Smrithi | O V VIJAYAN| SAFARI TV

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 99

  • @jayarajs3401
    @jayarajs3401 3 роки тому +7

    സാറിന്റെ വാക്കുകളും അവതരണവും, സർഗ്ഗത്മകതയുടെ ആത്മീയതലത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു 🙏

  • @pkindia2018
    @pkindia2018 3 роки тому +10

    വാക്കുകൾ കൊണ്ട് കടലുകൾ തീർക്കുന്ന , ആഴം കാണിച്ചുതന്ന വിശകലനങ്ങൾ🙏 സഫാരിക്ക് അഭിനന്ദനങ്ങൾ

  • @whitecatgarden
    @whitecatgarden 4 роки тому +132

    പുസ്തകങ്ങളെ കുറിച്ചുള്ള ഒരു പരിപാടി കൂടി സഫാരിയിൽ പ്രതീക്ഷിക്കുന്നു

  • @Manojkumar-pt7xm
    @Manojkumar-pt7xm 4 роки тому +24

    കടൽത്തീരത്ത് എന്ന കഥ ലോക സാഹിത്യത്തിലെ തന്നെ മുൻനിരയിലാണ്

  • @ഹോമോസാപിയൻസ്-ഘ5ഞ

    ഇതിഹാസം പിറന്ന ഞാറ്റുപുര ഞങ്ങൾക്ക് അടുത്താണ്.

  • @akhilgk8756
    @akhilgk8756 3 роки тому +10

    ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു... ഖസാക്കിലെ ആ ഇതിഹാസങ്ങൾ ❤

  • @arunraj9411
    @arunraj9411 4 роки тому +14

    ആദ്യ വായനാനുഭവം ഇപ്പോഴും തരുന്ന പുസ്തകമാണ് ഖസാക്ക് ❤️❤️❤️

    • @sreekumarkalickal258
      @sreekumarkalickal258 3 роки тому

      അപ്രതീഷിതമായി സംഭവിച്ച ഭുകംബം ആയിരുന്നു ഖസാഖ്.

  • @muhammedashif4293
    @muhammedashif4293 4 роки тому +15

    ഇത് പോലെ എഴുതകളിലൂടെ..
    ഇനിയും യാത്ര വേണം..
    , 😍😊

  • @syamdasvs
    @syamdasvs 4 роки тому +3

    My ever dear, ever favourite Malayali Novelist, Cartoonist. Like lakhs of readers I also not able to express the feel when read the legendary "Khassakkinte Ithihasam".. Don't know how much times read it! Still too

  • @ഹോമോസാപിയൻസ്-ഘ5ഞ

    പലരും ഖസാക്കിന്റെ ഇതിഹാസം ഭാഷ മനസിലാവുന്നില്ല എന്ന് പറഞ്ഞിരുന്നു.
    ഒരു പാലക്കാട്ടുകാരൻ ആയതുകൊണ്ടാണോ എനിക്ക് ഭാഷയുടെ ബുദ്ധിമുട്ടണ്ടായില്ല.
    രവി ഒരു പ്രതീകമാണ് ജീവിതത്തിന്റെ മുഴുവൻ അർത്ഥവും അർത്ഥ ശൂന്യതയും പ്രകടമാക്കുന്ന പ്രതീകം.

    • @Manojkumar-pt7xm
      @Manojkumar-pt7xm 4 роки тому +2

      വടക്കേ മലബാറുകാരനായ എനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

  • @ഷാനുകണ്ണൂർഷാനു

    *വിസ്‌മൃതിയിലായ പ്രഗത്ഭരുടെ ജീവിതങ്ങൾ വളരെ സ്പഷ്ടമായും കൃത്യമായ ഒഴുക്കോടെയും ഞങ്ങൾക്ക് ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു തന്ന അങ്ങും ഇപ്പോൾ വിസ്‌മൃതിയിൽ ലയിച്ചിരിക്കുന്നു... ഇനി ആരുണ്ട് ഞങ്ങളുടെ രാത്രിയെ അത്രമേൽ കഥകൾ കൊണ്ട് നിദ്രയെ പുൽകിക്കുവാൻ....????*
    *ആദരാഞ്ജലികൾ*

  • @siddharthaa2568
    @siddharthaa2568 4 роки тому +23

    ജോൺ പോൾ സാറിന്റെ അവതരണം കേട്ടു കഴിഞ്ഞപ്പോൾ,ഇതിഹാസം ഒരിക്കൽക്കൂടി വായിക്കാൻ തോന്നുന്നു.

    • @krishnadasc4647
      @krishnadasc4647 Рік тому

      Njan 100 thavanayengilum vayichu kazhinju... Enthu padappanappa..???..Pranaamam🙏🙏🙏

  • @chackomathew1554
    @chackomathew1554 2 роки тому +3

    ഒ. വി. വിജയന്റെ ' ' പരീക്ഷ ' എന്ന കഥഅതിസമ്പന്നമാണ്. അദ്ദേഹം അനശ്വരനാണ്.

  • @srikeshpillai
    @srikeshpillai 4 роки тому +4

    Ever fascinating OV,. Thank you Jhon Paul sir n Safari

  • @christyelakkannan753
    @christyelakkannan753 4 роки тому +21

    അപ്പുക്കിളിയെ ഓർമ്മ വരുന്നു....

  • @underworld2858
    @underworld2858 4 роки тому +19

    ഇതിഹാസത്തിന്റെ. ഇതിഹാസം.

  • @natarajanmk821
    @natarajanmk821 4 роки тому +3

    Very good. On of the greatest Novelist in Malayalam
    Also one of the eminent Cartoonist

  • @soumyamanuel
    @soumyamanuel 4 роки тому +6

    മനോഹരമായ അവതരണം... ഒപ്പം കുറച്ചു ചിത്രങ്ങൾ കൂടി ചേർത്തിരുന്നെങ്കിൽ കൂടുതൽ informative ആയിരുന്നേനെ... പുസ്തകങ്ങളുടെ പടങ്ങൾ.. ഇതിൽ പ്രതിപാദിക്കുന്ന ആളുകളുടെ പടങ്ങൾ ഒക്കെ കൂടുതൽ ആഴത്തിൽ മനസ്സിൽ കയറുവാൻ സഹായിക്കുമെന്ന് കരുതുന്നു...

  • @joshua_j_s
    @joshua_j_s 4 роки тому +8

    ഗുരുസാഗരം....

  • @usefph6579
    @usefph6579 Місяць тому

    Excellent and unique ❤❤

  • @antonylawrance4520
    @antonylawrance4520 4 роки тому +6

    Khasakinte Ithihasam❤❤❤❤

  • @krishnadasc4647
    @krishnadasc4647 3 роки тому +2

    OVVeeee...iniyum bus vannittilla...varilla.....thankal njagalkkoppamundu,khasakkil...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusajeevan4945
    @bindusajeevan4945 4 роки тому +2

    ❤️❤️❤️🙏🙏.. ജോൺപോൾ സാർ..പിറന്നാൾ ആശംസകൾ

  • @sivishasivan9252
    @sivishasivan9252 4 роки тому +16

    അവസാനം
    കുഞ്ഞിപ്പല്ലു മുളച്ച ഉണ്ണികുട്ടൻ കൊത്തിയ കാലുമായി അനാദിയായ മഴവെള്ളത്തിന്റെ സ്പർശത്തോടെ ഉള്ളിൽ ചില പാപഭാരങ്ങളുമായി ബസ്സുവരാനായി കാത്തുകിടന്നു
    രവി.....

  • @alexandervd8739
    @alexandervd8739 8 днів тому

    Muttathu varkey was one among Ravi 's collection of books on his arrival @khasak

  • @aksajoshy4035
    @aksajoshy4035 3 роки тому +3

    ഖസാക്... കിടൂ ആണെങ്കിൽ തലമുറകൾ മുത്താണ് മലയാളത്തിന്റെ മുത്ത്‌

  • @sunaifuni7095
    @sunaifuni7095 4 роки тому +4

    Kasakinthe ithihasam ❤️

  • @nithinraj1872
    @nithinraj1872 4 роки тому +6

    Khasakinte ithihasam ❤️. Please upload the episode of John Abraham

  • @vijayanpillai80
    @vijayanpillai80 4 роки тому +20

    "പ്രജാപതിക്ക് തൂറാൻ മുട്ടി" ഇന്നും പ്രസക്തം

    • @Manojkumar-pt7xm
      @Manojkumar-pt7xm 4 роки тому +2

      ഏറ്റവും പ്രസക്തം .

  • @vishnut9009
    @vishnut9009 2 роки тому +1

    Ov vijayan real genius 🙏🏻

  • @varghesepaul247
    @varghesepaul247 4 роки тому +7

    എവിടെന്നു വരുന്നു വാക്കുകൾ

    • @narayanannk8969
      @narayanannk8969 3 роки тому +1

      Correct....not a single words in english

  • @sreekumarkalickal258
    @sreekumarkalickal258 2 місяці тому

    99ലെ വെള്ളപ്പൊക്കം
    സംഭവിച്ചത് പോലെ
    അനിവാരൃമായ
    ഒരു പരിണാമം
    സാഹിത്യ ത്തിൽ
    സംഭവിച്ചു.
    മലയാള നോവലിനെ
    ഖസാക്കിന്
    മുന്പ്
    ഖസാക്കിന്.ശേഷം
    എന്ന് കണക്കാക്കാം.
    മലയാള ഭാഷയുടെ
    ഉയിർത്തെഴുന്നേൽപ്പ്
    വിജയന് പ്രണാമം.

  • @valsalamanoraj1770
    @valsalamanoraj1770 3 роки тому

    Thanku♥️♥️♥️

  • @Cinema_cats_
    @Cinema_cats_ 3 роки тому +1

    Can put padmarajan Sirs smrithi video

  • @akashchikku4716
    @akashchikku4716 4 роки тому +3

    please upload ek nayanar episode

  • @yogeshinwonderland7304
    @yogeshinwonderland7304 4 роки тому +1

    Pls upload the details about padmarajan sir.....I'm waiting for long time...

  • @Unnikrishnanvh
    @Unnikrishnanvh 4 роки тому

    Thank you

  • @mmmeadia8941
    @mmmeadia8941 4 роки тому +5

    Khasakinte ithihasam oh! ഒരു രക്ഷയുമില്ല 😐😐

  • @mariyanantony6554
    @mariyanantony6554 Рік тому

    Legend among mulidisplinary authors

  • @krishnadasc4647
    @krishnadasc4647 4 роки тому +1

    khasak vaayichaal thalarnnu avasanakum....veendum veendum vaayana.....OVVeeee...enthina nangalude manassine novikkunnathu...? athode sathiyam enna...? pranamam..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nygilxavier4773
    @nygilxavier4773 4 роки тому +4

    Dharmapuraanam

  • @vijayanchenniparambath4498
    @vijayanchenniparambath4498 Рік тому

    A hint on the untimely delay in the appearance of Khasakkinte Ithihasam in Mathrubhumi weekly and the purported role of MT , the interference of NV etc in its publication is covertly suggested by John.
    To my mind , if true , the act might have caused severe pain to the author then and thereby denied us more legendary writings and musings in the intervening period from Vijayan , who knows !
    Let's wait some more for an autobiography !

  • @ismailpsps430
    @ismailpsps430 4 роки тому +5

    അപ്പുക്കിളി മതം മാറി മൊട്ടയടിച്ചു ഞാറ്റുപുരയിൽ വന്നു , ശിവരാമൻ നായർ രവിയോട് ,മാഷേ.... ഈ ഇന്തു സംഷ്കാരം എന്ന് പറയുന്ന ഒന്നുണ്ട്, അതിങ്ങനെ ചെരച്ചാൽ പോകുന്നതല്ല എന്താ OV യുടെ ഭാഷ, എന്റെ പ്രിയപ്പെട്ട സാഹിത്യകാരാ ...താങ്കൾ ഇപ്പോൾ എവിടെയായിരിക്കും 🤔 ഖുർആനും, ഗീതയും, ബൈബിളും പോലെ ഇതിഹാസവും ജനങ്ങൾ വായിക്കുന്നുണ്ടാവും എന്നാണ് എന്റെ തോന്നൽ, വായിക്കുന്തോറും കാന്തക്കല്ല് പോലെ ഈ നോവൽ നമ്മെ ആകർഷിക്കുന്നു സാംസ്‌കാരികമായ അസിമിലേഷനും , ആപൽസമയങ്ങളിൽ മനുഷ്യർ മത വൈജാത്യങ്ങൾ മറന്നു താങ്ങാവണമെന്നുള്ളതൊക്കെ ഈ നോവൽ നൽകുന്ന സന്ദേശങ്ങളാണ് 😔

  • @krishnadasc4647
    @krishnadasc4647 Рік тому

    Khasak... Oro vaakkum manassinte ulkkinarukalile chillu vaathilukalil idarunnu.... Enthu padappanappa..??...😢😢😢😢😂😂😂🤔🤔🤔🤔🙏🙏🙏🙏😢😢

  • @rafiappolopositive6660
    @rafiappolopositive6660 2 роки тому

    നല്ല നിരീക്ഷണം

  • @vijayanpillai80
    @vijayanpillai80 4 роки тому +7

    ഖസാക്കിന്റെ കഥാകാരനെപ്പോലെ ദാർശനികനായ ഒരു പ്രവാചകൻ എന്ന് ഇനി ഉണ്ടാകും

  • @antojames9387
    @antojames9387 4 роки тому

    നടൻ സുകുമാരനെ കുറിച്ചുള്ള സ്‌മൃതിയുടെ full video upload ചെയ്യാമോ?

  • @vishnukj5057
    @vishnukj5057 4 роки тому +2

    Khasakkinte Ithihasam🤎

  • @sethumadhavankk1477
    @sethumadhavankk1477 3 роки тому +2

    വിജയൻ്റെ വീട്ടു പേര് ഒറ്റപ്ലാക്കൽ എന്നൊന്നുമല്ല. ഊട്ടുപ്പുലായ്ക്കൽ എന്നാണ്. അറിയാത്ത കാര്യം പറയരുത്.

  • @FarhanDawah
    @FarhanDawah 4 роки тому +2

    I can't understand qasakinte ithihaasam clearly

    • @riyasrashi4600
      @riyasrashi4600 3 роки тому +2

      ഒരു വട്ടം കൂടി വായിക്കുക

  • @greenmedia9390
    @greenmedia9390 4 роки тому +1

    ❤️❤️❤️❤️

  • @praveen8017
    @praveen8017 4 місяці тому

    🖤

  • @nithinmadhu680
    @nithinmadhu680 3 роки тому +1

    ❤️

  • @sajikumar6396
    @sajikumar6396 4 роки тому +2

    Thalamurakal

  • @prasadpk8444
    @prasadpk8444 Рік тому

    🥰🥰🥰🥰

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 2 роки тому

    I was here.

  • @kuruvillapk729
    @kuruvillapk729 4 роки тому

    Age 75 or87 ?

  • @villagelifestylehelloindia679
    @villagelifestylehelloindia679 4 роки тому

    Nice video sport

  • @krishnadasc4647
    @krishnadasc4647 3 роки тому

    really...OVV oru pravaachakan thanne....enthoru ezhuthanappo.....oh...!!!!!!!,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🏻♥️🙏🏻♥️♥️♥️♥️♥️♥️

  • @rijithmangalasseri8798
    @rijithmangalasseri8798 4 роки тому +1

    ❣️

  • @smithakuruppan7000
    @smithakuruppan7000 3 роки тому +2

    ഞാൻ ഖസാക്കിൽ പോയി ഒരു ദിവസം,,

  • @sangeethnv2001
    @sangeethnv2001 5 місяців тому

    നിങ്ങള്‍ പോയി 😢

  • @aryavind
    @aryavind 4 роки тому +3

    എനിക്കൊരു resume എഴുതി തരാമോ. പദ്മശ്രീക്കു apply ചെയ്യാനാ.

  • @najidh9732
    @najidh9732 4 роки тому

    Waaa

  • @anasshajahan2902
    @anasshajahan2902 4 роки тому

    hiiiiiiiiiii👍👍👍👍👍

    • @pjthomas4780
      @pjthomas4780 4 роки тому

      ഐ വി ശശി സാറീ ന്നെ കുറിച്ചു സർ എഴുതിയ ഓർമകൾ ഞാൻ വായിച്ചിട്ടുണ്ട് ഒരു എപ്പിസോഡ് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 2 роки тому

    ജോൺ പോൾ...

  • @gishnushaji7910
    @gishnushaji7910 4 роки тому

    😍

  • @mmmeadia8941
    @mmmeadia8941 4 роки тому +2

    അടിപൊളി എന്താ ചെയ്യാ ☹️☹️☹️

  • @vishnuvelayudhan9640
    @vishnuvelayudhan9640 4 роки тому +3

    അപ്പുക്കിളി

  • @johnmathew8053
    @johnmathew8053 4 роки тому

    1930+87=2017

  • @sethumadhavankk1477
    @sethumadhavankk1477 3 роки тому

    വിഡ്ഢിത്തങ്ങൾ' വിളിച്ചു പറഞ്ഞ് പ്രസംഗിക്കരുത്.

  • @hhghjjjbhjjjhh3343
    @hhghjjjbhjjjhh3343 4 роки тому

    Sgk

  • @9847015955
    @9847015955 4 місяці тому

    ജോന്പോൾ സാർ 😢2014 ജൂലൈ 25

  • @ഷാനുകണ്ണൂർഷാനു

    *വിസ്‌മൃതിയിലായ പ്രഗത്ഭരുടെ ജീവിതങ്ങൾ വളരെ സ്പഷ്ടമായും കൃത്യമായ ഒഴുക്കോടെയും ഞങ്ങൾക്ക് ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു തന്ന അങ്ങും ഇപ്പോൾ വിസ്‌മൃതിയിൽ ലയിച്ചിരിക്കുന്നു... ഇനി ആരുണ്ട് ഞങ്ങളുടെ രാത്രിയെ അത്രമേൽ കഥകൾ കൊണ്ട് നിദ്രയെ പുൽകിക്കുവാൻ....????*
    *ആദരാഞ്ജലികൾ*

  • @bindusajeevan4945
    @bindusajeevan4945 4 роки тому +1

    ❤️❤️❤️🙏🙏.. ജോൺപോൾ സാർ..പിറന്നാൾ ആശംസകൾ

  • @hhghjjjbhjjjhh3343
    @hhghjjjbhjjjhh3343 4 роки тому

    Sgk