ഒൻപത് വയസ്സുകാരന്റെ അന്ത്യാഭിലാഷം RSS കാരനായ ആ പിതാവിനെ യേശുവിലേക്കു.. പാസ്റ്റർ ഷിബു മാത്യു, ചെമ്പൂർ

Поділитися
Вставка
  • Опубліковано 17 вер 2019
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 481

  • @prshajisamuel
    @prshajisamuel 4 роки тому +32

    ഹൃദയം തകർന്നു പോയി പാസ്റ്റർ ,എത്ര ആഴത്തിലുള്ള ദൂത്! ആയിരങ്ങളെ നിത്യതയുടെ വഴിയിലൂടെ നടത്താൻ ദൈവം കൃപ നല്കട്ടെ.ഈ സന്ദേശത്തിന്റെ പൂർണ്ണരൂപം കേൾക്കുവാൻ ആഗ്രഹിക്കുന്നു.

  • @deborahajeeshdeborah8295
    @deborahajeeshdeborah8295 4 роки тому +86

    ഈ മെസ്സേജ് എന്റെ ഹൃദയത്തെ വളരെ സ്പർശിച്ചു.. കണ്ണുനീർ ധാര ധാരയായി ഒഴുകി..ദൈവം ജോയലിന്റെ പാപ്പായെയും,മമ്മിയെയും,അനിയത്തിയെയും ധാരാളം അനുഗ്രഹിക്കെട്ടെ..ആമേൻ

  • @alphonsamini
    @alphonsamini 4 роки тому +63

    ഹൃദയ സ്പർശിയായ സാക്ഷ്യം ഇത് അനേകരുടെ ഹൃദയത്തിൽ കുത്തു കൊള്ളിക്കുന്നതാകട്ടെ. ഈ ഭൂമിയിൽ ദൈവം തന്ന ഒരായുസ്സ് പാഴാക്കി കളയാതെ ദൈവ നാമ മഹത്വത്തിനായി ഒരു തലമുറയെ എഴുന്നേൽപ്പിക്കാൻ ഈ സാക്ഷ്യം ഒരു പ്രചോദനം ആകട്ടെ. നിറഞ്ഞ കണ്ണുകളോടെ അല്ലാതെ ആർക്കും ഇത് കേൾക്കാൻ കഴിയില്ല. GOD BLESS YOU PASTOR

  • @sumeshchakku6301
    @sumeshchakku6301 4 роки тому +102

    നല്ലൊരു സാക്ഷ്യത്തിനായി യേശുവേ നന്ദി. കർത്താവേ നിന്നെ മാത്രം ആരാധിക്കുന്ന ഒരു തലമുറ എഴുന്നേൽപ്പിക്കണമേ, വിശുദ്ധിയിൽ ജീവിക്കുന്ന ഒരു തലമുറയെ എഴുന്നേൽപ്പിക്കണമേ... ആമേൻ...

  • @pubgnewstategaming9101
    @pubgnewstategaming9101 4 роки тому +42

    ജോയൽ മോൻ ...മരിച്ചിട്ടും അനേകർക്ക് യേശു കിസ്തവ്വിൻഡ് സാഷ്യം.നിലനിർത്തുന്നു അമേൻ സോത്രം

  • @EbenezerGospel3657
    @EbenezerGospel3657 4 роки тому +81

    ഹോ..ഹൃദയം തകർന്നു പോയി..ഇതു പോലെയുള്ള മെസ്സേജ് നമ്മുടെ തലമുറകളെ യേശുവിനു വേണ്ടി ജീവിക്കുവാൻ എഴുനേല്പിക്കട്ടെ

  • @renny5658
    @renny5658 4 роки тому +38

    " ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുകയാൽ... "( എബ്രായർ 9: 27 )

  • @krishnadasdivya6681
    @krishnadasdivya6681 4 роки тому +11

    Bro ഞാൻ കുറെ പ്രാവശ്യം ഞാൻ ഈ മെസേജ് കണ്ടു വല്ലാതെ കരയിച്ചു bro വല്ലാതെ ആകർഷിച്ച മെസേജ്

  • @arungeorge5617
    @arungeorge5617 4 роки тому +9

    Thanks..... ഈ വാക്കിന് ഒത്തിരി അർത്ഥം ഉണ്ട്.... I love you jesus...

  • @saranssha948
    @saranssha948 4 роки тому +113

    വെറും ഒൻപതു വയസിനുളിൽ, ഒരു ആയുഷ്കാല ശുശ്രുഷ തികച്ച ജോയൽ ക്രിസ്തുവിൽ വലിയ വേല തികച്ചു. വാടാത്ത കിരീടം പ്രവിച്ചു. കർത്താവേ നിനക്കു സ്തുതി, ആമേൻ. സുരേഷ് സഹോദര.... വിളിച്ചവൻ വിശ്വസ്തൻ... കുഞ്ഞിന്റെ അമ്മേ.. തളരാതെ മുൻപോട്ട് പോകണം, തളർന്ന ഒരുപാട് അമ്മമാരേ ക്രിസ്തുവിൽ ബലപ്പെടുത്തു..... ക്രിസ്തുവിലുള്ള, എന്റെ പ്രാർത്ഥനയും സ്നേഹവും അറിയിച്ചുകൊള്ളുന്നു. കർത്താവേ നിനക്കു സ്തുതി.യേശുവേ... ഈ ശുശ്രുഷകരെയും ഓർത്തു പ്രാർത്ഥിക്കുന്നു ആമേൻ

    • @malluboyjillu6846
      @malluboyjillu6846 4 роки тому +1

      asuva anta thayvama

    • @ananthanappu7515
      @ananthanappu7515 4 роки тому +2

      Yesuve appacha aviduthe kku aayiram sthothram appa

    • @bijumony4285
      @bijumony4285 4 роки тому

      @@ananthanappu7515 t

    • @sijomani5299
      @sijomani5299 4 роки тому +2

      ഇവൻ മർക് വേറെ ഒരു paniyumille .മതം മാറ്റാൻ നടക്കുന്നു

    • @priyajac2004
      @priyajac2004 4 роки тому +7

      @@sijomani5299 ithu oru madham alla...oru experience aannu...arrum nirbandikkunnilla...

  • @lifeisbeautiful8740
    @lifeisbeautiful8740 4 роки тому +12

    Amen... Njanum ente family um hindus arunnu... karthavinte sneham njangale thediyethi❤️
    Yeshu Innum jeevikkunnu
    Thank you Jesus....

  • @alexkutty4296
    @alexkutty4296 4 роки тому +42

    ഇതാണ് ജീവിക്കുന്ന ' ജീവനുള്ള സാക്ഷി. അറിയാതെ കണ്ണ് നിറഞ്ഞ് പോയി.

  • @barasap7420
    @barasap7420 4 роки тому +6

    വല്ലാതെ ആകർഷിച്ച ഒരു മെസേജ് മതം ഏതായാലു ആ മതത്തിൽ ഉറച്ച് വിശ്വസിക്കക ഒരു പാട് കരഞ്ഞ് ഈ മേ സേ ജ് കണ്ട് നല്ല മെസേജ് good

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 4 роки тому +174

    അറിയാതെ കണ്ണു നിറഞ്ഞൊഴുകി
    സത്യദൈവത്തിന്റെ ആത്‌മാവ്‌ അനേകരുടെ ഹൃദയത്തിൽ ചലനം ഉണ്ടാക്കുക തന്നെ ചെയ്യും

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 роки тому +4

    ഒരായിരം നന്ദികൾ. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.

    • @samuelvarghese5649
      @samuelvarghese5649 2 роки тому

      തെറ്റി, 2000 വർഷം മുൻപ് ആരംഭിച്ച സഭ ഒരിക്കലും ഇതൊന്നുമല്ല, ആ ദൈവ സഭ ദൈവീക പ്രമാണങ്ങൾ,10 കല്പനയുംശബത്തും സത്യമായി ആചരിക്കുന്നവരായിരുന്നു.

  • @roshanisacfootballcoach8219
    @roshanisacfootballcoach8219 4 роки тому +15

    The great living testimony 🙏🙏🙏 I love you jesus

  • @rajeeveshiju
    @rajeeveshiju 4 роки тому +14

    E pastor njan pogunna palliyil prasangikan vannittundu. God bless him.

  • @ADHOLOKAM837
    @ADHOLOKAM837 4 роки тому +40

    യേശുവേ നല്ല ദൈവമേ കാത്തുരക്ഷിക്കേണമേ എല്ലാവരേയും ( ജോയൽമോനെ സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കേണമേ ഞങ്ങൾക്കു വേണ്ടിയും ആമേൻ

    • @samuelvarghese5649
      @samuelvarghese5649 2 роки тому +1

      മരിക്കുന്നവർ അപ്പോൾ തന്നെ സ്വര്ഗത്തിലേക്കും നരകത്തിലേക്കും പോകുകയല്ല, കർത്താവിന്റെ വരവിൽ സ്വർഗത്തിലേക്കും,1 കൊരിന്ത്യർ 15:23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
      പാപികൾ നിത്യനരകത്തിലേക്ക് പോകുകയും ചെയ്യും.വെളിപ്പാടു 20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
      മരിച്ച ഒരു മനുഷ്യൻ സ്വർഗത്തിലിരുന്നു ഭൂമിയിലുള്ളവർക്കായി പ്രാർത്തിച്ച ചരിത്രമില്ല.

  • @ajijacob9246
    @ajijacob9246 4 роки тому +26

    Praise the Lord
    So touching and very inspirational messages

  • @hasna2814
    @hasna2814 4 роки тому +19

    Ariyathe kannu niranju poyi 😢😢😢😢😢😢😢😊

  • @shajipmathew1129
    @shajipmathew1129 4 роки тому +15

    എന്നെ കരയിപ്പിച്ച ഒരു വിടുതലിന്റെ സാക്ഷ്യം. അനേകം RSS, മുസ്ലീം സഹോദരങ്ങൾ ജീവനുള്ള ദൈവത്തെ കണ്ടുമുട്ടിയ എത്രയോ സംഭവങ്ങൾ ഇവിടെ നടന്നു .ഇപ്പോഴും നടന്നു കൊണ്ടിരീക്കുന്നു

    • @k.shamsuk444
      @k.shamsuk444 4 роки тому +3

      Shaji Mathew നല്ല കഥയാണ് ട്ടോ
      പക്ഷേ നല്ല അവതാരകൻ ആയതുകൊണ്ട് കേൾകാത്തവർക്കും കാരൃം മനസ്സിലായി RSS കാർ ആരും ഈ സംഭവം അറിഞികാണില്ലായിരിക്കും!

    • @user-lz4qk7gz1b
      @user-lz4qk7gz1b 4 роки тому

      Shaji Mathew
      Rss Hindu okke BT Muslims aaradhikunnadh eka dhayvatheya mosayeyum ebrahamineyum yeshuvineyum nohayeyum ishaqinteyum ismaelineyum yaqoobineyum ellaarem Aa eka dhayvathinte pravachakaraayi kaanunnu so Muslims muslimaayi Thanne yahovayod prarthicholum adhinu christumatham sweekarikkenda aavashyamilla ... Omanile salalayil muslim aachaaraprakaaram adakkam cheydha pravachakan iyobinte aduthek avidathe arabikale pole Thanne christianikalum varunnund ennadhu thanneyaanu Adhinulla thelivu .. Yahoodha mathaavum Islam mathaavum christu mathaavum prarthikunnadh ore eka dhayvathe thanneyaakunnu ... BT haindava sahodharaghale sathyam ethikkendadhu vedhakkaaraaya semetic mathaghala utharavaadhithamaanu

  • @zadokbabu
    @zadokbabu 4 роки тому +31

    '''JESUS''' TRUE LOVE

  • @mavilasam8751
    @mavilasam8751 2 роки тому +2

    No doubt... By this message millions are going to be added to the kingdom of God in Christ Jesus' name Amen❤️

  • @babuvarghese2735
    @babuvarghese2735 4 роки тому +40

    Very sad testimony...
    Joel lives in heaven with God

  • @mathewprince6335
    @mathewprince6335 4 роки тому +18

    അക്കരെ നാടെത്തിയ
    വിശുദ്ധ സംഘക്കാർ
    കാത്തിരിക്കുന്നുണ്ട്
    നാമും ചേർന്നീടുവാനായ്
    ആനന്ദക്കരം നീട്ടി
    ഏറ്റം പുഞ്ചിരി തൂകി
    വിളിച്ചിടുന്നു പോകാം നമുക്ക്

  • @samuelrajan4399
    @samuelrajan4399 4 роки тому +10

    I cannot stop crying.May God Bless All of us.

  • @aswathik.m8369
    @aswathik.m8369 4 роки тому +13

    Oh God... Can't hear without tears...It helped me to surrender myself once more in the Presence of God

    • @sisilyjose7707
      @sisilyjose7707 2 роки тому +1

      വിശ്വസിച്ചാൽ ദൈവ മഹത്വം കാണും വിശ്വസിച്ചാൽ നീ ദൈവമഹത്വം

  • @bindhushiju6900
    @bindhushiju6900 2 роки тому +3

    Jesus said, I am the only way, truth and the life. Who ever come to Jesus will not perish. But they will get an eternal life. So come to Jesus and live according to the word of God. Jesus loves you all.

  • @shijuma5381
    @shijuma5381 4 роки тому +1

    മകനെ അക്കരെ വീട്ടിൽ കാണാൻ നമുക്ക് വിശുദ്ധിയിൽ തികഞ്ഞവരായി ജീവിക്കാൻ സ്വാർഗം കലവറയില്ലാതെ നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ
    കേട്ടിട്ടുള്ളതിൽ വച്ച് ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ഒരു വലിയ പ്രത്യാശയുടെ സാഷ്യം ഞാൻ കേട്ടുവല്ലോ ആയത് കൊണ്ട് ഞാൻ ഭാഗ്യവാൻ തന്നെ അപ്പ പിതാവേ കേൾപ്പിച്ചു സാക്ഷ്യം എല്ലാവർക്കും അങ്ങേ രാജ്യത്തേക്ക് തുറക്കുന്ന ഒരു വാതിലായിരിക്കേണമേ AMEN

  • @abrahamgeorge1116
    @abrahamgeorge1116 4 роки тому +7

    ലോകത്തെ രക്ഷിക്കുവാനും സമാധാനം ,സന്തോഷം നൽകുവാൻ യേശുക്രിസ്തുവിന് മാത്രമേ സാധിക്കു .യേശുവേ നന്ദി

  • @indhusaji4791
    @indhusaji4791 4 роки тому +8

    Wonderful testimony. May God bless Joel's family. Thank you pastor.

  • @sijukoshy2607
    @sijukoshy2607 2 роки тому +5

    🙏PRAISE THE LORD FATHER GOD🙏

  • @anniejayarajan2621
    @anniejayarajan2621 4 роки тому +36

    I am hearing with flowing tears. Yes we have to believe that we are in the end times. Thousands of joels are coming up for the glory of the lord.

  • @sijukoshy2607
    @sijukoshy2607 2 роки тому +4

    🙏PRAISE THE LORD JESUS CHRIST🙏

  • @joicethampy5529
    @joicethampy5529 4 роки тому +11

    Heart touching testimony i was in tears n this is the first time I observed even the pastor crying n testifying.. Great reward in heaven Joel dear child

  • @satheesanp.v8829
    @satheesanp.v8829 4 роки тому +13

    No words no words only tears onlytearsJesus Christ BLESS you pastor

  • @sijukoshy2607
    @sijukoshy2607 2 роки тому

    ദൈവമായ യേശുഅപ്പച്ചയെ നന്ദിയോടെ സ്തോത്രം ചെയ്യുന്നപ്പയെ

  • @sujapeter4591
    @sujapeter4591 4 роки тому +11

    Our God is great & merciful

  • @shamnadnizamy9279
    @shamnadnizamy9279 4 роки тому +71

    Iam Muslim pakshe pastor karayipichalo

    • @Mathew121
      @Mathew121 4 роки тому +6

      Healing is only in the name of Jesus Christ . Thank Jesus. Amen

    • @snehas2323
      @snehas2323 4 роки тому +4

      Amen

  • @thomasmichael3318
    @thomasmichael3318 4 роки тому +9

    O, My Jesus Praise the lord

  • @jinicheenuzzz1726
    @jinicheenuzzz1726 4 роки тому +9

    Praise the LORD JESUS.

  • @valsammasebastian7986
    @valsammasebastian7986 4 роки тому +12

    Praise the Lord!

  • @user-vt1ff1ix7m
    @user-vt1ff1ix7m 4 роки тому +2

    ആമേൻ പിതാവേ വരേണമേ🙏🙏🙏

  • @annammaabraham9965
    @annammaabraham9965 4 роки тому +10

    Praise the Lord God is great

  • @lizageorge2241
    @lizageorge2241 4 роки тому +5

    glory to God
    inspirative msg
    may the Holyspirt guide and empower us

  • @letuslive1912
    @letuslive1912 4 роки тому +21

    ചിലർ തമാശകളിലൂടെ, ചിലർ കണ്ണീരോടെ യേശുവിനെ പ്രസംഗിക്കുന്നു,
    എന്നാൽ യേശുവോ തന്നെ ഭൂമിയിലേക്കയച്ച സ്വർഗ്ഗസ്ഥനായ പിതാവിനെയും. ഈ സത്യം എല്ലാ മനുഷ്യരും ഓർക്കണം ചിന്ദിക്കണം. യേശു തന്റെ ശിഷ്യഗണത്തോട് നിങ്ങൾ പ്രാര്ഥിക്കേണ്ടത് സ്വർഗ്ഗസ്ഥനായ പിതാവിനോടെന്ന്.
    സർവശക്തനായ ദൈവം നിഷ്കളങ്കരായ ഭക്തന്മാരുടെ ഉത്കണുകളെ തുറക്കട്ടെ.

    • @deceptionofallah
      @deceptionofallah 4 роки тому +1

      SUPER MAN Who is that Heavenly Father ? Is it AlLah ? Do not blaspheme it’s a mortal sin. What is the name of God? It’s not Allah
      Allah is Satan. Allah has nothing to do with Abraham, Issac, Israel, Judah, Moses, Jesus, Judaism or Christianity.
      Allah is a pagan deity. The great serpent, the deceiver (Read Quran Allah himself says he is the greatest of all deceivers). Allah is a cosmic pimp and brothelier.
      Learn about Allah from the life of his prophet, The pedophret Muhammad. Allah the Pimp of Jannah will lead you to hell where all the soulless rapists, mass murderers, Pedophiles, necrophiliacs, beastialists, watermelonofiles, doughfiles are rotting

    • @angeorge3604
      @angeorge3604 4 роки тому +1

      യേശുവിനെ കൂടാതെ പിതാവിന്റെ അടുക്കലേക്കു പോകാൻ പറ്റില്ല. കാരണം പിതാവ് ഉം, പുത്രനും ഒന്നാണ്.
      അല്ലാ എന്നു ധരിപ്പിക്കാൻ സാത്താൻ ചില കള്ള പ്രവാചകന്മാരിലൂടെ ശ്രമിക്കുന്നു.

  • @searching.....47
    @searching.....47 4 роки тому +6

    GLORY to JESUS

  • @slaveofLORDJESUS
    @slaveofLORDJESUS 4 роки тому +1

    എത്ര കഠിന ഹൃദയനും ഈ മെസ്സേജ് കേട്ടാൽ കരയാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പാസ്റ്ററെ ദൈവം കൂടുതൽ അഭിഷേകം നൽകി ഉയർത്തട്ടെ. [കുറച്ചു മാസങ്ങൾക്കു മുൻപ് കേട്ട ഈ വീഡിയോ വീണ്ടും കാണാൻ വേണ്ടി ഒത്തിരി സെർച്ച് ചെയ്തു. ഇപ്പോഴാണ് വീണ്ടും കണ്ടെത്തിയത്.] Thanks be to Lord Jesus my Divine Master.

  • @johnbritas6858
    @johnbritas6858 4 роки тому +7

    What a great talk. Praise the lord. Jesus I am sorry.....please make me a good person,,,,.🙏

  • @Crafter-21
    @Crafter-21 4 роки тому +8

    Ariyathe karanjupoyiii,anugreghikkapetta sakshiyam,amen

  • @bibybijiassociate8715
    @bibybijiassociate8715 2 роки тому

    Great testimony of Joel mon. Athmavinte abhishekam nirayatte.... Jeevithangale maanasanthirathileku nadathename karthave...

  • @shemilshemil5019
    @shemilshemil5019 4 роки тому +1

    ഹല്ലേലുയ യേശുവേ വേഗം വരേണമേ

  • @midhulasvlog4273
    @midhulasvlog4273 4 роки тому +3

    ഒരുപക്ഷെ ആ പിതാവിനെ കർത്താവിങ്കലേക്കു നേടാൻ ദൈവം ആ കുഞ്ഞിനെ ഉപയോഗിച്ചതാകും. ഈ ലോകത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇയ്യോബിന്‌ ഉണ്ടായിരുന്ന പ്രത്യാശ പോലെ നിത്യതയിൽ അവർ ഒരുമിച്ചു സന്തോഷിക്കും

  • @jeenavinni7395
    @jeenavinni7395 4 роки тому +10

    Praise the lord

  • @jijicv1665
    @jijicv1665 4 роки тому +10

    ആമേൻ 🌹

  • @aksababu5294
    @aksababu5294 4 роки тому +6

    Aamen God bless u Pastor

  • @neethuchandru2622
    @neethuchandru2622 4 роки тому +18

    Please pray for me... Anikku prayer aavasyamanu...

  • @prasannakumar1205
    @prasannakumar1205 2 роки тому +2

    Praise the Lord

  • @monijohn1849
    @monijohn1849 2 роки тому +2

    Praise the lord 🙏 🙏

  • @bindubharath5021
    @bindubharath5021 4 роки тому +4

    Heart touching testimony

  • @sunnysheeba
    @sunnysheeba 4 роки тому +10

    Praise the Lord.

  • @jayathomas668
    @jayathomas668 5 місяців тому

    Amen amen sthothram

  • @babysarafinjacobgl5659
    @babysarafinjacobgl5659 4 роки тому +9

    Heart touching message to all..........

  • @renisaju921
    @renisaju921 4 роки тому +4

    God bless Joelmons family .hallelujah .

  • @licylicy9562
    @licylicy9562 6 місяців тому

    Appa yeshuve sthothrm sthothrm hallelujah

  • @thankujohn6955
    @thankujohn6955 4 роки тому +8

    Praise the lord. Lord , u r the only living god. I could not watch this video without tears. Thank u Pastor 4 this testimony. God bless u Pr. May good god bless u in the journey of your life. Love frm Doha Qatar. Pls.pray 4 us too. Amen.

  • @sindhudhanapal6502
    @sindhudhanapal6502 3 роки тому

    Yeshu vine enikum ariyan kazhinju,angaye pole mattarumilla 🙏🙏🙏🙏🙋🙋🙋🙋ethu kandu hridhayam potti karanju sthothram hallelujah sthothram appa 🙏🙏🙏🙏🙋🙋🙋🙋🙋

  • @rithuvlogu2318
    @rithuvlogu2318 4 роки тому +3

    കർത്താവേ aggu valiyavananu. Karajupoyi

  • @achuthen123
    @achuthen123 8 місяців тому

    Praise the lord. ദൈവത്തിന്‌ അസാധ്യംമായി ഒന്നും ഇല്ല.

  • @ramzantk844
    @ramzantk844 4 роки тому +6

    Good speach . God bless you

  • @sunnyjoseph4052
    @sunnyjoseph4052 4 роки тому +7

    Amen Hart teach message God bless you pastor

  • @minithampan4029
    @minithampan4029 4 роки тому +10

    Amen,GLory to God

  • @sobhadaniel2802
    @sobhadaniel2802 4 роки тому +9

    Blessed msg....

  • @anilvarkey8079
    @anilvarkey8079 3 роки тому +2

    A GOOD TESTIMONY FROM JOEL MON MAY GOD BLESS THE FAMILY

  • @nishadileep4251
    @nishadileep4251 4 роки тому +6

    Amen.Praise the lord.

  • @cristelharris9407
    @cristelharris9407 4 роки тому +4

    Haleluya Good message,,God bleess you paster

  • @sijukoshy2607
    @sijukoshy2607 2 роки тому +3

    🙏PRAISE THE LORD🙏

  • @MiniMini-pl9ph
    @MiniMini-pl9ph 4 роки тому +6

    Amen praise the Lord

  • @sherlyroymathew4165
    @sherlyroymathew4165 4 роки тому +10

    Amen, Hallelujah

  • @vincysaju5386
    @vincysaju5386 4 роки тому +6

    Oh jesus my lord 😔😔♥️♥️🔮🔮

  • @anishgeorge606
    @anishgeorge606 6 місяців тому

    ആമേൻ ആമേൻ

  • @sibuthundiyil
    @sibuthundiyil 4 роки тому +4

    Nalla സാക്ഷ്യം... God bless u

  • @saraabraham5565
    @saraabraham5565 3 місяці тому

    All children become just like Joel, Amen praise the lord 🙏

  • @ponnammakr6564
    @ponnammakr6564 4 роки тому +9

    God is great.

  • @thecompleteentertainment5113
    @thecompleteentertainment5113 3 роки тому +1

    AMEN Praise the Lord Hallelujah

  • @gmathewmathew4410
    @gmathewmathew4410 2 роки тому

    Really Heart touching message.God bless Suresh and fmly.Thank you Jesus.Amen

  • @keralaplus786
    @keralaplus786 4 роки тому +2

    Nan Ashraf. Sharikkum karanju poyi.allahuve aa mone swargam nalkane Ameen.

  • @searching.....47
    @searching.....47 4 роки тому +3

    Very JOYFUL TESTIMONY
    HE IS BLESSED ONE

  • @miniann4699
    @miniann4699 4 роки тому +4

    Amen...Thank You Lord.....

  • @jusjo4325
    @jusjo4325 4 роки тому +7

    praise the lord

  • @annammaeyalil4702
    @annammaeyalil4702 4 роки тому +1

    ആമേൻ.

  • @johnanustevinsesy
    @johnanustevinsesy 4 роки тому +7

    All glory to Jesus.

  • @awakeforchrist7526
    @awakeforchrist7526 2 роки тому +2

    Amen,

  • @geethathomas3687
    @geethathomas3687 7 місяців тому

    Praise the Lord , Halleluia,Amen 🙏🏽

  • @shinyanil510
    @shinyanil510 4 роки тому +4

    Amen praise God

  • @bichumelayil2408
    @bichumelayil2408 4 роки тому +1

    Eshoye sthothram

  • @minisamuel9372
    @minisamuel9372 2 роки тому

    ആമേൻ praise the lord

  • @godisgoodgood3842
    @godisgoodgood3842 4 роки тому +5

    Please pray for my baby's James and joshua

  • @reshmamathew6236
    @reshmamathew6236 4 роки тому +10

    Heart touching message .

  • @i.theboprayojesus540
    @i.theboprayojesus540 4 роки тому

    Nice message pls Jesus daddy I will do for anything its my big want