ഏതുനേരത്തും ദൈവത്തെ ആരാധിക്കാം.. ഒരു വിവാഹം ആരാധനയായി മാറിയത് കാണൂ..

Поділитися
Вставка
  • Опубліковано 21 січ 2020
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 506

  • @sheenapraveen5783
    @sheenapraveen5783 4 роки тому +72

    വിവാഹങ്ങൾ ചടങ്ങുകൾ ആയി പോകുന്ന ഈ കാലത്തു ഇത്രയും ബ്ലസ്ഡ് ആയ വിവാഹ ശുശ്രൂഷ കാണാൻ പറ്റി. ഈ കുടുംബം എത്ര അനുഗ്രഹിക്കപ്പെട്ട കുടുംബം ആണ്. ആമേൻ praise God....

  • @brushboysmedia6826
    @brushboysmedia6826 4 роки тому +95

    Amen..... athmasanthosham തരുന്ന ഗാനം.... സിനിമാക്കാരെ വിട്ടിട്ട്.. ഇങ്ങനെയുള്ളവരെ നാം ഗാനശുശ്രുഷ ഏൽപ്പിക്കണം

  • @binoychandy5437
    @binoychandy5437 3 роки тому +54

    ഒരു കല്യാണത്തിന് ഇത്രയും മനോഹരമായ ആരാധന. എങ്കിൽ സ്വർഗത്തിൽ എത്ര സന്തോഷം..

  • @pr.baijumalakkara
    @pr.baijumalakkara 4 роки тому +219

    സത്യത്തിൽ ആരാധിക്കാൻ ഒന്നും വിചാരിച്ചതു അല്ല bt അവിടെ ഉള്ള ദൈവ സാന്നിത്യം ആണ് അതിനു നിയോഗം തന്നത്. Amen

    • @johns23mk
      @johns23mk 4 роки тому +5

      നമ്മുടെ പഴയ ആത്മീയ സ്നേഹിതരെ കണ്ടതിൽ സന്തോഷം. ബൈജു, തമ്പിച്ചാൻ....

    • @nobinzion6442
      @nobinzion6442 4 роки тому +1

      Praise the Lord

    • @sreekala1890
      @sreekala1890 4 роки тому +5

      @@johns23mk വളരെ ശരിയാണ് ആ പാട്ടിലൂടെ അനുഭവിച്ചു ദൈവസാന്നിധ്യം i ദൈവം അനുഗ്രഹിച്ച വിവാഹം

    • @rinojthomas8572
      @rinojthomas8572 4 роки тому +1

      Hi Biju, share your mobile number please.
      Bye the way whose marriage is this??

    • @pr.baijumalakkara
      @pr.baijumalakkara 4 роки тому +1

      @@rinojthomas8572 9446917252

  • @user-we4bx1sq8q
    @user-we4bx1sq8q 4 роки тому +150

    കണ്ടിട്ട് ശരീരം കോരി തരിക്കുന്നു... ആമേൻ.. praise the lord

  • @ajithdraj8050
    @ajithdraj8050 3 роки тому +37

    ഒരു ആരാധനയിൽ പങ്കെടുക്കാൻ . കൊതിയാകയാ

  • @sreelathasreedharan9716
    @sreelathasreedharan9716 4 роки тому +169

    ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനാ ഞങ്ങൾ ദൈവമക്കൾ ദൈവത്തെ ആരാധിക്കുന്നത് ആരെന്തു പറഞ്ഞാലും ദൈവ കുഞ്ഞുങ്ങൾക്ക് ഒന്നുമില്ല GOD BLESS You all the best

    • @RadhaRadha-cq1eg
      @RadhaRadha-cq1eg 4 роки тому

      Sreelatha Sreedharan sathyam

    • @riyasamson4327
      @riyasamson4327 4 роки тому +2

      Amen

    • @fathimabinu7613
      @fathimabinu7613 4 роки тому +2

      That's the power of God's child..💪💪bcoz when God is with us..who can be against us..

    • @ratheeshbabu8625
      @ratheeshbabu8625 4 роки тому +5

      Yes,ക്രിസ്തു നമ്മുടെ ജീവനാണ്.

    • @satheesansvsatheesansv7770
      @satheesansvsatheesansv7770 4 роки тому +1

      Sreelatha Sreedharan ജാതി മേലാള സ്വർഗ്ഗ രാജ്യത്തിന്നവകാശികളായിക്കഴിഞ്ഞ, പുലയ പെന്തക്കോസ്ത് ക്രിസ്ത്യാനിയ്ക്ക് അയിത്തം കല്പിയ്ക്കുന്ന അച്ചായ ദൈവ കുഞ്ഞുങ്ങൾ

  • @sreekala1890
    @sreekala1890 4 роки тому +86

    Yes വിവാഹങ്ങൾ ആരാധനകൾ ആയി മാറണം എങ്കിൽ അത് കൂടുതൽ അനുഗ്രഹിക്കപ്പെടും കാരണം വധുവരന്മാരെ ക്കൾ കൂടുതൽ അവിടെ ദൈവസാന്നിധ്യം അനുഭവിച്ചു ഇ ഒരു പാട്ടിലൂടെ. ആ വിവാഹത്തിനു കർത്താവു തീർച്ചയായും ഉണ്ടായിരുന്നു യേശുകര്ത്താവ് പ്രസാദിച്ച അനുഗ്രഹിച്ച വിവാഹം god bless you praise the lord

    • @CHIKKUZVLOGS
      @CHIKKUZVLOGS 3 роки тому

      Amen

    • @glorytogod2564
      @glorytogod2564 Рік тому

      Thanku Jesus ❤❤❤❤❤❤❤❤❤

    • @savedchristian4754
      @savedchristian4754 Рік тому

      ​@@CHIKKUZVLOGS
      Rather than bless the earth in Jesus' name, they call this earth as 'wasteland'. Do they expect the earth to become a wasteland unto them. Thus they are cursing themselves.

  • @mathewdk9168
    @mathewdk9168 4 роки тому +57

    സ്തോത്രം.. ആരും കാഴ്ചകാർ ആയി ഇരുന്നില്ലാ അധികം പേരും കർത്താവിനെ പാടി സ്തുതിച്ചു...

  • @whitesky2208
    @whitesky2208 3 роки тому +8

    All most belivers ആരുന്നു കൂടാതെ ദൈവ സാനിധ്യം ഉണ്ടാരുന്നു അ ഹോളിൽ ഒരു കാത്തിരിപ്പു യോഗം പോലെ ആരുന്നു. ഞാനും ദൈവ സാനിധ്യം അനുഭവിച്ചു.

  • @stanleyadoor9694
    @stanleyadoor9694 4 роки тому +82

    വിവാഹങ്ങൾ ആരാധനകൾ ആയി മാറണം

  • @antonytvm6975
    @antonytvm6975 4 роки тому +171

    ഇത്ര നല്ല വിശ്വാസം ഫോളോ ചെയ്യാൻ അവസരം കിട്ടിയ നമ്മൾ ഭാഗ്യവാന്മാരാണ് എന്നാൽ ഈ വിശ്വാസത്തെ തള്ളിക്കളയുന്ന ചിലരെ ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു. 😪

    • @antonytvm6975
      @antonytvm6975 4 роки тому

      @Illiterate Mad swot of God എല്ലാവരും അങ്ങനെയല്ല അത് താങ്കളുടെ തോന്നൽ മാത്രമാണ്.

    • @antonytvm6975
      @antonytvm6975 4 роки тому +2

      എനിക്ക് തോന്നുന്നത് ലോകത്തിൽ 250 കോടി ക്രൈസ്തവർ ഉണ്ടെന്ന്. അതിൽ കോടിക്കണക്കിന് ക്രൈസ്തവർ വിശ്വാസത്തിനുവേണ്ടി ഉറച്ചുനിൽക്കുന്നു ചിലർ ഉന്നതമായ ജോലി ഉപേക്ഷിച്ചു സുവിശേഷത്തിന് വേണ്ടി പോകുന്നു. താങ്കൾ ഈ പറഞ്ഞത് തെറ്റായ കാഴ്ചപ്പാടാണ്.

    • @antonytvm6975
      @antonytvm6975 4 роки тому +2

      @Illiterate Mad swot of God താങ്കൾ പറയുന്നത് പോലെയാണ് കാര്യങ്ങൾ എങ്കിൽ അംബാനി, ബിൽഗേറ്റ്സ്, രത്തൻ ടാറ്റാ ഇവരെ പോലുള്ള ചെറുതും, വലുതുമായ ബിസിനസ്കാർ തങ്ങളുടെ ബിസിനസ് ഉപേക്ഷിച്ചു ഭക്തി മാർഗം സ്വീകരിച്ചു അത് ആദായം ആക്കിയാൽ പോരേ ? മുതൽ മുടക്ക് കുറവാണ്. ചിലർ ഭക്തിമാർഗ്ഗം ബിസിനസ് ആക്കി മാറ്റുന്നു എന്നാൽ ഭൂരിപക്ഷം പേരും അത് ബിസിനസ് ആയി കാണുന്നില്ല.

    • @satheesansvsatheesansv7770
      @satheesansvsatheesansv7770 4 роки тому

      പുലയ പെന്തക്കോസ്തുകാരുമായി ഇതുപോലെ വൈവാഹിക ബന്ധത്തിൽ ഏർപ്പെടാൻ ജാതി ഫാസിസ്റ്റുകളായ അച്ചായ പെന്തക്കോസ്തുകാർ തയ്യാറാകുമോ ?

    • @antonytvm6975
      @antonytvm6975 4 роки тому +5

      @@satheesansvsatheesansv7770 ആദ്യം നിങ്ങൾ താഴ്ന്ന ജാതിക്കാർ എന്ന് പറയുന്നവരെ ബ്രാഹ്മണർ, നായർ ഇവരെ പോലുള്ള ഉയർന്ന ജാതിക്കാർ വിവാഹം ചെയ്തു മാതൃക കാണിക്കൂ.

  • @pr.johnjosephpathanamthitt3092
    @pr.johnjosephpathanamthitt3092 4 роки тому +26

    ഇതുപോലുള്ള ആരാധന പണ്ട് പൂർവികർ ചെയ്ത് അതിൽ നാം ആത്മാവിനാൽ നയിക്കപ്പെട്ട അതിനാൽ ആണ് ജാതികൾ ആയ ഭരതീയരായ നാം ഒകെ ക്രിസ്ത്യാനികൾ ആയതു

  • @ephphatha126
    @ephphatha126 4 роки тому +60

    ആദ്യ കാല പെന്തെക്കോസ്തുകാരുടെ വിവാഹങ്ങൾ ഇങ്ങനെ ആയിരുന്നെന്നു കേട്ടിട്ടുണ്ട്...
    ഇല്ല, ഉണർവിന്റെ കാറ്റ് ഇപ്പോഴും നിന്നു പോയിട്ടില്ല...

  • @antonytvm6975
    @antonytvm6975 4 роки тому +60

    ഇന്ന് രാവിലെ 7 മണിക്കാണ് ഞാൻ ഈ വീഡിയോ കണ്ടത് അപ്പോൾ എനിക്ക് തോന്നിയത് അ സമയത്ത് തന്നെ ഒരു ആരാധനയിൽ പങ്ക് കൊള്ളണമെന്ന്.

  • @rajimol861
    @rajimol861 2 роки тому +3

    ഈ വി വിവാഹം അത്രമേൽ അനുഗ്രഹിക്കപ്പെട്ടു എങ്കിൽ സ്വർഗം എത്രമാത്രം sandhoshichitundavumഅത്രക്കും അനുഗ്രഹീതമായ പാട്ടാണ് ഈവേധിയിൽ പാടിയത് ദൈവവുമായുള്ള അഭേദ്യ ബന്ധം,,,, നല്ല ആത്മീയ andareeksham undarunnu ഞാനും ആരാധിച്ചു പോയ്‌ അത്ര feel ഉണ്ടാരുന്നു ആ ഗാനത്തിന്,,,,,,,, 💕💕💕💕💕👌

  • @vijeshkuriakose7984
    @vijeshkuriakose7984 10 місяців тому +3

    ദൈവത്തോട് അടുത്ത് വരുമ്പോൾ നമ്മുടെ ഉള്ളിൽ ആത്മാവിൽ നിന്ന് കവിഞ്ഞു ഒഴുകുന്ന നിറവാണ് ആത്മീയ ദാഹമാണ് പരമമായ ആനന്ദമാണ് ആരാധന ഏതു നേരത്തും ഏതാവസ്ഥയായിലും ദൈവത്തെ ആരാധിക്കാം 🙏🙏🙏

  • @merlinflorachristopher1856
    @merlinflorachristopher1856 3 роки тому +10

    പരിശുധാത്മാവിനാൽ നയിക്കപെട്ട വിവാഹം... very happy to see thi🙏

  • @paulsongeorge9035
    @paulsongeorge9035 4 роки тому +36

    E vedio കണ്ടപ്പോൾ എന്റെ ദേഹം പൂത്തു kerunnu.... എന്തൊരു ദൈവസാന്നിധ്യം

  • @johnsondevassy6450
    @johnsondevassy6450 4 роки тому +16

    ആരാതിക്കാൻ കർത്താവ് സഹായീക്കണം വളരെ നന്നായ്

  • @Vfx_artist99
    @Vfx_artist99 Рік тому +5

    ഇത്രയും നല്ലൊരു ആത്മീക അന്തരീക്ഷം ഉണ്ടായിട്ട് മയിൽ കുറ്റിക്ക് കാറ്റ് പിടിച്ച പോലെ അനങ്ങാതെ ഇരിക്കുന്ന ചെക്കനെയും പെണ്ണിനേയും കണ്ടപ്പോൾ അത്ഭുതം തോന്നി
    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് തന്നെ അറിയില്ല അറിയാതെ തന്നെ കൂടെ പാടിയും കയ്യടിച്ചും പോകും അത്രക്ക് നല്ല പാട്ട്.
    Bride groom ടെൻഷൻ കൊണ്ടാവും എന്ന് സമാധാനിക്കാം

  • @jerinmathew1987
    @jerinmathew1987 4 роки тому +124

    ആമേൻ...
    വീഡിയോൽ ഈ presence ആണേൽ അവിടെ ഇരിക്കുന്നവർക്ക് എന്തായിരുന്നിരിക്കും.
    ഞാനും എന്റെ വിവാഹം ഇങ്ങനെ നടത്തും.

  • @user-vt1ff1ix7m
    @user-vt1ff1ix7m 4 роки тому +4

    ആമേൻ പിതാവേ 🙏🙏 വേഗം വരേണമേ🙏🙏 ചെയ്തു പോയ ചെറുതും വലുതുമായ പാപങ്ങളെ നാഥാ നീ പൊറുക്കേണമേ😪😪🙏🙏

  • @sobhadaniel2802
    @sobhadaniel2802 4 роки тому +16

    Blessed song.... God bless you... brother

  • @jomonvellanad4600
    @jomonvellanad4600 2 роки тому +4

    ഞാൻ രാത്രി 1മണിക്ക് ആണ് ഈ വീഡിയോ കണ്ടത് ഒരു വല്ലാത്ത ആത്മീയ അന്തരീക്ഷം ആയിരുന്നു അപ്പോൾ കർത്താവിന്റെ വലിയ സാനിധ്യം അനുഭവിക്കാൻ ഇടയായി. കല്യാണ പെണ്ണിന്റ മുഖത്തു ഒരു പുച്ഛവും അതിൽ പങ്കെടുത്ത ഒരു കൊച്ചിന് സഹിക്കാൻ പറ്റാത്ത ചിരിയും. ബാക്കി എല്ലാവരും ഒരു സ്വർഗീയ അന്തരീക്ഷത്തിൽ ആയിരുന്നു

    • @sam75723
      @sam75723 Рік тому

      അവർക്കു പെന്തകോസ്ത് അനുഭവം ഇല്ലാത്തതു കൊണ്ട് ആണു.

  • @vineesharenjith1475
    @vineesharenjith1475 3 роки тому +2

    Ente kalyanam nadathiyath kunjappy pr.arunnu..2007annum kanthane kanuvan song padi ellarum aaradichu..oru convention look arunnu..annu.ithu kandappol enikke ath orma vannu..amen praise the lord...God bls..u all

  • @savithasavi6970
    @savithasavi6970 3 роки тому +24

    ദൈവത്തിന്റെ സാന്നിദ്യം ഇറങ്ങി വന്ന വിവാഹം... അതിൽ ചിരി വന്നത് മണവാട്ടി kum... ചടങ്ങിൽ പങ്കെടുത്ത ഒരു പെൺകുട്ടിക്കും മാത്രം... അനുഗ്രഹ മേറിയ വിവാഹം

    • @jobins5072
      @jobins5072 Рік тому

      അവന്റെ മനസ്സിൽ നൂറു കേസുകൾ ആയിരിക്കും പല കേസുകളും ഡീൽ ചെയ്യണം അങ്ങനെ പല ടെൻഷൻ കല്യാണം കൺവഷൻ ആകണോ

  • @noanxious4jesuscan568
    @noanxious4jesuscan568 4 роки тому +12

    Great.
    Let every pentecostal marriage be held in this unique pattern.

  • @drjosnamariaalice5259
    @drjosnamariaalice5259 4 роки тому +12

    Felt the spiritual presence ❤️
    Thank God for choosing us .

  • @antuaneesh3619
    @antuaneesh3619 2 роки тому +2

    Blue colour shirt Chettannu oru big salute...daivathe aradhikkan kanicha nalla manasinu👍👍👍👍👍👍👍👍👍👍👍👍👍

  • @petzandfishing
    @petzandfishing 4 роки тому +6

    Njangalude pr aanu aa ezhunet ninnu aaradhikune pr baiju malakara ....

  • @Loveinchrist151
    @Loveinchrist151 4 роки тому +12

    Blessed marriage ceremony I ever seen this generation, God bless you

  • @ullasKottayam
    @ullasKottayam 4 роки тому +18

    അത്ഭുതം...... 🧖‍

  • @lissybenjaminbenjamin2510
    @lissybenjaminbenjamin2510 3 роки тому +1

    Very good spiritual song and God presence, nice to see all are singing clapping hands and praising LORD JESUS , after seeing this I felt in spirit of GOD, May LORD preserve all of you 🙏🙏🙏

  • @thakkuduaruna4576
    @thakkuduaruna4576 2 роки тому +2

    PraisetheLord
    Aathmaavilum sathyathilum dhaivathe aaraadhikkuka...
    Aaraadhikkumbol aa penkuttiye pole chirikkaruth...
    May Good God bless us all...

  • @remaaji6024
    @remaaji6024 4 роки тому +6

    Anugraheetamay padiya daivabrityanu iniyum daivam samrudhamay kripa Ayakkatte.MANANATHA

  • @jibyrajan1819
    @jibyrajan1819 4 роки тому +10

    Amen.Our hope is that...

  • @sthomas754
    @sthomas754 4 роки тому +7

    A wedding service marked by such an exciting mind blowing worship!! Great example for the modern generation

    • @savedchristian4754
      @savedchristian4754 Рік тому

      Jesus is seen by faith. None has to go to heaven in order to see Jesus! Those who seek to go to heaven in order to see Jesus are no different from unbelievers!
      They are not worshipping but lamenting!!

  • @jobinjohn5139
    @jobinjohn5139 4 роки тому +10

    Feel blessed! His presence is everywhere 😊

  • @deepajustine
    @deepajustine 4 роки тому +9

    What an anointed singer..

  • @mohanankumar8309
    @mohanankumar8309 4 роки тому +7

    Manavalanakunna yesuvine deivamakkal avantevaravinprathyasayil arathikum

  • @joyphilip931
    @joyphilip931 4 роки тому +5

    Blessed &anointed ministry.

  • @maniyammasabu1609
    @maniyammasabu1609 4 роки тому +22

    Praise God. Such wonderful Experience

  • @remyar5082
    @remyar5082 4 роки тому +5

    Ohhh.... Sthothram,.... Blessed....

  • @aryats8344
    @aryats8344 3 роки тому +2

    അനുഗ്രഹിക്കപെട്ട വിവാഹം കർമ്മം God bless you

  • @lisymarcelinchristy4823
    @lisymarcelinchristy4823 4 роки тому +22

    Pls try to follow this marriage system of all pentacostal teams

    • @abishekwillie
      @abishekwillie 4 роки тому

      Can you please teach me malayalam

    • @annmol.2319
      @annmol.2319 4 роки тому

      @@abishekwillie
      I will am from coorg. ..

  • @binuravindran8960
    @binuravindran8960 4 роки тому +3

    SUPER MARRAGE.LORD BLESS THE COUPLE.
    PERSON WHO SINGS THE WONDERFUL SONG. AMEN

  • @jomolmol6186
    @jomolmol6186 3 роки тому +1

    എന്റെ.മക്കളെ.അനുഗ്രഹിക്കട്ടെ.

  • @sunnysamuel7902
    @sunnysamuel7902 Рік тому

    വിവാഹ ചടങ്ങുകൾ വ്യത്യസ്തമാണ്, യഥാർത്ഥ ആരാധന വ്യത്യസ്തമാണ്. അതിനാൽ വധുവിന് അസ്വസ്ഥത തോന്നിയാൽ, അത് തികച്ചും സ്വാഭാവികമാണ്. പാസ്റ്റർമാരും ഗായകസംഘവും ഈ വസ്തുത മനസ്സിലാക്കണം.

  • @sijithomas5334
    @sijithomas5334 4 роки тому +6

    a nugrehikkapett vivaha sushrusha kara njupoi bless you

  • @pastorratheeeshmaranalloor7112
    @pastorratheeeshmaranalloor7112 4 роки тому +1

    ആമേൻ... ദൈവം അനുഗ്രഹിക്കട്ടെ

  • @shyamds6265
    @shyamds6265 3 роки тому

    Amen. This song is marvelous supernatural natural. Thanks to alll

  • @lionofking853
    @lionofking853 3 роки тому +4

    സ്തോത്രം സ്തോത്രം സ്തോത്രം

  • @nikkyzchannel4642
    @nikkyzchannel4642 4 роки тому +3

    Really great njanum ariyathyyy Stuthichu poi samson acha 🥰🥰🥰😘😘😘

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 роки тому +6

    amen praise the lord 🙏

  • @Nature_philo
    @Nature_philo 3 роки тому +2

    Praise the lord... E pattu kannu nirayathe, anubhavathodu padathirikkan pattilla... Athu situation eathaayalum... Love u god...

  • @jomoljomol863
    @jomoljomol863 Рік тому +1

    എന്റെ അമ്മടെടെ മോൻ ആണ് ദൈവം. അനുഗ്രഹിക്കട്ടെ ആമേൻ

    • @princepathanamthitta1147
      @princepathanamthitta1147 10 місяців тому

      ക്രിസ്തുവിന് ഒരു സ്ത്രീയുടെ പിൻബലം ആവശ്യം ഇല്ല അവൻ നിത്യ ദൈവം ആകുന്നു

  • @ajancyajuzzz1585
    @ajancyajuzzz1585 3 роки тому +1

    Lucky couples...anointed meeting...........very powerful........blessed

  • @justmechery
    @justmechery 4 роки тому

    Sarvva shakthanaya daivamaya yaahwe I worship u in the name of yeheshwa. Have mercy on me.

  • @NK-tm6tf
    @NK-tm6tf 4 роки тому +3

    Anointed singer.God bless

  • @VargheseNedumbayath-tp4kt
    @VargheseNedumbayath-tp4kt 7 місяців тому

    പെന്തക്കോസ്ത് വിവാഹങ്ങൾ എല്ലാം ഈ ഒരു ആത്മീയ നിലവാരത്തിലേക്ക് മാറുന്ന ദിനങ്ങൾ അടുത്തു വരികയാണ് ശക്തമായ ആത്മീക പ്രവാഹങ്ങൾ പെന്തക്കോസ് കൂട്ടായ്മകളിൽ ഒഴുകാൻ തുടങ്ങട്ടെ പരിശുദ്ധാത്മാവിന്റെ വലിയ ശക്തി പരിശുദ്ധാത്മാവിന്റെ വലിയ നിറവ് ദൈവജനത്തിന്റെ ഇടയിലേക്ക് ഒഴുകട്ടെ അത് സമൂഹത്തിൽ വ്യാപരിക്കട്ടെ അത് വലിയ ആത്മീയ ഉണർവിലേക്ക് ലോകത്തിന്റെ ഗതിയെ തന്നെ മാറ്റുന്ന ആത്മീയ ഉന്നതിയിലേക്ക് കേരളത്തിന്റെ സ്ഥിതിഗതികൾ മാറാൻ പോകുന്ന പ്രൈസ് ദ ലോർഡ്

  • @sobhaprakash90
    @sobhaprakash90 3 роки тому +6

    Such a wonderful song...presence of holy spirit

    • @savedchristian4754
      @savedchristian4754 Рік тому

      * They have given up hope in God & so they call this earth a wasteland & want to escape to heaven. They are not worshipping God. They are lamenting!!

  • @roypodiyan37
    @roypodiyan37 3 роки тому +3

    Beautiful song God bless you and bless you

  • @ha_guz
    @ha_guz 2 роки тому

    Amen amen amen .............. Really blessed meeting of Jesus

  • @thomaschakkumkal4889
    @thomaschakkumkal4889 4 роки тому +11

    God bless

  • @aamisworld8096
    @aamisworld8096 3 роки тому +3

    അയ്യോ എന്ത് ആത്മസാനിധ്യം ആണ് ഹല്ലേലുയ

  • @shaunbiju8532
    @shaunbiju8532 3 роки тому +2

    Wonderful worship god bless you all

  • @anjujeevan9904
    @anjujeevan9904 3 роки тому

    Ethra manoharamaya kalyanam.presence of God I can feel here.Praise the Lord.blessed song.awesome.ethrayo per veruthe adambaram kanikunna kalath Evide thikachum vethyasam.

  • @ChristyDenny
    @ChristyDenny 4 роки тому

    Blessed new family... Blessed congregation...

  • @sajankunjumon7013
    @sajankunjumon7013 3 роки тому +239

    നല്ല ആരാധന.. പക്ഷെ എന്തോ ആ പെൺകുട്ടിക്ക് അത് അത്ര സുഖിക്കുന്നില്ല എന്ന് തോന്നിയവർ എത്ര പേരുണ്ട്..

    • @minielizabeth6416
      @minielizabeth6416 3 роки тому +7

      എനിക്ക് തോന്നി

    • @blessed8272
      @blessed8272 3 роки тому +14

      എനിക്കും തോന്നി . എന്തോ ഒരു നാണക്കേട് പോലേ !!!

    • @johncypp2085
      @johncypp2085 3 роки тому +13

      ശരിയാ...
      എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് എന്ന് സംശയിച്ചാ comments നോക്കിയത്...

    • @mvmv2413
      @mvmv2413 3 роки тому +2

      ശരി അല്ലേ....അന്തം വിട്ടുചെറുക്കനും നോക്കുന്നത് കണ്ടില്ലേ.... ആത്മാവ് കേറി ആ വട്ടൻ pastor അവരോടു adhyaratri മുതൽ 21 ദിവസം കഠിന ഉപവാസം നടത്താൻ പറയുമോന്നു പേടിച്ചു ആവും....
      ഹഹ. യൂദാ ലേഖനം പറയുന്ന നാണക്കേട് നുരച്ചു പൊന്തുന്ന കടൽത്തിരകളെ കോമാളിത്തരം കാട്ടിയത് പോരാ, അത് മീഡിയ യിൽ അപ്‌ലോഡ് ചെയ്തു കർത്താവിനെ ഇനിയും അപമാനിക്കണോ? കഷ്ടം.... വികാരജീവികൾ....
      ഈ ആത്മനിറവു കഴിഞ്ഞ് എഴുന്നേറ്റാൽ ഉടൻ ഒരു പോത്തു ബിരിയാണി നിറവുണ്ട്.... ഈ പറക്കാൻ ഇരിക്കുന്ന പെരുവയറൻ മാർക്ക്.... ഹഹ.... എം വർഗീസ്.

    • @blessed8272
      @blessed8272 3 роки тому +53

      @@mvmv2413 : നാണമില്ലാതെ ദൈവത്തെ ആരാധിക്കാൻ വരം ഉള്ളവർ ഇതിൽ നിന്നാൽ മതിയഡോ . അല്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ മാർഗം . ബൈബിൾ പറയുന്ന പോലെ ക്രിസ്തീയ മാർഗ്ഗം എന്നും ലോകത്തിലെ ജ്ഞാനികൾക്കു ഒരു ഭോഷത്വവും എന്നാൽ വിശ്വസിക്കുന്നവർക്ക് ഇത് ദൈവശക്തിയും ആണ് . പിന്നെ ദൈവം ഈ ഭൂമിയിൽ വയറു തന്നു വിട്ടേക്കുന്നത് വായു നിറക്കാൻ അല്ല വയറു നിറച്ചു വല്ലതും കഴിക്കാൻ ആണ്... 😜

  • @thehiddensecret3441
    @thehiddensecret3441 Рік тому +1

    കല്യാണ പെൺകുട്ടിക്ക് ദൈവ സാന്നിധ്യത്തോടുള്ള പുച്ഛം. ജീവിതത്തിൽ ദൈവത്തിന്റെ വില ശെരിക്കും അറിയും

  • @ShebinlalIT
    @ShebinlalIT 3 роки тому +3

    What a blessed 🙏 meeting ♥️

  • @saroshks7513
    @saroshks7513 4 роки тому

    സത്യമായിട്ടു൦ ഇത് കാണുമ്പോൾ എന്റെ ശരീരം മുഴുവനും ഒരു ചൂടനുഭവിക്കുന്നു.

  • @sajichacko8880
    @sajichacko8880 4 роки тому +3

    Thanks to Lord

  • @joshuavarghese9850
    @joshuavarghese9850 Рік тому +1

    What a blessed time. No decoration to show the public. Blessed time.

  • @vinishk1809
    @vinishk1809 4 роки тому +2

    Such wonderful moments nta hope koodi ee song kelkumbol

  • @ShebinlalIT
    @ShebinlalIT 4 роки тому +4

    What a blessed marriage ceremony ❤️❤️🙏💐💐🥰😍

  • @smmathew9615
    @smmathew9615 3 роки тому

    How beautiful it is to praise and worship our Lord and Saviour in all situations. Marriage is not an exception. Yes we reach our eternal home very soon and when i see my Lord there i will lie at his feet and worship him who saved me. Amen.

    • @savedchristian4754
      @savedchristian4754 Рік тому

      Rather than bless the earth in Jesus' name, they call this earth as 'wasteland'. Do they expect the earth to become a wasteland unto them. Thus they are cursing themselves.

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    ഏതു നേരത്തും ദൈവത്തെ ആരധിക്കാം , എന്നാൽ ഏഴാം ദിനം (ശനി) ദൈവത്തിനായി വേർതിരിച്ച ദിനം ആണ് എന്നു എത്ര പേർ സമ്മതിക്കും.,

  • @indhusaji4791
    @indhusaji4791 3 роки тому

    What a wonderful worship!

  • @omegamarketing145
    @omegamarketing145 4 роки тому +9

    I do not know much malayalam but Is it during marriage? Somebody can help me. But one thing is clear +- these Godly men are humble and really singing from the bottom of their heart. Never seen before. Glory to Christ Jesus.

    • @sunimoliyyankutty1649
      @sunimoliyyankutty1649 4 роки тому +2

      yes it's a marriage ceremony, and the song that's being sung is about the Church waiting for its beloved bridegroom.

    • @omegamarketing145
      @omegamarketing145 4 роки тому +4

      Thanks Brother God Bless you. I am really moved. I also wait for the Great Bridegroom.

    • @savedchristian4754
      @savedchristian4754 Рік тому

      ​@@sunimoliyyankutty1649
      Rather than bless the earth in Jesus' name, they call this earth as 'wasteland'. Do they expect the earth to become a wasteland unto them. Thus they are cursing themselves.

  • @linusajulinusaju595
    @linusajulinusaju595 3 роки тому

    SUPER .......DAIVA NAMAM MAHATHUVAPEDATTE

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 роки тому +4

    ആമേൻ 🙏🙏🙏🙏🙏🙏🥰🥰🥰

  • @minisamuel9372
    @minisamuel9372 3 роки тому +1

    Amen praise the Lord

  • @nibu27bethel83
    @nibu27bethel83 3 роки тому +2

    We worshiping our Lord of Jesus Christ

  • @dhinalabraham2590
    @dhinalabraham2590 4 роки тому +9

    "PRAISE THE LORD"

    • @savedchristian4754
      @savedchristian4754 Рік тому

      ) Jesus is seen by faith. None has to go to heaven in order to see Jesus! Those who seek to go to heaven in order to see Jesus are no different from unbelievers!
      They are not worshipping but lamenting!!

  • @bibinbabu9387
    @bibinbabu9387 4 роки тому +1

    Amen, enthoru feelinga....

  • @Gincydijodanavumkal
    @Gincydijodanavumkal 4 роки тому +3

    Praise God

  • @ej3288
    @ej3288 4 роки тому +2

    Beautiful!!

  • @mercyprasad6820
    @mercyprasad6820 3 роки тому +1

    Blessed song
    God bless you all

  • @user-sm4nm6bs5v
    @user-sm4nm6bs5v 4 роки тому +1

    Praise the Lord

  • @bevlogs2195
    @bevlogs2195 4 роки тому +4

    Beautiful ❤️

  • @noblearocky6481
    @noblearocky6481 4 роки тому

    Sppeer 😍😍😍😍😍 ninghade ella paattum... music supper 😍😍😘

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 роки тому +12

    njan vishwasikkuva antea.nasaranaaya yeshuvinea,,,,,,,orpaadu ,,, daivathea ariyaamaayirunnu,,,,, bibile vaayichittundu ,, motham 2 thavana ,,but yeshuvinea antea.swndham aakkiyathu,,2019 ,, amen

  • @jeenajacob4886
    @jeenajacob4886 4 роки тому +3

    Blessed 💐💐

  • @jamesvarughese7518
    @jamesvarughese7518 3 роки тому

    Praise 💓GOD..🙏🙏👏👏

  • @divinevoice8883
    @divinevoice8883 4 роки тому +1

    God bless you all,

  • @sijukoshy2607
    @sijukoshy2607 4 роки тому +1

    PRAISE THE LORD

  • @gracyjohnn4207
    @gracyjohnn4207 9 місяців тому

    Literally I felt God’s presence while watching

  • @ShebinlalIT
    @ShebinlalIT 4 роки тому +2

    ❤️❤️❤️❤️❤️love you Jesus amen