ഹായ് സാർ എന്റെ വീട് പെരിന്തൽമണ്ണയിൽ ആണ് ഞങ്ങൾ പ്രോഡക്റ്റ് കഴിക്കുന്നുണ്ട് ഒത്തിരി നല്ല പ്രോഡക്റ്റ് ആണ് അഞ്ച് ബോട്ടിലിപ്പോ ഉപയോഗിച്ചു കഴിഞ്ഞു വെരി ഗുഡ് പ്രോഡക്റ്റ് ഇത് വെറുതെ പറയുന്നതല്ല ഇതിന്റെ ഗുണം അനുഭവിച്ചറിഞ്ഞവരാണ് എന്റെ കുട്ടികൾക്ക് ഇപ്പോൾ കൊടുക്കാൻ തുടങ്ങിയിട്ട് ഒരു രണ്ട് രണ്ടര മാസത്തോളം ആയി അവർക്ക് ഇതുവരെ ഒരു ജലദോഷ പനി പോലും വന്നിട്ടില്ല ഇതിനു മുന്നേ ആഴ്ചയിൽ രണ്ടുതവണ പനിയും ജലദോഷം കഫക്കെട്ടും ചുമയും ആയിരുന്നു ഇപ്പോൾ നല്ല ഭേദമുണ്ട് ഞാൻ ആദ്യം ഈ മരുന്ന് പ്രോഡക്ടിനെ കുറിച്ച് വിശ്വസിച്ചിരുന്നില്ല ഇപ്പോൾ എനിക്ക് ഉത്തമ ബോധ്യമായി ഞാനും എന്റെ രണ്ടു കുട്ടികളും അമ്മയും അച്ഛനും കഴിക്കുന്നുണ്ട് ഇതിന്റെ വില 3000 രൂപയാണ് ആരും ഇതിൽ അവിശ്വസിക്കേണ്ട കാര്യമില്ല അത്രയ്ക്ക് നല്ല പ്രോഡക്ടാണ് ok
ഐ പൾസ് ചില പ്രധാന ഗുണങ്ങൾ 1)രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. (കൊറോണയെ അകറ്റുന്നു.) ❤️ 2. Heart health, (ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ) ഹൃദയത്തിന്റെ ആരോഗ്യം, പ്രത്യേകിച്ച് കൊഴുപ്പ് കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നു. ❤️ 3. Fatty liver, കൊഴുപ്പ് കാരണം കരളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെതന്നെ വെള്ളമൂറുന്നത് നിർത്താൻ സഹായിക്കും. ❤️ 4. Varicose vein, ശരീരത്തിലെ കൊഴുപ്പു കാരണമോ, BP കൂടുന്നതോ, ശരീരഭാരം കൂടുന്നതോ കാരണമുണ്ടാകുന്ന വെരിക്കോസ് വെയ്ൻ പൂർണമായി നോർമൽ ആക്കുന്നതാണ്. ❤️ 5. Migraine, അല്ലെങ്കിൽ ചെന്നിക്കുത്ത്, തലയിൽ ഒരു സൈഡിൽ ഉണ്ടാകുന്ന കഠിനമായ വേദന പൂർണ്ണമായും മാറ്റാൻ സഹായിക്കും. ❤️ 6. ബ്ലഡ് കൗണ്ട് ആവശ്യത്തിന് ഉൽപ്പാദിപ്പിക്കുവാൻ സഹായിക്കും. ഐ പൾസ് എന്ന പ്രോഡക്റ്റ് അഡ്വാൻസ്ഡ് ആയുർവേദ കാറ്റഗറിയിൽ പെട്ട15 ഫ്രൂട്ട്സിന്റെ സത്താണ്.🫐 ➖ ഒരു ദിവസം 30+30 = 60 ML രാവിലേയും വൈകിയിട്ടും കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ 5000 മുതൽ 7000 വരെ ORAC ശരീരത്തിന് ലഭിക്കുന്നു . (3.5 kg ഫ്രൂട്ട്സിന്റെ ഗുണം http:we_9400908095
ഞാൻ ഈ പ്രോഡക്റ്റ് യൂസ് ചെയ്ത ആളാണ് എനിക്ക് തൈറോയ്ഡിന്റെ പ്രശ്നമുണ്ടായിരുന്നു ഞാൻ വർഷങ്ങളോളം ഇംഗ്ലീഷ് മരുന്ന് കഴിച്ച് ഒരു വ്യക്തിയാണ് എന്നാൽ ഇംഗ്ലീഷ് മരുന്ന് നമ്മൾ കഴിക്കുകയാണ് എങ്കിൽ നമ്മുടെ മരണംവരെ നമ്മൾ കഴിക്കണം എന്നാൽ I pulse കഴിച്ച് എന്റെ തൈറോയ്ഡ് എനിക്ക് പൂർണമായും മാറി I am so happy with this product
വില ആശ്വാസകരം ആക്കണം സാദാരണക്കാർക്ക് വാങ്ങിക്കാൻ പ്രയാസമാണ് അതുകൊണ്ട് കോളിറ്റിയും കോൺഡിറ്റിയും കുറ ക്കാതെ വില കുറച്ചാൽ സാദാരണ ആളുകൾക്ക് പ്രയോചനപെടുമല്ലോ അതിലൂടെ നിങ്ങളുടെ ബിസിനസ് ഉയരുമല്ലോ ? മാറ്റത് ഒരു വെറും ബിസിനസ് ചിന്ത മാത്രമേ ഉള്ളു !!!
ഹലോ എനിക്ക് ഇത് ഒരു ബ്ലോക്ക് കഴിഞ്ഞതാണ് കണ്ണിന്റെ കൃഷ്ണമണി ഞരമ്പ് ബ്ലോക്ക് ആയതായിരുന്നു പിന്നെ എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് കാല് വേദന കാൽമുട്ട് മുട്ടിന് നീര് ഇറക്കം ഇതിന് ഞാൻ മരുന്ന് കഴിച്ചിരുന്നു മരുന്ന് നിർത്തിയിട്ടുണ്ട് ഇത് കുടിച്ചാൽ എന്താണ് അതിനുള്ള ഉപകാരം എന്റെ മുട്ടുവേദന മാറുമോ
ഈ പതിനഞ്ചു പഴങ്ങൾ ജ്യൂസ് ആക്കി വെച്ചു കെമിക്കൽ പൗഡർ ചേർക്കാതെ എത്ര ദിവസം ഇരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ.. അതിലും എത്രയോ നല്ലതാണ് പഴങ്ങൾ വാങ്ങാൻ ശ്രമിക്കുന്നത്
@@ushakannan7270 എന്റെ മകൾ ഇത് വിലക്കുണ്ട് കുവൈറ്റിൽ വരുത്താൻ പറ്റും പിന്നെ ഷുഗറിന്റ മരുന്നും ഉണ്ട് വളരെ നല്ലതാ ഉഷ ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്റെ നമ്പർ വേണങ്കിൽ മെസ്സേജ് ചെയ്യൂ
സർ.. ഒരു സംശയം ഈ product സാധാരണ ജനങ്ങൾക് വേണ്ടി ഉള്ളതാണോ അതോ ഈ product ചെയ്യുന്ന കമ്പനി യുടെ മുതലാളിമാർക് വേണ്ടി ഉള്ളത് ആണോ? കാരണം സാധാരണ ജനങ്ങൾക് താങ്ങാവുന്നതിലും അതികം ആണ് ഇതിന്റ വില.. ഒരു മണിചെയിൻ ആയി വില്പന നടത്തുന്നതിലും നല്ലതല്ലേ മെഡിക്കൽ shop (ഫർമസി ) വഴി വില്പന നടത്തുന്നത്? അങ്ങനെ ആവുമ്പോ അതിന്റ ബെനിഫിറ്റ് സാധാരണ ജനങ്ങൾക് വില കുറവായി ലഭിക്കില്ലേ?????????
Premium quality product cost aakum bro. Normal sarikkum kanjeepuram pattu sarikkum ore vila allalo. Pttunnadhanel vangi use cheyyuka. Engane oru product undennanu ee video vazhi njan paranju tharunnadhu
ഈ ബോട്ടിൽ കണക്ക് ഒക്കെ നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്.. നിങ്ങളുടെ നെറ്റ്‌വർക്ക് മാർക്കറ്റിൽ ഒരു കണ്ണി കൂടെ ആവാൻ ഉള്ള കണക്ക് അല്ലെ അതു.... ഒരു കാൻസർ രോഗി ആണ് നിങ്ങളോട് ചോദിച്ചത്... അവരുടെ മാനസികാവസ്ഥ നിങ്ങൾക്കൊന്നും മനസ്സിലാവില്ല... അവരോട് സൂക്ഷിച് മറുപടി പറയുക..നിങ്ങൾക് കാൻസർ വന്നാൽ കീമോ ചെയ്യാതെ അസായിബെറി കുടിക്കാൻ തയ്യാർ ഉണ്ടൊ????
കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, തൈറോയിസ്,സോറിയാസിസ്,Skinn problem,Infertility counting decreased or increased condition യൂറിക്ക് ആസിഡ്,യൂട്രസിനുള്ളിലെ മുഴകൾ,പ്രീഡയബെറ്റിക് അൾഷിമേഴ്‌സ് പാർക്കിൻസൻസ് ഡിസീസ് പിത്താശയ കല്ല് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, , കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, പ്രമേഹം, അമിതവണ്ണം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം ഔഷധമാണ്. വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം. ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ Clinical Trail Registory of India * Indian Council of Medical Research * USFDA * WORLD HEALTH ORGANISATION ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ Products 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. Anyone who needs this products anywhere in Kerala(and neer by states)👉 This is my (whatssap number) any more details u want text to me... 👉8594082621. This really Good guys..
Hellooo everyone ... I have one request🙏🙏 Vindum pattikapedan nin kodukaruth.. Ithoru health supplyment aan not medicine !!ath first think cheyannm.. Use cbeithall maarum for short period disease free aaakm..aftr that vindum same state .. Better consult any Doctor!! Ith ente anubhavathill nin parayaan..veruthe koore cash poovmnellath onnmilla.. Enik 60000 nashttapett ivarude product vaangi kayichitt ...itha ippollum enik disease thirich vannu.. So its my req ,patikkapedan ninkodukaruth Plz🙏🙏🙏
ഇത് ഉടായിപ്പ് ആണു.... അമേരിക്കയിൽ ഉള്ള ഒരു പഴമാണ് main content 😅... അത് ഇന്ത്യയിൽ ആരും കഴിച്ചിട്ട് പോലും ഉണ്ടാവില്ല.. എനിട്ട് അതിന്റെ ഫ്ലെവർ ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്നു
ചേട്ടാ....... വില വളരെ കൂടുതൽ ആണ്. ഞങ്ങളെ പോലെയുള്ള പാവങ്ങൾക് പറ്റില്യ. എന്നാലും വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു... ചേട്ടനെ ഒത്തിരി ഇഷ്ടം... രൂപ ചേച്ചിനെയും ഒരുപാട് ഒരുപാട് ഇഷ്ടം.....
Liver cancer patient ne stage 4 anu chemo treatment ne pakkaram tablet and monthly 3 time injection und eee product kudichal endhellum kuzhappam undo and un healthy anu pls reply
Now I pulse only 3100 only.
For single product purchase Genuine company authorized link : store.indusviva.com/?id=74767&token=NzQ3NjcvMzIyNjEyMzI5
Engil adh pooyi kkazikk🤩
ഹായ് സാർ എന്റെ വീട് പെരിന്തൽമണ്ണയിൽ ആണ് ഞങ്ങൾ പ്രോഡക്റ്റ് കഴിക്കുന്നുണ്ട് ഒത്തിരി നല്ല പ്രോഡക്റ്റ് ആണ് അഞ്ച് ബോട്ടിലിപ്പോ ഉപയോഗിച്ചു കഴിഞ്ഞു വെരി ഗുഡ് പ്രോഡക്റ്റ് ഇത് വെറുതെ പറയുന്നതല്ല ഇതിന്റെ ഗുണം അനുഭവിച്ചറിഞ്ഞവരാണ് എന്റെ കുട്ടികൾക്ക് ഇപ്പോൾ കൊടുക്കാൻ തുടങ്ങിയിട്ട് ഒരു രണ്ട് രണ്ടര മാസത്തോളം ആയി അവർക്ക് ഇതുവരെ ഒരു ജലദോഷ പനി പോലും വന്നിട്ടില്ല ഇതിനു മുന്നേ ആഴ്ചയിൽ രണ്ടുതവണ പനിയും ജലദോഷം കഫക്കെട്ടും ചുമയും ആയിരുന്നു ഇപ്പോൾ നല്ല ഭേദമുണ്ട് ഞാൻ ആദ്യം ഈ മരുന്ന് പ്രോഡക്ടിനെ കുറിച്ച് വിശ്വസിച്ചിരുന്നില്ല ഇപ്പോൾ എനിക്ക് ഉത്തമ ബോധ്യമായി ഞാനും എന്റെ രണ്ടു കുട്ടികളും അമ്മയും അച്ഛനും കഴിക്കുന്നുണ്ട് ഇതിന്റെ വില 3000 രൂപയാണ് ആരും ഇതിൽ അവിശ്വസിക്കേണ്ട കാര്യമില്ല അത്രയ്ക്ക് നല്ല പ്രോഡക്ടാണ് ok
Aaanoo result undo
3000 roopak evidunna kittiyath
Product veno
Jaladosham pani varunnath nallathalle pradiroda sheshi koodukayalleullu jaladosham paniyum vannal
ഐ പൾസ് ചില പ്രധാന ഗുണങ്ങൾ 1)രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. (കൊറോണയെ അകറ്റുന്നു.) ❤️ 2. Heart health, (ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ) ഹൃദയത്തിന്റെ ആരോഗ്യം, പ്രത്യേകിച്ച് കൊഴുപ്പ് കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നു. ❤️ 3. Fatty liver, കൊഴുപ്പ് കാരണം കരളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെതന്നെ വെള്ളമൂറുന്നത് നിർത്താൻ സഹായിക്കും. ❤️ 4. Varicose vein, ശരീരത്തിലെ കൊഴുപ്പു കാരണമോ, BP കൂടുന്നതോ, ശരീരഭാരം കൂടുന്നതോ കാരണമുണ്ടാകുന്ന വെരിക്കോസ് വെയ്ൻ പൂർണമായി നോർമൽ ആക്കുന്നതാണ്. ❤️ 5. Migraine, അല്ലെങ്കിൽ ചെന്നിക്കുത്ത്, തലയിൽ ഒരു സൈഡിൽ ഉണ്ടാകുന്ന കഠിനമായ വേദന പൂർണ്ണമായും മാറ്റാൻ സഹായിക്കും. ❤️ 6. ബ്ലഡ് കൗണ്ട് ആവശ്യത്തിന് ഉൽപ്പാദിപ്പിക്കുവാൻ സഹായിക്കും. ഐ പൾസ് എന്ന പ്രോഡക്റ്റ് അഡ്വാൻസ്ഡ് ആയുർവേദ കാറ്റഗറിയിൽ പെട്ട15 ഫ്രൂട്ട്സിന്റെ സത്താണ്.🫐 ➖ ഒരു ദിവസം 30+30 = 60 ML രാവിലേയും വൈകിയിട്ടും കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ 5000 മുതൽ 7000 വരെ ORAC ശരീരത്തിന് ലഭിക്കുന്നു . (3.5 kg ഫ്രൂട്ട്സിന്റെ ഗുണം
http:we_9400908095
Ningal ethu businrss akkiyathukondalle ethu parayunnath? Ee vilakku pavangal engine vaaangum?
ഞാനും കഴിച്ചു. നല്ല റിസൾട്ട് ആണ് .100%വിശ്വാസിക്കാം. But rate ഉണ്ട് എന്നാലും ഒരുപാട് മെഡിസിൻ കഴിച്ചു സൈഡ് efect വരുന്നതിലും നല്ലത് ഇത് ആണ് better 👍🏻
Ne avare alan
എത്രെ ഇതിന് വില വരുന്നത്
ഞാൻ ഈ പ്രോഡക്റ്റ് യൂസ് ചെയ്ത ആളാണ് എനിക്ക് തൈറോയ്ഡിന്റെ പ്രശ്നമുണ്ടായിരുന്നു ഞാൻ വർഷങ്ങളോളം ഇംഗ്ലീഷ് മരുന്ന് കഴിച്ച് ഒരു വ്യക്തിയാണ് എന്നാൽ ഇംഗ്ലീഷ് മരുന്ന് നമ്മൾ കഴിക്കുകയാണ് എങ്കിൽ നമ്മുടെ മരണംവരെ നമ്മൾ കഴിക്കണം എന്നാൽ I pulse കഴിച്ച് എന്റെ തൈറോയ്ഡ് എനിക്ക് പൂർണമായും മാറി I am so happy with this product
English medicine nirtiyo.
എത്ര ബോട്ടിൽ മേടിച്ചു
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ
ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
വില ആശ്വാസകരം ആക്കണം സാദാരണക്കാർക്ക് വാങ്ങിക്കാൻ പ്രയാസമാണ് അതുകൊണ്ട് കോളിറ്റിയും കോൺഡിറ്റിയും കുറ ക്കാതെ വില കുറച്ചാൽ സാദാരണ ആളുകൾക്ക് പ്രയോചനപെടുമല്ലോ അതിലൂടെ നിങ്ങളുടെ ബിസിനസ് ഉയരുമല്ലോ ? മാറ്റത് ഒരു വെറും ബിസിനസ് ചിന്ത മാത്രമേ ഉള്ളു !!!
Hospitslil poyal ee psisak testukal polum cheyyan pattilla
ഞാൻ ഇതിൽ ജോയിൻ ചെയ്ത വ്യക്തിയാണ്. ഞാൻ പ്രോഡക്റ്റ് എല്ലായിടത്തും എത്തിച്ചു കൊടുക്കാറുണ്ട്
Weight koodaan chancundooo? Body weight koodiya alakr use cheyyunnathil enthenkilum prasnam undoo?
Antiogram cheythayalk ith use cheyavo. Prblm onnm illa. Idayk oru nenju vedana varum..
ഗവൺമെന്റിൻറെ ശ്രദ്ധയിൽ കൊണ്ട് വരണം എന്നിട്ട് റേഷനിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം
Sredhikkam
tqu broi nalla information kitti...herat prblm undangl kazikkavuo eth
Yes use cheyyam. Nalladhanu
അസുഖം വന്നാൽ ഹോസ്പിറ്റലിൽ നാം എത്ര കൊടുക്കുന്നു അത്ര ഇല്ലല്ലോ
ഇതു കഴിക്കുന്നതിനും ഭേദം lulu il poyi kurachu fruits medichu തിന്നുന്നതാ nallath
Yenna poyi thinnolu
ഹലോ എനിക്ക് ഇത് ഒരു ബ്ലോക്ക് കഴിഞ്ഞതാണ് കണ്ണിന്റെ കൃഷ്ണമണി ഞരമ്പ് ബ്ലോക്ക് ആയതായിരുന്നു പിന്നെ എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് കാല് വേദന കാൽമുട്ട് മുട്ടിന് നീര് ഇറക്കം ഇതിന് ഞാൻ മരുന്ന് കഴിച്ചിരുന്നു മരുന്ന് നിർത്തിയിട്ടുണ്ട് ഇത് കുടിച്ചാൽ എന്താണ് അതിനുള്ള ഉപകാരം എന്റെ മുട്ടുവേദന മാറുമോ
Bypass cheydhitillenkil kazhikkam nalladhanu
ഞാനും ഉപയോഗിച്ചതാണ് മൈഗ്രൈനെ മാറ്റി തൈറോയ്ഡ് മരുന്നിന്റെ അളവ് 150 ഇൽ ninnum112.5 ആയി മാറി
ശരിക്കും
Hii sir dipression medicin kazhikunna oralk ith use cheyan patuo
I berries growing in Amazon forests . Original product comes from america
No.1 anti oxidant pdct and Amazing product 😍😍😍
ഇത് കഴിച്ചിട്ട് liver function test ചെയ്തവർ ആരെങ്കിലും ഉണ്ടോ
ഞാൻ ചെയ്തു ഏതാണ്ട് liver അടിച്ചു പോകുന്ന conditions ആയി
Enthina use chythe... Asugam enthan
Ninak peru ille.
Ningade liver pande pokkayirikkum bro edhukazhichu liver povan oru sadhyadhayum ella clinically tested product aanu
ഈ പതിനഞ്ചു പഴങ്ങൾ ജ്യൂസ് ആക്കി വെച്ചു കെമിക്കൽ പൗഡർ ചേർക്കാതെ എത്ര ദിവസം ഇരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ..
അതിലും എത്രയോ നല്ലതാണ് പഴങ്ങൾ വാങ്ങാൻ ശ്രമിക്കുന്നത്
Acai berry fruit vangi kazhichal mathi..but evide kittum?
എനിക്ക് ഷുഗർ പ്രഷർ vericose fatti liver എന്നി പ്രശ്നങ്ങളുണ്ട്
ഇത് കഴിച്ചാൽ മാറുമോ ?
Broo icooofe kayicha mathhi
Brodey nmb ayak details parannera
Sir ith weightloss inu upayogikkamo???upayokkamenkil engane upayogikkanam???
Pls contact me
ഇതിൽ ഒരു prduct ഉണ്ട് ഞാൻ use ചെയ്തു rslt കിട്ടി
Call...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
എന്ത് പ്രോഡക്റ്റ് ആണ് @@Hinnus567-lo6mb
സൂപ്പറാണ് iplus. ഞാൻ കഴിച്ചിരുന്നു മൈഗ്രീൻ നല്ല റിസൾട്ട്. ഇന്ന് ഞങ്ങളും വേണ്ടവർക്ക് കൊടുക്കുന്നു.
Helo.sir sathyano marumo
ഇത് കഴിച്ചാൽ പ്രെഗ്നന്റ് ആവുമോ. എനിക്ക് pcos ഉണ്ട്. വിവാഹം കഴിഞ്ഞിട്ട് 10 വർഷായി
No thanks..I am pregnant
Thairoid marum enn paranj njn 5 bottle kazhichu 6.30 undayrunna TSH ippol 8.6 ayi cash poyi kity
Thyroid, kidney pts, fruits allergy ullavar, diabetic ullavar edukathirikkunnathavum nallath ennanu ariyan kazhinjath
പാവപ്പെട്ടവർ ഇത് എങ്ങനെ കഴിക്കും അവർക്ക് കഴിക്കാൻ ആഗ്രഹമുണ്ടാകൂലെ 3200 എടുക്കാൻ ഇല്ലെങ്കിൽ എന്ത് ചെയ്യും
ഞാൻ എന്റെ മോനു ഒരു ആയപ്പോൾ കൊടുത്തു. ഇപ്പോൾ അവനു രണ്ടര വയസ്സ് ആയി. ഞാൻ എനിക്ക് വേണ്ടി മേടിച്ചത് ആയിരുന്നു ഐ പ്ലസ് രണ്ടു ബോട്ടിൽ
എങ്ങനെ ഉണ്ട്,കഴിച്ചു നോക്കിയിട്ട് ഒന്ന് പറയണേ
@@നാരായണ-ഘ9ഞ നന്നായിട്ടുണ്ട്
ഞാൻ 9E5ഉപയോഗിക്കുന്നുണ്ട്. നല്ല ഒരു prodact ആണ്9E5
Enthan 9e5 ⁉️
ഞാനും 9e5 കഴിച്ചിരുന്നു 6months same product ആണ് ₹3000
@@rajeeshvv3309 result undo
Yes 100%
@@fasalrhm21 👍
Cheta kuwaitil available ano illel athinu pakaram ethelum drinks undo
AS10 angane oru juice undu. Manufatured by nasa check cheydhu nokku nalladhanu
Thanks cheta
Contact.00965.96963422
@@ushakannan7270 എന്റെ മകൾ ഇത് വിലക്കുണ്ട് കുവൈറ്റിൽ വരുത്താൻ പറ്റും പിന്നെ ഷുഗറിന്റ മരുന്നും ഉണ്ട് വളരെ നല്ലതാ ഉഷ ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്റെ നമ്പർ വേണങ്കിൽ മെസ്സേജ് ചെയ്യൂ
കുവൈറ്റിൽ എവിടെയാണ് കിട്ടുക ഞാനും കുവൈറ്റിലാണ്
ഞാൻ ഒരു ആസ്ത്മ ഉള്ള ആളാണ് ശ്വാസം മുട്ട് ഉണ്ട് ഇത് ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ plz reply
Asthma orupadu tharam undu bro ningalku ella fruits um kazhikkan patiilla so ingredients check cheyyu 15 fruits nde blend aanu nokkiyit kazhikkam .allel vilikku 7902364154
Aasthma problm kurayumbo ith kazhichal.. Plz reply
Yes
Ith sadaranakkarkkum pavanghalkkum vanghikazhikkan aakunna vilayallallo,monthly 7000 roopa,ithin venel veetilullavar pattini kidakkendi varumallo,
Paisa venam baai ennu. Paisa important aanu
സർ.. ഒരു സംശയം ഈ product സാധാരണ ജനങ്ങൾക് വേണ്ടി ഉള്ളതാണോ അതോ ഈ product ചെയ്യുന്ന കമ്പനി യുടെ മുതലാളിമാർക് വേണ്ടി ഉള്ളത് ആണോ? കാരണം സാധാരണ ജനങ്ങൾക് താങ്ങാവുന്നതിലും അതികം ആണ് ഇതിന്റ വില.. ഒരു മണിചെയിൻ ആയി വില്പന നടത്തുന്നതിലും നല്ലതല്ലേ മെഡിക്കൽ shop (ഫർമസി ) വഴി വില്പന നടത്തുന്നത്? അങ്ങനെ ആവുമ്പോ അതിന്റ ബെനിഫിറ്റ് സാധാരണ ജനങ്ങൾക് വില കുറവായി ലഭിക്കില്ലേ?????????
Premium quality product cost aakum bro. Normal sarikkum kanjeepuram pattu sarikkum ore vila allalo. Pttunnadhanel vangi use cheyyuka. Engane oru product undennanu ee video vazhi njan paranju tharunnadhu
Ithil organic gardenfresh fruits aanu use cheyyunnath. Athanu ithra rate
Cost കൂടുതലാണ് പക്ഷെ result ഉണ്ട്, മേടിച്ചു ഉപയോഗിക്കുന്നവർക്ക് result ഉണ്ട്
No use fake summa
Ithorikalum manni chain alla
Vannam kurakkan pattumo? Yanik 38vayasund vait 82k. und
Contact me... ഇതിൽ ഒരു product ഉണ്ട് ഞാൻ use ചെയ്തു rslt kitty
I slim kazhikku wait manage cheyyam
Sarathetta.. ipulse randu neram kazhikanam nu parajulo . But ath food kazhijit aano athine munp aano kazhikandath ?
Sadharana Food nu munne aanu kazhikkuka , hyper acidity ullavar after food kazhikkanam
@@mylifewithroopa ok
Feeding mothers n use cheyyan patto
Ys
👍👍👍👍👍ഒരുപാട് ഗുണങ്ങളുള്ള പ്രോഡക്റ്റ്. പൂർണമായും വിശ്വസിക്കാം.
Hello
Contact cheyyan pattuo plz
@@nanipapp5396 കൂടുതൽ dtls ariyaan👆👆
@@nanipapp5396 ipulse veno
Enth rogam an
നിറം വെക്കുമോ. ? ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു കൊച്ചു കഴിക്കുന്നു , അത് i plus ആണോ i glow ആണോ എന്ന് confirm അല്ലാ
Baki products ne patiyulla videos vegam weight loss products unden ketu athi e Patti video cheyu
Pls contact me
Hello,
ഞാൻ ക്യാൻസർ patient ആണ്.
ഇത് വേണം.
എത്ര bottle എടുക്കണം ? , വിലയിൽ കുറവ് കിട്ടാൻ?
4 bottle
2 bottle
ഈ ബോട്ടിൽ കണക്ക് ഒക്കെ നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്.. നിങ്ങളുടെ നെറ്റ്‌വർക്ക് മാർക്കറ്റിൽ ഒരു കണ്ണി കൂടെ ആവാൻ ഉള്ള കണക്ക് അല്ലെ അതു.... ഒരു കാൻസർ രോഗി ആണ് നിങ്ങളോട് ചോദിച്ചത്... അവരുടെ മാനസികാവസ്ഥ നിങ്ങൾക്കൊന്നും മനസ്സിലാവില്ല... അവരോട് സൂക്ഷിച് മറുപടി പറയുക..നിങ്ങൾക് കാൻസർ വന്നാൽ കീമോ ചെയ്യാതെ അസായിബെറി കുടിക്കാൻ തയ്യാർ ഉണ്ടൊ????
@@mohammedhashif3278oPP
കഴിച്ചായിരുന്നോ ഞാനും ഒരു കാൻസർ patient ആണ്
Sir enik kalin bela kurav ann ith upayogikan pattumo
നാനും കഴിച്ചിരുന്നു 👌👌100%റിസൾട്
ഇതിന്റെ ഉപയോഗം എന്താടാ , നിറം വെക്കുമോ
Kittan valla chancum undo??? Contact number tharumo??
@@ramyaarun6440 und
@@ramyaarun6440 കിട്ടിയോ?
എന്തു കാരണത്തിനു വേണ്ടി ആണ് കഴിച്ചത്
Cessearean , stapler polulla surgrys kazhinjavark kazhikamo
ഉപയോഗിച്ചു നോക്കാം എന്നുണ്ട്
Hai
വിളിക്കു
ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Kaalvedana.Naduvedana .Thaymanam.giyasbuddimuttumaan.kazikkanpattumoo..
Sugarilla.kazikkanpattumooo
Yes kazhikkam
❤️ I Pulse ശരീരത്തിന് എല്ലാരീതിയിലും വളരെ നല്ലൊരു പ്രോഡക്റ്റ് ആണ് ••👍
Thank you
Ningal use cheythoo
@@najeebmufi9832 Yes..3 ബോട്ടിൽ
@@forhealthhappyliferakeshmr7220 വിലയാണ് മ്യാരകം...!
@@forhealthhappyliferakeshmr7220 എന്നിട്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായി?
7.vayas.und.molk..shariram..chorichil.aanu.alargy.und.thumal..kure.marunayi.kodukunath.eth.kuduthal.chorichil.kurayumo..please. Replay🙏
Virudhaharam video cheydhitundu nokku.
Edhu kodukkam nalladhanu
Super 👍 Velakandappo 😇
Vangan aagraham und shremikaam
Paisa undavatte....😊
കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, തൈറോയിസ്,സോറിയാസിസ്,Skinn problem,Infertility counting decreased or increased condition
യൂറിക്ക് ആസിഡ്,യൂട്രസിനുള്ളിലെ മുഴകൾ,പ്രീഡയബെറ്റിക്
അൾഷിമേഴ്‌സ്
പാർക്കിൻസൻസ് ഡിസീസ്
പിത്താശയ കല്ല്
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, , കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, പ്രമേഹം, അമിതവണ്ണം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം ഔഷധമാണ്. വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.
ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ
Clinical Trail Registory of India
* Indian Council of Medical Research
* USFDA
* WORLD HEALTH ORGANISATION
ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ
Products 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്.
Anyone who needs this products anywhere in Kerala(and neer by states)👉 This is my (whatssap number) any more details u want text to me... 👉8594082621.
This really Good guys..
Thirodin operation kahinna aalanu.thyrodin gulika raavile kahikunnund appo ipulse use cheyaan patumo
Kazhikkam👍
chat.whatsapp.com/FNLrJPJyxvT9Kp2VbenUJD
Corona positive ayyavarku kudikan patto
Yes 👍
ആ കിളി കരയുന്നതിന്റെ കീഴേന്ന് മാറി സംസാരിക്കത്തില്ലെ
Hellooo everyone ...
I have one request🙏🙏
Vindum pattikapedan nin kodukaruth..
Ithoru health supplyment aan not medicine !!ath first think cheyannm..
Use cbeithall maarum for short period disease free aaakm..aftr that vindum same state ..
Better consult any Doctor!!
Ith ente anubhavathill nin parayaan..veruthe koore cash poovmnellath onnmilla..
Enik 60000 nashttapett ivarude product vaangi kayichitt ...itha ippollum enik disease thirich vannu..
So its my req ,patikkapedan ninkodukaruth
Plz🙏🙏🙏
ഇത് ഉടായിപ്പ് ആണു.... അമേരിക്കയിൽ ഉള്ള ഒരു പഴമാണ് main content 😅... അത് ഇന്ത്യയിൽ ആരും കഴിച്ചിട്ട് പോലും ഉണ്ടാവില്ല.. എനിട്ട് അതിന്റെ ഫ്ലെവർ ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്നു
athu sheri. angeru videroyil medicine aanennano paranje? food suppliment ennthalle paranjathu. 60000 oh? oru mayathilokke thallloo
@@ckxavier8089 grow up man.
3600 രൂപ ഉണ്ട് പാവങ്ങൾ എങ്ങനെ ഉപയോഗിക്കാം
3100
ഞാൻ 2 bottle കഴിച്ചു. ഒരു മാറ്റവും അനുഭവിച്ചിട്ടില്ല. മൂന്നാമത്തെ താണ് ഇപ്പൊ കഴിക്കുന്നത്. 😮
4 ബോട്ടിൽ ipulse കഴിച്ച എനിക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ല ബലോക ഫ്രോട് 😔
Sir where is this prosuct available sruthi from kannur
Call me 7902364154 i will give the details
ഇത് കഴികുന്പോൾ എന്തെല്ലാം fud ഒഴിവാക്കണം
Idhu hypothyroid patients nu nalloru food suppliment aakumo
Chilarkku tyroide koodum. Tsh level adhepole detail ariyanam
ഇത് എങ്ങനെയാണ് കഴിക്കേണ്ടത്?
Kal villal marumo plz riply
Try some steps for crack heal I feel much hurting in my past
കിട്ടാൻ എന്തു ചെയ്യണം
ഡിസ്‌കൗണ്ട് കിട്ടാൻ എത്ര എണ്ണം എടുക്കണം
Description il link undu adhil vangu discount prize kittum
Ente molku constipation thudangiyittu 5 months ayi. Laxative kodukkuvanu Daily. Ipulse kondu ithu matan patumo?
Vilikku 7902364154
കുട്ടികൾ ഇല്ലാത്തവർക്ക് കുടിക്കാൻ പറ്റുമോ ഭർത്താവിനെ കൗണ്ട് കുറവാണ് അതിന് പറ്റുമോ
Yes kudikkam valare nalladhanu
Yes
പറ്റും
പറ്റും
എന്റെ കൈയിലുണ്ട് എത്തിച്ചു തരാൻ വേണമെങ്കിൽ
Intestinal problems kazhikkammo
Ithu ethra bottle kazhikkanam... reply me... plzz..
4 bottle engilum kazhikkanam
100days കുടിക്കുന്നത് ആണ് best റിസൽട്ട് കിട്ടാൻ
Chetta.. ee companiyude i glow nallathano?
Kuzhappam onnulla.videoyil parayunna gunamonnum ella
Cheatta stretch mark pokuvoo
ന്യൂട്രി cosmetic product ആണ് I GLOW 👍💪🏻👌
ലോകത്തിൽ ആദ്യമായി.
സൂപ്പർബ് റിസൾട്ട് ആണ്,.
ചേട്ടാ....... വില വളരെ കൂടുതൽ ആണ്. ഞങ്ങളെ പോലെയുള്ള പാവങ്ങൾക് പറ്റില്യ. എന്നാലും വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു... ചേട്ടനെ ഒത്തിരി ഇഷ്ടം... രൂപ ചേച്ചിനെയും ഒരുപാട് ഒരുപാട് ഇഷ്ടം.....
Vila kuravanu. Adhinde gunam athra kppduthalanu. Eee range product ee price kanan polum kittilla
@@mylifewithroopa sathyam njan anubhavichatha
Anekum
3000roopak venel njn theram
അതിന്റെ പാക്കിങ് ശ്രദ്ധിച്ചിട്ടുണ്ടോ അതിനു cash ആകും
കാൻസർ രോഗികൾക്കും, പോളിസിസ് ടിക് കിഡ്നി രോഗികൾക്കുംകഴിക്കാമോ?
Kidney problem ullavar dr chodhichit kazhikku edhu food supplement aanu.cancer patients nu kazhikkam
Pcod kk patttuvo e product poornamaum marumo
Ofcrz maarum.my frend nte maary.varshangalolam medicin kazhchtum matam undayilla.but ith 2 bottle kazhchapo thanne maatam kandu.product venenki veetl ethychu tharam.pleaese reply
Hai sarathetta
Haiii
ഭാരം വർധിപ്പിക്കാൻ കഴിയുമോ 🤔
Baram vardippikkan kaziyum
@@healthandwellness158 appo kurakaano??? Baaram koottaanum kurakkaanum oru saathanamo?
Sar monu speechu delay udu ithu kodutha marikitto pls reply me
Dr kanikku endhanu problem ennu nokku edhu supliments alle. Monu kodukkunnadhu nalladhanu. Speech delay clear akuonu ariyila
@@mylifewithroopa dr kanichatha speech &language tharappy cheyyan parajatha athu cheyyunnudu valiya mattamonnum kanunilla
Ente skin dry aane so atukondanne chorichil muliyal kaalinte adi muliyal ingane ulla pblms unde itokke marumo?
Msg edumbo manasilakunna pole edanam thanendha udhesikunnadhennu manasilayilla
Marum more details 9846561792
Ithu nipple carcinoma patientinu use cheyyamo.chemothrappy start cheyyunnathinu munpu.
Yes
Makkal illathvrk e prodact pattumo
Kazhikkam food nannayi sreshikanam
ഇത് ഭക്ഷണത്തിനു മുൻപ് ആണോ ശേഷം ആണോ കുടിക്കേണ്ടത്
Hi chetta eniku amitha vannavum neerkettum joint painenum undu ethellam marumo, enta husnu nalla vannamundu athu kurayumo pls replay
Vilikku namukku samsarikkam
7902364154
തൈറോയിഡിന് മരുന്നുണ്ടോ
Eth kayichal vericose vain poornamayum marumo please reply
Vericose ullavarkku kazhikkan nalla product aanu
S
അലർജി മാറുമോ. ശ്വാസമുട്ടൽ മാറുമോ
I want 4 bottles
how many rate?
12400
I am a regular consumer of I Puls.
Hw is this
@@Rajeevromeo Superb product ആണ്
Very good product and good result 👍
Sir ente husband oru dialisys patient aan..ith kudikkan pattumo kuttikalundaakan vendii???
Dialysis cheyyyunna alku pattilla. Edhu fruit juice aanu
Ethra litter water kudikkanam ennathine kurich oru vedio cheyyamo
Cheydhitundu vellam kudikunnadhine kuriche
@@mylifewithroopa ook
Please onnu parayooo ethra liter Vellam kudikkanam
Video cheydhitundallo nokku
Hb ,WBC, platelet oke kuravulork use aakamooo
Aakam😊
Ee bottil open cheythal fridgeil vekkano
Yes
Fatty liver 1 ഗ്രേഡ് ആണ്.5 month ആയുർവ്വേദം കഴിച്ചു. സ്കാൻ ചെയ്തപ്പോൾ ഒരു മാറ്റവും ഇല്ല. കൂടാതെ കിഡ്‌നി സ്റ്റോൺ(5mm)കൂടി ഇന്നത്തെ സ്കാനിങ്ങിൽ കണ്ടു 😢
E 2 problm മാറിക്കിട്ടുമോ
Pls reply
Marketil available ano chetta evidunna order cheyyunne. Morning and night use cheyyano.
Yes call 7902364154
Fridgil sookshikano
ഭയങ്കര വില ആയിപ്പോയി
😄
അത്രക്കും പവറാ
@@healthandwellness3269 അതെ അസുഗം മരുമല്ലോ
Ith eppoyanu kudikkandath.., enganeyanu kudikkande water add cheyth kudikkano?
No direct aayi kudikkam
Time?
@@muhammedsha2009 morning and evening 30ml 30minute before food
Ok
Thyroid ullavarkku kahikkan pattumo
Auto immune disease aayit vanna tyroide ano enkil kazhikkam
Chetta ithu enganeyanu order cheyendathu onnu parayu please
Call 7902364154
What's up number undo
Contact me
pazhangal kittunna link online iuttukodukkoo .. marketting
Liver cancer patient ne stage 4 anu chemo treatment ne pakkaram tablet and monthly 3 time injection und eee product kudichal endhellum kuzhappam undo and un healthy anu pls reply
Dr chodhichit kodukku. Its fruit juice concentrate so liver patients dr chodhichite kodukkavu
Disturbing background noice. impossible to watch complete video
Sir eee product skin nu ghunam cheyyumo??
Yes
Yes 100%
Yes, can you use with IGLOW 👍💪🏻👌
എൻഡോമെട്രിയൽ സിസ്റ്റ് മാറുമോ സാർ എനിക്ക് ഇതിന്റെ പ്രോബ്ലം ഉണ്ട് പ്ലീസ് റിപ്ലെ
ശരത്തിനെ വിളിക്കാൻ പറ്റുന്ന ടൈം പറയാമോ ഇത് വാങ്ങാൻ ആണ്
Call me tomorrow morning
I slim reviews undo
ആവിഷ്യമുണ്ടെങ്ങിൽ banthappedoo
കുറഞ്ഞ നിരക്കിൽ നൽകുന്നു
My number 8156800899
Sir, , ഞാൻ ഇത് വാങ്ങി ഇന്നലെ,വയർ കുറയാൻ വേണ്ടി, ശരിക്കും കുറയുമോ
oh vayar kurakkan ipulse aranu suggest cheythe?
Faty liver okke kondulla vayar anel kurayum edhu weight loss product alla. Nalladhanu kazhikunnadhu👍
കുറയും,നിങ്ങളുടെ ക്യാഷ് കുറയും
ഇതു പോലെ തന്നെയാണ് 9E5 വില 3000
Njan use chrydhitilla
ഇവരുടെ എല്ലാ പൊഡക്ടും 2999 ആണ്
@@mylifewithroopa കൊള്ളാം...
@@robinthomas7005 9E5 is too good
ഞാൻ kazichitund സൂപ്പർ ആണ് 👌👌👌
ഓൺലൈനിൽ വാങ്ങുന്നതും, താങ്കളുടെ അടുത്ത് നിന്നും വാങ്ങുന്നത് same Product തന്നെയല്ലേ
Ariyilla
ഇത് ഞാൻ യൂസ് ചെയ്തു
Entha result
കൊള്ളാമോ
സൂപ്പർ
Vannam kurayumo I slim choco bar anu njan oder cheitat but eta vannat vannam kurayumennum paranju
@@yhffifj6029 cholesterol pariharam undo