M Mukundan on Mayyazhipuzhayude theerangalil | Mayyazhi book | Varun Ramesh |

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 99

  • @anjanas4061
    @anjanas4061 5 років тому +36

    Mayyazhi puzhayude theerangal vayichathinu shesham orupaadu kanaan kothichatha Mayazhi😍 athill oro varikalum vayikumbol nammal ariyathe mayazhiyilude sancharichu pokum😍 one of my favorite novel & writer

    • @evarunramesh
      @evarunramesh  5 років тому +3

      Anjana Sudhakaran അതെ തീർച്ചയായും. ഇത് കേൾക്കുന്ന ഓരോ മയ്യഴിക്കാരന്റെയും ഹൃദയം തുടിക്കും.

    • @akhilchandran1544
      @akhilchandran1544 3 роки тому +1

      🧡

    • @ajma__l
      @ajma__l 3 роки тому +1

      Theerchayayum

  • @ajma__l
    @ajma__l 3 роки тому +20

    ഈ നോവൽ വായിച്ചതിൽ പിന്നെ ആ കഥാപാത്രങ്ങൾ... എന്നിൽ കുറെ ദിവസം നില നിന്നു...ഇപ്പോഴും...ഒരുപാട് ഇഷ്ടപ്പെട്ട പുസ്തകം...❤

  • @Malayalam.12345
    @Malayalam.12345 5 років тому +28

    മങ്ങി പോയതോ മറന്നു പോയതോ ആയ എത്ര ഓർമ്മകൾക്കാണ് നിങ്ങൾ നിറം നൽകിയത്....... ഭംഗിവാക്കുകൾ കൊണ്ടല്ലാതെ ഹൃദയം കൊണ്ട് നേരുന്നു. നന്ദി

    • @evarunramesh
      @evarunramesh  5 років тому +1

      നന്ദി കൂട്ടുകാരാ.

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 3 роки тому +33

    നോവൽ വായിച്ചു കഴിഞ്ഞ് അതിൽ നിന്നും പുറത്തുകടകും മുൻപേ ഈ വീഡിയോ കാണുന്ന ഞാൻ ❤

    • @muhammednadersham2046
      @muhammednadersham2046 3 роки тому +2

      ഞാനും.. മനസ്സിപ്പോഴും മയ്യഴിക്കു മുകളില്‍ പാറിക്കളിക്കുകയാണ്.

  • @vinuvinu561
    @vinuvinu561 3 роки тому +13

    My favourite novelist 🥰🥰🥰🥰🥰

  • @rohanjosephalben605
    @rohanjosephalben605 5 років тому +63

    How many ICSE students are here???

  • @akshai8975
    @akshai8975 2 роки тому +11

    ചന്ദ്രിയും ദാസനും മനസാക്കുന്ന വെള്ളിയാങ്കല്ലിൽ ഇന്നും പാറി നടക്കുന്നു🦋🦋

  • @aryams1141
    @aryams1141 Рік тому +9

    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ....എന്നാ കുറച്ച് പഴകിയ ഒരു പുസ്തകം എടുത്ത് വീട്ടിലേക്ക് പോകുമ്പോൾ ഞാൻ വിചാരിച്ചതെ ഇല്ല, മയ്യഴിപ്പുഴയുമായും വെള്ളിയാങ്കലും ആയും വിട്ട് പിരിയാൻ ആകാത്ത ആത്മബദ്ധം ഉണ്ടാവുമെന്ന്..... അന്നു മുതൽ ഇന്ന് വരെ എത്ര വട്ടം വായിച്ചു എന്ന് എനിക്കറിയില്ല, ഇനി എത്ര തവണ വായിക്കുമെന്നും.... അത്രമേൽ മയ്യഴിയും ദാസനും ചന്ദ്രിയും എന്നിൽ അലിഞ്ഞു പോയി......

  • @maheshlal6643
    @maheshlal6643 6 років тому +20

    Good effort brother.Mukundettan is a wonderfull writer.Went to his home and met him before 9 years being intauxicated after reading his book Pravasam.

  • @gangadarangirish34
    @gangadarangirish34 4 роки тому +59

    ഈ നോവൽ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ like അടിക്കൂ

    • @windowsoflibrary7270
      @windowsoflibrary7270 3 роки тому +4

      ആ നോവൽ പൂർണമായി രണ്ടു മണിക്കൂറിനുള്ളിൽ ചിത്രീകരിക്കാൻ ബുദ്ധിമുട്ടാണ്...

    • @nikhithamaryvarghese7928
      @nikhithamaryvarghese7928 Рік тому +2

      മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമ ആക്കുമെന്ന് ഈ വർഷത്തെ iffk ഇൽ പറഞ്ഞു. സംവിധാനം രഞ്ജിത്ത് ❤️

    • @nivedithaniveditha9752
      @nivedithaniveditha9752 Рік тому +1

      മനസ്സിലെ ദാസനും ചന്ദ്രികക്കും മയ്യഴിക്കുമെല്ലാം വായനക്കാരന്റെ ഭാവനയിൽ ചിത്രീകരിച്ച ഒരു മുഖമുണ്ട്.... അതായിരിക്കാം കൂടുതൽ മനോഹരം എന്നു തോന്നുന്നു.

  • @nijupgdi6808
    @nijupgdi6808 3 роки тому +16

    ദാസൻ -മോഹൻലാൽ
    ചന്ദ്രിക -ഉർവ്വശി
    ദാമുറൈറ്റർ - തിലകൻ
    അച്ചു -മുരളി
    അന്ന് സിനിമയാകുമായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു

    • @user-ky2tw6qs8t
      @user-ky2tw6qs8t 3 роки тому +1

      കുറുമ്പി അമ്മ യോ?

    • @faisalmanakadavu7063
      @faisalmanakadavu7063 3 роки тому +1

      ഫിലോമിന

    • @manojmk7566
      @manojmk7566 3 роки тому +3

      കുറുമ്പിയമ്മ -കന്മദം സിനിമയിലെ അമ്മുമ്മ
      ഉണ്ണിനായർ- ഒടുവിൽ ഉണ്ണികൃഷ്ണൻ
      കുഞ്ചക്കൻ- മച്ചാൻ വർഗീസ്

  • @aswin155
    @aswin155 Рік тому +4

    some novel touch our heart.. its one of it..
    cant believe mugundan sir wrote it when he was 25...
    i live in thalassery.. and have been through mayyazhi a lot..
    only thing that we knew was people have a lot of relaxation being tax free in many aspect and the abundant liqour shop..
    after reading the novel mayyazhi attracted a lot of beauty in its own aspect..
    respect❤️

  • @raveendrancv254
    @raveendrancv254 2 роки тому +3

    Tks bro... കഥാകാരനിലെ ചിന്തകൾ ഈ നോവൽ ഇൽ എങ്ങനായിരുന്നു അറിയാൻ കഴിഞ്ഞു... നല്ല ചോദ്യങ്ങൾ

  • @karthikakarthik1029
    @karthikakarthik1029 3 роки тому +11

    Ethra vattam vaayichennn.. Enik polum ariyillaaa..... Dasan chandriiii❣

  • @georgethandel1795
    @georgethandel1795 Рік тому +3

    വായന പകുതിയാകുമ്പോർ തന്നെ മനസ്സിനെ പിടിച്ച് ഉലച്ചിരുന്നു. ഇപ്പോൾ ഈ ഇന്റർവ്യൂ കൂടി ആയപ്പോൾ വലിയ വികാരനിർഭരമായ അനുഭവം

  • @alilailamuhammed8983
    @alilailamuhammed8983 4 роки тому +18

    ചന്ദ്രികയെ കുറിച്ചൊന്നും ചോദിച്ചില്ല 😢

  • @muruganmurugan3252
    @muruganmurugan3252 3 роки тому +4

    Good video...
    എന്റെ ഇഷ്ട നോവലുകളിൽ ഒന്ന്..❤❤

  • @shintojustin6183
    @shintojustin6183 3 роки тому +7

    Njangalkk ee novel padikkan und ( kerala university BA 2 year) oru adipoli Novel😍😍😍( covid kalath exam ezhuthan pokunna njan😊 2020)

  • @muhammedfasal1349
    @muhammedfasal1349 4 роки тому +4

    നല്ലൊരു വായന നന്ദി....

  • @saleemparamban4444
    @saleemparamban4444 5 років тому +5

    How nostalgic !

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 3 роки тому +3

    Really enjoyed the conversation.

  • @dhanyap7493
    @dhanyap7493 6 років тому +6

    wonderful writer

  • @prakashprakashmohanms889
    @prakashprakashmohanms889 4 роки тому +10

    അവതരണം നന്നായി. സാധാരണ അവതാരകൻ അഥിതിയെ വിഴുങ്ങുന്ന കാഴ്ച യാണ് പലപ്പോഴും കാണാറുള്ളത്. ഇവിടെ അങ്ങനെ സംഭവിചില്ല

    • @evarunramesh
      @evarunramesh  4 роки тому

      Prakash Prakashmohanms നന്ദി 🥰🥰

  • @karthikakarthik1029
    @karthikakarthik1029 3 роки тому +4

    Vellyamkall💞

  • @user-ps2oh6mg8j
    @user-ps2oh6mg8j 6 років тому +8

    Best background music

  • @aiswaryapurushothaman5427
    @aiswaryapurushothaman5427 3 роки тому +4

    കുറെ കാലമായിട്ട് വായിക്കണമെന്നു വിചാരിച്ചു. സാധിച്ചില്ല. ഇപ്പൊ audio book കേട്ടുകൊണ്ടിരിക്കുമ്പോഴാ ഈ interview കണ്ടത്. ശരിക്കും ഈ നോവലിനെ തൊട്ടറിയാൻ പറ്റുന്നു ഈ ഇന്റർവ്യൂ ലൂടെ.

  • @midhunmsanthosh3946
    @midhunmsanthosh3946 Рік тому +2

    Mayyazhi puzha and daivathinte vikruthikal❣️

  • @jineshjinu5816
    @jineshjinu5816 4 роки тому +6

    മുകുന്ദൻ സാർ മനസ്സ് തുറന്നു തന്നെ സംസാരിച്ചതായി തോന്നി.... അതിന് കാരണം തീർച്ചയായും ചോദ്യങ്ങൾ ചോദിച്ച ആൾ തന്നെയാണ്....അതിഥിയെ എങ്ങനെ സൽകരിക്കണം എന്നയാൾക്ക് കൃത്യമായ ബോധ്യമുണ്ട്.......

    • @evarunramesh
      @evarunramesh  4 роки тому +1

      Jinesh Jinu നന്ദി കൂട്ടുകാരാ നന്ദി 🥰🥰🥰

    • @reshmaabhaylal152
      @reshmaabhaylal152 Рік тому

      Ithaanu interview 🥰my favourite writer

  • @JijuKarunakaran
    @JijuKarunakaran Рік тому +2

    മുകുന്ദേന്റെ പുതിയ നോവൽ dc books പബ്ലിഷ് ചെയ്തിട്ടുണ്ട്. നോവലിന്റെ പേര് ' നിങ്ങൾ '

  • @CYCLESANJARI
    @CYCLESANJARI 3 роки тому +2

    Thank you cheta ❤️

  • @birdview6969
    @birdview6969 3 роки тому +2

    മുകുന്ദൻ സാറിനെ കുറിച്ചും മയ്യഴിയെ കുറിച്ചും ഇത്ര നല്ല ഒരു interview തന്നതിനു ഒരുപാട്‌ സന്തോഷം 😍👌👍

    • @evarunramesh
      @evarunramesh  3 роки тому +2

      Thank you dear ❤️❤️🥰🥰🥰🥰

  • @ashik320
    @ashik320 3 роки тому +5

    ഈ കൃതി മൂന്നു പ്രാവശ്യം വായിച്ച ഒരു മധ്യ തിരുവിതാൻകൂറുകാരൻ ആണു ഞാൻ. ഇങ്ങനെയൊക്കെ ആർക്കു എഴുതാൻ കഴിയും. പൊറ്റക്കാട് കാരൂർ ഉറൂബ് പോലുള്ള കഥാകാരന്മാർ ഇനിയുമുണ്ടാവുമോ. കുഞ്ഞിക്കയെ പ്രത്യേകം സ്മരിയ്ക്കുന്നു.

  • @aneesmuhammed4549
    @aneesmuhammed4549 3 роки тому +5

    കണ്ടതിൽ വെച്ച് മുകുന്ദൻ സാറിന്റെ ഏറ്റവും നല്ല അഭിമുഖം❤️

  • @lachulachu9131
    @lachulachu9131 Місяць тому

    😊❤

  • @manojmk7566
    @manojmk7566 2 роки тому +5

    എനിക്ക് ഡിഗ്രി 2nd yr മലയാളത്തിൽ ഈ നോവൽ പഠിക്കാനുണ്ടായിരുന്നു. അന്ന് തുടങ്ങിയ വായന 8yr aayi ഇപ്പോഴും തുടരുന്നു

    • @evarunramesh
      @evarunramesh  2 роки тому +1

      ആണോ ❤️❤️❤️

    • @manojmk7566
      @manojmk7566 2 роки тому +1

      @@evarunramesh അതെ.ആദ്യം വായിക്കാറൊന്നും ഇല്ലായിരുന്നു.ഡിഗ്രി 2nd yr ചിക്കൻ പോക്സ് വന്നു ജീവിതം മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ ആയപ്പോ നേരം പോകാൻ വായിച്ചു തുടങ്ങിയതാണ്. ഇത് 2014ഇൽ ആണു. വർഷം 7 കഴിഞ്ഞു. ഡിഗ്രി പഠിച്ചതിൽ ഈ ഒരു ബുക്ക്‌ മാത്രമേ ഇപ്പോഴും ഉള്ളു.

  • @ashik320
    @ashik320 3 роки тому +4

    ഒരിയ്ക്കലെങ്കിലും നേരിട്ടു കാണാൻ ആഗ്രഹമുണ്ട്

  • @steffz
    @steffz 6 років тому +4

    brilliant one❤

  • @user-ky2tw6qs8t
    @user-ky2tw6qs8t 3 роки тому +7

    ദാസന് നല്ല ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ...
    അയാളെ എല്ലാരും അംഗീകരിച്ചേനെ.. ചന്ദ്രികയെയും വിവാഹം കഴിച്ചു സുഖമായി ജീവിക്കാമായിരുന്നു.
    അയാൾക്കു ജോലി കിട്ടാഞ്ഞിട്ടല്ല ശ്രമിച്ചില്ല...

    • @manojmk7566
      @manojmk7566 3 роки тому +6

      ശരിയാണ്.മയ്യഴി സ്വാതന്ത്രമായ ശേഷം വാസൂട്ടിയെ പോലെ വീടിനെ പറ്റി ദാസൻ ചിന്തിക്കേണ്ടതായിരുന്നു. കണാരേട്ടൻ ഉള്ളതുകൊണ്ട് ഒരു ജോലിക്ക് ഒട്ടും പ്രയാസം ഉണ്ടാകുമായിരുന്നില്ല.ഭരതന്റെ മനസ്സിൽ ഒരു ഹീറോയാണ് ദാസൻ ദാസനൊപ്പം നടക്കുമ്പോൾ നീ എന്നേക്കാൾ വലിയവൻ ആണെന്നു ഭരതൻ ചിന്തിക്കുന്നുണ്ട്.കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ദാസനെയും ചന്ദ്രിയേയും ഭരതന് കാണേണ്ടിവന്നതിനാൽ അയാൾക് ദാസനോട് ഉണ്ടായിരുന്ന സ്നേഹം നഷ്ടപ്പെടുകയാണ്.അല്ലായിരുന്നെങ്കിൽ ജോലി നേടി തന്റെ ഇഷ്ടം ഭരതനെ അറിയിക്കുമ്പോൾ അയാൾ സമ്മതികുമായിരുന്നു.പറഞ്ഞിട്ടു ഫലമില്ല, ഒരു ചരിത്രം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ കുറച്ച് കണ്ണീരു വീഴണം അത് വിധിയാണ്

  • @running_infinite
    @running_infinite 3 роки тому +2

    💕💕💕 excellent work 💕💕💕

  • @justinjohn5579
    @justinjohn5579 5 років тому +3

    Super ✌👌🎓👑

  • @unnimaya9328
    @unnimaya9328 3 роки тому +3

    ❤️❤️❤️

  • @manojmk7566
    @manojmk7566 3 роки тому +2

    തുടങ്ങുമ്പോഴുള്ള bgm nice

  • @akshaypillai2504
    @akshaypillai2504 4 роки тому +6

    Dasan😢😢

  • @niramayaragesh3125
    @niramayaragesh3125 Рік тому

    Thank you so much

  • @deepzworld837
    @deepzworld837 4 роки тому +3

    എന്റെ ഇഷ്ടപ്പെട്ട നോവൽ

  • @cityZen.mainroad
    @cityZen.mainroad 2 роки тому +4

    ഞാൻ പലപ്പോഴും പോകാൻ ആഗ്രഹിക്കുന്ന ദാസ് ന്റെയും ചന്ദ്രികയുടെ യും മണ്ണ്...... മയഴി...........

  • @shahinasudheer8404
    @shahinasudheer8404 2 роки тому

    School enne ee videoyil ethichu. Mayyazhi is sooo beautiful, velliankal❤

  • @snehamathew8044
    @snehamathew8044 3 роки тому +1

    Etavum ishtapetta pusthakam aanu ❤❤❤

  • @yatratvmalayalam
    @yatratvmalayalam 3 роки тому +2

    Good Initiative Varun

  • @jobinkarinthaloor3693
    @jobinkarinthaloor3693 3 роки тому +2

    Ee background music atha..

  • @user-dg9bj8qr5u
    @user-dg9bj8qr5u 3 роки тому +3

    മുകുന്ദന് പകരം മുകുന്ദന് മാത്രം.

  • @optimist6694
    @optimist6694 2 роки тому

    ❤️

  • @munavirtp635
    @munavirtp635 2 роки тому

    Mayyazhi the mahe😍

  • @anoopraghunath2471
    @anoopraghunath2471 5 років тому +1

    Enik malayattoor ramakrishnande oru video alenki interview polum thiranjitt kittiyilla... Angane evdenklum undo oru video? Because he is my favourite author.

  • @najeebkizhissery5985
    @najeebkizhissery5985 3 роки тому +2

    എന്റെ അഭിപ്രായം പറയാണേൽ.....
    ഞാൻ ഈ നോവൽ വായിക്കുന്നത് മഞ്ഞ വെയിൽ മരണങ്ങൾക്ക് ശേഷമാണ്. ഈ നോവൽ വളരെ അപരിചത്വവും ഒരു സമയത്ത് നിർത്തി പോകാൻ വരെ തോന്നിയിരുന്നു. എന്നാലും അവസാനം കുറച്ചു മികച്ച നിന്നു...

    • @nivedithaniveditha9752
      @nivedithaniveditha9752 Рік тому

      ഈ രണ്ടു പുസ്തകങ്ങളും വായിച്ചൊരാൾ എന്ന നിലയിൽ എനിക്ക് തോനുന്നു മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു തീർത്ത് നമ്മുടെ ഉള്ളിൽ അവശേഷിക്കുന്ന കുറെയധികം ചോദ്യങ്ങളുണ്ട്, ആകുലതകളും എഴുത്തുകാരനോട് തോന്നുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യവും എന്തിനു ഞാൻ ഇത് വായിച്ചുന്നുള്ള കുറ്റബോധവും ഇതൊക്കെ ആവാം ഒരുപക്ഷെ മയ്യഴിപുഴയുടെ തീരങ്ങളിൽ വായിച്ചപ്പോൾ അങ്ങനെ ഒരു അനുഭവം താങ്കൾക്ക് ഉണ്ടായത്. ഒരിക്കൽ കൂടെ വായിക്കുകയാണെകിൽ അങ്ങനെ തോന്നില്ല എന്നു തോന്നുന്നു.

  • @Deedrops185
    @Deedrops185 2 роки тому +1

    Prithviraj as Dasan ❤️
    Director
    Renjith

  • @ajmelahmed1611
    @ajmelahmed1611 4 роки тому +2

    Nice interview
    Waiting next video

  • @infodigispotmedia9271
    @infodigispotmedia9271 5 років тому +2

    thanks

  • @jacobthomas3180
    @jacobthomas3180 2 роки тому

    Sir,ente, Naadu,evideyanu?

  • @rahuljayaprakash5881
    @rahuljayaprakash5881 6 місяців тому

    Mayyazhiyude Makkal