സത്യം....മഹീന്ദ്ര സ്കോർപിയോ N ന് ആ പേര് ഇട്ടെങ്കിലും അതിനു അതെ character ആണു.....പക്ഷേ പഴയ സഫാരിക്കും പുതിയ ഹാരിയർ 7 സീറ്റ്റർ ും തമ്മിൽ ഒരു സാമ്യവും ഇല്ല
Safari രണ്ടെണ്ണം ഞാൻ use ചെയ്ത ആളാണ് 1998 4x4 പിന്നെ 2009 dicor 4x4 എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ട ഇന്ത്യൻ suv ഏതാണ് എന്ന് ചോദിച്ച ഒറ്റ ഉത്തരം മാത്രമേ ഒള്ളൂ TATA safari 4x4❤❤ഇപ്പോളും varicor 400 top model 4x4 low run ഒരു വണ്ടി കിട്ടിയ വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. റോഡ് പ്രെസെൻസ് എന്നൊക്കെ പറഞ്ഞ കൊമ്പനാന വരുന്ന ലുക്ക് ആണ് സാധനം ഒരു gangster വണ്ടി എന്ന് തന്നെ പറയാം ആ വണ്ടികൾ ഉള്ളപ്പോ തന്നെ ഒരു ബ്ലാക് scorpio 2006 crde top മോഡൽ എന്റെ കൈയിൽ ഉണ്ടായിരുന്നു അതും കൊള്ളാം പക്ഷെ സഫാരിടെ അത്രയും പോരാ സഫാരിക് കിട്ടുന്ന റെസ്‌പെക്ട്, റോട് പ്രെസെൻസ് ഒന്നും scorpio ക്ക് ഇല്ല... കൃത്യമായി സർവീസ് ചെയ്ത് മൈന്റൈൻ ചെയ്ത മാത്രം മതി safari കാല കാലം കിടക്കും
ഇങ്ങേരെ ഒകെ വേണം അക്ഷരം തെറ്റാതെ വിളിക്കേണ്ടത് വണ്ടി പ്രാന്തൻ എന്ന് ഒരു വണ്ടിയെയും കുറ്റം പറഞ്ഞില്ല ഫാൻസി features ന്റെ പിന്നാലെ പോയില്ല hats off brother
നമ്മൾ ഒരു വണ്ടി വാങ്ങി ഉപയോഗിച്ച് അതുമായി ഇണങ്ങി ശീലം ആയി കഴിഞ്ഞാൽ പിന്നെ മറ്റു വണ്ടികൾ ഓടിക്കുമ്പോൾ ഒരു ബുദ്ധിമുട്ടും ഒരു തൃപ്തി കുറവും ഉണ്ടാകും .. ജീപ്പ് മാത്രം ഓടിച്ചു ശീലിച്ച ഒരു വ്യക്തിക്കു ഇന്നോവ കൊടുത്താൽ അവനു ഡ്രൈവ് ചെയ്ത് ഒരു തൃപ്തി തോന്നി എന്ന് വരില്ല . ഞാൻ രണ്ടായിരത്തി പത്തു തൊട്ടു സ്കോർപിയോ ഏംഹ്വക് ആണ് നാട്ടിൽ ഉപയോഗിക്കുന്നത് . പതിനഞ്ചിൽ അത് ഒന്ന് മാറ്റി ആദ്യം ചെവർലെറ്റ് എന്ജോയ് വാങ്ങി .. എന്ജോയ് എന്റെ വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമായിരുന്നു ഏഴ് സീറ്റർ അടിപൊളി ഇന്റീരിയർ ഒടുക്കത്തെ മൈൽ എയിജ് .ഡ്രൈവിംഗ് സാധരണ റോഡികളിൽ ഒക്കെയാണ് .ഹിൽ ഏരിയ യിൽ വലി തീരെ കുറവാണു ..തൃപ്തി കുറവുകൊണ്ടു അത് വിറ്റു ഞാൻ സഫാരി ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ് അതിന്റെ ഇന്റീരിയർ കംഫോര്ട് ഒക്കെ എനിക്ക് ഇഷ്ടപെട്ടതായിരുന്നു എന്നിട്ടും എനിക്ക് ആദ്യം വാങ്ങിയ സ്കോര്പിയോയോട് തന്നെ ആയിരുന്നു കമ്പം അതിന്റെ ഗിയര് ഷിഫിറ്റിംഗ് തന്നെ ഒരു ഹരം ആയിരിക്കുന്നു ,വീണ്ടും രണ്ടായിരത്തി പതിനാറിൽ സ്കോർപിയോ വാങ്ങി ഇന്നും യൂസ് ചെയുന്നു പ്രവാസി ആയതുകൊണ്ട് ഏഴു വര്ഷം കൊണ്ട് മുപ്പതിനായിരം കിലോമീറ്റര് മഹ്‌റ്റ്മെ ഓടിയിട്ടുള്ളു .. എപ്പോൾ വണ്ടി ഒന്ന് മാറ്റാൻ ആഗ്രഹിക്കുന്നു അപ്പോഴും ക്ലാസിക് സ്കോർപിയോ തന്നെയാണ് ഫസ്റ്റ് പ്രീഫെറെൻസ് .. ഒരുപാടു ടെക്‌നോളേജി ഉള്ള വണ്ടി ഒന്നും നാട്ടിൽ ആവിഷമായി തോന്നിയിട്ടില്ല എ ബി എസ് , എ സി ,പവർ സ്റ്റിയറിംഗ് ,നല്ലൊരു സ്റ്റീരിയോ ഒരു നേവിഗേഷൻകൂടി ഉണ്ടെങ്കിൽ ആർഭാടം ആയി :)
Storme kondu njaan raavile 04:00 AM inu Bangalore ninnu irangiyittu Trissur vare vannu oru saadhanam koduthittu lunch um kazhichu cheriya oru rest um eduthu raathri 11:45 PM inu thirichu bangalore ethi... I maintained 110 kmph all through the journey (excluding Kerala). The drive was very comfortable and woke up the next day completely forgetting about the long drive (1000+kms) that I did the previous day. Only a Safari can do that !! I sold the Safari and bought a Scorpio N which is not even half as comfortable as the Storme. It was a mistake to sell the Storme and that is a regret I have on all my long drives now.
@@letscookandtravel6730 Used to always get around 14 + when I do Bangalore - Kochi. It doesn't matter at what speeds I drive, the average always settles between 14 and 15.
രഞ്ജിത് ന്റെ സഫാരി പ്രേമം സഫാരി ഉള്ള എല്ലാർക്കും മനസ്സിൽ ആകും😊😊.. ഞാൻ face ചെയ്യുന്ന issue, reliable ആയി service ചെയ്യാൻ ഒരു സ്ഥലം ഇല്ല എന്നതാണ്. Authorized workshop ഇൽ കൊടുക്കരുത്, സ്പെഷ്യലിസ്റ് mechanic ന്റെ അടുത്തു മാത്രമേ കൊടുക്കാവൂ എന്നു എല്ലാരും advice ചെയ്യുന്നു. പക്ഷെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല. രഞ്ജിത് ന്റെ നമ്പർ കിട്ടാൻ വകുപ്പുണ്ടോ?
ഈ ഐറ്റം കൊണ്ട് 4 വർഷം മുൻപ് തേനി വരെ പോയി, അന്യായ റോഡ് പ്രെസെൻസ് ആണെന്ന് ഇവനെ കണ്ട് റോഡിലെ മറ്റു വണ്ടികളുടെ ഒതുക്കം കാണുമ്പോൾ മനസ്സിലാവും,, എന്തായാലും ഒരു fortuneril പോകുന്ന ഫീൽ നമുക്കും കാണുന്നവർക്കും ഉണ്ടെന്ന് തോന്നി ഞെട്ടിയ നിമിഷങ്ങൾ 👌🏼👌🏼 നല്ല drive എക്സ്പീരിയൻസ് ഉം യാത്ര സുഖവും ഉണ്ടായിരുന്നു, വണ്ടി അന്ന് ഓടിച്ചതോടെ ഒരുപാട് ഇഷ്ടമായി ❤️
1997 ഇന്ത്യ ടുഡേ മാഗസിനിൽ ഒരു ഫീച്ചർ വന്നിരുന്നു ഇന്തയിലേക്ക് വരുന്ന വാഹങ്ങളെകുറിച്ചായിരുന്നു a ഫീച്ചർ.അതിൽ പജീരൊക്കുള്ള ഇന്ത്യൻ മറുപടി എന്ന താലക്കെട്ടിലാണ് tata safari ye patti പറഞ്ഞത്. എസി വണ്ടിക്ക് വില പത്തു ലക്ഷം. അന്ന് മുതലേ എൻ്റെ സ്വപ്ന വാഹന്മായി e സഫാരി കുട്ടൻ. 2014 സഫാരി സ്‌ട്രോം ഒരു adventure drive സംഘടിപ്പിച്ചിരുന്നു അന്ന് സ്‌ട്രോമിൻ്റെ പെർഫോമൻസ് ശരിക്കും experience cheyyanulla baghyam എനിക്കുണ്ടായി. Amazing car, ഇത്രെയും stability ulla SUV undonnu doubt ആണ്. കയിൽ ക്യാഷ് വന്നപ്പോഴേക്കും വണ്ടി നിർത്തി.ഇപ്പൊ Nexon ഓടിച്ചു നിർവൃതി അടയുന്നു.മറക്കില്ല മരിക്കും വരെ മൈ ഡിയർ സഫാരി.
ഇദ്ദേഹം വണ്ടി sale cheyyumo, ഇതുപോലെ experience ഉള്ള ആളുകൾ എടുക്കുന്ന വണ്ടി എടുത്താൽ തലവേദന ഉണ്ടാവില്ല, എനിക്കും ആഗ്രഹമുണ്ട് safari എടുക്കാൻ കുറെ നാളായി നോക്കുന്നു, 😔😔😔
Renjith explained the Safari excellently, and it is a childhood passion to own one , want to purchase a varicor 400 searching it. I will be happy if u guys can help.👍
Safari nice vandi oke tane epam tata k epozh fans kuditath kond kure supporters um kanum but eton kand poi eduth pedaruth😅 safari dicor inte common issues timming belt tane an ate pole injector issues um atu eduth ate pole maintain i mean atrak effort it maintain chytale kidan odtulu varicor kurach kude better an but overheating issue und atu correct ayit Shrachilankil engine overhaul chyande verum pinne dicor, varicor engine parts nala costly an .
MAHINDRA & TATA one country 2 LEGENDS💀😎 TATA SAFARI safety high and comfort good but look wise KID👦 MAHINDRA SCORPIO🦂 safety medium , comfort medium , more maintenance but look wise LEGEND😎🗿and fans base ⚠️💀
Anta grandfather ise chaytha 1998 model safari epolum vittil use chayyunude 4 lakh killemeter odo meter kanikunath anta orma vecha kallam muthal speedometer work chayyarum illa athinte double odichit undavum
Neff , I have a doubt you might know law better than me is it advisable to buy a second hand car that completed 15 years . Will MVD allow us to test the vehicle . I heard central govt prohibits use of car that aged beyond 15 yrs .
11:52 innova old model 3lakhs+ run cheytha vanddi Ippazhum onnu kaal koduthaal 130 pettann yethunnund bro Ningal odicha carinn yenthelum problem ndaakum
For timing belt he said right , I have Renault duster service centre el parayunnathu 120k km odum enna but company website el kayariyal Kannan 5year or 1L km annu site el parayunnathu , that means timing belt anneal 5 years akbol marikonnam
It’s better you change timing belt along with water pump on every 60000-70000 km and Ac belt every 20000 km. Then you can drive your duster anywhere without worry.
@@lifemalayalamyoutube7192 ഒന്നും പറയാനില്ല ബ്രോ... 🙏🏻ടാറ്റയുടെ വണ്ടി long term റണ്ണിംഗ് ഒകെ വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്... മറ്റു കമ്പനികൾക്കൊക്കെ അത് എത്രയോ നിസാരം.. പിന്നെ സ്കോർപിക്കൽ കൂടുതൽ ഒരിക്കലും സഫാരി നിങ്ങള്ക്ക് റോഡുകളിൽ കാണാൻ സാധിക്കില്ല പ്രത്യേകിച്ച് ലോങ്ങ് റണ്ണിംഗ്.....
You git the right man but u failed to ask the right question..what are the fees and charges for an Inter-state transfer😐 i kept watching just to know the charges so i can then decide whether to buy one from outside kerala or one from kerala itself. Hope you ill reply with an answer.
ടാറ്റയുടെ സഫാരി എന്ന വണ്ടി ഒരു വികാരം തന്നെയാണ് ഇഷ്ടമുള്ളവർ ലൈക്ക് അടി 💥❤👇
ലൈക് 1000 വട്ടം ❤️❤️🐘🐘
Harrier നെ 7 seater ആക്കി സഫാരി എന്ന് വിളിച്ചത് Safari fans ന് ഒട്ടും accept ചെയ്യാൻ പറ്റാത്ത ഒരു കാര്യം ആയിരുന്നു
സത്യം
Very true! Let them better call it Harrier+ or something else
sathyam....
സത്യം....മഹീന്ദ്ര സ്കോർപിയോ N ന് ആ പേര് ഇട്ടെങ്കിലും അതിനു അതെ character ആണു.....പക്ഷേ പഴയ സഫാരിക്കും പുതിയ ഹാരിയർ 7 സീറ്റ്റർ ും തമ്മിൽ ഒരു സാമ്യവും ഇല്ല
True
Safari രണ്ടെണ്ണം ഞാൻ use ചെയ്ത ആളാണ് 1998 4x4 പിന്നെ 2009 dicor 4x4 എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ട ഇന്ത്യൻ suv ഏതാണ് എന്ന് ചോദിച്ച ഒറ്റ ഉത്തരം മാത്രമേ ഒള്ളൂ TATA safari 4x4❤❤ഇപ്പോളും varicor 400 top model 4x4 low run ഒരു വണ്ടി കിട്ടിയ വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. റോഡ് പ്രെസെൻസ് എന്നൊക്കെ പറഞ്ഞ കൊമ്പനാന വരുന്ന ലുക്ക് ആണ് സാധനം ഒരു gangster വണ്ടി എന്ന് തന്നെ പറയാം ആ വണ്ടികൾ ഉള്ളപ്പോ തന്നെ ഒരു ബ്ലാക് scorpio 2006 crde top മോഡൽ എന്റെ കൈയിൽ ഉണ്ടായിരുന്നു അതും കൊള്ളാം പക്ഷെ സഫാരിടെ അത്രയും പോരാ സഫാരിക് കിട്ടുന്ന റെസ്‌പെക്ട്, റോട് പ്രെസെൻസ് ഒന്നും scorpio ക്ക് ഇല്ല... കൃത്യമായി സർവീസ് ചെയ്ത് മൈന്റൈൻ ചെയ്ത മാത്രം മതി safari കാല കാലം കിടക്കും
❤😍
❤❤❤❤ 🐘🐘🐘 ബ്രോ പറഞ്ഞത് 100% സത്യം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥 സഫാരി വേറെ ലെവൽ ബ്രോ 🔥🔥🔥🔥
ഇങ്ങേരെ ഒകെ വേണം അക്ഷരം തെറ്റാതെ വിളിക്കേണ്ടത് വണ്ടി പ്രാന്തൻ എന്ന് ഒരു വണ്ടിയെയും കുറ്റം പറഞ്ഞില്ല ഫാൻസി features ന്റെ പിന്നാലെ പോയില്ല hats off brother
Sathyam
The real Indian SUV, was a hero vehicle during childhood. I still love it. The owner is amazing. Thanks for the video Neff❤❤
aksharam thettathe vilikkam - safari pranthan. 😍 myself a storme owner. completely agree to everything he said
നമ്മൾ ഒരു വണ്ടി വാങ്ങി ഉപയോഗിച്ച് അതുമായി ഇണങ്ങി ശീലം ആയി കഴിഞ്ഞാൽ പിന്നെ മറ്റു വണ്ടികൾ ഓടിക്കുമ്പോൾ ഒരു ബുദ്ധിമുട്ടും ഒരു തൃപ്തി കുറവും ഉണ്ടാകും .. ജീപ്പ് മാത്രം ഓടിച്ചു ശീലിച്ച ഒരു വ്യക്തിക്കു ഇന്നോവ കൊടുത്താൽ അവനു ഡ്രൈവ് ചെയ്ത് ഒരു തൃപ്തി തോന്നി എന്ന് വരില്ല . ഞാൻ രണ്ടായിരത്തി പത്തു തൊട്ടു സ്കോർപിയോ ഏംഹ്വക് ആണ് നാട്ടിൽ ഉപയോഗിക്കുന്നത് . പതിനഞ്ചിൽ അത് ഒന്ന് മാറ്റി ആദ്യം ചെവർലെറ്റ് എന്ജോയ് വാങ്ങി .. എന്ജോയ് എന്റെ വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമായിരുന്നു ഏഴ് സീറ്റർ അടിപൊളി ഇന്റീരിയർ ഒടുക്കത്തെ മൈൽ എയിജ് .ഡ്രൈവിംഗ് സാധരണ റോഡികളിൽ ഒക്കെയാണ് .ഹിൽ ഏരിയ യിൽ വലി തീരെ കുറവാണു ..തൃപ്തി കുറവുകൊണ്ടു അത് വിറ്റു ഞാൻ സഫാരി ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ് അതിന്റെ ഇന്റീരിയർ കംഫോര്ട് ഒക്കെ എനിക്ക് ഇഷ്ടപെട്ടതായിരുന്നു എന്നിട്ടും എനിക്ക് ആദ്യം വാങ്ങിയ സ്കോര്പിയോയോട് തന്നെ ആയിരുന്നു കമ്പം അതിന്റെ ഗിയര് ഷിഫിറ്റിംഗ് തന്നെ ഒരു ഹരം ആയിരിക്കുന്നു ,വീണ്ടും രണ്ടായിരത്തി പതിനാറിൽ സ്കോർപിയോ വാങ്ങി ഇന്നും യൂസ് ചെയുന്നു പ്രവാസി ആയതുകൊണ്ട് ഏഴു വര്ഷം കൊണ്ട് മുപ്പതിനായിരം കിലോമീറ്റര് മഹ്‌റ്റ്മെ ഓടിയിട്ടുള്ളു .. എപ്പോൾ വണ്ടി ഒന്ന് മാറ്റാൻ ആഗ്രഹിക്കുന്നു അപ്പോഴും ക്ലാസിക് സ്കോർപിയോ തന്നെയാണ് ഫസ്റ്റ് പ്രീഫെറെൻസ് .. ഒരുപാടു ടെക്‌നോളേജി ഉള്ള വണ്ടി ഒന്നും നാട്ടിൽ ആവിഷമായി തോന്നിയിട്ടില്ല എ ബി എസ് , എ സി ,പവർ സ്റ്റിയറിംഗ് ,നല്ലൊരു സ്റ്റീരിയോ ഒരു നേവിഗേഷൻകൂടി ഉണ്ടെങ്കിൽ ആർഭാടം ആയി :)
Storme kondu njaan raavile 04:00 AM inu Bangalore ninnu irangiyittu Trissur vare vannu oru saadhanam koduthittu lunch um kazhichu cheriya oru rest um eduthu raathri 11:45 PM inu thirichu bangalore ethi... I maintained 110 kmph all through the journey (excluding Kerala). The drive was very comfortable and woke up the next day completely forgetting about the long drive (1000+kms) that I did the previous day. Only a Safari can do that !! I sold the Safari and bought a Scorpio N which is not even half as comfortable as the Storme. It was a mistake to sell the Storme and that is a regret I have on all my long drives now.
How much mileage do u get in highways in strome
@@letscookandtravel6730 Used to always get around 14 + when I do Bangalore - Kochi. It doesn't matter at what speeds I drive, the average always settles between 14 and 15.
The Real SUV💙
രഞ്ജിത് ന്റെ സഫാരി പ്രേമം സഫാരി ഉള്ള എല്ലാർക്കും മനസ്സിൽ ആകും😊😊.. ഞാൻ face ചെയ്യുന്ന issue, reliable ആയി service ചെയ്യാൻ ഒരു സ്ഥലം ഇല്ല എന്നതാണ്. Authorized workshop ഇൽ കൊടുക്കരുത്, സ്പെഷ്യലിസ്റ് mechanic ന്റെ അടുത്തു മാത്രമേ കൊടുക്കാവൂ എന്നു എല്ലാരും advice ചെയ്യുന്നു. പക്ഷെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല. രഞ്ജിത് ന്റെ നമ്പർ കിട്ടാൻ വകുപ്പുണ്ടോ?
സത്യം ആണ് ബ്രോ നല്ല സർവീസ് കിട്ടുന്നില്ല 😒😒😒 സഫാരിയെ പോലെ സേഫ്റ്റിയും കംഫോർട്ടും കിട്ടുന്ന ഇന്ത്യൻ വാഹനം വേറെ ഉണ്ടോ 🐘🐘🐘🐘❤
ഈ ഐറ്റം കൊണ്ട് 4 വർഷം മുൻപ് തേനി വരെ പോയി, അന്യായ റോഡ് പ്രെസെൻസ് ആണെന്ന് ഇവനെ കണ്ട് റോഡിലെ മറ്റു വണ്ടികളുടെ ഒതുക്കം കാണുമ്പോൾ മനസ്സിലാവും,, എന്തായാലും ഒരു fortuneril പോകുന്ന ഫീൽ നമുക്കും കാണുന്നവർക്കും ഉണ്ടെന്ന് തോന്നി ഞെട്ടിയ നിമിഷങ്ങൾ 👌🏼👌🏼 നല്ല drive എക്സ്പീരിയൻസ് ഉം യാത്ര സുഖവും ഉണ്ടായിരുന്നു, വണ്ടി അന്ന് ഓടിച്ചതോടെ ഒരുപാട് ഇഷ്ടമായി ❤️
Fortuner bodyroll shokam. Pick up il pona feel aanu
Ee shape aanu mone poli..😊
1997 ഇന്ത്യ ടുഡേ മാഗസിനിൽ ഒരു ഫീച്ചർ വന്നിരുന്നു ഇന്തയിലേക്ക് വരുന്ന വാഹങ്ങളെകുറിച്ചായിരുന്നു a ഫീച്ചർ.അതിൽ പജീരൊക്കുള്ള ഇന്ത്യൻ മറുപടി എന്ന താലക്കെട്ടിലാണ് tata safari ye patti പറഞ്ഞത്. എസി വണ്ടിക്ക് വില പത്തു ലക്ഷം. അന്ന് മുതലേ എൻ്റെ സ്വപ്ന വാഹന്മായി e സഫാരി കുട്ടൻ. 2014 സഫാരി സ്‌ട്രോം ഒരു adventure drive സംഘടിപ്പിച്ചിരുന്നു അന്ന് സ്‌ട്രോമിൻ്റെ പെർഫോമൻസ് ശരിക്കും experience cheyyanulla baghyam എനിക്കുണ്ടായി. Amazing car, ഇത്രെയും stability ulla SUV undonnu doubt ആണ്. കയിൽ ക്യാഷ് വന്നപ്പോഴേക്കും വണ്ടി നിർത്തി.ഇപ്പൊ Nexon ഓടിച്ചു നിർവൃതി അടയുന്നു.മറക്കില്ല മരിക്കും വരെ മൈ ഡിയർ സഫാരി.
🙏🏻🙏🏻🐘🐘🐘❤️❤️❤️🔥🔥🔥
ഒരിക്കലും നടക്കാത്ത എൻ്റെ സ്വപ്നമാണ് സഫാരി . ഇവൻ്റെ റോഡ് പ്രസൻസ് വേറെ ലെവൽ ആണ്.🔥. ഈ ചേട്ടൻ ഈ വണ്ടികളെ എത്ര മനോഹരമായാണ് സ്നേഹിക്കുന്നത്.
സ്വപ്നം നടക്കും bro ഞാനും കാണാറുണ്ട് തീർച്ചയായും നടക്കും 🙌🙌🙌
the actual big daddy of suvs . What a machine , great review bro.
ranjith ettan ...spr😍
That Red dicor Safari has seperate fanbase ❤❤❤
സഫാരി വേറെ ലെവൽ ആണ് മക്കളെ 🐘🐘🐘❤️❤️❤️❤️
SAFARI ❤️
സ്കോർപിയോ ഫാനായ എന്നെ നിങ്ങൾ സഫാരി ഫാനാക്കി🥰
A dicor smiling in my porch❤. Safari ❤
ഒരു കാലത്തു സ്വപ്നമായിരുന്ന വണ്ടി ❤️. The first Suv of India
True Safari lover
വളരെ നല്ല ഒരു video
@22:28 തന്നെ ടാറ്റയുടെ SUV കളുമായാണ് താരതമ്യം ചെയ്യുന്നത് എന്നറിഞ്ഞ ല്ലേ സ്പ്രസോ 😌
ഇദ്ദേഹം വണ്ടി sale cheyyumo, ഇതുപോലെ experience ഉള്ള ആളുകൾ എടുക്കുന്ന വണ്ടി എടുത്താൽ തലവേദന ഉണ്ടാവില്ല, എനിക്കും ആഗ്രഹമുണ്ട് safari എടുക്കാൻ കുറെ നാളായി നോക്കുന്നു, 😔😔😔
വിൽക്കാൻ ആയിരിക്കും... കോൺടാക്ട് ചെയ്ത് നോക്ക്
@@UnniKrishnan-p7s aa vandiyonnum avar sale cheyyilla
I think he is a passionate car collector ... He buys all the best ones.. such people probably won't sell it, but then you can give it a try!..
@@UnniKrishnan-p7s വിൽപ്പനക്ക് ഇല്ല
പുള്ളി വണ്ടി എടുത്ത് തരാൻ സഹായിക്കും
Renjith explained the Safari excellently, and it is a childhood passion to own one , want to purchase a varicor 400 searching it. I will be happy if u guys can help.👍
Storme.The "Real Big Daddy"🔥
. Red safari my boy. I Miss alot ❤ kl 43 1001❤
Ur number pls
ആ റെഡ് ❤️
Safari nice vandi oke tane epam tata k epozh fans kuditath kond kure supporters um kanum but eton kand poi eduth pedaruth😅 safari dicor inte common issues timming belt tane an ate pole injector issues um atu eduth ate pole maintain i mean atrak effort it maintain chytale kidan odtulu varicor kurach kude better an but overheating issue und atu correct ayit Shrachilankil engine overhaul chyande verum pinne dicor, varicor engine parts nala costly an .
അത് മാത്രല്ല dicor എൻജിൻ സെൻസർ prblm maine ആയിട്ടു ഉണ്ട് 👍🏻
@@sooperkidd1225 yep epozh Safari e elarum kude overrated akund anvisham ayit
ARAI mileage of safari is 14.2 km/ltr how is it possible 18 km /ltr wow
I'm using hexa 4x4 with same varicor engine it can get 18 kmpl in highways. In avg 14 kmpl. Minimum of 12.
neff ബ്രോ ഇങ്ങനെ വെയിൽ കൊണ്ട് കറക്കുന്നത് എന്തിനാ ..lighting ഉള്ള വേറെ സ്ഥലത്തു ഷൂട്ട് ചെയ്യാലോ 🤔
Renjith bro ❤❤❤❤❤
Superb episode ❤
എന്റെ കയ്യിലും ഒന്ന് ഉണ്ട് 🥰🥰🥰🥰safari strome love🥰🥰4x2ആണ് change ചെയ്യണം 4x4 കിട്ടുമെങ്കിൽ നോക്കണം
Real മൈലേജ്, സർവീസ് cost എത്ര വരും?
Storme ❤ 🔥
Bro, do you have any 2015-2016 model Storme for sale? I'm looking for a safari storme
Pulliyodu sookshichu kondu nadakkan para...kurachu koodi cash ayit orennam njan ingu vangikkolam 😊.
Sir I too really love Old Safari. Looking to buy Safari Storme. Please can you guide me to buy a good maintained used Safari storme car in the market.
Neffi bro creta sx diesel automatic 2016-18 model review cheyyuvo
Kidilam 💚
Ente tata 300000 km njn use cheyithu... Proper ayitt service cheyith use akkiyall.. I prefer.. Tata is the best...
I like small grill vehicle. This one i love this still ❤
MAHINDRA & TATA
one country 2 LEGENDS💀😎
TATA SAFARI safety high and comfort good but look wise KID👦
MAHINDRA SCORPIO🦂 safety medium , comfort medium , more maintenance but look wise LEGEND😎🗿and fans base ⚠️💀
Ranjith baaai
Ranjith bro... ❤❤❤
Perfect 👌🥰
ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാ suv ആണെങ്കിൽ RWD ആയിരിക്കണം
ഇന്നോവയെക്കാൾ ഇന്നും ഈ വണ്ടി ഇഷ്ടം
safari lover
ചേട്ടാ വണ്ടി വേണമെങ്കിൽ വിളിച്ചാൽ എടുത്തുതരോ
Storme oru aagraham thanneya...
Bro hexane patii ndaa abhiparayam
The Indian SUV❤️
Anta grandfather ise chaytha 1998 model safari epolum vittil use chayyunude 4 lakh killemeter odo meter kanikunath anta orma vecha kallam muthal speedometer work chayyarum illa athinte double odichit undavum
RANJITH BHAI 😎😎 ♥
That Red looks damn❤
9:50 SAYOOJ mon Mentioned 💪💪💪
😂😂😂😎😎
9:38
Neff , I have a doubt you might know law better than me is it advisable to buy a second hand car that completed 15 years . Will MVD allow us to test the vehicle . I heard central govt prohibits use of car that aged beyond 15 yrs .
Yes 5 years koode kitum re test
Hexa same engine alleee.. athuu engane undue?
🔥
❤❤❤love for safari ❤❤❤❤
Bro rejith chetten te no onnu ido ,oru avasyam varkayanengil vilikyanan,njanum pazhaya safariyude fan anu
Safari ❤️❤️❤️👌👌👌
Why not the tata hexa 4*4 it's the same kind of car
Hexa and safari have same engine but different DNA..
@@mallumaniac007 👍 .but would love to see a car owned by the person in the video . Cause the hexa is more superior to safari I guess .
Your openion
Good efforr bro❤🤝
❤
11:52 innova old model
3lakhs+ run cheytha vanddi
Ippazhum onnu kaal koduthaal 130 pettann yethunnund bro
Ningal odicha carinn yenthelum problem ndaakum
പുള്ളി പറഞ്ഞത് ഓൾഡ് മോഡൽ ഇന്നോവ ആണ്
Bro ah chettande ethengilum vandi sale nu indo .. i want one safari😊
🥲ath kodknillenna bro prnje..will share the contact..plz dm me on insta or whatsapp
Renjith bro
For timing belt he said right , I have Renault duster service centre el parayunnathu 120k km odum enna but company website el kayariyal Kannan 5year or 1L km annu site el parayunnathu , that means timing belt anneal 5 years akbol marikonnam
It’s better you change timing belt along with water pump on every 60000-70000 km and Ac belt every 20000 km. Then you can drive your duster anywhere without worry.
Ee safari ownerinte contact details kittumo?
2012 Pajero vs 2012 Safari ethanu best option.
Pajero ayitt compare chyan pattilla. 2012 model pajero sport alle.. far better aanu , engine is more refined , interiors are better well built.
അച്ചായൻ ഇതിൽ ഏതെങ്കിലും വണ്ടി കൊടുക്കുന്നുണ്ടോ 2018
Renjith bro real safari ഭ്രാന്തൻ ❤❤❤
Tata Safari❤️
Hi bro ee safari owner ne contact cheyan endelum vazhi ondo..?? I want a safari Strome.
What about Hexa
2003-2010 periodil ulla safarykal epolum roadilund. Ann kudutal sellaya scorpiakal apurvamaye enn roadilolu😊
ഒന്ന് മയത്തിൽ തള്ളു 😂😂😂
@@sooperkidd1225 thalenda karyamila, safari dicor 2006-11 periodil ullath eshtampole running conditionilund❤️2003-05 periodil ulath kuravaan, enkilm ulavr ponupole kondunadakunund
സ്കോർപിയോ ക്കാൾ കൂടുതൽ സഫാരി റോട്ടിൽ കാണുന്നു എന്ന് പറഞ്ഞത് തള്ളല്ലാതെ പിന്നെ എന്താണ് 😏😏..
@@sooperkidd1225 2003-2010 periodile scorpiokal apurvamayi matrame roadilullu. Safari eshtampolund. Ath tallanenn ninglk tonunenki nkanenth parayana. Ath njn kanditula factan. Alate enik scorpioyod oru vairagyomilla. Putiya model safaryekal enik estavum putiya model scorpio Num aan, pashe pazhaya 2003-2010 timel sellayath kudutalm scorpio anelm avayonm 15 varshangl survive cheythila. But Safarikal ennum timene survive cheyth nillunnu❤️e vlogilm parayunund 7lakh km odia oru safaryude kadha🔥
@@lifemalayalamyoutube7192 ഒന്നും പറയാനില്ല ബ്രോ... 🙏🏻ടാറ്റയുടെ വണ്ടി long term റണ്ണിംഗ് ഒകെ വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്... മറ്റു കമ്പനികൾക്കൊക്കെ അത് എത്രയോ നിസാരം.. പിന്നെ സ്കോർപിക്കൽ കൂടുതൽ ഒരിക്കലും സഫാരി നിങ്ങള്ക്ക് റോഡുകളിൽ കാണാൻ സാധിക്കില്ല പ്രത്യേകിച്ച് ലോങ്ങ് റണ്ണിംഗ്.....
സഫാരിക്ക് തുല്യം സഫാരി മാത്രം
07:50 💯💯
My favorite vandi ❤
How to join on group i own a safari strome 4x4
On Facebook
Which model
@@chaudharynafisa84 2014 Safari storme 4X4
Love that red safari
നമുക്ക് എപ്പോഴും scorpio ❤, tata കുറ്റം പറയുന്നവര്‍ കേള്‍ക്കു
All new suvs overpriced....thx to exorbitant taxes.
TATA 💪🏼💪🏼💪🏼💪🏼💪🏼
Bro if possible Toyota qualise review venam
Athoke 100 per cheyunnathaan kunne
You git the right man but u failed to ask the right question..what are the fees and charges for an Inter-state transfer😐 i kept watching just to know the charges so i can then decide whether to buy one from outside kerala or one from kerala itself.
Hope you ill reply with an answer.
Sayooj baiju
😲😲😲😲ath engne ariyam😲😲9:38
F b യിൽ കണ്ടിട്ടുണ്ട്@@sayoojbaiju6990
Ee bhai yude number kittuo. Aalu vandi edukkaan help aakuo
Toyota price is not high bcz of looting tax just check about it before 2014 after
Dream Car
Ranjith ചേട്ടൻ വണ്ടി ക്കൊടുക്കുവോ
ADAS, proximity sensor, ithonnum Keralathinu pattilla
7,00,000 oodiya vandi da review vennam....
Chythu bro..next week idum after editing
First SAFARIAN comment ❤
വർഷങ്ങളായുള്ള സ്വപ്നം 😢😢😢
My dream car