പൊളിച്ചടക്കി ട്രാക്കുകൾ Kerala Adventure Trophy 2024 Extreme SUV offroading

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 50

  • @jejifrancis6268
    @jejifrancis6268 20 днів тому +35

    ഇതിൽ പലരെയും വീണ്ടും ഡ്രൈവിംഗ് പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. വണ്ടി എന്തെന്നും പഠിപ്പിക്കണം. ചുമ്മാ വണ്ടി ഇട്ട് പൊളിക്കുന്നു. നല്ല വണ്ടി കിട്ടിയിട്ടും കാര്യമില്ല ഇവർക്ക്.

    • @Vichuzzz-m2e
      @Vichuzzz-m2e 19 днів тому +2

      Idh mud / off-road competition anu bro

    • @jejifrancis6268
      @jejifrancis6268 19 днів тому

      @vibhusreedeep5306 അറിയാം.

    • @Chaos96_
      @Chaos96_ 16 днів тому

      Ok sir

    • @DVREJ
      @DVREJ 16 днів тому +1

      Okay ചേട്ടൻ വരുമോ പഠിപ്പിച്ച് തരാൻ?

    • @jejifrancis6268
      @jejifrancis6268 16 днів тому

      @@DVREJ വണ്ടിയും എന്റെ ചിലവ് കാശും എടുത്താൽ വരാം.

  • @Ashlinkumar
    @Ashlinkumar 6 днів тому +2

    That fortuner is on sale. Single owner recently serviced, ceramic protected😂

  • @saikrishnasankar328
    @saikrishnasankar328 16 днів тому +3

    വാഹനം ഓടിക്കുകയല്ല ;വാഹനത്തെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അതിന് പ്രത്യേക പരിശീലനം നേടണം. ക്ഷമയോടെ വാഹനത്തേയും റോഡിനേയും മനസ്സിലാക്കുക. ട്രാക്കിൽ ആദ്യം എത്തുന്നത് മാത്രമല്ല; ട്രാക്ക് മുഴുവനാക്കുക , ഓഫ് റോഡ് ഡ്രൈവിംഗ് ഒരു പ്രത്യേകതരം ലഹരിയാണ്. അത് അനുഭവിച്ച് അറിയണം. എല്ലാവർക്കും അഭിപ്രായം പറയാൻ എളുപ്പമാണ് എന്നാൽ ട്രാക്കിൽ ഇറങ്ങുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുക. ട്രാക്ക് മുഴുവനാക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്.
    നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം ഓഫ് റോഡ് റേസിംഗ് ഇനിയും വരണം.
    I DRIVE SAFE...

  • @aswanthbabu2491
    @aswanthbabu2491 20 днів тому +25

    പിള്ളേർ നല്ല വെറുപ്പിക്കൽ ആണല്ലോ....

    • @kaZZunni
      @kaZZunni 18 днів тому

      local pillera, decency illa!!👎

  • @samdaya8152
    @samdaya8152 20 днів тому +5

    Black jimmy - they should have tried opening the rear door fully and adding wait at the rear might helped

  • @nettopriyan0999
    @nettopriyan0999 20 днів тому +7

    Jimny❤

  • @KLtraveller-v3e
    @KLtraveller-v3e 19 днів тому +7

    18:59 ACTOR BINU PAPPU (red t shirt guy)

  • @Rajagaming036
    @Rajagaming036 6 днів тому

    Jimny ❤❤❤

  • @brittovlogs6395
    @brittovlogs6395 12 днів тому

    Last toyota de vandi etha..LC aano?model spec parayamo

  • @sayyid_azhar
    @sayyid_azhar 20 днів тому +5

    Track Valare moosham

  • @akhilmathew9090
    @akhilmathew9090 15 днів тому +2

    ഇത് ഓറോഡിങ് എന്നൊന്നും പറയാൻ പറ്റില്ല വണ്ടി പൊളിച്ചടുക്കക എന്ന് പറയും ശെരിക്കും നടക്കുന്ന മലസാരത്തിൽ അതിനായിട്ട് പണിഞ്ഞ വണ്ടി ഉണ്ടാവും 👍ഈ പൊളിച്ച വണ്ടി ഒക്കെ ഏതേലും പാവം പിടിചവന്റെ തലയിൽ ഡോക്ടർ യൂസ്ഡ് കാർ എന്ന് പറഞ്ഞു കെട്ടിവെക്കും ഈ പറയുന്ന ഒരു പ്രമുഖ offroad വണ്ടിയും അതിന്റെ ക്ലബ്ബിലും ഉള്ളവനാ ഞാൻ ഞങ്ങൾ നാച്ചുറൽ ട്രാക്ക് ഇൽ ഇടുക്കി ഒക്കെ പോയി offroad അടിക്കുന്നത ഒറ്റ വണ്ടികൾക്കും ഒരു പോറൽ പോലും ഇല്ലാതെ ഇറക്കി കൊണ്ട് വരും ഞങ്ങൾ ട്രാക്കിൽ മത്സരത്തിന് ഇറക്കുന്ന വണ്ടി അതിനായി പണിഞ്ഞ വണ്ടികൾ ആയിരിക്കണം അല്ലെങ്കിൽ ഇതുപോലെ ഇടിച്ചു പൊളിച്ചു ക്കണ്ട് നടക്കാം

  • @LukumanulhakeemBarikandy
    @LukumanulhakeemBarikandy 20 днів тому +15

    Manners illatha pillaru

  • @thonippadan8716
    @thonippadan8716 20 днів тому +4

    Thar 3 door✨

  • @princepappachan6240
    @princepappachan6240 16 днів тому +1

    Rush driving will give you nothing it will only damage the vehicle. You have to respect your vehicle. If you do that it will give you the benefit.

  • @555fayispp
    @555fayispp 19 днів тому

    പുഴയിലെ ഓഫ്‌റോഡ് ഒരുരക്ഷയും ഇല്ലായിരുന്നു 🔥🔥🔥🔥ആ video ഉണ്ടോ

  • @reminsunny76
    @reminsunny76 18 днів тому +5

    Poor track and setup... Veruthe വണ്ടികൾ പൊളിക്കാന്... നന്നാക്കി എടുക്കാൻ ലക്ഷങ്ങൾ വേണം. Thar roxx 😟😟

  • @aruna3847
    @aruna3847 16 днів тому +2

    Oru fortuner engney ekke nasipilam ennath kanane edhu kandaadhi, game kalikuanoo evan ekke??

  • @RAMSEEKK
    @RAMSEEKK 18 днів тому +3

    Jimny ufff 🥵📈

  • @aswanthbabu2491
    @aswanthbabu2491 20 днів тому +2

    KL 34 കാഞ്ഞിരപ്പള്ളി thar ❤

  • @Turbo_Boy_Gaming
    @Turbo_Boy_Gaming 20 днів тому

    Kannur Kasaragod jillayil vellom ee paruadi indoo onn kananm enn aghraham indd

    • @offroadmasters
      @offroadmasters  20 днів тому

      follow “Offroad masters Insta page ! For Event Updates!

  • @rinturnair4549
    @rinturnair4549 День тому

    Tata safari ,ford endavour , scorpio eth oka suv ahanato .ahath onnum ee track ill kndilla

  • @thonippadan8716
    @thonippadan8716 20 днів тому +9

    Thar rox rekshayilla

  • @RexgenGaming
    @RexgenGaming 19 днів тому

    endon track eth ??? asheeeyyy

  • @El_dorado_44
    @El_dorado_44 17 днів тому +2

    Roxx okke ingane kond nashipikumbol enth sukam aanu ivanmarku kittunna😬

  • @Vichuzzz-m2e
    @Vichuzzz-m2e 19 днів тому

    jimny 🔥

  • @AesterAutomotive
    @AesterAutomotive 17 днів тому

    6:06 automatic ann enn thonn...gear shift aavnthan kerathath..athpolum🤌

  • @abinjacob859
    @abinjacob859 20 днів тому +1

    It's heartattack for me 😮😢

  • @dzsolid1850
    @dzsolid1850 20 днів тому

    thar❤

  • @Jishnuk011235
    @Jishnuk011235 19 днів тому

    enthu thenga ano ee kanikune

  • @PALAKKARAN8777
    @PALAKKARAN8777 15 днів тому

    നടക്കുന്ന ലൊക്കേഷൻ എവിടെ ആണെന്ന് അറിയാൻ എന്താ മാർഗം 😊

    • @offroadmasters
      @offroadmasters  14 днів тому +1

      Just Follow Offroad masters Insta Page For Event Updates👍

  • @soorajsidharth8376
    @soorajsidharth8376 18 днів тому

    Scorpio , land cruiser onnumillallo

  • @BabijithBabi-j5s
    @BabijithBabi-j5s 20 днів тому

    Pajero ❤

  • @555fayispp
    @555fayispp 19 днів тому

    Suv first price fortuner ആണ് കിട്ടിയത്

  • @haridas78
    @haridas78 19 днів тому

    This is not how you do off-road driving. Also the track layout is horrible

  • @Anandupapz
    @Anandupapz 20 днів тому +1

    Kazhapp

    • @Turbo_Boy_Gaming
      @Turbo_Boy_Gaming 20 днів тому +3

      Ee kazhapp aan vellam kerumbolum mala idiju vannapolum ale rekshikan varan avarkk tonipiche bro

  • @shabashashim6074
    @shabashashim6074 19 днів тому +1

    Worst track poor drivers

  • @callmenoah8808
    @callmenoah8808 15 днів тому

    Pilleru verupikkal

  • @sanal6635
    @sanal6635 19 днів тому

    Worst offroad race ever seen

  • @michaelmyers8162
    @michaelmyers8162 13 днів тому

    Track👎🏻