Kizhakkambalam Twenty 20 Supermarket | ഈ ഗ്രാമത്തിൽ ജനിക്കാൻ ആരും കൊതിച്ചു പോകും | Best Village

Поділитися
Вставка
  • Опубліковано 11 жов 2024
  • കേരളത്തിലെ ഈ ഗ്രാമത്തിൽ ജനിക്കാൻ ആരും കൊതിച്ചു പോകും
    Kizhakkambalam Twenty 20 Supermarket | ഈ ഗ്രാമത്തിൽ ജനിക്കാൻ ആരും കൊതിച്ചു പോകും | Best Village in Kerala
    A Total Responsibility Program of Kitex Garments Ltd to effectively contribute to the social and economic development of Kizhakkambalam Panchayath where the company operates. The aim is to make it the best developed village in India by 2020.
    Twenty20 Kizhakkambalam is a non-profit organisation in Kizhakkambalam of Ernakulam district in India. The prime objective of the organization is to make Kizhakkambalam Grama Panchayat the best Grama Panchayat in India by the year 2020. This organization won the unique distinction of winning the elections in the local body elections in 2015 and made Kizhakkambalam the first corporate ruled town of Kerala state.
    Twenty20 Kizhakkambalam is promoted by the Kitex Group, a garment manufacturing company local to the area. The interference in many charity activities by competing political parties forced Twenty20 to contest elections. This organization won 17 out of 19 seats and secured the administration of the town.
    According to Sabu M Jacob, the Managing Director of Kitex Garments, the victory was because of the failure of the political system.
    Kitex is a garment exporting company founded by the Anna-Kitex group in 1960. The company exports to the tune of 750 Crore Indian rupees. They supply clothes to American and European countries and the company is listed as one of the best Asian companies by Forbes.
    Development activities
    Twenty20 has taken lead in providing drinking water to the people of Kizhakkambalam. They have also taken interest in making toilets; repairing houses; sponsoring surgeries and wedding; building places of worship and donating seeds and agricultural implements.
    The organization runs a grocery shop in Kizhakkambalam supplying vegetables and groceries at half the market price. 7,000 families are visiting the market regularly to buy provisions.
    Anti alcohol movement
    Twenty20 promised to make Kizhakkambalam an alcohol free village. This was the main offer of the organization during the election campaign in November, 2015. And they kept their word by closing down the only beverage outlet available in this area.
    Subscribe: / @sancharitravelworld
    External links
    www.2020kizhakk...
    www.kitexgarmen...
    www.2020entevee...
    Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
    ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ UA-cam ചാനലാണ്.
    ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
    നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
    നല്ല മനസ്സുള്ളവർ സഹകരിക്കുക
    Sanchari Travel World - A Travelogue for Charity.
    പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
    Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
    Like, Subscribe & Share
    You tube - / @sancharitravelworld
    Facebook - / sancharitravelworld
    Twitter - / sancharitravel
    Instagram - / sancharitravelworld2019
    #Twenty20 #Kizhakkambalam #Kitex #BestPanchayathInKerala #BestPanchayathInIndia #KizhakkambalamTwenty20SuperMarket #Twenty20Kizhakkambalam #Twenty20SuperMarket #Ernakulam #Kochi #Wonderla #Pallikara #2020SuperMarket #SabuJacob #KitexGroup #KitexGarments #KizhakkambalamGramaPanchayath #2020SuperMarketKizhakkambalm #Kizhakkambalam2020SuperMarket #2020 #BestVillageInKerala #BestSuperMarket

КОМЕНТАРІ • 735

  • @ansutouroperators440
    @ansutouroperators440 4 роки тому +182

    ഇങ്ങനെ ഒരു സൂപ്പർ മാർക്കറ്റ് ഇന്ത്യയിൽ തന്നെ മഹാത്ഭുതം. Great Initiative by Twenty 20 and Kitex chairman. Also Appreciate Sanchari Travel World for these type of interesting videos

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  4 роки тому +1

      Thank you

    • @kpscfighter1225
      @kpscfighter1225 3 роки тому

      Plz sub my channel🙏

    • @pankajmedia566
      @pankajmedia566 3 роки тому +14

      10 രൂപക്ക് 1GB date തരുന്നതിൻ്റെ പേരിൽ അനിൽ അംബാനി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്‌ പ്രാധാനമന്ത്രി ആയാൽ ഇൻഡ്യ യുടെ സ്ഥിതി പിന്നീട് എന്തായിരിക്കും. ഇതേ അവസ്ഥയിലൂടെയാണ് ഇന്ന് കിഴക്കമ്പലവും കടന്ന് പോകുന്നത്. കിറ്റക്സ് ഗ്രൂപ്പിൻ്റെ ചെയർമാനും 20 20 സ്ഥാപകനുമായ സാബു ജേക്കബിൻ്റെ ലക്ഷ്യം കുന്നത്ത് നാട് നിയോജക മണ്ഡലം ആണ്. അതിനു വേണ്ടി കിഴക്കമ്പലം സ്വർഗ്ഗമാണന്ന മട്ടിൽ ഒരു പുകമറ സ്രഷ്ടിച്ചു കൊണ്ട് സമീപ പഞ്ചായത്തുകളിലും ഇക്കുറി സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയിരിക്കുന്നു. അതിലയാൾ വിജയിച്ചാൽ പിന്നെ ഈ മണ്ഡലത്തിൽ ഗവൺമെൻ്റ് സ്കുളുകളോ ആശുപത്രികളോ ഉണ്ടാവില്ല. പകരം കിറ്റക്സ് ഗ്രൂപ്പിൻ്റെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും സ്കൂളുകളും ഉയരും. റേഷൻ കടകൾ ഇല്ലാതാകും, പകരം ഇപ്പോൾ കെട്ടിഘോഷിക്കുന്നതുപോലുള്ള സൂപ്പർ മാർക്കട്ടുകൾ തലപൊക്കും(ഇപ്പോഴത്തെ ഭഷ്യ സുരക്ഷാ മാർക്കറ്റിൽ 10 രൂപക്ക് കിട്ടുന്ന പഞ്ചസാര ഒരു കുടുംബത്തിന് മാസത്തിൽ അവരുടെ കാർഡിൻ്റെ നിറമനുസരിച്ച് ഒന്നോ രണ്ടോ തവണ മാത്രമാണ്, അല്ലാതെ unimited ആണന്ന തെറ്റിദ്ധാരണ വേണ്ട. അതുപോലെ എല്ലാ സാധനങ്ങളും) .കിറ്റക്സ് ഗ്രൂപ്പിൻ്റെ അന്ന അലൂമിനിയം കമ്പനി ഉണ്ടാക്കുന്ന പരസ്ഥിതി മലിനീകരണം എത്രയാണന്ന് സമീപവാസികൾക്കറിയാം. അങ്ങനെയുള്ള കമ്പനികൾ ഓരോ പഞ്ചായത്തിലും ഉയർന്നുവരും.ജനങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട ജനപ്രതിനിധികൾ നോക്കുകുത്തികളാകും. കോർപ്പറേറ്റ് കമ്പനികളുടെയും കുത്തക മുതലാളിമാരുടെയും കൈയിൽ ഭരണം കിട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തിനെ ജനം തിരിച്ചറിയണം.ഇല്ലങ്കിൽ തിരിച്ചറിയുന്ന ഒരു കാലം വരും!

    • @arunranjith5794
      @arunranjith5794 3 роки тому +2

      @@SANCHARITRAVELWORLD ഇങ്ങനെ ഒരു സൂപ്പർമാർക്കറ്റ് തൃശൂർ ജില്ലയിൽ ഗുരുവായൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ ഈ സ്ഥലങ്ങളിൽ കൊണ്ടുവരൂ..

    • @kuriakosepm213
      @kuriakosepm213 3 роки тому +8

      @@pankajmedia566 I am a native of Kizhakkambalam.I couldn't find the narrated polution here

  • @sahadevanpk5954
    @sahadevanpk5954 3 роки тому +77

    ഇങ്ങനെയുള്ള ഒരു സൂപ്പർ മാർക്കറ്റ് കേരളത്തിൽ എല്ലാ പട്ടണങ്ങളിലും വരാൻ വേണ്ടി ജനങ്ങൾ തന്നെ മുൻകൈയ്യെടുത്തു ഒറ്റക്കെട്ടായി മുന്നിൽ നിന്നാൽ തീർച്ചയായും വിജയം സുനിശ്ചിതമാണ്.

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      😍😍

    • @tonythomas6591
      @tonythomas6591 2 роки тому

      ബാംഗ്ലൂർ ഉണ്ട് വടക്കേ ഇന്ത്യയിൽ ഉണ്ട്. ആന്ധ്രാ യിൽ ഉണ്ട്. അമേരിക്കയിൽ ഉണ്ട്. ഇപ്പൊ ആറ്റിങ്ങൽ ന് അടുത്ത് ഒരു പഞ്ചായത്തിൽ ഇത് പോലൊരു സംരംഭം തുടങ്ങിയിട്ടുണ്ട്.

    • @saiduansar2963
      @saiduansar2963 Рік тому

      വെറും തട്ടിപ്പാണ് യൂട്യൂബർ മാർക്ക് പൈസ കൊടുത്തു ചെയ്യുന്ന പരിപാടി ഈ നാട്ടിൽ ഉള്ള ആളാണ് ഞാൻ

    • @eagleboy369
      @eagleboy369 Рік тому

      മതം എന്ന തീട്ടം നോക്കി മാത്രം മേ90% കേരളജനത വോട്ട് നൽകൂ. അപ്പോ അവർക്കർഹിക്കുന്നതേ കിട്ടൂ

  • @mariammaoommen2351
    @mariammaoommen2351 4 роки тому +122

    ഇത് ലോകത്തിലെ തന്നെ മഹാത്ഭുതങ്ങളിൽ ഒന്നാണ്. ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത് പോലെ ആ ഗ്രാമത്തിലെ ജനങ്ങൾ ഭാഗ്യവാന്മാർ ആണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വൻറി 20ക്ക് ബിഗ് സല്യൂട്ട്.

  • @sathislifestyle2023
    @sathislifestyle2023 Рік тому +9

    ജഗദീശ്വരൻ സാബു സാറിനു ദീർഘായുസ് നൽകട്ടെ. എനിക്കും ഈ പഞ്ചായത്തിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി 🙏

  • @johnsonvarghese8030
    @johnsonvarghese8030 3 роки тому +40

    Twenty20 യുടെ ഭരണം നമ്മുടെ കേരളത്തിൽ എല്ലായിടത്തും വന്നിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. സാബു സാറിന്റെ നല്ല മനസിനെ ദൈവം ആദരിക്കട്ടെ!!!
    Wish you all the very best for you, family and your team. May God Bless you all.

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому +1

      Exactly, Thank you

    • @kochapukochapu5566
      @kochapukochapu5566 2 роки тому

      Ithu kallamanu njan ivide thamasikkunna oralanu

    • @wishfulthinking1530
      @wishfulthinking1530 Рік тому +1

      @@kochapukochapu5566 പിന്നെ എന്താണ് സത്യമെന്നു കൂടി മൊഴിഞ്ഞാട്ടെ

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Рік тому +10

    എല്ലാ ജില്ലകളിലും ഇതുപോലെ സൂപ്പർ മാർക്കറ്റ് ഉയരട്ടെ.

  • @ravick2731
    @ravick2731 3 роки тому +29

    മാറി മാറി കൊള്ളയടിക്കുന്ന, ഉദരനിമിത്തം രാഷ്ട്രീയം
    നടത്തുന്നവർക്ക്
    ഇതാ ഒരു മാതൃക 👌🌹🙏

  • @samgjose9739
    @samgjose9739 4 роки тому +159

    പിന്നല്ല ഏതു രാഷ്ട്രീയ പാർട്ടി ചെയ്യും ഇങ്ങനെ 2020 സല്യൂട്ട്

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  4 роки тому +1

      Thank you

    • @robinalex5537
      @robinalex5537 3 роки тому

      Rashtriya partykalku cheyan patilla, muthal mudakan muthalil maru venam,

    • @vishnujayakumar1467
      @vishnujayakumar1467 2 роки тому +1

      Sathym

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 8 місяців тому

      പഞ്ചായത്തിന്റെ വരുമാനം കൊള്ള അടിക്കാതെ ഭരിച്ചാൽ ഇത് പോലെ കൊടുക്കാൻ പറ്റും ​@@robinalex5537

  • @prakashbabu7184
    @prakashbabu7184 3 роки тому +40

    ഒന്നിങ്ങു വന്നെങ്കിൽ എന്റെ ട്വന്റി ട്വന്റി vekkaam vekkem കേരളം പിടിച്ചടക്കു ട്വന്റി ട്വന്റി ദൈവമേ

  • @mustwatchamazing5554
    @mustwatchamazing5554 4 роки тому +224

    ഇവർ കേരളം മുഴുവൻ ഭരിക്കട്ടെ

  • @bhaskaranpillai5205
    @bhaskaranpillai5205 3 роки тому +44

    ലോകാവസാനം വരെ നീണ്ടു നിൽക്കട്ടെ

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому +1

      Yes

    • @jamesneelankavil5818
      @jamesneelankavil5818 3 роки тому +2

      മറ്റു ചെറുകിട കടകൾ എല്ലാം പൂട്ടി പോയി കാണുമല്ലോ

    • @justinjustin6019
      @justinjustin6019 3 роки тому

      @@jamesneelankavil5818 no അതികം ഊമ്പിക്കാതിരുന്നാൽ എല്ലാം നിലനിൽക്കും 🤣

  • @binuantony8461
    @binuantony8461 3 роки тому +8

    നമ്മളെ ഇത്രയും നാൾ ഭരിച്ചു ഷീണിച്ച എല്ലാ രാഷ്ട്രീയ പാർട്ടി കളും ഇനി വിശ്രമിക്കട്ടെ ട്വന്റി 20 ഇനി കേരളത്തിൽ ഭരണം നടത്തട്ടെ ജനങ്ങൾ സന്തോഷം, സമാധാനം, സമൃദ്ധി എല്ലാം അനുഭവിക്കട്ടെ വർഷങ്ങൾ കേരളത്തിൽ ഭരണം നടത്തി യ രാഷ്ട്രീയ പാർട്ടികൾ ഇത് കണ്ടു പടിക്കട്ടെ ട്വന്റി 20 കേരളത്തിൽ ഭരണം നടത്തട്ടെ

  • @nivyasoy9279
    @nivyasoy9279 3 роки тому +129

    അവിടെ വല്ലോം ആയ മതിയായിരുന്നു എന്റെ വീട് 😭

  • @anjuas9054
    @anjuas9054 3 роки тому +52

    കേട്ടിട്ട് കൊതിയാവുന്നു,20-20👍

  • @bindhuc2025
    @bindhuc2025 7 місяців тому +3

    ഇത്രയും ലാഭത്തിൽ ലോകത്ത് ഒരു സ്ഥലത്തും ലഭിക്കുകയില്ല എല്ലാ ജില്ലകളിലും വരാൻ നമുക്ക് പ്രാർത്ഥിക്കാം

  • @genuinetrd7841
    @genuinetrd7841 3 роки тому +11

    സഞ്ചാരി ട്രാവൽ ബ്ലോഗ് ഒരായിരം വിജയാശംസകൾ ട്വന്റി ട്വന്റി.. ഇനിയും പ്രകാശം പരത്തട്ടെ..

  • @sumeshmohan2940
    @sumeshmohan2940 2 роки тому +24

    ജനങ്ങളെ ഉണരൂ..... വലതിനും ഇടതിനും മാറി മാറി വോട്ട് ചെയ്യ്തു നിങ്ങളുടെ സമയം കളയാതെ ഒരു അവസരം കൊടുക്കു...... 🔥

  • @vijeshvijay3859
    @vijeshvijay3859 3 роки тому +58

    കേന്ദ്ര ഫണ്ട് വളരെ കൃത്യതയോടെ നഷ്ടപ്പെടുത്താതെ ജനങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന ഒരേ ഒരു സ്ഥലം കിഴക്കമ്പലം പഞ്ചായത്തു മാത്രം ആണ്

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому +1

      Exactly

    • @abusafeer564
      @abusafeer564 3 роки тому +2

      *😂😂😂😂 കേന്ദ്ര ഫണ്ട് മാത്രമാണോോ........*

    • @genuinetrd7841
      @genuinetrd7841 3 роки тому +13

      കേന്ദ്ര ഫണ്ട്‌ കൊണ്ടല്ല സുഹൃത്തേ 20 20 പ്രവർത്തിക്കുന്നത് വെറുതെ ക്രെഡിറ്റ്‌ പിക്ഷ യാചിക്കണ്ട.... വേറൊന്ന് കേന്ദ്ര ഫണ്ട്‌ എന്ന് പറയുമ്പോ അറിയാതെ പുളകം കൊള്ളുന്ന ബിജെപി അനുകൂല സമൂഹത്തോടായി ഒന്ന് പറയട്ടെ കേന്ത്രത്തിന്റെ ഫണ്ട്‌ ജനങ്ങൾക് അവകാശപെട്ടതാണ് അല്ലാതെ ബിജെപി ഫണ്ട്‌ അല്ല. അത്‌ വിനിയോഗിക്കാൻ ഉള്ളതാണ് അത്‌ ഹിന്ദുവിന്റെയോ ബിജെപി യുടെയോ പൊതു സ്വത്തല്ല, ഇവിടുത്തെ മനുഷ്യർക്ക്‌ ഉള്ളതാണ് ഇതൊക്കെ മതത്തിന്റെയും ഭരണ കക്ഷികളുടെയും മാത്രം അക്കൗണ്ടിൽ എഴുതാൻ ദയവായി ശ്രമിക്കാതിരിക്കുക ഇനിയും വിഡ്ഢികൾ ആകരുത് ജാതിയും മതവും ഒക്കെ സ്വകാര്യമായി മാത്രം കാണുക അത്‌ പൊതു ധാരയിൽ കൊണ്ട് വരാതിരിക്കാൻ ശ്രമിക്കുക നമ്മൾ മനുഷ്യരാണ് മതങ്ങളുടെ പ്രോഡക്റ്റ് ആക്കാതിരിക്കുക, കൊള്ളക്കാരെ തിരിച്ചറിയുക ഇനിയും ഇനിയും സങ്കുചിത മനോഭാവം ഉണ്ടാക്കാതിരിക്കുക നന്മകൾ നമ്മുടെ നാടിനും ഉണ്ടാകട്ടെ അതിനു പാർട്ടി കോടി നോക്കാതിരിക്കുക...

    • @kevinaugustine1457
      @kevinaugustine1457 3 роки тому

      @Vikesh Vijay athinte edekoode😄

    • @KLBROsreeraj
      @KLBROsreeraj 3 роки тому

      trade kitinu Mathre ullalle appool avakashi...kastam

  • @josemathew9087
    @josemathew9087 7 місяців тому +2

    കിഴക്കംപാലത്തു കള്ളവുമില്ല, ചതിയുമില്ല, എള്ളോലമില്ല പൊളിവചനം . എന്നും എല്ലായിടത്തും ഇതുപോലെ ആയിരിക്കട്ടെ .

  • @kuriakosevarkey498
    @kuriakosevarkey498 3 роки тому +12

    എല്ലാ പഞ്ചായത്തിലും 20 20 ഭരിക്കട്ടെ

  • @Felixantony84
    @Felixantony84 3 роки тому +9

    കേട്ടിട്ട് അത്ഭുതം തോന്നുന്നു..
    ചേട്ടന്റെ പ്രസന്റേഷൻ കിടു.. Inspired words 😍😍

  • @testmail9824
    @testmail9824 3 роки тому +9

    ഇനിയും ഇനിയും മുന്നേറാന്‍ അവസരങ്ങൾ ലഭിക്കട്ടെ 20.20 ക്ക്

  • @healthtipsforhealthyliving5848
    @healthtipsforhealthyliving5848 3 роки тому +52

    twenty 20 പോലുള്ള പ്രസ്ഥാനങ്ങൾ വരണമെന്നുള്ള ആഗ്രഹമുള്ളവരാണ് കേരളത്തിലെ ബുരിഭാഗം ജനങ്ങളും ,ഗത്യന്തരം ഇല്ലാത്തതു കൊണ്ടാണ് ldf udf bjp തുടങ്ങിയ അധമന്മാർക്കു വോട്ടു ചെയ്യുന്നത്

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      😍😍

    • @salinip8869
      @salinip8869 3 роки тому +2

      Namukku ini NOTA kku Vote cheyyam..

    • @jinsjinsmj9742
      @jinsjinsmj9742 3 роки тому

      @@salinip8869 enthu കാരിയം

    • @Deepuraj78
      @Deepuraj78 3 роки тому

      Yess

    • @babymathew9274
      @babymathew9274 Рік тому

      സത്യം പറഞ്ഞാൽ കേരളത്തിലെ ജെനങ്ങളുടെ വോട്ട് വാങ്ങി ജെനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീക്കാരും ഒരു വശത്തു 20/20ന്റി എന്ന പ്രസ്ഥാനം അവരുടെ വരുമാനത്തിന്റെ മുഴുവൻ പങ്കും CSR ഫണ്ടും കൂടി കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾക്കും സമീപ 20/20ന്റി ഭരിക്കുന്ന പഞ്ചായത്തിലും ജങ്ങൾക്കു 20/20ന്റി card കൊടുത്ത് അവരും അവിടന്ന് സാധനങ്ങൾ വാങ്ങുന്നു. 20/20ന്റി അവരുടെ പോക്കറ്റ് കാലിയാക്കുന്നു മറുവശത്തു രാഷ്ട്രീയക്കാർ കൊള്ള നടത്തുന്നുന്നു. പോരാത്തതിന് കോടതിയിൽ കേസ് നടത്തി പിന്നെയും ജനങ്ങളുടെ പൈസ നശിപ്പിക്കുന്നു..

  • @arunranjith5794
    @arunranjith5794 3 роки тому +24

    ഇങ്ങനെ ഒരു സൂപ്പർമാർക്കറ്റ് തൃശൂർ ജില്ലയിൽ ഗുരുവായൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ ഈ സ്ഥലങ്ങളിൽ കൊണ്ടുവരൂ..

    • @navakhanna3326
      @navakhanna3326 3 роки тому +1

      Super 🤘❣️

    • @rejijoyson2235
      @rejijoyson2235 3 роки тому +2

      വരും ബ്രോ...ആദ്യം എറണാകുളം ജില്ല യാണ് ട്വന്റി ട്വന്റി യുടെ ലക്ഷ്യം..... എന്നിട്ട് മറ്റു ജില്ല കളിൽ വരും

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      😍😍

  • @nizamudeenhusain8895
    @nizamudeenhusain8895 3 роки тому +51

    കൊടികെട്ടിയ രാഷ്ട്രീയം പറയുന്നവർക്ക് എന്തുകൊണ്ട് ഇതൊന്നും കഴിയുന്നില്ല...

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      Exactly..

    • @haritp4192
      @haritp4192 3 роки тому +4

      അവർ വീട്ടിൽ പിന്നെ എന്തെടുത്തു കൊണ്ടോവും bro
      എല്ലാവരും അവരുടെ കീശ നിറക്കാൻ ഉള്ള തിരക്കിൽ അല്ലെ

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      @@haritp4192 yes

    • @rejijoyson2235
      @rejijoyson2235 3 роки тому +2

      അവർക്കു അഴിമതി അല്ലെ വേണ്ടത്...... പിന്നെ മേൽത്തട്ടു തട്ട് തുടങ്ങി താഴ് തട്ട് വരെ കൈ കൂലിയും..... ഇപ്പോൾ ഓരോ യാത്ര യുമായി ഇറങ്ങിയിട്ടുണ്ട് ആർക്കു എന്ത് ഗുണം

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      @@rejijoyson2235 😍😍

  • @bijukuttikat4507
    @bijukuttikat4507 3 роки тому +27

    Super ... Vote for 20: 20

  • @vimalemmanuel4514
    @vimalemmanuel4514 3 роки тому +13

    ഇതെല്ലാം മറ്റു രാഷ്ട്രിയക്കാർ കണ്ടാൽ അവർക്ക് ഹൃദയാഘാതം ഉണ്ടാകും

  • @raihanavava3852
    @raihanavava3852 3 роки тому +19

    നല്ലവരായ ജനങ്ങൾ മനസ്സിലാക്കണം രാഷ്ട്രീക്കാർ നാട് മുടിക്കുകയാണ് എന്ന് എല്ലാ ജില്ലയിലും ട്വന്റി 20 ഭരിക്കട്ടെ

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      😍😍

    • @babuv.v6742
      @babuv.v6742 3 роки тому

      ഇതു പോലെ തന്നെയാണ് പണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി ഇത്യയിൽ വന്നത് അതിനു ശേഷം എന്തുണ്ടായി എന്നു കൂടി കാർക്കണം എത്തി നും ഏതിനും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവർ | CSR ഫണ്ട് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ് അതു വെച് ജനങ്ങളെ അടിമകളാക്കുകയാണ് എന്ന് താമസിയാതെ ഏല്ലാവരും മനസ്സിലാക്കും

  • @angelinasaloma9251
    @angelinasaloma9251 4 роки тому +15

    Wow Amazing discounts upto 80% , superb information by Sanchari Travel World. Twenty 20 superb

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  4 роки тому

      Thank you

    • @aaryasudesh1
      @aaryasudesh1 3 роки тому

      Is it only for people from that place or can people in and around use the facility?

    • @vinayakks86
      @vinayakks86 3 роки тому

      @@aaryasudesh1 only that place people

  • @jyothisai1543
    @jyothisai1543 Рік тому +4

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @amalkrishna5936
    @amalkrishna5936 3 роки тому +8

    അടിപൊളി
    2020😍
    അവതാരകൻ ചേട്ടന് ഒരു feedback
    അവതരണം കൊറച്ചു പ്രശ്നമാണ് പറയുന്നത് എവിടെയും വ്യക്തമായി അവസാനിക്കാത്ത പോലെ
    ഭയങ്കര ലാഗ്

  • @dudei546
    @dudei546 3 роки тому +15

    ആദ്യമായിട്ടാണ് കേരളത്തിൽ ഇങ്ങനെ ഒരു പ്രസ്ഥാനം ഭരണത്തിലേറി കാണുന്നതും അത് വളരെ 100% സത്യസന്ധതയോടെ പ്രവർത്തിച്ചു കാണിച്ചു തരുന്നത്.
    തീർച്ചയായിട്ടും കേരളത്തിലെ മുഴുവൻ ജനങ്ങളും ഈയൊരു കാര്യം മനസ്സിലാക്കണം എന്നിട്ട്
    ഇതുപോലെയുള്ള പ്രസ്ഥാനങ്ങൾക്ക് നാടിനെ ഏൽപ്പിക്കാൻ ഉത്തരവാദിത്തം കാണിക്കണം. ഒരു രാഷ്ട്രീയ പാർട്ടി യെ അന്ധമായി അനുകൂലിക്കുന്നവർ ആകരുത് ആരും.

  • @kpscfighter1225
    @kpscfighter1225 3 роки тому +36

    ഞങ്ങളുടെ നാട്ടിൽ ഒരു സ്ഥാനാർഥിയെ നിറുത്താൻ പറ്റുമോ plz

  • @bijo577
    @bijo577 4 роки тому +13

    It's 💯 correct. We have recieved the sanitizer & mask free. I am from pallikkara panchayat ward no 1

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  4 роки тому +1

      Thank you

    • @rasheedmuhammed1073
      @rasheedmuhammed1073 3 роки тому +2

      I am from vengola grama panchayat ward 16.
      Ivde ella veedukalilm kittiyernnu.
      Ithavana 20-20 jakkom cheytu👍

    • @soumyakr5153
      @soumyakr5153 3 роки тому +2

      💃💃💃💃njanum frm kizakkambalam Malayidamthuruth

    • @maniek4685
      @maniek4685 3 роки тому +2

      Njnum avidethanne ward no 10😍njnaglkum kittyirunnu 😍

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому +1

      @@maniek4685 Thank you for the feedback

  • @rajeshkc1749
    @rajeshkc1749 Рік тому +4

    🙏🇮🇳🚩നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമ കൂടിയാണ് സാബു ജേക്കബ് സാർ കേരളത്തിൻ്റെ കിഴക്കമ്പലം പഞ്ചായത്തിൻ്റെ അഭിമാനം🌹🌹🌹🔥🔥🔥❤️🤍👍👌💪💪💪🙋🙏🇮🇳🚩🚩🚩ജയ് ശ്രീ റാം🚩🚩🚩

  • @beena704
    @beena704 3 роки тому +39

    ഞങ്ങളുടെ നാട്ടിലും, 2020 ഒന്ന് വന്നിരിന്നെങ്കിൽ😀😀

  • @rasheedkp6594
    @rasheedkp6594 3 роки тому +37

    *2020 കേരളത്തിൽ മുഴുവൻ പടർന്ന് പന്തലിക്കട്ടെ*

  • @abrahamkanichar1140
    @abrahamkanichar1140 3 роки тому +7

    Wonderful, "A HEAVEN IN EARTH", Big salute for entire team and Sanchari Travel.

  • @jaykumarnair5492
    @jaykumarnair5492 3 роки тому +9

    A big salute to Sabu Sir for his kind heart.

  • @hopenewskerala2865
    @hopenewskerala2865 4 роки тому +7

    Wow Superb Informative Video.The first type of supermarket in India and the best panchayath in india. Lucky people and hats off to Twenty 20 and Kitex Chairman

  • @nandakumarcv2903
    @nandakumarcv2903 6 місяців тому +1

    വീഡിയോ കാണണ്ട... കാണാതെ തന്നെ വിശ്വാസമാണ്.... 💪💪💪💪തൃശൂരിലേക്ക് എന്നാ....

  • @HariKrishnan-mh7dj
    @HariKrishnan-mh7dj 3 роки тому +23

    അവിടെ ഉള്ള ഭഷ്യ വസ്തുക്കൾ വിൽക്കുന്നവർ എന്ത് ചെയ്യുന്നു ഇപ്പൊ അവരുടെ പുനരധിവാസം എങ്ങനെ അതൂടെ അറിയനമാരുന്നു.....

    • @vinayakks86
      @vinayakks86 3 роки тому +2

      ഒരാൾക്കു നിശ്ചിത അളവിലെ സാധനം വാങ്ങ ൻ പറ്റു..

  • @AJINsfarm
    @AJINsfarm 3 роки тому +10

    ഇന്ത്യ മുഴുവൻ 20❤20 വരണം

  • @mittuachu3232
    @mittuachu3232 3 роки тому +29

    Super ഗാന്ധിജി യുടെ India ഇതാ ഇവിടെ

  • @sgj1993
    @sgj1993 4 роки тому +9

    Adipoly
    Can't believe a supermarket like this in Kerala

  • @prasannavadantr1239
    @prasannavadantr1239 3 роки тому +3

    വളരെ സന്തോഷം തോന്നുന്നു.ഒരു ചോദ്യം .mrp 20 രൂപയുള്ള ബ്രിട്ടാണിയ tiger biscuit എന്ത് വിലക്കാന്നു വിൽക്കുന്നത്?

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 роки тому +7

    Gandhiji kanda, Rajyam, ithu Keralamo Vishwasikan Pattunila. Excellent 20Twenty all Teams🙏

  • @georgekurien6601
    @georgekurien6601 3 роки тому +11

    Great initiative. May God strenthen the people behind this initiative to sustain this noble effort and to expand the same to other panchayats.

  • @rajammaarjunan2413
    @rajammaarjunan2413 9 місяців тому +3

    ഇങ്ങനെയുള്ള സൂപ്പർമാർക്കറ്റ് ഇനിയും ഉണ്ടാവട്ടെ പക്ഷേ ഈ സാറ് പാവപ്പെട്ട നിവൃത്തിയില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുമോ എനിക്കൊരു വീട് കിട്ടിയാൽ കൊള്ളാമായിരുന്നു

    • @alleluyajustinsunilmon6920
      @alleluyajustinsunilmon6920 7 місяців тому +1

      ഭക്ഷണം കഴിച്ച് ജീവിക്കാൻ നോക്കാം വീട് പിന്നെ

  • @fashiondesire2891
    @fashiondesire2891 3 роки тому +6

    Appreciate Sabu jacob Sir for thiis great.good Information

  • @ROSHANRAJINDIA
    @ROSHANRAJINDIA 3 роки тому +5

    Great initiative and service. A dream for each consumer. But aviduthe small scalil business cheiythiruna alkarude okke avastha enthayo aavo.

  • @milennarayanan1761
    @milennarayanan1761 3 роки тому +5

    തൃശ്ശൂർ ജില്ലയിൽ സ്ഥാനാർത്ഥിയേ നിർത്തിക്കൂടെ ,. work ചെയ്യാൻ ഞാന് റെഡി .

  • @dennydinesh2686
    @dennydinesh2686 3 роки тому +15

    Appreciate Sabu Jacob Sir for this great initiative

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  3 роки тому

      Thank you

    • @thankamkp4442
      @thankamkp4442 3 роки тому

      കേരളം മുഴുവൻ ഭരിക്കൂ ജനങ്ങളെ രക്ഷിക്കൂ

  • @laluperumbavoor7811
    @laluperumbavoor7811 7 місяців тому +1

    ❤ twenty 20

  • @justinjustin6019
    @justinjustin6019 3 роки тому +5

    അടിപൊളി, എല്ലാം ജില്ലയിലും യിതു പോലെ വരണം 💪

  • @safiyack6048
    @safiyack6048 11 місяців тому +2

    Adipoly 20 20

  • @azhakankaravoor3053
    @azhakankaravoor3053 3 роки тому +8

    നമിക്കുന്നു നിങ്ങളെ 🙏🙏🙏. കേരളത്തിൽ എല്ലായിടത്തും ഇങ്ങിനെയുള്ള സൂപ്പർമാർക്കറ്റ് ഉണ്ടാകട്ടെ

  • @arukakkalar7175
    @arukakkalar7175 3 роки тому +7

    സൂപ്പർ കേരളത്തിലേ എല്ലാ പഞ്ചായത്തുകളിലും ഇങ്ങനെ വരണം എന്നാലേ നാട് നന്നാവു

  • @thomasag9184
    @thomasag9184 11 місяців тому +1

    20023 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @oommenjoseph3005
    @oommenjoseph3005 4 роки тому +15

    Super, Unbelievable 😲

  • @stellar7076
    @stellar7076 3 роки тому +14

    കേരളം മൊത്തം കൊടുക്കണേ എല്ലാ മുതലാളി മാരുടേം CSR fund തികയാതെ വരുമല്ലോ മുതലാളിക് സഹായം ചെയ്യാത്ത പഞ്ചായത്ത്‌ കാരണം വാശി കേറിയ മുതലാളി ഉള്ളത്കൊണ്ട് നാട്ടുകാർകു താല്കാലശ്വാസം മാത്രം ആകതിരിക്കട്ടെ ഇതെല്ലാം

  • @pnjoseph5067
    @pnjoseph5067 3 роки тому +5

    Real wonderland

  • @citysystemskochi5886
    @citysystemskochi5886 3 роки тому +4

    God bless u Sir...

  • @ronnt25
    @ronnt25 3 роки тому +16

    The 20 20 Manager explained well then why you are explaining again..your explanations was really ohhhh.
    Rest all well.

    • @lsraj1
      @lsraj1 3 роки тому

      😂😂

  • @ramluvlog1519
    @ramluvlog1519 2 роки тому +1

    ഇതെല്ലാം കാണുമ്പോൾഞാൻകിഴക്കമ്പലത്ത്കാരൻ ആവാൻആഗ്രഹിച്ചുപോകുന്നു

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 2 роки тому +4

    കോവിഡ് കാലത്ത് ഒരു രൂപപോലും വാങ്ങാതെ, പഞ്ചായത്ത് നോക്കാതെ, കാർഡ് ഇല്ലാതെ ഞങ്ങളും ജനങ്ങളിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു 💪✌️👍

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  2 роки тому

      Great👏👍

    • @MariyamMariyam-l9i
      @MariyamMariyam-l9i 6 місяців тому

      ഇവിടെ കോവിഡ് കാലത്ത് മാത്രം അല്ല കൊടുക്കുന്നത് എല്ലാ മാസത്തിലും ഉണ്ട്

  • @ashikaliyar3951
    @ashikaliyar3951 3 роки тому +7

    Oru samshayam....apo sadharana vilak meen vittu jeevikkunna meeankaaran endhu cheyyum

    • @aleena8179
      @aleena8179 3 роки тому +4

      Avar ivide vann thamasikkattee....

  • @govindannamboothiry
    @govindannamboothiry 3 роки тому +5

    Why anchor is repeating what sales manager is telling

  • @anjalysunny4171
    @anjalysunny4171 3 роки тому +6

    Hats Off 20 -20...👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 роки тому +7

    Hats off
    Really it's a inspiration

  • @ajithmathew9454
    @ajithmathew9454 4 роки тому +9

    Good information .Big salute

  • @jyothisai1543
    @jyothisai1543 Рік тому +1

    ഇതുപോലൊരു 20.20 കോഴിക്കോടും വരട്ടെ

  • @swapnajoseph.c.5276
    @swapnajoseph.c.5276 8 місяців тому +1

    Nice Supermarket❤

  • @ちすねゆの
    @ちすねゆの 8 місяців тому +1

    May The Lord Bless Shri Sabu Jacob and family.

  • @amaliaummathara7773
    @amaliaummathara7773 3 роки тому +4

    God bless

  • @thomassebastian4034
    @thomassebastian4034 3 роки тому +12

    ഇനി പാർട്ടി ഭരണം ഒന്നും വേണ്ട........👍👍👍👍👍🙏

  • @annuyohannan3193
    @annuyohannan3193 3 роки тому +6

    Proud of u sabu sir

  • @Sudeepvv
    @Sudeepvv 3 роки тому +3

    Thank you for this video. It is really exciting to see such an initiative!
    But, please could you give some clarity here:
    In this video, it was mentioned that the subsidy is coming from MD’s personal fund (in addition to the CSR amount). How this model would be scalable when more panchayats follow this model?

  • @greenindiakrishipadam789
    @greenindiakrishipadam789 3 роки тому +6

    God bless you & 20 .. 20

  • @josemathunni3975
    @josemathunni3975 3 роки тому +3

    Big salute 2020 , great service

  • @sajeevkumar13
    @sajeevkumar13 3 роки тому +3

    How many days u can continue this business like this,what is the chemistry behind this,

    • @rajanjohn9315
      @rajanjohn9315 3 роки тому

      Just join with them, and learn how they are doing. If possible list for shares

  • @ulfricstormcloak8241
    @ulfricstormcloak8241 3 роки тому +51

    ഈ ഗ്രാമത്തിലേക്ക് താമസം മാറാൻ പറ്റുമോ?

  • @josepalathinkal4233
    @josepalathinkal4233 3 роки тому +4

    Sanu keeps going on from Jose Palathinkaall

    • @josepalathinkal4233
      @josepalathinkal4233 3 роки тому +1

      Hi Sabu keep s up from Jose Palathinkal
      USA Philadelphia and Tripunuthura Heers lifestyle

  • @goodgood-qi5gu
    @goodgood-qi5gu 3 роки тому +3

    Ethu god,s own panchayathu
    Karukachalilum onnu thudangan
    Deyvamakkel undavane

  • @minivarghese6994
    @minivarghese6994 3 роки тому +2

    Sabu sir A Big salute. Njagalude natilum 20. 20 vannegil

  • @euginpaniadima2308
    @euginpaniadima2308 3 роки тому +2

    Big salute

  • @thomasag9184
    @thomasag9184 11 місяців тому

    ഇപ്പോൾ coconut oil 110Rs ക്കാണ് ലഭിക്കുന്നത് കുന്നത്തു നാട് പഞ്ചായത്തിൽ ullavarkk

  • @Bandshekinah
    @Bandshekinah 4 роки тому +9

    Appreciatable ❤️❤️

  • @aksaanish3465
    @aksaanish3465 4 роки тому +13

    Superb.....👌👌👌👌👌👌👌👌👌Unbelievable....

  • @bhaskaranmandoti6366
    @bhaskaranmandoti6366 3 роки тому +4

    ഇവിടെനിന്ന് വാങ്ങിമറിച്ച് വില്‍ക്കുന്നത് തടയാന്‍ എന്താണ് സംവിധാനം ചെയ്തിട്ടുള്ളത്...

  • @rejimonabraham8137
    @rejimonabraham8137 3 роки тому +6

    തൊടുപുഴ യിൽ ഒരു supermarket 20-20 തുടങ്ങണം. താൽപ്പര്യം ഉണ്ടോ?.

  • @joysmon1
    @joysmon1 3 роки тому +3

    Very attractive. 😍

  • @cvijay2012
    @cvijay2012 3 роки тому +4

    Big salute to 2020

  • @mathachanej5674
    @mathachanej5674 3 роки тому +10

    ഈ സാമ്പത്തിക ശാസ്ത്രം ഇന്ത്യ മൊത്തം നടപ്പാക്കാൻ സാധിക്കുമോ.

  • @jobydevasia2039
    @jobydevasia2039 3 роки тому +9

    Stay blessed and happy in Jesus name

  • @Micheljackson-v2p
    @Micheljackson-v2p 3 роки тому +5

    good

  • @wolf-vr9kr
    @wolf-vr9kr 3 роки тому +3

    Vote for 20-20 next kerala mukyamabthri aknam full support😇😇 ethu onnu thrissur il vanangil😇😇😇

  • @mandankonappan9914
    @mandankonappan9914 3 роки тому +1

    അടിപൊളി... Twenty twenty 👍👍👍... But ആളുകൾ 10 ഇൽ കൂടുതൽ കാണുണ്ട് അകത്തു..

  • @udayapurushu991
    @udayapurushu991 8 місяців тому +1

    Sabu sir nammude pinarayi panchayathil inganonnu varumo.

  • @thomastony4264
    @thomastony4264 3 роки тому +1

    Like to migrate to Kizhakampalam Panchayat
    Kizhakampalam residents are any way very lucky