ഇങ്ങിനെ ചിരിച്ച് പേടിപ്പിക്കല്ലേ മമ്മൂക്ക... | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 253

  • @n.vijayagopalan8363
    @n.vijayagopalan8363 7 місяців тому +7

    ഇന്നാണ് ഈ എപ്പിസോഡ് കാണാൻ സാധിച്ചത്. അതി മനോഹരമായിട്ടുണ്ട്. ഇത്‌ കാണുന്ന ആർക്കും ഈ സിനിമയുടെ അടുത്ത ഷോ അടുത്ത തീയറ്ററിൽ പോയി കാണാൻ പ്രേരണ തോന്നും. സിനിമാ നിരൂപണത്തിന്റെ ഒരുദാത്ത മാതൃകയാണ് ഈ എപ്പിസോഡ് എന്നെനിക്ക് തോന്നി. അഭിനന്ദനങ്ങൾ🌹🌹🌹

    • @SathaaSathaa
      @SathaaSathaa 7 місяців тому

      മമ്മൂട്ടി യുടെ അഭിനയം ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളു... ഇനിയും അത്ഭുങ്ങൾ സൃട്ടിക്കും...

  • @marymarysexactly
    @marymarysexactly 7 місяців тому +48

    സത്യം പറഞ്ഞാല്‍ മമ്മുക്ക ഒരു അല്‍ഭുതം തന്നെ ആണ് അത് ഇനിയും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകും ദിനേശ് sir വളരെ മികച്ച episode

  • @ShaikMohammedAli-sh6oc
    @ShaikMohammedAli-sh6oc 7 місяців тому +1

    Sir,I would like to thank you for your sincere and timely comments on various things that exist in and existed in Malayalam movies.Let me extend my true congratulations for your venture that makes a lot of enemies at the same time a lot of well wishers too.Its my turn of obligation to apologise you for my language and it's particularly thanks to my unawareness to type in Malayalam.Thank you sir

  • @shamsudinmoidu8056
    @shamsudinmoidu8056 7 місяців тому +1

    നല്ലത് കണ്ടാൽ അതും മോശം കണ്ടാൽ അതും തുറന്നുപറയാൻ ഒരു മടിയും കാണിക്കാത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @senatorofutah
    @senatorofutah 7 місяців тому +5

    If God wants mammootty sir will work till 100 years 🙏

  • @sdq6927
    @sdq6927 7 місяців тому +2

    സരസ സുന്ദരമായ അവതരണം 😍😍👌

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy9511 7 місяців тому +3

    ബ്രിട്ടീഷ് കൊളോനിയൽ സാന്നിധ്യത്തെ പറ്റി എന്താ ഒന്നും പറയാത്തത്.... ഇത്തരം വിശ്വാസങ്ങളും ജീവിത ക്രമങ്ങളും നിറഞ്ഞ ഒരു പ്രാകൃത സമൂഹത്തെ തോക്കു കൊണ്ട് കീഴ്പ്പെടുത്താൻ വിദേശികൾക്ക് വളരെ എളുപ്പമായിരുന്നു....
    വളരെ വിലയിരുത്തേണ്ട രംഗങ്ങളാണ് അവ....

  • @Roaring_Lion
    @Roaring_Lion 7 місяців тому +6

    താങ്കൾ ഈ കമൻറ് വായിക്കുമോ എന്നറിയില്ല എന്നാലും ഒരു സംശയം കൊണ്ട് ചോദിക്കുകയാണ്. മമ്മൂക്കയുടെ കൂടെ നടക്കുന്ന എർത്ത് എന്ന് കൊണ്ട് താങ്കൾ ഉദ്ദേശിച്ച ഒരു വ്യക്തിയുടെ എങ്കിലും പേര് പറയാമോ. കഴിവുള്ള പലരെയും അദ്ദേഹം ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് 😊പക്ഷേ എപ്പോഴും കൂടെ നടക്കുന്നു എന്ന കാരണത്താൽ അദ്ദേഹം ശുപാർശ ചെയ്യുന്ന ഏത് നടനാണ് ഉള്ളത് എന്ന് അറിയാനാണ്.

  • @KsaKsa-ev8ky
    @KsaKsa-ev8ky 7 місяців тому

    Dineshettan mammootty super bramayugam film

  • @PremaSivan-r2t
    @PremaSivan-r2t 7 місяців тому

    Nella eppisode

  • @RejuGeorge-p7l
    @RejuGeorge-p7l 7 місяців тому

    Nalla nerath uchithamaya therumanam eduthillengil yesudasinte polulla avasthakalilek pokendivarum . sinimaykum prekshakarkum vendathavunna kalam nokathe bhakikamaya pinmattom priyanadan kaikollanam.annum innum ennum arilninnum kaalam ath agrahikunnu.punyam cheytha ouru janmamalle mammookka thangal....❤

  • @angamalydiary5058
    @angamalydiary5058 7 місяців тому +4

    അമാൽഡ മലയാളം നടിയാണ് ദിനേശണ്ണാ...

  • @assasin2795
    @assasin2795 7 місяців тому

    Johnay walker Ile johny ..fav stylish character

  • @sreesanths4718
    @sreesanths4718 7 місяців тому

    ഈ പൊക്കി അടിക്കുന്ന പോലെ എന്ത് മാങ്ങാത്തൊലി ഉണ്ട് ഫിലിമിൽ ഞാൻ ഇന്നലെ പോയി കണ്ടു. മമ്മൂട്ടിക്ക് പെർഫോം ചെയ്യാനുള്ള വലിയ റോൾ ഒന്നും ഇല്ല.

  • @hafeessameer1741
    @hafeessameer1741 7 місяців тому

    Sreeni karyam satyam😂

  • @balakrishnanpv3027
    @balakrishnanpv3027 7 місяців тому

    How can u criticize sreeni. He told his personal life. Who r u to comment on it.don't interfere others personal side of life..Very clear pinarayi is the right person who kills democracy in kerala

  • @sajitr7781
    @sajitr7781 7 місяців тому

    താങ്കൾ ഭാര്യെയും മകനെയും പരാമർശിച്ചു കണ്ടു. മരുമകൾ? ആരെയെങ്കിലും കുറ്റം പറയണം അല്ലെ അതു ശ്രീനിവാസൻ എന്ന ജനയസ് ആയാലും മതി 😅

  • @siyadsiyads2021
    @siyadsiyads2021 7 місяців тому

    😂🥰🥰🥰🥰🥰🥰🥰😢

  • @Greenland294
    @Greenland294 7 місяців тому +3

    മമ്മൂട്ടി വയനാട്ടിൽ ഷൂട്ടിംഗിന് വന്നപ്പോൾ ഒരു വലിയ റിസോർട്ടിൽ താമസിച്ചിരുന്നു ദിവസവും 6 മണി ആകുമ്പോഴേക്കും റിസോർട്ടിന് മുൻപിൽ വലിയ ജനക്കൂട്ടം മമ്മൂട്ടിയെ കാണാൻ വരും. മമ്മൂട്ടി പുറത്ത് ഇറങ്ങുന്നത് വരെ പാവം ജനങ്ങൾ കാത്തിരിക്കും. ചിലപ്പോൾ 10 മണി അല്ലെങ്കിൽ 11 മണി ഒക്കെ ആകും. കൂടുതലും സ്ത്രീകൾ ആയിരിക്കും. അധികം ഷൂട്ടിംഗുകൾ നടക്കാത്ത വയനാട്ടുകാരായ പാവം ജനങ്ങൾക്ക് ഇതൊക്കെ ഒരു പുതുമയാണ് . എന്നാൽ മമ്മൂട്ടി രാവിലെ ഷൂട്ടിംഗിന് പോകുമ്പോൾ ഇവരെ ഒന്ന് Wish പോലും ചെയ്യാതെ വണ്ടിയുടെ ഗ്ലാസും പൊക്കി ഒരു പോക്കാണ് . എല്ലാ ദിവസവും ഇതാണ് അവസ്ഥ. അതിരാവിലെ മമ്മൂട്ടിയെ ഒരു നോക്കുകാണാൻ കാത്തിരുന്ന പാവം ജനങ്ങൾ ശശി😢. പല സ്ത്രീകളും മമ്മൂട്ടിയെ കാണാത്ത വിഷമത്തിൽ കരയുമായിരുന്നത്രേ... 😀
    ഇത് പലരും പറഞ്ഞിരുന്നു. സത്യവാസ്ഥ അറിയാൻ വേണ്ടി ഞാനും ഒരു ദിവസം മമ്മുട്ടിയെ കാണാൻ പോയി ഈ ദിവസവും മമ്മൂട്ടി റിസോർട്ടിൻ്റെ വലിയ ഗെയിറ്റിനുള്ളിൽ വണ്ടിയിൽ കയറി ഗ്ലാസും പൊക്കി ഒരു പോക്ക് . മണിക്കൂറുകളോളം കാത്തിരിന്നവർ വിഡ്ഢികളായി.
    ആഗെയിറ്റ് തുറന്ന് just ഒന്ന് കൈവീശി കാണിച്ചിരുന്നെങ്കിൽ എല്ലാവർക്കും എന്ത് സന്തോഷമായേനേ....
    ഇവരുടെ ഒക്കെ അഹങ്കാരം നോക്കണേ.. ഇവരുടെ ഒക്കെ പടം കാണണോ . ഈ കാര്യം ശാന്തി വിളയോട് പറഞ്ഞപ്പോൾ ശാന്തിവിള സ്റ്റോറി ചെയ്യാമെന്ന് ഒക്കെ പറഞ്ഞിരുന്നു. ചെയ്ത് കണ്ടില്ല.
    മൂന്ന് വർഷം മുൻപ് നടന്നതാണ്.

    • @vijinvijay
      @vijinvijay 7 місяців тому +3

      മമ്മൂട്ടിക്ക് പണ്ടേ മുടിഞ്ഞ ജാഡയുണ്ട്.. പിന്നെ കഴിഞ്ഞ കുറച്ചു കാലമായി ജാഡയില്ലാതെ കാണിക്കുന്നു അത്രേ ഉള്ളു... അഭിനയത്തിൽ കഴിവ് മോഹൻലാലിൻറെ അടുത്തെങ്ങുമില്ലെന്ന് ഫാസിൽ കാലങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്... 🤷🏻‍♂️

    • @SainudeenA-ff6ci
      @SainudeenA-ff6ci 7 місяців тому

      Kathel

    • @SirajSiru-cc3yj
      @SirajSiru-cc3yj 7 місяців тому

      അതിനൊക്കെ മമ്മൂട്ടി കൃത്യം ആയ മറുപടി പറഞ്ഞിട്ടുണ്ട്... ആളുകൾക്ക് അയാൾ മെഗാ സ്റ്റാർ ആയിരിക്കും... എന്നാൽ സ്വയം അയാൾക്ക് ഒരു സാധാരണ മനുഷ്യനും... റിയൽ ആയി അഭിനയിക്കുന്നത് ഇഷ്ടം അല്ല.. അത് കൊണ്ട് തന്നെ കൈ veeshanam എന്ന് തോന്നതിനാൽ ചെയ്യുന്നില്ല... അങ്ങനെ കാണാൻ ഈ ജനങ്ങളും വിചാരിച്ചാൽ തീർന്നില്ലേ.. ഞാനും ഇങ്ങേരെ രണ്ട് മൂന്ന് പൊതുപരിപാടിയിലും shooting locationilum kandittund... നോക്കി നിന്നപ്പോൾ അങ്ങേര് അനശ്വരം ആക്കിയ characters ആണ് മനസ്സിലൂടെ മാറി marinje... ആ ഒരു ഇഷ്ടം.. അത് തുടരുകേം ചെയ്യും.. അല്ലാതെ മൈൻഡ് ചെയ്തില്ലേലും ഒരു പ്രശ്നവും ഇല്ല

    • @shymashyma4055
      @shymashyma4055 7 місяців тому

      ​@@vijinvijay ലാലപ്പന്റെ അഭിനയം 😅😅😅 അത് കാരണമായിരിക്കും അംബേദ്കർ തെലുങ്കു യാത്ര വിധേയൻ പൊന്തൻമാട മതിലുകൾ നൻപകൽ നേരത്ത് മയക്കം നിറക്കൂട്ട് അടൂർ ഗോപാലകൃഷ്ണൻ സിനിമകൾ എല്ലാം ലാലപ്പന് കൊടുക്കാതിരുന്നത് മമ്മൂട്ടിക്ക് മമ്മൂട്ടി മാത്രം എതിരാളി

    • @vaisakhrk8760
      @vaisakhrk8760 6 місяців тому

      ​@@vijinvijayവയസ്സും പ്രായവും ആയില്ലേ.. ഇനി ജാഡ ഇട്ട് നടന്നാൽ ഒരു പട്ടിയും mind ചെയ്യില്ല എന്ന് മനസ്സിലായി., അപ്പൊ അടവ് മാറ്റി.
      ആയ കാലത്ത് മമ്മൂട്ടിയുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം വെറും മോശം ആയിരുന്നു

  • @achu-u7p
    @achu-u7p 7 місяців тому +1

    ബ്രാണ്ടി വിള

  • @faisaloti
    @faisaloti 7 місяців тому +37

    ഇത് ഇന്നും ഇന്നലെയും തുടങ്ങിയ വിസ്മയിപ്പിക്കലല്ല... ഞങ്ങളുടെ കുട്ടിക്കാലത്തും യൗവ്വനത്തിലും അതും കഴിഞ്ഞ് നമ്മളൊക്കെ വാര്‍ദ്ധക്ക്യത്തിലേക്ക് എത്തിയപ്പോഴും അതങ്ങിനെ തുടരുകയാണ്.. അദ്ധേഹത്തിന് തൊണ്ണൂറുകള്‍ കടന്നാലും മലയാളത്തിന്‍റെ അഞ്ഞൂറാനായി മമ്മൂക്ക വെള്ളിത്തിരയില്‍ നിറഞ്ഞാടും.. ഫാന്‍ ഫൈറ്റും ഡീഗ്രേഡിങ്ങും അവിടെ ഏശത്തില്ല.. അഭിനയത്തിനോടുള്ള ആര്‍ത്തി മൂത്ത് പ്രാന്തായതാണയാള്‍ക്ക്.. പരാജയങ്ങളുണ്ടാകാം..അതില്‍ നിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും.. കാരണം അയാള്‍ നടനായി ജനിച്ചവനല്ല.. നടന വൈഭവം അയാള്‍ കാച്ചിക്കുറുക്കി എടുത്തവനാണ്..

  • @nijusmuhammed
    @nijusmuhammed 7 місяців тому +36

    ഇയാൾ കുറച്‌ കാലം മുന്നേ,മമ്മൂട്ടി അഭിനയം നിർത്തണം എന്ന് പറഞ്ഞത്‌,ഇപോൾ മാറ്റി പറഞ്ഞു,പറയിപ്പിച്ചു❤

    • @shajijoseph8752
      @shajijoseph8752 7 місяців тому

      💪

    • @Sinchangaiming.S
      @Sinchangaiming.S 7 місяців тому +1

      മമ്മൂട്ടി അങ്ങിനെയാണ് കുറ്റം പറയുന്നവരെയും തെറി വിളിക്കുന്നവരെയും കൊണ്ടു തന്നെ മാറ്റിപറയിപ്പിക്കുകയും ചെയ്യും കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കിപ്പിക്കുക എന്നു പറയുന്നത് പോലെ

  • @geethakrishnan9857
    @geethakrishnan9857 7 місяців тому +11

    തീർച്ചയായും മമ്മൂട്ടി എന്ന മഹാനടൻ ഓരോ സിനിമയിലും വിസ്മയിപ്പിക്കുക ആണ് ❤❤❤❤

  • @sunilkumar-yz2sl
    @sunilkumar-yz2sl 7 місяців тому +23

    അടിപൊളി ദിനേശേട്ടാ. പലപ്പോഴും നിങ്ങൾ വികാരാധീനനാകുന്നത് ശ്രദ്ധിച്ചു. അത് പോലെ മമ്മുക്ക സിനിമകൾ ഓർത്തപ്പോൾ യാത്ര എന്ന ബാലുമഹേന്ദ്ര സിനിമ വിട്ടുപോയി

    • @aluk.m527
      @aluk.m527 7 місяців тому +1

      അരവിന്ദൻ്റെ ഒരു മമ്മൂട്ടി ചിത്രം കണ്ടിരുന്നു പണ്ട്
      പക്ഷേ,പേരോർമ്മയില്ല!
      അതിൽ മുഴുക്കുടിയനായ MG സോമൻ കഥാപാത്രത്തെ "അയാൾ എൻ്റെ ജേഷ്ഠനാണ് " മമ്മൂട്ടി യുടെ ആ കഥാപാത്രം ഏറെ സങ്കടം ഒതുക്കി നിസ്സഹായനായി പറയേണ്ടി വരുന്ന ഒരു രംഗം ഇന്നും ഞാൻ ഓർക്കുന്നു...

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 7 місяців тому +99

    മമ്മൂട്ടി നടക്കുന്ന പാതയിൽ കൂടെ ലാലേട്ടനും പോകുക ഇല്ലെങ്കിൽ ഒരു മഹാനടനെ നമ്മുക്ക് നഷ്ട്ടം ആവും ആദ്യം ആ അന്തോണി പെരുമ്പാവൂരിലെ പറഞ്ഞു വിടുക

    • @nirakshara
      @nirakshara 7 місяців тому +10

      Even if Lalettan did that, I don't think we will get him back because he destroyed his face with some cosmetic procedure.

    • @Roaring_Lion
      @Roaring_Lion 7 місяців тому

      പിന്നെ അതിൽ കൂടുതൽ എന്തു വേണം😅 കോടികൾ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന ഇതുപോലെയുള്ള ഫാൻസ് ആണ് പുള്ളിയുടെ ശാപം.ടി​@AJChannelMashup

    • @kotolengo68
      @kotolengo68 7 місяців тому +9

      ലാലേട്ടൻ ആ മുഖവും വെച്ച് ഇനി അഭിനയിച്ചിട്ടു കാര്യമില്ല ....സംവിധാനത്തിലേക്ക് തിരിയണം

    • @Vishnu-q9l
      @Vishnu-q9l 7 місяців тому

      അല്ലെങ്കിൽ മമ്മുണ്ണിയെ പോലെ പ്രെചന്ന വേഷങ്ങൾ ചെയ്യണം 😁😁​@@kotolengo68

    • @sanarinu226
      @sanarinu226 7 місяців тому

      ​@@kotolengo68samvidanam eluppamulla paniyanu ennano karuthiyirikkunnathu?

  • @mtfsopnam6807
    @mtfsopnam6807 7 місяців тому +16

    നടന, വിസ്മയം മമ്മുക്ക❤❤💯🔥🔥🔥✌️

  • @mallumovieworld3003
    @mallumovieworld3003 7 місяців тому +6

    'റീ റെക്കോർഡിംങ് '
    അല്ലെടാ പൊട്ടാ...
    പശ്ചാത്തല സംഗീതം...
    (Back ground music score)
    🤣🤣🤣🤣🤣🤣😄😃❗
    സിനിമയെകുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല അല്ലേ....
    ചുമ്മാതല്ല നിനക്ക് സിനിമയൊന്നും കിട്ടാത്തത്..

    • @pganilkumar1683
      @pganilkumar1683 7 місяців тому

      ഇവന്റെ അസുഖം എന്താണെന്ന് അറിയില്ല....? 😄

  • @euginevcaugustine1763
    @euginevcaugustine1763 7 місяців тому +8

    ഇന്ന് സംസ്ഥാനം വാഴുന്നത്, മറ്റൊരു കൊട്മൺ പോറ്റി അല്ലേ...😂

    • @subairvc7403
      @subairvc7403 7 місяців тому +7

      അപ്പോൾ കേന്ദ്രം വാഴുന്നത് ഇയാളുടെ അപ്പനായിരിക്കും അല്ലെ

  • @safuwankkassim9748
    @safuwankkassim9748 7 місяців тому +15

    ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂക്ക തന്നെ❤

  • @ANEESHGIREESH
    @ANEESHGIREESH 7 місяців тому +2

    എടൊ കിഴങ്ങാ റീ റെക്കോർഡ് രാജാവ് sp വെങ്കിട്ടേഷ് ആണ് അത് പോലും അറിയില്ല

    • @SajithlalBinu
      @SajithlalBinu 7 місяців тому +1

      രാജാമണിയെയും ഈ കിഴങ്ങനാ അറിയില്ല എന്ന് തോന്നുന്നു

  • @jesuis316
    @jesuis316 7 місяців тому +13

    ഭ്രമയുഗത്തിൻ്റെ രാഷ്ട്രീയധ്വനികളെ അർത്ഥ ശങ്കക്കിടയില്ലാം വണ്ണം പറഞ്ഞ് വെച്ചതിന് നന്ദി.

  • @shibumankulath
    @shibumankulath 7 місяців тому +2

    എന്താടാ നിനക്ക് മോദിയോട് ഒരു ചൊറി? ???

  • @noushadsiddique6573
    @noushadsiddique6573 7 місяців тому +5

    ❤️❤️❤️❤️💙💙💙 മമ്മൂക്ക അല്ലാതെ world ൽ പോറ്റിയെ. ചെയ്യാൻ ഒരാളില്ല.... ഇതുപോലെ........അതും ഇജ്ജാതി ഒരു തമ്പുരാൻ.....രാക്ഷസ അഭിനയം തന്നെ... ഉള്ളിലെ ഖനിയിൽ നിന്നും കോരിയെടുക്കുകയാണ് mammookkka.... എന്തൊരു മനുഷ്യ ജന്മം.... എല്ലാം കൊണ്ടും തൃപ്തിയായി.... പടച്ചോനെ.... ഇങ്ങനെ ഉണ്ടോ....ഭാവങ്ങൾ ഭ്രാന്ത് പിടിപ്പിക്കുന്ന കാഴ്ച.... കണ്ടത് നിറങ്ങൾ ഇല്ലാത്ത സിനിമ ആണെന്ന് പോലും മറന്നു പോയി 🤭🤭🤭🤭🤭സിനിമയാണ്.... കഥയാണ്.... പക്ഷേ ആ ചിരിയിൽ.... ശ്വാസം മുട്ടിപ്പോയി.... പേടിപ്പിക്കുന്ന ലാസ്യ ഭാവം.... കാലെടുത്തു വെച്ചുള്ള ഇരിപ്പിൽ 73 കാരനില്ല....പ്രേക്ഷകന്റെ ഹൃദയത്തിലേക്കു അരിച്ചിറങ്ങുന്ന ഭയത്തിന്റെ ലഹരി ഊറ്റി കുടിക്കുന്ന പോറ്റി യിൽ ഒരിടത്തും മമ്മൂട്ടി എന്ന വ്യക്തി ഇല്ല.... മാത്യൂസ് സാറില്ല.... സെൽവം ഇല്ല.... പോലീസ് ഓഫിസർ ഇല്ല.... ആരുമില്ല...ഒരു ചിരിയിൽ പ്രകമ്പനം കൊള്ളുന്ന മന.... അപ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ.... കാതലിൽ അച്ഛന്റെ തോളിൽ കിടന്നു പൊട്ടിക്കരഞ്ഞ ഒരു നടനില്ല അവിടെ.... Ozcler ലെ അലക്സാണ്ടർ ഇല്ല അവിടെ.... പകർന്നാടുകയാണ്... Mammooty എന്ന നടൻ.... എല്ലാവരെയും പോലെ ഞാനും അസൂയയോടെ... നോക്കി... അമ്പരന്ന് നിൽക്കുകയാണ്.... ഇതും ഒരു മനുഷ്യ ജന്മം തന്നെയോ.... 💙💙💙💙❤️❤️❤️❤️💙💙💙ഒപ്പം നിന്ന രണ്ടുപേരും... അഭിനയിച്ചു തകർത്തു.... അർജുൻ & സിദ്ധാർഥ്..... സിദ്ധാർഥ് ൽ നിന്നും ഒഒരിക്കലും ചിന്തിക്കാത്ത അഭിനയം ആണ്‌.... പ്രകടനം ആണ്‌ ഉണ്ടായതു.... എന്തുകൊണ്ടും.... എല്ലാംകൊണ്ടും അടിപൊളി സിനിമ.... 💙💙💙💙❤️❤️❤️❤️🔥🔥🔥🔥🌹🌹🌹🌹

  • @SabuKoya-jc8ye
    @SabuKoya-jc8ye 7 місяців тому +6

    ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ പടം രണ്ടുപ്രാവശ്യം കണ്ടു ഈ വീഡിയോയിൽ ദിനേശാ പറഞ്ഞ് നടത്തത്തിന്റെ കാര്യമൊക്കെ ഓർക്കുമ്പോൾ ഒന്നുകൂടി കാണാൻ തോന്നുന്നു നാളെ പടം ഒന്നു കൂടി കാണും ആഹാരസാധനങ്ങൾ മാത്രം കണ്ടു കൊതിച്ചിട്ടുള്ള ഞാൻ അഭിനയം കണ്ടു ആദ്യമായാണ് കൊതിയോടെ നോക്കിയിരുന്നത് ഈ സിനിമയിൽ മമ്മൂക്കയുടെ അഭിനയം കണ്ട ആരും കൊതിച്ചു പോകും എന്താല്ലേ❤️

  • @shajikohinoor1736
    @shajikohinoor1736 7 місяців тому +6

    അഭിനയത്തോട് ഇത്ര ഭ്രാന്തുള്ള ഒരു മനുഷ്യൻ ഇന്ത്യൻ സിനിമയിൽ ഇല്ല ഈ മനുഷ്യൻ എങ്ങോട്ടാ ഈ പോകുന്നു

  • @habeebabeevin9474
    @habeebabeevin9474 7 місяців тому +1

    ഒത്തിരി നാൾ മുൻപ് നിങ്ങൾ ഒരു വീഡിയോയിൽ ആർ എസ് എസ് കാര്യാലയത്തിൽ പോയി എന്നും ദേശീയഅവാർഡ്, പത്മ പുരസ്കാരം ഉറപ്പിക്കാനാണെന്ന് പറഞ്ഞത് മറന്നോ
    എന്നിട്ട് അത് കിട്ടിയോ
    നിങ്ങൾ നിലപാടിലാത്ത ഒരു വ്യക്തി

  • @shibutr2418
    @shibutr2418 7 місяців тому +3

    രാഷ്രീയം പറയുംപോൾ എല്ലാം പറയണം കേരളരാഷ്രീയവും പറയണം എന്താ ദിനേശേട്ടാ പിണറായി വിജയനെ പേടിയാണൊ ?

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 7 місяців тому +5

    അഭിനയത്തോട് ഇത്രയും അധികം ആക്രാന്തം വിട്ട് മാറാത്ത ഒരു പച്ചയായ മനുഷ്യൻ.

  • @jsclr9940
    @jsclr9940 7 місяців тому +7

    ശ്രീനിവാസന്റെ കാര്യം കൃത്യം!!!👍

  • @shajia5718
    @shajia5718 7 місяців тому +8

    മമ്മൂക്കയെ അരച്ച് കലക്കി കുടിച്ചിരിക്കുന്നു.. 👍👍👍

  • @thulasimuraleedharan9702
    @thulasimuraleedharan9702 7 місяців тому +1

    ആദ്യം കേരളത്തിൽ നടക്കുന്ന കാര്യം പറ അതു കഴിഞ്ഞു അപ്പുറത്തേക്ക് പോകുന്നതാണ് നല്ലത് ഇവിടെ നടകുന്നുന്ന രാഷ്ട്രീയം എല്ലാവർക്കും ഏകദേശം മനസിലായി വരുന്നുണ്ട്

  • @user-ob4io6bk8v
    @user-ob4io6bk8v 7 місяців тому +5

    ശ്രീമതി ശാരദയുടെ വസ്ത്രങ്ങൾ പോലും ശാരദ യുടെ അഭിനയത്തിൽ പങ്കു ചേരുന്നത് കണ്ടു ഞാൻ അതിശയിച്ചിട്ടുണ്ട്,, അത് പോൽ ശ്രീ മമ്മൂക്ക യുടെ മുണ്ട്, വടി ഒക്കെ താങ്കളുടെ ശ്രദ്ധയിൽ പെട്ടു എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക യുടെ അഭിനയത്തിന്റെ പൂർണത ഞാൻ മനസ്സിൽ ആക്കുന്നു, 🌹🙏

  • @senatorofutah
    @senatorofutah 7 місяців тому +11

    Mammootty sir should live 1000 years

  • @senatorofutah
    @senatorofutah 7 місяців тому +11

    Excellent tribute shanthi you gave Excellent analysis

  • @AshikSiddique-o6i
    @AshikSiddique-o6i 7 місяців тому +1

    ഇവൻ ദിലീപ് കേസിൽ കുടുങ്ങിയത് കൊണ്ട് മാത്രം ഇവനെ നാല് ആള് അറിയുന്നത് അല്ലെങ്കിൽ ഇവനെ ആരും അറിയില്ല ഇവന് പണി എന്താണ് വെച്ചാൽ രാവിലെ തന്നെ ഇന്ന് ആരെ കുറ്റം പറയാം എന്നാണ് ആലോചിക്കുന്നത് ഒരു കൈവും ഇല്ല, മമ്മൂട്ടി കുറ്റം പറഞ്ഞാണ് ശീലം ഇത് ഇപ്പോൾ എല്ലാ യൂട്യൂബ്സ് ഭ്രമയുഗത്തെ പറ്റി പറയുമ്പോൾ പറയുന്നതാണ്

  • @anaszain6491
    @anaszain6491 7 місяців тому +3

    കുറ്റം പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുക എന്നത് മമ്മൂട്ടിയുടെ ശീലമാണ്..

  • @mariammajayaprakash8934
    @mariammajayaprakash8934 7 місяців тому +7

    I have seen almost all the actors since 1983 when they visited in US including PremNazeer MadhuSir Mohanlal Jaya ram Dileep My favorite Mammutty he was the most friendly and humble person I met I still had the picture with Mammuty I haven’t seen the new movie Bhramagugham yet but as soon as it’s available I will see it I am reading all the articles about the movie and Mammutty Congratulations keep doing the good work so we can enjoy seeing you more and more Thank you Dinesh. You always tell the truth no matter who ❤❤❤❤😊

  • @tintutin
    @tintutin 7 місяців тому +5

    ഞാൻ വെറുതെ പറയില്ലെന്ന് നിങ്ങൾക്കറിയാമല്ലോ 😂😂

  • @sibymathew1630
    @sibymathew1630 7 місяців тому +1

    Amalda liz ഹിന്ദി നടിയല്ല മലയാളിയാണ്, വയനാട്ടുകാരി.
    അവരുടെ ആദ്യ ചിത്രം "കമ്മട്ടിപ്പാടം"ആണ്‌

  • @shamsushas9073
    @shamsushas9073 7 місяців тому +5

    എത്ര കാലം പഴകം തോന്നിക്കുന്ന set ഒരു രക്ഷയും ഇല്ല

  • @jayasingpk3593
    @jayasingpk3593 7 місяців тому +2

    'അജഗജാന്തര വ്യത്യാസം.' മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ,പരന്ന വായനയുള്ള ശാന്തി വിളക്ക് ഈ തെറ്റുപറ്റരുതായിരുന്നു. അജഗജാന്തരം എന്ന് പറഞ്ഞാൽ ആനയും ആടും പോലെയുള്ള വ്യത്യാസം എന്നർത്ഥം. പിന്നെ അജഗജാന്തരത്തിന് ശേഷം വ്യത്യാസം എന്ന് പറയരുതായിരുന്നു.

  • @kannansbabu
    @kannansbabu 7 місяців тому +4

    Amalda liz വയനാട് കാരി മലയാളി ആണ് മാഷേ. പഠിച്ചത് ശാസ്താംകോട്ട എഞ്ചിനീയറിംഗ് കോളേജിലും. എന്റെ ബാച്ച് ആയിരുന്നു

    • @revanth3508
      @revanth3508 7 місяців тому +1

      Maybe he misunderstood due to the unusual name .

    • @kannansbabu
      @kannansbabu 7 місяців тому

      @@revanth3508 itrem subscriber ulla channel aavumbo kaaryangal anveshichu vende parayaan. Athond paranjatha

  • @a2media886
    @a2media886 7 місяців тому +1

    നിനക്ക് ബംഗ്ലാവിൽ ഔദ 2 പിടിച്ചൂടെ 🙈

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 7 місяців тому +2

    ഇന്ത്യ വിൻ മാപെരും നടികർ

  • @albinthomas8838
    @albinthomas8838 7 місяців тому +4

    മമ്മുക്കാ അഭിനയിച്ചു കൊതി തീരാത്ത മനുഷ്യൻ അഭിനയത്തിൽ അദ്ദേഹം ഒരു മാന്ത്രിക്കൻ ആണ്

  • @abdullaummathur3613
    @abdullaummathur3613 7 місяців тому +2

    ശാന്തിവിള ദിനേശ് സർ വിസ്മയിപ്പിച്ചു,
    മമ്മൂക്കയെ ആഗ്രഹിച്ചിട്ട് കാര്യമില്ല എന്നറിയാം, എങ്കിലും ദിനേശ് സാറിനെ നേരിട്ട് കാണാൻ പറ്റുമോ ആവോ...❤

  • @iblyb5890
    @iblyb5890 7 місяців тому +1

    മണികണ്ഠൻ ആശാരിയോ ? ആചാരിയോ ? 😮

  • @puttus
    @puttus 7 місяців тому +1

    ഈ സിനിമയെ പറ്റി ഇത്രയും ബ്രില്ല്യന്റായി റിവ്യു പറഞ്ഞ ആരുമില്ല ......😮😮😮❤❤❤

  • @sahadsaleem9183
    @sahadsaleem9183 7 місяців тому +2

    മമ്മൂക്കയ്ക്ക് പകരം മമ്മൂക്ക മാത്രം.. ഓരോ പടം ഇറങ്ങുമ്പോൾ മമ്മൂക്കയുടെ ഏറ്റവും നല്ല വേഷം ഇത് ആയിരിക്കും എന്നു നമ്മൾ വിചാരിക്കും.. പക്ഷെ.. പുതിയ പടം ഇറങ്ങുമ്പോൾ അതിലും നല്ലത് ഇത് ആണല്ലോ എന്നു തോന്നും. തേച്ചു മിനുക്കി മിനുക്കി വജ്രം പോലെ തിളങ്ങുന്നു

  • @sreevidyaco7231
    @sreevidyaco7231 7 місяців тому +7

    കൃത്യമായ വിലയിരുത്തൽ

  • @safvanasamad2884
    @safvanasamad2884 7 місяців тому +3

    ഈ സിനിമയിൽ അഭിനയിച്ച നടി ഹിന്ദി നടിയല്ല..മലയാളിയാണ്..വയനാട്ടുകാരി.. model + anchor + actress Amalda Liz.. ഹിന്ദി നടിയെന്നാണ് ചേട്ടൻ 2 പ്രാവശ്യവും പറഞ്ഞത്..

    • @babupillai7494
      @babupillai7494 7 місяців тому

      POtte.. chettanu wikipedia kitti kaanathilla 😀

  • @noushadkhd4381
    @noushadkhd4381 7 місяців тому +2

    കോടികൾ മുടക്കി ബിഗ് ബാഡ്ജറ്റ് ചിത്രത്തിന് പിറകെ പോകാതെ, ലോ ബാഡ്ജറ്റിൽ കാമ്പുള്ള, അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് മമ്മൂട്ടിയും, മോഹൻലാലും തമ്മിലുള്ള വിത്യാസം..

  • @sasidharank1944
    @sasidharank1944 7 місяців тому +1

    You should not have given out this much dialogue... No right to you to do so... 😡

  • @puttus
    @puttus 7 місяців тому

    ആന്റണീ പെരുമ്പാവൂർ എന്ന അടുക്കള നെരങ്ങിയെ എടുത്ത് കിണറ്റിലിടാതെ.... ലാലേട്ടനിൽ നിന്നും ഇനീം ഒന്നും പ്രതീക്ഷിക്കേണ്ട...

  • @mohanpn1875
    @mohanpn1875 3 місяці тому

    As Sri. Santhivila Dinesh said only Sri. Mamooty can do such wonderful character like Koduman Potty with utmost perfection.. Still at this age Mamooty is doing various roles in different films with great ease & passion.. Sri. Santhivila Dinesh did his presentation with great sincerity ..Only minus point is Santhivila Dinesh carelessly & frequently says about a Krishnan Potty instead of Koduman Potty..So my suggestion is Pl. be more careful while presenring things...Best wishes.. 👍 Prof. Mohan..

  • @sinumathew6919
    @sinumathew6919 7 місяців тому +2

    Indiavin maperuu nadikan
    Megastar Mammootty ❤❤

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 6 місяців тому

    47:41 പുർണമായിക്കണ്ടില്ലയെങ്കിലും പഴയകാലത്തെ ക്രൂരപീഡനരീതികൾ, നേരിട്ട് പരിചയമുള്ള ഒരു ഇല്ലത്തെ രീതി പോലെ ആണ് മുന്നിൽ കാണുന്നത്. ആഭിചാരവും, വ്യഭിചാരവും കൊണ്ട് കുപ്രസിദ്ധ കഥകൾ പറഞ്ഞു കേട്ട് വളരെ പരിചയമുള്ള പഴയകാലത്തെ ജന്മിമാരുടെ, ആശ്രിതരെപ്പോലെ ക്രൂരപീഡനം നടത്തിയത് അനുസരിച്ച് അനുഭവിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് കൂശിനിക്കാരനും, വഴിതെറ്റി വന്നുചേർന്ന പാണനും, കഴിഞ്ഞു പോയതും, നടന്നുകൊണ്ടിരിക്കുന്ന ചില പൂർവദേശ ഭരണം നടത്തുന്ന ചില കഥാപാത്രങ്ങളെയും , വരും കാലങ്ങളിൽ ജനാധിപത്യ ധ്വമ്സനംകൊണ്ട് ആകാൻ സാധ്യതയുള്ള ചാതുർവർണ്യ ഇരകളാകാൻ പോകുന്നതും നോക്കി നാൽ, അറിയാതെ മനസ്സിൽ വരുന്നത് കാണാം, മുൻകാല ജന്മിമാരുടെ ആശ്രിതരും,കാലക്കാരുടേയും, അനുഭവക്കുറിപ്പുകൾ , വരാൻ പോകുന്ന, തലമുറയ്ക്ക് ഈ കാലത്തെ വരുത്താൻ പോകുന്ന അപകടവും, ഭീഷണി ഉയർത്തുന്ന, ഭീതിജനകമായ ഒരു രാജ്യത്തെ ഭരണ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂചന നൽകുന്നു. ഇന്ത്യാ രാജ്യത്തിന്റെ മേൽ ഭാവി സംഘം അടിച്ചേൽപ്പിക്കുന്ന ആദർശ ക്രൂരപീഡന നടത്തിപ്പിന് നേതൃത്വം നൽകിവരുന്നവരും എല്ലാം ഭയപ്പെടുത്തി അടിമകളാക്കി അക്രമിച്ചു പിടിച്ചെടുത്തു, തകർത്തു വരുന്നത് ഓർക്കാത്ത പുതിയ തലമുറ ഇന്ന് വളർന്നു വരുന്നവർ, ചിന്തിച്ചു മനസ്സിലാക്കാൻ തയ്യാറില്ലാത്ത,സങ്കടകരമായ വിപത്ത് മനസ്സിലാക്കി കൊടുക്കാനും ഇന്നത്തെ, സാമ്പത്തിക സ്രോതസ്സുകളിൽ പരതുന്ന, സാമ്പത്തിക അലച്ച ഉള്ള അത്യാഗ്രഹികൾ ഓർമ വരുത്താൻ കഴിയാത്ത തലമുറയ്ക്ക് നേതൃത്വം നൽകി, നശിപ്പിച്ചല്ലാതെ ഞങ്ങൾ അടങ്ങില്ലെന്ന രീതിയിൽ ആണ്.ഭാവിയും, ഭൂതകാലവും ഈ സിനിമ ഓർക്കാത്ത വർക്ക് താക്കീതും പാഠങ്ങളും നൽകും.

  • @trbabu4792
    @trbabu4792 7 місяців тому +1

    Dineshiji, you have done a splendid job by giving us a detailed picture about Mammootty film Bramayugam. Wonderful presentation and you have meticulously done your job. One of the best Movies of Mammootty, no words will be sufficient to comment about his acting and it was just an out of the world experience to watch him in action. Arjun and Sidharth also gave excellent support to him by awesome performances. It was really a treat to watch the film. Congrats and best wishes to the entire team members of this film.

  • @vivekkv7165
    @vivekkv7165 7 місяців тому

    ഭ്രമയുഗം കഴിഞ്ഞ ആഴ്ച ഡൽഹിയിലെ ഒരു മാളിൽ നിന്നും. കണ്ടു. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടായിരുന്നു. മലയാളികളെക്കാൾ കൂടുതൽ നോർത്ത് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.താങ്കൾ പറഞ്ഞതു പോലെ പിൻ ഡ്രോപ്പ് സൈലൻസായിരുന്നു. ഇൻ്റർവെൽ സമയത്ത് എൻ്റെ അടുത്തിരുന്ന ഹിന്ദിക്കാരൻ 'is Koduman Potty real? എന്ന് ഗൂഗിളിൽ നോക്കുന്നുണ്ടായിരുന്നു.❤

  • @KeshuInCanada
    @KeshuInCanada 7 місяців тому

    2024 നാഷണൽ and സ്റ്റേറ്റ് അവാർഡ് മമ്മൂട്ടി കിട്ടിയില്ലെങ്കിൽ e അവാർഡ് ഒക്കെ ഒരു കോമഡി ആണെന്ന് വേണം കരുതാൻ.

  • @maheenismail2129
    @maheenismail2129 7 місяців тому

    ശ്രീനിവാസനെ കുറിച്ച് സംസാരിയ്ക്കാൻ ഈ ഓന്ത്‌വിളയ്ക്ക് എന്തു യോഗ്യത...

  • @ashrafsb8472
    @ashrafsb8472 7 місяців тому +2

    മമ്മൂക്ക❤ മലയാളികളെ മാത്രമല്ല വിദേശികളേയും വിസ്മയിപ്പിക്കുകയാണ്.

  • @jaleelchand8233
    @jaleelchand8233 7 місяців тому +1

    നിർത്തേണ്ട ആരൂഢം,കാണാമറയത്ത്,പാഥേയം, പിന്നെ രാക്കുയിലിൻ രാഗസദസ്സിൽ അങ്ങിനെ എത്രയെത്ര അതിശയങ്ങൾ കാട്ടി ഈ മനുഷ്യൻ നമ്മളെ ഭ്രമിപ്പിക്കുന്നു?

  • @safvanasamad2884
    @safvanasamad2884 7 місяців тому +4

    മമ്മൂക്ക ♥️ ഭ്രമയുഗ തമ്പുരാൻ 🔥🔥🔥

  • @SirajSiru-cc3yj
    @SirajSiru-cc3yj 7 місяців тому +1

    Amalda മലയാളി ആണെന്ന് തോന്നുന്നു... ഇന്റർവ്യൂയിൽ നല്ലോണം മലയാളം പറയുന്നുണ്ടല്ലോ 😄

  • @sacheendrankv7977
    @sacheendrankv7977 7 місяців тому +1

    Waste cinema

  • @jomeshgeorge9735
    @jomeshgeorge9735 7 місяців тому +1

    I really liked ur comment that Mammukka is fighting against himself.If we take history of Malayalam actors who had done hero oriented roles for a long period only Madhu was able to survive the current running age of Shri Mammootty ie 73.But Madhu was not that much active in Mollywood by the time he reached this age.Even occasional heroes who passed this age were Thikkurisi and Raghavan only.Both of them excelled in supporting roles rather than leading roles.Nedumudi Venu one of the great actors of Mollywood who was almost active during his span of acting years had done hero roles only in parallel movies at an age below 40 while in main stream movies he was mostly a supporting actor until his death at 73.Other surviving hero actors who passed or nearing 70s are Mohan,Ravi Kumar,Jose etc but they are completely out of focus presently.There for we can easily say that Mammookka is a trend setter for other ageing stars same time will be an inspiration for young actors.

  • @Sli-f5n
    @Sli-f5n 7 місяців тому +1

    എന്റെ പൊന്നെ മുക്കാൽ മണിക്കൂറോളം ഉള്ള ഈ വീഡിയോ കണ്ടിരുന്നു പോയി well said,
    Mammokka 👌👌

  • @nasirdubai3708
    @nasirdubai3708 7 місяців тому

    നിലപാരം ഉള്ള എത്ര പടം മമ്മുക്ക ചെയിതു. നിങ്ങൾ കണ്ടില്ലേ

  • @ajithknair5
    @ajithknair5 3 місяці тому

    മോദിയല്ല പിൺ റോയിയെയാണ് കാണിച്ചിരിക്കുന്നത്

  • @Talk_To_The_Hand
    @Talk_To_The_Hand 7 місяців тому +1

    Amalda Liz Hindi Nadi allaa... Thani malayali... Wayandu kaari...

  • @yasmediaproductions6309
    @yasmediaproductions6309 7 місяців тому +1

    ലാലേട്ടൻ ഇനി പ്രഥ്വിരാജിനെ പോലെ സംവിധാനത്തിലേക് പോകുന്നതാണ് നല്ലത്

  • @watchingyou6078
    @watchingyou6078 7 місяців тому +3

    16:17 മണികണ്ഠൻ ആശാരിയോ😂😂
    amalda liz hindi nadi alla ...😂😂

    • @Joslet123
      @Joslet123 7 місяців тому +2

      Aachari thanneyaanu aasari

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 7 місяців тому +4

    അങ്ങനെ പരദൂഷണം പറയാതെ ഒരു സ്റ്റോറി ചെയ്തു അണ്ണൻ എന്ന് പറയാൻ വരട്ടെ ശ്രീനിവാസൻ ഇട്ടാണ് പണി തമ്പിൽ മമ്മൂട്ടിയും

  • @safeerak0077
    @safeerak0077 7 місяців тому

    കൃഷ്ണൻപോറ്റി അല്ല കൊടുമാണ് പോറ്റി,

  • @MohammedShameel-k4x
    @MohammedShameel-k4x 7 місяців тому

    Song aasadhikkunath Aa rangam njanum shradhichu

  • @acitizen7785
    @acitizen7785 7 місяців тому +4

    മമ്മുക്കാ ❤️❤️

  • @gafoorkunnath6797
    @gafoorkunnath6797 7 місяців тому +1

    ഭ്രമയുഗത്തിലെ പോറ്റിയുടെ മോതിരം ഊരി മാറ്റുമ്പോൾ അധികാരവും ഗർവ്വും അനീതിയുടെ വീര്യവും നഷ്ടപ്പെടുമ്പോൾ ആ നിമിഷം പ്രേക്ഷകർ നിരാശരാക്കുന്നു. അഥവ നാം ആ ദുഷ്ടശക്തിയുടെ അടിമയായിരുന്നു അല്പനേരത്തേങ്കിലും
    ആ കറുത്ത ഭ്രമത്തിൽ നിന്നും മനസ്സിനെ മാറ്റി യഥാർത്ഥ ബോധത്തിലെത്തിയില്ലായിരുന്നുവെങ്കിൽ തീർച്ചയായും കൊടുമൺ പോറ്റിയുമായി സെൽഫിയെടുത്തു നടക്കാൻ ആർത്തി വരുമായിരുന്നു.
    സിനിമ വിട്ടെറിങ്ങിയ ഇപ്പോഴും ചിലർ അടിമകളായി സെൽഫി ഭ്രമംത്തിന് കൊടുംമൺ പോറ്റിയെ കാത്തിരിക്കുന്നുണ്ടാകാം.
    താങ്കളുടെ ഈ സിനിമയുടെ വിശകലനം അതി ഗംഭീരം🎉🎉🎉🎉🎉 താങ്കൾക്ക് Big Salute.

  • @vishnunr1024
    @vishnunr1024 7 місяців тому +3

    മമ്മൂക്ക 🔥🔥🔥

  • @Umesh_Chingath
    @Umesh_Chingath 7 місяців тому +2

    Excellent review ❤️

  • @junaidcm4483
    @junaidcm4483 7 місяців тому +1

    👍👍👍🥰🥰🥰

  • @Nowshad.M
    @Nowshad.M 6 місяців тому +1

    ഭ്രമയുഗത്തെക്കുറിച്ച് താങ്കളുടെ സൂക്ഷ്മമായ വിശദീകരണങ്ങൾ കേട്ടപ്പോഴാണ് ആ സിനിമയുടെ നാനാതലത്തിലുള്ള ഉന്നതി തിരിച്ചറിയുവാൻ സാധിച്ചത്‼️നന്ദി‼️😊👌

  • @sivaramanchettiyar7486
    @sivaramanchettiyar7486 7 місяців тому

    ഹിന്ദി നടിയല്ല. മലയാളനടിയാണ് അമാൾട

  • @vivekkv7165
    @vivekkv7165 7 місяців тому +1

    I saw bhramayugam yesterday...A high class movie..Mammookka...can expect another award.❤

  • @leasuretimes9148
    @leasuretimes9148 7 місяців тому +1

    ജനകീയ സർക്കാർ ചെയ്യുന്നതും അധികാര ദൂരവിനിയോഗം തന്നെയല്ലേ ചെയ്യുന്നത്

  • @fazifizupm9335
    @fazifizupm9335 7 місяців тому

    Sixth cense..Manoj ni shyamalan

  • @ashiqmy4920
    @ashiqmy4920 7 місяців тому +1

    മാണിക്യ ചരിതം പാടുവോ?ആ ഇരുപ്പ് 😇🙌

  • @sivaramanchettiyar7486
    @sivaramanchettiyar7486 7 місяців тому +1

    കൃഷ്ണൻ പോറ്റിയല്ല കൊടുമൺ പോറ്റി

  • @jamesyohannan6288
    @jamesyohannan6288 7 місяців тому +1

    Hats off to mammookka for portraying a,variety of characters without any repetitiveness. Each character is distinctly different. U cant see mammootty the actor, but only the character. Great actor.

  • @This_time_will_change_soon
    @This_time_will_change_soon 7 місяців тому

    പാട്ട് പാടാൻ അറിയാത്ത, dance അറിയാത്ത ഇദ്ദേഹം ഇന്ന് ജനങ്ങളുടെ മനസ്സിൽ വലിയ ഇടം നേടി, എങ്കിൽ ഇതെല്ലാം സാധിക്കുന്ന ലാലേട്ടൻ എന്തേയ് പാളി പോകുന്നത്..
    പ്രിയ ലാലേട്ടനും മമ്മുക്കയെ പ്പോലെ കാലത്തിനു അനുസരിച്ചു update/ മാറാൻ / selective ആവാൻ തയ്യാറാവുക...