതീഷ് ബാബു മകം, അനീറ്റ രേവതി ലക്ഷി നാരായണ പൂജയിൽ ഉൾപെടുത്തണമേ, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

    • @user-xc9nz1zu9z
      @user-xc9nz1zu9z 21 день тому

      Parthan pillai anizham

  • @lilalila4912
    @lilalila4912 20 днів тому

    നമസ്തേ തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏
    സാമ്പത്തിക ബുദ്ധി മുട്ടും ഭാഗ്യക്കേടും മാറി ഗൾഫിലെ കേസിൽ നീതി കിട്ടാനും നഷ്ട്ടപെട്ട 21-1/2 വർഷത്തെ ദാമ്പത്യം തിരികെ കിട്ടാനും യാത്ര തടസങ്ങൾ നീങ്ങി എത്രയും വേഗം നാട്ടിൽ എത്താനും
    കുടുംബത്തിൽ സമാദാനവും സന്തോഷവും ഉണ്ടാകാനും മോന്റെ വിവാഹം നടത്തി കൊടുക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകാനും

  • @visalsasikumar6408
    @visalsasikumar6408 21 день тому +5

    വിശാൽ - വിശാഖം - Psc പരീക്ഷയിൽ വിജയം കൈവരാനും, ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി, ആഗ്രഹസാഫല്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @user-ww2si1jd8y
    @user-ww2si1jd8y 20 днів тому

    നമസ്കാരം തിരുമേനി 🙏സരസ്വതി ആയില്യം ക്ടാബാധ്യതയിൽ നിന്നും കരകയറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @leenasanthan49
    @leenasanthan49 20 днів тому

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി തടസ്സങ്ങൾ മാറാനും സാമ്പത്തികം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ലീന അശ്വതി🙏🙏🙏🌺🌺🌺

  • @babisha.b.s10abibinb.s8a7
    @babisha.b.s10abibinb.s8a7 20 днів тому

    ഓം നമോ നാരായണ
    ബബിഷ-പൂയം, ബിബിൻ-അനിഴം, ബാബു-വിശാഖം, ഷീജ-ഉത്രാടം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ 🙏🙏

  • @user-wk5lk3do2d
    @user-wk5lk3do2d 21 день тому +2

    രഞ്ജിത്ത് - അത്തം,
    ഷീത- രേവതി,
    അതുൽ - പൂരം,
    അദ്വൈത് - പൂരുരുട്ടാതി
    എല്ലാവരുടെയും ആയുസിനും ആരോഗ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ഭർത്താവിൻ്റെ ജോലി ഉന്നതിക്കും മനസ്സമാധാനത്തോടെ കഴിയാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി,🙏

  • @user-gq8oq1ov9e
    @user-gq8oq1ov9e 20 днів тому

    നമസ്കാരം തിരുമേനി. എന്റെ മകളുടെ എക്സാം ആണ്. പരീക്ഷയിൽ നല്ല വിജയം ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി. ആദികൃഷ്ണ അനിഴം

  • @geetakurup-8160
    @geetakurup-8160 21 день тому +1

    Om namo narayanaya🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni 🙏

  • @anandhachu7886
    @anandhachu7886 21 день тому +2

    ഓം നമോ നാരായണായ നമഃ
    അരുൺ.. അശ്വതി
    അശ്വതി.. അശ്വതി
    ആനന്ദ്കൃഷ്ണൻ.. കാർത്തിക
    അമൽകൃഷ്ണൻ... ചോതി..
    കടബാദ്യാധകൾ തീരാൻ പ്രാർത്ഥിക്കണേ..

  • @ashachakrapani9286
    @ashachakrapani9286 21 день тому

    Om namo narayanaya 🙏🙏 namaskaram thirumeni 🙏
    Asha - aswathy
    Abhijith - thiruvonam
    Anjith - pooradam sambathika budhimuttukal marunnathinum makanu (abhijith) joliyil uyarcha undavanum vendi prardhikkane thirumeni 🙏🙏🙏

  • @ssR785
    @ssR785 21 день тому +1

    ഓം നമോ നാരായണായ ലക്ഷ്മി നാരായണ പുജയിൽ ഉൾപ്പെട്ത്തണെ ശോഭ വിശ>ഖം

  • @user-kl7tr4pb3m
    @user-kl7tr4pb3m 20 днів тому

    ഓം നമോ നാരായണായ നമഃ 🙏🙏🙏രാജേഷ് അത്തം സിന്ധു രോഹിണി അനന്തു ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @anandhachu7886
    @anandhachu7886 21 день тому +2

    ഓം നമോ നാരായണായ നമഃ
    അരുൺ.. അശ്വതി
    അശ്വതി.. അശ്വതി
    ആനന്ദ്കൃഷ്ണൻ.. കാർത്തിക
    അമൽകൃഷ്ണൻ... ചോതി..
    കടബാദ്യാധകൾ തീരാൻ പ്രാർത്ഥിക്കണേ.. മക്കൾക്ക്

  • @tharas1235
    @tharas1235 20 днів тому

    തിരുമേനി ഞങ്ങളുടെ എല്ലാം എശ്വരത്തിനും സന്തോഷത്തിനും പ്രാർത്ഥ ക്കണം താര അനിഴംകണ്ണൻ ചതയം തിരുമേനി പ്രാർത്ഥിച്ചാൽ ഞങ്ങൾക്ക് എല്ലാം കിട്ടും

  • @krishnakumarip1296
    @krishnakumarip1296 20 днів тому

    ശ്രീകുമാരൻ അശ്വതി കൃഷ്ണകുമാരി വിശാഖം ജയരാജൻ തിരുവാതിര ഗീതാലക്ഷ്മി മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി ശ്രീകുമാരൻ അശ്വതി

  • @bindu1928
    @bindu1928 21 день тому +1

    Pranav pooruruttaathi
    Suresh uthram
    Bindu pooyam
    Sneha atham
    Deepthi bharani
    Prarthikkane thirumeni 🙏🏼

  • @jayalekshmimohankumar5406
    @jayalekshmimohankumar5406 21 день тому

    Om Nama Narayanaya 🙏🙏🙏🙏Jayalekshmi Thrikketta Gayathri Uthram ,Pooja pooruruttathi ,Mohankumar Uthradam,Pranav Uthrittathi

  • @user-jk4zv3gm6l
    @user-jk4zv3gm6l 21 день тому +1

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ജീവിതത്തിലെ ദുരിതവും സങ്കടവും മാറാനും ഐശ്വര്യം ഉണ്ടാകാനും കുടുംബ ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ ലക്ഷ്മി ചതയം ഐശ്വര്യ ആയില്യം ഹരിണി അവിട്ടം വിദ്യാ വിജയം ഉണ്ടാകാനും ആരോഗ്യം ഉണ്ടാകാനും സാന്ബത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണമേ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @kalajyothi5206
    @kalajyothi5206 21 день тому +1

    ഓം നമോ നാരായണായ 🙏🙏🙏 കലാജ്യോതി - രേവതി, അപ്പു - ഭരണി, megha - അത്തം

  • @saraswathykt9030
    @saraswathykt9030 21 день тому

    Namaskaram thirumeni. Sandeep-makeeram. Rohith-Rohini. Premkumar-uthradam, saraswathy-pooyum, Jayalakshmi-chadayam,Nirmala-Vishakapatnam.

  • @supriyakr4171
    @supriyakr4171 20 днів тому

    ഓം നമോ നാരായണായ മുരളീധരൻ -അശ്വതി
    സുപ്രിയ -മകം
    കൃഷ്ണപ്രിയ -രേവതി
    കല്യാണി -മകം

  • @user-px3hc9rx7k
    @user-px3hc9rx7k 21 день тому

    Namaskaram thirumeni..🙏Aswathy -Anizham..valareyadhikam preshnanagalanu..prarthanayil ulpedithane..

  • @user-dc7iv7iw1s
    @user-dc7iv7iw1s 21 день тому

    🙏ഓം നമോ നാരായണായ 🙏
    ഉഷദേവി രേവതി നക്ഷത്രം....
    ജോലി സ്ഥിരം ആവാൻ....
    സുരേഷ് (മോൻ )
    ചോതിനക്ഷത്രം
    വിവാഹം ശരി യാവൻ...
    🙏നമസ്കാരം തിരുമേനി 🙏

  • @user.UN2526
    @user.UN2526 21 день тому +1

    ഉമ പൂയം, നിജിൽ മകയിരം
    വഴക്കുമാറി സ്നേഹത്തോടെ ഒന്നിച്ചു മുന്നോട്ടു പോകാനായി അങ്ങയുടെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @sunithavijayan6688
    @sunithavijayan6688 20 днів тому

    കുടുംബ ഐശ്വര്യത്തിനായി പ്രാർഥിക്കേണം തിരുമേനി.. സുനിത തൃക്കേട്ട വിജയൻ ചോതി.. വൈശാഖ് രോഹിണി, വൈഷ്ണവി മൂലം

  • @janakimahara7192
    @janakimahara7192 21 день тому

    Namaskaram Thirumeni
    Janaki -Atham
    Prarthikane Thirumeni
    Thank you

  • @jithinkannanjithin6898
    @jithinkannanjithin6898 20 днів тому

    നമസ്കാരം തിരുമേനി, ജിതിൻ -ഭരണി, സനില -ചതയം, ഞങ്ങളുടെ വിവാഹം നടക്കുവാനും, എനിക്ക് നല്ല ഒരു കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുവാനും, നല്ല ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 21 день тому

    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    SHILLKA Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam thirumeni

  • @sudhakarannair6744
    @sudhakarannair6744 21 день тому

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @preethaka2210
    @preethaka2210 21 день тому +2

    ഓം നമോ നാരായണായ 🙏🙏🙏❤❤❤
    ആദർശ് മനോഹർ വിശാഖം നക്ഷത്രം നല്ല തൊഴിൽ ലഭിക്കാനും ആയുരാരോഗ്യ സൗഖ്യ ത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി.
    മനോഹരൻ പൂരാടം നക്ഷത്രം ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤❤❤
    പ്രീത ഉത്രം നക്ഷത്രം ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️

    • @kshethrapuranam
      @kshethrapuranam  21 день тому +1

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @ranisreepillai1537
    @ranisreepillai1537 21 день тому

    Ohm Namo Narayanaya 🙏
    Namaskaram Thirumeni 🙏
    Jaya- Aswathy (udara rogangal maruvanayi)
    Nisha Rani - Makayiram (food allergy,skin allergy maruvanayi)
    Rajesh - Pooradam (ayurarogya soughyam undakuvan)
    Lekha - Rohini (ayurarogya soughyam undakuvan)

  • @user-in4js1ve6y
    @user-in4js1ve6y 21 день тому

    സുരേശൻ മൂലം ആശിഷ് mhayeram ഉഷ ആയില്യം രാജമ്മ ഭരണി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @minim379
    @minim379 21 день тому +1

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ എന്നെയും മിനി, മകയിരം എന്റേ കുടുംബത്തെയും ഉൾപ്പെടുത്തി ഞങ്ങളുടെ കടം തീരുവനായി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ നമഃ 🙏🏻🙏🏻

  • @reejamadhuramakrishnan1015
    @reejamadhuramakrishnan1015 21 день тому

    Namaskaram thirumeni,
    Madhu - Bharani (Nashtapetta panam thirige kittan prarthikkane
    Thirumeni)
    Reeja --Ashwathy
    Amratha - Ashwathy
    (Ee molk NEET exam 5th May ann, tension illade padichadellam orth, nannayi ezhudi, nalla markode pass avan prarthikkane thirumeni)

  • @reenaseemon9459
    @reenaseemon9459 21 день тому

    Namaskaram thirumeni 🙏🏻
    Renjith-Revathy
    Reena-Anizham
    Enney vedhanippichu block cheythu poya renjith ethreyum pettennu ella veruppum mari njagal orumichu vivaham nadakkan prarthikyanam 🙏🏻

  • @mohanannair9042
    @mohanannair9042 21 день тому

    മോഹനൻ നായർ ഉത്രട്ടാതി സുഷമ പുണർതം നിധിൻ തിരുവോണം ഞങ്ങളുടെ കടങ്ങൾ പുർണ്ണമായും തീർന്ന് കിട്ടാനും രോഗങ്ങൾ പൂർണ്ണമായും മാറി കിട്ടാനും പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @user-ei8um1im1z
    @user-ei8um1im1z 21 день тому

    Gopalakrishnan Ayilyam Shylaja Visakam Sunitha Uthradam Abhijit makam Ratheesh Chithira elllavida aiswaryam undavan Prarthikkane thirumeni ❤❤

  • @savithadeepu3404
    @savithadeepu3404 20 днів тому

    Deepu അത്തം savitha അനിഴം Adarsh visakam sreelekshmi രേവതി vishnu പുണര്‍തം sulochana visakam sobhana അവിട്ടം

  • @sasdad422
    @sasdad422 21 день тому

    നമസ്കാരം 🙏 🙏🙏 തിരുമേനി തങ്കമണി മകയിരം ഇടവക്കുർപുജയിൽ.ഉൾപ്പെട്ത്തണേതിരുമേനി.ഓ.നമേ.ാ.നാരായണായ.നമഃ

  • @SreelathaPV-kj7os
    @SreelathaPV-kj7os 21 день тому

    നമസ്ക്കാരം തിരുമേനി🙏 പ്രകാശൻ ചതയം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ പ്രാർത്ഥിക്കണം🙏

  • @cmgg8832
    @cmgg8832 21 день тому

    സച്ചിദാനന്ദൻ
    റന്യ - പൂയം
    കാശിനാഥ് - തിരുവാതിര
    കശ്യവ് -ഉത്രം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    ഓം നമോ നാരായണായ

  • @shylak2001
    @shylak2001 21 день тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി
    ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sarika.s1831
    @sarika.s1831 21 день тому

    ശാരിക മകം. എത്രയും പെട്ടെന്ന് result വരാനും ജോലി കിട്ടാനും pradhikkane തിരുമേനി

  • @HeazalPramod
    @HeazalPramod 21 день тому

    VineethaPramod Aayillyam kadangalellaam theeruvanum, nalla govt.job labhikkunnathinum vendi prarthanayil ulpeduthane 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kshethrapuranam
      @kshethrapuranam  21 день тому

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @lalithamp934
    @lalithamp934 21 день тому

    നമസ്കാരം തിരുമേനി🙏🙏🙏 പ്രത്യേക പൂജയിൽ ഉൾപെടുത്തണേ🙏 അനൂപ് അത്തം ,സന്ദീപ് മൂലം ,ലളിത രേവതി

  • @jeejaprakash2152
    @jeejaprakash2152 20 днів тому

    Namaskaram Thirumeni Jeeja _ Pooram Prajith _Pooram Jisha _ Ashwathi Ranjit _ Revathi Trinay _ Uthram Om Namo Narayana..

  • @kannanponnu-eb7jo
    @kannanponnu-eb7jo 20 днів тому

    കണ്ണൻ -കാർത്തിക
    ശ്രുതി -ആയില്യം
    പല്ലവി -ഉത്രം
    ധ്വനി -രേവതി (പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻)

  • @rohinirajesh3369
    @rohinirajesh3369 21 день тому

    Namaskaram thirumeani paranjath ellam sathyamakatea.hodpitalil ninnum discharge ayi vannatheullu.poojayil njangaleaum ulpeaduthanamea.rohini-rohini, Rajesh -chothi, apoorva -moolam.

  • @user-hk1wp1vo2t
    @user-hk1wp1vo2t 21 день тому

    ബാബു അവിട്ടം ബിന്ദു വിശാഖ വിഘ്നേശ്വരി ഉത്രം വൈഷ്ണവി പുണർതം ലളിത ഉത്രം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @arshas9686
    @arshas9686 20 днів тому

    🙏🙏🙏selvaraj - vishagam sasikala -revathi arsha - barani കടബാദ്യധ തീരാൻ ജോലി തടസം മാറാൻ മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏

  • @_Siv_ah
    @_Siv_ah 21 день тому

    രജീഷ് -അത്തം
    സുനിത -ചിത്തിര
    ശിവഗംഗ -മകയിരം
    കാർത്തിക് -വിശാഖം
    തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @padmakumarips5016
    @padmakumarips5016 21 день тому

    ജയശങ്കർ - ഉത്രാടം, പദ്മകുമാരി- തിരുവാതിര, ഗിരിശങ്കർ - ഉത്രം, ഗൗരി ശങ്കർ - പുരുരുട്ടാതി പ്രാർത്ഥന യിൽ ഞങ്ങളെക്കൂടി ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @manjushavijith823
    @manjushavijith823 21 день тому

    Vijith-chittira Manjusha-moolam Neeraj-avittom Nakshatra-karthika prarthikkane thirumeni kudumba samadhanathinu aiswaryathinum veandi prarthikkane

  • @resmimadhusudanan1232
    @resmimadhusudanan1232 21 день тому

    Om namo narayanaya nama ...Resmi Bharani nakshatra prardhikane e paranja mosham avasthayil ninnu kara kayaran

  • @itzyagirl1234
    @itzyagirl1234 21 день тому

    ഓം നമോ നാരായണായ നമഃ ദീപ്തി മകയിരം അരുൺ ഉത്രം പാർവ്വതി ഉത്രാടം സോമൻ ഉത്രം വത്സല ചോതി കടബാധ്യതകൾ തീരാനും അസുഖങ്ങൾ മാറാനും പ്രാർഥികണേ തിരുമേനി

  • @neethuneeth8315
    @neethuneeth8315 21 день тому

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻 നീതു മകം.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sindhuacharya1381
    @sindhuacharya1381 21 день тому

    നമസ്കാരം തിരുമേനി 🙏🏻. പ്രകാശ് മകയിരം, സിന്ധു പൂയം, ലക്ഷ്മി ഉത്രം, ശങ്കർ അനിഴം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻

  • @user-gr7yc3vk4x
    @user-gr7yc3vk4x 21 день тому +1

    Onm namo narayana ya namaskaram thirumeni sambathikabudhimuttu maran arogyathinum prarthikkane

  • @user-lk4zc6fd8k
    @user-lk4zc6fd8k 21 день тому +1

    പരമേശ്വരൻപിള്ള മഹീരത്തിന്റെ കടബാധ്യത കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കുന്ന തിരുമേനി ഓം നമോ നാരായണായ

  • @radhan9677
    @radhan9677 21 день тому

    ഓം നമോ നാരായണായ നമഃ - രാധ - ഭരണി. തിരുമേനി എന്നെ പൂജയിൽ ഉൾപ്പെടുത്തി - വിചാരിച്ച കാര്യങ്ങൾ തടസങ്ങൾ മാറ്റി തരുവാനും ആരോഗ്യത്തിന് നല്ലതു വരുവാൻ പ്രാർത്ഥിക്കണമേ

  • @sheejanp5028
    @sheejanp5028 21 день тому

    ഓം നമോ നാരായണ ഷീജ മകയിരം സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Bindhu-xw9uk
    @Bindhu-xw9uk 21 день тому

    ഓം നമോ നാരായണ 🙏🙏
    ബിന്ദു -വിശാഖം
    കട ബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @user-dx7cx1ib5l
    @user-dx7cx1ib5l 21 день тому

    Ohm namo narayanaya🙏 Gopakumar Aswathy , Deepa makam, Akhil karthika njangalkkuvendi prarthikkane thirumeni🙏

  • @santhanusprasad5521
    @santhanusprasad5521 21 день тому

    Santhanu തൃകേട്ടാ, എല്ലാം സങ്കടം മാറാൻ, ഭാര്യ അയ്യിട്ടു നല്ല സ്നേഹം ബന്ധം ഉണ്ടാകാൻ pray ചെയ്യണേ

  • @user-ro6ri7jd4n
    @user-ro6ri7jd4n 20 днів тому

    Namaskaram Thirumeni Jalaja pooyam sambathikabudhimuttukal maranum kadangalTheeranum sathrudosham marunnathinum vendiprarthikane

  • @SajiKaramveli
    @SajiKaramveli 21 день тому

    നമസ്കാരം തിരുമേനി🙏
    ഓംനമോ നാരായണായ നമഃ
    സജി അനിഴം
    പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @biniss3793
    @biniss3793 21 день тому +1

    ഓം നമോ നാരായണായ നമസ്കാരം തിരുമേനി എന്റെ കുടുംബത്തിൽ വന്നിട്ടുള്ള ശത്രുദോഷങ്ങളും ദൃഷ്ടിദോഷങ്ങളും കട ബാധ്യതകളും എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രദീപ്കുമാർ -മകയിരം ബിനി - മൂലം geethma- ഭരണി ഗ്രീഷ്മ - ചിത്തിര ഓം നമോ നാരായണായ

    • @kshethrapuranam
      @kshethrapuranam  21 день тому +1

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @geethageetha2020
    @geethageetha2020 21 день тому

    ഓം നമോ നാരായണായ നമസ്കാരം തിരുമേനി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും കടബാധ്യതകൾ തീരാനും പ്രാർത്ഥിക്കണം ആയുരാരോഗ്യ സൗഖ്യാ ഉണ്ടാവാനും പ്രാർത്ഥിക്കണം. 🙏🙏🙏

  • @greesh4206
    @greesh4206 21 день тому

    Om namo narayanaya
    Greeshma makayiram
    Prarthanayil ulpeduthane

  • @VidhyaG-sv8xc
    @VidhyaG-sv8xc 21 день тому

    ഓം നമോ നാരായണായ നമഃ.വിദ്യ അശ്വതി എൻ്റെ ഗോമാതാ ക്കൾക്കു സ്വന്തമായി ഗോശാല ചെയ്യാൻ ഉള്ള എല്ലാ വഴിയും തന്നു അനുഗ്രഹിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കണം. ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണം

  • @sreebhasreekumar1601
    @sreebhasreekumar1601 21 день тому

    Om Namo narayanaya
    Namaskaram thirumeni
    Sachin thriketta, Sreebha revathi
    Santhana soubhagyathine vendi Prarthikane thirumeni

    • @kshethrapuranam
      @kshethrapuranam  21 день тому

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @arjunmelepura6605
    @arjunmelepura6605 21 день тому

    ഓം നമോ നാരായണായ...🙏🙏 സീത ലക്ഷ്മി ഭരണി, ഐശ്വര്യ വിശാഖം, അർജുൻ വിശാഖം,ശരവണൻ പുണർതം, രാജൻ അവിട്ടം പ്രാർത്ഥിക്കണമേ തിരുമേനി....🙏🙏🙏

  • @Creative-Life892
    @Creative-Life892 21 день тому

    Ashik-Rohini
    Neenu-uthram
    Nanthini-Uthram
    Prasad -chithira

  • @chandrasekharanmenon1644
    @chandrasekharanmenon1644 21 день тому

    Chandrasekharan Aswathy Medam for business development ❤ Anantha Krishnan Avittam for plus one examination ❤ Girija Ayyilym for own home ❤

  • @user-il5mi7jb7g
    @user-il5mi7jb7g 21 день тому

    OM NAMO NARAYANAYA, Please pray for me to get a good job and sound health, thanking you, Abhishek,Pooram nakshathram

  • @aswathyaneesh1596
    @aswathyaneesh1596 21 день тому

    ഓം നമോ നാരായണായ
    അനീഷ് പൂരാടം
    അശ്വതി ആയില്യം
    അതുല്യ പുണർതം
    ആദർശ് അനിഴം
    കടബാധ്യതയിൽ നിന്ന് രക്ഷപ്പെടണം സ്വന്തമായി നല്ലൊരു വീട് വേണം🙏🙏🙏

  • @susheelapr4261
    @susheelapr4261 21 день тому

    Hare krishna 🙏 namaste prabhuji 🙏
    Susheela...pooyam
    Mohanan...magam parthiakene thirumeni ❤❤

  • @abhinandaabhinanda7509
    @abhinandaabhinanda7509 21 день тому

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏
    OM NAMO NARAYANAYA
    🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  21 день тому

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @anilkumark2553
    @anilkumark2553 21 день тому

    Hrithik മകയിരം
    രോഹിത് രോഹിണി
    നല്ല തൊഴിൽ ലഭിക്കാൻ വേണ്ടി
    പ്രാർത്ഥിക്കുന്നു.

  • @manjushaharikumar15
    @manjushaharikumar15 21 день тому +1

    ഓം നമോ നാരായണായ 🙏🙏🙏
    ലളിത - പുണർതം, സുഭാഷ്കുമാർ - അശ്വതി, ശ്വേത - അനിഴം, നിഖിത - പുണർതം, ഹരികുമാർ - തൃകേട്ട, മഞ്ജുഷ - മൂലം, കൗഷിക് - ഉത്രിട്ടാതി. തിരുമേനി നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  21 день тому +1

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

    • @manjushaharikumar15
      @manjushaharikumar15 21 день тому

      @@kshethrapuranam ok, Thnq തിരുമേനി 🙏🙏🙏

  • @fayisafayisa8012
    @fayisafayisa8012 21 день тому +1

    Njan triketta ❤
    May 1nu jyolsyare poyi njan kandu😊ente dosham motham neengiyitundennum nallad lifel varumennum paranju😊

  • @panjupanju3535
    @panjupanju3535 20 днів тому

    Divya -moolam Aarogyam devana krishna-pooradam aarogyam vinod utharam aarogyam

  • @chandana-nm7py
    @chandana-nm7py 21 день тому

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @Lucky_rose513
    @Lucky_rose513 20 днів тому

    Rathish -bharani
    Geeshma -makam
    Rishik-vishakham
    Riha-uthram

  • @akkuaneesh302
    @akkuaneesh302 20 днів тому

    Om namo narayana, Aneesh atham, Rejithamol pooram, Amarnadh thiruvathira, Devamritha uthrittathi prathikkanam thirumeni

  • @user-tb4gq4og7n
    @user-tb4gq4og7n 20 днів тому

    Om Namo Narayana . Manjith chathayam Vivaham nadakkan prarthikkane thirumeni

  • @puthenveettilmeena1931
    @puthenveettilmeena1931 21 день тому

    Reshma- കാർത്തിക
    Akhil - ചിത്തിര
    Adarsh തൃക്കേട്ട
    പ്രാർത്ഥിക്കണം.

  • @user-dz2qr6qz2m
    @user-dz2qr6qz2m 21 день тому +1

    മനോജ് ചിത്തിര സനില ഭരണി അഭിഷേക് തിരുവാതിര അൻവിൻ ഉതൃം അൻവിത ഭരണി.

  • @sasidharankingparola5690
    @sasidharankingparola5690 21 день тому +1

    നമസ്കാരം തിരുമേനി. ഓം നമോ നാരായണായ നമഃ. ശശീധരൻ പൂയം ബിന്ദു തിരുവോണം അഭിനന്ദ് രോഹിണി അഭിമന്യു രോഹിണി.

    • @kshethrapuranam
      @kshethrapuranam  21 день тому +1

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @S.P6791
    @S.P6791 21 день тому

    ഓം നമോ നാരായണായ നമഃ..... ശശികുമാരൻ. അശ്വതി, പ്രസന്ന. തിരുവോണം, ശില്പ. കാർത്തിക, സൂരജ്. അശ്വതി.

  • @user-tb4gq4og7n
    @user-tb4gq4og7n 20 днів тому

    Om Namo Narayana. Rejani makayiram kadangal Maran prarthikkane thirumeni

  • @user-mo1fi6bp5k
    @user-mo1fi6bp5k 21 день тому

    Om Namo NArayana. Aarya Uthram.Sarath Uthram. Yadhav Makayiram. Aravind Pooyam Sathi Thiruvathira. Poojayil ulpeduthi Prarthikkane Thirumeni.

    • @kshethrapuranam
      @kshethrapuranam  21 день тому

      Namaskaram visheshal lakshmi narayana Poojayil ulpeduthiyitund 🙏

  • @sreelachulachooz862
    @sreelachulachooz862 20 днів тому

    Padmanabhan.karthika nakshatram sambathika bhudhimuttukal mari sambathika uyarcha undakanum 8 kollamayi nirthiyittirikkunna veedupani thudanganum shatrudhoshangal maranum prarthikkanam thirumeni

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 20 днів тому

    ഓം നമോ നാരായണായ 🙏🙏🙏pankajakshi--പൂയം.നമസ്കാരം thirumeni🙏

  • @pradeepkumark.r6192
    @pradeepkumark.r6192 21 день тому

    പ്രദീപ്‌. ഉത്രാടം, അർജുൻ. ഉത്രാടം, ഷീന. ഉത്രം

  • @anjalips-og5th
    @anjalips-og5th 21 день тому

    ഓം നമോ നാരായണായ 🙏🏻
    ഷണ്മുഖൻ - കാർത്തിക
    അഞ്ജലി - ആയില്യം
    അഖിൽ - പൂയം
    അദിതി - അവിട്ടം

  • @user-ik5qg1jf7x
    @user-ik5qg1jf7x 21 день тому

    നമസ്കാരം തിരുമേനി...
    മകളുടെ വിവാഹമാണ് 10നു ഈ മാസം മംഗളമായി നടക്കണേ...❤
    ഭാസ്ക്കരൻ പുരം ചാന്ദലത കാർത്തിക ദിവ്യാ ചതയം അശ്വൻ അശ്വതി / രജിത്ത് മകം ഭവ്യ ഭരണി,ദൃശ്യ അനിഴംപൂജയിൽ ഉൾപ്പെടുത്തണേ...... ഓം നാരായണ നമോ :

  • @user-fu4tn1tb8w
    @user-fu4tn1tb8w 21 день тому

    Namaskaram thirumeni 🙏🙏
    Amritha uthram
    Amal rohini

  • @leelamanikg3235
    @leelamanikg3235 20 днів тому

    Om namo narayana ya. Leelamani pooram . Anandu Babu uthradam. Poojayil ulpeduthane thirumeni.