പണി പാളിയോ? വണ്ടി ചെളിയിൽ കുടുങ്ങിയോ? Mahindra Thar vs Ford Endeavour

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @TechTravelEat
    @TechTravelEat  4 роки тому +496

    ഞങ്ങൾ താമസിച്ച അബാദ് ബ്രൂക്ക്സൈഡ് ഹോട്ടലിന്റെ ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 9895704079 , 9746411611

    • @5gtech536
      @5gtech536 4 роки тому +7

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടുനോക്ക് അപ്പോൾ സബ്സ്ക്രൈബ് എന്ന് കാണാം അത് ഒന്ന് നെക്കുമോ പ്ലീസ്

    • @anunihajmk9981
      @anunihajmk9981 4 роки тому +5

      *_【S】【U】【P】【E】【R】 【B】【R】【O】_*

    • @turbonair369
      @turbonair369 4 роки тому +9

      സഞ്ജു ടെക്കിക്കൊപ്പം ഞാൻ സുജിത്ചെട്ടനെ കണ്ടു

    • @firoskhan6169
      @firoskhan6169 4 роки тому +2

    • @YadhuXplains
      @YadhuXplains 4 роки тому

      Vaccine 2024 ലെ ജനങ്ങളിൽ എത്തു ua-cam.com/video/AQhO3D9GuCA/v-deo.html

  • @linzengeorge5477
    @linzengeorge5477 4 роки тому +541

    ഒരു വാഹനത്തിന്റെ സകല പെർഫോമൻസും റിയൽ ലൈഫിൽ കാണിച്ചു തന്നു റീവ്യൂ ചെയ്ത സുജിത് ഭക്തനും എമിൽ ബ്രോയ്ക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

  • @richuraju7076
    @richuraju7076 4 роки тому +1106

    40 ലക്ഷത്തിന്റെ endeavour❤️ പൂല്ല് പോലെ കേറുമെങ്കിലും 10 ലക്ഷത്തിന്റെ Thar കേറ്റിയ ചേട്ടൻ ആണ് യഥാർത്ഥ ഹീറോ 🔥

    • @fayyasv7
      @fayyasv7 4 роки тому +42

      4 iratti kashtapadanallo😂

    • @vyshnav-ub7gl
      @vyshnav-ub7gl 4 роки тому +5

      🔥🔥

    • @Fatbob2613
      @Fatbob2613 4 роки тому +14

      Sheriyaa , athum normal tyre use cheythitta

    • @itsabi97
      @itsabi97 4 роки тому +5

      പിന്നല്ലാതെ

    • @bibukannanur
      @bibukannanur 4 роки тому +11

      താർ തന്നെ കേമൻ

  • @sahadkoduvally2043
    @sahadkoduvally2043 4 роки тому +269

    സുജിത്തേട്ടാ ഞാനും ഉണ്ടായിരുന്നു അവിടെ ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ spinora യുടെ property യുടെ അടുത്ത് വെച്ച് നമ്മൾ സെൽഫിയും എടുത്തിരുന്നു

  • @Dileep_KV
    @Dileep_KV 4 роки тому +221

    ചുമ്മാ ഇരിക്കുന്ന മനുഷ്യന്റെ മനസ്സിൽ ആഗ്രഹം കുത്തി നിറച്ചു..
    ശ്ശോ endeavour.❤️👍

  • @sreejithsadur3489
    @sreejithsadur3489 4 роки тому +1850

    ഒരു ആഗ്രഹവും ഇല്ലാതെ ഇരുന്നവന്റെ മനസ്സിൽ endeavour എന്നൊരു സ്വപ്നം എന്തിന് വാരി വിതറി😭😭

    • @seemaug7111
      @seemaug7111 4 роки тому +7

      😀😀😀😀

    • @nikethmohanan2594
      @nikethmohanan2594 4 роки тому +5

      😂😂😂

    • @santhoshk4458
      @santhoshk4458 4 роки тому +6

      അതെന്നെ 😂

    • @akashspillai
      @akashspillai 4 роки тому +4

      Sathym

    • @hashirhakkim221
      @hashirhakkim221 4 роки тому +16

      Angne oru dream eppozhm nallathaa
      Padikuaanel onnoode nannayi padikaanum ini joli cheyyuanel ath onn pidich nikaanum ellatinum oru prajodhanam aayrkm( strell parannathaane😁)

  • @antonyhilary8817
    @antonyhilary8817 4 роки тому +35

    ഞാൻ ടാറ്റായുടെ ഹെക്സ യും കൊണ്ട്.. ഇതു പോലെ ഓഫ്‌ റോഡ് ചെയ്തിട്ടുണ്ട് . ഒരു രക്ഷയുമില്ലായിരുന്നു സൂപ്പർ

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +91

    സുജിത്തേട്ടൻ and എമിൽ ബ്രോ...കൂടുമ്പോൾ ഒരു ഹരമാണ്... 🤩🤩👍👍🔥

  • @ahammedjawad8552
    @ahammedjawad8552 4 роки тому +259

    എമിൽ ചേട്ടായി ഫാൻസ്‌ ഉണ്ടോ ..😊😍

  • @nihaljoy7448
    @nihaljoy7448 4 роки тому +32

    സുജിത് ബ്രോ....Endeavour വേറെ ലെവലാ....ഒപ്പം എമിലും🥰

  • @RetheeshGopi
    @RetheeshGopi 4 роки тому +490

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല... Thar ഫാൻസ്‌ ഉണ്ടോ ഇവിടെ... 🥰🥰

    • @hamid4850
      @hamid4850 4 роки тому

      ♥️🔥♥️

    • @aadharsh_
      @aadharsh_ 4 роки тому +2

      അല്ല പിന്നെ.. THAR❤️

    • @alanstanly.m7611
      @alanstanly.m7611 4 роки тому

      Ultimate thar fan ❤️❤️

    • @harikrishnan5405
      @harikrishnan5405 4 роки тому +9

      Thar ഇതല്ല ഇതിനപ്പുറം കയറും എന്ന് തെളിയിച്ചിട്ടുള്ളതാണ്, അത് എല്ലാവർക്കും അറിയാം അതാണ് ആർക്കും അത്ഭുതം ആയി തോന്നാത്തത്. പക്ഷെ endavor ഞെട്ടിച്ചു കളഞ്ഞു

    • @dubsmashdubsmash1417
      @dubsmashdubsmash1417 4 роки тому +2

      @@harikrishnan5405 endy better than thar

  • @geevarsimon3531
    @geevarsimon3531 4 роки тому +208

    Emil Superrrr. Really star of the show as always. His driving skills,care and passion for vehicles is commendable. 👍

  • @abhilashptb3199
    @abhilashptb3199 4 роки тому +56

    എനിയ്ക്ക് ...., endeavor ഉം ,Thar ഉം ,izuzu ഉം ,Benz ഉം ,BMW വും എല്ലാം എൻ്റെ Alto KIO ആണ് ,അതിനുള്ള വഴിയേ ഉള്ളു ... നമുക്കുള്ള വാഹനം ഏതോ ,അതിനെ നേരാംവണ്ണം പരിപാലിക്കുക ,സ്വതവേ offroad ചെയ്യുന്ന വാഹനങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരു ഇടങ്ങേറാ .. കാരണം എത്രയായാലും rough Use അല്ലെ .... (offroad പ്രേമികൾ ക്ഷമിക്കുക)പക്ഷേ ഇങ്ങനുള്ള ,travel, Vehicle സംബന്ധമായ വീഡിയോസ് ഒന്നും ഒഴിവാക്കില്ല ,പെരുത്തിഷ്ടം ❤️👌

  • @viveks9217
    @viveks9217 4 роки тому +54

    Instagram ഇലെ സുജിതേട്ടന്റെ താർ ഓഫ്‌റോഡ് ചെയ്യുന്ന പോസ്റ്റ് കണ്ടപ്പോ മുതൽ ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.❤😍

  • @coolgamer-cg4928
    @coolgamer-cg4928 4 роки тому +37

    ഇതൊക്കെ കൊണ്ട് തന്നെയാണ് #എമിൽ നു ഇത്ര ഫാൻസ്‌ 😍😍😍
    #എമിൽ ❤️❤️❤️

  • @kolethuranny
    @kolethuranny 4 роки тому

    Wow. അടിപൊളി ഓഫ്‌ റോഡ് ട്രിപ്പ്‌. എൻഡോവറിനെ ഇത്രയും കരുതിയില്ല. മൂന്ന് പേരും ഒന്നിനൊന്നു മെച്ചം. Thanks. 💕

  • @najad1757
    @najad1757 4 роки тому +189

    Highnesskante steering control ore poli💞

  • @HDGamingPlanet
    @HDGamingPlanet 4 роки тому +23

    ഈഒരു lockdown time ഇൽ tech travel eat te ഇത്രേം കിടു വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല ....കുടുക്കി തകർത്തു ...അടുത്ത ഒരു 10 വീഡിയോ എങ്കിലും offroading venam 😍😍😍

  • @nandhanammedia3244
    @nandhanammedia3244 4 роки тому

    അടിപൊളി സൂപ്പർ നല്ല എഞ്ജോയ് ആണ്...നിങ്ങൾ..ഇതുപോലെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു....സുജിത് ഏട്ട....👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌💕💕💕💕💕💕👌👌👌👌...

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 роки тому +77

    ഒരു വാഹനം നമ്മൾ വാങ്ങിക്കുമ്പോൾ കമ്പനി കാണിക്കുന്ന പരസ്യം മാത്രമേ നാം കാണാറുള്ളൂഎന്നാൽ ഇത്ര സാഹസിക മായിട്ടുള്ള ഒരു പരീക്ഷണങ്ങളും കമ്പനി കാണിക്കാറില്ല Ford Endeavour അതിൻറെ പേരുപോലെതന്നെ അതിഗംഭീരമായ ഒരു വാഹനം ആണെന്ന് സുജിത്ത് ബ്രോയും എമിൽ ബ്രോയും കാണിച്ച് അവിസ്മരണീയം ആക്കി തന്നിരിക്കുന്നു ഹൃദയത്തിൻറെ ഭാഷയിൽ ഒരുപാട് സ്നേഹം അറിയിക്കുന്നു എന്ന്
    #Ouxiliaryhomes ❤️❤️❤️👍👍👍👍

    • @TechTravelEat
      @TechTravelEat  4 роки тому +8

      Thank you

    • @laluothayoth7056
      @laluothayoth7056 4 роки тому +5

      Tech Travel Eat by Sujith Bhakthan
      U have to buy this.....❤️❤️reliable and strong.......because on highway and dirty track also comfort.... it will be enhance your travel 💪🏽💪🏽💪🏽

    • @ouxiliaryhomes1119
      @ouxiliaryhomes1119 4 роки тому +1

      Welcome to#Ouxiliaryhomes ❤️

  • @rahulanchery6695
    @rahulanchery6695 4 роки тому +64

    ലെ Endeavor : കൊന്നിട്ട് പോടാ.. 😁😁 (ചെമ്പൻ വിനോദ് jpg)
    സുജിത്തേട്ടൻ &എമിൽ ബ്രോ ♥️♥️😍😍

  • @rakheshjayan
    @rakheshjayan 4 роки тому +38

    FORD fans arenkilum undo....?

    • @LUINORGAMING-u3i
      @LUINORGAMING-u3i 6 місяців тому +1

      Athe ollu endeavour is the real king 👑

    • @akshaypm4212
      @akshaypm4212 5 місяців тому

      ​@@LUINORGAMING-u3iford nte ella vandikalum poliyaa.. 😍❤️🫶

  • @abhiram_TRV
    @abhiram_TRV 4 роки тому +420

    ഇനി സംഭവിക്കുന്നത്
    Kairali Ford ന്റെ showroom ൽ എല്ലാ ജീവനക്കാരും ആകാംഷയോടെ ഈ വീഡിയോ കാണുമ്പോൾ അവരുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു call വന്നു !!! പിന്നെ ജഗതി ശ്രീകുമാർ പറഞ്ഞപോലെ
    ദാ ഒരു ബുക്കിംഗ്
    രണ്ട് ബുക്കിംഗ്
    മൂന്ന് ബുക്കിംഗ്
    ................
    ബുക്കിങ്ങോട് ബുക്കിംഗ്

    • @laluothayoth7056
      @laluothayoth7056 4 роки тому +13

      Yes full credit goes to Sujith &Emil ....❤️❤️❤️

    • @abhiram_TRV
      @abhiram_TRV 4 роки тому +15

      KGFൽ പറഞ്ഞപോലെ
      അവർ സ്വർണത്തിന്റെ പെട്ടി ചില്ലറകാശ് ഇടാൻ വെച്ചിരിക്കുകയായിരുന്നു

    • @harikrishnansreekumar9951
      @harikrishnansreekumar9951 4 роки тому +11

      Endavourinu ithilum nalloru review kittanilla.

    • @A_S_K_95
      @A_S_K_95 4 роки тому +7

      enquiry varum booking time akumpo yellarum poyi fortuner book cheyyum.

    • @tyrezoneautocare7273
      @tyrezoneautocare7273 4 роки тому +6

      താറിന്റെ ടയർ മൊട്ടയായിട്ടുണ്ട് അതാണ് കിടന്ന് കറങ്ങുന്നത്... എന്നാലും താറിനെ തോൽപ്പിക്കാൻ പറ്റത്തില്ല... ☺

  • @adhinan7374
    @adhinan7374 4 роки тому +156

    😎😎💪👌👌👌ഹെഡ്ഫോണിൽ വീഡിയോ കാണുന്നവർക്ക് അറിയാൻ പറ്റും
    Endeavourinte ആ adaar സൗണ്ട്
    Uff💪💪💪💛💛

  • @libin4135
    @libin4135 4 роки тому +3

    എമിൽ വണ്ടി തള്ളുന്ന രീതി വളരെ അപകടമായി തോന്നി. അങ്ങനെ സൈഡിൽ നിന്നും വണ്ടി തള്ളിയാൽ വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ ബാക്ക് വീലിനടിയിലേക്കാണ് വീഴുക. അതുകൊണ്ട് ശ്രദ്ധിക്കണം. വീഡിയോ സൂപ്പർ കട്ട സപ്പോർട്ട്

  • @shemishemi8026
    @shemishemi8026 4 роки тому +43

    Inb ട്രിപ്പിൽ തെളിയിച്ചതാണ് എമിൽ bro വീണ്ടും എമിൽ 💪💪💪💪💪👏👏👏👏👏👏(കിടു)തകർത്തു,പൊളിച്ചു മോനേ

  • @ksa7010
    @ksa7010 4 роки тому +182

    ഇന്നത്തെ ഓഫ് റോഡ് ഡ്രൈവിംഗ് എടുത്തുപറയേണ്ടതുണ്ട് Ford endeavour, ൻറെ കഴിവ് എന്താണെന്ന് ഈ എപ്പിസോഡിൽ കൂടി അറിയാൻ സാധിച്ചു

    • @AlmizTutorials
      @AlmizTutorials 4 роки тому +1

      Yes 👍

    • @coolgamer-cg4928
      @coolgamer-cg4928 4 роки тому +6

      ഡ്രൈവർ സുകു ന്റെ കഴിവ് എടുത്തു പറയണം ❤️

    • @ksa7010
      @ksa7010 4 роки тому

      @@echayanechuzz9372 🥰

    • @ksa7010
      @ksa7010 4 роки тому

      @INSPIGO YT 🥰

    • @ksa7010
      @ksa7010 4 роки тому

      @@coolgamer-cg4928 yes 👍

  • @arunvijio4510
    @arunvijio4510 4 роки тому +103

    ഷിന്റോക്ക് അടുത്ത മാസത്തെ സാലറിയും അലവന്സുമൊക്കെ ടോപ് ആയിക്കാണുമല്ലോ

  • @prabeeshmenon8681
    @prabeeshmenon8681 4 роки тому +85

    ചളിയിൽ ചളിയുമായി സുജിത്തേട്ടൻ & എമിൽ ബ്രോ ! The Lovely combo 🤩

  • @rinilmanu3908
    @rinilmanu3908 4 роки тому +95

    😱😱😱നിനക്ക് പ്രാന്താടാ endeavour റെ 😵😵 എന്റെ മോനെ ഒരു രക്ഷയില്ല പൊളിച്ചു team work❤️❤️❤️❤️✌️💪

  • @jositjose1611
    @jositjose1611 4 роки тому +300

    സ്വന്തമായി സൈക്കിൾ വാങ്ങിക്കാൻ ഗതി ഇല്ലാത്തനേ ഇതുപോലെത്തെ വീഡിയോ കാണിച്ച് എന്തിന് വിഷമിപ്പിക്കുന്നു. ഉറക്കത്തിലും Endouver മാത്രമാ മനസിൽ .എന്നാലും വീഡിയോ പൊളിയേ.....

    • @fasilarassack8618
      @fasilarassack8618 4 роки тому +3

      Yes

    • @thinkgrow4296
      @thinkgrow4296 4 роки тому +4

      Oru doctor nu cycle vaangaan polum gati ille??🙄🙄 eni Phd Dr aano??

    • @solderingmastertech3802
      @solderingmastertech3802 4 роки тому

      @@thinkgrow4296 😂😂😂😂

    • @jintose514
      @jintose514 4 роки тому

      @@thinkgrow4296 🤣🤣🤣🤣

    • @nazeeb1830
      @nazeeb1830 4 роки тому

      ഷിന്റോടെ വണ്ടി ua-cam.com/video/n5RJyxnI660/v-deo.html

  • @praveenkandathil3428
    @praveenkandathil3428 4 роки тому +29

    ലെ എമിൽ ബ്രോ. ഇതൊക്കെ എന്ത് 😎.ഇന്നത്തെ ഓഫ്‌റോഡ് കിങ് എമിൽ ഭായിക്ക് മുതലാളി രണ്ട് ബിരിയാണി അധികം വാങ്ങികൊടുക്കേണ്ടതാണ്✌️

  • @surajks7324
    @surajks7324 4 роки тому +26

    After INB trip the best episode Ever.. ❤❤
    Kairali ford നീ ബുക്കിങ് കൊണ്ടു തീർന്നെടാ !!!!

  • @sonalbaiju7143
    @sonalbaiju7143 4 роки тому +18

    Differential lock polumillatha thar kond Keri poya Hainaz ikka mass⚡⚡🔥🔥

  • @kcabdulla8609
    @kcabdulla8609 4 роки тому +520

    Ford endeavour😍💪 fans like
    Here👇👍🏻👍🏼

  • @alsadalsad9652
    @alsadalsad9652 4 роки тому +22

    പോയി കാണാൻ പറ്റാത്ത ഞങ്ങള്ക്ക് വീഡിയോയിലൂടെ പലതും കാട്ടി തരുന്ന ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി

  • @Foodplates866
    @Foodplates866 4 роки тому

    വണ്ടിയുടെ നല്ല അടിപൊളി സീനുകൾ കണ്ടപ്പോൾ മനസ്സിൽ വന്നത് അത് എടുക്കുന്ന രൂപമാണ്...effort make better result

  • @avindtp6586
    @avindtp6586 4 роки тому +124

    To be frank the jeep driver chettan moved before them is the real hero.
    Pulliye pinne avde kande illa.With passengers he has driven easily

    • @cancelok4471
      @cancelok4471 4 роки тому +5

      Pulli നിസാരക്കാരൻ അല്ല സ്വന്തം ആയി g wagon ഒക്കെ ഉള്ള hard core offroader ആണ്

    • @mubashir3875
      @mubashir3875 4 роки тому +8

      He probably goes through that road every day and is an expert

    • @avindtp6586
      @avindtp6586 4 роки тому +1

      Mubashir Yes.He is much familiarize with that road.I am thinking how he can manage during raining

    • @avindtp6586
      @avindtp6586 4 роки тому +5

      cancel ok I am talking about the white color jeep driver

    • @alandas3050
      @alandas3050 4 роки тому +1

      Jeep driver ane the real hero

  • @fazalrahman7332
    @fazalrahman7332 4 роки тому +248

    പോൾ മുത്തൂറ്റിന് ശേഷം ഫോർഡ് എൻഡേവറിനു കേരളത്തിൽ ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം

    • @vichumuppatta1607
      @vichumuppatta1607 4 роки тому +9

      പരസ്യം അല്ല സത്യം ഇത് തന്നെ ആണ്...

    • @akhiljames9304
      @akhiljames9304 4 роки тому +25

      Even it is advertising, they are not faking or lying about anything and it's all true capabilities of endeavor what they are showing. A great applauds to sujith ettan

    • @muhammedjaseeltk9894
      @muhammedjaseeltk9894 4 роки тому +1

      Tharinte company poottichaan nokkaann bakthan

    • @fazalrahman7332
      @fazalrahman7332 4 роки тому +2

      അതിനു ഫെയ്ക് ആണെന്നോ സത്യം അല്ലെന്നോ ആരാ പറഞ്ഞെ ?
      പരസ്യങ്ങൾ എല്ലാം ഫെയ്ക് ആവുമെന്ന നിങ്ങളുടെ aa ചിന്ത മാറ്റു.

    • @alvinrozario8710
      @alvinrozario8710 4 роки тому

      @@muhammedjaseeltk9894 uvva nadannathu thanne

  • @vishnu5440
    @vishnu5440 4 роки тому +41

    ഈ സീരീസ് അവസാനിപ്പിക്കാതിരിക്കാൻ പറ്റോ 😓😓😓ഇല്ല ല്ലേ ❤❤❤

  • @cknisar55
    @cknisar55 4 роки тому +75

    എമിൽ & ഹൈനസിക്ക പോളിയോട് പൊളി പിന്നെ ക്യാമറ മാൻ പറയേണ്ടല്ലോ.. എല്ലാം പൊളിച്ചു

  • @3tfactory
    @3tfactory 4 роки тому +278

    ❤️poli❤️

    • @adhilvarghese4130
      @adhilvarghese4130 4 роки тому +2

      Poli

    • @adhilvarghese4130
      @adhilvarghese4130 4 роки тому +2

      💗💗💗💗💗💗💗💗💖💖💖💖💖💖💖💖💞💞💞💞💞💞poli

    • @__________hadi___________.9366
      @__________hadi___________.9366 4 роки тому +3

      Sir

    • @kudariii
      @kudariii 4 роки тому +3

      @silu volg 12 uppa illa ennu paranjano promotion nadathunnath , kAshttam

    • @MalluVibeMedia
      @MalluVibeMedia 4 роки тому

      😭🙏🙏🙏 pls എന്നയും സപോട്ട് ചയ്തു തരും മോ shamsiya wold ൽ

  • @mkmmedia4758
    @mkmmedia4758 4 роки тому +21

    15:24 പണ്ട് ശ്രീനിവാസൻ ബ്രേക്ക്‌ എവിടെ എന്ന് ചോദിക്കുന്ന expression ആണ് ഹൈനസിക സ്റ്റിയറിങ്ങിൽ പിടിച്ച് കാണിക്കുന്നത്

  • @anand.mohan_
    @anand.mohan_ 4 роки тому +44

    More than challenge to thar and endavour the skills of both drivers is savage.. 💯 emil bro ❤️

  • @libinjose1928
    @libinjose1928 4 роки тому +22

    എമിൽ ബ്രോ മുത്താണ് !
    കിടിലൻ വീഡിയോ സുജിത്‌ ബ്രോ...👌🏻

  • @smysuhailkhan
    @smysuhailkhan 4 роки тому +5

    Really great appreciation to Sujith and Emil. SUJITH HAVE WONDERFUL SCREEN PLAY DIRECTION AS WELL AS CAMERA HANDLING AND DIALOUGES. Very positive. Emil proved his passion towards automobile vehicles He did his job perfect. And made me wonderful. Then Highness. He is man behind for everything congrts. He is perfect offroader

  • @fakih348
    @fakih348 4 роки тому +120

    എമിൽ ഫാൻസ്‌ ലൈക്ക്
    എമിൽ മുത്താണ്

  • @munawirmohammed2937
    @munawirmohammed2937 4 роки тому +6

    Hainasikka ore pwoli😍😍
    offroading തലക്ക് പിടിച്ച emil bro 😍😍

  • @ayyoobpalappura9596
    @ayyoobpalappura9596 4 роки тому +2

    കിടു
    എത്രമാത്രം കഷ്ടപ്പെടുന്നു വിഡിയോ ഞങ്ങളിലേക്ക് എത്തിക്കാൻ
    കിടു സൂപ്പർ
    സുഗു കലക്കി
    ഹൈനസ്ക്ക Thanks

  • @shijomonv.s4099
    @shijomonv.s4099 4 роки тому +9

    Emil you are awesome 💐💐.TTE fan aanu may be athilum upari Emilinte. Oro driving effortum kazhinju athine patti vajalan avum munpe. Oru commitmentum illanthirunnittum sontham vandi pole vandiye sredhikunna a manassundallo. Koodeyullavan allel munpil poya vandi strugle cheythapol odipoi sahayikn kanikunna a manassundallo . He is simply awesome and having very good attitude.. E hardcore EMIL fan 😎. Keep rocking TTE and sujith bhai... awaiting for more exploring videos. Yathrakale snehikunna oru idukkikaran(adutha yathra ingottakam,ivdem offroading mashamalla😎

  • @theboogeyman1611
    @theboogeyman1611 4 роки тому +185

    Kids drive toys
    Legends drive assisted off-roader
    Ultra Legends love basic off-roader
    Thar❤️
    Stock contision
    No riding mode
    No difflock
    Hainaz ikka hats off on your skills❤️

  • @ajinsaji6942
    @ajinsaji6942 4 роки тому

    ഇതുപോലുള്ള offroad videos സാരിൽനിന്ന് ഇനിയും പ്രതീക്ഷിക്കുന്നു........

  • @ahammedjawad8552
    @ahammedjawad8552 4 роки тому +335

    Endeavor കഴുകുന്ന വീഡിയോ എന്നെപോലെ മിസ്സ്‌ ചെയ്തവർ ഉണ്ടോ ....🥺😕🙁

  • @3mac.creators
    @3mac.creators 4 роки тому +238

    Endeavour in off road is like 1 crore bank balance, No worries at all.

  • @muhammedhashiq433
    @muhammedhashiq433 4 роки тому +28

    23:46
    എമിൽ bro: ദൈവമേ... ഇനി endovor.. 😄😃🤣

    • @v4virgoadarsh
      @v4virgoadarsh 4 роки тому

      Sathyam....athu repeat adichu kandu.. 😂

  • @minimathew1320
    @minimathew1320 4 роки тому +26

    ഒഫ്റോഡ് വീഡിയോസ് ഇടുന്ന
    സുജിത്തേട്ടനിരിക്കട്ടെ ഒരു വലിയ കുതിരപ്പവാൻ 👏👏😘😘😀😀

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +27

    Endeavour തകർത്തു ❤️❤️ താറും ഒട്ടും മോശം അല്ല, പ്രത്യേകം mode ഒന്നും ഇല്ലെങ്കിൽ എന്താ ചെക്കൻ പൊളിയാണ് 😍✌️

    • @aswin301
      @aswin301 4 роки тому +5

      അതു സത്യം... ആകെ നാലു വീലും ഒരു മോഡും.... പക്ഷെ ഓടിക്കുന്നവന്റെ മനക്കരുത്തിൽ ആണ് ഥാർ മുന്നേറുന്നത്...ഥാറിനെ മെരുക്കാൻ അതിനൊത്തവൻ തന്നെ വേണം...🔥🔥🔥

    • @MalluBeefboy
      @MalluBeefboy 4 роки тому +2

      Clearly thar was struggling for more power ,but endevour has power

    • @aswin301
      @aswin301 4 роки тому +1

      @@MalluBeefboy yes...clear advantage goes to endeavour..it has power ..drive modes...better dynamics...etc etc..but considering the price bracket... We can afford three thars....and in its segment Thar is simply 🔥🔥🔥...

    • @MalluBeefboy
      @MalluBeefboy 4 роки тому

      @@aswin301 only if indian government avoided import taxes and other tax policies for foreign cars and manufacturers , wrangler , endy, rav4 all comes under 25 lakhs , but our fate is to satisfy with mediocre indian products

    • @vysakhthodupuzha1677
      @vysakhthodupuzha1677 4 роки тому

      @@aswin301 അതെ ✌️

  • @ranjithnair1191
    @ranjithnair1191 4 роки тому +6

    Wow... Salute all Five of you for the real Off Roading... it was Natural, not any sort of Sgow offs... Endeavor My Dream Car, I wish i could up grade my Ecosport to Endeavor in near by future...

  • @preethyjayan3091
    @preethyjayan3091 4 роки тому +49

    ഇത്രയും effort എടുത്ത എമിലിന് 1st prize shoot ചെയ്ത sujith ന് 2nd.😁😁👍

    • @EDWorldEdwinhere
      @EDWorldEdwinhere 4 роки тому

      pattumengil ente channel onnu kaanuvo
      urappayittum ningalkku ishtapedum
      #getignited

  • @rahulp7489
    @rahulp7489 4 роки тому +148

    മിക്ക endeavour മുതലാളിമാരും ഇത് ഇങ്ങനെ ഒക്കെ ഓടിക്കാം എന്ന് മറന്നുപോയിട്ടുണ്ടാവും 😝

    • @rahulp7489
      @rahulp7489 4 роки тому

      @Sahal Sulfiker athe😁

    • @mohammedfavaschundayil6592
      @mohammedfavaschundayil6592 4 роки тому +1

      Correct 😀👍

    • @movies5802
      @movies5802 4 роки тому

      @Sahal Sulfiker സത്യം പണത്തിനു വില ഉണ്ടാവും

    • @A_S_K_95
      @A_S_K_95 4 роки тому

      most of them are chauffer driven.

  • @abdulmajeedrubi5728
    @abdulmajeedrubi5728 4 роки тому +2

    സുജിത്ത് ഭായ് നിങ്ങൾ ഒപ്പരം ഉണ്ടാകുന്ന എല്ലാ ടീമും അടിപൊളിയാണ് ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോസ് കാണാറുണ്ട് നിങ്ങളുടെ ക്യാമറ ഷൂട്ട് ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്

  • @kaakkai3895
    @kaakkai3895 4 роки тому +177

    ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി..
    മഹീന്ദ്ര താർ പൊളിയാണ്..
    ഒരു 10 ലക്ഷവും കുറച്ചു കല്ലുകളും ഉണ്ടെങ്കിൽ ഏതു പ്രീമിയം കാറും ഇവന്റെ മുന്നിൽ മാറി നിൽക്കും..😍😍

    • @ajnasa1971
      @ajnasa1971 4 роки тому

      Pwoliyeeeee

    • @sujithjohnson5051
      @sujithjohnson5051 4 роки тому +3

      E prmotionoli ennalm endeavourine thangullu @sujith😹

    • @raheesmalappuram9917
      @raheesmalappuram9917 4 роки тому +4

      Oru kallente avishiyamella tharul nalla off road tyer ettamdy pushppan polea kerum anubavam guru..❤️0llll0❤️👍🏻

    • @amalsunny5790
      @amalsunny5790 4 роки тому +2

      @@raheesmalappuram9917 munnil poya jeep normal tyre chumma pullu pole kayari poyallo off road tyreil onnum kaaryam illa

    • @rajkumar-dr4lu
      @rajkumar-dr4lu 4 роки тому +2

      @@amalsunny5790 അത് ഓടിക്കുന്നവൻ്റെ കഴിവ്.എൻഡേവർ DL ഒക്കേ ഉണ്ടായിട്ടും Struggle ചെയ്യുനുണ്ട്

  • @athiraathi4424
    @athiraathi4424 4 роки тому +8

    Off road wth chali ...സുജിത് ബ്രോയുടെ റൈഡും😍😍 thar❤️❤️❤️ heavyഫീലാണ്..കഴിഞ്ഞ എപ്പിസോഡ്സ്‌ repeat അടിച്ചു കണ്ടിരുന്നു😍😍😍😍

    • @laluothayoth7056
      @laluothayoth7056 4 роки тому

      Athira ..
      ഈ എപ്പിസോഡ്‌ ആണ്‌ ഏറ്റവും മികച്ചത്‌ ... എമിലിന്റെ കോൺഫിഡെൻസ്‌... ഒരു വണ്ടി മുന്നിൽ ബുദ്ധിമുട്ടുന്നത്‌ കണ്ടിട്ടും ടെൻഷൻ ഉണ്ടായില്ല ...because he knows endeavour will never fail....👍👍👍👍👍👍👍

  • @diljithify
    @diljithify 4 роки тому

    actually njanoru gap ittirun nu, chettante videokk. but endevour ente dream vandikalil onnayakaranam veendum kanduthodangi (vandikalude hardcore fan aanu). really amazing. waiting for the next...

  • @vivekgopinath7844
    @vivekgopinath7844 4 роки тому +10

    Capability level of endeavour 💥💥💥... especially that Last climbing 🔥🔥ufff kayyile romangal eneettu ninnu salaam adich......... video ku kurachude length venamnu agrahichu povunnu 💕💕

  • @Anjali-c7c9n
    @Anjali-c7c9n 4 роки тому +16

    എമിലിന്റെ ഡ്രൈവിംഗ് ഹോ അടിപൊളി ...😍😍😍😍

  • @abhiramsreekumarabhiram4271
    @abhiramsreekumarabhiram4271 4 роки тому +3

    Hii ഞാൻ അഭിരാം സുജിതേട്ടന്റെ videos കാണുമ്പോൾ നല്ല feel അണ് ഞാനും നിങ്ങളുടെ കൂടെ അവിടെ ഉള്ളത് പോലെ.nice presentation സുജിത് bro

  • @Dileepdilu2255
    @Dileepdilu2255 4 роки тому +32

    വണ്ടി കയറിവരുന്ന ആ വരവ് മാസ്സ്😎😎😎👍👍😍🔥🔥👏👏💪💪❤

  • @gauthamkb362
    @gauthamkb362 4 роки тому +25

    Emil oru poli driver aahh too💪🏻💪🏻💪🏻💪🏻💗💗

  • @yasarrasheed952
    @yasarrasheed952 4 роки тому +2

    എൻഡവർ ഒരുപാട് കണ്ടിട്ടുണ്ട്. എങ്കിലും ഇതിനോട് ഒരു മുഹബത് തോന്നിയത് ഇപ്പോഴാണ് 🥰🥰

    • @nazeeb1830
      @nazeeb1830 4 роки тому

      ഷിന്റോടെ വണ്ടി
      ua-cam.com/video/n5RJyxnI660/v-deo.html

  • @theprofessor2158
    @theprofessor2158 4 роки тому +115

    This was some real challenge for the endeavour

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 роки тому +7

    MASS ഡ്രൈവിംഗ് 15:21👈♥ ഒരു രക്ഷയുംഇല്ല🤩

  • @sabirpalakkad507
    @sabirpalakkad507 4 роки тому +1

    അടിപൊളി വളരെ ഇഷ്ടമായി off road video👌👌

  • @jithingeorge3342
    @jithingeorge3342 4 роки тому +70

    കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്നത് -neriamangalam
    കേരളത്തിന്റെ ചിറാ punjji-lakkidi

  • @rohanvlogs3822
    @rohanvlogs3822 4 роки тому +38

    ഓണ്ലൈന് ക്ലാസ്സിൽ inthe ഇടയിൽ കാണുന്ന വർ undoo😍😍😍😍😍😍😍😍😍😍sujith ettan fans Ondoo sujith ettan Ishtam 😍😍😍

    • @basithekkan8833
      @basithekkan8833 4 роки тому +4

      നീ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഓഫ്‌ റോഡിങ് നു പോവും അല്ലേടാ

    • @rohanvlogs3822
      @rohanvlogs3822 4 роки тому

      @@basithekkan8833 sujith ettan in the video njn Miss cheyyarilla

    • @basithekkan8833
      @basithekkan8833 4 роки тому

      @@rohanvlogs3822 me also, bro

    • @michaelcorleone8057
      @michaelcorleone8057 4 роки тому +2

      Inn calsillallo sheenarayana guru jayandi alle🙄

  • @rfarvlogs9639
    @rfarvlogs9639 4 роки тому +1

    Awesome... waiting for next video

  • @rasheed_dgz6647
    @rasheed_dgz6647 4 роки тому +40

    നല്ല ഒരു vloger എന്നതിലുപരി നല്ലൊരു ക്യാമറാമാൻ കൂടി ആണെന്ന് ഈ വീഡിയോയിൽ ഒരു പ്രാവശ്യം കൂടി sujith bro തെളിയിച്ചിരിക്കുന്നു 💥

  • @adhinan7374
    @adhinan7374 4 роки тому +7

    💛✌️വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ സുജിതേട്ടന്റെ വീഡിയോ കാണുന്നത് ഒരു പ്രേത്യകാ ഫീൽ ആണ്❤️👌

  • @sablue79
    @sablue79 4 роки тому +1

    Absolutely brilliant..no words..first of all congratulations for the brilliant driving skills to emil and ikka....and excellent camera work by Sujit..keep rocking..guys...a fan of your channel.....

  • @lincejoseph6991
    @lincejoseph6991 4 роки тому +60

    𝗘𝗹𝗹𝗮 𝗱𝗵𝗶𝘃𝗮𝘀𝗮𝘃𝘂𝗺 𝘃𝗶𝗱𝗲𝗼 𝘃𝗲𝗻𝗮𝗺 ❤️❤️

  • @nikkygeorgephilip52
    @nikkygeorgephilip52 4 роки тому +41

    Wish this video would become #Trending No.1💪🏻💪🏻

  • @manusmj9891
    @manusmj9891 8 місяців тому +1

    Is anybody watching on this 2024!!!!
    Still missing these combos ❤❤❤❤😢

  • @vineethpv9167
    @vineethpv9167 4 роки тому +23

    Endeavour ഓഫ് റോഡിന് പറ്റിയതാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..ഇത് കണ്ട താ ർ : ഇവൻ എന്നെക്കാൾ പുലി ആണല്ലോ..ഇന്നത്തെ ഹീറോ endeavour തന്നെ..☺️😊

  • @rushhourvlogs2691
    @rushhourvlogs2691 4 роки тому +10

    എൻഡേവറിന്റെയ് ബാക്കി പെർഫോമൻസിനായി കാത്തിരിക്കുന്നു... ഒരു ഒന്നൊന്നര മൊതലാണേ 🔥

  • @ananthusai8285
    @ananthusai8285 4 роки тому +29

    Stock tyres ആയിട്ട് ചെളിയിൽ ഇറക്കിയാൽ പെടും.... വണ്ടി മാത്രമല്ല ടയറും ഓഫ് റോഡിങ്ങിൽ ഒരു ഘടകം ആണ്....

  • @abhimode.k.v4077
    @abhimode.k.v4077 4 роки тому +9

    Best engaging series after a long time❤❤waiting for more..

  • @jijuize
    @jijuize 4 роки тому +28

    EMIL BRO WHAT A DRIVING HATS OFF BRO

  • @semeennazeer5834
    @semeennazeer5834 4 роки тому +5

    Sujith bro kidu ente dream car fortuner aayirunnu matti chinthikkano ennu karuthuka
    Anyway gud luck waiting for better offroading videos
    Thankyou

  • @alengeorge6389
    @alengeorge6389 4 роки тому +32

    Emil bro I’m a big fan of your driving😍✨
    You’ve inspired me to drive💪🏻🤝
    Loved the attitude you’ve when you’re driving n the care that you give for the cars🤩
    Keep going ahead🤩 waiting for more videos

  • @jobytjose6951
    @jobytjose6951 4 роки тому +15

    ഇത് ഞൻ എത്ര തവണ കണ്ടെന്നു ഒരു പിടിയും കിട്ടുന്നില്ല.. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീഷിക്കുന്നു സുജിത്തേട്ടാ 👏🥰

  • @pahussain6470
    @pahussain6470 4 роки тому +14

    സലീഷേട്ടൻറെ കുറവ് ശെരിക്കും അറിയുന്നുണ്ട്.അടുത്ത ട്രിപ്പിൽ അത് നികത്തണം.....👍👍

  • @mashmoshcommonera677
    @mashmoshcommonera677 4 роки тому +7

    Inb trip ന് ശേഷം ഏറ്റവും ഇഷ്ടപെട്ട വീഡിയോ 👏

  • @renjiths9450
    @renjiths9450 4 роки тому +8

    ഒന്നൊന്നര ഓഫ്റോഡിങ് ആയിപോയി പൊളിച്ചു😍😍 ഹൈനസിക്ക എമിൽ പൊളി ഡ്രൈവിംഗ് കുഴിമടിയൻ സുജിത്തേട്ടൻ 😂😂

    • @riyask-ds7ov
      @riyask-ds7ov 4 роки тому +3

      സുജിത്തേട്ടൻ കുഴിമടിയൻ ആണെകിൽ നീ ഇതൊന്നും കാണില്ലല്ലോ bro 😃

  • @parvathylakshmymusic
    @parvathylakshmymusic 4 роки тому +1

    WELLDONE Ikka..Emil.. sujith Bhai.. WELLDONE..Camera view superb.. viewed with huge Heart beats.. Thanks to Entire Team..👍👍

  • @failure-behind-sucess5616
    @failure-behind-sucess5616 4 роки тому +10

    Emil bro and hinsikka powli driving🔥🔥🔥🔥

  • @abbaskadampuzha502
    @abbaskadampuzha502 4 роки тому +12

    ഫോർവീൽ ഡ്രൈവ് ഓഫ്റോഡിംഗ് അത് സാധാരണക്കാരുടെ ഒരു ഡ്രൈവാക്കി അവതരിപ്പിച്ച മൂന്നു പേർക്കും എന്റെ' ഒരുസല്യൂട്ട്

  • @arun9496
    @arun9496 4 роки тому +1

    emil bro.. thakarthu🥰🥰😍😍😍😍😍🤩

  • @rashirashid7157
    @rashirashid7157 4 роки тому +7

    എമിൽ ബ്രോയും എൻറെ വർക്ക് വേറെ ലെവലാ

  • @exploretheworld5359
    @exploretheworld5359 4 роки тому +5

    Uff.... Emil bro & Endeavour 👌👌👌👌👌👌👌sujithetta cam mhn powli✌️✌️✌️

  • @rosmithomas2607
    @rosmithomas2607 4 роки тому +14

    ഈ എൻ്റെവർ ഒരു ഒന്നന്നര താരമാണ് സൂപ്ർ സുചിത്ത് ഭക്തൻ