ട്വന്റി ട്വന്റി വാഴ്ത്തല്‍ അഥവാ ജനാധിപത്യത്തിന്റെ മരണമണി | KIZHAKKAMBALAM TWENTY 20 | SABU M JACOB

Поділитися
Вставка
  • Опубліковано 11 жов 2024
  • കമ്പനി ഭരണം,അടിമവല്‍ക്കരണം,അരാഷ്ട്രീയത = ട്വന്റി ട്വന്റി. കോര്‍പ്പറേറ്റ് മൂലധനം ജനാധിപത്യത്തെ വിഴുങ്ങുന്ന അതീവ അപകട മാതൃക.
    #THECUE #Twenty20 #Kizhakkambalam #Kitex
    Visit Us www.thecue.in​
    Follow Us On :
    Facebook - / ​
    Instagram - / thecue_offi​. .
    Website - www.thecue.in/​
    WhatsApp - bit.ly/33cSKJa​
    Twitter - / thecueofficial​
    Telegram - t.me/thecue

КОМЕНТАРІ • 330

  • @oliviateresa2744
    @oliviateresa2744 3 роки тому +136

    കുറച്ചു വര്ഷം മുൻപ് അവിടെ കുടിവെള്ള ക്ഷാമം നേരിട്ടു ...ഒരു രാഷ്ട്രീയപാര്ടിയെയും കണ്ടില്ല ...
    മഴയത്തു ചോർന്നൊലിക്കുന്ന കൂരയിലിരുന്ന് അവർ വേദനിച്ചു ...ഒരു രാഷ്ട്രീയപാര്ടിയെയും കണ്ടില്ല ...
    ചികിൽസിക്കാൻ പണമില്ലാതെ ഒരാൾ ഹോസ്പിറ്റലിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു ...ഒരു രാഷ്ട്രീയപാര്ടിയെയും കണ്ടില്ല ...ഏക്കറു കണക്കിന് പാടങ്ങൾ തരിശു ഭൂമി പോലെ വർഷങ്ങൾ കിടന്നു ...ഒരു രാഷ്ട്രീയപാര്ടിയെയും കണ്ടില്ല ...
    ഇപ്പൊ ആ പഞ്ചായത്ത് ഒരു ലെവലിൽ എത്തിയപ്പോൾ ജനാധിപത്യത്തിന്റെ മരണമണി പോലും ...
    പിന്നെ അവർ സാധങ്ങൾക് വില കുറച്ചു കൊടുക്കുന്നത് wholesale ആയിട്ട് കർണാടകയിൽ നിന്നും വാങ്ങുന്നതിനാലാണ് ...അതവർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ...1989-91 കാലഘട്ടത്തിൽ kitex founder ആയ M.C.Jacob കേരളത്തിൽ ഭക്ഷ്യസാധങ്ങൾക് വലിയ വിലകയറ്റം ഉണ്ടായപ്പോൾ മുതൽ തുടർന്നു പോരുന്നതാണ് ...
    (cue subscribe ചെയ്തത് പ്രഗത്ഭരുടെ അഭിമുഖം ഉള്ളത് കൊണ്ടാണ് ..ഇതുപോലത്തെ തട്ടിക്കൂട്ടു പരിപാടി കാണാനല്ല ..)

    • @gcc3028
      @gcc3028 3 роки тому +7

      Great comment...

    • @sreekanthvadassery8288
      @sreekanthvadassery8288 3 роки тому +4

      Polichu

    • @kuriakosepm213
      @kuriakosepm213 3 роки тому +4

      Ithanu comment!!!!!

    • @skoshysk
      @skoshysk 3 роки тому +3

      Super. You told the facts. No political parties will give anything to people. If any one gives then at any cost politicians will try to close. I pray let twenty twenty rule all over Kerala.

    • @dipurajan1
      @dipurajan1 3 роки тому +2

      True.

  • @hrsh3329
    @hrsh3329 3 роки тому +97

    രാഷ്ട്രീയക്കാരു പരാജയപ്പെട്ടതു കൊണ്ടാണ് 20-20 വിജയിച്ചത്.

  • @arunraj9411
    @arunraj9411 3 роки тому +152

    അംബാനിക്കും അദാനിക്കും യൂസഫലി ക്കും വേണ്ടി ഭരിക്കുന്നവർ Twenty20 യെ വിമർശിക്കുന്നു 😂😂😂

  • @KiranDmore
    @KiranDmore 3 роки тому +48

    ഈ വീഡിയോ 3jiയതായി അറിയിക്കുന്നു, ഉടനെ ഡിലീറ്റ് or പ്രൈവറ്റ് ആകുന്നതാണ്.

    • @shuhaibmohammed8793
      @shuhaibmohammed8793 3 роки тому +1

      ആദ്യം നീ bussidyil വന്ന് മൂഞ്ചി. ഇപ്പൊ ഇതാ ഇവിടെയും.... ട്രെയിനിംഗ് എടുക്കുന്നുണ്ട് അല്ലേ

    • @KiranDmore
      @KiranDmore 3 роки тому +1

      @@shuhaibmohammed8793 bussidil നമ്മുക്ക് നല്ലതു മാത്രമേ തന്നിട്ടുള്ളൂ, നിനക്ക് കുരു പൊട്ടാനുള്ള കാരണം എന്താണ് സോംബി

    • @indian4227
      @indian4227 3 роки тому +1

      @@shuhaibmohammed8793 എന്തിനാ കുട്ടപ്പാ നിനക്ക് കുരു പൊട്ടുന്നത്

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 3 роки тому +74

    ഒരു കാര്യം ചെയ്യാൻ സമ്മതിക്കരുത്... കേട്ടോടാ വൃത്തികേട്ടവന്മാരെ... അപ്പൊ ഓരോ ഉടായിപ്പ് വീഡിയോയും കൊണ്ടു വരണം...

  • @fazalmuhammed2354
    @fazalmuhammed2354 3 роки тому +76

    ഞാൻ ഒരു സബ്സ്ക്രൈബർ ആണ്......മേലിൽ ഇമ്മാതിരി വിഡിയോ ആയിട്ട് വരുമ്പോൾ കിഴക്കമ്പലത്തേയും 20 20 യെയും കുറിച്ച് അറിഞ്ഞിട്ട് വിഡിയോ ചെയ്യുക. 20 20 യുടെ ശക്തി അവർ അരാഷ്ട്രിയ വാദികൾ എന്നുള്ളതാണ്. നല്ലത് ചെയ്താൽ ഇനിയും അവർ വിജയിക്കും. മോശം ചെയ്താൽ ഇവിടെ നിയമം ഉണ്ട്, തിരഞ്ഞെടുപ്പിൽ അവരെ താഴെയിറക്കാനും ജനങ്ങൾക്ക് അറിയാം.

  • @naveenrajeev7350
    @naveenrajeev7350 3 роки тому +6

    ഒരു കാര്യം മാത്രമേ ഞാൻ പറയുന്നുള്ളു ഇപ്പോൾ 20-20 ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ അവർ ഒരു വലിയ സംഘടനയായിക്കഴിയുമ്പോഴും ചെയ്യണം. അല്ലാതെ രാഷ്ട്രീയ പാർട്ടികളെ പോലെ നിറം മാറരുത്.keep going 20-20 with good policies

  • @KiranDmore
    @KiranDmore 3 роки тому +67

    20-20 വന്നപ്പോൾ ചിലർ വിയർക്കുന്നു

  • @midhunsahad7784
    @midhunsahad7784 3 роки тому +5

    കമന്റ്‌ ബോക്സ്‌ പറയും എത്രത്തോളം രാഷ്ട്രീയബോധമുണ്ട് ഈ പ്രബുദ്ധകേരളത്തിലെ ജനങ്ങൾക്കെന്ന്..

  • @sheronjames1453
    @sheronjames1453 3 роки тому +5

    അടുത്ത CM , സാബു സാറിനു അഭിവന്ദ്യങ്ങൾ

  • @vigneshsivaprasad7080
    @vigneshsivaprasad7080 3 роки тому +26

    നാളെ തരാം നാളെ തരാം എന്ന് പറയുന്നവരേക്കാൾ നല്ലത്... ഇന്ന് തന്നിട്ട്.. ഞങ്ങൾ തന്നിട്ടുണ്ട് കേട്ടോ.... എന്ന് പറയുന്നവർ തന്നെയാണ് സുഹൃത്തേ....
    The cue എന്ന ചാനലിൽ നിന്ന് തരംതാഴ്ന്ന ഈ രീതി ഒട്ടും പ്രതീക്ഷിച്ചില്ല.... ഇത്രയും നാൾ നിങ്ങളുടെ വീഡിയോസ് share ചെയ്തിരുന്നു... അതിലെ ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നു... ഈ ഒരൊറ്റ വീഡിയോ കൊണ്ട് ആ വീഡിയോസ് എല്ലാം പറഞ്ഞു വെച്ച കാര്യങ്ങളോട് ഒരു സംശയദൃഷ്ട്ടി വരുന്നു...

    • @michaelvinoj7985
      @michaelvinoj7985 8 місяців тому

      പൊന്നുമോനേ..... വളർന്നു വരുന്ന നല്ല പാട്ടുകൾ പാടുന്ന കുഞ്ഞ് വളരുമ്പോൾ ഇവൻ തെറിപ്പാട്ട് പാടും എന്ന് പറഞ്ഞ് നാവ് അറുക്കുന്ന സ്വഭാവം കള അത് മണ്ടൻ ബുദ്ധിയാ ----- അവൻ വളരട്ടെ നമുക്ക് പ്രതീക്ഷയോടെ വളർത്താം. ഭാവിയിൽ ദോഷം ആണെന്ന് കണ്ടാൽ അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയില്ലേ ഇപ്പോൾ ജനങ്ങൾ മറ്റു പാർട്ടികളെ ചവറ് പോലെ എടുത്തു കളയാൻ തയ്യാറാക്കുന്ന പോലെ അന്ന് നോക്കാം 👍

  • @pramodpramod6008
    @pramodpramod6008 3 роки тому +40

    സാധാരണക്കാരന് ഇതൊന്നും അറിയേണ്ട ആവശ്യമില്ല, അവർക്ക് ആവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കണം, നല്ല റോഡ് വേണം, നല്ല ചികിത്സാ കിട്ടണം, നല്ല ജോലിവേണം ഇതൊക്കെ അവർക്ക് കിട്ടുന്നുണ്ട്,സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും വേണം, ഇനിയും ജയിക്കണം, ജയിപ്പിക്കണം, ഇനി നിങ്ങൾ വാദിക്കുന്നത് പോലെ ജനങ്ങളെ അടിമകളാക്കി ഭരിക്കുന്നു എന്ന് അവിടുത്തെ ജനങ്ങൾക്ക്‌ മനസ്സിലായാൽ അവർതന്നെ ഇവരെ മാറ്റിക്കൊള്ളും, അധികാരം നഷ്ടപ്പെടുംബോൾ, അവിടെ കയ്യിട്ട് വാരാൻ പറ്റുന്നില്ല എന്ന് വരുമ്പോൾ നിങ്ങൾക്ക്‌ വളരെ ബുദ്ധിമുട്ട് ഉണ്ടാകും അത്‌ ജനങ്ങൾക്ക്‌ നന്നായി മനസിലാവും

    • @BertRussie
      @BertRussie 3 роки тому +1

      എല്ലാ സ്വേച്ഛാധിപതികളും അധികാരത്തിൽ വന്നത് ആദ്യം ഇങ്ങനെ നല്ല റോഡും, വികസനവും ഒക്കെ നൽകി ആണ്. പണ്ട് ബ്രിട്ടീഷ്കാർ വന്നപ്പോഴും railway പോലെ കുറെ വികസനങ്ങൾ കൊണ്ടു വന്നു.
      ചരിത്രത്തിൽ നിന്നും പഠിക്കാത്തവർ അത് വീണ്ടും ആവർത്തിക്കും

    • @pramodpramod6008
      @pramodpramod6008 3 роки тому +3

      @@BertRussie സാധാരക്കാരിൽ സാധാരണ ക്കാരായ പാവം ജനങ്ങൾക്ക്‌ ഇതൊന്നും അല്ല പ്രശ്നം, അവർക്ക് പട്ടിണി മാറണം, ജീവിക്കാൻ തൊഴിൽ വേണം, ഇതൊക്കെ ഇപ്പോൾ അവർ (ഞാനുൾപ്പടെ )ആസ്വാദിക്കട്ടെ 👍👍👍

    • @srinath3387
      @srinath3387 3 роки тому +1

      @@pramodpramod6008 ഇവർ ഭരിക്കുന്ന പഞ്ചായത്തിൽ ഒരു പലചരക്കു കട നടത്തി ജീവിക്കാൻ ആർക്കേലും പറ്റുമോ? അല്ല ആസ്വധിച് ഇരിക്കാൻ പറ്റുമോ ?

    • @BertRussie
      @BertRussie 3 роки тому

      @@pramodpramod6008 ബ്രിട്ടീഷ്കാർ ആദ്യം വന്നപ്പോ നല്ല കാര്യം എന്നു കരുതിയ എല്ലാ "സാധാരണക്കാരും"അവസാനം മനസിലാക്കി എല്ലാം കളിപ്പികൽ ആയിരുന്നു എന്നും, സ്വന്തം കാലിന്റെ അടിയിൽ നിന്നാണ് മണ്ണ് ഒലിച്ചു പോവുന്നത് എന്നും
      Corporate ഭീമന്മാർക്ക് വോട്ടു ചെയ്ത് അധികാരം കൊടുത്താൽ വഴിയേ അറിയും. അന്നേരം ഈ രാഷ്ട്രീയക്കാർ വേണ്ടി വരും ഈ ഭീമൻ മുതലാളിമാർക്ക് എതിരേ സമരം ചെയ്യാൻ.
      സാധാരകാരൻ ബുദ്ധി ഇല്ലാത്തവർ ആണെന്നു നിർബന്ധം പിടിക്കണോ?

    • @pramodpramod6008
      @pramodpramod6008 3 роки тому +2

      @@BertRussie നിങ്ങളുടെ ഒക്കെ ഉദ്ദേശം ഈ നാട്ടിലെ ജനങ്ങൾക്ക്‌ നന്നായി അറിയാം, പിന്നെ വെറുതെ എന്തിനും, ഏതിനും, ബ്രട്ടീഷുകാരെ ചീത്ത വിളിക്കുമ്പോൾ ഓർക്കുക അവർ നിർമ്മിച്ച നൂറുവർഷം കഴിഞ്ഞപാലങ്ങളും, മറ്റ് നിർമ്മാണ പ്രവർത്തികളും ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നു, അതെ സമയം, കൊട്ടിഘോഷിച്ചു വലിയ ഉൽഘാടനം നടത്തി വെറും രണ്ട് വർഷം തികയുന്നതിനു മുൻപ് പാലാരിവട്ടം പഞ്ചവടിപാലത്തിന്റെ സ്ഥിതി എല്ലാര്ക്കും അറിയാമല്ലോ? അപ്പോൾ ഈ നാട്ടിലെ ജനങ്ങളുടെ നികുതി പണം കട്ട് സർവ മേഖലയിലും കൊള്ളയടിക്കുന്ന രാഷ്ട്രീയ ക്കാരെ ക്കാൾ എത്രയോ ഭേദം ആണ് നിങ്ങൾ പറഞ്ഞ വെള്ളക്കാർ

  • @wizardzpsc9525
    @wizardzpsc9525 3 роки тому +6

    ഉദ്ദേശിച്ചത് പോലെ കയ്യിട്ട് വാരാൻ പറ്റാത്തതിന്റെ രോധനം...... 💸💸💰💰💰

  • @thengumpallysupermarket3817
    @thengumpallysupermarket3817 3 роки тому +2

    അറിവ് ഉള്ളവർ നാട് ഭരിക്കണം അപ്പോൾ നാട് നന്നാകും ആ നാട്ടിലുള്ളവർക്ക് മേൽഗതി വരും അതാണ് 20 20 i love 20 20

  • @binoyvishnu.
    @binoyvishnu. 3 роки тому +47

    ഇടത് വലത് രാഷ്ട്രിയം അഴിമതി മാത്രം അതിനേക്കാൾ നല്ലത് ടെന്റി 20 ആണ്

  • @robinidicularaju2498
    @robinidicularaju2498 3 роки тому +52

    എന്തെങ്കിലും പ്രസക്തമായ ഒരു വിമർശനം ഉണ്ടാകുമെന്ന് കരുതി കണ്ട വീഡിയോ.
    പാർട്ടിക്കുള്ളിൽ ജനാധിപത്യം ഇല്ലെന്ന് 😂 2 ശക്തമായ കേഡർ പാർട്ടികൾ ഉള്ള കേരളത്തിലിരുന്നു പറയാൻ പറ്റിയ സാധനം.
    പിന്നെ കോർപറേറ്റ് വൽക്കരണം , കുത്തക മുതലാളി തുടങ്ങിയ സ്ഥിരം സാധനം..
    അതും അതിൽ നിന്ന് പുറത്തു പോയ ഒരാളെ കൊണ്ടു പറയിക്കുന്നു...അരാഷ്ട്രീയത വെറുക്കുന്ന, ലെഫ്റ്ററായ എനിക്ക് പോലും ഇത് ദഹിക്കുന്നില്ല..

    • @youtubeshorts9772
      @youtubeshorts9772 3 роки тому

      നിങ്ങൾ ലെഫ്റ്റ് ആണെന്ന് നിങ്ങളുടെ തോന്നൽ മാത്രം ആയിരിക്കും. 2020 യെ എന്ത് കൊണ്ട് എതിർക്കണം ഈ വീഡിയോ കാണണ്ട ആവശ്യം തന്നെ ഇല്ലാ ബോധം ഉള്ള ആൾക്ക് സ്വയം ചിന്തിക്കാവുന്നതല്ലേ ഒള്ളൂ

    • @gcc3028
      @gcc3028 3 роки тому +2

      @@youtubeshorts9772 കിട്ടാത്ത മുന്തിരി പുളിക്കും

    • @robinidicularaju2498
      @robinidicularaju2498 3 роки тому

      @@youtubeshorts9772 എന്തിനാണ് എതിർക്കുന്നതെന്ന് ഒന്നു പറഞ്ഞു തരാമോ? അതിനായാണ് ഞാൻ ഈ വീഡിയോ കണ്ടത്..

    • @itxmeme7143
      @itxmeme7143 3 роки тому +2

      @@youtubeshorts9772 kashtam thanee.. Nadinu nanma cheyunavar jeyikum... Ee partyk manifesto yum ella family historim ella. Namak nalath chythilege avarem pidich jenam porathakum.. Athrene

  • @Sulthwany
    @Sulthwany 3 роки тому +1

    എല്ലാ അഞ്ചുവർഷം കഴിയുമ്പോഴും വോട്ട് രേഖപ്പെടുത്താനുള്ള അവകാശം അവിടുത്തെ ജനങ്ങൾക്ക് ഉള്ളതിനാൽ ട്വന്റി20 മടുത്താൽ അടുത്ത് പാർട്ടിക്ക് വോട്ട് ചെയ്തു കൂടെ
    ഇത്രയുംകാലം ലഭിക്കാത്ത ഗുണം ആ പാർട്ടിയിൽ നിന്ന് കിട്ടുന്ന കാലത്തോളം ആ പാർട്ടിക്ക് വോട്ടു ചെയ്യുകയും അവരുടെ സ്വഭാവം മാറുമ്പോൾ പിന്നീടുള്ള നല്ല ടീമിന് നോക്കി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കും
    ആയതിനാൽ ഇപ്പോഴുള്ള ഉയർച്ച കണ്ട് ആരും പേടിക്കേണ്ട ആവശ്യമില്ല
    ട്വന്റി 20 പേടിയുള്ള ആളുകൾ അതിനേക്കാൾ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് ചെയ്താൽ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും

  • @shijincs9115
    @shijincs9115 3 роки тому +19

    കയൂക്കിന്റെ ബലത്തിൽ എതിർ സ്ഥാനാർഥി ഇല്ലാത്ത കണ്ണൂർ പാർട്ടി ഗ്രാമങ്ങൾ ഉള്ള നാട്ടിൽ ആണ് നിങ്ങൾ രാഷ്ട്രീയ പാർട്ടികളെ പുകഴ്ത്തു ന്നത്

  • @090naveen
    @090naveen 3 роки тому +52

    20 20 ക് എതിരെ ആരോപിക്കുന്ന ആരോപണങ്ങൾ എല്ലാം ഏതൊരു രാഷ്ട്രീയ പാർട്ടി ക്ക് എതിരെയും ആരോപിക്കുന്ന താണ്. പിന്നെ രാഷ്ട്രീയ പാർടി കൽക് പല്ല് കടികാൻ വേറെ ഒന്നും വേണ്ടല്ലോ. But ഈ channel oru നിഷ്പക്ഷ നിലപാട് എടുകുന്നതിന് പകരം രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി എന്ന പോലെ ടൈറ്റിൽ ഇടുന്നു. വളരെ മോശം നിലപാട്.

    • @pramodpramod6008
      @pramodpramod6008 3 роки тому +4

      അതെ ബ്രോ 👍, പുലി പുല്ല് തിന്നുകയും ഇല്ല, പശുവിനെ തീറ്റിക്കുകയും ഇല്ല, കഷ്ടം

    • @RR-tc1se
      @RR-tc1se 3 роки тому +2

      ഈ ചാനൽ ഏത് പാർട്ടിക്ക് വേണ്ടി ഈ പ്രോഗ്രാമിൽ നിലപാട് എടുത്തതയാണ് നിങ്ങൾക്ക് തോന്നിയത് 🙄🙄🙄.

  • @DMJr882
    @DMJr882 3 роки тому +3

    The cue... മക്കൾ സിനിമകാര്യം ണോക്ക് ഇത് കേരളത്തിലെ ജനങ്ങൾ നോക്കിക്കോളും

  • @drtonyissac9297
    @drtonyissac9297 3 роки тому +27

    പിന്നേ അംബാനിയും അദാനിയും ജനാധിപത്യത്തിൽ ഇടപെട്ടിട്ടേയില്ല അല്ലേ.

    • @explore4988
      @explore4988 3 роки тому

      അതുകൊണ്ട് അല്ലെ കർഷകന്റെ മണ്ണ് പോലും അംബാനിയ്ക്ക് കൊടുക്കുന്നത്.. അപ്പോൾ ഇതിനെ ഒക്കെ എങ്ങനെ നീ യോജിക്കുന്നു

    • @drtonyissac9297
      @drtonyissac9297 3 роки тому +1

      @@explore4988 ഇത് ജനം തിരഞ്ഞെടുത്തുവിട്ടതല്ലേ മണ്ടാ. മലയാളി ബഹുമാനിക്കുന്ന ഒരു 10 മുതലാളി മാരുടെ പേര് പറ നി. ആരുമില്ല. അതുകൊണ്ട് ആ വക പേടിയൊന്നും വേണ്ട. മടുക്കുമ്പോ അവര് തന്നെ കളഞ്ഞോളും.അതോർത്ത് നി ബേജാറാവേണ്ടാ.

  • @amaljprasad6519
    @amaljprasad6519 3 роки тому +7

    ഏതു പൗരനും കൊതിക്കുന്ന രീതിക്ക് ഒരു ജനതയുടെ ജീവിത നിലവാരം കൈപിടിച്ചുയർത്തിയ ഒരു പ്രസ്ഥാനത്തിനെതിരെ ഉയരുന്ന ആരോപണങ്ങളായതിനാൽ, അന്വേഷിച്ച്, അവ ശരി വയ്ക്കുന്ന തെളിവുകൾ കൂടി ഉൾപ്പെടുത്തി ഇത്തരം വാർത്തകൾ നൽകിയാൽ സംശയനിവാരണം സാധ്യമായിരുന്നു. അല്ലാത്തപക്ഷം വാർത്തയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടും!
    ആരോപണങ്ങളും അവയ്ക്കുള്ള വിശദീകരണങ്ങളും നിങ്ങൾക്ക് സുഖമായ് അന്വേക്ഷിക്കാവുന്നതേ ഉള്ളൂ. അവ കൂടി ചെയ്ത ശേഷം ഇതിൻ്റെ ഒരു തുടർ വാർത്ത നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @jithu8794
      @jithu8794 3 роки тому

      ഏതൊരു പൗരനും കൊതിയ്ക്കുന്ന രീതിയിലുള്ള ജീവിതം -: ഈ പരഞ്ഞത് ആ പഞ്ചായത്തിൽ ത്രിതല പഞ്ചായത്തുകൾക്ക് ഉള്ള ഫണ്ട് ഉപയോഗിച്ചോ അഴിമതി വിമുക്തമാക്കിയോ അല്ല, മറിച്ച് kitex ന്റെ csr ഫണ്ട് എടുത്ത് കൊണ്ടാണ്. ഒരു കോർപ്പറേറ്റ് ജനാധിപത്യത്തിൽ ഇടപെടുന്നത് ലാഭം പ്രതീക്ഷിച്ചു അല്ല എന്നൊക്കെ ഇതിനെ കുറിച് ചിന്തിക്കാത്തവർക്ക് പറയാം എന്നല്ലാതെ എന്ത് പറയാൻ.
      ജനങ്ങൾക്ക് വ്യാമോഹങ്ങൾ കൊടുത്ത് അധികാരം കൈക്കലാക്കുക തന്നെയാണ് ഇവരുടെ ലക്ഷ്യം. ഇതിന്റെ എംഡി രണ്ട് ദിവസം ചാനൽ ചർച്ചയിൽ വന്നിരുന്നു നല്ല രീതിയിൽ നാറിയിരുന്നു

    • @ameen8100
      @ameen8100 3 роки тому +1

      @@jithu8794 enthu kondan oru corporate ne janagal thiranjeduthath ithrakalam vote cheythavaril ninnum vittu ninnath thalachor party kk adiyarav vekkatheverk chinthikkanulla vakupund

    • @jithu8794
      @jithu8794 3 роки тому

      @@ameen8100ഇതാണ് പറഞ്ഞത്, മൂന്നാം മുന്നണി അല്ലെങ്കി ഒരു ബതൽ സംവിധാനം ആയി ഇതിനെ കാണുന്നതിലും വലിയ വിഡ്ഢിത്തം വേറെ ഇല്ല. എന്താണ് ജനാധിപത്യം എന്ന് മനസ്സിലാക്കൂ :- ഒരാൾ തീരുമാനിക്കുന്നതല്ല ഒരു നാട്ടിൽ നടക്കേണ്ടത്.
      പിന്നെ ജനങ്ങൾ തിരഞ്ഞെടുത്ത കാര്യം - govt ഫണ്ട്‌ ഉപയോഗിച്ച് നിലവിൽ ഒരിക്കലും ഒരു പഞ്ചായത്തിലെയും എല്ലാവർക്കും വില്ലകൾ വെച്ച് കൊടുക്കാനോ ഉന്നത നിലവാരമുള്ള റോഡുകൾ കൊടുക്കാനോ 80% സബ്സീഡിയ്ക്ക് സാധനം കൊടുക്കാനോ കഴിയില്ല. ആ പഞ്ചയത്തിൽ നടപ്പിലാക്കി എന്ന് അവർ പറയുന്ന സംഭവങ്ങൾ ഒന്നും തന്നെ govt ഫണ്ട് ഉപയോഗിച്ച് അല്ല മറിച് crc ഫണ്ട്‌ ആണ്. ഇവിടെ ആണ് ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപെടുന്നത്. വ്യാമോഹങ്ങൾ കൊടുത്ത് വലയിലാക്കി ചൂഷണം ചെയ്യുക എന്നല്ലാതെ എന്താണ് ഇതിന് പിന്നിലെ ചേതോവികാരം? തലച്ചോറ് ഉപയോഗിച്ച് നിങ്ങളും ഒന്ന് ചിന്തിക്കൂ, നിലവിലെ രാഷ്ട്രീയ പാർട്ടികൾ പൂർണമായും പെർഫെക്ട് ആണ് എന്നല്ല പറയുന്നത്. പക്ഷെ ഇത്തരത്തിൽ ഒരു മണ്ടത്തരം അല്ല ബതൽ മാർഗമായി എടുക്കേണ്ടത്

    • @ameen8100
      @ameen8100 3 роки тому +1

      @@jithu8794 5 varsham koodumpol thiranjedup varunna naatil itharathilulla ningal parayunna" chethovikaram" T20 purathedukkumpol maari vote cheyyan sadhikumennullathu kond bhaviyil avar ath cheyum ith cheyum enulla undayilla vedi vilapokillaa...

    • @ameen8100
      @ameen8100 3 роки тому

      @@jithu8794 govt fund oru pathathik avashyamayathilum iratti pass akukayum 50% mukalil athil kayittu varunnu vennum parasyamaya rahasyaman athillathakatte ii "janadipathyam" enn paraya pedunna partykal athalle heroism

  • @imbecile2724
    @imbecile2724 3 роки тому +4

    ഇത് twenty twenty യുടെ വിജയം അല്ല.... അവിടെയുള്ള ബാക്കി പാർട്ടികളുടെയും ഇത്രയും കാലം ഭരണം നടത്തിയവരുടെ യും കഴിവ് കേടാണ്.... അത് മനസ്സിലാക്കി പരിഹരിക്കാതെ ഇരുന്നാൽ ജനങ്ങൾ അവർക്ക് ആവശ്യമുള്ളത് തേടി പോകും.....

  • @dipurajan1
    @dipurajan1 3 роки тому +1

    കള്ളത്തരം പറയുന്നവർക്ക് കണ്ണ് തുറന്ന്, കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല.
    അഴിമതിയും ഗുണ്ടായിസവും ഇല്ലാത്തവർക്ക് ഭരണം കിട്ടട്ടെ. ജനങ്ങൾക്ക്‌ അത് തിരിച്ചറിയാനുള്ള വിവേകവും ഉണ്ടാകട്ടെ.

  • @haritashaji5557
    @haritashaji5557 8 місяців тому

    ട്വന്റി 20 ജനങ്ങളുടെ ഏക പ്രതീക്ഷ ❤❤❤

  • @deepakdavid8355
    @deepakdavid8355 3 роки тому +31

    We never expected Cue will be doing this kind of video. How cue concluded this is the end of democracy?
    They showed how to do things which never could have done by other political parties.
    If people are happy, then other things are not a matter

  • @sarathn8863
    @sarathn8863 3 роки тому +4

    ആഹാ.. എല്ലാ രാഷ്ട്രീയക്കാരും കൂടി the cue വിന് ക്രിസ്മസ് ഗിഫ്റ്റ് തന്നു എന്ന് തോന്നുന്നു... ക്യാഷ് വാങ്ങിട്ടാ... ക്യാഷ് വാങ്കിട്ടാ

  • @Ytube33
    @Ytube33 3 роки тому +5

    പിണുവിന്റെ കച്ചവടം പൂട്ടിക്കുന്ന എല്ലാ മോഡലിനും unconditional support

  • @pal8817
    @pal8817 3 роки тому +29

    “ The Cue “ inu ingane oru dark side undarunho. Mosham

  • @johny6086
    @johny6086 3 роки тому +7

    Kakkan sadhikkatha kallante interview

  • @vineethkoovely9751
    @vineethkoovely9751 3 роки тому +16

    നല്ല ഉദ്ദേശത്തോടെ ആണെങ്കില്‍ 20-20 വളരും. അല്ലേല്‍ കൊഴിയും.
    അത്ര തന്നെ.
    നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്ന എന്തേലും നല്ല കാര്യങ്ങള്‍ ചെയ്തിട്ട് അവരെ വിമര്‍ശിച്ചൂടെ ലെ..
    ചാനലും കൊള്ളാം.

  • @gavansaju
    @gavansaju 3 роки тому +4

    ഇവിടെ കോര്പറേറ്റുകളോടെ പ്രണയം മൂത്തിട്ടല്ല രാഷ്ട്രീയ partykadude ഭരണം മടുത്തിട്ടാണ്, ജനം വോട്ട് ചെയ്തത്, പിന്നെ 2020 എന്ന കൂട്ടായ്മയെ വിലയിരുത്തുമ്പോൾ വോട്ട് ചെയ്ത സാധാരണക്കാരെ ഇന്റർവ്യൂ ചെയ്തിട്ട് വേണമായിരുന്നു വിലയിരുത്താൻ

  • @shifintk
    @shifintk 3 роки тому +1

    മൽസരമാണ് ജനാധിപത്യത്തിന്റെ കാതൽ. ഇവിടെ ഇടതുപക്ഷമടക്കം വർഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. ഇക്കഴിഞ്ഞ ഇലക്ഷനിൽ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയമടക്കം നൂറ് വട്ടം പറഞ്ഞ് ക്രിസ്ത്യൻ വോട്ട് ധ്രുവീകരികരണത്തിന് ഇടതുപക്ഷം ശ്രമിച്ചതിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ? എന്തായാലും വർഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതിനെക്കാൾ വലിയ പ്രശ്നമൊന്നും ഞാൻ ട്വന്റി - ട്വന്റിയിൽ കാണുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ പോരായ്മകൾ കൊണ്ട് തന്നെയാണ് ഇത്തരം പ്രസ്ഥാനങ്ങൾ ഉയർന്ന് വരുന്നത്. രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കാത്ത അടിസ്ഥാന വിഷയങ്ങളിൽ ട്വന്റി ട്വന്റി ഇടപെടുന്നുണ്ടെങ്കിൽ നിങ്ങളെപ്പോലെയുളളവർ എത്ര കാമ്പയിനിംഗ് നടത്തിയാലും ജനങ്ങൾ അവർക്ക് വോട്ട് ചെയ്യും. അതിന് ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികളോട് നന്നാവാൻ പറ.

  • @gcc3028
    @gcc3028 3 роки тому +27

    CUE കാശ് വാങ്ങിച്ചിട്ടുണ്ട്....

    • @minugmerin9172
      @minugmerin9172 3 роки тому

      ഫണ്ട് കിട്ടിയാൽ മുഴുവനും മുക്കലല്ലേ രാഷ്ട്രീയം വീതം വച്ചു കഴിയുമ്പോൾ കീശ കാലി കുറെ കാലമായില്ലെ ജനം ഇതെല്ലാം കാണാൻ തുടങ്ങിയിട്ട് ജനങ്ങൾ അഴിമതി കണ്ട് കണ്ട് മടുത്ത് ജനങ്ങൾ മാറണം അവരുടെ തലമുറയുടെ നല്ല ഭാവിക്കു വേണ്ടി

  • @josektom1468
    @josektom1468 3 роки тому +12

    അരാഷ്ട്രീയ വത്കരണം അല്ല
    ഇതും ഒരു തരം രാഷ്ട്രീയം ആണ്
    അന്ധമായ പാർട്ടി സ്നേഹം കളഞ്ഞു ആളെ നോക്കി വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള ചിലർക്ക് കുരുപൊട്ടുന്നത് സ്വാഭാവികം

  • @Rl-rw7ky
    @Rl-rw7ky 3 роки тому +1

    Hi Mr. Sabu, നമ്മുടെ റോഡുകൾ എല്ലായിടത്തും 5 അടി വീതിയിൽ footpath പണിയണം.
    ഇനി താങ്കൾ ഇതുപോലെ സംസാരിക്കുന്നവർ താങ്കൾക്ക് ചെയ്തു തരുന്ന വൻ പ്രചാരണത്തിൽ സന്തോഷിക്കുക.

  • @Therealhunter4
    @Therealhunter4 3 роки тому +3

    ചുമ്മാ വല്ലവരും പറയുന്നത് കേട്ടു ക്യാമറയും മൈക്കും എടുത്ത് ഇറങ്ങിയാൽ ഇതാവും ചാനലിന്റെ ഗതി 219ലൈക്‌,/260ഡിസ്‌ലൈക്ക് 🤣🤣🤣🤣🤣🤣

  • @gabrielartstudio9566
    @gabrielartstudio9566 3 роки тому +17

    20 20 is a change .... very good movement

  • @njoy_kariyil6233
    @njoy_kariyil6233 3 роки тому +2

    Ingane oru documentary ningal andhoor panchayats ne patti cheyyumo...?????

  • @jpv8406
    @jpv8406 Рік тому

    Reporter… how do you describe the Chee peee emm ‘ Evil Aadipathyam”??? 20/20 served the people . They don’t need to put hands in the Pichathotty….

  • @jithukrishnans6341
    @jithukrishnans6341 3 роки тому

    ഈ ജനാധിപത്യം എന്നു പറയുന്നത് നമ്മൾ ഈ കണ്ട കാലം മൊത്തം കണ്ട കാര്യങ്ങൾ തന്നെയല്ലേ...കമ്പനി ഭരണത്തിന്റെ കീഴിലാകുമ്പോഴാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാകുന്നതെങ്കിൽ നമുക്ക് കമ്പനി ഭരണം മതി...

  • @DileepKumar-yt6zq
    @DileepKumar-yt6zq 6 місяців тому

    ഉറപ്പുകാരെ വിളിച്ച് മീറ്റിങ്ങിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയും ഇല്ല എന്ന് പറയുമ്പോൾ ആലോചിക്കണമായിരുന്നു അതൊക്കെ മറ്റുള്ളവർക്കും പറയാൻ പറ്റും എന്ന് ഇനി ഓരി ഇട്ടിട്ട് എന്ത് കാര്യം

  • @anoopka6119
    @anoopka6119 3 роки тому +1

    നെഞ്ച് പൊട്ടി കരയുവാണെല്ലോ കാർന്നോരെ ...!!!! കുറച്ചു നേരം അപ്പുറത്തെങ്ങാനും പോയി ഇരുന്നു ആരും കാണാതെ ഒന്ന് പൊട്ടി കരഞ്ഞു കൂടെ അപ്പൂപ്പാ ....

  • @skoshysk
    @skoshysk 3 роки тому

    People dislike your cue more than like. Judge yourself.

  • @adhilmuhammedh9986
    @adhilmuhammedh9986 3 роки тому

    നല്ലത് ചെയ്യുഞ്ഞിടത്തോളം അവർ നിലനിൽക്കും അവരെ ജനങ്ങൾ വിജയിപ്പിക്കുകയും ചെയ്യും .മോശം ചെയ്യുമ്പോൾ അവരെ തായെ ഇറക്കാനും ഈ ജനാധിപത്യത്തിനാകും .അത് ഈ ചാനെൽ മനസിലാക്കിയാൽ നന്ന് .

  • @abinabi6519
    @abinabi6519 2 роки тому

    Rashtriyakar corprte panam vaangi swantham annakilot adich kettunnu...
    Kizhakmblth ath naatukark kodukkunnu

  • @Jose-pm8vn
    @Jose-pm8vn 3 роки тому +5

    നാട് മുഴുവൻ നന്നാവാൻ ആഗ്രഹം ഉണ്ട് നശിപ്പിക്കാൻ ശ്രമിക്കുരുത്🙏

  • @jithu8794
    @jithu8794 3 роки тому +3

    രാഷ്ട്രീയത്തിൽ ഇടപെടാത്ത, അതിനെ പറ്റി ചിന്തിക്കാത്തവർക്ക് ഒരുപക്ഷെ ഇത് ഇരു മുന്നണികൾക്കും ഒരു ബദലായി തോന്നുമായിരിക്കും. കോർപ്പറേറ്റ് ഫണ്ട് ഇറക്കി ജനങ്ങളെ സുഖിപ്പിച്ചു അധികാരം കൈക്കലാക്കിയാൽ പിന്നെ ഇവരുടെ ഒക്കെ തനി സ്വഭാവം കാണാം. എന്താണ് ഇവർ എന്ന് മനസിലാക്കി അടുത്ത വോട്ട് ചെയ്യുക, അല്ലെങ്കിൽ അവസാനം 3g ന്നത് നിങ്ങൾ തന്നെ ആയിരിക്കും 😌

    • @ameen8100
      @ameen8100 3 роки тому +1

      Ii thani niram kanikkumpo mati kuthya pore setttaayi, 5 kollam koodumpol thiranjedupp undellooo

    • @luckyblack6295
      @luckyblack6295 3 роки тому

      @Ameen Ami
      എന്നിട്ട് എന്തു കൊണ്ടാണ് തിരുപൂരിൽ കോടതി അടപ്പിച്ച ഡയിങ് ആൻഡ് ബ്ലീച്ചിങ് industry നിങ്ങളുടെ സ്ഥലത്തു കൊണ്ട് സ്ഥാപിക്കുന്നത് കണ്ടിട്ടും ഒരു പഞ്ചായത്തു മുഴുവനും അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. പഞ്ചായത്തിൽ അവരുടെ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാൻ അവിടെ ഒരു പ്രതിപക്ഷം ഉണ്ടോ... 100 കണക്കിന് പുതിയ വോട്ടർമാർ മറ്റു പ്രദേശങ്ങളിൽ നിന്നും വന്ന് കിഴക്കമ്പലത്തു 20/20ക്ക് വേണ്ടി വോട്ടു ചെയ്തിട്ടും.... ഇതൊന്നും പോരാത്തതിന് ജനപ്രതിനിധികൾക്ക് ശമ്പളം കൊടുപ്പും... കാത്തിരുന്നു കണ്ടോ വലുത് വരുന്നുണ്ട് കിഴക്കമ്പലത്തിനു

    • @ameen8100
      @ameen8100 3 роки тому

      @@luckyblack6295 enthu kondaan oro pathathikkum venda fundinte iratti pass aaki athinte 60% kaikooli ayi poyittum, swapnayum sarithayum, palarivattam palavum, angane anekham azhimathi nadanittum veendum ldf udf nem maari maari jaipichu..????

    • @ameen8100
      @ameen8100 3 роки тому

      @@luckyblack6295 oru anyeshanam nadathanam tirupurile pole ivideyum malinya preshnam undenkil kayyil ella vakuppum ulla rashtreeya party kkar anyeshanam prakyapikkanam alland youtube il ninn neritt kodathi case edukillalloo

    • @luckyblack6295
      @luckyblack6295 3 роки тому

      @Ameen Ami
      എന്റെ ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി തന്നില്ല. എങ്കിലും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി തരാം. വലത് ശെരിയാണെന്നോ ഇടത് ശെരിയാണെന്നോ ഞാൻ വാദിച്ചിട്ടില്ല. അങ്ങനെ അഭിപ്രായവും ഇല്ല.പക്ഷെ അവർ ചെയ്യുന്നതൊക്കെയും ഒളിച്ചാണ്. പുറത്തു വന്നാൽ ചോദ്യം ചെയ്യപ്പെടുന്നും ഉണ്ട്. ചോദ്യം ചെയ്യാൻ പ്രതിപക്ഷം ആവശ്യമാണ്. അവർ ഒളിച്ചു ചെയ്യുന്നതൊക്കെ ഇവർ ഒളിക്കാതെ ചെയ്തിട്ടും അവിടെ ചോദ്യം ചെയ്യാൻ ആരുമില്ല. എരി തീയിൽ നിന്നും ചുടു ചൂളയിലേക്കെന്ന പോലെയെ ഉള്ളൂ... ഇനി തിരുപ്പൂരിലെ മാലിന്യപ്രശ്നം... അത് ഒറ്റ ര3 കൊണ്ടോ 4,5 വർഷം കൊണ്ടോ ഉണ്ടായതല്ല. വളരെ അധികം വർഷങ്ങൾ കൊണ്ട് ഉണ്ടായതാണ്. അത് പോലെ വർഷങ്ങൾ കൊണ്ട് തന്നെ ആണ് കിഴക്കമ്പലത്തും പ്രേശ്നങ്ങൾ ഉണ്ടാവുക. അന്ന് തിരുപ്പൂരിലേത് പോലെ ചോദ്യം ചെയ്താൽ നടന്നെന്ന് വരില്ല കാരണം ഗവണ്മെന്റും ജുഡീഷ്യറിയും കമ്പനി ആയിരിക്കും. ഇപ്പോൾ തന്നെ ഗവണ്മെന്റ് എന്നാൽ കമ്പനി ആണല്ലോ... അവർ പണം കൊടുക്കുന്ന ആളുകൾ അല്ലെ പഞ്ചായത്തു ഭരിക്കുന്നത്. കമ്പനി നിങ്ങൾക്ക് പരിസ്ഥിതി സുരക്ഷാ ഒഴിച്ചു ബാക്കി എല്ലാം തരും. കമ്പനിക്ക് വ്യവസായങ്ങൾ വലിയ ചെലവില്ലാതെ പണിയാനുള്ള സ്ഥലം മാത്രം മതി. അതിനു കൊടുക്കേണ്ടി വരുന്ന വില ചെറുതാകില്ല.. പ്രത്യേകിച്ചു കാൻസർ ഉൾപ്പടെ ഉള്ള ജീവിത ശൈലീ രോഗങ്ങൾ ഉള്ള, ഇത്രയധികം ജനസാന്ദ്രത കൂടിയ പാരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന കേരളത്തിന്

  • @hereissan007
    @hereissan007 3 роки тому

    Democracy : where Corporate sponsers.
    And now, Corporates contests.
    ഇതിൽ എവിടെ ആണ് പ്രശ്നം? പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ പോരെ. 2020 ജനാധിപത്യത്തിന് വെല്ലുവിളി ആയി കാണണ്ട മറിച്ചു വർഗീയ ജാതി രാഷ്ട്രീയ ത്തിനും അഴിമതിക്കും ഒരു പേടി സ്വപ്നം എന്ന നിലക്ക് കണ്ടാൽ പോരെ. ഇതിനെ പേടിച്ചിട്ട് എങ്കിലും ജനാധിപത്യം നന്നാവട്ടെ.

  • @explore4988
    @explore4988 3 роки тому

    ഇപ്പോൾ ഒരു ബ്ലീച്ചിങ് dying യൂണിറ്റ് ഉണ്ട്.. അതുകൊണ്ട് ഉണ്ടാക്കുന്ന പ്രശ്നം എത്രത്തോളം അപകടം ആണെന്ന് ഇതിനെ അനുകൂലിക്കുന്നവർ ഒന്ന് ഓർക്കുക

  • @mavicpro-ut1qs
    @mavicpro-ut1qs 3 роки тому +3

    Interviews
    kanich subscribe cheyyipichechu
    Konathile videos idaruthu

  • @Saltandpepper2.0
    @Saltandpepper2.0 3 роки тому +11

    communist anubavam ulla MANEESH NARAYANAN inde channel alle.....albutham ilaaa

  • @ViSHnumj788
    @ViSHnumj788 3 роки тому +1

    Ee channel I'll ninnu ingane oru video ottum pratheekshichilla .

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 6 місяців тому

    കമന്റുകൾ മുഴുവൻ 20 20 ക്കു അനുകൂലമാണല്ലോ

  • @DileepKumar-yt6zq
    @DileepKumar-yt6zq 6 місяців тому

    ശമ്പളം കിട്ടാത്ത സർക്കാർ ഉദ്യോഗസ്ഥരെക്കാൾ ഭേദമാണ് ശമ്പളം കിട്ടുന്ന കോർപ്പറേറ്റ് ജോബ്

  • @ajaypalathully2748
    @ajaypalathully2748 3 роки тому

    Ethra kitty??

  • @saintlylife8857
    @saintlylife8857 3 роки тому

    പ്രിയ സുഹൃത്തെ, കോർപ്പറേറ്റുകൾക്ക് ജനാധിപത്യത്തിലേക്ക് നേരിട്ട് ഇടപ്പെടുന്നതിനേക്കാൾ മെച്ചം രാഷ്ട്രീയക്കാരുടെ പുറകിൽ നിന്ന് ഭരിക്കുന്നതാണ്. അപ്പോൾ ഭരിക്കുന്നതിന്റെ പൊല്ലാപ്പുമില്ല. കാര്യം നടക്കുകയും ചെയ്യും. കേന്ദ്രത്തിൽ അംബാനിയും അദാനിയും ചെയ്യുന്നത് അതാണ്.

  • @njoy_kariyil6233
    @njoy_kariyil6233 3 роки тому

    The cue channel il ninnum ingane oru pakshapaatha paramaya oru video documentary pratheekshichilla

  • @thebarmate
    @thebarmate 3 роки тому +5

    എഡോ കിളവ, അവർ ചെയ്യുന്ന കാര്യം തന്റെ സർക്കാർ എന്താ ചെയ്യാതെ???

  • @jithinrajtp2917
    @jithinrajtp2917 3 роки тому

    Ithe pole kerala thill motham cheyan pato??!!

  • @Rl-rw7ky
    @Rl-rw7ky 3 роки тому +2

    അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും ഒരുമിച്ചാലും 20\20 കേരളം ഭരിക്കും. അത് ഈശ്വരന്റെ വരദാനമാണ്✅

  • @JPointBelieve
    @JPointBelieve 6 місяців тому

    Twenty 20 also win through elections

  • @kuriakosepm213
    @kuriakosepm213 3 роки тому

    Any how, this time 20/20 will decide who has to rule Kerala

  • @valsammasebastian1346
    @valsammasebastian1346 5 місяців тому

    No medicine for jealousy

  • @hsekarrhtan7153
    @hsekarrhtan7153 3 роки тому +1

    കൂടുതൽ പറഞ്ഞു ഞാൻ സ്വയം മുഷിയുന്നില്ല.. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാംതന്നെ അതിലേറെ വ്യക്തതയോടെ കമന്റ് ബോക്സിൽ നാട്ടുകാര് ഇട്ടിട്ടുള്ളതുകൊണ്ടു വീണ്ടും ആവർത്തിക്കുന്നില്ല. സംസാരത്തിലെ ചടുലതയും അത് പറയുന്ന രീതിയും പറയുന്ന വിഷയങ്ങളിലെ പാണ്ഡിത്യവും ഒക്കെ കൊണ്ട് ഒരുപാട് ഇഷ്ടമായിരുന്നു മനീഷേട്ടനെ. പക്ഷെ ഇക്കാര്യത്തിൽ മറ്റെല്ലാരെയും പോലെത്തന്നെ ഞാനും എന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊള്ളട്ടെ. അതോടൊപ്പം unsubscribe ഉം ചെയ്യുന്നു.. അതുകൊണ്ടു താങ്കൾക്ക് ഒന്നും സംഭവിക്കില്ല എന്നറിയാം.. പക്ഷെ ഇതെന്റെ ഒരു സന്തോഷത്തിനാണ്.

  • @01234593099
    @01234593099 3 роки тому +4

    Cue unsubscribe cheyyunnu.. 👎

  • @drananthakrishnanalayil
    @drananthakrishnanalayil 3 роки тому +2

    Kashtam

  • @abeljude9498
    @abeljude9498 3 роки тому +6

    വിലകുറവിൽ സാദനങ്ങൾ കൊടുത്ത് ആൾക്കാരെ പറ്റിക്കുകയാണത്രെ . അപ്പൊ പിണറായി വിജയൻ കിറ്റ് കൊടുത്തത് നാട്ടുകാരെ പറ്റിക്കാൻ ആയിരിക്കുമല്ലേ.

  • @RAVAN_2030
    @RAVAN_2030 3 роки тому +1

    SUPPORT FOR 2020

  • @sureshrak8355
    @sureshrak8355 3 роки тому

    Dear presenter, don't insult the kizhakkambalam peoples.

  • @anoopraj9066
    @anoopraj9066 3 роки тому +1

    Twenty twenty 💪💪💪

  • @DeepeshDarshanKR
    @DeepeshDarshanKR 3 роки тому +2

    Unsubscribing the channel only because of this video. Good bye.

  • @fan3627
    @fan3627 3 роки тому +1

    Bro democracy is not possible in India because we are divided demographically.

  • @akshayt1410
    @akshayt1410 3 роки тому +1

    5 kollam kazinj ivarude roopam mariyaal ivare ozivaakamalloo ?? Ivarde source anweshikanm

  • @anoopvijayvl7993
    @anoopvijayvl7993 3 роки тому +1

    Good video
    ഡെമോക്രസി പവർ 💪💪💪

  • @rajanp8718
    @rajanp8718 6 місяців тому

    അന്നമ്മുടക്കാൻ ഇറങ്ങിക്കോളും ഓരോ ഞഞ്ഞൂലുകൾ അംബാനിയും അതാനിയും സാധാരണകാരനും ഒന്നും കൊടുത്തതായി കേട്ടിട്ടില്ല

  • @hanaroseshibu2406
    @hanaroseshibu2406 2 роки тому

    കേരളം മുഴുവൻ 20, 20 ഭരിക്കണം. അതാണ്. നിങ്ങളുടെ ഈ വീഡിയോ വല്ല ചവറ്റുകൊട്ടയിൽ ഇടൂ. പിണറായി കിറ്റ് കൊടുത്തു സ്വർണക്കടത്തു നടത്തുന്നതിൽ ഭേദം ആണ്

  • @sujithkollamvlogs3230
    @sujithkollamvlogs3230 3 роки тому +6

    The cue വിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല , !! കഷ്ടം....dont loose subscriptions and views by making such logic less stories...... 👎

  • @jithinrajtp2917
    @jithinrajtp2917 3 роки тому

    Bhoripaksthinu eathire aayitu aaru samsarichalum.ingane varu..

  • @paulsebastian1450
    @paulsebastian1450 3 роки тому

    nakkan kittiyilla athukund thruchu prothu vannu

  • @balagopalb7148
    @balagopalb7148 3 роки тому +1

    Kadutha frustration aanu conventional political partykalkkullathu

  • @vrgse
    @vrgse 3 роки тому

    ഈ പറയുന്ന മനുഷ്യന്റെ 5 കൊല്ലം മുൻപ് എത്രയാണ് ആസ്തി ഇപ്പോഴത്തെ എത്രയാണ് ഒന്നു വെളിപ്പെടുത്തു

  • @jibin7898
    @jibin7898 3 роки тому

    Does cpim has democracy in party itself ?

  • @DominicLukose-wp8gu
    @DominicLukose-wp8gu Рік тому

    Thanick athra rupa kitti

  • @CSKuttan999
    @CSKuttan999 3 роки тому +1

    Valaranam ee nadu thudaranam "Ee' bharanam varanm

  • @muhammedasrafk.s2650
    @muhammedasrafk.s2650 3 роки тому

    ELLA WARDUKALILUM JANANGAL NERIDUNNA PRASNANGAL INIYULLA SAMAYAM KONDU PARIHARIKKANAM .

  • @explore4988
    @explore4988 3 роки тому

    ഈ ട്വന്റി ട്വന്റി അനൂകൂലിക്കുന്നവർ ഒന്ന് ഓർക്കുക ഇവന്റെ ഇവന്റെ ഫാക്ടറി കാരണം കിഴക്കമ്പലം പഞ്ചായത്ത്‌ ഒരിക്കൽ മലിനീകരണം കൊണ്ട് നശിച്ചു പോകാൻ ഇരുന്നത് ആണ്.. അന്ന് കിഴക്കമ്പലം ആക്ഷൻ കൗൺസിൽ രൂപം കൊടുത്തു... ആ മലിനീകരണത്തിന് എതിരെ പഞ്ചായത്ത്‌ ഭരിക്കുന്ന പാർട്ടി കേസ് എടുത്തു.. അങ്ങനെ ആണ് ഈ പഞ്ചായത്തിനെ വിലയ്ക്ക് വാങ്ങാൻ സാബു തീരുമാനിക്കുന്നത്.... ഇപ്പോൾ പുള്ളി നേതൃത്വം നൽകുന്ന പഞ്ചായത്ത്‌... പുള്ളിയുടെ ബിസിനസ് വളർത്തുക എന്നത് ആണ് അവന്റെ ലക്ഷ്യം

  • @mohanakumari3036
    @mohanakumari3036 5 місяців тому

    എന്തിനാ അനാവശ്യം പറയുന്നത്? ജനങ്ങൾക്ക് വേണ്ട ഭക്ഷണം, വെള്ളം, വെളിച്ചം, പാർപ്പിടം, വിദ്യാഭ്യാസം, ആതുരസേവനം. ഇത് ആര് കൊടുക്കുന്നുവോ അതാണ് ജനസേവനം. കൊള്ളയടിക്കാൻ പറ്റാത്ത വിഷമം കരഞ്ഞു തീർക്കാനേ പറ്റൂ... 😂😂

  • @nikhilachandran997
    @nikhilachandran997 3 роки тому +1

    ആഹാ... കല്ലു കടി എന്നൊക്കെ പറഞ്ഞാൽ ഇതാണ്.... നിങ്ങൾ ഈ പറയുന്ന മുതലാളിത്ത വ്യവസ്ഥിതിയുള്ള രാജ്യങ്ങൾ ആണ് അമേരിക്ക, ജപ്പാൻ, യുകെ, ജർമ്മനി, യൂറോപ്യൻ രാജ്യങ്ങൾ ഒക്കെ... ഇവിടെയൊക്കെ പാവപ്പെട്ടവർ സംരക്ഷിക്കപ്പെടുന്നുണ്ട്, ആളുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ട്.... ഇവരിൽ ഭൂരിഭാഗവും വികസിത രാജ്യങ്ങളും ആണ്... നല്ല ഭരണം കാഴ്ച്ച വച്ചു, ജനങ്ങളുടെ വോട്ട് നേടി ഒരു പുതിയ പ്രസ്ഥാനം വരുമ്പോ അപ്പൊ വരും ചൊറിച്ചിൽ 😂😂

  • @abinabi6519
    @abinabi6519 Рік тому

    @cue kizhakambalam panjaythil onn chk cheyika 👍🏻

  • @khbre5643
    @khbre5643 Рік тому

    20-20 did the best by avoiding corruption. Moreover , 20-20 brought in efficiency to the system which even non corrupt politicians also lacking. Other political parties totally lost grip in kizhakkambalam .

  • @RED-hn4qe
    @RED-hn4qe 2 роки тому

    കേരളം ഭരിക്കേണ്ടത് 20 20

  • @amalrajmr2553
    @amalrajmr2553 3 роки тому

    ith eth channel .. orikkalum keralam nannakan anuvadhikkaruth kettoda.. rashtreeya partti enthokke ithranaalum cheythuunn aalkkar kaanunnund.. ... niyokke enth paranjalum ente adutha vote 20 20kk .. nammalum chorane kazhikkunne.. @Kannur

  • @RuralMerc
    @RuralMerc 3 роки тому +2

    എത്ര രൂപ വാങ്ങി നക്കി

  • @pauloseshalom8020
    @pauloseshalom8020 6 місяців тому

    നന്മ ചെയ്യുന്നവരെ ആർക്കും വേണ്ട കഷ്ടം

  • @shijincs9115
    @shijincs9115 3 роки тому +1

    നിങ്ങൾ ജനങ്ങളെ വില കുറച്ചു കാണുന്നു.
    ഇടക്ക് വീട്ടമ്മ മാർ മണ്ടികളാണ് എന്ന് പറയുന്നു.
    20 20 മോശം ആയാൽ ജനങ്ങൾ മാറി ചിന്തിക്കും.

  • @AKJH5AM
    @AKJH5AM 3 роки тому +2

    Unsubscribed. Good bye to cue Channel

  • @johnmathew4372
    @johnmathew4372 3 роки тому

    Now politician afraid of Twenty Twenty. This video makes bad impression to the political party.

  • @bija7566
    @bija7566 3 роки тому +1

    രാഷ്ട്രീയ പാർട്ടി കമ്പനി സ്വന്തക്കാർക്ക് ചെയ്തു കൊടുക്കുന്നത് ഇവർ വേറെ രീതിയിൽ ചെയ്യുന്നു. ബ്ല ബ്ള അടിക്കാതെ ജനങ്ങൾക്ക് നല്ലത് ചെയ്തു കൊടുത്താൽ വോട്ട് കിട്ടും.

  • @DileepKumar-yt6zq
    @DileepKumar-yt6zq 6 місяців тому

    അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ സ്വന്തം പാർട്ടിക്കാരെ തന്നെ വെട്ടിക്കൊല്ലുന്നത് എന്തിനാണെന്ന് പറയൂ എസ്എഫ്ഐക്കാരനായ സിദ്ധാർത്ഥനെ എസ്എഫ്ഐക്കാർ തന്നെ പട്ടിണിക്കിട്ട് കൊന്നത് എന്തിനാണെന്ന് പറയൂ