Ford Endeavour Off-Roading Experience

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,1 тис.

  • @TheMonukuttan
    @TheMonukuttan 4 роки тому +273

    MG problem അയതിന് ശേഷം വന്നവർ like here... Gloster mone endeavour is ur Daddddd👍👍

    • @abhijith2ak
      @abhijith2ak 4 роки тому +1

      ഒരു ആസ്പെക്ടിലും ഗ്ലോസ്റ്ററിന്റെ ഏഴയലത്തു വരില്ല endevour ഈ കിഴങ്ങൻ കേടായ വണ്ടി വച്ചു നടത്തിയ റിവ്യൂ കാണാതെ ഓട്ടോ കാർ പോലുള്ള റിവ്യൂ കാണുക

    • @soorajtr6692
      @soorajtr6692 4 роки тому

      @@abhijith2ak are you saying gloster is better than endevour?

    • @abhijith2ak
      @abhijith2ak 4 роки тому +1

      @@soorajtr6692 in luxury, power figures, offroad capabilities( deffect vanna vandiyumayi compare cheyyallee athokke rollce roysinu vare undakarund) and price... but look and bulit qualiy endeavor aanennu thonnunnu kurachu koode better

    • @abhijith2ak
      @abhijith2ak 4 роки тому

      @@soorajtr6692 endeavour 167 bhp gloster 215 bhp
      Gloster is not a turbo its twin turbo mahnn
      Torq 420 nm at 2000-2500 ( endeavor )
      480 nm at 1500 😯 RPM its much much higher man compare with endevour
      Endevour പുലി ആണെങ്കിൽ ഇത് പുപ്പുലി ആണ് ഫെക്തന്മാരെ ഒന്നും വിശ്വസിക്കല്ലേ

    • @marshall_ortega2692
      @marshall_ortega2692 4 роки тому +2

      @@abhijith2ak Ithrayum athikam odicha endeavor vechan avar ippozhum snow and desert poyi success ayi vannirikunnath...ennit..oru cheiya kunnu polum keran pattatha gloster. paperil eath karinum adipoli akan pattum...but on road cheyth kanikanam...athilan karyam

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 5 років тому +497

    ഞാൻ fortuner book ചെയ്ത ആളാണ്...... but endeavor ഓടിച്ചപ്പോൾ തീരുമാനം മാറ്റി
    Waiting for delivery 🤩👍

    • @irfathali7576
      @irfathali7576 4 роки тому +1

      nizamudheen cholayil p

    • @Izzathperfume
      @Izzathperfume 4 роки тому +32

      But look fortuner ആണ്

    • @rahulan5026
      @rahulan5026 4 роки тому +62

      @@Izzathperfume lookil alla workil aanu kaaryam😄

    • @jgplaybjgplayv6910
      @jgplaybjgplayv6910 4 роки тому +25

      Fortuner has a sleek business type look....whereas endeavour has a more rugged and off roading look

    • @ridewithkk4906
      @ridewithkk4906 4 роки тому +7

      Ullathno bro

  • @കണ്ടതുംകേട്ടതും-ഡ8ഷ

    സുജിത് ഭായിയുടെയും എമിലിന്റെയും ഹൈനസ്കയുടെയും.... എന്റവറിന്റെയും താറിന്റെയും വയനാട് ഓഫ് റോഡ് കണ്ടവർ വന്നു ലൈക്

  • @focuspluseducation
    @focuspluseducation 4 роки тому +95

    ആ endover ആണോ ഈ endover എന്ന് നോക്കാൻ കാലങ്ങൾക്ക് ശേഷം വീണ്ടും ഈ വീഡിയോ കണ്ടത് ഞാൻ മാത്രം ആണോ

  • @vishnu5440
    @vishnu5440 5 років тому +468

    സുജിത് ഭക്തൻ nd എമിൽ ബ്രോ ഇഷ്ടം 🥰🔥🔥🔥🔥🏁

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому +9

      വണ്ടി ഭ്രാന്തൻ എമിൽ ബ്രോയും സുജിത് മച്ചാനും കൂടിയുള്ള യാത്രകൾ കിടുക്കും👌✌❣

    • @remyakuttan4090
      @remyakuttan4090 5 років тому +3

      Both I like it

    • @FarhazSaitsVlog
      @FarhazSaitsVlog 4 роки тому +1

      vlog vera level anh if they both join

  • @sharanshampu1954
    @sharanshampu1954 4 роки тому +57

    ഷിൻറ്റോടെ വണ്ടി FANS LIKE HERE.....! 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @LondonKazhchakal
    @LondonKazhchakal 5 років тому +121

    എമിൽ ബ്രോ തിരിച്ചു വന്നതിൽ സന്തോഷം

  • @abhinavm5157
    @abhinavm5157 5 років тому +1178

    Endeavour fans like

    • @LondonKazhchakal
      @LondonKazhchakal 5 років тому +1

      njan

    • @jubinks1325
      @jubinks1325 5 років тому

      f450. yum

    • @rafeekummar1956
      @rafeekummar1956 5 років тому +2

      I am , an EcoSport owner

    • @shroffofficial9916
      @shroffofficial9916 5 років тому +1

      @Appu king in this segment

    • @shyamaa3520
      @shyamaa3520 4 роки тому

      @Exotic yuuuuuuiiuuuuuuuuuuuuuuuuuuuuuuujhhjhhhhhhhhhhjjjjllklllllooljkllkkllkjhhjkjbhhkkeuijlllhyikoituyyhukkoooiukioookkkkkoooooooloooooooolllloogghjjkkkkppkjhjjkkkkkokokkkjjkkkkllkjjkkkkkkkkkkjjjjjj

  • @trackplanet8607
    @trackplanet8607 5 років тому +682

    എമിൽ ബ്രോ 😎

    • @LondonKazhchakal
      @LondonKazhchakal 5 років тому +2

      super

    • @yedhuukrishnan
      @yedhuukrishnan 5 років тому +1

      Sanju V Samson | Trivandrum Sports Hub |
      ua-cam.com/video/EhKGIFME5Us/v-deo.html
      Plz like and subscribe my channel
      ☺️☺️☺️☺️☺️

    • @videepchirayathvenu7512
      @videepchirayathvenu7512 5 років тому +1

      Emil join ehtha sambhavam with gopika ramesh olari

  • @jeezvlogz5478
    @jeezvlogz5478 5 років тому +48

    വീണ്ടും എമിൽ ബ്രോയെ കണ്ടതിൽ സന്തോഷം... superb...

  • @vishnuvpillai4103
    @vishnuvpillai4103 4 роки тому +7

    😍Endeavor booked already . Katta waiting for delivery 📦

  • @sheheershehishehi
    @sheheershehishehi 4 роки тому +7

    ന്റെ പൊന്നോ
    എന്ടോവർ ഇമ്മാതിരി
    ഐറ്റം ആയിരുന്ന കിടു
    കീലോസ്‌കി
    👌❤️❤️❤️👌

  • @artnaturetravel1558
    @artnaturetravel1558 4 роки тому +4

    Emil bro + Sujith bro = വേറെ ലെവൽ ❤️

  • @aneeshulloor1453
    @aneeshulloor1453 4 роки тому +5

    പേടിക്കുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ഒരു ആശ്വാസമാ അല്ലേ.... 🤣🤣🤣🤣 പ്വോളിച്.... became a fan of Endeavor ❤️❤️❤️

  • @Anjali-c7c9n
    @Anjali-c7c9n 5 років тому +9

    കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും എമിൽ .....എമിൽ ഇഷ്ടം ...😍😍

  • @aswinaa245
    @aswinaa245 4 роки тому +7

    Ford , the level of confidence in thier vehicle🔥🔥🔥🔥

  • @AdaarVloG
    @AdaarVloG 5 років тому +252

    ഇത് ഇപ്പോൾ സീരിയൽ പോലെയായി. ഒരുദിവസം കണ്ടില്ലെങ്കിൽ എന്തോ പോലെ

    • @kichukichu2656
      @kichukichu2656 5 років тому +5

      Adaar VloG serialine onum itinod upamikalllee

    • @anoopanu4153
      @anoopanu4153 5 років тому

      True u said,,

    • @naizammp
      @naizammp 5 років тому +1

      Serial n cinima okkey enthu
      Ithu athukkum meleley

    • @adhilpachu3909
      @adhilpachu3909 5 років тому +7

      അസൂയയും, കുശുമ്പും, കുടുംബ പ്രശ്നവും മാത്രം കാണിക്കുന്ന സീരിയലിനെ ഇതിനോട് ദയവായി ഉപമിക്കരുതേ 🙏

    • @yeswanthdev7879
      @yeswanthdev7879 4 роки тому

      Athane😆

  • @anoobbabu6024
    @anoobbabu6024 5 років тому

    സുജിത് ഏട്ടാ ഭയങ്കര സൂപ്പർ വീഡിയോ , ബ്യൂട്ടിഫുൾ എഡിറ്റിംഗ് , ഡ്രോൺ ഷോട്ട് ഒക്കെ അവർ ചെയ്തതാണോ? എന്തായാലും ഓഫ് റോഡ് വീഡിയോ ഏറ്റവും മികച്ച രീതിയിൽ എടുത്തു ഞങ്ങൾക്ക് കാണിച്ചു തന്നതിന് താങ്ക്സ്...
    ഓഫ് റോഡ് ഡ്രൈവ് വളരെ നല്ല രീതിയിൽ പൂർത്തി ആക്കിയ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ...

  • @pradeeppra4746
    @pradeeppra4746 5 років тому +112

    സ്മാർട്ട് ഡ്രൈവ് ബൈജു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരിക്കും

  • @aswinab6154
    @aswinab6154 4 роки тому +2

    ഇത്രയും ആസ്വദിച്ചു കണ്ട വേറെ വീഡിയോ ഇല്ല 😄 പൊളിച്ചു ❤️

  • @nikhil0888
    @nikhil0888 5 років тому +4

    Great to see you both again in a off-road drive... Good combination when it comes for Emil George and Sujith

  • @dreamtraveler9136
    @dreamtraveler9136 4 роки тому +1

    Sujitheto ഇങ്ങടെ ചാനൽ കാണാൻ തുടങ്ങയ പിന്നെ വണ്ടികളെ കുറിച്ച് നന്നായി അറിയാൻ സാധിച്ചു 🔥🥰👌👍👍👍👍

  • @ഭാഷാപ്രേമി
    @ഭാഷാപ്രേമി 4 роки тому +3

    Endeavour പൊളിയാണ് 👌👌👌

  • @prejuhariharan2357
    @prejuhariharan2357 5 років тому

    സിറ്റ് ബൽറ്റിന്റെ സെഫ്റ്റി ഈ വീഡിയോ കണ്ടാൽ മനസ്സിൽ ആകും. മലയാളത്തിൽ യൂ ട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല നന്നയിട്ടുണ്ട്. യമിൽ ബ്രോയ കുറച്ചു നാളുകൾ കഴിഞ്ഞു കണ്ടു സന്തോഷം ഉണ്ട്.

  • @fullpoli
    @fullpoli 4 роки тому +7

    നിങ്ങള് എല്ലാരും പൊളിയാണ്.... സത്യത്തിൽ നമ്മളെയൊക്കെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ്... യാത്രകളും വണ്ടിയും എല്ലാം ഇപ്പൊ ഞങ്ങളുടെയും ഹരം ആയിക്കഴിഞ്ഞു.

  • @anoop-gq1vn
    @anoop-gq1vn 4 роки тому +1

    Sujithetta....Serikkum ..nenjidichupoyii....oru real offroad..endeavouril irunnu anubhavichapole thonni..🥰🥰👌 othiri videos kandittundeljm oru real feel tharan e videoku kazhinju..😍👍

  • @sadiqshafeek1354
    @sadiqshafeek1354 5 років тому +63

    എമിൽ ബ്രോ കുറെ നാളൈ കണ്ടിട്ട്

  • @ashiqueali7174
    @ashiqueali7174 4 роки тому +5

    പണ്ട് കുട്ടുകാരന്റ സൈക്കിൾ ഒരു റൗണ്ട് കൂടി ചോദിക്കുന്നത് പോലെ സുജിത്തേട്ടട്ടെൻ
    ഒരു റൗണ്ട് കൂടെ 😍😍😍😍

  • @kurianthomas_editor
    @kurianthomas_editor 5 років тому +12

    Emil ബ്രോ & Sujith ബ്രോ .. 😎 ഓഫ്‌ റോഡ് 🔥 ..
    waiting for the road trip with Baiju ചേട്ടൻ .. 😍 .. !!

  • @dinkanyaab
    @dinkanyaab 5 років тому +14

    സുജിത്തേട്ടനും എമിൽ ബ്രോയും ഒരു ഒന്നൊന്നര കോംബോ ആണ്.... 🙃😉😊

  • @amalKL038
    @amalKL038 5 років тому +18

    സുജിത്ത് ബ്രോ❣️ ആൻഡ് 🦋😄എമിൽ ബഡി നിറങ്ങള് രണ്ടാളും കൂടിയാൽ പിന്നെ💕😄 ഒന്നും പറയണ്ട കിടുവ..💚💛💛. ചിരിച്ച് ചിരിച്ചു ഒരു പരുവം ആയി ..
    💞😄💞😄💞😄💞💕💞💞💕
    സുജിത്ത് ബ്രോ വണ്ടി ഓടിച്ചപ്പോൾ എന്തൊക്കെ ഡയലോഗ് ആയിരുന്നു ....❣️🦋 എന്നിട്ട് എമിൽ വന്നപ്പോൾ എമിൽ ബ്രോ ഒരു പുച്ഛകുട്ടിയെപോലെ എന്തു പാവം കൊച്ച അല്ലെ... ❣️🦋

  • @Sahad_Cholakkal
    @Sahad_Cholakkal 5 років тому +4

    *_സുജിത്തിന്റെ കൂടെ എമിലിനെ കാണുമ്പോൾ.. ഒരുപാട് സന്തോഷം_* 😍

  • @born91bysubeeshkadhaliyil99
    @born91bysubeeshkadhaliyil99 5 років тому +1

    എന്തായാലും നമ്മടെ ഡ്രൈവർ സുകുവിനെ കുറേ നാളുകൾക്ക് ശേഷം ഡ്രൈവർ സീറ്റിൽ കാണാൻ പറ്റിയതിൽ വലിയ സന്തോഷം
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @fazp
    @fazp 5 років тому +182

    ഓഫ് റോഡ് പോവാൻ ഇഷ്ടമുള്ളവർ ഇവിടെ ലെെക്ക് ചെയ്യൂ

    • @mohammedsaheed1163
      @mohammedsaheed1163 5 років тому +2

      Fayyas Nm keralathil aayath kond valiya thalparyam illa

    • @ceeteevlog8185
      @ceeteevlog8185 5 років тому +3

      Like തന്നാൽ കൊടുപോവുമോ?

  • @jeenchiriyankandath2888
    @jeenchiriyankandath2888 4 роки тому +2

    Superb track, Marshall, review.... N... The inside views... Also... Powli..

  • @prasobhap
    @prasobhap 5 років тому +121

    എമിൽ വന്നല്ലോ

  • @misterje6702
    @misterje6702 5 років тому +2

    Suku back on rock

  • @mhdsadhik
    @mhdsadhik 4 роки тому +20

    Hanika koodi വേണം ആയിരുന്നു😜 എന്നാ ഒരു powli പൊളിച്ചേനെ 😅

  • @jeelithtj1074
    @jeelithtj1074 4 роки тому +1

    Heart beat Stopped on first Jump....😍😍😍..Superbbb...

  • @RecentUpdatesforyou
    @RecentUpdatesforyou 5 років тому +37

    ക്യാമറാമാൻ സൂപ്പർ ആണല്ലോ . ഗുഡ് ഷോട്സ് ...

  • @krishnaramesh5323
    @krishnaramesh5323 5 років тому +1

    Though Kerala has got UA-camrs with more subscribers than you but to most the mention of UA-camrs from Kerala , your name pops up, so I feel you are the most able person to explain the impact of increasing data charges on the earnings of our budding and hard working UA-camrs. Would make an interesting vlog.

  • @mohamedshabilpk9411
    @mohamedshabilpk9411 5 років тому +3

    Emil bro good to see u with Sujitheettan

  • @jerry9815
    @jerry9815 5 років тому +1

    Sujithetta..drone shot polichu.....vlog kanubol oru kidilan feel....👌👌😍😘😘

  • @MohdRafi-tg7xw
    @MohdRafi-tg7xw 5 років тому +8

    5:47 പേടിച്ചിട്ട് ചിരിച്ചത് ഒന്നും അല്ല 😆😆😆😁 എമിൽ ബ്രോ ഇഷ്ടം

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 років тому

    വെയ്റ്റിംഗ് for സിങ്കപ്പൂർ trip
    ആ ഡ്രോൺ സൌണ്ട് ഒരു രക്ഷയും ഇല്ല....

  • @sreejithtechpro9630
    @sreejithtechpro9630 4 роки тому +4

    My dream is to buy a ford endeavour I am a big fan of ford endeavour thank you very much for this video bro👍

  • @muhammednazeeb4390
    @muhammednazeeb4390 4 роки тому +2

    1:30 to 1:45 , 2:45 to 3:20 , 5:25 to 5:50 , 12:21 to 13:25, 17:55 to 18:25 , 21:46 to 21:56.
    Endeavour 4*4 എന്താണെന്ന് അറിയാൻ വന്നതാണേൽ കണ്ടിട്ട് പോവാം😉❤️.

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 5 років тому +35

    Endeavor പുലിആയിരുന്നല്ലേ.😎

  • @krishnaramesh5323
    @krishnaramesh5323 5 років тому +2

    My first car ford iKON was sold to me by Mr. Shinto in 2005 . Nice to see him in the role of AGM today. Pleasant person to deal with .

  • @SightseeingMedia
    @SightseeingMedia 5 років тому +12

    സുജിത്തേട്ടാ പൊളിച്ചു. ഓഫ്‌ റോഡ് ഡ്രൈവിങ്. കണക്കും കാര്യങ്ങളും അറിഞ്ഞില്ലേൽ ഓഫ്‌ റോഡ് പാളും അല്ലെ സുജിത്തേട്ടാ ഡയലോഗ് പൊളിച്ചു

  • @ajmalsalim88
    @ajmalsalim88 4 роки тому

    മലർ എന്ത് പൊളിയാണ് ഇത്.
    സുജിത്ത് ബ്രോ 😎 ഇതൊക്കെ എന്ത്.

  • @afzraz
    @afzraz 5 років тому +127

    എമിൽനെ മിസ് ചെയ്യുന്നവർ like

  • @keralaarchitecture2165
    @keralaarchitecture2165 5 років тому +1

    sujith etta polich ,onnum parayanilla 👍😎
    trip illathapol ithupolathe videos cheythal 3 months kond 1 MILLION Avum 👍

  • @kannanvattathara6507
    @kannanvattathara6507 5 років тому +16

    ദേ വീണ്ടും മ്മടെ മുത്ത്‌ എമിൽ ബ്രോ 💕💕💕💕💕💕💕💕dr #sjb ഇനിയും വെയിറ്റ് ചെയ്യാൻ പറ്റത്തോണ്ട് ചോദിക്കാ ലക്ഷ്വ ദ്വീപ് വീഡിയോ അടുത്തെങ്ങാനും കാണാൻ പറ്റോ? 😢

  • @ansilvlog307
    @ansilvlog307 5 років тому

    സുജിത്ത് ഏട്ടാ പൊളിച്ചു വണ്ടിയുടെ പവർ ഒരു രക്ഷയുല്ല

  • @Rafustar
    @Rafustar 5 років тому +12

    *എമിൽ ബ്രോ സുജിത് ബ്രോ ഒരുപാട് ഇഷ്ട പെടുന്നവർ ഉണ്ടോ 😍😍😂*

  • @johnsonpk233
    @johnsonpk233 4 роки тому +2

    Ente ponnu chettaa.... ith kandat enik tanne tala karaganu 😂😂😂.. Real feel tanne kitty... keep it up...

  • @vishwascontent
    @vishwascontent 5 років тому +4

    Bro. I think you will get million + views for this content. Good job bro..

  • @milank4087
    @milank4087 5 років тому +1

    Best 20:08 oru fond employee nodu chothikavaaa fortuner kurchu endeavour aytu compare chyubol
    Pulli endeavour ale paryuluu
    Fortuner oke ethu oke easy aytu chyam pakshe little better athu endeavour Anu off-road il

  • @vysakhchandran229
    @vysakhchandran229 5 років тому +4

    Emil brooo... welcome back🥰🥰🥰

  • @srahulraul11
    @srahulraul11 4 роки тому +1

    Your all video are awesome and superb chetayiiiii....keep posting..

  • @പാവപ്പെട്ടവൻഞാൻ

    Welcome back Emil Bro🥰

  • @ccjmusthafaccj
    @ccjmusthafaccj 5 років тому +1

    Tech Travel Eat ന്റെ ഇത് വരെയുള്ള മുഴുവൻ വീഡിയോയും കണ്ട ഒരാളാണ് ഞാൻ... തുടർന്നും കാണാൻ താൽപര്യവും ഉണ്ട്.... അങ്ങിനെ ആവട്ടെ
    "അഷ്റഫ് എക്സൽ" നേ സപ്പോർട്ട് ചെയ്യാൻ ഒരു ചെറിയ വീഡിയോ എങ്കിലും ചെയ്യാമായിരുന്നില്ലേ......?

  • @muh__zeenamusu3281
    @muh__zeenamusu3281 5 років тому +5

    😍😍❤...
    Emil brooi

  • @aviyal6447
    @aviyal6447 5 років тому

    സുജിതേട്ടൻ hair style കൊള്ളുലാ മാറ്റി പിടി

  • @തവളകുഴി
    @തവളകുഴി 5 років тому +12

    ആദ്യമായിട്ടാണ് ഓഫ് road video കണ്ടൂ ചിരിക്കുന്ന😁

  • @renjumon5382
    @renjumon5382 5 років тому +1

    Drone cam shot polichu man✌️✌️

  • @KannanK-nw8qd
    @KannanK-nw8qd 5 років тому +3

    Expecting more off-road vedios with different machines

  • @gokuljayaprakash2088
    @gokuljayaprakash2088 5 років тому

    *കഴിഞ്ഞ തവണ ജീപ്പിന്റെ ഓഫ്‌റോഡ് മത്സരം നടന്നപ്പോൾ കിടിലൻ ട്രാക്ക് ആരുന്നു ഇത് ഇപ്പോൾ കൊറേക്കൂടെ ഈസി ആക്കിട്ടൊണ്ട്*

  • @torealizethedreams530
    @torealizethedreams530 5 років тому +22

    എമിൽ bro ഞമ്മളെ ചങ്ക്. മുത്തേ😘😘😘😘😘😍

  • @anoopvk3338
    @anoopvk3338 5 років тому +2

    4.20 പടച്ചോനെ...... ഇങ്ങള് കാത്തോളീ........ 😵😵😵😵😵😜😜😜 വണ്ടി കുഴിയിൽ ഇറങ്ങിയപ്പോ സുജിത്തേട്ടനെ കാണാൻ ഇല്ല 🤣🤣endeavour... offf roading polichu👍👍emil bro ചുള്ളനായിട്ടുണ്ട് 😎😎 ശ്വേത ചേച്ചി യും അഞ്ചു ചേച്ചിയും വഴിപാട് ഉരുൾ നേർച്ച നേർന്നു കാണും ഈ എപ്പിസോഡ് തീർത്തു വീട്ടിൽ വരാൻ.. 😜😜😜

  • @sijithloy5894
    @sijithloy5894 4 роки тому +13

    ഗ്ലോസ്റ്ററും കൊണ്ട് ഇതൊന്നു ചെയ്യാമോ??

  • @ananthapathmanabhanr5028
    @ananthapathmanabhanr5028 4 роки тому +1

    Blue t-shirt itta machaan polichu..Decent ayi odichu.

  • @BMJ3609
    @BMJ3609 5 років тому +10

    Welcome back EMIL

  • @kunchanaravind6330
    @kunchanaravind6330 5 років тому +1

    എമിൽ ബ്രോ യുടെ t shert powli

  • @ajay9382
    @ajay9382 5 років тому +7

    ford my favorite.. 😍❤️

  • @midhuzzthecakeartist240
    @midhuzzthecakeartist240 5 років тому

    ഡ്രോണ് ഇറകിയോ..
    ഡ്രോണ് ഷോട്ട് പൊളിച്ചു ബ്രോ
    ☮️☮️☮️☮️👌👌😍😍🤙🤙☮️☮️☮️☮️

  • @vdosanal
    @vdosanal 5 років тому +11

    അങ്ങനെ സുജിത്തും ഡ്രോൺ ഉപയോഗിച്ച് തുടങ്ങി 😍😍😍

  • @prathapsobhan
    @prathapsobhan 5 років тому

    You do it man!.....offroad drive like a professional.......Noodles kandapol china Trip ormavanuu!.....

  • @ROYAL88-w3p
    @ROYAL88-w3p 5 років тому +10

    ഹെലിക്യാം ഷൂട്ട്‌ പൊളി 👍

  • @byjukollanandi698
    @byjukollanandi698 5 років тому +1

    Chirichu madutthu.... Sujith Bai and Emil bro.... .... 22 *c. 23* c temperature ayyo Chirichu madiyayi sujith Bai.............. Emil Nella Poole viyartthu.. Shwetha akka ne koode kondu poovayirunnu... Ae oru nilavili shabhdam miss aeyi pooyi..... Enthayalum takartthu

  • @renjithvarghesekoshytharak9965
    @renjithvarghesekoshytharak9965 5 років тому +40

    6:23 25°"celsius"🤣🤣

  • @aravindsuresh4930
    @aravindsuresh4930 5 років тому

    Ambooo vlog thakarthu punjiriyode mathrame kanan pattukayullu ee kali eniku ishtapettu

  • @krishna_lal4276
    @krishna_lal4276 5 років тому +6

    ഇന്നെങ്കിലും 1St comments ഇടണം ennu teerumanichatha.. evidanuu... 😏 sujith chettan fans💪💓

  • @roshandevassy1
    @roshandevassy1 4 роки тому

    അനിൽ കുംബ്ലെ ഉണ്ടായിരുന്നത് കൊണ്ടു മാത്രം തിരശീലക്കു പിന്നിൽ നിൽക്കേണ്ടി വന്ന അനന്തപദ്മനാഭനെ ഓർമ വരുന്നു......👍👍👍👍👍

  • @ameenthanari
    @ameenthanari 5 років тому +11

    First comment
    Super

  • @Dominarbwoy
    @Dominarbwoy 4 роки тому +1

    എമിൽ ബ്രോ undel video vere leval

  • @tittovarghese121
    @tittovarghese121 5 років тому +4

    Emil bro...oru rekshayum illa...pulli pwoliyanu😅

  • @tuneZshill
    @tuneZshill 5 років тому

    Poli bro.....nalla driving skills.....
    ❤Sujith bhakthan❤
    ⚡Emil George⚡

  • @prajeeshp9144
    @prajeeshp9144 5 років тому +9

    World tour ന്റെ വണ്ടി ഉറപ്പിച്ചു മക്കളെ FORD ENDOVER sponsored by kairali Ford 👍👍👍tech travel eat world coming soonnnn

    • @milank4087
      @milank4087 5 років тому +1

      World tour onnum ilaa Asia kurchu countries pokunu China , Singapore etc

    • @pranavp665
      @pranavp665 5 років тому +1

      @@milank4087 ndh easy aayitaa parayunney🙄😂

    • @milank4087
      @milank4087 5 років тому

      @@pranavp665 nthu ??? World tour enu paraynuthu egane Anu ? Asia countries matram anu so...

    • @TechTravelEat
      @TechTravelEat  5 років тому +2

      Njan ippozhonnun world tour povilla 😊

    • @pranavp665
      @pranavp665 5 років тому

      @@milank4087 athallaa...china Singapore ennokey chumma easy aayit paranjond paranjathaan...nmk Okey dream aan ath😅

  • @anoopanu4153
    @anoopanu4153 5 років тому

    Emil bro drive kazhiju vanula aaha powli parachal indaloo kidu ayittund,,,👌

  • @adershraj9052
    @adershraj9052 4 роки тому +3

    Shinto ser 🔥🔥🔥 nice Executive of the ford ™

  • @krishnam.s2614
    @krishnam.s2614 5 років тому +1

    Vedeo verunnathum wait cheythiripparnu....😍😍😁😁😁

  • @mohamedfarhan3858
    @mohamedfarhan3858 5 років тому +7

    *Endeavor pwoli അല്ലേ*

  • @subinkumar4216
    @subinkumar4216 5 років тому +1

    എമിൽ ബ്രോ poli aanu...

  • @mohdnoufal-k4295
    @mohdnoufal-k4295 5 років тому +15

    Emil മുത്തേ..., 😍😍😍😍

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 років тому +1

    കുന്നുകളും മലയും ഇടിച്ചു തകര്‍ത്ത സ്ഥലമാണ്‌ ഇപോ എല്ലാവര്ക്കും ലോകേശന്‍

  • @vineethvinu7049
    @vineethvinu7049 5 років тому +3

    Off road King 🔥😍

  • @harihp1864
    @harihp1864 5 років тому +2

    Emil bro - sujithettan combo trip nu eagerly waiting ..oru 100 days nu mugalil undavane 😍

  • @athulchandran2208
    @athulchandran2208 5 років тому +9

    Emil bro is back miss u alot