Palazhi Theeram Video Song 4k Remastered | Uthaman | Johnson | Jayaram | Sindhu Menon

Поділитися
Вставка
  • Опубліковано 28 вер 2024
  • Presenting Palazhi Theeram Video Song 4k Remastered From The Movie Uthaman
    Movie : Uthaman
    Lyrics - Kaithapram
    Music Director - Johnson
    Singer - K.J. Yesudas
    Directed by : Anil - Babu
    Produced by : C Subramanya Menon, J Jayaraj
    Written by : T. A. Razzaq
    Starring : Jayaram
    Sindhu Menon
    Siddique
    Zeenath
    Music by : Johnson
    Cinematography : Shaji
    Edited by : P. C. Mohan
    #PalazhiTheeram #Uthaman #4kRemastered
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 612

  • @sreeragssu
    @sreeragssu 3 роки тому +481

    പറ നിറയ്ക്കുന്ന സീന്‍ ശരിക്കും ഫീലിങ്ങ് ആണ്..
    ഉത്തമനോടുള്ള ആ അമ്മയുടെ സ്നേഹവും വാല്‍സല്യവും എല്ലാ ഈ പാട്ടില്‍ കാണാം ♥

    • @creator7235
      @creator7235 3 роки тому +6

      Sathyam😘❤❤

    • @remeshem5807
      @remeshem5807 3 роки тому +6

      മുളക് തിന്നുന്നതും കള്ള് കുടിക്കുന്ന സീനും കാണുബോൾ ഇപ്പൊയും ചിരി വരും ...Super

    • @prajithashanil
      @prajithashanil 3 роки тому +4

      Ufffhhh pakka

    • @renjithrenju7084
      @renjithrenju7084 2 роки тому +6

      പിന്നല്ല. അന്നും ഇന്നും ഇന്നും ഞാൻ ജയറാമേട്ടൻ ഫാൻ ആണ്. ഏട്ടൻ ഉയിരാണ്... മുത്താണ് 🙏❤❤❤

    • @habinabi5414
      @habinabi5414 Рік тому +1

      💯Entha oru feel❤️

  • @athiraathi4424
    @athiraathi4424 3 роки тому +1051

    അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാവരുത്തമ്മേ.. എന്നും പറഞ്ഞു ജയറമേട്ടന്റെ ഒരു exprsn ഉണ്ട്..പിന്നീട് ഈ പാട്ടും.. ജയറാമും സിദ്ധിക്കും ശെരിക്കും ഏട്ടനും അനിയനും ആണെന്ന് തോന്നിയ സിനിമ😍😍😍😍😍

    • @still__breathing
      @still__breathing 3 роки тому +8

      @@razirockz
      എന്തുവാടെയ്......

    • @Jishovlog
      @Jishovlog 3 роки тому +5

      ഇപ്പോഴും കമൻ്റ് ബോക്സിൽ കാണല്ലോ 🙂

    • @vishnujayan22
      @vishnujayan22 3 роки тому +8

      Othiri adhikam touch cheytha movie...😍

    • @abhijithud910
      @abhijithud910 3 роки тому +3

      Evde nokiyalum kochama undallo😀😀

    • @arunkalathil3657
      @arunkalathil3657 3 роки тому +1

      👍😔❤️

  • @induprakash01
    @induprakash01 3 роки тому +103

    ഈ ഗാനം തീരുമ്പോഴേക്കും ശരിക്കും ഒന്നു പൊട്ടിക്കരഞ്ഞു പോകും. 😥😥😥വല്ലാത്ത ഒരു ഫീൽ. പ്രത്യേകിച്ച് ജയറാമിന്റെ ഭാവം 💖💖💖

  • @achuus9573
    @achuus9573 3 роки тому +136

    അമ്മയുടെ സ്നേഹത്തെക്കാൾ വലിയ പ്രാർത്ഥന ഇല്ല...അതാണ് ഈ ഗാനത്തിന് ഒരു ഭക്തി ഗാനത്തിൻ്റെ അനുഭൂതി 🤗😍😘❤️💛

  • @vishnuvs9223
    @vishnuvs9223 3 роки тому +1201

    ജയറാമേട്ടന് ഇപ്പോഴും ഫാൻസ്‌ ഉണ്ടോ

    • @anoopsivadas
      @anoopsivadas 3 роки тому +37

      അതെന്താ അങ്ങനൊരു ചോദ്യം? മനസിലായില്ല..

    • @risamasharaf
      @risamasharaf 3 роки тому +26

      എപ്പോഴും ❤️

    • @maloottyscorner6646
      @maloottyscorner6646 3 роки тому +44

      അന്നും ഇന്നും എന്നും ജയറാമേട്ടൻ 😍😍😍😍😍

    • @vishnuvs9223
      @vishnuvs9223 3 роки тому +20

      @@anoopsivadas കുറെ RDX ബോംബുകൾ ഇട്ടിട്ടും പഴയ ഫിലിംസ് നോട് ഉള്ള ഇഷ്ടം കൊണ്ട് ഇഷ്ടപെടുന്നവർ ഉണ്ടോ എന്ന്

    • @midhunsmenonINDIAN
      @midhunsmenonINDIAN 3 роки тому +6

      Undu....

  • @shibinpallickal1968
    @shibinpallickal1968 3 роки тому +369

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ജയറാമേട്ടൻ ❤️❤️❤️😘😘

  • @robyroberto8606
    @robyroberto8606 3 роки тому +105

    ടി .എ റസാക്കിന്റെ മികച്ച തിരക്കഥ ,ബാബു ആന്റണിയുടെ കിടിലൻ വില്ലൻ ,ജയറാമിന്റെ നിഷ്ങ്കളമായ കഥാപാത്രം ,ഗ്രാമീണ ഭംഗിയെ മുടികെട്ടിയ അന്തരീക്ഷംസിനിമയിൽ നിറഞ്ഞു നിൽക്കുന്നു .. അപ്പോൾ എങ്ങനെ ഉത്തമൻ എന്ന സിനിമ എല്ലാ കാലത്തു 👍👍 കണ്ടിരിക്കാം ....????

  • @Alvink7
    @Alvink7 3 роки тому +73

    Vintage Jayaramettan is pure as wine. Truly beautiful and charming. Eagerly waiting for his comeback with this kind of movie's 🥰🤍.

  • @ABINSIBY90
    @ABINSIBY90 3 роки тому +44

    സ്നേഹം ഒഴുകുകയാണ് വരികളിൽ. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. ജയറാമിന്റെയും സിദ്ദിക്കിന്റെയും മികച്ച അഭിനയമുഹൂർത്തങ്ങളും. എത്ര തവണ കേട്ടാലും മതിയാകില്ല സ്നേഹോപകാരം.

  • @renjithrenju7084
    @renjithrenju7084 2 роки тому +28

    എന്റെ ഏട്ടൻ തിരിച്ചു വരും 😘😘 കട്ട ജയറാമേട്ടൻ ഫാൻ ❤️❤️😉

  • @aiswaryanair6256
    @aiswaryanair6256 3 роки тому +20

    Imotions itra express cheyunna legend jayaram

  • @sreeragk8648
    @sreeragk8648 3 роки тому +38

    എത്ര സിനിമകൾ വേണേലും പരാജയപെട്ടോട്ടെ. എന്നാലും മലയാള സിനിമ പൂർണമാവണമെങ്കിൽ ജയറാമേട്ടനും വേണം.

  • @filmerspot
    @filmerspot 2 роки тому +10

    ജയറാമേട്ടന്റെ പഴയ കാല സിനിമകൾക്ക് ഒരു പ്രത്യേക ഫീൽ തന്നെയാണ്

  • @roopeshk8824
    @roopeshk8824 3 роки тому +9

    അമ്മ നമ്മുടെ ഭൂമിയാണ് ❤️❤️❤️ അങ്ങനെ ഒന്ന് കണ്ട് നോക്കു ജീവിതം മനോഹരമായിരിക്കും ഭൂമീ മാതാവ്

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 роки тому +9

    എന്തെന്നറിയില്ല ഈ song എത്ര കേട്ടാലും മാടുകുന്നില്ല

  • @sidheeqmk237
    @sidheeqmk237 3 роки тому +8

    ജയറാമേട്ടൻ ഇതായിരുന്നു.. ❤️

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +14

    കൈകുടന്ന നിലാവിലെ " മംഗള ദീപവുമായി " എന്ന ഗാനം കൂടി

  • @darsanadarsana3471
    @darsanadarsana3471 Рік тому +5

    ജയറാമേട്ടന്റെ കണ്ണുനിറയുന്ന സീനുണ്ടല്ലോ ഒന്നുംപറയാനില്ല്യ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും ജയറാം ഏട്ടൻ

  • @miss_nameless9165
    @miss_nameless9165 3 роки тому +21

    എന്തോ...ഇഷ്ടമാണ് ഈ പാട്ട്😍💯 അമ്മ ചോറ് വാരിത്തരുമ്പോൾ ഈ പാട്ട് വക്കുന്നത് ഒരു ഹോബിയാണ്❤️

  • @athirasankar695
    @athirasankar695 3 роки тому +12

    നമ്മുടെ എല്ലാം കുട്ടിക്കാലം മനോഹരമാക്കിയ മീശമാധവൻ, ഡാർലിംഗ് ഡാർലിംഗ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ & പഞ്ചാബി ഹൗസ് songs upload ചെയ്യാൻ എല്ലാരും request ചെയ്യാമോ ... ഈ movie songs ഒന്നും HD ക്ലാരിറ്റിയിൽ you tube il ഇല്ല...Please... 😔....

  • @DuckODuckProductions
    @DuckODuckProductions 3 роки тому +13

    Wow! Another one of my fav childhood classic songs in 4K! I love this song so much!! So touching!

  • @abdulsalampa2348
    @abdulsalampa2348 3 роки тому +6

    Dasettan, Johnson mash, 💝💝💝🙏🙏🙏 kaithapram

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 2 роки тому +7

    ആക്ഷനും, മാസും, സീരിയൽ കില്ലിങ്ങും, ഒന്നും വേണ്ട ജയറാമേട്ടന്റെ നല്ല ചിരി, ഇത്തിരി കണ്ണീർ ഒക്കെ ഉള്ള പടങ്ങൾക്കായ് കാത്തിരിക്കുന്നു

  • @rakeshpm02
    @rakeshpm02 3 роки тому +9

    ഈ പാട്ട് തുടങ്ങുന്നതിനു മുന്നേ ഉള്ള സീൻ എപ്പോൾ കണ്ടാലും കണ്ണ് നിറഞ്ഞു പോകും
    ജയറാം ഏട്ടൻ ❤️

  • @GirijaPerachan
    @GirijaPerachan 6 днів тому

    മലയാള സിനിമയിലൂടെ നമ്മുടെ മുന്നിലേക്ക്‌ വന്ന ഈ അമ്മ നമ്മുടെ എല്ലാം സ്നേഹമയി ആയ അമ്മ ആയി മാറി അതുകൊണ്ട് തന്നെ ഈ അമ്മയുടെ വേർപാട് നമുക്കു ഒരുപാട് വേദനയും ഉണ്ടാക്കി 🤍 നേരിട്ടു കണ്ടിട്ടില്ല അതുപോലെ നമ്മുടെ രക്തബന്ധം അല്ല പക്ഷേ ഈ സ്നേഹം ആണ് നമ്മളെ എല്ലാം അവരിലേക്കു അടുപ്പിച്ചത് സത്യസന്ധമായ സ്നേഹം അത് ഏത് ബന്ധത്തിൽ നിന്നായാലും നമുക്ക് സന്തോഷം തരും നമ്മൾ തരുന്നവർക്കു പകരം നെൽകേണ്ടതും ഈ oru സ്നേഹം ആണ് മറിച്ചു ആകുമ്പോൾ ഒരുപാട് വേദന ഉണ്ടാകും അത് ഒരിക്കലും ഉണങ്ങാത്ത മുറിവായി കിടക്കും ♥️♥️

  • @sunilnandakumar8244
    @sunilnandakumar8244 3 роки тому +3

    A lullaby type song... Kaviyoor ponnamma on screen... Johnson master in Background with music skill... 2nd great example after kanneer poovinte

  • @midhunvkvk9687
    @midhunvkvk9687 3 роки тому +1

    ജയറാമേഠൻ ഇതിൽ അഭിനയിക്കുകയല്ല,,😍😍😍

  • @athulraj1921
    @athulraj1921 Рік тому +1

    കുംടുംബനായകനാണ് ജയറാമേട്ടൻ ❤️❤️❤️🔥😍🥰🥰🥰😍

  • @KSOMANAKUTTANOmanakuttan
    @KSOMANAKUTTANOmanakuttan 10 місяців тому +1

    ഉത്തമൻ സിനിമ ശരിക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമ ... അവസാനം ആകെ ഒരു തിക്കു മുട്ടൽ ....

  • @everydayiam
    @everydayiam 3 роки тому +2

    Amma❤️

  • @vyshakvk5720
    @vyshakvk5720 3 роки тому +2

    നമ്മുടെ ജയറാമേട്ടൻ 🥰🥰🥰

  • @ajithmkm9873
    @ajithmkm9873 2 роки тому +5

    🌹🌹🌹മാതൃ സ്നേഹം 🌹🌹🙏🏼🙏🏼 അതെന്താണ് അത് ഈ ഗാനത്തിലൂ ടെ പറഞ്ഞു തരുന്നു 🎺🎺🎺🎺

  • @sinuydw
    @sinuydw 3 роки тому +42

    ഇത് പോലെ ഉള്ള സിനിമകള്‍ ചെയ്യാതെ ഹീറോ കളിക്കാന്‍ പോയതാണ് ജയറാമിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം...

    • @sree2394
      @sree2394 3 роки тому +5

      Alla
      No parayan pattathathu aayirunu problem

  • @mohan19621
    @mohan19621 3 роки тому +1

    പാലാഴീതീരം കണ്ടു ഞാന്‍
    സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
    പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
    ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
    (പാലാഴി)
    ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
    ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
    കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍
    കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍
    (പാലാഴി)
    വെള്ളിനിലാത്തേരേറി പൊന്‍‌ചിങ്ങം വന്നപ്പോള്‍
    ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍
    ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
    തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍
    (പാലാഴി)
    ചിത്രം ഉത്തമന്‍ (2001)
    ചലച്ചിത്ര സംവിധാനം പി അനില്‍, ബാബു നാരായണന്‍
    ഗാനരചന കൈതപ്രം
    സംഗീതം ജോണ്‍സണ്‍
    ആലാപനം കെ ജെ യേശുദാസ്

  • @hrishikeshpc1217
    @hrishikeshpc1217 3 роки тому +7

    *ജയറാമേട്ടൻ* ❣️

  • @bibinthomas2190
    @bibinthomas2190 2 роки тому +1

    Every green supper star ⭐I ❤ etta

  • @niranjananair4706
    @niranjananair4706 3 роки тому +5

    *ജയറാം*
    *സിന്ധു മേനോൻ*
    സിദ്ദിഖ്
    *കവിയൂർ പൊന്നമ്മ*

    • @robinkr1517
      @robinkr1517 3 роки тому +2

      എല്ലായിടത്തും ഉണ്ടല്ലോ 😅

    • @sreejithv9291
      @sreejithv9291 2 роки тому +1

      Kaithapra
      Johnson

  • @UnniKrishnan-el5rq
    @UnniKrishnan-el5rq 3 роки тому +4

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മാത്രമാണോ കുട്ടിക്കാലം ഓർമ്മ വരുന്നത്

  • @varjun1297
    @varjun1297 3 роки тому +5

    Nostalgia❤️

  • @yedukrishnan4132
    @yedukrishnan4132 3 роки тому +2

    Ee cinemayile 'pathinezhin azhagai 'enna song koodi upload cheyyumo

  • @appusappus229
    @appusappus229 3 роки тому +1

    ഈ ഒരൊറ്റ പാട്ടിലൂടെ അറിയാം സ്നേഹബന്ധം എന്തെന്ന് മനോഹര ദൃശ്യാവിഷ്കരം ഇപ്പോഴുള്ള സിനിമയിൽ ഇല്ലാതെ പോയതും ഒരുപിടി നല്ല ഓർമ്മകൾ തന്നിരുന്ന ഓർമ്മകളും വരികളുമാണ്,
    സ്നേഹത്തിൻ അഴമില്ലായ്മയുമാണ്

  • @amal7716
    @amal7716 Місяць тому +1

    കൈതപ്രം-ജോൺസൻ മാഷ്-ദാസേട്ടൻ... കോമ്പോ ❤❤❤

  • @ajaydev5177
    @ajaydev5177 3 роки тому +2

    Uthaman movie ishtam❤️❤️

  • @bavintm6806
    @bavintm6806 3 роки тому +3

    My favorite song 💖

  • @SanalR-x3i
    @SanalR-x3i 8 місяців тому +1

    ഇനിയും തിരികെ വരാത്ത കുട്ടിക്കാലം

  • @akshayks1567
    @akshayks1567 11 місяців тому +1

    Amma😢❤

  • @sumeshs1512
    @sumeshs1512 3 роки тому +2

    സൂപ്പർ

  • @sachincalicut6527
    @sachincalicut6527 3 роки тому +4

    തൂവൽ കൊട്ടാരം മൂവിയിലെ പാട്ടുകൾ ഇതുപോലെ കിട്ടുമോ
    അതിലെ സോങ്‌സ് ഒന്നും നല്ല പ്രിന്റ് യൂട്യൂബിൽ കിട്ടാനില്ല

  • @emptydiary4610
    @emptydiary4610 2 роки тому

    Johnson master❤️❤️❤️❤️❤️❤️❤️❤️

  • @roobithkp4147
    @roobithkp4147 3 роки тому

    Jayaramattan Nalla Movie Nalla Song 💕👌👍

  • @sarath5347
    @sarath5347 3 роки тому +3

    ജോൺസൺ മാഷ് -ദാസേട്ടൻ ഇവരുടെ സോങ്‌സ് ഒരു വികാരം ആണ് ❤️😍

  • @renjithunni6766
    @renjithunni6766 2 роки тому

    Yes

  • @zakariyaafseera333
    @zakariyaafseera333 3 роки тому +5

    Evergreen Hero my jayaramettan ❤️

  • @sarath4214
    @sarath4214 2 роки тому +1

    Super.songs

  • @renjiths.9672
    @renjiths.9672 8 місяців тому

    കുട്ടിക്കാലം ഓർമ വരുന്നു.😢

  • @sivanataraj468
    @sivanataraj468 8 днів тому

    ഈ song എന്റെ നാട്ടിലാണ് എടുത്തത് njhan lp സ്കൂൾ പഠിക്കുന്ന സമയം

  • @divergent_commuter
    @divergent_commuter 3 роки тому +12

    " തെക്ക് വടക്ക് "😂😂😂😂

  • @vishnum5673
    @vishnum5673 3 місяці тому

    Ohh❤️🌸

  • @abbasabdulkhadar5424
    @abbasabdulkhadar5424 10 місяців тому

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤

  • @aadhithyaproductions
    @aadhithyaproductions 3 роки тому +1

    Hello malayalam movie songs
    Thilakkam movie songs
    Koodi remastered cheyyanam...🙏

  • @nikilganga5647
    @nikilganga5647 2 місяці тому

    സ്നേഹം ഉണ്ടങ്കിൽ ഇത് കാണണം

  • @shamsuthengumthodi3831
    @shamsuthengumthodi3831 8 місяців тому

    ഞാൻ ആദ്യമായിട്ട് തീയേറ്ററിൽ കണ്ട സിനിമ 😊

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 3 роки тому +5

    ഓർമ്മ വച്ച നാൾ മുതൽ സിനിമയിൽ എനിക്ക് അമ്മയുടെ മറുവാക്കല്ല അമ്മതന്നെയാണ് കവിയൂർ പൊന്നമ്മ. .
    വെള്ളിത്തിരയിൽ നിന്ന് ഇറങ്ങി വന്ന് കുട്ടിയായ എന്നെ ഒരുപാട് ലാളിച്ചിട്ടുണ്ട് .ഭക്ഷണം നിറച്ചു വാരിത്തന്നിട്ടുണ്ട്.
    അമ്പിളിമാമനെ താഴെ കണ്ണാടി വച്ച് മാനത്തു നിന്ന് ആവാഹിച്ചു കരച്ചിൽ നിർത്തിയിട്ടുണ്ട്..
    അവിടെ അഭിനയം അനുഭവമാകുന്നു.
    നേരിൽ കണ്ടപ്പോഴും അത് ഫീൽ ചെയ്തു.
    അമ്മമാർ സിനിമയിൽ ഒരുപാടുണ്ടാകും,
    പക്ഷെ തങ്കമനസ്സുള്ള ,നിലാവിന്റെ ലാളനയുള്ള,
    കടലോളം സ്നേഹം തരുന്ന , സ്വപ്നം പോലെ പുഞ്ചിരിക്കുന്ന ആ അമ്മ മനസ്സ് ..
    പൊന്നമ്മ തന്നെ..
    ഇത്ര വളർന്നിട്ടും എനിക്ക് ആ കാഴ്ചയുടെ ശാന്തിയിലും,വാത്സല്യത്തിലും ഒരു പണത്തൂക്കം കുറവ് വന്നിട്ടില്ല..
    അമ്മയെ പോലെ തന്നെ..
    അമ്മ തന്നെ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому

    Super Super Good ❤❤❤

  • @sreejavinod2188
    @sreejavinod2188 3 роки тому

    Super

  • @bismilbizmil2572
    @bismilbizmil2572 3 роки тому

    Jayaramettan ❤❤❤

  • @VaishakhNair-w2r
    @VaishakhNair-w2r 9 днів тому

    Amma poyi.😢
    Rip Sri.Kaviyoor Ponnamma

  • @solamancherian-wq9vp
    @solamancherian-wq9vp Рік тому

    അല്ലേലും ജയറാം കുടുംബപ്രക്ഷകരുടെ നടനാണ് ❤

  • @rajitham3932
    @rajitham3932 2 роки тому

    Super song

  • @shyamkoikkal8511
    @shyamkoikkal8511 2 роки тому

    Johnson Mash💞💞💞

  • @abvmedia773
    @abvmedia773 9 днів тому

    Condolences Kaviyoor ponnamma🌹

  • @hariskpsupersongok2466
    @hariskpsupersongok2466 2 роки тому

    DASETTA 🌹🌹🌹🌹

  • @Amar-qk9bw
    @Amar-qk9bw Рік тому

    പാലാഴീ തീരം കണ്ടൂ ഞാൻ
    സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ (2)
    പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു
    ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ (പാലാഴീ...)
    ഇത്രനാളെങ്ങുപോയെൻ സ്നേഹാർദ്രയാമമേ
    ഈ മടിയിൽ തല ചായ്ക്കാൻ
    കാത്തിരുന്നതാണു ഞാൻ (2)
    കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ
    കൈക്കുഞ്ഞിൻ കനവോടെ കാത്തിരുന്നു ഞാൻ (പാലാഴീ...)
    വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ
    ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ (2)
    ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
    തുമ്പിലയും നീർത്തി വെച്ചു നോറ്റിരുന്നു ഞാൻ (പാലാഴി...)

  • @gireeshb2434
    @gireeshb2434 Рік тому

    💕💕 song

  • @vineshtv3447
    @vineshtv3447 Рік тому

    ജയറാം 👌👌👌👌👌

  • @arunajay7096
    @arunajay7096 Рік тому

    ജയറാം 😍

  • @vvijithavg
    @vvijithavg 3 роки тому

    Enth rasamulla paattu

  • @roshanshine5087
    @roshanshine5087 Рік тому +1

    Kerala buddhist.

  • @k4kaduk
    @k4kaduk 4 місяці тому

    💛💛

  • @djworks4700
    @djworks4700 2 роки тому +1

    🥰♥️

    • @djworks4700
      @djworks4700 10 місяців тому

      2years😂❤️. Jayaramettan ❤️

  • @jollyabraham1959
    @jollyabraham1959 3 місяці тому

    ❤❤❤❤❤

  • @aneesh1993
    @aneesh1993 2 роки тому

    1:23 ❤️

  • @cynilernest8776
    @cynilernest8776 3 роки тому

    Please upload full movie

  • @adarshmohan7354
    @adarshmohan7354 Рік тому

    😊❤

  • @akshainm
    @akshainm 3 роки тому

    പഴയ Remastered malayalam mp3 എവിടെക്കിട്ടും? High quality 320kbps

  • @vishnunair3567
    @vishnunair3567 2 роки тому +1

    ജയറാം ഏട്ടൻ കരയാനും അവിന്യ മിക്കവയു കൂടി വരും ബോൾ

  • @vishnu21111995
    @vishnu21111995 3 роки тому

    Melt aayi poyi ennokke parayunna feel kittunnath ee pattokke kelkkumbol aan

  • @shameempopzienz6542
    @shameempopzienz6542 2 роки тому

    🔥🥰

  • @abhijith7448
    @abhijith7448 3 роки тому

    oraal maatram movie song onnu upload cheyyo pls🙏

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому

    ജയറാമേട്ടൻ
    സിദ്ദിഖിക്ക
    കവിയൂർ പൊന്നമ്മ അമ്മ
    സിന്ധു ചേച്ചി

  • @ashikm.s7463
    @ashikm.s7463 3 роки тому

    😍 😍

  • @publicreaction5128
    @publicreaction5128 3 роки тому

    💕💖💕

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj 3 роки тому

    full movie

  • @ജയമോഹൻ
    @ജയമോഹൻ 3 роки тому

    😍😍😍

  • @Unknowndeep97
    @Unknowndeep97 3 роки тому

    4K

  • @aaathiniju7105
    @aaathiniju7105 2 роки тому

    🥺🥺

  • @rafeeqrafeek562
    @rafeeqrafeek562 3 роки тому

    Thooval kottaaram movei aplod cheyumo

  • @subramanianm1218
    @subramanianm1218 2 роки тому

    😘😘😘

  • @kalifakthanse9054
    @kalifakthanse9054 3 роки тому

    🙏🙏🙏😔😔😔😔

  • @anilpj4925
    @anilpj4925 2 роки тому

    ☺️😊😊😊