Smokeless stove construction അറേബ്യൻ ആലുവ അടുപ്പ് |പുകയില്ലാത്ത അടുപ്പ് നിർമ്മാണം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 290

  • @Premeela488
    @Premeela488 7 місяців тому +17

    വളരെ നന്നായിട്ടുണ്ട് ട്ടോ.. അടുപ്പ് ഉണ്ടാക്കാൻ താൽപര്യമുള്ളവർക്ക്ഉപകാരപ്രദവും സിംപിളും ആണ്... 🌹👍🏻

  • @antonypc6499
    @antonypc6499 6 місяців тому +23

    നന്നായിട്ടുണ്ട് ബ്രോ, തുടരുക സാദാരണക്കാരന് ഉപകാരപ്പെടുന്നത്.

  • @mkvlogmalayalam6019
    @mkvlogmalayalam6019 6 місяців тому +1

    നന്നായിട്ടുണ്ട് നല്ല അടുപ്പ് എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഒരു പുറത്ത് പുറത്ത് എങ്ങനെ ഒരു അടുപ്പ് ഉണ്ടാക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നല്ല ഉപകാരമുണ്ട് ഈ അടുപ്പ് ഉണ്ടാക്കിയതിൽ ഉണ്ടാക്കിയതിൽ എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ മാഷാ അള്ളാ മാഷാ അള്ളാ

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +12

    അടിപൊളിയായിട്ടുണ്ട് ബ്രോ 👍👍

  • @arifasulaiman8835
    @arifasulaiman8835 3 роки тому +10

    ഞാനും ഉണ്ടാക്കി അടുപ്പ് തകിടിന് പകരം കുഴൽ വെച്ചു 👍

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Рік тому +5

    👌.കൊള്ളാമല്ലോ

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 Місяць тому +1

    ഒരു പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ ടൈൽ പൊട്ടും ഗ്രാനായ്‌റ്റും കൂടുതൽ നിൽക്കില്ല അടുപ്പിന്റെ ഉൾഭാഗം വലുതായത് കൊണ്ട് വിറക് ധാരാളം വേണ്ടി വരും

  • @jameelamahammod-om2yd
    @jameelamahammod-om2yd 6 місяців тому +3

    നന്നായിട്ടുണ്ട് നല്ല അടുപ്പാണ്

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 6 місяців тому +4

    ഒരുപാട് ഇഷ്ടപെട്ടു.👍

  • @vijayana557
    @vijayana557 Рік тому +3

    നന്നായിട്ടുണ്ട്👍👍👍

  • @vinodkumara.k3180
    @vinodkumara.k3180 Рік тому +2

    Sound and your works and super 👌

  • @arsshadowff2644
    @arsshadowff2644 2 роки тому +2

    Usharayi ketto.👍👍👍👍

  • @ഹരേകൃഷ്ണ-യ1ഫ
    @ഹരേകൃഷ്ണ-യ1ഫ 6 місяців тому +4

    സൂപ്പറായിട്ടുണ്ട്❤

  • @kanieshka.e.seaswaramoorth8641
    @kanieshka.e.seaswaramoorth8641 2 роки тому +6

    Super explained

  • @ആയിരംചിറകുള്ളപക്ഷി

    കൊള്ളാം 👌

  • @tj1368
    @tj1368 3 роки тому +1

    സൗണ്ട് വളരെയധികം പരിതാപകരമായ അവസ്ഥയിൽ

    • @appleflakes2.095
      @appleflakes2.095 3 роки тому

      Hai SUBSCRIBE cheyane pls

    • @vijayalekshmivenugopal2085
      @vijayalekshmivenugopal2085 Рік тому

      ഒരു അടുപ്പ് വേണമെങ്കിൽ ആരെ സമീപിക്കണം ചെയ്തു തരാൻ ആളുണ്ടോ

  • @FIROZKHANVERENGARA
    @FIROZKHANVERENGARA 6 місяців тому +4

    മലപ്പുറം സ്ലങ്ങാ.... അറിയുന്നവർ മാത്രം കണ്ടു കമന്റ് ചെയ്യാം ❤

  • @sureshoachira3573
    @sureshoachira3573 7 місяців тому +2

    അടിപൊളി Good 👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 6 місяців тому +7

    ഈ അടുപ്പ് പൂർണ്ണമായും metal കൊണ്ട് ഉണ്ടാക്കിയ റെഡിമെയ്ഡ് വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും എല്ലാം ഉണ്ട്. ഒറ്റ റൂം വീട്ടുകാരാണ് ഇത്തരം അടുപ്പുകള് ഉപയോഗിക്കുന്നത്.

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 7 місяців тому +2

    നന്നായിട്ടുണ്ട്

  • @SanthoshThottuva-jn9sb
    @SanthoshThottuva-jn9sb 6 місяців тому +2

    ചേട്ട സൂപ്പർ

  • @ruthskaria1518
    @ruthskaria1518 Рік тому +2

    Can you come to our home and build this kind of stove ‽ Please answer. Thank you. Rosamma

  • @sudheerknkn4973
    @sudheerknkn4973 8 місяців тому +1

    Simple and gud

  • @TreesaThakachan
    @TreesaThakachan 7 місяців тому +1

    അടിപൊളി അടപ്പ് ❤

  • @MariyummaMariyumma-u4x
    @MariyummaMariyumma-u4x 7 місяців тому +2

    അടി പൊള്ളി

  • @varietytipsKL38
    @varietytipsKL38 2 роки тому +7

    ചൂടാകുമ്പോ tile &granite പൊട്ടിപോകും

  • @tuguhjvbj1671
    @tuguhjvbj1671 Рік тому +1

    അടുപ്പ് ഒന്നുകൂടി ചെറുതാക്കി ടൈൽസിന്ന് പകരം കാ സ് ററയൺ വെച്ചാൽ .അടിപൊളി

  • @nadeerasalam
    @nadeerasalam 6 місяців тому

    കൊള്ളാം നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഒരു പാട്ട് ഉപകാരപെടുo😀😃😄

  • @flowersvideo4538
    @flowersvideo4538 6 місяців тому +1

    നല്ല വീഡിയോ ആയിരുന്നു വളരെ ഇഷ്ടമാണ് 👍👍

  • @shylajakottarathil9260
    @shylajakottarathil9260 6 місяців тому +1

    Superanutto

  • @minibabu6198
    @minibabu6198 6 місяців тому +1

    എനിക്കും വേണം അടുപ്പ് ഇവിടെ വന്നു undakki തരുമോ

  • @thankachank.v.thankachan1995
    @thankachank.v.thankachan1995 3 роки тому +5

    Fero സ്ലാബ് വച്ചിട്ട് അതിനു മുകളിൽ ഗ്രാനൈറ്റ് വക്കുക അതാണ് നല്ലത്

  • @philominajoy35
    @philominajoy35 2 місяці тому

    C ആലുവായിൽ ആണ് എനിക്കു ഒരു അടുപ്പ ഉണ്ടാക്കി തരുമോ പുളിച്ചോട് ആണ

  • @sheejanizar9943
    @sheejanizar9943 Рік тому +3

    കൊറിയറായി അയച്ച് തരാൻ പറ്റുമോ എങ്കിൽ എത്ര വില വരും Please

  • @ambrosenewton1898
    @ambrosenewton1898 3 роки тому +1

    Nannayittunnd👌kollam

  • @ramankollengode9988
    @ramankollengode9988 3 роки тому +5

    Very good finishing work. I liked your video.

  • @juniormedia4280
    @juniormedia4280 3 роки тому +4

    Super thank u bro

  • @ratheeshvc4471
    @ratheeshvc4471 3 роки тому +1

    Arabinattilavidàynu aluvaaduppu.maramandan

  • @vimosothayamangalath3609
    @vimosothayamangalath3609 5 місяців тому

    ഒരു ഹോൾഡർ മൈക്ക് ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +5

    Ithravaliya aduppo undavu veyksnayirikkum

  • @songs-yy2xx
    @songs-yy2xx 5 місяців тому

    super 👌

  • @alukkalsulaiman8634
    @alukkalsulaiman8634 3 роки тому +3

    First 🌹♥️🌹adipoli 👍👍

  • @sultandxb7523
    @sultandxb7523 Рік тому +2

    ഇതിന് എത്ര ഇഷ്ടിക വേണം

  • @reejakamath863
    @reejakamath863 6 місяців тому

    Tiles granite etc may crack and explode. V v dangerous. Use cast iron

  • @mettinsaju2070
    @mettinsaju2070 2 роки тому +2

    Kollam 👍

  • @Royjose-nx9nu
    @Royjose-nx9nu 2 місяці тому

    ചൂടായാൽ ടൈൽ പൊട്ടും പാട്ട കൊണ്ട് പുക കുഴൽ കത്തി പോവും ടൈൽന് പകരം കട്ടി ഇരുമ്പ് തകിട് വേണം പുക കുഴൽ മണ്ണിൻ്റെ കിട്ടും

  • @aiswaryalali3603
    @aiswaryalali3603 3 роки тому +2

    Good idea

  • @RejaniTn
    @RejaniTn 8 місяців тому

    ഇത് എവിടെ ആണ് ചയ്തു തരാമോ

  • @kunjumolmananthavady8884
    @kunjumolmananthavady8884 3 роки тому +2

    സൂപ്പർ

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +2

    അത്രയും വലുപ്പത്തിൽ ഗ്രാനൈറ്റ് ആയാൽ എത്ര രൂപ വില കൊടുക്കണം?

  • @johnsonc.a.1964
    @johnsonc.a.1964 3 роки тому +4

    fire clay ratio please

  • @ameena3800
    @ameena3800 6 місяців тому +3

    ചൂടാവുമ്പോൾ ടൈൽ പോട്ടിപ്പോവും 11:50

    • @babukaippuram4954
      @babukaippuram4954  6 місяців тому

      ഇത് ഡെമോ വീഡിയോ ആണ്

    • @babukaippuram4954
      @babukaippuram4954  6 місяців тому +1

      രീതിയിലും ചെയ്യാം എന്ന്

  • @ashrafali-ge4gz
    @ashrafali-ge4gz 7 місяців тому +1

    ടൈൽസ് ആയതുകൊണ്ട് പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട്

  • @sudhakhadeeja
    @sudhakhadeeja 8 місяців тому +1

    ഞാനും ഇതുപോലെ ഒരു അടുപ്പു ഉണ്ടാക്കി. വെണ്ണീർ നീക്കം ചെയ്യുവാൻ പറ്റുന്ന തരത്തിൽ ഒരു നെറ്റ് കൂടി വച്ച്, അതിലാണ് വിറകു വക്കുന്നത്.മുഴുവനും ഇഷ്ടിക അടുക്കി വച്ചിട്ടേയുള്ളു. സിമന്റു ഇട്ടിട്ടില്ല. പുക കുഴലിന് പകരം ഒരു സിമന്റ് പൈപ്പ് ആണു വച്ചതു. നന്നായി കത്തുന്നുണ്ട്.

  • @rasanathrasheed9456
    @rasanathrasheed9456 7 місяців тому +1

    കേൾക്കാം

  • @rajendranakbaiju4989
    @rajendranakbaiju4989 2 роки тому +2

    spr

  • @farookpmna4040
    @farookpmna4040 3 роки тому +2

    Kollalo🥰🥰

    • @girijamurali5648
      @girijamurali5648 2 роки тому

      വീട്ടിൽവന്നു ചെയ്തുതരുമോ rate എങ്ങനെ

  • @sobhapr1048
    @sobhapr1048 3 роки тому +1

    Ithupole aniku onnu undaki tharumo

  • @radhaijk1730
    @radhaijk1730 Рік тому +1

    ഒരണ്ണം ഉണ്ടാക്കി തരുമോ

  • @bindu8909
    @bindu8909 Рік тому +1

    👌

  • @aneesatm9715
    @aneesatm9715 3 роки тому +3

    👍👍 very useful

  • @latheefqatar1469
    @latheefqatar1469 3 роки тому +3

    Very good 🌹bor

  • @ShameerK-mx2ed
    @ShameerK-mx2ed 6 місяців тому +1

    Supar

  • @عبدالرزاقعبدالرزاق-ب1ل

    ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ😀😀😀

  • @abdulkareem1276
    @abdulkareem1276 3 роки тому +2

    ണ്ടാക്കാൻ കാണിച്ച ദൈര്യം അപാരം

  • @kamarjamalpalakkad6487
    @kamarjamalpalakkad6487 2 роки тому

    Suuperb

  • @90025599
    @90025599 3 роки тому +1

    ചേട്ടൻ പറഞ്ഞപോലെ ഞാൻ അടുപ്പ് ഉണ്ടാക്കി. ടൈൽസിന് പകരം സ്ലാബ് വാർത്തു. സൂപ്പർ ആണുട്ടോ.... 100% sucess. പിന്നെ സ്ലാബ് വാർത്തത് ഞാൻ തന്നെ ആയോണ്ട് ഹോൾ കറക്റ്റ് perfection ഇല്ല. അവിടെ ready made കിട്ടുന്ന സ്റ്റീലിന്റെ റൗണ്ട് വാങ്ങി വെക്കണമെന്നുണ്ട് . എവിടെയാ അത് വാങ്ങാൻ കിട്ടുക.... എന്റെ place varapuzha.

    • @babukaippuram4954
      @babukaippuram4954  3 роки тому

      👍👍👍👍👍👍👍👍
      ഞാൻ വളാഞ്ചേരിയിലാണ്. നിങ്ങളുടെ നാട്ടിൽ എവിടെ കിട്ടുമെന്ന് അറിയില്ല

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 роки тому +1

      നിങ്ങൾ വാർക്കുന്ന സമയം പൈൻറ്കേൻ പഴയ ബക്കറ്റ് എന്നീവ യിൽ ഏതെങ്കിലും ഒന്ന് വെച്ചാൽ മതി കൃത്യമായി ഫിനിഷ് റൗണ്ട് കിട്ടും

    • @min-dclips7156
      @min-dclips7156 3 роки тому

      Hardware shopil, allenkil metals shopil sheet aayit vangan kitum

    • @min-dclips7156
      @min-dclips7156 3 роки тому

      Hardware shopil, allenkil metals shopil sheet aayit vangan kitum

    • @jaysfamily9148
      @jaysfamily9148 3 роки тому

      @@babukaippuram4954 വളഞ്ചേരി എവിടെ യാണ്

  • @xaviern.r3307
    @xaviern.r3307 3 роки тому +1

    ആലുവയിൽ എവിടെ യായട്ടു വരും അറേബ്യ പുളിൽ ചോടിന് അടുത്താണൊ

    • @blackthezhl
      @blackthezhl 2 роки тому

      😊😊😊😊👍👍👍
      ഇവന്മാർക്കുള്ള കുഴപ്പമിതാണ്... എല്ലാത്തിന്റെയും അറ്റത്തു മതത്തിന്റെയോ അറബിയുടെയോ എന്തെങ്കിലും ചേർത്തോളും...
      എന്നാൽ തമാശ എന്താണെന്നുവെച്ചാൽ അറബികൾക്ക് ഈ മൈരന്മാരുടെ ഈ ഒരു സ്വഭാവം കാണരുത്... ഇവന്മാരെ ഒട്ടു നാലയലത്ത് അടുപ്പിക്കതുമില്ല... എന്നാലും ഒലിപ്പിച്ചോണ്ടു പുറകെ ചെന്നോളും...
      😊😊😊

    • @k.mabdulkhader2936
      @k.mabdulkhader2936 Рік тому

      സൗദി കൊച്ചിയിൽ🧱🤣

  • @muneermuneer1239
    @muneermuneer1239 3 роки тому +2

    ചൂട് തട്ടുമ്പോൾ ടൈൽ പൊട്ടില്ലേ

  • @saraswathignair541
    @saraswathignair541 3 роки тому +1

    Ningal ea aduppu njangalkku cheythu tharumo

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 8 місяців тому +2

    വള്ളം അല്ല വെള്ളം എന്ന് പറയൂ സുഹൃത്തേ

  • @ashraf4681
    @ashraf4681 3 роки тому +2

    മച്ചാനെ അടുപ് ഉണ്ടാക്കിയത് കാണിച്ചുതു സൂപ്പർ നന്നായിട്ടുണ്ട് അല്ല മച്ചാനെ ഈ റ്റെയിൽസ് ക്രണറ്റ് അല്ലടെ സാദ അടുപ് ഉണ്ടാകുന്നത് എങ്ങനെ

    • @babukaippuram4954
      @babukaippuram4954  3 роки тому

      അടുത്ത വീഡിയോ നമുക്ക് ചെയാം

  • @SamThomasss
    @SamThomasss Місяць тому

    കുഴലിൽ കൂടി പുക വിടുന്ന അടുപ്പ്...😅😅

  • @jayashreeharidasan1778
    @jayashreeharidasan1778 9 місяців тому

    ടൈൽ പൊട്ടിത്തെറിക്കില്ലേ പിന്നെന്തിനാ? ടൈം വെയ്സ്റ്റ്

  • @ameerchy4041
    @ameerchy4041 6 місяців тому

    എന്റെ വിട്ടിൽ അടുപ്പ്. ഉണ്ടാ ക്കി ത രു മോ..??

  • @moideenkuttyc5647
    @moideenkuttyc5647 6 місяців тому

    ദിവസം ഒരു ലോഡ് വിറക് വേണം

  • @abdulraheem-oo8dg
    @abdulraheem-oo8dg 3 роки тому +2

    👍🏻👍🏻

  • @jollyambu8537
    @jollyambu8537 3 роки тому

    Kollam changathy ithu oru slabinte top il set cheyyu

  • @naemausman4856
    @naemausman4856 3 роки тому +2

    Good idea..👌

  • @usmankadalayi5611
    @usmankadalayi5611 3 роки тому +9

    പുകക്കുഴൽ ഉപയോഗിച്ച തകരഷീറ്റിനു പകരം സാധാരണ ആലുവ അടുപ്പ് ഉപയോഗിക്കുന്ന സിമന്റ് പൈപ്പ് ഉപയോഗിക്കുന്നത് അല്ലേ നന്നായിരിക്കുക... ഇതേ വലിപ്പത്തിൽ ഉണ്ടാക്കി തരുവാൻ എത്ര കൂലി വരും?

  • @sampaul7399
    @sampaul7399 Рік тому

    ഞാൻ ശരിക്കും കേട്ടില്ല😮

    • @madhuv9646
      @madhuv9646 6 місяців тому

      ഇയർഫോൺ വയ്യ്ക്കു ബ്രോ ❤

  • @sobhagopakumar999
    @sobhagopakumar999 7 місяців тому

    Tile choodayal pottypoville

  • @sreesworld211
    @sreesworld211 2 роки тому +1

    Frame എന്താ ടൈൽ ano

  • @pollattismail989
    @pollattismail989 3 роки тому +3

    Aluva aduppinta plate kondu tile upayogikade cheyan pattumo

  • @antonypc6499
    @antonypc6499 6 місяців тому +1

    30 ഇഷ്ടിക,300₹ മുകളിൽ ഇരുമ്പ് ഷീറ്റും2അടി പൈപ്പ് വെ ൽഡിങ് &കട്ടിങ് 400₹സിമെന്റ് മണൽ 100₹അലൂമിനിനം ഷീറ്റ് 300₹ Tottal=1100₹=😂

  • @josephgeorge5575
    @josephgeorge5575 Рік тому

    ഇതൊന്നു വേണം, എന്തു വിലയാണ്

  • @happyfamily-ri8ke
    @happyfamily-ri8ke 3 роки тому

    Super🌹🌹🌹🌹🌹🌹

  • @marythomas3260
    @marythomas3260 Рік тому +1

    No volume

  • @minirajan5678
    @minirajan5678 3 роки тому +1

    Super. ....volume kuravanu.

  • @baburajbaburajkk728
    @baburajbaburajkk728 3 роки тому +1

    എന്തെങ്കിലും പൊട്ട ത്തരം കാണിച്ച് പണം ഉണ്ടാക്കാൻ യാതൊരു മടിയും ഇല്ല

  • @alimadanikcvavoor7965
    @alimadanikcvavoor7965 3 роки тому +1

    അറേബ്യയിലും
    ആലുവ യോ?

  • @Mrfoolytech49
    @Mrfoolytech49 3 роки тому

    Kadappa kallinde mugalill undakan pattumo

  • @juniormedia4280
    @juniormedia4280 3 роки тому +1

    Sound is low , use mic

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +1

    Oru pravasyam kathiyal porsllo ayusilla aduppinu

    • @babukaippuram4954
      @babukaippuram4954  3 роки тому

      Concreting ചെയ്തു ഉണ്ടാക്കിയാൽ ഉഷാറാകും

  • @seenaa3711
    @seenaa3711 Рік тому

  • @UnniKrishnan-ek5ig
    @UnniKrishnan-ek5ig 7 місяців тому

    Ply wood kathipokum

  • @sobhasworld8086
    @sobhasworld8086 7 місяців тому

    hai - അടുപ്പ് - Supe R -

  • @jagatshine
    @jagatshine 3 роки тому

    Videoyil last sound kuravaanu

  • @switchoncreations5509
    @switchoncreations5509 3 роки тому

    Super

  • @althafmedia6060
    @althafmedia6060 6 місяців тому

    💥👍