Bhagavathi Kavil Vecho - Mamta in Mayookham

Поділитися
Вставка
  • Опубліковано 26 жов 2024
  • Bhagavathi kaavil vacho ambala kadavil vacho...
    Paathiraavil innale oru niswanam kettu ...
    Beautiful song from the movie Mayookham
    Movie Name: Mayookham (2005)
    Singer: MG Sreekumar
    Music Director: Bombay Ravi
    Lyrics: Mankombu Gopalakrishnan
    Director: Hariharan
    Actors: Mamta, Saiju

КОМЕНТАРІ • 55

  • @amalraj2208
    @amalraj2208 3 роки тому +13

    ദാസേട്ടന്റെയും ജയേട്ടന്റയുമൊക്ക പാട്ടുകൾ കേട്ട് രസിച്ചരിക്കുമ്പോൾ ഇടയ്ക്ക് എം.ജി.സാറിന്റെ ഒരു പാട്ട് എങ്കിലും കേൾക്കാറുണ്ട്.കാരണം.ഇത് മധുരമുള്ള ശബ്ദമാണ്.സദ്യയോടൊപ്പം നല്ല ഒരു പായസം കൂടി കുടിക്കുന്ന സുഖം.

    • @reshmitthomas3240
      @reshmitthomas3240 2 роки тому +1

      Correct

    • @vineeshshambhu
      @vineeshshambhu 3 місяці тому +1

      ​@@reshmitthomas3240ഞാൻ നേരെ തിരിച്ചാണ്. ശ്രീയേട്ടന്റെ പാട്ടുകൾ കേട്ട് രസിച്ചിരിക്കുമ്പോൾ ഇടയ്ക്ക് ദാസേട്ടന്റെയും ജയേട്ടന്റെയും ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട്.

  • @neelambari2847
    @neelambari2847 3 роки тому +4

    എനിക്ക് അത്രയും ഇഷ്ടം ഉള്ള പാട്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ബോംബെ രവി സർ.... 🌹പ്രണാമം 🌹🥰🙏

  • @ABINSIBY90
    @ABINSIBY90 4 роки тому +14

    നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും ഭൂപ്രകൃതിയുമൊക്കെ ഒക്കെ തുളുമ്പി നിൽക്കുന്ന മനോഹര ഗാനം.. പാടിയിരിക്കുന്നതോ ഇത്തരം പാട്ടുകളുടെ തമ്പുരാൻ എംജി..

  • @saranyadd6021
    @saranyadd6021 7 років тому +19

    ഭഗവതിക്കാവില്‍ വെച്ചോ
    അമ്പലക്കടവില്‍ വെച്ചോ
    പാതിരാവില്‍ ഇന്നലെയൊരു
    നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു
    (ഭഗവതിക്കാവില്‍...)
    വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
    വെറ്റിലനൂറു തേച്ചൊരാതിരയല്ല
    തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു
    ദേവതയല്ലോ, അവളെന്‍ നവവധുവല്ലോ
    അവളെന്‍ നവവധുവല്ലോ...
    (ഭഗവതിക്കാവില്‍...)
    പാലപ്പൂവുകള്‍ വിതറി, ഒരു
    പനിനീര്‍ പൊയ്‌കയൊരുക്കി
    രത്നക്കല്ലുകള്‍ കൊണ്ടു പതിച്ചൊരു
    സ്വപ്‌നസൗധമൊരുക്കി, മനസ്സില്‍
    പുഷ്‌പശയ്യയൊരുക്കി...
    (ഭഗവതിക്കാവില്‍...)
    തങ്കത്തളികകളില്ല വര്‍ണ്ണപ്പട്ടുകളില്ല
    ആയിരമായിരമാശകള്‍ പൂക്കും
    ഹൃദയം മാത്രം (ആയിരം)
    അവള്‍ക്കായ് ഹൃദയം മാത്രം...

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +6

    ബോംബേ രവി സാർ
    മലയാളികളുടെ മനസ് അറിഞ്ഞ
    സംഗീതജ്ഞൻ
    ❤🙏

  • @shareeftharamal774
    @shareeftharamal774 5 років тому +6

    വെള്ളിപ്പുടവചുറ്റുംവെണ്ണിലാവല്ല വെറ്റില നൂറു തേച്ചൊരാതിരയല്ല.... സൂപ്പർ...

  • @ralarajan1967
    @ralarajan1967 8 років тому +5

    ഭഗവതിക്കാവിൽ വെച്ചോ അമ്പലക്കടവിൽ വെച്ചോ പാതിരാവിൽ
    ഇന്നലെയൊരു നിസ്വനം കേട്ടൂ ..ഒരു നിസ്വനം കേട്ടൂ...
    ഭഗവതിക്കാവിൽ വെച്ചോ അമ്പലക്കടവിൽ വെച്ചോ പാതിരാവിൽ
    ഇന്നലെയൊരു നിസ്വനം കേട്ടൂ ..ഒരു നിസ്വനം കേട്ടൂ...

  • @GopalGopal-fx3hz
    @GopalGopal-fx3hz 3 роки тому +3

    Oh...adipoli gaanam...💓

  • @sobhanarichard6886
    @sobhanarichard6886 9 років тому +6

    ഭഗവതിക്കാവിൽ വെച്ചോ അമ്പലക്കടവിൽ വെച്ചോ പാതിരാവിൽ ഇന്നലെയൊരു നിസ്വനം കേട്ടൂ ...

  • @karthikagnair4798
    @karthikagnair4798 2 роки тому +4

    MG voice

  • @Manu-xn3yf
    @Manu-xn3yf 7 років тому +5

    Bhagavathi kaavil vacho ambala kadavil vacho
    Paathiraavil innale oru niswanam kettu
    Oru niswanam kettu
    Vellipudava chuttum vennilavalla
    Vettila nooru thecha oraathirayalla
    Thanga kolusukalaninju varumoru devathayallo
    Avalen nava vadhuvallo avalen nava vadhuvallo
    Paalappoovukal vithari
    oru paneer poyka orukki
    Rantna kallukal kondu pathichoru swapna soudhamorukki(2)
    Manasil pushpa shayya orukki
    Oooo aaaa?aaaaaa
    Thanka thalikakal illa
    Varna pattukal illa
    Aayiram aayiram aashakal pookum hri

  • @ABINSIBY90
    @ABINSIBY90 4 роки тому +3

    നല്ല നൊസ്റ്റാൾജിയ..

  • @MrUnnisreekumaran
    @MrUnnisreekumaran 7 років тому +3

    bhagavthi kavil vecho ambala kadavil vecho paathiraavil innale niswanam kettu oru niswanam kettu .. thanka kolusukal aninjuvarum oru devathayallo avalen nana vadhuvallo m...

  • @dileediloo8877
    @dileediloo8877 Рік тому

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ബോംബെ രവി സർ ഇല്ലല്ലോ

  • @akashsk117
    @akashsk117 4 роки тому +5

    2020 il aarelum

  • @ShymaShym
    @ShymaShym Рік тому

    Kavughal❤️❤️❤️❤️❤️

  • @thulasidaskazhunnukattil7472
    @thulasidaskazhunnukattil7472 6 років тому +2

    Beautiful song

  • @RahulKumaran-gf8me
    @RahulKumaran-gf8me 4 місяці тому

    Verrygood

  • @swarajswargam7889
    @swarajswargam7889 Рік тому

    നല്ല വരികൾ

  • @gokulkv4889
    @gokulkv4889 5 років тому +10

    2019?

    • @okokk8508
      @okokk8508 5 років тому

      Ravibombay"sir"marakillaorikalum

  • @achuderbzz54
    @achuderbzz54 6 років тому +1

    Bhagavathi kavil vecho ooo spr feeling

  • @jayasree6284
    @jayasree6284 Рік тому

    പാതിരാവിൽഇന്നലെഒരുനിസ്വനംകേട്ടു

  • @vijeshpodikkalamparambil6640
    @vijeshpodikkalamparambil6640 4 роки тому +5

    മുയ്യം നാടിന്റെ ഭംഗി കണ്ടവരുണ്ടോ?

  • @meghawawa4656
    @meghawawa4656 12 років тому +8

    AJAY I hope u still remember tht day u sang thz song knw ,wow it was rly awesome, better than thz... zo i alwayz hear thz song 4 ur remembranz .....MEGHA

  • @sarigadamodaran4489
    @sarigadamodaran4489 4 роки тому +1

  • @jayasree6284
    @jayasree6284 Рік тому

    സ്വപ്നസൗദംഒരുക്കി

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому +1

    👍👍

  • @abhijithabhijith6098
    @abhijithabhijith6098 Рік тому

    Good

  • @balankundoly2680
    @balankundoly2680 3 роки тому

    Good song

  • @aneeshpookkad1601
    @aneeshpookkad1601 8 років тому +1

    good one

  • @sijinhrxcgn6733
    @sijinhrxcgn6733 4 роки тому +2

    Any one 2019

  • @radhakrishnakurup3912
    @radhakrishnakurup3912 10 років тому +1

    nice

    • @sivaprasadpv6333
      @sivaprasadpv6333 5 років тому

      പാതിരാവിൽ ഒരു നിസ്വനം കേട്ടു
      തങ്ക കൊലുസുകൾ അണിഞ്ഞു വന്ന ദേവതയല്ലോ
      ആയിരം ആയിരം ആശകൾ പൂക്കും ഹൃദയം മാത്രം

  • @jaicy8282
    @jaicy8282 3 роки тому

    🍁

  • @parvathim2553
    @parvathim2553 5 років тому +5

    Kazhija nalla kurey ormakal manasiludey kadannu poi....... Varshagalum poyatharijilla

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому

    അതി. മനോഹരമായ

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому

    Bhagavathisoopar

  • @balankundoly2680
    @balankundoly2680 3 роки тому

    Can do sea full movie please

  • @balankundoly2680
    @balankundoly2680 3 роки тому

    Can I get full movie

  • @radhachandran4701
    @radhachandran4701 3 роки тому

    2021 kanuvar undo