R K Jayarajan - 32 | Charithram Enniloode 2600 | Safari TV

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 місяців тому +44

    മദ്യം അകാലത്തിൽ ഇല്ലാതെ ആക്കിയ നിരവധി കലാകാരൻമാരിൽ ഒരാൾ ആണ് മണി മുൻകാല അനുഭവങ്ങൾ അദ്ദേഹതിന് ഒരു മുന്നറിയിപ്പ് ആയിരുന്നു 40 50 വയസിൽ പ്രതിഭയുടെ ഉയരത്തിൽ നിൽക്കുമ്പോൾ ലഹരി കൊണ്ടു പോയ നിരവധി കലാകാരൻമാർ മലയാളത്തിൽ ഉണ്ട് കവികൾ മ്യൂസിക് ഡയറക്ടർസ് നടൻമാർ എക്കെ മറിച്ചു ജീവിതത്തിൽ അച്ചടകം ഉള്ള കലാകാരൻമാർ അവരുടെ പ്രതിഭ വിലാസം കുറയാതെ ജീവിച്ചു ONV ദേവരാജൻ മാഷ് ദക്ഷിണ മൂർത്തി സ്വാമി പി ഭാസ്കരൻ മാഷ് അങ്ങനെ എത്രെ പേര് കല തന്നെ ആയിരുന്നു അവർക്കു ലഹരി

  • @Sss-us9zt
    @Sss-us9zt 8 місяців тому +287

    കലാഭവൻ മണി..,, ദൈവത്തോട് ദുരന്തം ഇരന്നുവാങ്ങിയ ഹതഭാഗ്യൻ., ഏകദേശം 250 ഓളം കിലോമീറ്റർ ദൂരെയുള്ള ഞാൻ മണിക്കൂടാരത്തിന്റെ മുമ്പിൽ നിന്ന് കഴിഞ്ഞ ദിവസം മണിയുടെ ശവകൂടീരത്തിലേയ്ക്ക് നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണൊന്നു നിറഞ്ഞു., മണിയെ ഓർത്തല്ല, മനുഷ്യന്റെ അവസ്ഥ എത്ര ഭയാനകം. കാരണം, മണിയുടെ വർഗ്ഗ, വർണ്ണ വെത്യാസങ്ങളെക്കുറിച്ച് പറയുന്നവരെയോ, സുഹൃത്തുക്കളെയോ ആരേയും ഞാൻ അവിടെ കണ്ടില്ല., എനിക്കു കൂട്ടായി മണിയുടെ പഴയ ബൈക്കിൽ ഒരു കാക്ക മാത്രം ഇരിപ്പുണ്ടായിരുന്നു., ഓർക്കുക., ഒരു മദ്യപാനി ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല..........

    • @sujithv9104
      @sujithv9104 8 місяців тому +4

      Well said👏👏

    • @renjithravi8181
      @renjithravi8181 8 місяців тому +2

      എന്താണ് ലക്ഷ്യം

    • @sudeeshvarghese9932
      @sudeeshvarghese9932 8 місяців тому

      Lakshyam matteth....​@@renjithravi8181

    • @dreamslight8600
      @dreamslight8600 8 місяців тому

      യെസ്

    • @niyaskt1988
      @niyaskt1988 8 місяців тому

      ​@@renjithravi8181ജീവിതം മുഴുവൻ നല്ലത് പോലെ ജീവിച്ച് തീർക്കുക . നല്ലത് പോലെ എന്നാൽ എല്ലാം ഉണ്ട് പേരക്കുട്ടിയെ കളിപ്പിക്കുന്നത് വരെ എന്നത് പോലെ എല്ലാം

  • @MiniManjoli
    @MiniManjoli 8 місяців тому +43

    മണിച്ചേട്ടനെപ്പറ്റി നല്ല രീതിയിൽ സംസാരിച്ച സാറിനെ ഒരുപാട് ഇഷ്ടമായി. നല്ല രീതിയിൽ കാര്യം അവതരിപ്പിച്ചു

  • @satheeshkarunakaran2684
    @satheeshkarunakaran2684 8 місяців тому +127

    കുടുംബത്തെ മറന്ന് കൂട്ടുകാരും മദ്യവുമായി ജീവിച്ച കലാകാരന് ജീവതം വെറും മൂന്നക്ഷരം മാത്രം...

  • @ashrafchitarayil2095
    @ashrafchitarayil2095 8 місяців тому +53

    സർ, നന്നായി അവതരിപ്പിച്ചു. നാളിതുവരെ മണിയെ പറ്റിയുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മനസ്സിൽ നിന്നും മാഞ്ഞുപോയി. അഭിനന്ദനങ്ങൾ 👍🌹

  • @saraelizabethsaji6928
    @saraelizabethsaji6928 8 місяців тому +31

    ഞാൻ പ്രവാസിയായി കഴിയുന്ന കാലത്താണ് മണിയുടെ വിയോഗം, മണിയുടെ പോസ്റ്റുമോർട്ടം നടപടികൾ നടക്കുന്നു എന്ന ഏഷ്യാനെറ്റ് ന്യൂസിലെ ഹെഡ് ലൈൻ കണ്ടപ്പോൾ ഞാനൊരുപാട് സങ്കടപ്പെട്ടു സാറ് പറഞ്ഞതുപോലെ തന്നെ വളരെ നന്മയുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം, എല്ലാം വളരെ വ്യക്തമായും, ശക്തമായ തുറന്നു പറയാനുള്ള അങ്ങയുടെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ.

  • @abdullamelethil3862
    @abdullamelethil3862 8 місяців тому +51

    വിഷമങ്ങൾ വരുമ്പോൾ മദ്യപാനത്തിൽ രക്ഷ തേടുന്നത് സ്വയം നശിക്കാനെ ഉപകരിക്കൂ പ്രതികൂല സാഹചര്യത്തിലും മുന്നോട്ടു വന്ന മണിക്ക് ആ ഒരു ആത്മവിശ്വാസം നിലനിർത്താൻ കഴിഞ്ഞില്ല

  • @GobanKumar-tt5zq
    @GobanKumar-tt5zq 8 місяців тому +51

    മണി എന്ന വലിയൊരു കലാകാരനെ ഇല്ലായിമ ചെയ്തത്, അദ്ദേഹത്തിന്റെ നിഷ്കളങ്കതയും അമിതമായ സുഹൃത്ത് സ്നേഹവുമാണ്. അതൊക്കെ, ചാലക്കുടിയിലെ സാധുക്കൾ അല്ല, ചിലർ മുതലെടുപ്പ് നടത്തി

  • @lalupk992
    @lalupk992 8 місяців тому +79

    മണി ചേട്ടൻ എറണാകുളത്ത് താമസം തുടങ്ങിയിരുന്നുവെങ്കിൽ ഒരു പക്ഷെ ഇത്രയ്ക്ക പെട്ടന്ന് മരിക്കില്ലായിരുന്നു. കഴിഞ്ഞ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചുമന്ന് കൊണ്ട് നടന്ന് നമുക്ക് ജീവിക്കാൻ പറ്റില്ല. ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കുക തന്നെ വേണം. അത് കൂട്ടുകാരായാലും ., വന്ന വഴികളിലെ ചില കാര്യങ്ങളും.

  • @jojivarghese3494
    @jojivarghese3494 8 місяців тому +183

    വെള്ളമടിക്കാൻ ഒത്തിരി സുഹൃത്തുക്കൾ വരും, ഒരു പ്രശ്നം വന്നാൽ മിക്കവന്മാരെയും മഷിയിട്ടു നോക്കിയാൽ കാണില്ല.

    • @Aarattannann
      @Aarattannann 8 місяців тому +2

      അറിയാം

    • @santhamurali8468
      @santhamurali8468 8 місяців тому +3

      ഇത് ന്ഗന്ന മായ സത്യം

    • @pathanamthittakaran81
      @pathanamthittakaran81 8 місяців тому +1

      👌👌

    • @sreerajrajan8655
      @sreerajrajan8655 8 місяців тому +1

      👍🏻

    • @kalippan.
      @kalippan. 8 місяців тому +11

      അല്ലേൽ തന്നെ കട്ടക്ക് കൂടെ നിൽക്കാൻ നമ്മുടെ വീട്ടുകാർ ഒഴികെ ആര് കാണും? മഞ്ചുമ്മൽ ബോയ്സ് പോലെയുള്ള സൗഹൃദങ്ങളൊക്കെ അത്യപൂര്‍വ്വമായ ബന്ധങ്ങളാണ്.

  • @professionalkerala2658
    @professionalkerala2658 8 місяців тому +51

    അമിതമായി ഏതു സുഹൃത്ത് ആണെങ്കിലും വിശ്വസിക്കരുത് എന്നാണ് മണിയുടെ മരണം കൊണ്ട് മനസ്സിലാകുന്നത്

  • @sukeshp.s8472
    @sukeshp.s8472 8 місяців тому +31

    മണിചേട്ടൻ എന്ന് പറഞ്ഞാൽ ഒരു വേദന ആയി മാറി അത്രെയും ഇഷ്ടമായിരുന്നു അങ്ങേരെ

  • @miyanunu
    @miyanunu 8 місяців тому +48

    മണിചേട്ടനേകുറിച്ച് കേൾക്കുമ്പോഴേ മനസ്സിന് വേദന ആണ് . വേറെ ഒന്നും വേണ്ട ജീവനോടെ ഒന്ന് ഉണ്ടായാൽ മാത്രം മതിയായിരുന്നു .😢

    • @akhilgeorge3917
      @akhilgeorge3917 8 місяців тому +3

      Athenthina..Paisa tharan undo😂

    • @VKP-i5i
      @VKP-i5i 8 місяців тому

      @@akhilgeorge3917Ninte appan chattapozhum ne chiricho 😂 ? Paal podi vendoda 😂😂😂

    • @miyanunu
      @miyanunu 8 місяців тому

      @@akhilgeorge3917 നിനക്ക് Cash വാങ്ങി മുങ്ങുന്ന പരിപാടി ഉണ്ടാകും മണി ചേട്ടന് അതിൻ്റെ കാര്യം ഇല്ല . അവൻ്റെ മറ്റേടത്തെ തമാശയും ആയി ഇറങ്ങിയിരിക്കുന്നു

    • @miyanunu
      @miyanunu 8 місяців тому

      @@akhilgeorge3917 തന്നേ പോലെ കാശ് വാങ്ങി മുങ്ങുന്നവർ അല്ലല്ലോ എല്ലാവരും

  • @kunjusumaaswathy279
    @kunjusumaaswathy279 8 місяців тому +391

    അല്പം കൂടെ വിദ്യാഭ്യാസം, അല്പം കൂടി സ്റ്റാൻഡേർഡ് ആയി ചിന്തിക്കുന്ന കൂട്ടുകാർ ഇത്രയും ഉണ്ടായിരുന്നു എങ്കിൽ ആ വലിയ കലാകാരൻ ഇന്നും നമുക്കിടയിൽ ജീവിച്ചേനേം 😰 നഷ്ടം മലയാള സിനിമയ്ക്കും കലാലോകത്തിനും 🙏🙏

    • @kiranrs6831
      @kiranrs6831 8 місяців тому +37

      മണി അമിത മദ്യപാനി ആയിരിന്നു, അതാണ് അദ്ദേഹത്തിന്റെ മരണ കാരണവും. അയാളുടെ നല്ല കൂട്ടുകാർ പല തവണ ഇതിൽ നിന്നും വിലക്കിരിന്നു

    • @jo-dk1gu
      @jo-dk1gu 8 місяців тому +14

      പാവം കുടിച്ചു കുടിച്ച് മരിച്ചു

    • @mnpu4499
      @mnpu4499 8 місяців тому +13

      മണി തന്നെ പറഞ്ഞിരുന്നു ലിവർ സിറോസിസ് വന്നപ്പോൾ മോഹൻലാൽ, മമ്മൂട്ടി ഇവരോടൊക്കെ ചോദിച്ചു എന്ത് ചെയ്യണം എവിടെ ചികിൽസിക്കണം എന്നൊക്കെ അവരൊന്നും മിണ്ടിയില്ല എന്ന് വിഷമത്തോടെ പറഞ്ഞത് കണ്ടിരുന്നു

    • @harikrishnant5934
      @harikrishnant5934 8 місяців тому +10

      ​@@mnpu4499pinne😅😅😅😅.. Avan chaakunnathinu oru varsham munpu amrita hospital il ninnu innocent ne Vilichaanu kudi Nirthiyillenkil thattipokumennu paranjathu... Vaati Kudikkunna aalanu mani😅

    • @sanjayans970
      @sanjayans970 8 місяців тому

      ​@@mnpu44991:13

  • @albinthomas8838
    @albinthomas8838 7 місяців тому +4

    എന്തെക്കെ പറഞ്ഞാലും മലയാള സിനിമ ക്ക് ഒരു തീരാ നഷ്ട്ടം ആണ് ❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 8 місяців тому +9

    സാറിന്റെ അവതരണം അതിമനോഹരം. മണിച്ചേട്ടൻ ഇന്നും ജനങ്ങളുടെ മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നു.. അദ്ദേഹത്തെകുറിച്ചു sir പറയുന്നത് കേട്ടപ്പോൾ വീണ്ടും കണ്ണുനിറഞ്ഞു.. 🥰🥰🙏🙏

    • @kanalchannel
      @kanalchannel 7 місяців тому

      നീറ്റൽ ആർക്??

  • @jahangeerjahan4334
    @jahangeerjahan4334 8 місяців тому +55

    ഏറ്റവും ഹൃദയ സ്പർശിയായ എപ്പിസോഡ്...RIP മണി

    • @aniljacob2820
      @aniljacob2820 8 місяців тому +2

      ജയരാജൻ sirum പാവം 🙏🏻

  • @mailofabi
    @mailofabi 8 місяців тому +29

    സുഹൃത്തുക്കൾ ആരെയും മദ്യപാനി ആക്കുന്നില്ല...നിലവിട്ടു മദ്യം കഴിക്കുന്നവർ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയാണ് പതിവ് ..പക്ഷെ വീട്ടുകാർ പ്രതേകിച്ചു അമ്മമാരും , ഭാര്യമാരും സുഹൃത്തുക്കളെ കുറ്റപ്പെടുത്തും....വാങ്ങിച്ചു കൊടുത്താൽ കുടിക്കാനും ആളുണ്ടാകും...എന്റ്റെ അമ്മയോട് ചില ആളുകൾ പറഞ്ഞു മോനെ കുടിപ്പിക്കുന്നത് കൂട്ടുകാർ ആണെന്ന്...'അമ്മ പറഞ്ഞത് എന്റ്റെ മോൻ ശരിയല്ലാത്തതിന് കൂട്ടുകാരെ പറഞ്ഞിട്ടു എന്ത കാര്യം എന്നാണ്...

    • @toycartravel2156
      @toycartravel2156 8 місяців тому +2

      aru paranju njan athyam ayi kudikkunathu kutukar nirbhanthichu anu ...

    • @moideenmoidu2715
      @moideenmoidu2715 7 місяців тому +3

      നിങ്ങൾ പറഞ്ഞത് വളരെ കറക്ട് ആണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കു ഒപ്പം എത്രയോ ബാറിൽ പോയി ഇന്ന് വരെ ഞാൻ ഒരു ബിയർ പോലും കഴിച്ചിട്ട് ഇല്ല

    • @siyope4450
      @siyope4450 6 місяців тому

      കൂട്ടുകാർ ഒന്നും ഇല്ലാത്ത ഒരാളെ ഇങ്ങനെ പറയൂ... കൂട്ടുകാർ പലതരത്തിലും പല ഏടാകൂടങ്ങളിലും നമ്മളെ കൊണ്ടോയി ചാടിക്കും. പലപ്പോഴും No, പറയാൻ സാധിക്കില്ല. ഒഴിവാക്കാൻ പറ്റാത്ത പല reqiest,കളും കേൾക്കേണ്ടി വരും. കൂട്ടുകാർ നിർബന്ധിച്ചാൽ കഴിക്കേണ്ടി വരും, വലിക്കേണ്ടി വരും, പലതും ചെയ്യേണ്ടി വരും. കൂട്ടുകെട്ട് ഒഴിവായാൽ തന്നെ (വല്ല ദുബായ് ജോലിയോ, ദൂരെ വല്ല കാര്യത്തിനോക്കി ഒക്കെ മാറി നിൽക്കുമ്പ ) നമ്മക്ക് ലൈഫിൽ ഒരു പിടി കിട്ടൂ. അല്ലെങ്കിൽ പച്ചക്കു കൂട്ടുകാരെയൊക്കെ വെറുപ്പിച്ചു , മാറി നിൽക്കണം. പലർക്കും അത് കഴിയില്ല, കാരണം ഇതെ കൂട്ടുകാരുമായി സാമ്പത്തിക സാമൂഹിക ബന്ധങ്ങളും ബിസിനെസ്സ് ബന്ധങ്ങളും ഒക്കെയുണ്ടാവും. അപ്പൊ സഹിച്ചേ പറ്റൂ

    • @VinodVinod-xx7kn
      @VinodVinod-xx7kn 6 місяців тому

      ​Yojikathavare kootukarakkno?

    • @siyope4450
      @siyope4450 6 місяців тому

      ഒരാളുടെ 40%, നമുക്ക് യോജിക്കാനാവില്ലയിരിക്കും, പക്ഷേ 60%, നമ്മൾ പലതരത്തിലും ഡിപെൻഡ് ചെയ്തിരിക്കുവാനെന്നു വിചാരിക്കുക!. എന്ത് ചെയ്യും. മാനസികമായി നല്ല ഒരു ഫ്രണ്ട് ആണെങ്കിലോ , കാശു കൊടുക്കാനുള്ളതോ, പണ്ട് സഹായിച്ച കടപ്പാടുള്ളതോ.. ബന്ധുവോ.. അല്ലെങ്കിൽ മറ്റുപല രീതിയിലും വെറുപ്പിക്കാൻ പറ്റാത്തവരോ.. ഒക്കെ ആയിരിക്കും പല കൂട്ടുകാരും. ചിലപ്പോൾ ഈ കൂട്ടുകാരൻ ആയിരിക്കും ജോളി ടൈപ്പ്, ലവന്റെ മറ്റു ചില നല്ല കൂട്ടുകാർക്കു ഇവനെ നമ്മൾ വെറുപ്പിക്കുന്നതു പിടിക്കില്ല. എനിക്കണിഭവമുണ്ട്, എന്റെ ഒരു നാറി കൂട്ടുകാരനെ ഒരുപാടു കാലം സാമ്പത്തികമായി ഡിപെൻഡ് ചെയ്തിട്ടുണ്ട്, വലീം കുടീം ഒക്കെ കമ്പനി കൊടുക്കേണ്ടി വന്നിട്ടുണ്ട്( ആള് ജോളി ഫൺ ടൈപ്പ് ആണേലും എനിക്ക് കുടിക്കണമെന്നില്ലായിരുന്നു പലപ്പോഴു0 ), ഒരു മൂഡില്ലാഞ്ഞിട്ടും അവന്റെ കൂടെ ഒരോരോ ഏടാകൂടങ്ങൾക്കു പോവേണ്ടി വന്നിട്ടുണ്ട്.

  • @SabuPo-u3q
    @SabuPo-u3q 8 місяців тому +14

    മണിയുടെ മരണം നല്ല കുടിയന്മാർ സുഹൃത്തുക്കൾ തന്നെ കാരണം

  • @qmsarge
    @qmsarge 8 місяців тому +48

    Comment-ൽ രേഖപ്പെടുത്തിയ കാര്യങ്ങൾ പലർക്കും അപ്രിയമായി തോന്നാം. കലാഭവൻ മണിയുടെ മനസ്സിൽ വളരെ അധികം Inferiority Complex (അപകർഷത ബോധം) ഉണ്ടായിരുന്നു എന്നു തോന്നുന്നു. വളർന്നു വന്ന/ ജീവിച്ച സാഹചര്യങ്ങൾ കൊണ്ടായിരിക്കണം അത്. ആ ഒരു സ്വഭാവം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു കൂട്ടുകെട്ടും ടിയാനു ഉണ്ടായിരുന്നും ഇല്ല. ഗുണ്ടാ സംഘങ്ങൾ പോലെയുള്ള Fans, അവർ തീയേറ്ററിൽ പോയി പ്രശ്നം ഉണ്ടാകുന്നു. അവരെ ന്യായീകരിച്ച് കൊണ്ട് മണി തന്നെ പോലീസ് സ്റ്റേഷനില് പോയി വെല്ലു വിളിക്കുന്നു. പിന്നീട് അത് അബദ്ധം ആയി എന്നു മനസ്സിലായപ്പോൾ "കലാകാരൻ" ആണ് എന്നു പറഞ്ഞു പോലീസ് ഉദ്യോഗസ്ഥരെ കാണുന്നു, കരയുന്നു.
    ഇത്രയൊക്കെ ആയിട്ടും പോലീസ് പലപ്പോഴും മണിയെ സഹായിക്കാനെ ശ്രമിച്ചിട്ടുള്ളൂ. കൊച്ചി വിമാനത്താവളത്തിൽ ഒരു "സുവർണ വളയുടെ" പേരിൽ Customs-മായി ഒരു അടി പിടി ഉണ്ടായിരുന്നു. അന്നും ഡി. ജി. പി. സെന് കുമാർ സർ അടക്കം മണിക്ക് അനുകൂലം ആയാണ് സംസാരിച്ചത്. ജാതി/ നിറം അതിന്റെ പേരിൽ ഒരാളെയും അപമാനിക്കരുത് എന്നു പറഞ്ഞു കൊണ്ട്. ഇപ്പോൾ ജയരാജൻ സാർ മണിയുടെ കാര്യത്തിൽ നടത്തിയ ഇടപെടലുകൾ പറയുന്നു. സഹായിച്ച അബൂ സലീം, അദ്ദേഹവും പോലീസുകാരൻ ആണ്. ഇതൊന്നും കൊണ്ട് മണി സ്വഭാവ രീതികൾ മാറ്റിയില്ല എങ്കിൽ, അതിനു ഉത്തരവാദി മണി തന്നെയാണ്. കലാഭവൻ മണിക്ക് വേണ്ടി കേരളത്തിലെ/ഇന്ത്യയിലെ നിയമ വ്യവസ്ഥ മാറ്റാൻ സാധിക്കില്ലല്ലോ.

    • @deveshd5880
      @deveshd5880 8 місяців тому

      👍👍👌👌👌👌🙏

    • @MusicallyAmal
      @MusicallyAmal 8 місяців тому

      Correct

    • @seena8623
      @seena8623 8 місяців тому

      Yesz

    • @prasanthkumar3380
      @prasanthkumar3380 8 місяців тому

      👍🏻

    • @sanalom717
      @sanalom717 7 місяців тому +3

      മമ്മൂട്ടി, മോഹൻലാൽ ഇത്യാദികളുടെ ഫാൻസുകാർ എവിടെയെങ്കിലും പ്രശ്നമുണ്ടാക്കിയതിന്, പിറ്റെ ദിവസം ഏതെങ്കിലും പോലീസുകാരെ ഇവരുടെയൊക്കെ വീടിനടുത്ത് പറഞ്ഞ് വിട്ടിട്ട് ലാലും മമ്മൂട്ടിയുമൊന്നും സ്ഥലത്തില്ലെടാ എന്ന് ഇത് വരെ ഒരു പോലീസ് ഏമാനും ചോദിച്ചതായി കേട്ടിട്ടില്ല.
      സമൂഹത്തിൽ എന്നും ശക്തമായി സവർണ പൊതുബോധം നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലും അതുണ്ട്.
      അതാണ് യാഥാർത്ഥ്യം.

  • @babuproayi6107
    @babuproayi6107 8 місяців тому +18

    നല്ല ഭാ ഷ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം 🤩🤩♥️

  • @thankappanvkunjan8011
    @thankappanvkunjan8011 3 місяці тому +1

    വസ്തു നിശ്ചലമായ നല്ല ആഖ്യാനം. കലാഭവൻ മണിയുടെ കാര്യങ്ങൾ വളരെ വികാരനിർഭരമായ രീതിയൽ വിവരിച്ചിരിക്കുന്നു. ഭാഷ വളരെ നല്ലതാണ്. ഉരുട്ടി ്് മോഷണക്കേസ് തെളിയിക്കുന്ന വിവരണം പോലീസിന്റെ പതിവ് രീതി വിട്ട് വളരെ സത്യസന്ധമായി അവതരിപ്പിച്ചത് ഹൃദ്യമായ ഒരനുഭവമാണ് ഉണ്ടാക്കിയത്.

  • @sureshv5688
    @sureshv5688 8 місяців тому +7

    നല്ല അവതരണം.. 👌❤️

  • @premap1682
    @premap1682 8 місяців тому +2

    Valare nalla avatharanam

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 місяців тому +10

    മണി എന്ന നന്മ മരം ❤❤❤❤❤❤❤❤❤❤❤❤❤

  • @mailofabi
    @mailofabi 8 місяців тому +22

    കറുത്തത് ആയതു കൊണ്ടോ , ജാതി കൊണ്ടോ അല്ല മിക്ക പ്രശ്നങ്ങളും...സ്വഭാവം കൊണ്ട് ആണ് .....
    അത് പോലെ ജീവിതത്തിൽ ആരെങ്കിലുടെയും അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായാൽ അപ്പൊ അതിനെ ജാതിയും നിറവും ആയി കൂട്ടുകെട്ടും...
    പണി കൊടുത്താൽ കഴിയും പോലെ തിരിച്ചും കിട്ടും....അമിതമായ ആല്മഭിമാനവും നല്ലതല്ല...

  • @paulbarber240
    @paulbarber240 8 місяців тому +26

    Ingane pettannu pettannu video idu ente safari channele, inger vere oru sambhavam aan, ingerkk samsarikkaan kayyunna athreyum kaalam ingere vilichu weekly oru 2 episodes cheyyanam. Athrakk parayaan ind pullikk, muthaaan sir!

  • @reakajohanson996
    @reakajohanson996 8 місяців тому +17

    ithe oru 100 episode akanam enne anne ente oru ithe..😍

  • @manju.3972
    @manju.3972 7 місяців тому +2

    മണിച്ചേട്ടനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് sir 😢

  • @thulasidharannair8259
    @thulasidharannair8259 8 місяців тому +4

    വിദ്യാഭ്യാസവും സൗന്ദര്യവും അല്ല ഒരു മനുഷ്യൻറെ കഴിവ് അളക്കുന്നത് അതിന് ഉദാഹരണമാണ് കലാഭവൻ മണി

  • @shahidsha3229
    @shahidsha3229 7 місяців тому +3

    മണിച്ചേട്ടൻ +കലാഭവൻ മണി =ആൺ കുട്ടി 🥰🔥🌹

  • @sindhuraj6600
    @sindhuraj6600 8 місяців тому +11

    Mammootty❤❤ Kalabhavan Mani ❤❤

  • @sudheeshsukumaran3740
    @sudheeshsukumaran3740 8 місяців тому +7

    Nice episodes sir 😊

  • @varunvallath5703
    @varunvallath5703 8 місяців тому +8

    Alcohol is very addictive. Mani addict aayirunnu . Koodathe ayal chronic Diabetic patient koode aayirunnu..liver scherroris vannu .. liver maati vekkal mathram aayirunnu solution pinneyum aal kudichu 42 vayasil allarkkum priyapetta Chalakudyude Karutha muth nammale vittu poyi 2016 March 6 🎉❤

    • @TalksbyArjun
      @TalksbyArjun 7 місяців тому

      42 അല്ല....45 ആം വയസ്സിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്🌹🌹

  • @soulpixelate
    @soulpixelate 8 місяців тому +6

    Salute for your service ❤❤

  • @Pai597
    @Pai597 8 місяців тому +4

    I am waiting ആയിരുന്നു 😂❤

  • @robinharris5416
    @robinharris5416 6 місяців тому

    Great kalabhavanmani thanks safari channel sp jayakumar sir

  • @Ranjithk-dv7ws
    @Ranjithk-dv7ws 8 місяців тому +3

    മണിച്ചേട്ടന് കുറെ❤കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ സാർ

  • @BaijuKumar-ll2we
    @BaijuKumar-ll2we 6 місяців тому

    നല്ല അവതരണം അഭിനന്ദനങ്ങൾ സാർ 🌹🙏

  • @fromsreekumar001
    @fromsreekumar001 8 місяців тому +15

    ഇതാണ് പോലീസ്. പറയാതെ പറഞ്ഞു വാശിക്ക് ആ സുഹൃത്തുകളെ പരാതി കൊടുക്കാത്ത ആ സ്ത്രീയുടെ പക്കൽ ചെന്ന് പരാതി വാങ്ങിയ പോലീസ് 😂

  • @rajeswarig3181
    @rajeswarig3181 8 місяців тому +7

    കണ്ട് കണ്ട് ഞങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും 😚

  • @voice6068
    @voice6068 8 місяців тому +1

    Awsome approach ❣️❣️well said👍👍👍

  • @tsb4250
    @tsb4250 8 місяців тому +36

    Sir കഥയിൽ കാര്യം പറയാൻ വിട്ടുപോയി " ലഹരി യുള്ള തെല്ലാം മനുഷ്യനെ നശിപ്പിക്കുന്നു " മണി ആ പഴയ ഓട്ടോക്കാരൻ ആയിരുന്നെങ്കിൽ ഇന്നും ജീവിച്ചേനെ "( പ്രിയ യുവാക്കളെ ലഹരിയോട് no പറയുക )

    • @uthamannjuthaman2875
      @uthamannjuthaman2875 8 місяців тому

      Lahariyode no parayaan paadilla...govt nte nayamaanu madyam athil ninnaanu varumaanam ....ningal govt athir samsaariikunnu...pinne janangale nannaakkaanaanenkil janangal madyam nirodhikkunnavare electionil jaippikkanam...athu kondu dhaaraalam kudikkaam adhinaanu madyam appol govt dhaaraalam varumaanamundaakum..naadinu vikasanavum undaakum cenima nadan anoop ,party govindan maashum paranjathupole keralam Singapore poolaakum

    • @tsb4250
      @tsb4250 8 місяців тому

      @@uthamannjuthaman2875 നിങ്ങൾ കുടിക്കണം, ഒറ്റ ജീവിതം ആഘോഷിക്കാൻ ഇല്ലെങ്കിൽ കമ്പനി കൾ പൂട്ടി പ്പോകും ( യഥാർത്ഥ മുസ്ലിം സുഹൃത് ആണെങ്കിൽ ലഹരിയോട് അടുക്കൽ ഹറാം )

    • @nidhin133
      @nidhin133 8 місяців тому

      Ot kkaru madhyapikkille 😂

  • @RadhamaniKamalasanan
    @RadhamaniKamalasanan 7 місяців тому +3

    അമിതമായ കൂട്ടുകെട്ട് കലാഭവൻ മാണിയെന്ന നല്ല മനുഷ്യനെ ഈ ലോകത്തിൽ നിന്നും പറഞ്ഞു വിട്ടു നല്ല കൂട്ടുകാർ നീണാൾ വാഴട്ടെ വിവരം ഇല്ലാത്ത കുറെ എണ്ണങ്ങൾ എവിടെയും കാണും പക്ഷെ മണി അവിടെ തളരുതായിരുന്നു കൂട്ടു കാർ മുതലെടുത്തു നല്ല ആൾക്കാരുമായി കൂട്ടു ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ ആ നഷ്ട്ടം ഒരിക്കലും സിനിമയിൽ നികത്താൻ പറ്റില്ല

  • @BeenaAmbi
    @BeenaAmbi 8 місяців тому +6

    മണിച്ചേട്ടൻ എല്ലാവരുടെ യും മനസിന്റെ നോവ് ആണ് ചില ആൾക്കാർ അടിച്ചമർത്താൻ നോക്കി അതൊക്ക ഡിപ്രക്ഷണകാൻ കാരണമായി 🙏🙏

  • @Scs905
    @Scs905 8 місяців тому +3

    കട്ട waiting

  • @Keraleeyan-v4l
    @Keraleeyan-v4l 8 місяців тому +22

    കൂട്ടുകാർ എന്നും 100% ചതിയന്മാർ ആണ് വിശ്വസിക്കരുത് ഏറ്റവും വലിയ തെളിവ് ആണ് കലാഭവൻ മണിയുടെ ജീവിതം

  • @dreamslight8600
    @dreamslight8600 8 місяців тому +2

    സാർ ഇനിയും വരണേ കഥ പറയാൻ. Best എപ്പിസോഡ് ഓഫ് സഫാരി ചാനൽ 👌👌👌🙏🙏🌺🌺🌺

  • @SudheeshKodiyl
    @SudheeshKodiyl 7 місяців тому

    നമുക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെ ആകുമെന്ന്. കാരണം വിദ്യാഭ്യത്തിന്റെ കുറവ് ഒരു കാരണം ആണ്‌, പിന്നെ കുട്ടുകാരെ കണ്ണടച്ച് വിശ്വസിച്ചു, എന്തും, ഏതും കുട്ടുകാർ പറയുന്നത് ഒന്നും അനേഷിക്കാതെ കണ്ണടച്ച് വിശ്വസിച്ചത് കൊണ്ട് ഉണ്ടായതും, പിന്നെ തന്റെ ജാതി വച്ച് മറ്റുള്ളവർ തന്നെ അധിക്ഷേപിക്കുന്നതുപോലെ യു മൊക്കെ അവസാന കാലത്തു മണിക് തോന്നിയിരുന്നു. അമിതമായി മദ്യം ഉപയോഗിച്ചിരുന്നു. എപ്പോഴും മദ്യം തിൽ അഭയം കണ്ടിരുന്നു മണി ചേട്ടൻ. വലിയ ഒരു തീരാ നഷ്ടം തന്നെയാണ് മാലാളികൾക്കു ഉണ്ടായതു. ഞാൻ പണ്ട് 98,99,2000, കാലഘട്ടങ്ങളിലൊക്കെ മണി ചേട്ടന്റെ പ്യാരെടി, നാടൻ പാട്ടു കാസറ്റ് കൾ വേടിച്ചു കൊണ്ട് വന്നു ഇട്ട് കേൾക്കുമായിരുന്നു. നാടൻ പാട്ടിനു ഇത്രയധികം ഒരു ജാനകിയ വത്കരിക്കാൻ മണിച്ചേട്ടനൊള്ളോം പിന്നെ ആർക്കും പറ്റിയിട്ടില്ല.

  • @kunjustories
    @kunjustories 8 місяців тому +13

    12:20 ഇപ്പൊ പോലീസ് വിനായകനോട് കാണിക്കുന്നതും😪

  • @meghaa3819
    @meghaa3819 8 місяців тому +3

    Fan of Unni sir abd Jayaraj sir❤

  • @mahinmurali4883
    @mahinmurali4883 7 місяців тому +2

    മണിച്ചേട്ടൻ ❤️

  • @naseeres6230
    @naseeres6230 8 місяців тому +5

    നല്ല മനസ്സിന്റെ ഉടമ മണി ❤

  • @vikkikk5257
    @vikkikk5257 5 місяців тому

    സാർ പറഞ്ഞപ്പോൾ സത്യം മനസ്സിലായി

  • @dreamslight8600
    @dreamslight8600 8 місяців тому +1

    💙💙💙 god bless you sir good stories

  • @mattworld8752
    @mattworld8752 8 місяців тому +2

    Man destroys another man. We shall not humiliate a person based on his caste. This incident is very painful. 😢

  • @rajilal001
    @rajilal001 7 місяців тому +4

    ഒരുപാട് നടന്മാര്‍ മദ്യപാനത്തിന്‍റെ ദൂഷ്യങ്ങള്‍ കൊണ്ട് മരിച്ചിട്ടുണ്ട്, അവരോടൊന്നും ഇല്ലാത്ത ഒരു പുച്ഛമാണ് മലയാളികള്‍ക്ക് മണിയോടുള്ളത്, ആ മനുഷ്യന്‍ ദളിതനായതുകൊണ്ട് ജീവിതകാലത്ത് അനുഭവിച്ചതിന്‍റെ ബാക്കി ഇപ്പോഴും ലഭിക്കുന്നുവെന്നേ കരുതേണ്ടൂ.. മുരളി, സോമന്‍, രാജന്‍ പി ദേവ് എത്രയെത്ര ആളുകള്‍ മദ്യപാനത്തിന്‍റെ ദൂഷ്യങ്ങള്‍ കൊണ്ട് മരിച്ചു, അവരോടൊന്നുമില്ലാത്ത സഹതാപം മണിയും അര്‍ഹിക്കുന്നില്ല. ജീവിച്ചിരുന്ന കാലത്ത് കോടികളുടെ ആസ്തിയും മഹത്തായ സിനിമകളും അദ്ദേഹത്തിന്‍റേതായി ഈ നാടിന് ലഭിച്ചിട്ടുണ്ട്, മനുഷ്യന്‍ മദ്യപിക്കാതെയും മരിക്കും എന്ന് ഇവിടെ ഉപദേശം വിളമ്പുന്നവര്‍ ഓര്‍ക്കുക.

  • @SunnyVp-w9y
    @SunnyVp-w9y 8 місяців тому +8

    പലർക്കും അത്ര സുഖിച്ചി
    രുന്നില്ല . അത് സത്യമാണ്

  • @socratesphilanthropy4937
    @socratesphilanthropy4937 8 місяців тому +6

    In life some very honest friends finally turned to crook personality due some disaster happened in their life. To me society plays a keen role turning those people into beast

  • @np1856
    @np1856 8 місяців тому +16

    മണിയുടെ ഉറ്റ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞു നടക്കുന്ന 2 കള്ളന്മാർ ഉണ്ടല്ലോ പേട്ടനും, pettante കൂട്ടുകാരനും... അവർക്ക് മണിയെ നല്ല രീതിയിൽ കൊണ്ട് വരാൻ pattillaayirunno?
    അവർക്ക് പ്രശ്നം വന്നപ്പോൾ ഏതോ channel ഇരുന്നു പേട്ടൻ കരഞ്ഞു പറയുന്നു ഉണ്ടായിരുന്നു മണി ipo ഉണ്ടായിരുന്നു എങ്കിൽ ഈ പ്രശ്നം ഇപ്പൊ തീർത്തു തന്നേനെ....

    • @rome451
      @rome451 8 місяців тому +11

      പിന്നെ ഒരു കുടിയനെ നേരെ ആക്കൽ അല്ലെ അവർക്കു പണി അവര് അവരുടെ ജോലിയും കളഞ്ഞു കുടുംബവും കളഞ്ഞു കള്ളുകുടിയനെ നനക്കാൻ നടക്കാം എത്ര കൂട്ടുകാർ ആണെങ്കിലും ഒരു മാധ്യപനിയെ സഹിക്കുന്നതിനു പരുത്തി ഉണ്ട്

    • @nidhinc
      @nidhinc 8 місяців тому

      ​@@rome451പേട്ടന്റെ pr

    • @ആട്
      @ആട് 6 місяців тому +1

  • @joic1203
    @joic1203 8 місяців тому +6

    ജീവിച്ചിരുന്നപ്പോൾ മനസ്സിലാക്കാതെ, മരിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു നഷ്ടം പോലെ തോന്നുന്ന ഒരു വ്യക്തിയാണ് കലാഭവൻ മണി...😢

  • @girijabhai4388
    @girijabhai4388 6 місяців тому

    മണി 👍👍🙏🙏❤️❤️

  • @vinodvlogs7992
    @vinodvlogs7992 8 місяців тому +3

    Mani chettan❤

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 7 місяців тому

    honest statement 😊

  • @PradeepPayyoor
    @PradeepPayyoor 8 місяців тому +8

    ഞാൻ മണിച്ചേട്ടന്റെ അടുത്ത് മൂന്ന് തവണ സിനിമയുടെ കഥ പറയാൻ പോയിരിന്നു. രണ്ടു പ്രാവശ്യം വെള്ളത്തിലായിരിന്നു. മഞ്ഞപിത്തം ആരംഭസമയത്ത് ഞാൻ കണ്ടപ്പോൾ നന്നായി മദ്യപിച്ചിരുന്നു

    • @vincentvk2973
      @vincentvk2973 8 місяців тому

      😢😢😢😢oooooooooooooooooooooooooooooooooooooooolloooloooollooooooooooooppooooooooooooooooooooolooooooooolooooooooooooopooooopooop😢oo😢opoopooollooo😢llllooopoppopp😢poooooooopooo😢looopooooooooo😢pppooop😢oooooooooooo😢ooopppppoooooopopppooooooppopoooooop😢ooooloooop😢ool😢ooopoop😢oooo😢ooooooo😢oooooooo😢ooooolooo😊😢😊😢😢😊😢

    • @vincentvk2973
      @vincentvk2973 8 місяців тому

      😊o😊😊lo😢😢😢

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 місяців тому

      നീ വരും എന്ന് അറിഞ്ഞിട്ട് അടിച്ചതാവും

  • @DesignByUsForUs
    @DesignByUsForUs 8 місяців тому +6

    വെടിക്കെട്ടുകാരന്റെ കയ്യിലെ വളയും മണിയും തമ്മിൽ ബന്ധമുണ്ട് എന്ന് തോന്നി അടുത്ത എപ്പിസോഡും കണ്ടു.

  • @welkinmedia4813
    @welkinmedia4813 6 місяців тому

    സാർ എന്നെയും സാമ്പത്തികമായി സഹായിച്ച എന്റെ ദൈവം ആയിരുന്നു മണിച്ചേട്ടൻ 😪

  • @sindhuraj6600
    @sindhuraj6600 8 місяців тому +2

    Kalabhavan Mani😢😢. Nalla manushyasnehi .

  • @salamvs6268
    @salamvs6268 8 місяців тому +33

    മണിയുടെ കാര്യം പറഞ്ഞപ്പോൾ വിഷമം തോന്നി .ആ ഫോറസ്റ്റ് ഓഫീസർ കാരണം ആണ് മണിയുടെ ജീവിതം നശിച്ചത് എന്ന് മനസ്സിലായി .അവൻ ഗതി പിടിക്കരുത് .

    • @harikrishnant5934
      @harikrishnant5934 8 місяців тому +18

      Koppanu.. Uniform il ullavare kai vachittu dialogue adikkunna mani..

    • @qmsarge
      @qmsarge 8 місяців тому

      കലാഭവൻ മണിക്കായി ഒരു നിയമവും കേരളത്തിലും, ഇന്ത്യയിലും മാറ്റിയിട്ടില്ല. ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ നിയമപരമായ നടപടികള് ആണ് സ്വീകരിച്ചത് എങ്കിൽ, അതിൽ മണിയും ആരാധകരും വിഷമിച്ചിട്ടു കാര്യം ഇല്ല. നിയമ വിരുദ്ധമായ പ്രവർത്തി ആണ് കാണിച്ചത് എങ്കില്, തീര്ച്ചയായും മണിക്കോ, കൂട്ടുകാർക്കോ നിയമ പരമായി തന്നെ മുന്നോട്ട് പോകാമായിരുന്നു.

    • @jimilmaanaaden1061
      @jimilmaanaaden1061 8 місяців тому

      ​@@harikrishnant5934വെറുതെ സ്കൂട്ടറിൽ പോയിരുന്ന എന്നെയും ഭാര്യയേയും അധിക്ഷേപിച്ച് സംസാരിച്ച എക്സൈസ് ഉദോഗ്സ്ഥരോട് എനിക്ക് ഉള്ളത് പുച്ഛം മാത്രം frustated ആയ എൻ്റെ മനസ്സിൽ അവനെ കത്തിക്കണം എന്നാണ് തോന്നിയത്... സ്വാഭാവികം

    • @kanalchannel
      @kanalchannel 7 місяців тому +4

      കൈയിൽ ഇരുപ്പ് മോശം ആയിരുന്നു. പോലീസ് നെ തല്ലുന്നത് സിനിമയിൽ മതി 🤣തുട്ട് വരുമ്പോ ഉണ്ടാകുന്ന കഴപ്പ് 🤣

    • @Saleena2004
      @Saleena2004 7 місяців тому

      ആയ ഫോറെസ്റ്റ് ഓഫീസർ മണിയുടെ അകന്ന ബന്ധു തന്നെയാണ്.

  • @artist6049
    @artist6049 8 місяців тому +12

    ചാലക്കുടി വഴി പോകുമ്പോ ഉള്ളിലൊരു നോവാണ്😢

  • @jayathomas2737
    @jayathomas2737 8 місяців тому +4

    ഉണ്ണി രാജാ IPS ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ മണിയുടെ മരണത്തെ പറ്റി പറഞ്ഞിരുന്നു. അയാളുടെ കൂട്ടുകാർ ശരിയല്ല.

  • @georgekottarathil9766
    @georgekottarathil9766 4 місяці тому

    Good.

  • @sabarithakkudu411
    @sabarithakkudu411 8 місяців тому +1

    Marikkunnathinu 4 day munbu stage programinu poyitunde..srikrishnapuram.. full time vellam adichirunitilla

  • @ravikumarnair3164
    @ravikumarnair3164 8 місяців тому +5

    Namaste Jayaraj sir

  • @JijiCs-q2f
    @JijiCs-q2f 8 місяців тому +4

    നല്ല മനുഷ്യർക്ക് ആയുസ് കുറവാണ് സാറെ

  • @Redrose01010
    @Redrose01010 4 місяці тому +1

    നല്ല മനുഷ്യന്മാരെല്ലാം കൂട്ടുകാരുടെ വലയിൽ പെട്ടു ഇല്ലാതാവുന്നു. എന്നിട്ട് അവന്മാർ പിന്നെയും വിലസുന്നു 😮😮

  • @company6676
    @company6676 8 місяців тому +5

    Maniyude dourbalyam friends

  • @2xbearth
    @2xbearth 8 місяців тому +15

    മണി വൈകാരികതയിൽ മുങ്ങി പോയ പാഴ് വഞ്ചി

  • @jayanth405
    @jayanth405 7 місяців тому

    സംസാരം കുറച്ചു കൂടി speed ആക്കിയാൽ ബോറടിക്കില്ലായിരുന്നു. ലാഗ്ഗ് അടിച്ചു.. അതുകൊണ്ട് മുഴുവൻ കാണുന്നില്ല

  • @abdulkhader-wg2hf
    @abdulkhader-wg2hf 7 місяців тому

    Sir ഒരു സിനിമ കഥ എഴുതിക്കൂടെ 👍🙏

  • @PrasanthKS-fq8bg
    @PrasanthKS-fq8bg 8 місяців тому +9

    അതി വൈകാരിത ഉള്ള ഒരു മനുഷ്യൻ.... ഒപ്പം കള്ളും കഞ്ചാവ് കൂട്ടുകാരും....

  • @sreelatha5112
    @sreelatha5112 8 місяців тому +2

    ജയൻ ചേട്ടൻ

  • @salinellikunnu3337
    @salinellikunnu3337 7 місяців тому

    ഇതിന്റെ ബാക്കി continuety ഇല്ലല്ലോ 😔😔

  • @rajeshrajan3124
    @rajeshrajan3124 8 місяців тому +6

    സ്വയം മരണത്തിലേക്ക് പോയ
    അനുഗ്രഹീതനായ കലാകരൻ
    അദ്ദ്ദേഹത്തിൻ്റെ കൂടെ നിന്നവർ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കേരളത്തിന് ഇത്രയും വലിയ ഒരു നഷ്ടം സംഭവിക്കില്ലായിരുന്നു
    ഒരു പാടുകാലം നമ്മളെ സന്തോഷിപ്പിച്ചു കൊണ്ട് ഇവിടെ ഉണ്ടാവുമായിരുന്നു

  • @jayaramnappil1269
    @jayaramnappil1269 7 місяців тому +1

    മണിച്ചേട്ടൻ അപാരകഴിവ് ഉള്ള വെക്തി🙏🙏🙏

    • @kanalchannel
      @kanalchannel 7 місяців тому

      കോപ്പാണ്

  • @RajanRajan-fz5kj
    @RajanRajan-fz5kj 7 місяців тому +1

    മ ണിക്ക് : മുന്നോ എത്രയേ: പണക്കാരായ നടി. നടൻ . മാർ ഉണ്ട്: അവർ ഒന്നു o: മണി യുടെ: അയലത്ത് പോലും എത്തില്ല.: അതാണ് :മണി: പ്രണാമം

  • @ajikoshy1408
    @ajikoshy1408 8 місяців тому

    Bad friendship spoiled him . If a good person was there to guide him, he would have been alive.

  • @rahulmohan5379
    @rahulmohan5379 8 місяців тому

    മണി ചേട്ടൻ 🌹

  • @rajeevraveendran5571
    @rajeevraveendran5571 8 місяців тому +2

    sir❤

  • @sathishsivanarayanan7788
    @sathishsivanarayanan7788 8 місяців тому +1

    Officer is officer, actor is actor

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 8 місяців тому +5

    സാറിനു മുമ്പ് അവിടെ സുദർശനൻ സർ അല്ലേ അവിടെ സിഐ ആയി ഉണ്ടായിരുന്നത്?
    ആകാശത്തിലെ പറവകൾ അല്ല താങ്കൾ പറഞ്ഞ ആ സിനിമ... അതു കരുമാടിക്കുട്ടൻ ആണ്... സാറു പറഞ്ഞ സുരഭി തിയറ്റർ കാർ തന്നെ നിർമ്മിച്ച സിനിമ... അന്നുകാലത്ത് അവിടെ മൂന്നു തിയേറ്ററുകളെ ഉള്ളൂ... അതിൽ എ ക്ലാസ് തീയേറ്ററുകൾ ആണ് രണ്ടെണ്ണം... അയനിക്കൽ മൂവീസ് അഥവാ പണ്ടത്തെ കണിച്ചായിസ്... രണ്ടാമത്തേത് സുരഭി.. ചാലക്കുടിയിലെ പതിവ് കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ഈ സിനിമ രണ്ടു തിയേറ്ററിലും ഒരേസമയം റിലീസ് ആയി... അന്നു ചാലക്കുടിയിൽ നിറഞ്ഞു നിന്നിരുന്ന വാർത്ത മണിയുടെ കൂട്ടുകാർ ഫ്രീ ടിക്കറ്റിൽ വന്ന് തിയേറ്ററിൽ കുടിച്ചു കൂത്താടുകയും പെണ്ണുങ്ങളെ കേറി പിടിക്കുകയും ചെയ്തു എന്നതായിരുന്നു... മണിയുടെ കരച്ചിൽ എല്ലാം കപട നാട്യങ്ങൾ ആയിരുന്നു... അതിന് ഏറ്റവും സാദൃശ്യം കൽപ്പിക്കുകയാണെങ്കിൽ ഇന്നസെന്റ് സൂപ്പർമാൻ സിനിമയിൽ കരയുന്നതായി അഭിനയിക്കുന്ന ഒരു സീൻ ഉണ്ട്... പീഡനക്കേസിൽ അകപ്പെട്ട സ്വർണ്ണക്കട മുതലാളി കേസ് അന്വേഷിക്കുന്ന സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യയുടെ മുമ്പിൽ വന്നു വ്യാജമായി കരയുന്ന ഒരു രംഗം... കലാഭവൻ മണിയും ഏതാണ്ട് ഇതേ മാതൃകയാണ് സ്വീകരിച്ചിരുന്നത്... ഇതൊക്കെ ഒരു വയറ്റി പിഴപ്പ് ആയിരുന്നില്ല സാറേയ്...?

  • @PradeepKumar-pm2gx
    @PradeepKumar-pm2gx 8 місяців тому +1

    എന്താണെങ്കിലും സാർ ഒരു കരുണയുള്ള മനസ്സിൻ്റെ ഉടമയാണെന്നു തോന്നുന്നു

  • @Moolathil
    @Moolathil 8 місяців тому +12

    അങ്ങനെ വേണം പോലീസ് ഐ എസ് ഐ ആണ് ശരി

    • @VKP-i5i
      @VKP-i5i 8 місяців тому +2

      Mohanlal aankil chettan Mass paranjane 😌 Sangi aanale 🐮😌

    • @rome451
      @rome451 8 місяців тому +7

      മോഹൻലാൽ മമ്മൂട്ടിയോ കൂട്ടുകാരുമായി ഫോറസ്റ്റിൽ കേറി കൂട്ടുകാരുമായി കള്ളുകുടിച്ചു അടി ഉണ്ടാക്കില്ല

  • @sameerh4087
    @sameerh4087 4 місяці тому

    🙏🙏🙏

  • @thulasidharannair8259
    @thulasidharannair8259 8 місяців тому +3

    കലാഭവൻ മണി അത് വേറെ ലെവൽ

  • @joypottakaran7
    @joypottakaran7 7 місяців тому +2

    S l sudarsan??

    • @qmsarge
      @qmsarge 6 місяців тому

      Even I think so. SI would have been K.S Sudarsanan who was also promoted and posted as CI at Chalakkudy. Very sincere and "no nonsense" officer.

  • @arunjith1741
    @arunjith1741 8 місяців тому +5

    1st

  • @mrfpraveen
    @mrfpraveen 8 місяців тому

    Nala manushyaray daivathinu eshtam

  • @sanjayms9860
    @sanjayms9860 8 місяців тому +3

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 8 місяців тому +7

    മണിച്ചേട്ടനെ മുതലാക്കിയ സൗഹൃദങ്ങൾ മാത്രമേ അവർക്കു ഉണ്ടായിരുന്നുള്ളു... നല്ല സൗഹൃദങ്ങൾ അദ്ദേഹത്തിന് ഇല്ലാരുന്നു എന്ന് തോന്നുന്നു.... കൂടെ നിക്കുന്നവർ ആയിരുന്നേലും നല്ലതും മോശവും പറഞ്ഞുകൊടുക്കാൻ ആളില്ലാരുന്നു എന്ന് തോന്നുന്നു