എൻഡവർ തിരിച്ചു കൊടുത്തു, ഷിന്റോ ഞെട്ടി 😂 Reaction from Kairali Ford 😊

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,9 тис.

  • @TechTravelEat
    @TechTravelEat  4 роки тому +209

    കൂടുതൽ വിഡിയോകൾ, ഫോട്ടോകൾ, Behind The Scenes എന്നിവ ഇൻസ്റ്റാഗ്രാമിൽ: instagram.com/techtraveleat/

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 роки тому +3

      പാലക്കാട് ജില്ലയിലെ കൊച്ചു കൊച്ചു ഗ്രാമങ്ങൾ ആരും അറിയപ്പെടാത്ത വീരമംഗലം ഡാം എന്നിവ കാണണമെങ്കിൽ എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കൂട്ടക്കാരും മറക്കല്ലേ...

    • @alphonsa3251
      @alphonsa3251 4 роки тому

      നിങ്ങള്‍ക്ക് ജീവിതത്തിൽ വിജയിക്കണമെങ്കില്‍ ഇത്‌ മിസ്സ് ആക്കരുത്
      👍👍ua-cam.com/video/PZpnHIrFVmQ/v-deo.html

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

    • @gameshow1585
      @gameshow1585 4 роки тому

      Chattaaaaaaaaaaaaaaa

    • @cycletipstricksmalayalam3848
      @cycletipstricksmalayalam3848 4 роки тому

      Pp

  • @TechTravelEat
    @TechTravelEat  4 роки тому +191

    To contact Shinto: 81380 14455

    • @rahulr6058
      @rahulr6058 4 роки тому +3

      _THANKS YOU SUJITH ANNU_ 🧡

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 4 роки тому +1

      ua-cam.com/video/zs3n7G7Rq2M/v-deo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @shabeeb4126
      @shabeeb4126 4 роки тому +3

      Level 🤞

    • @jamsheed6125
      @jamsheed6125 4 роки тому +1

      Saw your Hector
      Poli annenn thonunnu

    • @fasiluk4388
      @fasiluk4388 4 роки тому

      Ok

  • @_shaiku_jr416
    @_shaiku_jr416 4 роки тому +615

    40 ലക്ഷത്തിന്റെ വണ്ടി ഒരു പേടിയും ഇല്ലാതെ കൊടുത്ത shinto ചേട്ടൻ ആകട്ടെ ലൈക്. ഒരു പ്രശ്നവും ഇല്ലാതെ വണ്ടി തിരിച്ച കൊടുത്ത സുജിത്തേട്ടൻ ആണ് എന്റെ HERO

    • @sajidrahman3821
      @sajidrahman3821 4 роки тому +5

      കീറോ

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

    • @prismweddingphotography1428
      @prismweddingphotography1428 4 роки тому +10

      @@sajidrahman3821 അസൂയ

    • @sidecuts140
      @sidecuts140 4 роки тому +1

      @Ssp ssp 😂

    • @amal00
      @amal00 11 місяців тому

      Hero de andi onne eniche po malare

  • @muhammedirfan313
    @muhammedirfan313 4 роки тому +368

    ഭവാനി കൂട്ടുകാരിയാണെന്ന് കരുതിയ ലെ ഞാൻ... 😍😍😍🤩🤩🤩🤩
    വയനാടാണ് അത്കൊണ്ടാണ്..... 😄😄

  • @sufaidhcherada2905
    @sufaidhcherada2905 4 роки тому +41

    Shinto. A well automotive enthusiast. അദ്ദേഹത്തിന്റെ ആ എനെർജിറ്റിക് സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട്. He is a genuine Man. ഇതു പോലുള്ള Man പവറിലാണ് ഏതൊരു കമ്പനിയുടെയും നിലനിൽപ്പ്. മലപ്പുറത്ത്‌ ഞങ്ങൾക്ക് നല്ല ഒരു ഫോർഡ് ഡീലർഷിപ് ഇല്ല😪.

  • @SIDDIQUEV
    @SIDDIQUEV 4 роки тому +106

    Ford നോട് മാനസികമായി നല്ല താല്പര്ര്യം തോന്നി അടുത്ത dream എന്റെവർ തന്നെ. സിന്റോക്ക് 🙏

  • @DrSreenathS
    @DrSreenathS 4 роки тому +43

    Happy and Proud owner of first Ford Endeavour sport edition from Kochi 🥰❤️ Your video have inspired more always... Planning for our second Kochi 2 Kashmir Trip soon..🔥🙏

  • @amal_krishna_.
    @amal_krishna_. 4 роки тому +242

    ലെ Endeavor : ഇവർ എന്നെകൊണ്ട് ഒരുപാട് പണിയെടിപ്പിച്ചു സേട്ടാ😋

  • @muhammedsajas9511
    @muhammedsajas9511 4 роки тому +106

    Suchithattant വീഡിയോ കണ്ട ആദ്യം eco സ്പോർട്ടിനെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ❤️ ഇപ്പോം endevorum❤️ ഇപ്പോൾ എനിക്ക് ഇഷ്ട്ടപ്പെട്ട വാഹന നിർമാതാക്കൾ ഫോർഡാണ്😍

  • @johnynijin
    @johnynijin 4 роки тому +27

    ഭവാനിയെയും ഷിന്റോയേയും കണ്ട വ്ലോഗ്, പൊളിച്ചുട്ടോ😘എൻഡവ്ർ ട്രിപ്പുകൾ മിസ്സ്‌ ചെയ്യും😥😍

  • @motivational_muse
    @motivational_muse 4 роки тому +155

    എൻഡവർ കൊണ്ട് ഒരു മാസം ത്രില്ലടിപ്പിച്ച് വാങ്ങാൻ കൊതിയാവുന്നു
    അതിന് വഴി ഒരുക്കിത്തന്ന സുജിത്തേട്ടനു നന്ദി

    • @TechTravelEat
      @TechTravelEat  4 роки тому +24

      Thanks

    • @anzilvlogs1785
      @anzilvlogs1785 4 роки тому +1

      1k ആവാൻ കുറെ കാലമായി ആഗ്രഹിക്കുന്നു സാധിച്ചിട്ടില്ല സാധിച്ചു തരുമോ

    • @praveenprasannan3379
      @praveenprasannan3379 4 роки тому

      Ada mwone chumma paraylle

    • @Nymphaea5
      @Nymphaea5 4 роки тому

      @@anzilvlogs1785 1k 🤭🤭

  • @travelpandith6609
    @travelpandith6609 4 роки тому +78

    സുജിത് ഏട്ടന് ഒരു endvour കൊടുക്കാൻ പ്ലാൻ ഉള്ളതുപോലെ ഷിന്റോ ചേട്ടന്റെ സംസാരത്തിൽ നിന്നും തോന്നുന്നു ♥️♥️♥️♥️

  • @mrmallu7786
    @mrmallu7786 4 роки тому +86

    ഒരു paid promotion ഏൽപ്പിച്ചാൽ100% ഭംഗിയായി ചെയ്തുകൊടുക്കും അതാണ് സുജിത്തേട്ടൻ. ഫോർഡ് എൻഡവർ ന് സുജിത്തേട്ടൻ ഉണ്ടാക്കിക്കൊടുത്ത പ്രൊമോഷൻ ഒന്നും അടുത്തിടെ ഒരു വണ്ടിക്കും കിട്ടിയിട്ടില്ല. 👏👏👏

    • @TechTravelEat
      @TechTravelEat  4 роки тому +14

      Thanks

    • @YadhuXplains
      @YadhuXplains 4 роки тому +1

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

    • @koduranees
      @koduranees 3 роки тому

      ഈ ബ്രിഡ്ജ് എവിടെയാണ്

  • @vinupm2326
    @vinupm2326 4 роки тому +14

    ആഡംബര വണ്ടി കിട്ടിയിട്ടും അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു simple മനുഷ്യൻ ആണ് സുജിത്ത് ഏട്ടൻ❤️❤️

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +54

    സുജിത്തേട്ടന്റെ endevour ൽ ഉള്ള കഴിഞ്ഞ ദിവസങ്ങളിലെ വീഡിയോസ് എല്ലാം മനോഹരമായിരുന്നു...അവൻ ആളൊരു പുലി തന്നെ.. off റോഡ് rides ഒക്കെ പൊളി 😍🔥👍

  • @Prajeesh.p
    @Prajeesh.p 4 роки тому +10

    സുജിത് ഭക്തൻ...... ഓരോ യൂട്യൂബർക്കും എന്നും താങ്കൾ ഒരു മാതൃകയാണ്........

  • @arjunprakash3388
    @arjunprakash3388 4 роки тому +171

    അങ്ങനെ നമ്മുടെ അഭ്യർത്ഥന പ്രകാരം സുജിത്തേട്ടൻ വീണ്ടും ഡെയിലി വീഡിയോസ് ഇടാൻ തുടങ്ങിയിരിക്കുന്നു 💪
    #techtraveleat addicts😇

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 4 роки тому +3

      ua-cam.com/video/zs3n7G7Rq2M/v-deo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @movies5802
      @movies5802 4 роки тому +4

      @@മിന്നൽമൊയ്ദീൻ po myre

  • @ameenelad2809
    @ameenelad2809 4 роки тому +44

    ഷിന്റോ ചേട്ടന്റെ സ്വഭാവം വളരെ നല്ലത്

  • @adholokam1237
    @adholokam1237 4 роки тому +222

    *വണ്ടി കൊടുത്ത ശേഷം ലെ സുജിത്തേട്ടൻ മാമനോടൊന്നും തോന്നല്ലേ* 😂😂😂

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 4 роки тому +2

      ua-cam.com/video/zs3n7G7Rq2M/v-deo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 4 роки тому

      @@മിന്നൽമൊയ്ദീൻ nee etha

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 4 роки тому

      @@JAPAN_MUNDOTH നീ ഏതാ..

    • @Isahaqqyu
      @Isahaqqyu 4 роки тому

      @@JAPAN_MUNDOTH Pulli ath kanan alle broo paranjolllu vera onnum paranjillalo

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 4 роки тому

      @@Isahaqqyu ingne ethra aalkkar nd...... adyam njn kaanal ndaaynu .... pinneed full ithanne aaan ellarkkum paripadi

  • @Shaneeb_k
    @Shaneeb_k 4 роки тому +107

    1:42 ഭവാനി ഒരു train ആണെന്ന് അറിഞ്ഞ le* njan 😜😬😳😧😫

  • @suhailk7432
    @suhailk7432 4 роки тому +147

    കൊറേ കാലമായി ഷിന്റോ...ഷിന്റോ എന്ന് കേൾക്കുന്നു ഇപ്പോഴാ കണ്ടത്😁😂. പിന്നെ, ഭവാനി തേച്ചില്ല....😜😂

    • @sreekumarnr6313
      @sreekumarnr6313 4 роки тому

      yes!

    • @dreamskerala8530
      @dreamskerala8530 4 роки тому +1

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐥🐥🐥

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

  • @beeyinghuman1167
    @beeyinghuman1167 4 роки тому +14

    ഷിന്റോ sir നല്ല ഒരു മനുഷ്യൻ 🙏

  • @zanishrahmanpullichola4001
    @zanishrahmanpullichola4001 4 роки тому +33

    HECTOR CHANGES SPOTTED 20:45
    Mass look good work Sujith Etta ❤️

  • @Plan-T-by-AB
    @Plan-T-by-AB 4 роки тому +12

    സുജിത് ഏട്ടാ ആ പാലം പിഴല, കടമകുടി ഒക്കെ പോവാൻ ഉള്ളതാണ്, അവിടെയുള്ളവർ കൂടുതലും ആ ഭാഗത്തേക് പോവാൻ ജെൻകാർ ആണ് ഉപയോഗിച്ച് വന്നത്. അതിനു ഒരു പരിഹാരമായി കുറെ നാളുകൾ കൊണ്ട് നിർമിച്ചതാണ് ആ പാലം.

  • @MohammedAshraf680
    @MohammedAshraf680 4 роки тому +132

    കൊറോണ കാരണം ട്രാവൽ വ്ലോഗ്ഗേർസ് എല്ലാവരും നാട്ടിൽ ആയത്കൊണ്ട് കേരളത്തിന്റെ ഭംഗി കാണാൻ പറ്റി 👍

    • @npfairoos3201
      @npfairoos3201 4 роки тому +4

      E bulljet team subscribe ചെയൂ അടിപൊളി വീഡിയോ അവിടെ കാണാം 💕💕💕

    • @bobbyabrahamnatureloverdsp9104
      @bobbyabrahamnatureloverdsp9104 4 роки тому +3

      hi hi

    • @Siva-ys9vl
      @Siva-ys9vl 4 роки тому

      @@npfairoos3201 hehe athaaan

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

  • @arjun9003
    @arjun9003 4 роки тому +15

    സുജിത്തേട്ടന് ഒരു എൻഡവർ ഫ്രീ ആയിട്ട് കൊടുക്കണം shinto ചേട്ടാ പാവം അത്രയ്ക്ക് ആഗ്രഹിച്ചു പോയി 😍

  • @fazp
    @fazp 4 роки тому +74

    ഷിന്റോക്ക് കിടക്കട്ടെ ഇന്ന് ലൈക്ക് 👍👍😃

  • @traveltoheaven8683
    @traveltoheaven8683 4 роки тому +93

    ഭവാനി എന്ന് കേട്ടപ്പോൾ ഞാൻ കരുതി......... പിന്നെ അഭിയുടെ നാണതൊടുള്ള പറച്ചിലും "അതൊന്നും ഇതിൽ പറയല്ലേ. " ഒന്ന് പ്രതിഷിച്ചു അഭിയുടെ ഗേൾഫ്രണ്ട് ആയിരിക്കുമെന്ന് 😜

  • @Mummusvlog
    @Mummusvlog 4 роки тому +22

    Ford kerala brand ambassador
    Tech travel eat
    Sujith Bakthan 😍
    ആദ്യം echo sport കാണുന്ന സമയത്ത് ഇങ്ങള് ഓർമ്മ വരും
    ഇപ്പോൾ endeavor കാണുന്ന സമയത്തും same😍

  • @bestvideos4464
    @bestvideos4464 4 роки тому

    ഷിന്റോ ചേട്ടന്റെ ആ സംസാരത്തിൽ തന്നെ അറിയാൻ പറ്റും അതേഹത്തിന് പെരുത്ത് ഇഷ്ടപെട്ടിട്ടുണ്ട് എൻഡവർ വീഡിയോസ് ഒക്കെ
    അതെ പോലെ തന്നെ സുജിത്തേട്ടനും കാര്യങ്ങൾ ഒക്കെ പറയുകയും ചെയ്തു
    ഇനിയും ഒട്ടേറെ നല്ല നല്ല കിടുക്കാച്ചി വീഡിയോ സുമായി എത്തുക
    ദൈവം അനുഗ്രഹിക്കട്ടെ 👍✌️

  • @iconic_no1
    @iconic_no1 4 роки тому +199

    Teacher:what is impossible?
    Me:Get heart from tech travel eat

  • @ruebensaji5863
    @ruebensaji5863 4 роки тому +17

    Sujith chetta we saw your Hector in 21:02 it was pwoli.. really waiting to see the whole car.. it is beautiful.. katta support from singapore!!!!

  • @amalanil1142
    @amalanil1142 4 роки тому +177

    KL 03 AE 5050 Modified MG Hector കണ്ടവർ ഇവിടെ like അടി... കണ്ടുപിടിച്ചു സുജിത് bhai MG top akiyind💯

    • @alvinrozario8710
      @alvinrozario8710 4 роки тому +1

      അതിന്റെ ഒരു detailed video കാണാൻ പറ്റിയാൽ മതിയായിരുന്നു

    • @amalchavadi
      @amalchavadi 4 роки тому

      @@alvinrozario8710 nale ind

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

    • @aarnavshailesh7869
      @aarnavshailesh7869 4 роки тому

      Ath sujith bro vint alla dual tone alla red aanu

    • @alvinrozario8710
      @alvinrozario8710 4 роки тому

      @@aarnavshailesh7869 ഇന്നത്തെ വീഡിയോ കാണ് bro ennitu ee portion veendum കാണ്‌

  • @varunsurendran6136
    @varunsurendran6136 4 роки тому

    എന്റെ കുട്ടികാലതാണ്‌.എൻഡവറിനെ ഇഷ്ടപ്പെട്ട തുടങ്ങിയത്.. 2000 ടൈമിൽ. ഡൽഹിയിലൊക്കെ..എവറസ്റ്റ് എന്ന പേരിൽ വണ്ടിയുടെ ബാക്കിൽ ഒരു സ്റ്റെപ്പിനി പോലെ അതോടൊപ്പം ഒരു ചെറിയ ലാഡർ പോലെ സെറ്റ് ചെയ്‌ത മുഴുത്ത ഒരു വണ്ടിയാരുന്നു..അന്നൊക്കെ കേരളത്തിൽ ഇത് വളരെ കുറവാരുന്നു.. പിന്നെ മനസിൽ കയറിയത് ലണ്ടൻ ട്രിപ്പിലാണ്.. എന്തായാലും കുറെ നല്ല മൊമെന്റ്‌സ് വീഡിയോയിലൂടെ ഞങ്ങക്കു തന്ന എൻഡവറിന്..ഒരു ബിഗ് സല്യൂട്ട്🙏🏼🔥

  • @sravanvlogs3431
    @sravanvlogs3431 4 роки тому +20

    Super sujith etta സൂപ്പർ ആയിരുന്നു Endeavour ട്രിപ്പുകൾ എല്ലാം❤️

  • @deepavasudevan3075
    @deepavasudevan3075 3 роки тому +1

    അപ്പോ ഇതാണ് നിങ്ങൾ പറഞ്ഞ താരം അല്ലെ... ഷിന്റോയുടെ വണ്ടി ഇഷ്ടം...

  • @abhinava.t8881
    @abhinava.t8881 4 роки тому +86

    ഇജാതി Pramotion കേരളത്തിൽ
    വേറെ ആരും ചെയ്തുകാണില്ല
    Endeavor പൊളി📣

  • @shinucyriac910
    @shinucyriac910 4 роки тому +1

    കൊള്ളാം സൂപ്പർ ഞങ്ങൾ എല്ലാവരും ഷിന്റോയെ കാത്തിരിക്കുക ആയിരുന്നു കൊള്ളാം ഇതുപോലുള്ള മാർക്കറ്റിങ് method സെയിൽ കൂട്ടാൻ ഇടയാക്കും എന്ന് ഉറപ്പാണ് ഇപ്പോൾ ഞാനും ഒരു endavour ഫാൻ ആണ് സുജിത് ബ്രോ, എമിൽ, ഹൈനാസ് ഇക്ക എല്ലാവർക്കും ബിഗ്‌ താങ്ക്സ് ഇത് പോലെ എൻജോയ് ചെയ്ത റിവ്യൂ അടുത്തൊന്നും ഉണ്ടായിട്ടില്ല congratssss💐💐💐💐💐 expecting more......

  • @3tfactory
    @3tfactory 4 роки тому +301

    Poli ❤️

    • @MidlajcPkl
      @MidlajcPkl 4 роки тому +1

      Bro yude qive away endhayi enik ttharo oru camera

    • @TheraPaarainLondon
      @TheraPaarainLondon 4 роки тому

      ❤️❤️തേരാ പാര ഇൻ ലണ്ടൻ
      ലണ്ടൻ വിശേഷങ്ങൾ അറിയാൻ ചാനൽ കേറി നോക്കു ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ 🥰

    • @imuhammedhadi
      @imuhammedhadi 4 роки тому +1

      Nepotism in comment box!

    • @albertbenny7430
      @albertbenny7430 4 роки тому +1

      Who are you??????

    • @MidlajcPkl
      @MidlajcPkl 4 роки тому

      @@albertbenny7430 midlaj

  • @rajeeshrasheed6231
    @rajeeshrasheed6231 4 роки тому +29

    ഷിന്റോ നല്ല മനുഷ്യൻ

  • @najeebrahuman8446
    @najeebrahuman8446 4 роки тому +17

    ചേട്ടൻ ബസ് fan.. അനിയന്‍ ട്രെയിൻ fan.. Pwoli😍

  • @abdulnizar8985
    @abdulnizar8985 3 роки тому +1

    Endeavour edukan theerumanichu..... oru rakshayumilla..... kidu....🔥🔥

  • @adithyavaidyanathan
    @adithyavaidyanathan 4 роки тому +3

    Feels good to see Sujithettan do RF along with Abhi occasionally! 😄 Nice to see BHAVANI in the vlog! 😃

  • @sreelathashashikumar4548
    @sreelathashashikumar4548 4 роки тому +2

    Driving endeavour for the last 12 years. We all enjoyed. Our family's favourite

  • @muhsinrockzz
    @muhsinrockzz 4 роки тому +55

    ഞാൻ സുജിത്തേട്ടന്റെ വീഡിയോ ആദ്യം കാണുന്നത് (2017)അഭിയും സുജിത്തേട്ടനും ഗോവയിൽ നിന്നും ചെയ്ത ഒരു വീഡിയോ ആണ് അന്ന് മുതൽ ഒരു മുടക്കവും വരുത്താതെ കാണുന്നുണ്ട് ഫുൾ എപ്പിസോഡ് ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് കൊറോണ പോയതിന് ശേഷം പത്തനംതിട്ട പോയി സുജിത്തേട്ടനെ കാണണം കുട്ടികാനം പോകണം 🤗😋😍

    • @TechTravelEat
      @TechTravelEat  4 роки тому +13

      Thank you

    • @Mallu_night_owl
      @Mallu_night_owl 4 роки тому +3

      @@TechTravelEat
      Njan first milma video aanu kandathu Athu kazhinju full Ella video um kandu

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

  • @snehamathew8044
    @snehamathew8044 4 роки тому +3

    Swetha is so bubbly. Sujith is very lucky to have a happy person like her. ❤️

    • @Ebinv
      @Ebinv 3 роки тому

      Well said

  • @joyalmathew2706
    @joyalmathew2706 4 роки тому +65

    Video end ചെയ്തപ്പോ പുറകിൽ SUJITH ഏട്ടന്റെ KL 03 AE 5050
    MG കണ്ടവരുണ്ടോ കിടിലം look വണ്ടി epo

    • @dreamskerala8530
      @dreamskerala8530 4 роки тому +1

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🎆🎆🎆

  • @vm5377
    @vm5377 4 роки тому +5

    സുജിത്തേട്ടന്റെ ബലം എന്നുപറയുന്നത് ഫാമിലി ആണ്...❤️❤️❤️ ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @rosh127
    @rosh127 4 роки тому +39

    Shinto sir the great personality nice man

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +18

    ഭാവിയിൽ ford ൻ്റെ Brand Ambassidor Sujith Bhakthan Best of Luck

  • @sainupattambi
    @sainupattambi 4 роки тому +7

    11:56 പോയാലൊരു വാക്ക് കിട്ടിയാലൊരു എൻഡവർ..😉😉😉

  • @maanharman5070
    @maanharman5070 3 роки тому +1

    Are you happy with the performance of 2.0 endeavour engine ?? Should i buy ? Is it powerful enough?

  • @nasif2589
    @nasif2589 4 роки тому +3

    Sujith ettan :Bus
    Abhi :Train
    Adipoli combination ✌✌

  • @harilal1441
    @harilal1441 3 роки тому +5

    ബ്ലാക്ക് കളർ വണ്ടികൾ പുതുതായി കാണാൻ ഒരു ചന്തമാണ്, പക്ഷെ എല്ലാ ദിവസസവും മുഴുവനായും വൃത്തിയാക്കിയില്ലെങ്കിൽ ഇത് പോലെ വെറുക്കുന്ന മറ്റൊരു കളർ ഇല്ല.

  • @basimharris3161
    @basimharris3161 4 роки тому +11

    MG HECTOR WAS SEEN BEHIND ..VANDI PWOLI AAKIYALLO ❤❤NICE WORK DONE !!

  • @ifthikarpambodan613
    @ifthikarpambodan613 4 роки тому

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടു കണ്ട വീഡിയോസ് ഈ endeavour ന്റെയും പിന്നെ lakshadeep ന്റെയും വീഡിയോസ് ആയിരുന്നു

  • @harisrd9157
    @harisrd9157 4 роки тому +117

    നോട്ടിഫിക്കേഷൻ കണ്ട് ആദ്യം comment ഇടാൻ വന്നതാ.. ദേ കിടക്കുന്നു 202 comment.. ഞാൻ ശശി 🤭🤭🤭

    • @HMSChelakkara
      @HMSChelakkara 4 роки тому

      Ho

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

  • @akhilan100
    @akhilan100 4 роки тому +3

    8:17 മനസ്സിൽ തട്ടി പറഞ്ഞ വാക്കുകൾ ❤️❤️ഷിന്റോ ചേട്ടൻ ❤️❤️❤️

  • @amalva6347
    @amalva6347 4 роки тому +453

    Mg hector kandavar like👍

    • @imuhammedhadi
      @imuhammedhadi 4 роки тому +4

      Njanum kandu....
      Aaaa sidil.

    • @veenusmanjaly3697
      @veenusmanjaly3697 4 роки тому +4

      @Basim Vt atu sujith bro de aanu 9:45 - 21:05 baground cheak cyu

    • @drdrive1997
      @drdrive1997 4 роки тому +3

      Ath sujith bhakathande vandhi thane ann, check the number

    • @vinishk7630
      @vinishk7630 4 роки тому +1

      Nyan onnum kandilla ketooo 🙈🙈🙈

    • @hamidp1184
      @hamidp1184 4 роки тому +2

      @Basim Vt aaan 5050 sujith bro de number aaan

  • @libujoseph5800
    @libujoseph5800 4 роки тому

    Entammo kidilan vandi,polichutto,onnedutho sujithetta,God bless you

  • @hariskumar8597
    @hariskumar8597 4 роки тому +14

    Shindo sir thanks for providing this vehicle to sujith we will surely book one

  • @bbnjacob
    @bbnjacob 4 роки тому +2

    ഹായ് സുജിത് ഭായ്.. വളെരെ അടുത്ത കാലത്ത് അങ്ങയുടെ ഒരു ഫാൻ ആയ വ്യക്തി ആണ് ഞാൻ.. സത്യത്തിൽ എന്നെക്കാളും അങ്ങയുടെ വീഡിയോകൾ കാത്തിരിക്കുന്നത്‌ എന്റെ 5 വയസുള്ള മകനാണ്....രാത്രി ഉറങ്ങുന്നതിനു മുൻപ് താങ്കളുടെ മിനിമം 3 പഴയ വിഡിയോ എങ്കിലും കാണണം എന്നുള്ളത് മോന്റെ ഒരു നിർബന്ധിത ശീലമാക്കി മാറ്റിയിരിക്കുന്നു.. എന്തായാലും സന്തോഷം എല്ലാ വീഡിയോകളും മനോഹരം ആകുന്നുണ്ട്.. ഒരുപാടു കൂടുതൽ നന്നാകട്ടെ എന്ന് ആശംസിക്കുന്നു...

  • @muhammednihal8356
    @muhammednihal8356 4 роки тому +54

    ചേട്ടൻ : KSRTC
    അനിയൻ : ഇന്ത്യൻ റെയിൽവേ 🤣

  • @baijuphilip5879
    @baijuphilip5879 4 роки тому

    സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം

  • @crazytechyoutubermalayalam1554
    @crazytechyoutubermalayalam1554 4 роки тому +6

    21:03 sujthettante Dechromed Mg in new look spotted🧐🧐.MASS LOOK🔥🔥🔥🔥

  • @mallurocks1149
    @mallurocks1149 4 роки тому +1

    നിങ്ങൾക്ക് പകരം വെക്കാൻ നിങ്ങൾ തന്നെ നിങ്ങളുടെ vlog കാണാൻ വല്ലാത്ത ഒരു feel aanu 😍

    • @mallurocks1149
      @mallurocks1149 4 роки тому

      Thank you so much your like my comment🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨😍😍😍😍😍😍😍

  • @vivekkrishnan7278
    @vivekkrishnan7278 4 роки тому +5

    Truth Nobody has such a promotion to Ford...even those who are reviewing vehicles only...Sujith is doing this with his heart..

  • @yoloinc.7371
    @yoloinc.7371 4 роки тому +1

    സുജിത്തേട്ടാ, Love from Ukraine... ഒരു fans team thanne സുജിത്തേട്ടന് ഇവിടെ ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 😊❤️

  • @mdnetco8879
    @mdnetco8879 4 роки тому +23

    9:50 muthal Hector kanunnundu guyss sookshichh nokikkooo😂😂..... Thanks okke pinne mathiii

  • @Paths_finder
    @Paths_finder 4 роки тому

    Supperbbb... Door handle koodi black aarunnel Pwoli.. interior full black with red stitches aarunnel kurachudi sporty aakumayurunnu

  • @remyarajesh6549
    @remyarajesh6549 4 роки тому +18

    12:20 le kidakkunnu nammade swantham MG hector dual tone black ⚫ red 🔴 combination with decromed parts first look il thanne pwoli aanen manasilayi

  • @akshayrajr007
    @akshayrajr007 4 роки тому

    Sujithetta, camera angleinu enthu patti? Frame set cheythath kurach off aayapole feel cheyth. Irrespective of that, a good video as usual

  • @deepugkrishnan
    @deepugkrishnan 4 роки тому +8

    MG ഒരു മിന്നായം പോലെ കണ്ടു... 😍😄
    പിന്നെ... Endeavour ഇനി ഉള്ള ബുക്കിങിന് കമ്മീഷൻ തരാൻ പറയണം.. 😋

  • @nikhilnhaloor
    @nikhilnhaloor 4 роки тому +1

    Sujith bro യും swetha ഭക്തനും കൂടി മാതൃഭൂമി editorial ൽ എഴുതിയത് കണ്ടു .ഇനിയും ഇങ്ങനെ ഉള്ള വിഷയങ്ങളിൽആനുകാലിക ഇടപെടുന്നതു നല്ല കാര്യം തന്നെ .Good

  • @sadiqshafeek1354
    @sadiqshafeek1354 4 роки тому +61

    സുജിത്തേട്ടന് Shirt ആണ് കൂടുതൽ ചേരുന്നത്

    • @TechTravelEat
      @TechTravelEat  4 роки тому +19

      Aano

    • @aswinraj7702
      @aswinraj7702 4 роки тому +1

      Baniyan Anu pwoli

    • @dericsanthosh
      @dericsanthosh 4 роки тому +2

      @@TechTravelEat yes sujith bro, shirt suit better

    • @ahammednabeel6728
      @ahammednabeel6728 4 роки тому +1

      Adhe

    • @shakirkp7695
      @shakirkp7695 4 роки тому

      കുറച്ചു വയർ ഉള്ളവർക്കു തന്നെ tshirt ചേരില്ല, വയർ കൂടുതൽ വലുതായി കാണിക്കും
      സുജിത് ഏട്ടാ
      Full സ്ലീവ് ഷർട്ട്‌ മടക്കി ഇട്ടാൽ മതി
      വയർ ചാടിയോ ആരും ചോദിക്കില്ല

  • @gokultg6086
    @gokultg6086 4 роки тому

    ഞാൻ സുജിത്തേട്ടന്റെ വീഡിയോ ആദ്യം കാണുന്നത് "3 മണിക്കൂറിൽ 3 സംസ്ഥാനത്തിൽ കൂടി ചെയ്ത യാത്രയാണ്... അതു കണ്ടു കഴിഞ്ഞേ പിന്നെ ഒരു വീഡിയോ പോലും miss ചെയ്തിട്ടില്ല.... 💓💓💓💓💓💓

  • @mehbharath
    @mehbharath 4 роки тому +87

    Evde nammade MG mon waiting for him Black Mode

    • @jibintj101
      @jibintj101 4 роки тому +5

      Videoyil undayirunnu kandille
      Last partil kandille

    • @rameesjaman8452
      @rameesjaman8452 4 роки тому +1

      MG kidu aakkiyittund

    • @bharatstudioncafe7958
      @bharatstudioncafe7958 4 роки тому +2

      video de avasanam sujithettante porakil kedapond ( kl 03 AE 5050 ) MG HECTOR BLACK MODE

    • @AadilSP
      @AadilSP 4 роки тому +3

      21:01

    • @YadhuXplains
      @YadhuXplains 4 роки тому

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു ua-cam.com/video/etdpdLGpYKk/v-deo.html

  • @krishnadasmk
    @krishnadasmk 4 роки тому +1

    Mr. Shintoയെ നേരിട്ടു കണ്ടതിൽ സന്തോഷം.

  • @unnisk5328
    @unnisk5328 4 роки тому +27

    Shito kkku aaavattte innathe oro like um

  • @TheSgyro
    @TheSgyro 2 роки тому +1

    When we took our fiesta many years ago, it was shinto chetan 😁 really passionate about the cars, awesome dealing.

  • @Devika123-m2y
    @Devika123-m2y 4 роки тому +82

    Shinto muthhaaaan ann ulavar like

  • @navdeepramanan97
    @navdeepramanan97 4 роки тому

    illa alloyum koodiy Black ayappol vera level look aay poi...Black Colour shoo Pwoli❤️ ....illa paalam lovers ekka spot cheythu vachu kaanum ..Sujith bro nu thanks paranjekku 😉

  • @Vijay_Krishnaa
    @Vijay_Krishnaa 4 роки тому +5

    10:12 നിങ്ങളുടെ പുറകിൽ കിടക്കുന്നത് DeChrome cheytha hector അല്ലേ

  • @mithunbalan4973
    @mithunbalan4973 3 роки тому

    Full black aayaal size cheruthu Aaya pole thoonumo? Videoyil kaanumbol maathram aano?

  • @ramshanm3602
    @ramshanm3602 4 роки тому +35

    എമിൽ bro
    ഫാൻസ്‌
    Undo
    ❣️❣️

  • @muhammedbhasil
    @muhammedbhasil 4 роки тому +1

    Simple talk... അതാണ് സുജിത്തേട്ടന്റെ super quality 🔥🔥🔥👍👍👍👍😍

  • @josephlijo2003
    @josephlijo2003 4 роки тому +31

    ഷിന്റൊ ആള് മസ്സാണ് ... വാരിക്കോരി പോസിറ്റീവ് വിതറുന്നു

  • @rageshmanjerikuth9980
    @rageshmanjerikuth9980 4 роки тому +1

    Sujithettaa...
    Brother Erode shed ine kurichu paranjuvallo..
    Njaan Erode loco sheddil aane work cheyyunnathu..
    Nice video..

  • @yaser.cheekode4579
    @yaser.cheekode4579 4 роки тому +68

    ഒടുവിലെയാത്രക്കായി
    എൻഡവറിതാ പോവുകയാണ് സുഹൃത്തുക്കളെ പോവുകയാണ് സുഹൃത്തുക്കളെ😭😭😭😭😭

  • @jithusunil8355
    @jithusunil8355 4 роки тому

    Sujith Bhai Ford Endeavor car Adipoli keto . Off roading videos full Njn kanndairunu Adipoli 😄👍🏻. Next time car’s upgrading time yil Ecosport koduthe Endeavor vangiko perfect car for your journey 👍🏻

  • @irshadp4644
    @irshadp4644 4 роки тому +14

    Best user review Thanks for giving Endeavour to Sujith Bro.. Ford 😍😘❤️
    Everyone enjoyed your Endevour videos..... Everything is perfect 👌
    Tnxs sujithettaa❤️😘😍

  • @mrhsview
    @mrhsview 4 роки тому

    നാളെ യാണ് mG ഹെക്ടറിന്റെ vedio...അതാണ് കാണേണ്ടത്...കട്ട waiting...

  • @nitinrajs
    @nitinrajs 4 роки тому +31

    In 21:02 we saw ur modified hector

  • @malappuramtomakkah2764
    @malappuramtomakkah2764 4 роки тому +2

    Dear....Shinto.... God bless you & Sujith bhakthan , family

  • @rickyrock311
    @rickyrock311 4 роки тому +3

    Yes we all like it..Endeavor need 360 degree camera which is an only miss.

  • @shajugunu
    @shajugunu 4 роки тому

    Sujit bro veeteenu eranghumbol ammayod chodicha kandathil oru padu sandosham new gen oru prajodanamavattay pala alukallum marannu pokunnu
    Swetha monjathi ayitund tto

  • @mohammedhaseeb3503
    @mohammedhaseeb3503 4 роки тому +4

    We booked it allready by next week we getting this car. Thanks for explaining the car🌷🌷

  • @rithulrajan9298
    @rithulrajan9298 4 роки тому

    Sujith broo പിഴല പാലം ഞങ്ങൾ പിഴലക്കാർക്ക് ഒരുപ്പാട് നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ നിധി യാണു ഈ പാലം. നങ്ങളുടെ യാത്ര ക്ലേശo നിങ്ങൾക്ക് അറിയില്ലലോ ,😌😌 thanks for coming here❤️😍 iam ur great fan❤️

  • @pradeeppramod44
    @pradeeppramod44 4 роки тому +28

    21:07 modified MG hector sredhichavar undo😁 waiting for it✌

  • @sanayunus5734
    @sanayunus5734 3 роки тому +1

    ഷിന്റോക് ഒരു big salute