യദുവിന്റെ കുടുംബം ആത്മഹത്യ ചെയ്യണോ - KB Ganeshkumar

Поділитися
Вставка
  • Опубліковано 27 вер 2024
  • മന്ത്രി ഗണേഷ് കുമാർ ആരെയാണു ഭയക്കുന്നത്
    #mayoraryarajendran #driveryadu #kbganeshkumar #keralapolice
    Different Angles WhatsApp Number : 9400006000

КОМЕНТАРІ • 78

  • @different_angles
    @different_angles  3 місяці тому +21

    Different Angles
    യദുവിനെ സപ്പോർട്ടു ചെയ്യുന്നവരും സഹായിക്കാൻ മനസ്സുള്ളവരും ഫേസ്‌ബുക്ക് പേജിലും വാട്സാപ് ഗ്രൂപ്പിലും അംഗമാവുക. നാളെ നമ്മളിലാർക്കെങ്കിലും ഇങ്ങനെ അവസ്ഥ വന്നാൽ അവിടെയും നമ്മൾ ഒരുമിച്ചു തന്നെ നിൽക്കും...
    Ordinary Kerala
    chat.whatsapp.com/Kw0itoRESDE9KqFbmEocXF
    facebook.com/OrdinaryKerala/

    • @indirathekkedath6564
      @indirathekkedath6564 3 місяці тому

      എന്താ ചെയ്യാ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഗതി, മറ്റുള്ളവരുടെ പൈസ വാങ്ങാൻ മടി ഉണ്ടാകും, ജീവിക്കാൻ വേണ്ടി എന്തും ചെയ്തു പോകും, ആത്മഹത്യ ചെയ്താലും സ്വന്തം കുടുംബം പോകും എന്നല്ലാതെ മയർക്കും, mla kkum😂, മന്ത്രിക്കും ഒന്നും നഷ്ടം ഇല്ല, അവർ എല്ലാം ആനപ്പുറത്തു ഇരിക്കുന്നവർ ആണ്.

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +21

    നീതിക്കുവേണ്ടി യദുവിനോടൊപ്പം ......

  • @skbankers4160
    @skbankers4160 3 місяці тому +18

    യദുവിന് ഈ കാര്യത്തിൽ നീതി ലഭിക്കും വരെ യദുവിനൊപ്പം.

  • @ckveeraraghavan30
    @ckveeraraghavan30 3 місяці тому +13

    ഹലോ ഗണേഷ് കുമാർജി. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ വലിച്ചെറിഞ്ഞിട്ട് വാ. ആ പാവം യദുവിനെ ഒന്ന് രക്ഷപ്പെടുത്തി.

  • @shamjithc3845
    @shamjithc3845 3 місяці тому +9

    നീതിക്കു വേണ്ടി മുറ വിളി കൂട്ടേണ്ട സാഹചര്യം പേടിപെടുത്തുന്നു.ചിന്തിക്കുന്നവർക്ക് പുറത്തിറങ്ങാൻ പേടിയാകും.ഇവിടെ ഭയകേണ്ടത് നിയമാപലകരെ തന്നെയാകുമ്പോൾ ഭയാനകം ആണ് അവസ്ഥ .ഒരു മന്ത്രിയും ദയ തോന്നി വാങ്ങി തരേണ്ടതല്ല നീതി.അങ്ങനെ നീതി കിട്ടിയാലും ആത്മാഭിമാനം ഉള്ളവർക്ക് സംതൃപ്തി നൽകില്ല.അത് കൊണ്ട് ഇങ്ങനെ അപേക്ഷികുന്നത് നിർത്തുകൂടെ

  • @rosammathomas-mathew8696
    @rosammathomas-mathew8696 3 місяці тому +13

    ഇങ്ങനെ പോയാൽ ഗണേശനു ദൈവകോപമുണ്ടാകും എന്റെ ഒരു ശാപമാണ്. എത്രനാളായി ഒരുപാവം ജോലിയും സഹായവുമില്ലാതെ നിസ്സഹായനായി ഒരു നിയമനടപടിയിൽ തന്റെ നിരപരാധിത്യം തെളിയാൻ ക്ഷമയോടെ കാത്തിരിക്കുന്നു. ആര്യയും കെട്ടിയോനും സുഖിച്ചു ജീവിക്കുന്നു. കല്ലപ്പരിഷയ്ക്കു ഗുണം പിടിക്കില്ല. ഗണേഷ്ണ് നട്ടെല്ലില്ല.

  • @basheerkerala3618
    @basheerkerala3618 3 місяці тому +10

    ഗണേഷ്‌കുമാറിന് മന്ത്രിസഭയിൽ ആരെയെങ്കിലും പേടിച്ചിട്ടാണോ ഈ വിഷയത്തിൽ ഇടപെടാത്തത് എന്ന് തുറന്നു പറയണം, ഞാൻ കണ്ട ഗണേഷ്‌കുമാർ ഒരു ചാരിറ്റി പ്രവർത്തകനായിരുന്നു, ഒരുപാട് പാവങ്ങളെ സഹായിച്ചിരുന്നു, പക്ഷെ യതു വിന്റെ വിഷയത്തിൽ മാത്രം എന്തേ ഇങ്ങനെ,,??????

  • @PrakashPrakash-hn1jq
    @PrakashPrakash-hn1jq 3 місяці тому +13

    യദുവിൻ്റെ കാര്യം ഗണേശ് കുമാർ വായ് തുറന്ന് മിണ്ടിയാൽ അന്ന് തെറിക്കും ഗതാഗത വകുപ്പ് മന്ത്രി സ്ഥാനം

  • @sunnysamuel3257
    @sunnysamuel3257 3 місяці тому +2

    എല്ലാവരും ചേർന്ന് പിരിവ് നൽകി ആ പാവത്തെ രക്ഷിക്കണം

  • @thomas249
    @thomas249 3 місяці тому +11

    പത്തനാപുരം കേശവൻ ഭയങ്കര ധൈര്യശാലിയാണ്. "വീട്ടിൽ"

  • @basheerkerala3618
    @basheerkerala3618 3 місяці тому +7

    ഗണേഷ്‌കുമാർ വാചകമടി മാത്രമേ ഉളളൂ, അദ്ദേഹത്തിന് ഗഡ്‌സ് ഉണ്ടെങ്കിൽ യതുവിനെ സർവീസിൽ തിരിച്ചെടുക്കേണ്ട സമയം കഴിഞ്ഞു, യതു പ്രതിയാണെന്ന് തെളിഞ്ഞതിനു ശേഷം സർവീസിൽനിന്നും ഒഴിവാക്കിയാൽ പോരെ, അതല്ലെ ന്യായം

  • @nadarajanachari8160
    @nadarajanachari8160 3 місяці тому +7

    ഒരു ചെറിയ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ഒരു വകുപ്പു മന്ത്രി നമുക്ക് ആവശ്യമുണ്ടോ?!

  • @sobhana.r-s5v
    @sobhana.r-s5v 3 місяці тому +5

    യതു വിനെ കയ്യ് വിടല്ലേ സാറെ. ഈ എല്ലാവർക്കും സഹോദങ്ങൾ ഉള്ളവരാണ് നീതിക്ക് നിൽക്ക് ദൈവം സഹായിക്കും നമുക്ക് തന്നെ നമ്മൾ ശാപം വരുത്തി വയ്ക്കരുത്. പ്ലീസ്... സഹായിക്കണേ

  • @krishnanpotty4808
    @krishnanpotty4808 3 місяці тому +5

    Evane അടുത്ത പ്രാവശ്യം തോൽപ്പിക്കണം

  • @sindhusindhu7900
    @sindhusindhu7900 3 місяці тому +4

    അവർ രണ്ടു പാർട്ടിയാണെങ്കിലും പൊതുവിൽ ഒരു കാര്യം വന്നാൽ അവർ ഒറ്റകെട്ടാണ്. അതല്ലേ എന്ത് പോക്രിത്തരം കാണിച്ചാലും പ്രതിപക്ഷം അനങ്ങാത്തത്. യെദുവിനു ഒരു നീതിയും കിട്ടില്ല.

  • @TreesaThakachan
    @TreesaThakachan 3 місяці тому +4

    ശെരി യീതു വിന്റെ പക്ഷത്താണ് എന്നു കണ്ടിട്ടും എന്തേ മിണ്ടാത്തെ മന്ത്രി

  • @sreedharanr5399
    @sreedharanr5399 3 місяці тому +2

    ഇതൊക്കെപറയേണ്ടത്,മ്രിഗങ്ങളോടല്ല.

  • @shantymbabyshanty485
    @shantymbabyshanty485 3 місяці тому +2

    മന്ത്രി സാറേ സത്യസന്ധമായ കൂട്ടുനിൽക്കും

  • @sunnysamuel3257
    @sunnysamuel3257 3 місяці тому +2

    K. S. R. T. C ബെഹിഷ്കരിക്കുക

  • @abrahamambrose562
    @abrahamambrose562 3 місяці тому +2

    സർക്കാരിൻറെ ഔദാര്യമാണ് കെഎസ്ആർടിസി ബസ്

  • @jomonjn6665
    @jomonjn6665 3 місяці тому +6

    എന്ന പറഞ്ഞാലും നടപ്പിലാക്കാത്ത ഒരു നിയമം.. ജനങ്ങൾ ഇറങ്ങി പ്രതികരിക്കേണ്ട സമയം അടുത്തു നിയമത്തിന്റെ കിഴിൽ സുഗിക്കുന്ന കുറെ പാഴ് ജന്മങ്ങൾ....

  • @LakshmananMv-i2u
    @LakshmananMv-i2u 3 місяці тому +4

    യദു ജോലിയിൽ തുടരുന്നതിൽ എന്താണ് തടസം

  • @krishnannamboodiri249
    @krishnannamboodiri249 3 місяці тому +3

    യദുവിന൭രക്ഷിക്കണ൦

  • @smohankaruppayil570
    @smohankaruppayil570 3 місяці тому +1

    Pl be kind Ganeshkumar

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 місяці тому +3

    It's possible to issue such an order,I have issued such an order in my official capacity long ago as per central government rules, pending enquiry report,for subsistence, next those who champion the cause of the meek and powerless the kingdom of God is open for them, God bless you

    • @different_angles
      @different_angles  3 місяці тому

      ആ ഡീറ്റയിൽസ് ഒന്നു തരാമോ..?

  • @sabup.v1161
    @sabup.v1161 3 місяці тому

    യദു നല്ലൊരു ഡ്രൈവറാണ്.
    ദിവസം 630/- രൂപക്ക് KSERC യിൽ മാത്രം ഉന്താൻ നോക്കിയിക്കാതെ, കാര്യങ്ങൾ ശരിയാകുന്നതുവരെ, മറ്റ് ജോലികൾക്ക് പൊയ്ക്കൂടെ ? ഭേദപ്പെട്ട പൈസയും കിട്ടും.
    യദുവിനെ support ചെയ്യുന്നു.

  • @ratheeshalli7902
    @ratheeshalli7902 3 місяці тому +2

    H

  • @appu5329
    @appu5329 3 місяці тому +1

    Ganeshkumarine noki irunittu oru karyam ilyaa
    Agerku vaya thurakan pediyaa😂😂
    Suresh gopiyod help choyku
    Enit karyam ok aayaa
    Athukoodr noki kannuna nattukar
    Epo kittiyaa 1 seat koode ilyathe aakiyit ldf keralathil ilyathakaa
    Ennalum evaru padikan povanilaa
    Paranjit oru karyam ilyaa
    Adhikaram ulavrde oro thonnivasamgal

  • @leelammathyparambil6047
    @leelammathyparambil6047 3 місяці тому

    സർ മാത്രംപറഞ്ഞാൽ പോരാ. ബാക്കി എല്ലാവരും മറന്നു കാണും

  • @AnniePaul-g6k
    @AnniePaul-g6k 3 місяці тому +1

    Minister thinks position is more important than Conscience😢 Shame on you. We, the common people are far better than you. Please don't let that Mayer Arya & her band dominate & tempt you to be indecisive & remain silent in Yadu's issue. He'll not live with air or the plentiful polluted drainage water m TVM.

  • @clarapereira634
    @clarapereira634 3 місяці тому +1

    Manthri polum 😂😂😂ayaalkku nattellilla. Siding with aarya & the mla husband....mathri some time back was talking about Jesus Christ...Jesus stood for truth & justice. Manthri is a coward.

  • @syamalanair245
    @syamalanair245 3 місяці тому

    Ganesh mantriye ningalk aa pavam cherukkante (Yadu) saapam medikkano. Avante kanneerinu vila parayendi varum . Nale ningalum mantri kaserayil ninn thaze varum. Mayor kochamma kalliye ano pedikkunnath. Kastham. Enthina oru nattellu

  • @jayakumarharrisharris1296
    @jayakumarharrisharris1296 3 місяці тому +3

    ഗണേഷ്‌കുമാർ വെറും വാചകമടി മാത്രമേ ഉള്ളൂ. അടുത്ത ഇലക്ഷന് പത്തു വോട്ടു കിട്ടാനുള്ള തരികിട ആത്രെ ഉള്ളൂ

  • @SalimusmanSalim
    @SalimusmanSalim 3 місяці тому +4

    ആളാകാനും അധികാരം കയ്യടക്കാനുമല്ലാതെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം ജനപ്രതിനിധികളും മന്ത്രിമാരും അധികാരം ജനങ്ങളിലാണ് മന്ത്രി ഗണേഷ് അതു മറക്കരുത്.

  • @maryjohn7797
    @maryjohn7797 3 місяці тому +3

    മാന്യനായ സത്യസന്തമായ ഇതുപോലെ കഷ്ടപെടുത്തിയിട്ട് മേയറും കുടുംബവും ഗണേഷും കുടുംബവും സ്വസ്ഥമായിട്ട് ജീവക്കാം എന്നുകരുതണ്ട യദുവിനേ പോലെ മക്കളുളള വല്യമ്മമാരുടെ ശാപം എന്നും കൂടെ ഉണ്ടാകും വരും തലമുറവരെഗണേഷിൻ്റെ ഭാര്യക്ക് ഒന്ന് പറഞ്ഞു മനസിലാക്കി കൂടെ

  • @yamunababu4842
    @yamunababu4842 3 місяці тому +4

    നീതിയും നിയമവും ഇവിടെ കിട്ടാക്കനിയാണ്. 😢😢

  • @krishnanpotty4808
    @krishnanpotty4808 3 місяці тому +2

    Konesan പറച്ചിൽ മാത്രമേ ഉള്ളു
    ഇവൻ്റെ അച്ഛൻ ആണെങ്കിൽ പ്രവർത്തിച്ചു കാണിക്കും. അദ്ദേഹത്തിൻ്റെ സ്വഭാവം ഇവന് കിട്ടിയിട്ടില്ല

  • @sathisrikumar359
    @sathisrikumar359 3 місяці тому +3

    Kashtam..Ganesh Minister...why dont to you solve this poor Yadu's matter?Ask him to join duty immediately...Show your piwer in this case...whom you are afraid of?Shame on you Minister

  • @muhammedziyan764
    @muhammedziyan764 3 місяці тому +3

    പാവം യതു

  • @sindhukv7149
    @sindhukv7149 3 місяці тому +3

    Ganesh yadu vum kudubavum pattini kidakkano

  • @jayaprakashva1880
    @jayaprakashva1880 3 місяці тому +2

    യദുവിന്റെ കേസ് വേഗം ഒരു തീരുമാനത്തിലെത്തുക

  • @kunjumonkk1550
    @kunjumonkk1550 3 місяці тому +2

    ഇനി ഒരിക്കലും ഒരു മന്ത്രി ആ കാൻ പറ്റില്ലെന്നു അറിയാം അതുകൊണ്ടാണ് ഗണേഷ് ഒന്നും മിണ്ടാത്തതു്

  • @maniyammadamodharan723
    @maniyammadamodharan723 3 місяці тому +3

    Aryayeduvinesalarykodukkanam

  • @pareedmookkada1646
    @pareedmookkada1646 3 місяці тому +2

    ന്യായതിനു കോടതിയിൽ പോകാൻ പറ്റില്ലേ?

  • @leelanp4913
    @leelanp4913 3 місяці тому +3

    Please do needful help miñißter

  • @lalithakumaripk7390
    @lalithakumaripk7390 3 місяці тому +3

    സാർ ഇനി ഒരുപക്ഷെ യെദു വണ്ടി ഓടിച്ചാൽ അതിനെ വകവരുത്താൻ എളുപ്പമാകും. 🙆🏻‍♀️🙆🏻‍♀️ യെദു ഇല്ലാതായാൽ ആര്യയ്ക്കും, സച്ചിനും കൂടുതൽ വിലസി നടക്കാം. അവർക്കെതിരെ ആരു സംസാരിച്ചാലും കഴുത്തിനു മേളിൽ തല കാണില്ല. പിന്നെ ഈ സീ സീ ക്യാമറ വെച്ചിരിക്കുന്നത് തേളിവിനുംവേണ്ടി ആണ് വെച്ചിരിക്കുന്നതെന്നല്ലേ പറയുന്നത്. ഇനി ഇതിലും കൂടുതൽ തെളിവ് എന്താണ് കോടതിക്കും, പോലീസിനും വേണ്ടത് 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️എനിക്കൊന്നും മനസിലാകുന്നില്ല. ആര്യയും, ഭർത്താവും എന്തോ പുണ്യ പ്രേവർത്തി ചെയ്യ്യ്തുകൂട്ടിയതുപോലെയാ നടത്തം 👺👺👺👺🤛🏻🤛🏻🤛🏻🤛🏻🤛🏻ദൈവം എന്നൊരാൾ ജീവിച്ചിരിപ്പുണ്ട്... കൊടുത്താൽ കൊല്ലത്തും കിട്ടും. ഇന്ന് യെദു... നാളെ??? 🙏🏻

  • @abdurahimankayamal7373
    @abdurahimankayamal7373 3 місяці тому +3

    ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം

  • @francisviji6903
    @francisviji6903 3 місяці тому +1

    Yedhu. Jobcheyyathe. Engine. Familykaryangal. Nadathum. ?

  • @samuelmohind
    @samuelmohind 3 місяці тому +1

    Kasera therikkum enna pediyyaannu koneshanu

  • @girijaV-d1i
    @girijaV-d1i 3 місяці тому +4

    Yedu ❤️🇮🇳.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 місяці тому +1

    The decision about reinstating the KSRTC driver Mr. Yedu should have come by this time and it is too late for the authorities to take a decision in favor of Yedu, that would have really earned public appreciation. Yedu has fallen in to the trap which has been laid by others. It is high time the concerned authorities should open their eyes and come in tems with the realities without doing anything constructively, by acting as mutr spectators. This act of those who are in responsible positions transmit a wrong message to the society as a whole, as our future generations are getting maligned by these kind of shameful acts originating from those holding responsible positions. This should not have happened in a state like Kerala, where 100 percent literacy prevails. When people from outside Kerala asks me about Yedu incident I give evasive replies to them by keeping away from answering the real facts, because I never would like to point fingers at the Kerala govt. and the people of Kerala, owing to my love towards Kerala and it's people, my own place of origin, with whom I always keep friendly relations. Yedu like incidents emanating from a dream state like Kerala always disturbs anyone who belongs to the state, especially, those who are living far away and beyond. People have reacted so badly by expressing their anger over the Yedu incident as they wanted justice for the man who turned out to be a victim for no fault of his. Yedu at least by now should get justice as the authorities should not desist from taking right decisions, even though it is too late. Better late than never. Let Yedu make a come back to KSRTC to take a place on the driver's seat. He will be an aset to KSRTC. The recent incidents must have taught him with many lessons. He Would be more matured a person to deal wisely with any kind of a situation. He should be called back to take up his earlier job responsibilities. By doing so, the authorities can atleast get back some amout of reputation they lost due to the wrong handling of Yedu issue.

  • @vijayanvr1658
    @vijayanvr1658 3 місяці тому +1

    Vijayan.v.r

  • @abrahamambrose562
    @abrahamambrose562 3 місяці тому

    സർക്കാരിൻറെ ഔദാര്യമാണ് കെഎസ്ആർടിസി ബസ്

  • @rajeevneelakandan8132
    @rajeevneelakandan8132 3 місяці тому +1

    വലിയ ദേയയും മനുഷ്യ സ്നേഹിയും ആണല്ലോ കൊണേഷൻ ഇപ്പോം എവിടെ പോയി എല്ലാം ഇയ്യാളുടെ വാചകം അടി ജനങ്ങൾ മനസിലാക്ക് എന്ത് വന്നാലും അയ്യാൾ പെണ്ണുങ്ങളുടെ കൂടയെ നിൽക്കൂ അയ്യാളുടെ ചരിത്രം അതാണല്ലോ