നന്ദികേടിന്റെ കഥ, അർജ്ജുന്റെ കുടുംബത്തിൽ നിന്നു പ്രതീക്ഷിച്ചില്ല | Arjun | Manaf

Поділитися
Вставка
  • Опубліковано 28 вер 2024
  • #arjunrescue #shirurlandslide #arjunmanaf #differentangles

КОМЕНТАРІ • 3,1 тис.

  • @georgedevassy558
    @georgedevassy558 День тому +202

    അഹങ്കാരത്തിനു കൈയും കാലും ഉണ്ടായാൽ ഇങ്ങനെ ഒരു മനുഷ്യ രൂപവും ഉണ്ടാകും, 🙏

  • @Shajid-dx7ul
    @Shajid-dx7ul День тому +481

    വാത്സല്യം സിനിമയിൽ മമ്മൂട്ടിയുടെ റോൾ ആയിപ്പോയി മനാഫ്🥲🥲😭

  • @venugopalanu.t8878
    @venugopalanu.t8878 День тому +263

    മനാഫ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് അർജുനനെ കിട്ടിയത്.

  • @BindhuMadhu-t9b
    @BindhuMadhu-t9b День тому +864

    മനാഫ് സഹോ ദ രാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ വലിയ ഒരു മനുഷ്യ സ്നേഹിയാണ്

  • @nizamnuhu6604
    @nizamnuhu6604 День тому +312

    ആസഹോദരിക്ക് അത്രയെങ്കിലും
    പറഞ്ഞ് മനസ്സിലാക്കി കൊടുത്തതിൽ
    ചേട്ടനൊരു ബിക്സലൂട്ട്

    • @noushadnoushad7824
      @noushadnoushad7824 20 годин тому +8

      Sahodharikk onnum oru frelings um njagalk mugath kandilla..

    • @MohammedRinzan
      @MohammedRinzan 18 годин тому +9

      ഈ വീഡിയോ ആ സഹോദരിയുടെ മുന്നിൽ ആരെങ്കിലും എത്തിക്കണം.

  • @seejahakim2402
    @seejahakim2402 16 годин тому +46

    ആ സഹോദരിപ്പെണ്ണ് അർജുന്റെ മരണം കാത്തിരുന്നപോലുണ്ട്...... അഹങ്കാരി..... അവൾക് പണത്തിനാണ് നോട്ടം..... അവളുടെ സംസാരം എലാരും കേട്ടില്ലേ...... ഹോ.... ഒരുങ്ങി ചമഞ്ഞു.... മുടിയൊക്കെ മോഡൽ ചെയ്തിട്ട്.... ഇവിടെ സ്വന്തം സഹോദരൻ മരിച്ചു..... അത് അവൾ തന്നെ പറയുന്നുമുണ്ട്...... അവൾക് മനാഫ് ഇക്ക അല്ല ഇപ്പോൾ ഒരു മുബീൻ ഇക്ക ആണ് അറിയുന്ന ഒരേ ഒരു ആൾ......

    • @sofiyajohn7533
      @sofiyajohn7533 15 годин тому +1

      അത് sariya😄മോഡേൺ ആയിട്ടൊ എപ്പോളും സംസാരം അവള് ചെന്ന് പറഞ്ഞു ചെന്നാൽ മതി കർണാടകയിലോട്ട്

  • @retnakarannair3002
    @retnakarannair3002 День тому +764

    മനാഫിൻ്റെ നെഞ്ചുരുകി ഉള്ള ആ കണ്ണുനീര് കാണുമ്പോൾ അറിയാതെ വേദന തോന്നി

    • @SadikHajara
      @SadikHajara День тому +15

      കേരളവും കർണാടകയും മനഫിന്റെ ഹൃദയം കണ്ടു.. ഇനി അവൾ കണ്ടില്ലെങ്കിൽ അത് അവളുടെ ഹൃദയത്തിലെ ചാണകമാണ്

    • @annandrews2767
      @annandrews2767 День тому +10

      avalu athinu evide onnu karanju kandu ethra bold anennu paranjalum enthelum oru feeling undenkil alle

    • @SadikHajara
      @SadikHajara День тому +5

      @@annandrews2767 മനഫിന്റ 1% പോലും

    • @jaseelajamshi5100
      @jaseelajamshi5100 День тому +3

      അത് ശെരിയാണ്

    • @SadiqAlsoora
      @SadiqAlsoora День тому +7

      അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണു നീര് പോലും വന്നില്ല

  • @MuthuShabna
    @MuthuShabna День тому +227

    മനാഫ് മുത്താണ് 🤲🤲🤲

  • @Mallualpravasi
    @Mallualpravasi 22 години тому +51

    ആ സഹോദരിയുടെ നന്നികെട്ട വാക്ക് എല്ലാ ആളുകളെയും വേദനിപ്പിക്കും 😢ആരെങ്കിലും വല്ല സഹായo നൽകുന്നത് ഇല്ലാണ്ടാക്കി 🙏

  • @minibiju1273
    @minibiju1273 День тому +519

    ചേട്ടാ ഒരുപാട് നന്ദി. ഈ നന്ദി കേട് ഉറക്കെ വിളിച്ചു പറഞ്ഞതിന്.

    • @Anihaneefa
      @Anihaneefa 17 годин тому +2

      എൻ്റെയും ഒരു ബിഗ്ഗ് സല്യൂട്ട്

    • @josemadhavasseril7514
      @josemadhavasseril7514 16 годин тому +1

      Manafine ഒഴിവാക്കിയത് മോശമായിപ്പോയി, വന്നവർക്കും നിന്നവർക്കും അവൾ നന്ദി പറഞ്ഞു, മനഃഫിനെ മറന്നു.😢

    • @Saidaliaircool
      @Saidaliaircool 15 годин тому +3

      ചേച്ചിക്ക് ആഹങ്കാരം ആണ്

    • @mariyajoseph7265
      @mariyajoseph7265 15 годин тому +2

      മനാഫിനെ ആർക്കും മറക്കാൻ ആവില്ല...കരുതലിന്റെ, കാരുണ്യത്തിന്റെ, ഒക്കെ പകരമായി മാറും മനാഫ് എന്ന പേര്... നമ്മുടെ മനസ്സിൽ... സഹോദരാ.. സല്യൂട്ട്

    • @DeepaJoseph-c5s
      @DeepaJoseph-c5s 11 годин тому

      Yes

  • @joythomas6336
    @joythomas6336 День тому +909

    മനാഫിന്റെ സ്നേഹത്തിന്റെ 1000ത്തിൽ ഒരു ശതമാനം പോലും ആ പെങ്ങളിൽ കാണുന്നില്ല.

    • @jyotigeorge6635
      @jyotigeorge6635 День тому +12

      ❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @Thannushibi
      @Thannushibi День тому +14

      Corect

    • @reny2797
      @reny2797 День тому +36

      അവൾ മൊത്തം ഡ്രാമ. ഒരു പെങ്ങൾ ഇങ്ങനെ media മുന്നിൽ നിൽക്കണേൽ അവള് 👍🏻

    • @fasnamodern533
      @fasnamodern533 День тому +3

      😢

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z День тому +11

      Sathyam

  • @ShafeekZanoon
    @ShafeekZanoon 17 годин тому +43

    ഇപ്പോയും നമ്മുടെ മനസ്സിൽ അർജുനെ ജീവനോടെ കിട്ടിയിരുന്നെങ്കിൽ എന്ന്
    ആഗ്രഹിക്കുന്നവരാണ്
    മനാഫ് സംസാരിക്കുമ്പോൾ
    നെഞ്ച് പിടയുന്നത് കണ്ടു
    ഈ സഹോദരി സംസാരിക്കുമ്പോൾ കണ്ണ് പോലും
    നിറയുന്നില്ല എങ്ങിനെ സാധിക്കുന്നു

  • @manojaharidas2982
    @manojaharidas2982 День тому +1465

    മനാഫ് നല്ലവൻ കേരളം മൊത്തം മനഫിന് ഒപ്പം❤❤❤

    • @jayasatheeshan4214
      @jayasatheeshan4214 День тому +12

      Yessss 👍

    • @Dhanya_Ajay
      @Dhanya_Ajay День тому +8

      Yes❤❤❤

    • @jasminnizar6670
      @jasminnizar6670 День тому +30

      ഒരു സത്യവിശ്വാസിക്ക് ജനങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല
      മനാഫ് അദ്ദേഹത്തിന്റെ പ്രയത്നം റബ്ബിന് അറിയാം
      ഖുർആൻ വചനം ശ്രദ്ധേയം
      സത് വൃത്തരുടെ പ്രതിഫലം അല്ലാഹു ഒട്ടും കുറക്കില്ല
      പിന്നീട് ആ സഹോദരിക്കോ കളവുകൾ പറഞ്ഞു പ്രചരണം നടത്തുന്ന സംഘികൾ അദ്ദേഹത്തെ തള്ളിപറഞ്ഞാലും അദ്ദേഹത്തെ ബാധിക്കുകയില്ല അദ്ദേഹത്തിന് റബ്ബിൽ നിന്നും ഉള്ള പ്രതിഫലം മനുഷ്യന് imagine ചെയ്യാൻ കഴിയില്ല റബ്ബ്‌ അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @MohammedHussain-yi2kp
      @MohammedHussain-yi2kp День тому +3

      👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

    • @Fahimasherin-n8n
      @Fahimasherin-n8n День тому +3

      Yes👍

  • @baburajananikkoroth3234
    @baburajananikkoroth3234 День тому +810

    മനോഫിന്റ മനുഷ്യത്വം എടുത്തു പറയേണ്ടത് തന്നെ.

  • @gopinatht2451
    @gopinatht2451 21 годину тому +46

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് അർജുനോട് ഹൃദയത്തിൽ തട്ടിയ സ്നേഹം മാനഫിനു മാത്രം 👍👌🙏

    • @MariaJoseph-hn7ib
      @MariaJoseph-hn7ib 7 годин тому

      അത്രയും സ്‌നേഹം വേറെ ആർക്കും ഇല്ല

  • @sumesh447
    @sumesh447 День тому +771

    അഞ്ചു എന്ന അഹങ്കാരി പറയണ്ട.... മനഫിനെ കേരള ജനതയ്ക്ക് അറിയാം മനഃഫിന്റെ ആത്മാർത്ഥ പ്രവർത്തനം

  • @nirmalapm8933
    @nirmalapm8933 День тому +655

    താങ്കൾ പറഞ്ഞ ഹിന്ദു വിശ്വാസം ശരിയാണ്, പിന്നെ ആ പെങ്ങൾ ഇല്ലെങ്കിലും ഈ കേരളം മുഴുവൻ മനഃഫിന്റെ കൂടെയുണ്ട്

  • @valsammageorge9482
    @valsammageorge9482 21 годину тому +31

    Manaf എന്ന മനുഷ്യ സ്നേഹി അല്ലായിരുന്നു ലോറി യുടെ ഉടമയെങ്കിൽ അർജുന്റെ ശേഷിപ്പ് കിട്ടുകയില്ലാരുന്നു.അയാൾ സഹിച്ച ത്യാഗം, ഇതിനായി കോടതി കയറൽ പണം ചിലവാക്കൽ, police ന്റെ അടി കിട്ടൽ ഒക്കെ ഇപ്പോഴെങ്കിലും ആൾക്കാർക്ക് മനസിലായിക്കാണും.ആരൊക്കെ ശ്രമിച്ചാലും മനാഫ് മുന്നിൽ ഇറഫിയില്ലേൽ അർജുനെപ്പറ്റി ഒന്നും ബാക്കി അറീല്ലാരുന്നു.

  • @lukmanc8701
    @lukmanc8701 День тому +224

    സഹോദരീ. കേരളക്കാർ ചോറ് തന്നെയാണ് കഴിക്കുന്നത്. തന്റെ സർട്ടിഫിക്കേറ്റ് മനഫിൻ വേണ്ടതില്ല...

  • @vinodhinivinu906
    @vinodhinivinu906 День тому +174

    മനാഫിനെ ദൈവം അനുഗ്രഹിക്കട്ടെ .അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.ആ പെണ്ണ് ഒരു അഹംങ്കാരിയാണ്. ഒരു വിവരവുമില്ല.

  • @KalpakamM
    @KalpakamM 22 години тому +33

    മനാഫിന് വലിയ സല്യൂട്ട്

  • @praseelak9221
    @praseelak9221 День тому +688

    അവൾ ഒഴിവാക്കിക്കോട്ടെ പടച്ചവൻ കൈവിടില്ലആരുടെ ക്രഡിറ്റും മനാഫിൻ വേണ്ട പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @SiddiquS-zh7ic
    @SiddiquS-zh7ic День тому +248

    മനാഫിന്റെ സഹോദരി എന്ന് പറയുന്നവൾ ഹൃദയമുള്ള* *🎉സ്ത്രീയല്ല മനുഷ്യത്വം കെട്ടവൾ മനാഫിന് പ്രപഞ്ചനാഥൻ കൂടെയുണ്ട്

    • @ameedharuhalath1859
      @ameedharuhalath1859 22 години тому +1

      Arjunte sahodhariyalle

    • @SabareeshVb-j9b
      @SabareeshVb-j9b 22 години тому +2

      മനാഫിന്റെ അല്ല അർജുന്റെ

  • @leelammajose8479
    @leelammajose8479 21 годину тому +17

    ഈ സഹോദരി എന്ത് പറഞ്ഞാലും. ജനങ്ങൾക്കും അതിലുപരി ദൈവത്തിനും മനാഫിനെ അറിയാം. മനാഫിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
    മനാഫ് സങ്കടപെടണ്ട ഈ നന്ദികെട്ട മനുഷ്യരുടെ ഇടയിൽ നന്മചെയ്യുന്നവർക്കു വിലയില്ല. സാരമില്ല എന്ന് പറയുന്നില്ല ആ സഹോദരിയുടെ വാക്ക് കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. അവരോടു ദൈവം ക്ഷെമിക്കട്ടെ.😢😢🙏

  • @dreamsareforsale.9769
    @dreamsareforsale.9769 День тому +251

    സഹിക്കുക തന്നെ മനാഫ് ഇറങ്ങിയില്ലേല്‍ ഈ കഥ പോലും നാടറിയില്ലായിരുന്നു

  • @yamunababu4842
    @yamunababu4842 День тому +119

    മനാഫ് നല്ല കാര്യങ്ങളാണ് ചെയ്തതെല്ലാം.. 🙏🏻👍🏻👍🏻👍🏻നന്ദികേട് ആരുപറഞ്ഞാലും ശരിയല്ല. 🙏🏻🙏🏻👍🏻👍🏻

    • @Cicily-l1e
      @Cicily-l1e День тому +3

      അവളും കെട്ടിയോനും കൂടെയല്ലേ ഒലത്തിയത് മുഴുവൻ

    • @ShoujaShouja
      @ShoujaShouja День тому +1

      Nanni kettaval. Ahamkari pennu

  • @zakariatk934
    @zakariatk934 День тому +16

    കാര്യം കയിഞ്ഞു
    എനി ആരിക്കും
    എണ്ടും പറയാം. പടച്ചവൻ
    മനഃഫിൻ കൂടെ ഒണ്ട്. അഡ് മതി

  • @charlotteswilfred
    @charlotteswilfred День тому +454

    ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഒരു ബന്ധവും ഇല്ലാത്തവരുടെയും കണ്ണ് നിറഞ്ഞു. നന്ദി കെട്ട സ്ത്രീ. ജിതിൻ അർജുന്റെ അളിയൻ ആണ്. അയാളുടെ ആവശ്യമാണ് അർജുനെ തിരയുക എന്നത്. But മനാഫ് എന്ന മനുഷ്യന് ഇത്ര കഷ്ടപ്പെടേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അഞ്ജു എന്ന അമാനുഷ്യ വ്യക്തി മനാഫ് ൽ നിന്നും മനുഷ്യത്വം പഠിക്കൂ

    • @zianazneenzishan8463
      @zianazneenzishan8463 День тому +13

      Nandhi ketta streeyanath

    • @sheebaalwyn3289
      @sheebaalwyn3289 День тому +11

      Nandhiyillathaval

    • @deepthielizabeth5342
      @deepthielizabeth5342 День тому +4

      Innathe kaalathu aare sahaayichaalum ithaanu avasaanam kittunnathu. Nandhi illa aarkkum aarodum

    • @sharafudheenm23
      @sharafudheenm23 День тому +10

      കണ്ണിൽ ചോര ഇല്ലാത്തവൾ

    • @ZahrasalamZahrasalam
      @ZahrasalamZahrasalam День тому

      അവളുടെ സഹോദരൻ മരിച്ചിട്ട് കണ്ടില്ല പിന്നെയാ മനാഫ് ​@@sharafudheenm23

  • @AyishaKk-h4b
    @AyishaKk-h4b День тому +148

    ഇവളുടെ സംസാരം thudakkathile ഇങ്ങിനെ ആണു..
    Endho വലിയ thantedam ഉള്ള പോലെ.. വിഷമo onnum samsaarathil ഇല്ല.
    ഇവളെ koode ഉള്ള jeevitham arjunte ഭാര്യക്കു എങ്ങിനെ പറ്റുമൊ aavo.

    • @reny2797
      @reny2797 День тому +15

      ഇവള് കെട്ടിയതു അല്ലെ. ഇവിടെ ആണോ നിൽപ്പ്. ആരിക്കും. അമ്മേം, മോളും ചേരും

    • @shifaayisha94
      @shifaayisha94 День тому +2

      Njanum alojo jichath ithaanu aa kutty vtl ninnum athinoppam irangivanna thanu polum love

    • @girijaek8912
      @girijaek8912 День тому

      Yes​@@shifaayisha94

    • @sheelaks5197
      @sheelaks5197 17 годин тому

      ​@@reny2797
      😊👆🏿😅 1:26

  • @saidalavi7707
    @saidalavi7707 23 години тому +17

    മനാഫ് നീ യാണ് മോനെ..big.salute

  • @rosejasmin9385
    @rosejasmin9385 День тому +559

    മനാഫിന് ഒരു ബിഗ് സല്യൂട്ട്❤❤

  • @abdurahimankayamal7373
    @abdurahimankayamal7373 День тому +126

    താങ്കളുടെ എല്ലാ വീഡിയൊ കളും ഞാൻ നോക്കാറുണ്ട് - പതിരില്ലാത്ത വീഡിയൊ - വളരെ സത്യസന്തം - ഈ സഹോദരി നന്ദികെട്ടവൾ

  • @pokkarkoduvalli5022
    @pokkarkoduvalli5022 22 години тому +11

    ആ സഹോദരി സാമ്പത്തികമായ എന്തോ നേട്ടം പ്രതീക്ഷിക്കുന്നുണ്ടാവും

  • @CarloanKerala
    @CarloanKerala День тому +615

    ആദ്യം നന്ദി പറയേണ്ടത് മനഫിനോടാണ്

  • @abikk6359
    @abikk6359 День тому +225

    മനാഫ് എന്താ പറയാ, നീ വിഷമിക്കണ്ട, ഇവൾ പോണവഴിക്ക് പോട്ടെ നിന്റെ കൂടെ കേരളം മൊത്തം ഉണ്ടെടാ... ഇനിയും മുന്നോട്ട് ❤❤❤❤❤

    • @miniv2427
      @miniv2427 21 годину тому +1

      ❤️❤️❤️❤️❤️❤️

    • @ravindranpayattal6535
      @ravindranpayattal6535 18 годин тому

      മനാഫ് big ഹീറോ.. അഭിനന്ദനങ്ങൾ 👍

  • @kerala-l5g
    @kerala-l5g 20 годин тому +11

    സഹോദരി എങനെ കഴിയുന്നു മനാഫിനെ ഇങ്ങനെയൊക്കെ തള്ളിക്കളയാൻ കഷ്ടം ആവീട്ടിൽ ഈ സഹോദരി ഉള്ളപ്പോ കുഞ്ഞിനും അമ്മക്കും സ്വസ്ഥത കിട്ടും എന്ന് തോന്നുന്നില്ല

  • @premackprema7258
    @premackprema7258 День тому +620

    ഒരു സഹോദരനെ പോലെ
    അർജുന്റെ ശരീരമെങ്കിലും കിട്ടൻ വേണ്ടി പ്രയത്‌നിച്ച മനാഫിന് ഒര് ബിഗ് സല്യൂട്ട്

    • @anithapillai1596
      @anithapillai1596 12 годин тому +1

      അത് ശെരിയാണ്.... മനാഫ് ഒരു കൂട്ടുകാരനായി... ഒരു ബന്ധുവിനെ പോലെ അന്ന് മുതൽ കൂടെ നിന്നു 🙏🏻 ഈ വന്ന കാലത്തു ആരും ചെയ്യില്ല.. 🙏🏻 അത് പോലെ വീട്ടുകാരും അത്രയ്ക്ക് ദുഖിച്ചു വിഷമിച്ചു.. എല്ലാവരുടെയും പ്രയത്നം ആണ് 🙏🏻 അളിയൻ അനിയൻ സഹോദരങ്ങൾ അമ്മ അച്ഛൻ ബന്ധുക്കൾ ഒക്കെ 🙏🏻

  • @WHIPLASHHforU
    @WHIPLASHHforU День тому +258

    ജിഷയുടെ അമ്മയുടെ മറ്റൊ version ആണു ഈ വൃത്തി കെട്ട പ്പെണ്ണും പുള്ള

    • @reny2797
      @reny2797 День тому +3

      Yssss

    • @girijaprasannan430
      @girijaprasannan430 День тому +2

      Mm

    • @Footballs225
      @Footballs225 День тому +3

      സത്യം

    • @Ukkrish-sy8mu
      @Ukkrish-sy8mu День тому +4

      Don't be confuse, അവർ പറയുന്നത് ഫുൾകേൾക്കുക,
      തെറ്റിധരിപ്പ്പിക്കരുത് plzz

    • @MansaS-m9n
      @MansaS-m9n День тому

      Ys

  • @geethageorge3205
    @geethageorge3205 22 години тому +12

    നന്ദി പറയാത്തത് ആണ് നല്ലത്. മനഫിനു ദൈവത്തിന്റെ അനുഗ്രഹം കിട്ടും. നന്ദി പറഞ്ഞാൽ ചെയ്ത നന്മ എല്ലാം അതിൽ തീർന്നു പോകും. മനാഫ് ചെയ്ത നന്മക്ക് ദൈവം ആ മനുഷ്യനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @lisammatomy4404
    @lisammatomy4404 День тому +396

    അർജുനന്റെ സഹോദരിയുടെ ഒരു തുള്ളി കണ്ണുനീർ പോലും കണ്ടിട്ടില്ല മനാഫിനെ ബിഗ് സല്യൂട്ട്♥♥♥♥♥

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q День тому +5

      അത് സത്യം, ഞാനും അത് ചിന്തിച്ചിട്ടുണ്ട്.

    • @vargheseabraham1646
      @vargheseabraham1646 23 години тому

    • @leelajonathan3304
      @leelajonathan3304 23 години тому

      Sathyamanu

    • @muneeramp8546
      @muneeramp8546 22 години тому

      Ammayudum baryudyum😢 avalkundayittilla .manafkka ❤

    • @AbeeraKn
      @AbeeraKn 22 години тому +1

      Enthu manushyan maaraa ningal kanneer maadyamathinu munnil kaanikkani pottanmaarea. Aa family kku oru big salute kodukkanam ithra valiya aagaatham sambavicha aa family ivide athi jeevikkukayaanu koottukaare

  • @umaibiaumaibia8375
    @umaibiaumaibia8375 День тому +582

    കുടുംബം ഒറ്റക്കെട്ടായി അവിടെ എന്ത് ചെയ്തു കുടുംബം അവിടെ പോയ്‌ കുറച്ചു നേരം നോക്കി നിന്ന് തിരിച്ചു വരും അത്രയല്ലേ മനാഫ്ക്ക മഴ കൊണ്ടും വെയിൽ കൊണ്ടിട്ടും കർണാടക പോലീസിന്റെ അടി കൊണ്ടും ജനങ്ങളുടെ പല വിമർശനങ്ങൾ ഏറ്റിട്ടും അർജുൻ വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത മനാഫ്ക്ക പുറത്തായി അർജുന്റെ സഹോദരി മനാഫ്ക്കയുടെ ക്രെഡിറ്റ്‌ എടുത്താലും കേരള ജനങ്ങൾ ഒന്നും മറന്നില്ലല്ലോ
    ബിഗ് സെല്യൂട് മനാഫ്ക്ക

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 16 годин тому +34

    ഇവൾ അർജുൻ ആയും ഭാര്യയുമായും അത്ര സുഖത്തിലായിരുന്നില്ല, അർജുന്റെ ഭാര്യക്ക് ജോലി കിട്ടിയതും ഇവൾക്ക് പിടിച്ചില്ല അതാണ് കാര്യം

  • @Haris-w3b7r
    @Haris-w3b7r День тому +609

    അവൾക് കുറച്ചു അഹങ്കാരം കൂടുതലാ അവൾക് അവൻ പോയതിൽ ഒരു ടെൻഷനും ഇല്ല

    • @kvashukkur6936
      @kvashukkur6936 День тому +17

      Correct.thonniyirunnu

    • @shammusfoodynvlogs2905
      @shammusfoodynvlogs2905 День тому +21

      എനിക്കും അങ്ങനെ തോന്നി

    • @Shihab991
      @Shihab991 День тому +17

      അതാണ് യഥാർത്യം. ഒരു അഹങ്കാരിയാണ്

    • @bibinbaby408
      @bibinbaby408 День тому

      Face കണ്ടാലേ അറിയാം അഹങ്കാരി ആണെന്ന്

    • @asmichundakkandi
      @asmichundakkandi День тому

      😊

  • @Haris-w3b7r
    @Haris-w3b7r День тому +93

    ആ അഭിനയിച്ചു തീർക്കുന്ന പെങ്ങൾ ക്ക് അർജുൻ കിട്ടുന്ന ഒന്നും തന്നെ കൊടുക്കരുത് എല്ലാം കിട്ടുവോളം അവൾ ഇങ്ങനെ തകർത്തു അഭിനയിക്കും എല്ലാം കിട്ടി കഴിന്നാൽ അവന്റെ വൈഫിനെയും കുട്ടിയേയും തള്ളി പറയും

  • @ArsalArsal-ec3ku
    @ArsalArsal-ec3ku 21 годину тому +38

    കർണാടക ഗവൺമെന്റ് കൊടുക്കുന്ന 5 ലക്ഷം മുതൽ എന്തെല്ലാം സഹായങ്ങളാണ് ആ കുടുംബത്തിന് കിട്ടുന്നതെങ്കിൽ ഒരു കാരണവശാലും അച്ഛന്റെയോ അമ്മയുടെയോ പെങ്ങമ്മാരുടെയോ കയ്യിൽ കൊടുക്കരുത് അർജുന്റെ മകന്റെ പേരിൽ അക്കൗണ്ടിൽ ഇടുക കുഞ്ഞാണെങ്കിലും അതിന്റെ നിയമവശങ്ങൾ അന്വേഷിച്ചതിനു ശേഷം ആ കുഞ്ഞിന്റെയും ആ കുഞ്ഞിന്റെ അമ്മയുടെയും പേരിൽ ബാങ്കിൽ ഇടുക അങ്ങിനെ ചെയ്താൽ ആ കുട്ടിയുടെയും കുട്ടിയുടെ അർജുന്റെ ഭാര്യക്കും അത് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ ഒരു സഹായം ആയേക്കും ഒരുകാരണവശാലും പെങ്ങളുടെ കയ്യിൽ അല്ലെങ്കിൽ വീട്ടിൽ ആരുടെ കയ്യിലും ഒരു സഹായവും കൊടുക്കരുത്

    • @AvniAadhav
      @AvniAadhav 8 годин тому +1

      Njanum orthu achanum ammakkum vere makkal und.. Aa kuttikum kochinum aara ulle aarokke undayalum arjun pole aakumo

    • @Adheena123Rose
      @Adheena123Rose Годину тому

      Athe nandikedulla e pennu nallathalla

  • @janeanto7011
    @janeanto7011 День тому +278

    അർജുനൻ്റെ പേര് കളയാൻ ഒരു സഹോദരി പിശാച്. ഛെ?????

    • @geethap4404
      @geethap4404 День тому +2

      What's the 🤔matter?
      Dearo friend 🤔🤔

    • @geethap4404
      @geethap4404 День тому +1

      Lorry owner ✅100%😇💫✨✅
      ✅Loyal person ✅
      🤲🏻Alhamdulillah 🕌🤲🏻
      🤲🏻🕌God blessed 🤲🏻🕋

  • @hiraunishanisha2616
    @hiraunishanisha2616 День тому +167

    ഇപ്പോ മനാഫ് ഒഴികെ ബാക്കി എല്ലാരും കൂടെ ഉണ്ടായിരുന്നു അല്ലെ അറിയാഞ്ഞിട്ട് ചോദിക്കാണ് ഇവരൊക്കെ എവിടെയാണ് നിന്നത് അതൊന്ന് പറഞ്ഞുതരോ

  • @NoorjahanAli-y6p
    @NoorjahanAli-y6p 18 годин тому +10

    ഈ. ഒരു കാര്യം.എന്റെ ശ്രദ്ധയിൽ. പെട്ടിരുന്നു.... ഇത് എന്താ ഈ കുട്ടി.. ഇങ്ങനെ ഒക്കെ പറയുന്നത്.. മനാഫിന്റെ. പേരെ കേട്ടില്ല. സംസാരത്തിൽ. ഏതോ.. രാഗവാവേട്ടനെ. ഒക്കെ പറയുന്നത്... എന്തിനാ ഇങ്ങെനെ. ഒക്കെ.😢. പാവം. അദ്ദേഹത്തിന്റെ. വീട്ടുകാരെയും. മക്കളെയും. വിട്ട്. 72ദിവസം. ആർജ്ജുവിന് വേണ്ടി 😢... എന്താ ഇങ്ങനെ

    • @dailychallenge2023
      @dailychallenge2023 14 годин тому

      Raghavettan MLA aanathre. Manaf ivarumayi aadyam chennu kandathu addehathe aanennanu paranjathu

  • @SadikHajara
    @SadikHajara День тому +191

    കർണാടക സർക്കാർ ഡ്രെഡ്ജർ കൊണ്ടുവന്നു.. ഇനി തിരിച്ചു പോകണമെങ്കിൽ ഈ മനാഫ് പറയണം... അതാണ് മനാഫ്. നിശ്ചയദാർഢ്യം അതാണ്..... മനഫിന്റ പേര് കരുതി കൂടി പറയാതിരുന്നത്.. മനാഫ്യില്ലെങ്കി ആ മൃദ്ധദേഹം കിട്ടില്ല ചേച്ചി..... മനഫിന്റെ അവിടെ താമസിക്കാൻ എടുത്ത് റൂം കണ്ട് വളരെ സങ്കടം തോന്നി.... കുടുംബത്തെയും വിട്ട് അവിടെ ഇത്ര ദിവസവും അവിടെ താങ്ങി.... ഈ മുബിൻ മനാഫ് തന്നെ പരിചയപ്പെടുത്തുന്നുണ്ട്. മനാഫിന്റെ സഹോദരനാണ് മുബീൻ....... ചാണകത്തിൽ മുങ്ങിയ നന്ദി നന്ദികെട്ട സ്ത്രീ.... മനാഫിന്റെ ഹൃദയം കേരളം മുഴുവനും കണ്ടതാണ് മോളെ നിന്റെ വിശദീകരണം വേണ്ട വേണ്ട

    • @Shihab991
      @Shihab991 День тому +9

      അവളുടെ വക്കാലത്തു ആർക് വേണം

    • @sofiyajohn7533
      @sofiyajohn7533 15 годин тому +2

      അതെ ഇനി അർജുന്റെ ഭാര്യയുടെ കാര്യം കഷ്ടം ആണ് കാരണം ആ പെണ്ണ് അർജുന്റെ സഹോദരി

  • @ambilibabu8965
    @ambilibabu8965 День тому +918

    മനാഫിന്റെ കരച്ചിൽ കണ്ടാണ് കേരളം കരഞ്ഞത് അല്ലതെ അർജുന്റെ വീട്ടിൽ ആരും കരയുന്നത് ഇതു വരെ കണ്ടില്ല..... അവളുടെ ഒരു ഫാമിലി 😡

    • @rasheedali2937
      @rasheedali2937 День тому +26

      Really

    • @anithamurali2868
      @anithamurali2868 День тому +39

      അവന്റ ഭാര്യ യും കരയുന്നില്ല

    • @Flowers-za
      @Flowers-za День тому +30

      @@ambilibabu8965 സത്യം നിങ്ങൾ പറഞ്ഞത് ഒരാളെ കണ്ണുനീർ കണ്ടില്ല ഇപ്പോളും ബോൾഡ് ആയി നിക്ക

    • @LucyThomas-ts9tf
      @LucyThomas-ts9tf День тому +11

      സത്യം

    • @UmmusafiyabeeviUmmusafiyabeevi
      @UmmusafiyabeeviUmmusafiyabeevi День тому +9

      സത്യം

  • @Umaibaashrafashraf-ml9zb
    @Umaibaashrafashraf-ml9zb 22 години тому +7

    സത്യമാണ് ആവീഡിയോ കണ്ടപ്പോൾ തന്നെ എനിക്കും തോന്നിയിരുന്നു നന്ദികേട്.manafine മനപ്പൂർവം ഒഴിവാക്കിയേ പോലെ 😢

  • @SherlyThomson-ko3lv
    @SherlyThomson-ko3lv День тому +308

    എന്തോ ഒരു വലിയ ക്രെഡിറ്റ്‌ പോലെയല്ലേ ആങ്ങള പോയതിൽ അവൾ കാട്ടിക്കൂട്ടിയെ എടി എല്ലാരും മനാഫ് ആകില്ല നീന്നെപ്പോലെ വേത്തികെട്ടവരും വിത്തികെട്ട മനസും തിങ്ങി നിറയുന്ന ഇടത്തിൽ മനാഫ് മാതിരി ഉയർന്ന ഉള്ളം അതാണെടി വിജയത്തിന്റെ വലിപ്പം മനാഫ് നിങ്ങൾക്ക ഒരു വലിയ നമസ്കാരം

    • @sujalapk3682
      @sujalapk3682 День тому +37

      ഷൈൻ ചെയ്യാൻ കിട്ടിയ അവസരം,, അവൾനന്നായിചാനലുകൾക്ക് മുന്നിൽ അഭിനയിക്കുന്നു, ആദ്യം മുതൽ എല്ലാർക്കും മനസിലായ കാര്യമാണ്

    • @Thajudeen.A.K
      @Thajudeen.A.K 21 годину тому +5

      ഇതാണ് ലോകം
      ഇനിയും ഒരുപാട് കാണാനും കേൾക്കാനുമുണ്ട്

    • @BLACKLOVERGAMING-z9p
      @BLACKLOVERGAMING-z9p 17 годин тому +3

      Manaf bro...,. Big salute......

    • @krishnakrishnan4524
      @krishnakrishnan4524 17 годин тому +6

      മനാഫ് ക്ക ശരിക്കും അത്മാർതമായി work ചെയ്തതു . അർജുനൻ്റെ ഫാമിലി അത് മറക്കരുത്

    • @minimol2313
      @minimol2313 15 годин тому +1

      Valare correct aane

  • @anamikaammoos1300
    @anamikaammoos1300 День тому +913

    അർജുന്റെ പെങ്ങളും കുടുംബക്കാരും മനാഫിനെ തള്ളിപ്പറഞ്ഞാലും അർജുന്റെ ആത്മാവും മലയാളികളും മനാഫിനെ ഒരിക്കലും തള്ളി പറയില്ല.

    • @abvknam1416
      @abvknam1416 День тому +14

      സത്യം 🙏😢

    • @Najiyaajmal-y1g
      @Najiyaajmal-y1g День тому +7

      Yes

    • @easowpm5592
      @easowpm5592 День тому +17

      മാൽപ്പെ എന്ന സഹോദരനെ എങ്ങനെ മറക്കും... പെരുവള്ളത്തിൽ എത്ര ദിവസം മുങ്ങി... Tv കണ്ടൊരുപോലും മറക്കില്ല ❤❤❤❤❤

    • @nishadeepu4644
      @nishadeepu4644 День тому +5

      വളരെ ശെരിയാണ് താങ്കൾ പറയുന്നത്

    • @himab2403
      @himab2403 День тому +6

      മനാഫിനെ നമിക്കുന്നൂ

  • @thomasmathew5043
    @thomasmathew5043 17 годин тому +6

    അർജുൻ്റെ കുടുംബത്തോടുണ്ടായിരുന്ന സഹാനുഭൂതി പകുതി കുറഞ്ഞു. ഒരാളും നന്ദികേട് കാണിക്കരുത്

  • @NishaDevi-kn1hr
    @NishaDevi-kn1hr День тому +325

    മനാഫ്.ഇക്കാക്ക്.ബിഗ്സല്യൂഠ്ട്..അർജ്ജുൻന്..പ്രണാമം❤🙏🌹🌹🌹

    • @ValsammaKN
      @ValsammaKN День тому

      Ee avasaratil ingane okke parayanulla jenapankalitam..
      ......

    • @ushavj6667
      @ushavj6667 День тому

      ❤❤

  • @MM-qd8xt
    @MM-qd8xt День тому +87

    ഇവൾക്ക് തീരെ പറ്റിയിട്ടില്ല, അർജുൻന്റെ ഭാര്യക്ക് ജോലി കിട്ടിയത്

    • @sofiyajohn7533
      @sofiyajohn7533 15 годин тому +8

      അത് ശരിയാ

    • @LathikaK-ko6zn
      @LathikaK-ko6zn 14 годин тому +1

      എന്ത് കെട്ട സ്വഭാവടോ. കുത്തിത്തിരിപ്പ്

    • @SumaMohan-v7h
      @SumaMohan-v7h 11 годин тому

      Yes

  • @geeths6760
    @geeths6760 20 годин тому +21

    അർജ്ജുനനെ വീണ്ടെടുക്കാൻ മനാഫ് കാണിച്ച ത്യാഗം വാക്കുകൾക്ക് അപ്പുറമാണ്.
    അത് കണ്ടില്ല എന്ന് നടിക്കുന്നത് തീർത്തും നന്ദി കേടാണ്.

  • @joonuparvanammedia7461
    @joonuparvanammedia7461 День тому +95

    അർജുന്റെ അച്ഛൻ അമ്മ ഭാര്യ ഇവരെ അതെ പ്രാധാന്യം അല്ലെ അഞ്ചുവിനും ഉള്ളൂ .. അല്ലെങ്കിൽ അതിലും താഴെ.... പിന്നേ അച്ഛനും ഭാര്യയും ഉള്ളപ്പോൾ ഇവളെന്തിനു ഇങ്ങനത്തെ അഹങ്കാരം പറയുന്നു..

  • @sheeja7579
    @sheeja7579 День тому +75

    ആ സ്ത്രീക്ക് അർജുനോട് സ്നേഹം ഉണ്ടങ്കിൽ മനാഫിക്ക യോട് നന്ദി കാണിക്കും ഇതിപ്പോ ആ സ്ത്രീ എന്തിനോവേണ്ടി തിളച്ചു മറിയുന്നു 😏

  • @SaleemSaleem-t8s
    @SaleemSaleem-t8s 21 годину тому +8

    സത്യം തിരിച്ചറിയാത്ത സഹോദരിഎന്ന് മാത്ര

  • @LisyMicheal
    @LisyMicheal День тому +284

    ശരിയാണ്, അവരുടെ സഹോദരിയുടെ പ്രതികരണം ഇന്നലെ കേട്ടപ്പോഴെ എൻ്റെ മനസ്സിൽ തോന്നിയ വാർത്തയാണ്. നിങ്ങൾ പങ്ക് വച്ചത്. നന്ദികേട് ശരിയല്ല.

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z День тому +6

      Sathyam.sir

    • @sobhashaji148
      @sobhashaji148 День тому +6

      Enikum thonni

    • @rafeekbabu3525
      @rafeekbabu3525 День тому +1

      എനിക്ക് എന്നുതന്നെ തോന്നിയിരുന്നു

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z День тому

      Cash..kitiyal.Arjunta.Makantaparil..Fixed.Diposit.chayanam

    • @ambrosekj84
      @ambrosekj84 День тому +5

      അഭിനയിക്കാൻ കിട്ടിയ അവസരം തകർത്ത് അഭിനയിക്കുമ്പോൾ ചോര നീരാക്കി തനിക്ക് ഒരു ജീവിതം തന്ന സ്വന്തം കൂടാപ്പിറപ്പിൻ്റെ ജീവനില്ല അവസ്ഥയിലാ ഈ അഭിനയം കഷ്ടം

  • @zainabasaleem8304
    @zainabasaleem8304 День тому +86

    പെങ്ങൾ ആയിട്ട് കാര്യം പറയാൻ ഒരുങ്ങി കെട്ടി വാർത്തകർക് മുന്നിൽ വരും.. അല്ലാതെ ഇത്തിരി കണ്ണുനീർ വന്നത് കണ്ടിട്ടില്ല. മനാഫ് ക്ക യെ പോലെ ഉള്ളവരെ മറന്നു കളയരുത്.. അർജുന്റെ ഭാര്യ പാവം. ഇങ്ങനൊരു നാത്തൂൻ..

    • @sajeevanvm8812
      @sajeevanvm8812 День тому

      Evide pengal bharyekal aangalayude karyathi munnottu irangunnuvo aval ithiri MUTTIYAVAL thanne.

    • @reny2797
      @reny2797 День тому

      ആ പെങ്കൊച്ചിന്റെ ഗെതി കേടു. ഇവളുടെ കൂടെ. ഈ പെണ്ണ് ഈ vtl ആണോ താമസം. എന്നാൽ പിന്നെ ആ കുഞ്ഞിന് പോലും സമാധാനം ഇവള് കൊടുക്കില്ല

    • @ibrahimj5439
      @ibrahimj5439 День тому +2

      വാർത്ത ക്ക് മുന്നിൽ അർജുന്റെ ഭാര്യയെ മാറ്റി നിർത്തി ഇവൾ മുന്നിട്ട് ഇറങ്ങി റോൾ ആയിട്ടുണ്ട്

  • @babuacharya3587
    @babuacharya3587 11 годин тому +6

    താങ്കൾക്ക് വലിയൊരു നമസ്കാരം 🙏🏾ഇത് ലോകത്തിന് തന്നേ നല്ലൊരു സന്ദേശം 👍🏾71 ദിവസം അദ്ദേഹത്തിന്റെ പ്രയഗ്നവും പ്രതീക്ഷയും മായമില്ലാത്ത വേദനയുടെ നിമിഷങ്ങൾ തന്നെയായിരുന്നു മുഖപടമണിയുന്ന ആളുകൾക്ക് അത് മനിസ്സിലാക്കുവാൻ സാധിക്കുകയില്ല ഇത്രയും സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന താങ്കളെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു 👍🏾മനാഫിന്റെ മനുഷ്യത്വം അത്രക്കും മഹത്വം അർഹിക്കുന്നതുതന്നെയാണ് ♥️♥️♥️🙏🏾🙏🏾🙏🏾

  • @rajanimk631
    @rajanimk631 День тому +549

    ഇവളുടെ സർട്ടിഫിക്കറ്റൊന്നും മനാഫിന് വേണ്ട മനാഫ് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് പിന്നെ ഇവളുടെ സർട്ടിഫിക്കറ്റൊന്നും വേണ്ട മനാഫിന് കിട്ടുന്ന അംഗീകാരം ഇവൾക്കില്ലല്ലോ ആ ഒരു അസൂയ ഇവൾക്കുണ്ട് എല്ലാവർക്കും മനാഫിനെക്കുറിച്ച് പുകഴ്ത്തുമ്പോൾ ഇവൾക്ക് സഹിക്കുന്നില്ല' മനാഫിൻ്റെ മുഖത്തുള്ള വിഷമം കാണുമ്പോഴെ അറിയാം അർജുനായിട്ടുള്ള ആത്മബന്ധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ ഇതുപോലെ ഒരു മുതലാളിയെ കിട്ടാൻ അർജുൻ ഭാഗ്യം ചെയ്തവനാണ്

    • @Aysha_s_Home
      @Aysha_s_Home 17 годин тому

      സങ്കിണി😢😢😢

    • @Aysha_s_Home
      @Aysha_s_Home 17 годин тому +1

      സത്യമാണ്😢

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 День тому +181

    മനാഫിന്റെ അത്രയും വിഷമം അർജുനന്റെ വീട്ടിൽ ആർക്കും കണ്ടില്ല

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q День тому +4

      സത്യം, മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ.

    • @meeravarghese2674
      @meeravarghese2674 23 години тому +2

      Correct

    • @n.pabdulrasheed3342
      @n.pabdulrasheed3342 22 години тому +1

      Claime.

    • @Devika-x8x
      @Devika-x8x 22 години тому +3

      സത്യം

    • @sumisiraj4089
      @sumisiraj4089 22 години тому

      Sarhyam.. Ee parayunna sahodariyude kannil ninn oru thulli kannuneer polum oru videosilum kanditilla..

  • @drbennypj7498
    @drbennypj7498 15 годин тому +5

    കുടുംബം എത്ര കെട്ടായി നിന്നാലും, അർജ്ജുനെ കിട്ടിയാലും ഇല്ലെങ്കിലും അതിനെ പൊക്കിപ്പറയേണ്ടതില്ല കാരണം, അതു നിങ്ങളുടെ ആളു തന്നെയാണ് സഹോദരി... നിങ്ങൾ മനാഫിനെ എങ്ങനെ കണ്ടാലും ഓരോ മലയാളിയുടെയും എന്തിനേറെ, ഓരോ കന്നടക്കാരൻ്റെയും മനസ്സിൽ വെറും മുതലാളിയായ, അന്യമതസ്ഥനായ മനാഫിൻ്റെ സ്ഥാനം വളരെ വലുതാണ്. തൊഴിലാളിക്ക് എന്തെങ്കിലും പറ്റിയാൽ പൊല്ലാപ്പെല്ലാം വേഗം അവസാനിപ്പിച്ച് തടിയൂരാൻ നോക്കുകയും ലോറിയുടെ ഇൻഷുറൻസ് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുതലാളിമാരുള്ള ഇക്കാലത്ത് മനാഫ് വ്യത്യസ്തനാണ്.......

  • @savithriravi3038
    @savithriravi3038 День тому +234

    മഹാഫിൻ്റെ പൊട്ടിക്കരഞ്ഞുള്ള സംസാരംസഹിക്കാൻ പറ്റിയില്ല കരഞ്ഞു പോയി. മനാഫിനേയും കുടുമ്പത്തേയും ദൈവം കാക്കട്ടെ

  • @babu.pponnayyanbabu120
    @babu.pponnayyanbabu120 День тому +260

    മനാഫ്നെ മറന്നത് നന്ദിക്കാടാണ് സഹോദരീ.

  • @HunaisPt
    @HunaisPt 17 годин тому +5

    മനാഫ് താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്

  • @indiancitizen7629
    @indiancitizen7629 День тому +142

    മനാഫ് എന്ന വലിയ മനുഷ്യനെ കേരളം എന്നും നന്ദിയോടെ ഓർക്കും. ഈ സ്ത്രീ നഷ്ടപരിഹാര തുകയെക്കുറിച്ച് സ്വപ്നം കണ്ട് ജീവിക്കട്ടെ.

  • @rafeekarahman89
    @rafeekarahman89 День тому +295

    തുടക്കം മുതലേ ഇവളുടെ മുഖത്തു സ്വന്തം ചോര പിരിഞ്ഞു പോയതിന്റെ ഒരു ദുഃഖ ഭാവവും കണ്ടിരുന്നില്ല. എപ്പോഴും ന്യൂസ് റിപ്പോർട്ടർ മാരെ പോലെ ചങ്കൂറ്റത്തോടെ സംസാരിക്കുന്നതു പോലെയാണ് എപ്പോഴും കണ്ടിട്ടുള്ളത്. വാക്കുകളിൽ ഒരു ദുഃഖത്തിന്റെ വിക്കൽ പോലും ഇല്ല.
    മനാഫ്ക്ക ന്റെ സ്നേഹവും സങ്കടവും അതിനു ഒരു മനസ്സിനും കഴിയില്ല.

  • @AbdulrahmanKinakkool
    @AbdulrahmanKinakkool 10 годин тому +4

    ഇവൾ നാളെ അർജുന്റെ ഭാര്യയുടെ നേരെ തിരിയും ഇവളുടെ ബോഡി languge കാണുമ്പോൾ അങ്ങിനെയാണ് തോന്നുന്നത് കഷ്ടം

  • @sayi-qw7ug
    @sayi-qw7ug День тому +348

    ഈ പെണ്ണിനെ കാണുമ്പോ ദേഷ്യം വരുന്നു നന്ദിയില്ലാത്തവൾ 😢

  • @preethaprasad4148
    @preethaprasad4148 День тому +140

    പാതി വഴിയിൽ ജീവൻ പൊലിഞ്ഞു പോവുമ്പോൾ നമ്മൾ അതിനെ വിധിയെന്നു പേരിട്ടു വിളിക്കുന്നു.....മനുഷ്യ ജന്മം കിട്ടിയിട്ടും മനുഷ്യത്വ മില്ലാത്ത മനുഷ്യർക്കിടയിലെ മനുഷ്യത്വം ഉള്ള മനുഷ്യൻ. അവന്റെ പേരാണ് മനാഫ് 🙏🏼🙏🏼🙏🏼

  • @ReenaAnish-wo3vu
    @ReenaAnish-wo3vu 18 годин тому +13

    മനാഫ് താങ്കളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രക്കും നന്മയുള്ള മനസിന്റെ ഉടമ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @yaminijc5238
    @yaminijc5238 День тому +61

    മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്ന ഇന്നിൽ സഹോദരൻ മനാഫിനെ പോലുള്ള ആൾക്കാർ ചുരുക്കമേയുള്ളു....ദൈവം അദ്ദേഹത്തിന് എന്നു൦ നല്ലത് വരുത്തട്ടെ🙏

  • @NoushadK-k1h
    @NoushadK-k1h День тому +267

    അർജുൻ്റെ പെുളോട് ഒരു കാര്യം പറഞ്ഞോട്ടെ നീ ഒക്കെ വീട്ടീൽ ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുമ്പോൾ ഊണും ഉറക്കുമില്ലാതെ കുടുംബത്തിൽ പോവാതെ കർണാടകാതെരുവിൽ ഓരോ വാരിൽ മുട്ടി ഓടി നടക്കുകയാണ് അർജുന് വേണ്ടി ഇവൾക്ക് മാധ്യമങ്ങളെയും മറ്റുമാണ് ഇപ്ലവികയ് തുന്നത് ഇവൾ ആളാവാൻ വേണ്ടി പലതും വിളിച്ച് പറയുമ്പോൾ ഒന്ന് ഓർക്കണം പലരെയും വേധനിപ്പി ക്കുന്ന സംസാരം മാണ് അവൾ പറയുന്നത് ഇവളെ കൊണ്ട് അർജു നോടുള്ള ബഹുമാനം പോലുമില്ലാതാവുന്നു ഇവൾ അർജുൻ്റെ പെങ്ങൾ തന്നെയാണോ ഇവൾ എന്തോ ലാഭം പ്രതീക്ഷിക്കുന്നു എന്നാ തോന്നുന്നത് ഇവളൊക്കെ പറഞ്ഞാണ് പുഴയിലെ തിരച്ചിൽ കരയിൽ ആക്കിയത് മനാഫ് അന്നേ പറഞ്ഞതാ കാബിനുള്ളിൽ അർജുൻ ഉണ്ടെന്ന് അന്ന് പുഴയിൽ തിരഞ്ഞെങ്കിൽ അർജുനെ കുറച്ച് നേരത്തെ കിട്ടിയേനേ ഇവൾ സ്ത്രീകൾക്ക് തന്നെ അഭമാനം
    ഞാൻ കോഴിക്കോട്ടുകാരൻ

    • @SheelaSheela-bp6qx
      @SheelaSheela-bp6qx День тому +1

      ❤❤❤❤❤❤❤🎉🎉🎉🎉

    • @anzarahammedkoya4970
      @anzarahammedkoya4970 23 години тому

      Manafine keralathitte makkal oukkalu marakukaila. Arjun. Inum keralathile novai nobaramai asreyum avagelikkale sahodhari manushen kazhiinje mattidhum ullu

  • @ummerabdulasisasis3431
    @ummerabdulasisasis3431 17 годин тому +4

    മനാഫ് പറയുന്നുണ്ട് എൻ്റെ കൂടെ എൻ്റെ സഹോദരങ്ങൾ ഉണ്ട് എൻ്റെ അമ്മാവന്മാർ ഉണ്ട് എൻ്റെ അളിയന്മാർ വന്നും പോയും കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് ഇരിക്കുന്നു.! പിന്നെ മനാഫ് പറഞ്ഞത് വാഹനം പൊയ്ക്കോട്ടെ... പക്ഷേ അർജ്ജുനെ വേണം എന്നാണ്.... ഈ സമയം വരെ മൂബീനെ കണ്ടില്ലല്ലോ...

  • @ponnappankoduvathara4815
    @ponnappankoduvathara4815 День тому +117

    ഗവ: നിന്നും എന്തെങ്കിലും കിട്ടുമ്പോൾ അതിൽ നിന്നും മനാഫിന് കൊടുക്കേണി വരുമോ എന്നു സഹോദരിക്ക് തോന്നിയിട്ടുണ്ടായിരിക്കും. അല്ലാതെ മറ്റൊരു കാര്യവും കാണുന്നില്ല

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z День тому +1

      Atha

    • @anujose5009
      @anujose5009 День тому +2

      അയാൾ ആരുടെ ഒന്നും വാങ്ങില്ല...3 റെഡ് പാർട്ടി ഡ്രൈവർ ഇൻഷുറൻസ് ഇവർക്കു വാങ്ങി കൊടുക്കും എന്നൈ അയാൾ പറഞ്ഞോളു..... അതു പോരായിരിക്കും ഇവർക്കു.... വണ്ടിക്കു കിട്ടുന്ന ഇൻഷുറൻസ് കൂടെ അയാൾ ഇവർക്കു കൊടുക്കാൻ വേണ്ടി ആവും എങ്ങനെ.....

  • @AbhinRaj-ss3ge
    @AbhinRaj-ss3ge День тому +81

    മനാ വ് കാക്കയ്ക്കാണ് ആദ്യം നന്ദി പറയേ ണ്ടതത്

  • @dcm903
    @dcm903 13 годин тому +3

    മനാഫ്...salute...
    ഇവരോട് എന്തു പറയാനാ... സ്വന്തം സഹോദരനാണ് പോയത് വീട്ടുകാരും ബന്ധുക്കളും ചെയ്യേണ്ടതല്ലേ ചെയ്തുള്ളൂ.... പക്ഷേ മനാഫ് ചെയ്യാൻ ബാദ്ധ്യതയില്ലാത്ത കാര്യങ്ങൾ ആണ് ചെയ്തത്.... അതു കൊണ്ട് അദ്ദേഹത്തിൻ്റെ പ്രവർത്തി മഹത്വമുള്ളതു തന്നെയാണ്

  • @girijadevics5988
    @girijadevics5988 День тому +76

    ആ കുടുംബത്തിൽ വിഷമം ആ അച്ഛനും അർജുന്റെ വൈഫ്‌ നും മാത്രമെന്നു എനിയ്ക്ക് നേരത്തെ തോന്നി

    • @girijaek8912
      @girijaek8912 День тому +2

      Correct

    • @krishnankutty2564
      @krishnankutty2564 20 годин тому

      Manafine kurich paranjo illayo ennathinte basis ano avark vedanayundo illayo ennathinte adisthanam.enthum.oru karyam manasilayi.manafine kurich maricha alude sahodari paranjath kekkatha alugalan ivide a sahodarik against ayi paranjondirikkunnath.ath onn rend okke undagum.pakshe ithrayum alugal unbelievable.

    • @sheena1296
      @sheena1296 19 годин тому +1

      Correct

    • @AnilKumar-br9dt
      @AnilKumar-br9dt 13 годин тому

      കറക്റ്റ് . എങ്ങനെ പറയും എന്ന് കരുതിയിരിക്കുകയായിരുന്നു .

  • @udayachandran3845
    @udayachandran3845 День тому +58

    👍🙏നന്ദി മനാഫ് തങ്ങളാണ് വലിയവൻ തങ്ങോളോട്സ്‌നേകം മാത്രം

  • @ambilysree4019
    @ambilysree4019 21 годину тому +3

    അതെ ആ സ്ത്രീ നന്ദികെട്ട രീതിയിൽ ആണ് സംസാരിക്കുന്നതു മനഃഫിന്റെ പേര് പറയാൻ എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ

  • @ManoharanKV-e4r
    @ManoharanKV-e4r День тому +63

    മനാഫിനോട് നന്ദി പറയണം ഇനി പറഞ്ഞാലും മതി

  • @abvknam1416
    @abvknam1416 День тому +286

    ഇവൾ ഇത്രയും കഷ്ടപ്പെട്ട മനാഫ് ഇക്കാനെ മാറ്റിനിർത്തിയ ഇവളുളള വീട്ടിൽ അർജ്ജുൻെറ ഭാര്യയുടെ അവസ്ഥ എന്താകും ഇനി 🤔😒😒 മനാഫ് ഇക്കയ്ക്കു൦ ഒരിക്കലും കാണാത്ത നമുക്കുളള വിഷമം പോലും ആ പെണ്ണിന് ഇല്ലെന്നാണ് കണ്ടിട്ട് ഇതുവരെയും തോന്നിയത് 😒😒🙏🙏😢😢😢

  • @ranimolo514
    @ranimolo514 22 години тому +3

    ശ്രീമതി അഞ്ജു വിന്റെ സംസാരം കേൾക്കാൻ പോലും മനസ്സ് അനുവദിച്ചില്ല.. കഷ്ടം ആണ് ഇങ്ങനെ മനസാക്ഷി ഇല്ലാതെ സംസാരിച്ചത്.. മനാഫ് എന്ന വ്യക്തി ഉറപ്പോടെ നിന്നത് കൊണ്ടാണ് അർജുന്റെ ഭൗതിക ശരീരത്തിന്റെ ഭാഗങ്ങൾ എങ്കിലും കിട്ടിയത്.. എന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻

  • @NishaDevi-kn1hr
    @NishaDevi-kn1hr День тому +49

    ഈ.പെങ്ങളെക്കെയെന്തിനാ..മാധ്യമ.ശ്ദ്ധപിടിച്ചുപറ്റി.താരമാവുന്നത്....അവള്.ഇത്തിരി..തന്റേടിപെണ്ണാന്ന്.സംസാരത്തിൽ..അറിയാം..അവസരവാദി😮

  • @nafiriyas6002
    @nafiriyas6002 День тому +55

    ഈ സ്ത്രീ നന്ദിയില്ലാത്തവൾ എന്ന് അവൾ തന്നെ തെളിയിച്ചു. ഇതിനെയൊക്കെയാണോ സ്വന്തം സഹോദരിയായി കാണും എന്ന് മനാഫ്ക്ക പറഞ്ഞത്. അർജുന്റെ നഷ്ടം അമ്മയ്ക്കും ഭാര്യക്കും മകനും ഒപ്പം നമ്മുടെ മനാഫ്ക്കക്കും

  • @kitchenVlog-vy8uh
    @kitchenVlog-vy8uh 23 години тому +2

    മനാഫ്നെ ദൈവം അനുഗ്രഹിക്കട്ടെ അർജുന്റെ സഹോദരി നന്ദി കെട്ടവൾ ഒരു തുള്ളി കണ്ണു നീരുപോലും വരാതെ സംസാരിക്കുന്നു

  • @minijoykumar-v9e
    @minijoykumar-v9e День тому +61

    ഞാനും ആ വീഡിയോ കണ്ടതാണ് എനിക്കും തോന്നിയ കാര്യമാണ് ആ സഹോദരി വെറും നന്ദികെട്ടവൾ തന്നെ പാവം മനാഫ് തങ്ങളുടെ ഈ നല്ല മനസിനും പ്രവർത്തനത്തിന് ഈശ്വരൻ നല്ലതുവരുത്തട്ടെ

    • @krishnankutty2564
      @krishnankutty2564 20 годин тому

      Ennittentha ithrayum alugal manafine kurich paranjath kettillann paranj a marich poya alude sahodariye ithrakkum badaya reethiyil paranjondirikkunnath.

  • @athiraanish4366
    @athiraanish4366 День тому +191

    നഷ്ട്ടം അർജുന്റെ കുഞ്ഞിനും ഭാര്യക്കും ആണ്. ആ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ സങ്കടം ആണ് 😢പാവം കുഞ്ഞു അതിനു ഒന്നും അറിയില്ലല്ലോ

  • @Finushatimpass
    @Finushatimpass 22 години тому +2

    ഒരിക്കലും പോലും ഇവളെ ഒരു വിഷമം റ്റോഡ് കണ്ടിട്ടില്ല ആരെയും ഗൗnikkatta ഒരു ഗൗരവം മാത്രം കണ്ട് ള്ളൂ എന്നിട്ട് അവൾ നന്ദി ഇല്ലാ ത്ത varattanam

  • @kvashukkur6936
    @kvashukkur6936 День тому +129

    തുടക്കത്തിലേ ഈ സ്ത്രീ മീഡിയക്കു മുൻപിൽ വന്ന് സംസാരിക്കു൩ോൾ ഒരു മീഡിയാമാനിയ ഉള്ളതായി തോന്നിയിരുന്നു.സഹോദരൻ നഷ്ടപ്പെട്ട ദു:ഖത്തിനേക്കാൾ താല്പര്യം മീഡിയയിൽ നിറയാനായിരുന്നു ഇഷ്ടം എന്ന് തോന്നിപ്പോയിരുന്നു.

    • @manjudhanooppm265
      @manjudhanooppm265 8 годин тому

      Sathyam enikkum thonarundu

    • @deepthiradhakrishnan319
      @deepthiradhakrishnan319 6 годин тому

      ഇവരുടെ കുടുംബത്തിൻ്റെ മുൻപുള്ള വീഡിയോസ് സംഭവ ശേഷം കണ്ടാൽ അറിയാം.അമ്മ ഉൾപ്പെടെ സംസാരം

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 День тому +31

    നിങ്ങൾ പറയുന്നത് ഒരുപാട് ശെരിയാണ്.. മനാഫ്ക്കനെ മറക്കാൻ പാടില്ല.. പാവം

  • @HunaisPt
    @HunaisPt 17 годин тому +2

    ആ സഹോദരിയെ ആരോ തെറ്റിധരിപ്പിച്ചുട്ടുണ്ടെന്നു തോന്നുന്നു

  • @jessyjacob2884
    @jessyjacob2884 День тому +219

    മനാഫിനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🤝❤

  • @jaimonch6213
    @jaimonch6213 День тому +44

    കുറച്ചു സാമ്പത്തിക സഹായം കിട്ടും ഇവിടെ ലക്ഷണം കണ്ടിട്ട് അതല്ല ഇവൾ അടിച്ചുമാറ്റുന്ന ലക്ഷണമുണ്ട് പാവം അർജുൻ ഭാര്യയും കുഞ്ഞും അനാഥം ആവാതിരുന്നാൽ നല്ലത് ഇവളാണ് ആ വീട്ടിലെ കാരണവർ

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 22 години тому +23

    പോയത് ഭാര്യക്കും കുഞ്ഞിനും ആണ്. അത് ആരും മറക്കരുത്. അമ്മക്ക് മാത്രം അല്ല

  • @hashimkkv8418
    @hashimkkv8418 День тому +44

    ഇവൾക്ക് എന്തൊക്കെയോ കാൽകുലേഷൻ ഉണ്ട് ഇല്ലേ ഉണ്ട്