ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി യേശു നാമത്തിൽ എന്നെയും ന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏കൃപാസന മാതാവേ ആവേ മരിയ 🙏🙏🙏🙏🙏🙏
🙏🌹 അമ്മേ മാതാവേ ഇതെ അവസ്ഥായിൽ ആയിരുന്നു കോണ്ട് വേദനയോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ മടിയിൽ പൂർണ്ണമായും എൽപ്പിക്കുന്നു🙏🌹🙏🌹🙏🌹🙏🌹🙏🌹😭😭😭😭🕯️🥀🕯️🥀🕯️🥀
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ. എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
🙏🌹 അമ്മേ മാതാവേ മദ്യം, ലഹരിവസ്തുക്കൾ എന്നി ദുശ്ശീലങ്ങൾക്ക് അടിമകളായി ജീവിക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ അമ്മ മാതാവിന്റെ കരങ്ങളിൽ പൂർണ്ണമായും എൽപ്പിക്കുന്നു🙏🙏🙏🌹🌹🌹🔥🔥🔥💐💐💐😭😭😭
എന്റെ ഈശോയെ അമ്മേ മാതാവേ നിങ്ങളിൽനിന്നും വളരെയധികം അകന്നു ജീവിക്കുന്ന എന്റെ മക്കളെ എത്രയും പെട്ടന്ന് ഇശോയിലേക്ക് അടുപ്പിക്കണേ ദൈവവിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാനുള്ള കൃപ നൽകണേ 🙏🙏🙏
ഈശോയെ 11thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ മാതാവേ എന്റെ മാനസിക വിഷമങ്ങൾ അമ്മ അറിയുന്നുണ്ടല്ലോ ഒത്തിരിയേറെ കണ്ണുനീരോടെ ഞാൻ അപേക്ഷിക്കുന്നു ഞാനും അമ്മയുടെ മോളല്ലേ എന്നെയും അമ്മയുടെ കൂടെ നിർത്തണേ 😭😭😭😭🙏🙏🙏
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙇🏻♂🙌🙏
അമ്മേ മാതാവേ എന്റെ കുടുംബം അനുഗ്രഹിക്കണേ എന്റെ മകനിൽ പരിശുദ്ധാൽമാവ് പ്രേവേശിക്കണേ എന്റെ മകനൊരു ജോലിക്ക് ശ്രെമിക്കാനെ അവനു വരുമാനമുള്ളൊരു ജോലിക്കൊടുത്താനുഗ്രഹിക്കാനേ
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... Sannet Thomas 01/01/2023 ✨✨✨
അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏
അമ്മേ മാതാവേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ, അമ്മേ യേശുവേ നൽകിയ നന്മകൾ ആയി നന്ദി ഇനിയും മുൻപോട്ട് നടത്തണമേ, ഇന്ന് മുഴുവനും അമ്മയുടെ യേശുവന്റെ കാവൽ ഉണ്ടാകണേ ഞങ്ങൾക്ക് ചുറ്റും ഉണ്ടാകണേ, ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ എനിക്ക് പഠിക്കാൻ തോന്നണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ യേശുവേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ, അനിയത്തിയെ അനുഗ്രഹിക്കണമേ പഠിക്കാൻ തോന്നണമേ ആരോഗ്യം കൊടുക്കണമേ അമ്മേ യേശുവേ, അമ്മേ യേശുവേ ദുഃഖങ്ങൾ വിഷമങ്ങൾ കണ്ണുനീർ മാറ്റണമേ ആമേൻ 🤲🛐🙏,.
കൃപാസനം മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയ്ക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏
എന്റെ അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം കാണിക്കേണമേ 🙏🙏🙏പുതുവർഷം അമ്മേ കാണാൻ ഞങ്ങളെ ഇടവരുത്തേണമേ അമ്മേ 🙏🙏പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു ഞാൻ 🙏അമ്മയിൽ ആണ് എന്റെ ആശ്രയം 🙏🙏🙏കൈവിട്ടു കളയല്ലേ ഞങ്ങളെ അമ്മേ 🙏🙏🙏
എന്റെ മകൾ ഹെലന പഠനത്തിൽ പിന്നോക്കമായിരുന്നു. പരീക്ഷ സമയം അവൾക്ക് വലിയ ഭയമായിരുന്നു. ഇത്ത വണത്തെപരീക്ഷ സമയത്ത് ഞാൻ അവർക്കുവേണ്ടി പ്രത്യക്ഷീകരണ പ്രാർത്ഥനയും സന്ധ്യക്കുള്ള പ്രാർത്ഥനയും ചൊല്ലി. അതിന്റെ ഫലമായി അവൾക്കു മാർക്ക് അറിഞ്ഞ വിഷയങ്ങൾക്ക് നല്ല മാർക്ക് ഉണ്ട്. എന്റെ കൃപാസനമാതാവിനും ഈശോക്കും ഒത്തിരി നന്ദി 🙏🙏🙏🙏 സ്റ്റേറ്റ് കലോത്സവ മത്സരത്തിനു ഹെലനക്ക് ഒരു ഐറ്റം ഉണ്ട് അമ്മേ അവളെ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ എൻ്റെ പാപങ്ങൾ പൊറുത്ത് എന്നെ സഹായിക്കണമേ.ഞാൻ എൻ്റെ കുടുംബം മുഴുവനും വലിയ കടക്കെണിയിൽ ആണ്. എന്നോടു കരുണ തോന്നി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.എൻ്റെ മക്കൾക്ക് നല്ല ബുദ്ധി നൽകണേ. ദൈവ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ.
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
അമ്മ മാതാവെ ഭയങ്കര നെഞ്ചുവേദനയാണ്. തൈറോയ്ഡ് കൂടുതലാണ്. ശരീരം വല്ലാതെ മെലിഞ്ഞു. മുടി കൊഴിച്ചിൽ ഉണ്ട്. അമ്മയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. കൈവിടല്ലെ അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ, എന്നെ പോലെ കടബാധിത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ... വിശുദ്ധിയലും, സത്യത്തിലും, നീതിയിലും, ദൈവശ്രയബോധത്തിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ....!
വളരെ മനോഹരമായ സാക്ഷ്യം, നഷ്ടപ്പെട്ടവ തിരിച്ച് കൊടുക്കുന്ന അത്ഭുത സാക്ഷ്യം, അതും വീട് വീട്ടിറങ്ങിയ ഒരു കുടുംബനാഥൻറെ തിരിച്ചുവരവിന്റെ സാക്ഷ്യം, അമ്മേ മാതാവേ നന്ദി 🙏 സ്തുതി 🙏യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏 അമ്മേ മാതാവേ എന്റെയും ജീവിതാവസ്ഥ അമ്മക്കറിയാമല്ലോ, അമ്മയുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞ് കാത്തുകൊള്ളേണമേ. ജനുവരി 5 എന്ന ദിവസത്തെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു, ജോലി നഷ്ടപ്പെടാതെ കാത്ത് കൊള്ളേണമേ, ഇത്രയും കാലം എന്നെ അപമാനിത്താനാകാനോ പരാജിതനാകാനോ നാണം കെടാനോ അനുവദിക്കാതെ കൈ പിടിച്ച് നടത്തിയതിന് ഒരുപാട് നന്ദി 🙏 ഞാൻ അയോഗ്യനും പാപിയുമാണെങ്കിലും അമ്മയുടെ കൃപ എന്നെ താങ്ങി നിർത്തി, തുടർന്നും കൂടെയുണ്ടാകേണമേ. Not by merit, but by Grace.... Eph 2:8 വചനത്തിന്റെ ശക്തി ഇനിയും ചൊരിയേണമേ
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
അമ്മ മാതാവേ എന്റെ ഭർത്താവ് ജെറിൻ എന്നെ പുർണ്ണമായും വിളിക്കാതെ യായി മലേഷ്യ യിൽ പോയി അന്യ സ്ത്രീ കളുമായി ഉള്ള ബന്ധത്തിൽ പെട്ടു പിന്നെ മത്യ പാന വും അമ്മേ മാതാവേ ഞാനും മോളും ഈ ലോകത്ത് ഒറ്റക്കാണ് അമ്മേ അവന്റെ മനസ്സു മാറി തിരിച്ച് ഞങ്ങളിലോട്ട് തിരിച്ചു വരാൻ അമ്മേ സഞ്ചാരി മാതാവേ അമ്മ സഹായി ക്കേണമേ അമ്മയും തിരുകുമാരനുമല്ലാതെ വേറെ ആരുമില്ല അമ്മേ മാതാവേ 😭😭😭😭😭😭
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിലും അമ്മ എത്രയും വേഗം ഇടപെടണമേ🙏 ആമേൻ
അമ്മേ ഒരുപാട് നന്ദി, ഈ കുടുംബത്തെ സഹായിച്ചതിന്
അമ്മേ മാതാവേ, ഞങ്ങളുടെ മേൽ കരുണ നൽകി അനുഗ്രഹിക്കേണമേ
പരിശുദ്ധ കൃപാസനമാതാവേ മദ്യം എന്ന ദുശീലത്തിൽനിന്ന് എന്റെ ഭർത്താവിനെയും മൂത്തമകനേയും പിന്തിരിപ്പിക്കണേ amme🙏
ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Enikkum ithe prarthanayaanu maathave
പരിശുദ്ധ അമ്മേ ദൈവമാതാവേ 3 വർഷം അയി കാണാതെ പോയ സഹോദരനെ തിരിച്ചു കൊണ്ട് വരേണമേ അമ്മേ. ആ സഹോദരന്റെ കുടുംബത്തിന്റെ കണ്ണ് നീർ അവിടുന്ന് കാണേണമേ 🙏
അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി യേശു നാമത്തിൽ എന്നെയും ന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏കൃപാസന മാതാവേ ആവേ മരിയ 🙏🙏🙏🙏🙏🙏
🙏🌹 അമ്മേ മാതാവേ ഇതെ അവസ്ഥായിൽ ആയിരുന്നു കോണ്ട് വേദനയോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ മടിയിൽ പൂർണ്ണമായും എൽപ്പിക്കുന്നു🙏🌹🙏🌹🙏🌹🙏🌹🙏🌹😭😭😭😭🕯️🥀🕯️🥀🕯️🥀
Gracy
അമ്മേ ഇതേ അവസ്ഥയിൽ കുടുബജീവിതം മുറിഞ്ഞ എന്റെ അനിയത്തിയുടെ അവസ്ഥയിൽപ്പൂർണമായും മാറ്റിത്തരാനമ്മേ കലയിൽ ശക്തി കൊടുക്കണംമേ
കുര്യാക്കോസ്...പോയിട്ട് 17വർഷം. ഇപ്പോൾ 80വയസ്സ് ഉണ്ട്... എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@@georgekm a
എന്റെ ഈശോയേ അമ്മ മാതാവേ ഞങ്ങളുടെ കൂടെ വാ 😭 സങ്കടം മാറ്റി താ 😭😭😭😭അമ്മയും അപ്പയും കൈ വിടരുതേ 😭😭
മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ എന്നെ തോൽപ്പിക്കുന്ന വരോട് പിതാവ് മാതാവും യുദ്ധം ചെയ്യേണമേ എനിക്കു വേണ്ടി മാധ്യസ്ഥം നിൽക്കേണമേ ആമേൻ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ. എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
🙏🌹 അമ്മേ മാതാവേ മദ്യം, ലഹരിവസ്തുക്കൾ എന്നി ദുശ്ശീലങ്ങൾക്ക് അടിമകളായി ജീവിക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ അമ്മ മാതാവിന്റെ കരങ്ങളിൽ പൂർണ്ണമായും എൽപ്പിക്കുന്നു🙏🙏🙏🌹🌹🌹🔥🔥🔥💐💐💐😭😭😭
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
Amen🙏🙏🙏🙏😭😭😭
Ave Maria Amen 🙏
അമ്മേ മാതാവേ എനിക്ക് ജർമൻ ഭാഷ നന്നായി പഠിക്കാനും എക്സാം പാസ്സാക്കാനും നന്നായി ജർമൻ ഭാഷ സംസാരിക്കാനും അനുഗ്രഹിക്കണേ എന്നെയും ഫ്രൂണ്ട്സിനെയും 🙏🙏🙏
🙏🙏🙏🙏👍
പരിശുദ്ധ അമ്മ മാതാവേ! അനുഗ്രഹിക്കേണമേ 🙏മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യം ആണ് 🙏
അമ്മ മാതാവേ വിഷമിക്കുന്ന മക്കളെ നീ കൈവിടരുതേ ചേർത്തുപിടിക്കണമേ 🙏🙏🙏🙏🙏
U
എന്റെ ഈശോയെ അമ്മേ മാതാവേ നിങ്ങളിൽനിന്നും വളരെയധികം അകന്നു ജീവിക്കുന്ന എന്റെ മക്കളെ എത്രയും പെട്ടന്ന് ഇശോയിലേക്ക് അടുപ്പിക്കണേ ദൈവവിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാനുള്ള കൃപ നൽകണേ 🙏🙏🙏
ദൈവമേ അങ്ങേ പുത്രനായ ഈശോയിലും ,അവിടുത്തെ വാഗ്ദനമായ പരിശുദ്ധാത്മാവിലും സന്തോഷിക്കുവാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപാ തന്ന് അനുഗ്രഹിക്കണമേ🙏
അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏😔😔😔🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ 11thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
ഹൃദയം നുറുങ്ങിയവർക്ക് ആശ്വാസം ആയ കൃപാസന പ്രസാദവര മാതാവേ ഈ മകളെപ്പോലെ ഹൃദയം നുറുങ്ങിയ മക്കളെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു ആശ്വസിപ്പിക്കണേ അമ്മേ 🙏🙏
അമ്മേമാതാവേ മക്കളുടെ കൂടെ എന്നും ഉണ്ടാകേണമേ പഠനത്തിൽ അമ്മ ഇടപെടേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
വത്സമ്മക്കു മാനസാന്തരം കൊടുക്കണേ അമ്മേ അവളെ കൃപാസനത്തിലേക്കു അമ്മാവിളിച്ചു ഉടമ്പടി എടുപ്പിക്കണേ അമ്മേ
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏
പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
അമ്മീൻ അമ്മമാതാവേ എന്റെ കുടുബത്തോട് കാരുണ്ണിയം ഉണ്ടാവണമേ എന്നിൽ കൃപ കാണിക്കേണമേ ആമീൻ അമ്മീൻ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
അമ്മേ മാതാവേ പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടങ്ങളിൽ നിന്നു൦ രക്ഷിക്കേണമേ.
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
അമ്മേ 🙏ആശ്രയം അമ്മേ 🙏അഞ്ചു വിന്റെ വയർ വേദന കുറയേണമേ
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ രോഗ അവസ്ഥകൾ മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ മാതാവേ എന്റെ മാനസിക വിഷമങ്ങൾ അമ്മ അറിയുന്നുണ്ടല്ലോ ഒത്തിരിയേറെ കണ്ണുനീരോടെ ഞാൻ അപേക്ഷിക്കുന്നു ഞാനും അമ്മയുടെ മോളല്ലേ എന്നെയും അമ്മയുടെ കൂടെ നിർത്തണേ 😭😭😭😭🙏🙏🙏
Amme matha ve ente niyoga gal ellam ethrayum vegham nadathitharane Amen
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙇🏻♂🙌🙏
ഒന്നാമത്തെ നിയോഗത്തിന്റെ മേൽ കരുണ ആയി വിജയം തന്നതിന് ഒരായിരം നന്ദി 🙏, അമ്മേ നന്ദി 🙏
അമ്മേ 🙏എന്റെ നേരെ ഒന്ന് കണ്ണ് തുറക്കണമേ 🙏🙏🙏എന്റെ ഉദരത്തിന്റെ വേദന പൂർണമായും മാറ്റി തരാൻ തമ്പുരാനോട് അപേക്ഷിക്കണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബം അനുഗ്രഹിക്കണേ എന്റെ മകനിൽ പരിശുദ്ധാൽമാവ് പ്രേവേശിക്കണേ എന്റെ മകനൊരു ജോലിക്ക് ശ്രെമിക്കാനെ അവനു വരുമാനമുള്ളൊരു ജോലിക്കൊടുത്താനുഗ്രഹിക്കാനേ
ഈശോയെ പ്രതിഷ്മോൻ്റെ Exam അണ് പ്രതിഷ്മോനും കുടെ Exam attend ചെയ്യുന്ന എല്ലാ മക്കൾക്കും Exam എളുപ്പമായിരിക്കാൻ അമ്മാ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
Sannet Thomas
01/01/2023 ✨✨✨
അമ്മേ, എന്റെ മാതാവേ, എന്റെ കുടുംബത്തിൽനിന്ന് പാരമ്പര്യ രോഗങ്ങളെ ഉൻമൂലനം ചെയ്യണമെ.
അമ്മ മാതാവേ കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തന്നുഅമമ മാതാവിനും തിരു കുമാരനും കോടാനുകോടി നന്ദി
എന്റെ ഈശോയേ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏
🙏🌹പരിശുദ്ധ ദൈവമാതാവേ എനോടും മോളോടും കരുണതോനെണമേ റെജി തിരിച്ചു വരുവാൻ ഇടയകേണമേ 16 വർഷം കഴിഞ്ഞു അമ്മേ കൈവിടല്ലേ അമ്മേ 🙏
പരിശുദ്ധ അമ്മേ എന്റെ ജോലിയെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.... ജനുവരി മാസം മുതൽ നല്ല sale കിട്ടാൻ അനുഗ്രഹിക്കണേ
Ave Maria Amen 🙏
@@jojyjoseph9654 ❤🙏
flat vagan sahayikane within six months
അമ്മേ മാതാവേ അവിടുത്തെസഭാ മക്കളുടെ ഇടയിൽ കലഹം അവസാനിച്ചു രമ്യ തപെടടാൻ അനുഗ്രഹിക്കണെ
അമ്മേ മാതാവേ ഞങ്ങൾക്ക് ഒര് ഭവനം തന്ന് അനുഗ്രഹിക്കണമേ കൈ വിടരുതെ ഞങ്ങളെ🙏🙏🙏🙏🙏
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
അമ്മേ 🙏KTET exam എഴുതിയ, ജീവിതമാർഗം കാണാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി കിട്ടുന്നതിന് അമ്മ സഹായിക്കണമേ 🙏🙏🙏
Ave Maria Amen 🙏
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നും നില നിർത്തണമേ 😭😭😭😭🙏🙏🙏🙏🌹🌹🌹
ദുശീലത്തിൽ അടിമയായ എല്ലാരേയും മാതാവേ അമ്മുടെ കൈയിൽ തരുന്നു 🙏🙏🙏
അമ്മേ മാതാവേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ, അമ്മേ യേശുവേ നൽകിയ നന്മകൾ ആയി നന്ദി ഇനിയും മുൻപോട്ട് നടത്തണമേ, ഇന്ന് മുഴുവനും അമ്മയുടെ യേശുവന്റെ കാവൽ ഉണ്ടാകണേ ഞങ്ങൾക്ക് ചുറ്റും ഉണ്ടാകണേ, ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ എനിക്ക് പഠിക്കാൻ തോന്നണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ യേശുവേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ, അനിയത്തിയെ അനുഗ്രഹിക്കണമേ പഠിക്കാൻ തോന്നണമേ ആരോഗ്യം കൊടുക്കണമേ അമ്മേ യേശുവേ, അമ്മേ യേശുവേ ദുഃഖങ്ങൾ വിഷമങ്ങൾ കണ്ണുനീർ മാറ്റണമേ ആമേൻ 🤲🛐🙏,.
അമ്മേ മാതാവേ എനിക്ക് എന്റെ ഉമ്മാനേം മാഷിനേം വേണം 😭😭🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻👏🏻👏🏻😭
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻♂🙌🙏
കൃപാസനം മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയ്ക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കളുടെ ജോലി,വിസാ എല്ലാം സമർപ്പിക്കുന്നു. സഹായിക്കണമേ
എന്റെ അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം കാണിക്കേണമേ 🙏🙏🙏പുതുവർഷം അമ്മേ കാണാൻ ഞങ്ങളെ ഇടവരുത്തേണമേ അമ്മേ 🙏🙏പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു ഞാൻ 🙏അമ്മയിൽ ആണ് എന്റെ ആശ്രയം 🙏🙏🙏കൈവിട്ടു കളയല്ലേ ഞങ്ങളെ അമ്മേ 🙏🙏🙏
എന്റെ മകൾ ഹെലന പഠനത്തിൽ പിന്നോക്കമായിരുന്നു. പരീക്ഷ സമയം അവൾക്ക് വലിയ ഭയമായിരുന്നു. ഇത്ത വണത്തെപരീക്ഷ സമയത്ത് ഞാൻ അവർക്കുവേണ്ടി പ്രത്യക്ഷീകരണ പ്രാർത്ഥനയും സന്ധ്യക്കുള്ള പ്രാർത്ഥനയും ചൊല്ലി. അതിന്റെ ഫലമായി അവൾക്കു മാർക്ക് അറിഞ്ഞ വിഷയങ്ങൾക്ക് നല്ല മാർക്ക് ഉണ്ട്. എന്റെ കൃപാസനമാതാവിനും ഈശോക്കും ഒത്തിരി നന്ദി 🙏🙏🙏🙏 സ്റ്റേറ്റ് കലോത്സവ മത്സരത്തിനു ഹെലനക്ക് ഒരു ഐറ്റം ഉണ്ട് അമ്മേ അവളെ അനുഗ്രഹിക്കണേ 🙏🙏🙏
മാതാവേ എന്റെ അയൽവാസി യുടെ ഭർത്താവിനെ അവര്ക് തിരികെ എത്തിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻..
അമ്മേ എൻ്റെ പാപങ്ങൾ പൊറുത്ത് എന്നെ സഹായിക്കണമേ.ഞാൻ എൻ്റെ കുടുംബം മുഴുവനും വലിയ കടക്കെണിയിൽ ആണ്. എന്നോടു കരുണ തോന്നി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.എൻ്റെ മക്കൾക്ക് നല്ല ബുദ്ധി നൽകണേ. ദൈവ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ.
എന്റെയും എന്റെ കുഞ്ഞിന്റെയും ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതരണേ അമ്മേ മാതാവേ 🙏🙏🙏
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
അമ്മേ മാതാവേ എനിക്കും അമ്മേടെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം തരണമേ
യേശുവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ 🙏🏻
യേശുവേ ഇന്നത്തെ ദിനം എനിക് സമ്മാനിച്ചതിനു.നന്ദി
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം തകർക്കുന്നു മദ്യത്തിൽ ലഹരിയിൽ നിന്ന് വിടുതൽ നൽകണമേ
അമ്മ മാതാവെ ഭയങ്കര നെഞ്ചുവേദനയാണ്. തൈറോയ്ഡ് കൂടുതലാണ്. ശരീരം വല്ലാതെ മെലിഞ്ഞു. മുടി കൊഴിച്ചിൽ ഉണ്ട്. അമ്മയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. കൈവിടല്ലെ അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ, എന്നെ പോലെ കടബാധിത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ... വിശുദ്ധിയലും, സത്യത്തിലും, നീതിയിലും, ദൈവശ്രയബോധത്തിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ....!
അമ്മേ മാതാവേ ജിയുടെ കൂടെ ഒന്നിച്ചു താമസിക്കാൻ അനുഗ്രഹിക്കണെ. വിനിയിൽ നിന്നും പൂർണ്ണമായും മാറ്റിതരണേ
അമ്മയും അപ്പയും കൂടെ വരണമേ 😭😭അമ്മച്ചിടെയും അപ്പയുടെയും വേദനയും എല്ലാം മാറ്റി താ 😭😭😭
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് എല്ലാ പ്രശ്നങ്ങളും മാറ്റി അനുഗ്രഹിക്കണമേ
വളരെ മനോഹരമായ സാക്ഷ്യം, നഷ്ടപ്പെട്ടവ തിരിച്ച് കൊടുക്കുന്ന അത്ഭുത സാക്ഷ്യം, അതും വീട് വീട്ടിറങ്ങിയ ഒരു കുടുംബനാഥൻറെ തിരിച്ചുവരവിന്റെ സാക്ഷ്യം, അമ്മേ മാതാവേ നന്ദി 🙏 സ്തുതി 🙏യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏
അമ്മേ മാതാവേ എന്റെയും ജീവിതാവസ്ഥ അമ്മക്കറിയാമല്ലോ, അമ്മയുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞ് കാത്തുകൊള്ളേണമേ.
ജനുവരി 5 എന്ന ദിവസത്തെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു, ജോലി നഷ്ടപ്പെടാതെ കാത്ത് കൊള്ളേണമേ,
ഇത്രയും കാലം എന്നെ അപമാനിത്താനാകാനോ പരാജിതനാകാനോ നാണം കെടാനോ അനുവദിക്കാതെ കൈ പിടിച്ച് നടത്തിയതിന് ഒരുപാട് നന്ദി 🙏
ഞാൻ അയോഗ്യനും പാപിയുമാണെങ്കിലും അമ്മയുടെ കൃപ എന്നെ താങ്ങി നിർത്തി, തുടർന്നും കൂടെയുണ്ടാകേണമേ.
Not by merit, but by Grace.... Eph 2:8 വചനത്തിന്റെ ശക്തി ഇനിയും ചൊരിയേണമേ
യേശുവേ എന്റെ അനിയാനേ കാത്തോളണേ,അവന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ
Kreupasana madhave ave Maria🌹 ente ammamathave sahaikkaname kaividalle amme ente manasile agraham nithirukumarnodu chothichu vangi tharename kaividalle amme🙏🙏🙏🙏🙏🌹🌹🌹🌹
പരിശുദ്ധ അമ്മയെ മാതാവേ എന്റെ സഹോദരന്റെ മദ്യപാനവും പുകവലിയും അശേഷം ഇല്ലാതാക്കി തരുവാൻ അങ്ങയോട് അപേക്ഷിക്കുന്ന പ്രാർത്ഥന ദയ വോ ട് കേൾക്കുമാറാകണമേ
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
God is love
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ
എന്റെ മാതാവേ എന്റെ കൈയിൽ നിന്നും നഷ്ടമായ പണം എനിക്ക് തിരികെ തരണമേ....
മാതാവേ അനുഗ്രഹിക്കണെ. അമ്മയുടെ അടുത്ത് ഒന്നിച്ചു വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണെ
Thank you Jesus, praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
അമ്മയുടെ കയ്യിൽ എൻറെ ഭർത്താവിനെ സമർപ്പിച്ചു അപേക്ഷിക്കുന്നു
പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി അമ്മേ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എൻ്റെ പ്രാർത്ഥന kelkaname എനിക് സൗഖ്യം തരണമേ🙏അമ്മയുടെ prathyasheekaranathinte സാക്ഷി ആക്കി ഉയർത്തണമെ🙏🙏🙏🙏ആവേ മരിയ
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏❤️✨️
എന്റെ നഷ്ടപ്പെട്ട വീടും സ്ഥലവും തിരുച്ചു തരണമേ അമ്മേ
അമ്മ മാതാവേ എന്റെ ഭർത്താവ് ജെറിൻ എന്നെ പുർണ്ണമായും വിളിക്കാതെ യായി മലേഷ്യ യിൽ പോയി അന്യ സ്ത്രീ കളുമായി ഉള്ള ബന്ധത്തിൽ പെട്ടു പിന്നെ മത്യ പാന വും അമ്മേ മാതാവേ ഞാനും മോളും ഈ ലോകത്ത് ഒറ്റക്കാണ് അമ്മേ അവന്റെ മനസ്സു മാറി തിരിച്ച് ഞങ്ങളിലോട്ട് തിരിച്ചു വരാൻ അമ്മേ സഞ്ചാരി മാതാവേ അമ്മ സഹായി ക്കേണമേ അമ്മയും തിരുകുമാരനുമല്ലാതെ വേറെ ആരുമില്ല അമ്മേ മാതാവേ 😭😭😭😭😭😭
Amma anugrahikkaneme 🙏🏻
Amme mathave ente Anna molude shareera valarchaye anugragikkaname 😰 ajila chechi de mole thottu anugragikkaname ❤️😰
അമ്മേ എന്റെ ഭർത്താവിനെ ആപതൊന്നും വരാതെ അമ്മയുടെ കയ്യിൽ കത്തോണെ🙏🙏🙏🙏
അമ്മേ മാതാവേ പാപിയായ എന്നോട് ക്ഷമിക്കേണമേ ദൈവ സ്നേഹം എന്നിൽ നിറയേണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
🙏🏻അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലും മാതാവ് എത്തിടണേ 🙏🏻
അമ്മ അപ്പയെ വീട് പണിയും എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഒന്നുമില്ല അങ്ങ് അല്ലാതെ അങ്ങയുടെ ഇടപെടൽ മാത്രം മതി ഞങ്ങൾക്ക് 🙏🏻🙏🏻
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Parisudha amme mathave Maria molku nalloru company yil job nalkaname
Thank You Jesus👏🏾 Praise to Kreupasanam Amma 🙏🏻