ഗുരുവിന്റെ കേതു ദൃഷ്ടി ഈ 3 രാശിക്കാർക്ക് ഞെട്ടിക്കുന്ന അത്ഭുതങ്ങൾ ഉടനെ വന്നുചേരും,jupitertransit2024

Поділитися
Вставка
  • Опубліковано 30 кві 2024
  • jupitertransit 2024,ഗുരുദൃഷ്ടി കേതുവിൽ,മെയ് 2024 മുതൽ മെയ് 2025 വരെ ഈ അത്ഭുതങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിച്ചിരിക്കും സംശയം വേണ്ട...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jupitertransit2024 #ketu #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 412

  • @aishanif7717
    @aishanif7717 Місяць тому +27

    നമസ്‌തെ തിരുമേനി. എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എപ്പോഴും നല്ലതു വരട്ടെ. 🙏🙏🙏

  • @leenaprakash2425
    @leenaprakash2425 Місяць тому +6

    ആർക്കും ഒരു ദ്രോഹത്തിനും ഞാൻ പോകുന്നില്ല പണിയെടുത്തു ജീവിക്കുന്നു... എന്നിട്ടും എന്നെ വെറുതെ വിടുന്നില്ല...

  • @sheelapillai5007
    @sheelapillai5007 Місяць тому +2

    നമസ്തേ തിരുമേനി. 🙏🙏🙏. അങ്ങേക്ക് സുഖമെന്ന് കരുതുന്നു. ഞാൻ ഷീല തൃക്കേട്ട. 🙏🙏🙏

  • @Kunji797
    @Kunji797 Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാനും, കടങ്ങൾ തീരാനുള്ള മാർഗങ്ങൾ തെളിയാനും, ഭാഗ്യവർധനവിനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @anakasarees402
    @anakasarees402 Місяць тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻.... ഇന്ന് എന്റെ മകന്റെ 16 റാം പിറന്നാൾ ആണ് അവനു നല്ല ബുദ്ധി ഉണടവുകാൻ പ്രാർത്ഥിക്കണമേ തിരുമേനി....29/04/2008,11.08pm🙏🏻🙏🏻🙏🏻.

  • @shinakannan4373
    @shinakannan4373 Місяць тому +1

    ഞങ്ങളുടെ വീടുപണി എത്രയും പെട്ടന്ന പൂർത്തിയക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anithabhaskaran3534
    @anithabhaskaran3534 Місяць тому +1

    അക്ഷയ ത്രിതീയ പൂജയിൽ ഉൾപെടുത്തണേ തിരുമേനി ഭാസ്കരൻ അത്തം, അനിത തിരുവാതിര, അഭിജിത്ത് ഉത്രാടം മനസമാധാനം, ജോലിയിൽ പുരോഗതി ഉണ്ടാകുവാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @rajinaharidasan5131
    @rajinaharidasan5131 Місяць тому

    Thank you thirumeni.Rajina Chithra, HARIDAS Rohini,Jewel Uthruttathi

  • @sreelathasuresh4706
    @sreelathasuresh4706 Місяць тому

    നമസ്ക്കാരം തിരുമേനി 🙏ശ്രീലത ചതയം. എല്ലാ സാമ്പത്തിക തടസ്സങ്ങളും മാറി സന്തോഷം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @adhunaabhi6804
    @adhunaabhi6804 Місяць тому +2

    Namaskkaram Thirumeni Akshaya thrithiya poojayil ulpeduthane Anitha pooyam

  • @janakimahara7192
    @janakimahara7192 Місяць тому

    Namaskaram Thirumeni
    Janaki -Atham
    Prarthikane Thirumeni
    Thank u

  • @rejithababulan
    @rejithababulan Місяць тому +2

    രജിത ബാബുലൻ പൂരാടം 1968 സെപ്റ്റംബർ 30. രാവിലെ 8.05 കോഴിക്കോട്. സമാദാനം സന്തോഷം

  • @sureshpk7225
    @sureshpk7225 Місяць тому

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏

  • @sreejareji6820
    @sreejareji6820 Місяць тому

    Sreeja pooyam,Vishal thiruvonam, Vijay thrikketta Akshyathrithiya poojayil ulpeduthane thirumeni🙏🙏🙏🙏🙏🙏🙏

  • @indiliaonka
    @indiliaonka Місяць тому

    നമസ്കാരം തിരുമേനി,🙏🏻🙏🏻🙏🏻. പരീക്ഷ വിജയത്തിന്
    ദേവിക മകയിരം.

  • @RajeevKumar-fv6kt
    @RajeevKumar-fv6kt Місяць тому +1

    നമസ്കാരം 🙏🏿രാജീവ് കുമാർ പുരാടം കല രോഹിണി 🙏🏿🙏🏿🙏🏿

  • @jayareji6132
    @jayareji6132 Місяць тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @deepikaprasads7204
    @deepikaprasads7204 Місяць тому

    Namaskaram thirumeni. Sabu poyam,Prasanna poyam ,Shaji uthrittathi , Suja ayilyam ,Aadhi roop moolam,Aadhi lekshmi moolam. Akshayathrithiya poojail ulpeduthane thirumeni.

  • @rajeshpv8414
    @rajeshpv8414 Місяць тому

    Namasthe... Thirumeni..... God bless you.... Uthram..... Kannya rashi.... Rajesh.... Poojayil enikkuvendiyum..... Prarthikkane..... Thank you....

  • @rathianilkumar475
    @rathianilkumar475 Місяць тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @robinjoseph2112
    @robinjoseph2112 Місяць тому

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ... റോബിൻ പൂയം 👏👏👏

  • @gopkannan
    @gopkannan Місяць тому

    Namaskaram Thirumeni 🙏
    Makkalk vendi prarthikkane 🙏
    Arjun Makayiram
    Jyothika Thiruvathira
    For Health and education 🙏

  • @user-jc2sn4km5c
    @user-jc2sn4km5c Місяць тому

    Athira. Revathi, Hari. Pururuttathi akshyathreedhiya poojayil ulpeduthi prarthikkane thirumeni🙏🙏🙏

  • @SunilMony-ot9vq
    @SunilMony-ot9vq Місяць тому

    Namaskaram Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.

  • @user-ov3pu6cl5e
    @user-ov3pu6cl5e Місяць тому

    തിരുമേനി നമസ്കാരം 🙏🙏🙏
    വീടും സ്ഥലവും നല്ല വിലയ്ക് വിറ്റ് കടങ്ങൾ തീർത്ത് മറ്റൊരു വസ്തു വാങ്ങി വീടും വയ്ക്കാൻ ആഗ്രഹിയ്ക്കുന്നു.. അങ്ങേയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവാണേ... ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    ശോഭന പൂയം
    പ്രവീൺ ഉത്രം
    ശരണ്യ വിശാഖം

  • @divinkannan331
    @divinkannan331 Місяць тому

    നമസകാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണ്ടേ
    ബേബി ഉത്രട്ടാതി
    ജിതേഷ് ഉത്രാട o
    ശ്രുതി വിശാഖം
    കൂട്ടും ബത്തിൽ സ്നേഹവും സമാധാ ന്യം ഉണ്ടാവാൻ
    ❤❤❤❤❤❤

  • @ManjuManoj-rj4gm
    @ManjuManoj-rj4gm Місяць тому

    Namaskaram thirumeni🙏. Akshaya thruthiya poojayil ulpeduthane... Manju avittam, manoj ayilyam, gautham karthika..

  • @nithyaks8541
    @nithyaks8541 Місяць тому

    Nithya - thiruvonam, financial issues maran prarthikkanam 🙏

  • @krishnapriya4540
    @krishnapriya4540 Місяць тому

    Nmaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni akshaya tritiya poojayil ulppeduthanam thirumeni 🙏🙏🙏🌹🌹🌹

  • @loladevi6314
    @loladevi6314 Місяць тому

    Namaskaram thirumeni joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @syamsyam8052
    @syamsyam8052 Місяць тому

    തിരുമേനി നമസ്കാരം 🙏
    ശ്യാം രോഹിണി, സാമ്പത്തിക ഉയർച്ചക്ക് വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @bindhuanil1398
    @bindhuanil1398 Місяць тому

    Namaskaram thirumeny Anilkumar bharani. Bindhu chothy sunu chothy sruthy aththam jyothish punartham smrithy chithira poojayil ulpeduthane thirumeny

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Місяць тому

    Namaskaram thirumeni 🙏 suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam balamurali chathayam manasika saririka aroghyam Ananthanath thiruvonam vidhya thadassam maranum vidhya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @bigsecret698
    @bigsecret698 Місяць тому

    Namaskaram Thirumeni
    Akhil chadhayam nalla job skills and vidhyathadasam swabhavam santhamavan dehamuttu deshyam kurayan vendi prarthikkane Thirumeni aathmarthamay prarthikkane
    Haritha Rohini padippinu prarthikkane Thirumeni aathmarthamay prarthikkane
    Ajitha chothi thozhil thadasam manasamadhanam prarthikkane Thirumeni
    Mani Rohini dehamutt thozhil thadasam prarthikkane Thirumeni
    Chandrika Thiruvonam dehamuttu poojayil ulpeduthane aathmarthamay prarthikkane Thirumeni yellavarudeyum perum nakshathram ulpeduthi akhayathrithiya poojayil ulpeduthane aathmarthamay prarthikkane Thirumeni

  • @leenasanthan49
    @leenasanthan49 Місяць тому

    നമസ്കാരം തിരുമേനി അക്ഷയ കൃതി പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടാ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം ലീന അശ്വതി ശാന്തൻ തൃക്കേട്ട ജോലി കിട്ടാൻ വേണ്ടി തടസ്സങ്ങൾ മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @melekkandy123
    @melekkandy123 Місяць тому

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So.... Grateful
    Thirumeni please include us in Akshaya Thritheeya Pooja
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rejithapr6005
    @rejithapr6005 Місяць тому

    Madhu pooram
    Rejitha uthram
    Megha thiruvathira
    Mahima moolam
    Diya aayilyam
    Santhoshamayulla oru kumbajeevithathinu vendi prardhikkane thirumeni

  • @renukadivakaran8883
    @renukadivakaran8883 Місяць тому

    Namaskaram Thirumeni🙏
    Akshaya thritheeya yilekku ulla poojayil ulpeduthane Thirumeni prarthikkane🙏🙏🙏

  • @bindhupradeep2006
    @bindhupradeep2006 Місяць тому

    Namaskaram thirumeni. Prarthanayil cherkanam. Bindhu pooram 08.30am Wednesday.

  • @merlingeorge3711
    @merlingeorge3711 Місяць тому

    എല്ലാ നന്മകളും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണം.

  • @remyanair5724
    @remyanair5724 Місяць тому

    Balakrishnan- avittam, remya- uttrattathi, nandana- punartham (vidya vijayam, cheetha kootu kettukalil pedathe mole katholane thirumeni) nayana- avittam (vidya vijayam), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @karthika4844
    @karthika4844 Місяць тому

    Padmanabhan.karthika nakshatram sambathika bhudhimuttukal Mari sambathika uyarcha undakanum satru dhoshangal maranum prarthikkanam thirumeni

  • @manyuraj3537
    @manyuraj3537 Місяць тому

    Namaskaram Thirumeni akshaya tritheeya poojayil prarthikyane. Manikandarajan visakam. Premalatha avittam. Haritha chothi. Varnitha thriketta. Abhimanya aswathi. ❤

  • @Gk-xd4cc
    @Gk-xd4cc Місяць тому +1

    Gopakumar Pooradom
    Joliyil uyarcha undakan vendiyum sambathika budhimuttukal maran vendiyum prarthikane thirumeni 🙏🙏🙏

  • @bindhup2102
    @bindhup2102 Місяць тому

    🙏tirumeni ananthakrishnan moolam, Nitya chithira, examil nalla mark kitan prarthikane tirumeni. Prashanth vishakam, Bindhu bharani Akshayatrithiya poojayil ulpeduthane tirumeni 🙏tirumeni

  • @sreedhevikr1793
    @sreedhevikr1793 Місяць тому

    അക്ഷയാത്രിതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
    ശ്രീകാന്ത് പുണർതം
    നല്ലൊരു വിവാഹം നടക്കാനും ഗോവെര്മെൻറ് ജോലി കിട്ടാനും
    ശ്രീകാന്ത് punartham

  • @jyothinair2732
    @jyothinair2732 Місяць тому

    Anju uthram kalayanattinuvedi prarthikana thirumeni.namaste

  • @bindubindu8169
    @bindubindu8169 Місяць тому

    തിരുമേനി എന്റെ മക്കൾക്ക് വേണ്ടി അവരുടെ ആരോഗ്യത്തിനും ജോലിക്കും വേണ്ടി സമാധാനത്തിനും പ്രാർത്ഥിക്കണേ 🙏🙏🙏സിബിൻ ചോതി സുബിൻ ഉത്രം

  • @chandralekshmi1168
    @chandralekshmi1168 Місяць тому

    നമസ്തേ തിരുമനസ്സേ
    എന്റെ മകളുടെ ജോലി എത്രയും വേഗം ശരിയാവണം. അല്ലാതെ മറ്റ് വഴിയില്ല. സമാധാനം വേണം. പ്രാർത്ഥിക്കണം അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തണേ
    Renuka .makam
    Reshma. chathayam

  • @deepikaprasads7204
    @deepikaprasads7204 Місяць тому

    Namaskaram thirumeni. Sujith revathi,Jisha pooyam,Niveth sujith uthradam,Nigeth sujith bharani Akshayathrithiya poojail ulpeduthane thirumeni.

  • @unnikrishnanp4691
    @unnikrishnanp4691 Місяць тому +1

    Unnikrishnan chadayam, kamalam makam, Aadithya -karthika, Navaneet pooradam, Abhishek avittam, Nandana trikketta, Anil babu moolam, Sunil Kumar utram, Athira tiruvathira, Mitra vinda makam, kudumba aiswarya thinu prarthikkanam, Akshay tritiya Pujayil ulppeduthanam

  • @sapnabenit9981
    @sapnabenit9981 Місяць тому

    Benit pooyam Amal dev pooram Abhirami pooram Sapna vishakam vedinu vendi health vendi prathikanam thirumeni

  • @flavvora4418
    @flavvora4418 Місяць тому

    Namaskaram thirumeni 🙏🏻
    Askhayathrithiya poojayil ulpeduthane.. Ajayan Revathi, sandhya moolam, jishna punartham,krishna Thiruvathira..

  • @anithasunil3564
    @anithasunil3564 Місяць тому

    Sunil -pooruruttathi
    Anitha - punartham
    Kadam kodutha paisa thirichu kittan prarthikkanam. Akshaya thritheiya poojayil ulpeduthane thirumeni 🙏🙏🙏

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 Місяць тому

    Namaskaram thirumeni 🙏🦜❤️❤️❤️ Ellavarkkum nallathu varaette❤❤❤❤

  • @subhashs2682
    @subhashs2682 Місяць тому +1

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @user-wr9sg2em8q
    @user-wr9sg2em8q Місяць тому +1

    നമസ്കാരം തീരുമേനി 🙏🙏
    വിനീത് -ചതയം

  • @sindhuanil2856
    @sindhuanil2856 Місяць тому

    Namaskaram thirumeni
    Sindhu Thiruvathira
    Kadabadyadakal ozhiyan prarthikane thirumeni

  • @SnehaSujith-cs3xq
    @SnehaSujith-cs3xq Місяць тому

    Akshaya thritheeya pujayil ulpeduthi prarthikkane ,sandra-puyam,sneha-avittam

  • @sonyjaimes2475
    @sonyjaimes2475 Місяць тому

    നന്ദി തിരുമേറി
    സോണി ആയില്യം

  • @user-bd2br5yt8r
    @user-bd2br5yt8r Місяць тому

    Namaskkaram thirumeni 🙏🙏🙏

  • @aryaaravind5673
    @aryaaravind5673 Місяць тому +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @devarchana.b5202
    @devarchana.b5202 Місяць тому +1

    അക്ഷയ തൃതീയ പൂജയിൽ ഉൾപെടുത്തണേ🙏🙏🙏
    ബിജു --- രേവതി
    അർച്ചന --മകയിരം
    ദേവനന്ദ -- ആയില്യം
    അരുൺ ---തൃക്കേട്ട

  • @sunithajanardhan2348
    @sunithajanardhan2348 Місяць тому

    🙏🙏🙏🙏 thirumeni
    Sunitha revathi
    Deepak atham
    Janardhanan pooruruttathi
    Rohit makam 🙏

  • @cmarun6963
    @cmarun6963 Місяць тому

    നമസ്കാരം തിരുമേനി.
    ഞാൻ ഇപ്പോൾ 3മാസം പ്രെഗ്നന്റ് ആണ്.10വര്ഷങ്ങളായി കുഞ്ഞു ഇല്ലാതിരുന്നു. നല്ലൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
    എനിക്കു പരീക്ഷയും ഉണ്ട്.അതിൽ വിജയിക്കാനും agu പ്രാർഥിക്കണേ
    സീമ ഭരണി..09/11/87.. രാവിലെ 8:20 🙏🏻🙏🏻🙏🏻🙏🏻

  • @saralabalan3454
    @saralabalan3454 Місяць тому +4

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏

  • @binianil1756
    @binianil1756 Місяць тому

    നമസ്കാരം തിരുമേനി 🙏108കലശം പൂജയിലേക്ക് ഞങ്ങളെയും ഉൾപെടുത്തണേ അനിൽ പൂരുരുട്ടതി ബിനി ചിത്തിര രേഷ്മ ചതയം രേവതി ഉത്രം രാഖി മകം

  • @user-bw8us6dh6q
    @user-bw8us6dh6q Місяць тому

    താങ്ക്യൂ തിരുമേനി 🙏🌹❤️👍

  • @sreejamadhu361
    @sreejamadhu361 Місяць тому

    തീരുമേനി നമസ്ക്കാരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീജ തീരുവോണം, മധു - കാർത്തിക സാമ്പത്തിക ബാധ്യതകൾ തീരാൻ

  • @sriranjinis7001
    @sriranjinis7001 Місяць тому

    Avanthika k. Triketta nakshatram...deshiyam kuravaganam ,shatru nasham ,arogyam, parenjal kelkanam
    Sriranjini...chithira nakshatram -arogyam,joliyil promotion,shatru nasham
    Subhadra..magham nakshatram - arogyam,shatru nasham , property case jayam.

  • @lathaajith1232
    @lathaajith1232 Місяць тому

    Thirumeni namaskaram njangalk veandi prarthikene ajithkumar bharani letha chathayam chaithanya uthrettathi chandni visakam sreekumar thiruvonam bharat thiruvonam vamika pururuttathi jalaja puradam remani punartham sivadasan ayilyam

  • @smileygirly5283
    @smileygirly5283 Місяць тому +1

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @shimaks795
    @shimaks795 Місяць тому

    നമസ്കാരം തിരുമേനി
    ദയവായി 108 കലാശാഭിഷേക പൂജയിൽ ഉൾപെടുത്തണേ
    അജയ് - അനിഴം ഷിമ - തൃക്കെട്ട ആർദ്രവ് - പുരോരുട്ടാതി ഷണ്മുഖൻ - മൂലം മല്ലിക - ചിത്തിര ഹിമ - അവിട്ടം മനു - ഭരണി ഇതയ - പൂരം ഇഷാനി - പുണർതം

  • @priyamuralidharan9835
    @priyamuralidharan9835 Місяць тому

    നമസ്കാരം തിരുമേനി🙏🙏🙏
    മുരളിധരൻ ഉത്രട്ടാതി
    പ്രിയ പൂരാടം
    ആദിത് അവിട്ടം
    റിദി അത്തം
    അക്ഷയ തൃതിയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushanthnair6183
    @sushanthnair6183 Місяць тому

    Please include me and my family in the Akshaya Tritiya pooja.
    Sushanth Nair - Pooradam.
    Sithara- Karthika
    Hrihaan Aditya- Pooram
    Nihara Devasri- Revathi
    pavan- Chothi
    🙏🙏🙏🙏🙏

  • @lalithas8943
    @lalithas8943 Місяць тому

    Thirumany parangath muzhuvanum sariyani thanks nall uthram

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara2787 Місяць тому

    നമസ്കാരം തിരുമേനി
    ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് ഒരു കുഞ്ഞുണ്ടാവാനും ദാമ്പത്യത്തിൽ ഐശ്വര്യമുണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി
    ഷീജ ചതയം
    സന്തോഷ് മകീര്യം

  • @ambilis9855
    @ambilis9855 Місяць тому

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ കടം തീരാൻ പ്രാർത്ഥിക്കണേ അമ്പിളി കാർത്തിക വിനോദ് വിശാഖം ശ്രീഹരി മൂലം

  • @user-manoj1975
    @user-manoj1975 Місяць тому

    Namaskaram thirumeni. Manojkumar uthradam, Ashutosh rohini and gayathri puyam.please pray 🙏 for me and my family in the akshay thrithi pooja to bless us with good health and wealth 🙏 🙏🙏

  • @sreelalmanilal3101
    @sreelalmanilal3101 Місяць тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45 am
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻എല്ലാ കഷ്ടതകളും മാറാൻ അങ്ങയുടെ പ്രാർഥന ഉണ്ടാവനെ എപ്പോഴും 🙏🏻🙏🏻🙏🏻

  • @jalanthakg
    @jalanthakg Місяць тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ജലന്ത മൂലം - ആരോഗ്യം, സാമ്പത്തികം

  • @user-vx5oi3zf3v
    @user-vx5oi3zf3v Місяць тому

    Namaskaram thirumeni🙏🙏🙏

  • @krishnannair8510
    @krishnannair8510 Місяць тому

    Namaskaram tirumeni indira rohini sathru dosham maran prarthikkane tirumeni

  • @shamna.kshamna.k3203
    @shamna.kshamna.k3203 Місяць тому

    Thirumeni namaskaram .prarthanayil ulpeduthanom deyavaui swantham ayi oru veed vangan bhagyam indavan prarthikanom shamna .pooradam. 1991 prarthanayil ulpeduthaney thirumeni

  • @jenankv1126
    @jenankv1126 Місяць тому +1

    ജിനൻ തിരുവാതിര... ജോലി സ്ഥിരതക്കും.. അമ്യത കാർത്തിക വിദ്യാ വിജയത്തിനു വേണ്ടിയും അക്ഷയ ത്തിയ പൂജയിൽ ഉൾപെടുത്തണം തിരുമേനി...

  • @BeenaSathyanb
    @BeenaSathyanb Місяць тому

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. ഓമന -ആയില്യം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. തിരുമേനി അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കേണമേ..

  • @user-gv2kh5mq9y
    @user-gv2kh5mq9y Місяць тому +1

    Akshaya thrithya poojayil ulpeduthane thirumeni Arathi thiruvathira. Vignesh chathayam vinod. Makayiram

  • @jishashani3574
    @jishashani3574 Місяць тому

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼ഞങ്ങളുടെ മകന് വേണ്ടി പ്രാർത്ഥി ക്കേണമേ എക്സാം വിജയിക്കുവാൻ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼milindh. P. Shani, അവിട്ടം, ബുധൻ, 16- 05 -2001 , 12.47 am, 🙏🏼🙏🏼🙏🏼🙏🏼

  • @nishadsnair1802
    @nishadsnair1802 Місяць тому

    Namaskaram Tirumeni
    Nishad Nair. S
    Thank you for liking my comment
    🙏🙏🙏🙏

  • @Sunil_Nair
    @Sunil_Nair Місяць тому +1

    Sunil Nair April 18,1978 3:15 pm makam. Poojayil orkanne thirumeni

  • @santhoshp5594
    @santhoshp5594 Місяць тому

    Santhosh.p, Thiruvonam financial abundance.

  • @ushavijayan8837
    @ushavijayan8837 Місяць тому

    Valere happy thirumeni njan chingem rasi makkal oral karkidegem oral kanni rasi yane

  • @arunkrishnan4219
    @arunkrishnan4219 Місяць тому

    അരുൺ കൃഷ്ണൻ- മകയിരം ഇടവക്കൂറ്
    ശൈലജ ഉത്രാടം - മകരക്കൂറ്
    സഹർഷ-ആയില്യം -
    പ്രാർത്ഥനയിലും പൂജകളിലും ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @lakshmima6295
    @lakshmima6295 Місяць тому

    Namaskaram
    Thirumeni ❤ jayesree poradam jayesh ❤ atham ❤ lakshmi ❤ uthram ❤

  • @unnikrishnanunni4107
    @unnikrishnanunni4107 Місяць тому

    🕉️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🕉️ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം സന്താനഭാഗ്യത്തിനും സമ്പത്തികത്തിനും ഞങ്ങളെയും അക്ഷയതൃ തി യാ പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏🙏🙏

  • @sreeshan.v7884
    @sreeshan.v7884 Місяць тому

    Namaskaram thirumeni prasannan uthram sreesha anizham Adarsh Adith thrikketa

  • @user-ox4qf2qs1r
    @user-ox4qf2qs1r Місяць тому

    Namaskaram Thirumeny 🙏 🙏 🙏 Aji N C, Anizham ,Jiji .M .V , Aswathy ,sambathika buddhimutt maranum , Nursery il nalla sale undakanum Pooja il ulppetuthane Thirumeny,mol Sudakshiena Makayiram Joly il uyarchakum vendi Pooja il ulppetuthane Thirumeny , Kalavoor ,Marankulangara veed rent n pokanum prarthana il ulppetuthane Thirumeny.

  • @ksk4831
    @ksk4831 Місяць тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @kshithisundaran1339
    @kshithisundaran1339 Місяць тому

    അക്ഷജ് ഉത്രം
    ക്ഷിതി അത്തം തിരുമേനി പ്രാർത്ഥിക്കണമേ എല്ലാം നല്ലതാ വരണേ

  • @gangaasokan1018
    @gangaasokan1018 Місяць тому +1

    അക്ഷയതൃതീയ ദിനത്തിലെ പൂജയിൽ എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം തിരുമേനി അശോകൻ രോഹിണി ഗംഗ ആയില്യം അരുൺ മകീരം അശ്വതി മൂലം അരുൺ പുണർതം അർജിത്ത് ചതയം