ഞാൻ 8th ൽ പഠിക്കുമ്പോൾ ആണ് ഈ film ഇറങ്ങിയത് അന്ന് സിനിമ ഗാനങ്ങളുടെ ബുക്ക് ഇറങ്ങുമായിരുന്നു.ആ ബുക്ക് നോക്കി 8 ആം ക്ലാസ്സിൽ ഞാൻ ഈ പാട്ട് പാടിയത് ഓർക്കുന്നു. എല്ലാം ഓർമ്മകൾ 🥰
മനോഹര ഗാനം... അതിലേറെ മനഹോരമായ ഓർമ്മകൾ.....🥰 19 വർഷങ്ങൾ ! ആ കുട്ടികൾ എല്ലാവരും അവരുടെ early 30s il ആയിരിക്കും ഇപ്പോൾ....😍തൊണ്ണൂറുകളുടെ നന്മകൾ ഏകദേശം അവസാനിക്കാറായ പുതു നൂറ്റാണ്ടിന്റെ ആദ്യ പകുതി 😔
+1 +2 memories tharana film and song..annu achan veetilek povmbo ee character ne orkum. Doore town il ninum achante , padam puzha oke ulla veetilek povumbol ee patu imagine chytirunu. orikalm thirich varatha kalam .Annu chirich kond kasera il irunnu irunna achachanum , taste il food indaki vekuna achamma oke orma ayi...oru song bringing in many memories.
മൂവി 📽:-മയൂഖം ........ (2005) ഗാനരചന ✍ :- മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈണം 🎹🎼 :- ബോംബെ രവി രാഗം🎼:- ശുദ്ധധന്യാസി ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ഈ പുഴയും കുളിർകാറ്റും.... മാഞ്ചോടും മലർക്കാവും..... മാനോടും താഴ്‌വരയും..... ഓർമ്മയിലെ മർമ്മരങ്ങൾ...... (ഈ പുഴയും......... ) കഴിഞ്ഞ നാളിലെ വഴിയിൽ കൊഴിഞ്ഞ പീലികൾ പെറുക്കി മിനുക്കുവാൻ തലോടുവാൻ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികൾ, അതി- ലെത്ര നൊമ്പരകൃതികൾ... (ഈ പുഴയും......... ) തുറന്ന വാതിലിലൂടെ..... കടന്നു വന്നൊരു മൈന... പറന്നുവോ അകന്നുവോ... മാനത്തിന്നൊരു മൗനം.... എത്രയെത്ര അഴക്, അതി- ലെത്ര വർണ്ണച്ചിറക്... (ഈ പുഴയും......... )
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്
Thanks da
Nice location ❤❤❤
എനിക്ക് ഒരുപാടിഷ്ടം ഉള്ള pattane ഇത് കണ്ണൂർ എനിക്ക് ഒരുപാടിഷ്ടം ഉള്ളനാടാണേ അപ്പുഴയും ഓർമ്മയിൽ അവിടുത്തെ ആൾക്കാരും നല്ല ആൾകാർ
❤yes ഇഷ്ടം ഉള്ള സോങ് 👍
ആഹാ നൈസ് ❤
❤
Exactly corrected
ഞാൻ 8th ൽ പഠിക്കുമ്പോൾ ആണ് ഈ film ഇറങ്ങിയത് അന്ന് സിനിമ ഗാനങ്ങളുടെ ബുക്ക് ഇറങ്ങുമായിരുന്നു.ആ ബുക്ക് നോക്കി 8 ആം ക്ലാസ്സിൽ ഞാൻ ഈ പാട്ട് പാടിയത് ഓർക്കുന്നു. എല്ലാം ഓർമ്മകൾ 🥰
ഈ മനോഹര ഗാനം എന്നെ കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി
ഹോ എന്തൊരു feeling.. ഇങ്ങു വേറൊരു രാജ്യത്തിരുന്നു ഈ പാടുകേൾക്കുമ്പോൾ കരച്ചിൽ വരും ചെറുപ്പത്തിന്റെ ഓർമ്മകൾ 😢
❤❤❤❤❤
❤❤❤❤❤❤
ഈ പാട്ടിൽ കാണായിച്ചിരുന്ന സ്ഥലങ്ങളോക്കെ എന്തൊരു ഗ്രാമിണാ ഭംഗിയ❤
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്
സൂപ്പർ ലൊക്കേഷൻ ❤️❤️
പൊയിലൂർ
Poyiloor ❤❤
ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും
ഓർമ്മയിലെ മർമ്മരങ്ങൾ
(ഈ...)
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...
(ഈ...)
തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...
(ഈ...)
മനോഹര ഗാനം... അതിലേറെ മനഹോരമായ ഓർമ്മകൾ.....🥰 19 വർഷങ്ങൾ ! ആ കുട്ടികൾ എല്ലാവരും അവരുടെ early 30s il ആയിരിക്കും ഇപ്പോൾ....😍തൊണ്ണൂറുകളുടെ നന്മകൾ ഏകദേശം അവസാനിക്കാറായ പുതു നൂറ്റാണ്ടിന്റെ ആദ്യ പകുതി 😔
26🥹
32 notout 😅😅, 2004,05 njan 9th standard padikkumbol
മമ്തയുടെ ലൈഫും ഏകദേശം ഇങ്ങനെ.. But സൂപ്പർ ഫിലിം
2024 April 16 നു kanunnavar ഉണ്ടോ
❤yes കണ്ടു കൊണ്ടിരിക്കുന്നു
2024 april 21❤❤❤
April 21😅
😊@@sarathlal7800
2024 April 21❤
2005 ൽ ഇറങ്ങിയ പടം ആണ് 😊 ... എൻെറ കുട്ടിക്കാലം 😊 ... പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ... ഇപ്പോ എനിക്ക് 26 വയസ്സായി 😊
Same 🥹😊
ആണോടാ
എന്റെ കേരളം.....എത്ര മനോഹരം ❤❤ എവിടെ പോയാലും ഈ feel കിട്ടില്ല. എന്തു സുഖമാണ് ഈ പാട്ട് കേള്‍ക്കാന്‍..❤❤❤❤
saiju Kurup vintage PIc എന്താ Look😍😍
തിളച്ചുമറിയുന്ന..ഒരുഗാനം
പാട്ടിന്.അനുസരിച്ച്
അവതരണം..ശ്രീകണ്ഠപുരത്ത്.ൻ്റെറ്..graameenasoundharyam...സൂപ്പർ.മൂവി.മയൂഖം..
മമത first film 🥰🥰🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.. ദൃശ്യവിഷ്കരണവും അടിപൊളി 👍
ഒരു അവധിക്കാലം പോലെ ❤
Kerala Gramashree beautifully captured. And child like looks of Mamta awesome. I am a Kannadiga !!!
ശ്രീകണ്ഠപുരത്തിനടുത്തുള്ള മടമ്പം പുഴ❤
Hii ❤👍💞
ശ്രീകണ്ഠപുരത്ത്..ചിത്രീകരിച്ച..ഗാനരംഗം.മനസിന്.കുളിർകൊരിയിടുന്ന.ഗാനം.കേരളീയരുടെ.അഭിമാനം.
இந்த பாடல் சித்ரா அம்மாவின் பாடல் என்பது சில நாட்க்களுக்கு முன் தான் தெரியும் பாடலை கேட்டு மெய் சிலிர்த்து போனேன்
❤❤❤❤
❤❤@@krishnankdesamangalamthris1035
സൈജു സൂപ്പർ ആക്ട് 🥰🥰🥰🥰🥰🥰🥰🥰
Observe Mamatha at " Ethra sundara lipikal " moment. She looks so emotional!!!
2024 December 13 nu kanunnavar indo
ഒരു രക്ഷയില്ല അടിപൊളി
എത്ര കേട്ടാലും mathiakill
+1 +2 memories tharana film and song..annu achan veetilek povmbo ee character ne orkum. Doore town il ninum achante , padam puzha oke ulla veetilek povumbol ee patu imagine chytirunu. orikalm thirich varatha kalam .Annu chirich kond kasera il irunnu irunna achachanum , taste il food indaki vekuna achamma oke orma ayi...oru song bringing in many memories.
എന്നും കാണുന്ന ഞാൻ 🤣🤣🤣❤️❤️❤️
Old school memories
ഇത് എന്റെ നാട് കുർമത്തൂർ 🥰
Beautiful Kurumathur, madampam puzha, l love Kannur
A mesmerizing beautiful song from Bombay Ravi, Mankonpu Gopalakrishnan,and Chithra
മൂവി 📽:-മയൂഖം ........ (2005)
ഗാനരചന ✍ :- മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം 🎹🎼 :- ബോംബെ രവി
രാഗം🎼:- ശുദ്ധധന്യാസി
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
ഈ പുഴയും കുളിർകാറ്റും....
മാഞ്ചോടും മലർക്കാവും.....
മാനോടും താഴ്‌വരയും.....
ഓർമ്മയിലെ മർമ്മരങ്ങൾ......
(ഈ പുഴയും......... )
കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...
(ഈ പുഴയും......... )
തുറന്ന വാതിലിലൂടെ.....
കടന്നു വന്നൊരു മൈന...
പറന്നുവോ അകന്നുവോ...
മാനത്തിന്നൊരു മൗനം....
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...
(ഈ പുഴയും......... )
ബോംബെ രവി ❤
2024 Aug 7th... ✨🍓💖 ennelum ente bnglrs frnds kanumenn njan vicharikunn....miss u buddies👊🏼💖
Prakruthi.like&. looking 😊🎉
Nalla voice. Nannyittund ❤❤
പൊയിലൂർ ഗ്രാമഭംഗി 👍🏼
സൈജു കുറുപ്പിന്റെ ആദ്യ സിനിമയാണോ ഇത്
Yes
2️⃣0️⃣0️⃣5️⃣ Hitts...
നരൻ
മയൂഖം
ചാന്ത്പൊട്ട്
അനന്തഭദ്രം
ബോയ്ഫ്രണ്ട്
രാജമാണിക്യം
മധുചന്ദ്രലേഖ
ഭരത് ചന്ദ്രൻ ഐ.പി.എസ്
ലോകനാഥൻ ഐ.എ.എസ്
By JP താമരശ്ശേരി 🌴
2024നവംബർ 21നു കാണുന്നവർ 🥰🥰🥰. My fev songs
Unde, old generation still, alive. Thanks. For comments.
Super song and super picturisation
Kuttikalathe ormagal❤❤
Beautiful song feels lots ❤️❤️❤️🤩
സൈജു കുറുപ്പ് സിംപിൾ
2024 മെയ് 25 നും കാണുന്നവർ ഉണ്ട്.....❤❤❤
Me ys
❤️👍😀🙏my favorite song...
it’s a great ever green film. I watched many times.
Super Song
നല്ല മനോഹരമായ പാട്ട്
நினைவுகள் நினைவுகளின் இனிமை
Kerala 🎉🎈 thil. Berth.ullaver.everiy.day.kaanu.m😮
Abu vinte flash back😅
Very nice song......
💖
3000)lum.kanunnavarunda🎉😂
Supper
Still ❤
🍂🍁🖇️
Mankombu Gopalakrishanan
🌹
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ മനസിലെ ദുഃഖം അറിയുന്നവൻ!!
ഓണത്തിന് ഇടക്ക് പൂട്ട് കച്ചവടമൊ
👌👌🥰🥰🥰🌺🌺💯💞😍
15 .8.24 Happy Song.
👌👌👌👌
Good quality video 👍
👍👍👍❤️❤️❤️
Location?
❤❤❤🙏
Thanks ❤️❤️❤️❤️
❤😊😊😊
പിടിച്ചു നിൽക്കാൻ പറ്റില്ല
Old is gold
May 31 2024❤
Undallo
2024 സെപ്റ്റംബർ 10 നു കാണുന്നവർ ഉണ്ടോ?😂
💞💞💞💞
Nalla pattum Village um
0.75x speed il kettu nokku👌
അതിൽ ഉള്ള പെൺകുട്ടികളുഡ് മാരേജ് ഇപ്പോൾ കഴിഞ്ഞു കാണും അല്ലേ 😅😅😅😅
Eepuzhasooparayi
Revi mumbai sir ❤
Sreerag Anu super ജോഡി
ഇഷ്ടഗാനമാണ് .....
Saiju
ബാബ കല്യാണി സിനിമയിലെ പാട്ട് ഇടാമോ
2024 may 23 .
10.36 pm
🤔😊
Yes
2024 may
❤
❤
LG TV 😂eth mood poli mood 😁
ബോംബെരവി സാർ
2024April14 time 9.51AM
Unde
മംതക്ക് എന്തൊരുമാറ്റം
Mnoharaganam
യാംപ്രവാസി 😪
🥹💙
യേശുക്രിസ്തു ദൈവമല്ല ദൈവദൂതൻമാത്രം മനുഷ്യ സമൂഹത്തിലേക്ക് പ്രബോധനം നടത്താനായി ദൈവം നിശ്ചയിച്ച ദൈവദൂതൻ. മനുഷ്യൻ