സോൾഡറിംഗ് ഇല്ലാതെ ഇൻവെർട്ടർ നിർമ്മിക്കാൻ പഠിക്കാം. DIY 12V DC TO 230V AC INVERTER

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 459

  • @kunjimonkp8916
    @kunjimonkp8916 3 роки тому +85

    🔥🔥ഒരു സാധാരണക്കാരന്റെ🔥 ആവശ്യം മനസിലാക്കി🔥 സാധാരണക്കാരന് 🔥മനസിലാവുന്ന🔥 വിധത്തിൽ🔥 വീഡിയോ ചെയുന്ന ഹമീദ് ഇക്കാക് ഇരിക്കട്ടെ🔥 എന്റെ വക ഒരു തീപ്പൊരി 🔥🔥

    • @hameedorbit
      @hameedorbit  3 роки тому +5

      thanks ബ്രോ.

    • @anonymous-wp1pd
      @anonymous-wp1pd 3 роки тому +1

      @Mark Myles Ninakkonnum vere oru paniyumilledey 🤦

    • @shoukathali5522
      @shoukathali5522 3 роки тому

      അതാണ്

    • @muhammedmattannur2461
      @muhammedmattannur2461 3 роки тому

      @@hameedorbit
      800w ഇൻവർട്ടർ ഉണ്ട്
      അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും.
      150w led bulb um 2 fan +1 computer work ചെയ്യണം
      നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.

    • @aniyancheriyan1643
      @aniyancheriyan1643 3 роки тому

      @@hameedorbit, hallo replay kittiyilla

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +3

    ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി ഹമീദ്ക്കാ...
    നിങ്ങൾ ചെയ്യുന്ന വീഡിയോസ് ഒക്കെ ഒന്നിനൊന്ന് മെച്ചം ആണ്... 👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @chandranchandran273
    @chandranchandran273 3 роки тому +4

    വിഡിയോ പൊളിച്ചു നല്ല വിശധികരണവും സൂപ്പർ

  • @sirajabdulmajeed2473
    @sirajabdulmajeed2473 3 роки тому

    1000w ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ കൂടുതൽ ആളുകൾക്ക് വളരെ ഉപകരിക്കും ഇന്ന് ഓരോ കമ്പനികൾ വാങ്ങുന്ന പൈസ അതിന്റെ മൂന്നും നാലും ഇരട്ടിയാണ് നിങ്ങളെ പോലുള്ളവർ മനസ്സിലാകുന്ന തരത്തിൽ വീഡിയോ ചെയ്‌താൽ അതു സാദാരണകാർക്ക് വലിയ ഉപകാരമാവും
    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്

  • @vineethvarakadi6349
    @vineethvarakadi6349 3 роки тому +79

    ഒരു 600wt ഓട്ടോമാറ്റിക് ഇൻവെർട്ടർ വീഡിയോ ചെയ്താൽ ചെറിയ വീടുകളിൽ എല്ലാവർക്കും പ്രയോജനം ആയിരിക്കും..

    • @hameedorbit
      @hameedorbit  3 роки тому +18

      നോക്കാം ബ്രോ.

    • @vineethvarakadi6349
      @vineethvarakadi6349 3 роки тому +23

      നിർബന്ധിച്ചിരിക്കുന്നു.. ചെയ്തേ പറ്റു... 🤗🤗🤗

    • @vvcreations4403
      @vvcreations4403 3 роки тому +7

      chayyanm ennale athu pavagalkku usefull aku

    • @infovlogs
      @infovlogs 3 роки тому +5

      ഉണ്ടാക്കിയോ

    • @gold4450
      @gold4450 3 роки тому +5

      പത്ത് LED ബസും 4 ഫാന്യം ഒരു ഫ്രിഡ് ജും കരണ്ട് പോയാൽ വർക്ക് ചെയ്യാനാവശ്യമായ ഇൻവെർട്ടറിന്റെ വിവരം അറിയിക്കുമോ. 12 v ബാറ്ററി നിലവിൽ ഉണ്ട്.

  • @pistnboy1356
    @pistnboy1356 2 місяці тому

    ഇതിൽ ട്രാൻഫർമർ മേടിക്കുന്ന പൈസ undel ന്യൂ ups വാങ്ങാലോ.. ഓട്ടോമാറ്റിക് ചാർജിങ് m നടക്കും..അകെ ഉള്ള problem വീടിന്റെ ലൈൻ ൽ current എത്തിക്കാൻ പറ്റില്ല എന്നുള്ളതാണ്..(ചെറിയ ബാറ്ററി )

  • @rmejavan2519
    @rmejavan2519 3 роки тому

    Inverter nannayittund.adutha videoyil Battery outomatic ayi chargiggum ulpeduthan nokkanam.
    Kudade. .Adathe fishing inverter video yum. Pradeeshikkunnu...orbit chanal ellavarkum oru pad arivukal pakaran youtube. Hammed orbit tecnic chanel. Orupad uyaragalil ethanum ashamsikkunnu. Tank's hammed.!

  • @TJMalayalam
    @TJMalayalam 3 роки тому +28

    ഇതിൽ ഒരു ചാർജിങ്ങ് സംവിധാനം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ ...

    • @hameedorbit
      @hameedorbit  3 роки тому +14

      അത് വേറെ ചെയ്യാം ബ്രോ.

    • @rithulrichu7261
      @rithulrichu7261 3 роки тому +3

      @@hameedorbit waiting

    • @sidussidus3488
      @sidussidus3488 3 роки тому +2

      we are waiting

    • @TJMalayalam
      @TJMalayalam 3 роки тому +3

      @@hameedorbit over volt cut off ഉള്ളത് വേണം...

  • @Vijayan-x7c
    @Vijayan-x7c Рік тому

    Automatic inverter undakkunna video cheyyumo

  • @georgekuttyvadakkekalam1121

    What all I should do for getting one set of inverter accessories of 200v output?

  • @jinssojan8503
    @jinssojan8503 3 роки тому +2

    Automatic inverter vedeo veenam ikka
    Ikka powliyaan
    Katta fan 😍😍😍

  • @aniyancheriyan1643
    @aniyancheriyan1643 3 роки тому +1

    Hai, Mr. Hameed , led tube light strip conection onnu paranju tharumo, positive and negative, athayathe stripil ninu 5 waltinulla ethra bulb adukkanam please explain.

  • @bineeshmb8986
    @bineeshmb8986 2 роки тому

    Sq wave inverter upayogichal nammude fan mobile polulla upakaranangal ayuss kurayum ennu parayunnad sari ano

  • @gamingwithminnal2889
    @gamingwithminnal2889 3 роки тому +26

    നമ്മളെ പോലുള്ള പാവേങ്ങെളെ support ചെയ്യാൻ ആരേലും undo 💙🙏🏻

    • @ussanap
      @ussanap 3 роки тому +6

      ഞാനുണ്ട് ബ്രോ
      അവിടേക്കും ഒന്ന് വായോ

    • @solderingmastertech3802
      @solderingmastertech3802 3 роки тому +1

      Und

  • @shivanilachu1418
    @shivanilachu1418 2 роки тому

    വണ്ടിയിലേക് സെറ്റ് ചെയ്യാൻ കഴിയുന്ന ഇൻവെർട്ടർ ചെയ്യുമോ

  • @sreejithc.a4147
    @sreejithc.a4147 3 роки тому

    House motham kittan ntha chyyande transformer koodiyath akkiyal mathiyo?????

  • @sudhispillai8885
    @sudhispillai8885 3 роки тому +1

    Audio system thilum mattumullath step down transformer alle ath vach inverter work akumo

  • @tikitaka3176
    @tikitaka3176 2 роки тому

    Ith nammal vangumbol full set aakiya invertaer allle kittua

  • @akmp4524
    @akmp4524 3 роки тому +1

    Ethra amp transformer use cheythal fan use cheyyan pattum

  • @basheervbasheer6784
    @basheervbasheer6784 2 роки тому

    Battery Enganayane Charge Cheyyunnadh Battery Charge theernaal

  • @rmejavan2519
    @rmejavan2519 3 роки тому

    Hameed helo hi
    Adutha video fishing inverter cheyyamo

  • @appumon3287
    @appumon3287 2 роки тому

    apol ie battery engane charnju cheyum

  • @lshootphotography7250
    @lshootphotography7250 2 роки тому

    fish pidikkan pattumo

  • @vipindaskc6041
    @vipindaskc6041 3 роки тому

    ഹമീദ്ക്കാ കുറഞ്ഞ വാട്ട്സിലുള്ള ഒരു ഓട്ടോമാറ്റിക് ഇൻവർട്ടർ വീഡിയോ ചെയ്യാമോ

  • @v.ksadhik9454
    @v.ksadhik9454 3 роки тому

    രണ്ട് LEDറ്റ്യൂബ് ലൈറ്റ് കത്തുന്നതും ബാറ്ററി ചാർജ് ചെയ്യുന്നതും ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്നതുമായ ഒരു ഇൻവെർട്ടർ നിർമിക്കാമോ

  • @legendsofmartialarts5695
    @legendsofmartialarts5695 2 роки тому

    ഇൻവെർട്ടറിന്റെ ഗ്രിഡ് ചാർജിങ് സ്വിച്ചിൽ ആക്കാൻ എന്താ ചെയ്യുക.ഒരേ സമയം സോളാറലും കറന്റ്റിലും ചാർജ് ആകുന്നു.

  • @anasatkl5603
    @anasatkl5603 3 роки тому +1

    ഹായ്, പഴയ യു പി എസ്സിന്റെ ട്രാൻസ്‌ഫോർമർ വെച്ച് ഒരു ഇൻവെർട്ടർ ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ എന്നാൽ എല്ലാവർക്കും ഉപകാരമായിരിക്കും

  • @anasponnu105
    @anasponnu105 3 роки тому

    ഹമീത്ക 1350va ന്റെ ഇൻവേറ്ററിൽ എന്തെല്ലാം പ്രവർത്തിപ്പിക്കാം

  • @kuriakoseca6552
    @kuriakoseca6552 Рік тому

    Could you please explain optimous 2800 luminous inverter as solar compatible inverter

  • @ajsal2190
    @ajsal2190 3 роки тому

    Resistarum diodum evedunna vedikkaan kittuka

  • @rintochacko8212
    @rintochacko8212 3 роки тому

    Automatic ayyi battery charge cheyanam athinulla video cheuvo chetta

  • @noormohamedma4828
    @noormohamedma4828 2 роки тому +1

    whear i get this inverter board

  • @aneess717
    @aneess717 3 роки тому

    Solar, battery, എന്നിവ ഉപയോഗിച്ചുള്ള auqarium ലൈറ്റിന്റെ വീഡിയോ ചെയ്യാമോ?

  • @asarudeenk654
    @asarudeenk654 3 роки тому

    Ups ന്റെ ട്രാൻസ്ഫോമർ പറ്റുമോ

  • @arunanukadampuzha2277
    @arunanukadampuzha2277 3 роки тому

    ഹലോ ഒരു ഉപകാരം പറഞ്ഞു തരോ.. എന്റെ കയ്യിൽ ഒരു 12v 9amp ബാറ്ററി ഉണ്ട് ബൈക്കിന്റെ ആണ്.. അതിന് ഒരു ചാർജർ വേണം എന്നുണ്ട്.. 9ആമ്പിയർ ബാറ്ററി ക്ക് ഏത് ചാർജർ ആണ് വേണ്ടത്

  • @irshadgreen7547
    @irshadgreen7547 3 роки тому +1

    എന്റെ ഒരു പഴയ Upsൽ 12 v 7AH Battery week ആയി ആ Battery മാറ്റി Bikന്റെ Battery 12 V 9 AH ഉപയോഗിക്കാൻ പറ്റുമോ

  • @osurendran
    @osurendran 3 роки тому

    ഒരു ഡ്രില്ലിങ് മെഷീൻ എങ്ങിനെ റിവേഴ്‌സ് &ഫോർവേഡ് ആക്കുവാൻ എങ്ങിനെ സാധിക്കും

  • @Dragon-jk
    @Dragon-jk 3 роки тому

    Pcb ബോർഡ് ഓർഡർ ചെയ്യുന്ന വെബ്സൈറ്റ് പരിചയപ്പെടുത്താമോ

  • @Light-sc5dy
    @Light-sc5dy 3 роки тому

    അസ൦ബ്ൾ ചെയ്ത ഈഉപകരണ൦ കേരളത്തിനകത്ത് കൊറിയറിൽ ലഭിക്കാൻ എത്ര രൂപആകു൦ ചാർജർ ഏതാണ് വേണ്ടിവരിക ഇതിൽ അറിയിക്കുക??

  • @sayed8507
    @sayed8507 3 роки тому

    Bro washing machine working ചെയ്യുമോ🤔 ഒരാവശ്യത്തിന് ആയിരുന്നു

  • @sreejithc.a4147
    @sreejithc.a4147 3 роки тому

    Chargerum koodi chyyanam bro video

  • @santhoshkumarsanthosh6092
    @santhoshkumarsanthosh6092 3 роки тому

    ഹായ്.ഒരു ചെറിയ വീട്ടിലെ രണ്ട് ഫാനും അഞ്ച് ബൾബും പ്രവർത്തിക്കാൻ പറ്റുന്ന ഒരു ഇൻവെർട്ടർ ചെയ്ത് കാണിക്കുമോ.ഞാൻ ഒരു ഇലക്ട്രീഷിനാണ് അളകൊണ്ടാണ്. എനിയ്ക്ക് അത് ചെയ്ത് കൊടുക്കാനാണ്

  • @Light-sc5dy
    @Light-sc5dy 3 роки тому

    600Wtയുടെഓട്ടോമേറ്റിക് ഇൻവെർട്ടർനിർമ്മിച്ചു വടകരയ്ക് കൊറിയർചാർജ്ജടക്ക൦ എത്ര രൂപയാവു൦ ,ബാറ്ററി വേണ്ട ചാർജ്ർ കൂടെ യുണ്ടാവുമോ?? മറുപടി പ്രതീക്ഷിക്കുന്നു ബാലൻ clt
    എത്ര പവർ ബേറ്ററിയാണ് ഇതിന് വേണ്ടിവരിക??

  • @sunnymathew516
    @sunnymathew516 3 роки тому

    ബോർഡും ട്രാൻസ്ഫോർമർ എന്നിവ കടകളിൽ കിട്ടുമോ

  • @sineeshvadakara7731
    @sineeshvadakara7731 3 роки тому

    മൊബൈൽ സിഗ്നൽ ബൂസ്റ്റർ ഉണ്ടാക്കുന്ന വീഡീയോ ചെയ്യുമോ സഹോദരാ

  • @ramankothiri800
    @ramankothiri800 2 роки тому

    Hameed you are awesome thanks

  • @mindwarehouse9192
    @mindwarehouse9192 3 роки тому

    2kv inverter nirmikunna vedeo idamo

  • @t.hussain6278
    @t.hussain6278 3 роки тому

    Bldc മോട്ടോർ കണ്ട്രോൾ ബോർഡ്‌ ഉണ്ടാക്കാൻ പറ്റുമോ?

  • @brz4601
    @brz4601 Рік тому

    Dine wave mini inverter nirmikamo

  • @Dileepgopalakrishna
    @Dileepgopalakrishna 3 роки тому

    Bai ithupole computer ups transformer cheyyan pattumo oru viedo idumo .computer ups transformer etra Ampner anu bai

  • @shinojm9517
    @shinojm9517 3 роки тому

    Ups le varunna transformer upayogikkan kazhiyumoo

  • @KS_EDITZ67
    @KS_EDITZ67 2 роки тому

    ഇത് Sine wave ആണോ അതോ Square Wave ആണോ

  • @sandeepkuriakose2401
    @sandeepkuriakose2401 3 роки тому

    Ee chase engane undakunne

  • @muhammadjamshad8760
    @muhammadjamshad8760 3 роки тому

    Battery യിലോട്ടു ചാർജ് എങ്ങനെ ചെയ്യും

  • @bijuvarghese3865
    @bijuvarghese3865 3 роки тому

    Battery leku dc wire anno kodukunathu

  • @mangalasserythomas2659
    @mangalasserythomas2659 2 роки тому

    ബാറ്ററി ബൈക്ക് ചാർജർ 150 വാട്ട് വർക്ക് ആകുമോ

  • @irshad7744
    @irshad7744 2 роки тому

    12-0-12 അല്ലാത്ത audio Player ലെ Transformer ഉപയോഗിക്കാൻ പറ്റുമോ

  • @ibrahimab8203
    @ibrahimab8203 3 роки тому

    Pls you next automatic inverter

  • @MohananSasi
    @MohananSasi 4 місяці тому

    ഇൻവർട്ടറിന്റെ ബാറ്ററി എങ്ങനെ ചാർജ് ആകും

  • @musthafakollath5021
    @musthafakollath5021 2 роки тому

    6vboardine.enthanu.vila

  • @electricalelectronicstips8048
    @electricalelectronicstips8048 2 роки тому

    E inverterel Soldering iron work chaummo

  • @muhammadnvs
    @muhammadnvs 3 роки тому +11

    600 വാട്സ് നു മുകളിൽ ഉള്ള വീഡിയോ ചെയ്യാമോ ഇക്കാ ഒരു സാധാരണക്കാരനെ വീട്ടിലേക്ക് ആവശ്യമായ ഒന്നു ചെയ്യൂ 👍

  • @nihalrkannan6299
    @nihalrkannan6299 3 роки тому

    Ithinte battri illengil entha chayya

  • @abhijithbiju1035
    @abhijithbiju1035 3 роки тому

    Automatic board use chaithu video chaiyamo ☺

  • @adharshsniar1803
    @adharshsniar1803 3 роки тому

    Bro cahrging kude ule

  • @babumadoorvallikkod1414
    @babumadoorvallikkod1414 2 роки тому

    220 volt input കൊടുക്കുന്നതു് എ വിട്

  • @muhammedmattannur2461
    @muhammedmattannur2461 3 роки тому

    800w ഇൻവർട്ടർ ഉണ്ട്
    അതിന് പറ്റിയ ലിഥിയം ബാറ്ററി സെറ്റ് ചെയ്യാൻ എന്ത് തുകയാകും.
    150w led bulb um 2 fan +1 computer work ചെയ്യണം
    നേരത്തെ 135AH ബാറ്ററി ആണ് ഉപയോഗിച്ചത്.

  • @khalidvailathur5052
    @khalidvailathur5052 2 роки тому

    ഒരേ സമയം എത്ര ഉപകരണങ്ങൾ വർക്ക് ചെയ്യാം..?

  • @asokkumar9031
    @asokkumar9031 3 роки тому +1

    5amps invertor എന്ത് വില. 👍👍🌹

  • @anoopthekkedathujohnson6311
    @anoopthekkedathujohnson6311 3 роки тому

    Oru solar inveter. Udakavoow

  • @apkakkad9453
    @apkakkad9453 3 роки тому +1

    ഹമീദ് വർമി. നിങ്ങളുടെ വിഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ സോളാറിന്റെ ഇൻ വേറ്ററർ ഉണ്ടാക്കാമോ?

  • @mujeebkhan4319
    @mujeebkhan4319 2 роки тому

    sir laptop charge cheyyan pattumo(12v 7A Battery)

  • @muhammedmuhammed6366
    @muhammedmuhammed6366 3 роки тому +1

    നന്നായിട്ട് ഉണ്ട് Bro 💥

  • @devadaskollya3101
    @devadaskollya3101 3 роки тому

    Sir..... Very useful sujetions
    Thanks

  • @techteam565
    @techteam565 3 роки тому

    ഇത് കിടിലം വീഡിയോ..

  • @muhammedrafipk3243
    @muhammedrafipk3243 3 роки тому +2

    Good message

  • @mygreencoorgmygreen8864
    @mygreencoorgmygreen8864 3 роки тому

    Yangane battery charge cheiyyuga

  • @anishani858
    @anishani858 3 роки тому +1

    ഒരു car subwoofer amplifire ഉണ്ടാക്കുന്നതു എങ്ങനെന്നു കാണിക്കുവോ plz

  • @durgaharikumar8466
    @durgaharikumar8466 2 роки тому

    Orannemvenam ethra .?

  • @nithinps9891
    @nithinps9891 3 роки тому +2

    12-0-12 transformer വച്ചപ്പോൾ എത്ര volt battery ആണ് connect ചെയ്തത്

    • @hameedorbit
      @hameedorbit  3 роки тому

      12v, വീഡിയോ മുഴുവൻ കാണുക.

  • @arunkumarua2902
    @arunkumarua2902 3 роки тому +3

    Use full video
    Katta waiting ayirunnu
    (Automatic inverter video chiyamo)

  • @sureshbabu-by9ie
    @sureshbabu-by9ie Рік тому

    Circuit എവിടെ നിന്ന് കിട്ടും?

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 3 роки тому

    ഒരു സി10 ബാറ്ററിയും. സി20 ബാറ്ററിയും എങ്ങിനെ ചെക്ക് ചെയ്തു ഉറപ്പ് വരുത്താം...

  • @shobhalalbilal8008
    @shobhalalbilal8008 3 роки тому +2

    Automatic charging inverter undakunne video eduvo

  • @VineeshKkml
    @VineeshKkml 3 роки тому

    ഇക്ക ഒരു 500 വാട്ടസിന്റെ inverter ഇൽ രണ്ടു led ബൾബ് 9(watts)വർക്ക്‌ cheyichaal അത് എത്ര മണിക്കൂർ kittum

  • @radhakrishnankongudiyil3328
    @radhakrishnankongudiyil3328 3 роки тому

    E transformer step down ano

  • @Manikandan-qd1rq
    @Manikandan-qd1rq 3 роки тому

    Pure sine wave inverter 12v to 2000w
    Inverter ഉണ്ടാക്കാൻ എത്ര ചിലവ് വരും
    Online വിശ്വസിച്ചു വാങ്ങാൻ പറ്റില്ല
    ഒരു വീഡിയോ ചെയ്യുമോ

  • @GK-pe9jz
    @GK-pe9jz 3 роки тому +3

    ബോർഡ് Price എന്താ വില.

  • @manjuvincent3280
    @manjuvincent3280 3 роки тому

    UPട ട്രാൻസ്ഫോമർ എത്ര ആം പിയർ അണ് ഇത് കൊണ്ട് എത്ര Ah ബാറ്ററി വരെ ചാർജ് ചെയ്യാം
    ഈ ബോർഡ് Upട ട്രാൻസ്ഫോമറിൽ ഉപയോഗിക്കാമോ ഇത് കട്ട് ഓഫാകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @ashrafmk2760
    @ashrafmk2760 3 роки тому +2

    ഈ inverter ൻ്റ output എത്ര Hertz ആണ് ?

  • @ajalen4548
    @ajalen4548 Рік тому

    Athraa watts kittum

  • @shakkeershakkeer3649
    @shakkeershakkeer3649 3 роки тому

    Masha Allah

  • @renjithtrpdm
    @renjithtrpdm 3 роки тому +1

    Ee battery ee board illathe direct aayi transformeril koduthal work aakumo?

    • @pistnboy1356
      @pistnboy1356 2 місяці тому

      😅😅😅 പോക വരും വീട് ഉണ്ടാകില്ല

  • @haneefceekee907
    @haneefceekee907 3 роки тому

    എന്റെ കയ്യിലുള്ള ഒരു ഇൻവെർട്ടർ നാലുമണിക്കൂർ കരണ്ട് പോയി യൂസ് ചെയ്താൽ മൂന്നുനാല് ദിവസം ബാറ്ററി ചാർജ് ആയി കൊണ്ടിരിക്കുന്നു എന്തുകൊണ്ടാണ്

  • @SR-db
    @SR-db 2 роки тому

    12vബറ്ററി ചാർജ്ജ് എങ്ങനെ ചെയ്യാം

  • @sathyanathanhai6624
    @sathyanathanhai6624 4 місяці тому

    സൂപ്പർ 👍👌

  • @Abhibikki
    @Abhibikki 2 місяці тому +1

    250w kit price

  • @babuta5183
    @babuta5183 3 роки тому +7

    ഇക്കാ ഒരു 600 വാട്സ് എൻറെ ഒരു ഓട്ടോമാറ്റിക് ഇൻവെർട്ടർ ചെയ്യുന്ന ഒരു വീഡിയോ ഇടാൻ പറ്റുമോ

  • @princesanu6102
    @princesanu6102 3 роки тому +1

    ഓട്ടോമാറ്റിക്‌ ഇൻവെർട്ടർ വീഡിയോ കൂടി ചെയ്യാമോ.

  • @Jayasoorian
    @Jayasoorian 3 роки тому +3

    600 va ups ile transformer ithupole use cheyamo?

    • @hameedorbit
      @hameedorbit  3 роки тому +2

      അത് വേറെ വീഡിയോ ചെയ്യാം ബ്രോ.