ചേട്ടൻറെ സ്ഥാനത്ത്. ഞാൻ എന്നെയാണ് കണ്ടത്. അതുകൊണ്ട് എനിക്ക് ഒരു മിനിറ്റ് പോലും. കണ്ണ് നനയാതെ കാണാൻ കഴിഞ്ഞില്ല. പ്രാർത്ഥന അല്ലാതെ. നമുക്കൊന്നും ചെയ്യാൻ കഴിയില്ല ബ്രോ. ഈ രണ്ട് മഹാമാരിയും. പെട്ടെന്നുതന്നെ അത്ഭുതകരമായി ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲🏻🤲🏻🤲🏻🤲🏻
ആദ്യമായാണ് ഈ video കാണുന്നത്.. പ്രാർഥിക്കുന്നു.. വളരെ സങ്കടകരമായ അവസ്ഥ.. ഒരിക്കൽ മാത്രം വെള്ളം കേറിയപ്പോൾ ഞങ്ങൾ അനുഭവിച്ചത് എല്ലാ വർഷവും അനുഭവിക്കുന്നവരെ കുറിച്ച് ഓർത്തു പ്രാർഥിക്കുന്നു 🙏🙏🙏
ബ്രോ ഇനിയും വെള്ളം കുറച്ച് ഇറങ്ങുകയാണെങ്കിൽ വണ്ടിയും വേണ്ടപ്പെട്ട സാധനങ്ങളും എങ്ങോട്ടേലും മാറ്റാൻ ശ്രമിക്കണം ഇനിയും വൈകിയിട്ടില്ല സമയമുണ്ട് രാത്രിയിൽ ഒരു ശ്രദ്ധവേണം
സമ്മതിക്കണം ഈ സ്ഥലത്ത് ഇത്രയും ധൈര്യായിട്ട് താമസിക്കുന്നുണ്ടല്ലോ ഞങ്ങൾ പ്രാർത്ഥിക്കാം ഒന്നും വരരുതെന്ന് എൻറെ ഗ്രൂപ്പിൽ എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അങ്ങനെയെങ്കിലും ഒരു ഹെൽപ്പ് ആകട്ടെ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറയുക (പറ്റുന്ന രീതിയിൽ ) God Bless u
പുഴയോരത്തു താമസിക്കാൻ വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു അത് സ്വപ്നങ്ങളിൽ മാത്രം ഒതുക്കി. ഇനിയുള്ള കാലം ഏതു സമയത്തും ഇങ്ങനെയുള്ള പ്രകൃതി ഷോപങ്ങൾ പ്രതീക്ഷിക്കാം.
ഒരു ആപത്തും വരാതെ ഇരിക്കട്ടെ എന്ന് മനസ്സ് അറിഞ്ഞു പ്രാർത്ഥിക്കുന്നു..🙏
ആമീൻ
ഇത് ഏതു ജില്ലയാ
Ameen
Onnu poda thante cmnt kanda ariyalo than kore like medichu kootan vannathanann.
@@likesharesubscribe7008 thrissur enn parayum thanikk ariyumo enn ariyoola kottayam kunninte mukalil mathram jeevicha ninnod paranjitt karyamilla
വ്ലോഗേട്ടൻ്റെ വീടും പരിസരവും ആദ്യത്തെ പോലെ തന്നെയാകാൻ പ്രാർത്ഥിക്കുന്നു.. നമ്മൾ അതിജീവിക്കും ബ്രോ 👍❤️
അതിജീവിക്കും എന്ന വാക്ക് കേട്ടു മടുത്തു ബ്രോ
@@harisvenniyoor755 എല്ലാത്തിനും അതിന്റെദായ സമയം ഉണ്ട് 🙂
Gtlg
ചേട്ടൻറെ സ്ഥാനത്ത്. ഞാൻ എന്നെയാണ് കണ്ടത്. അതുകൊണ്ട് എനിക്ക് ഒരു മിനിറ്റ് പോലും. കണ്ണ് നനയാതെ കാണാൻ കഴിഞ്ഞില്ല. പ്രാർത്ഥന അല്ലാതെ. നമുക്കൊന്നും ചെയ്യാൻ കഴിയില്ല ബ്രോ. ഈ രണ്ട് മഹാമാരിയും. പെട്ടെന്നുതന്നെ അത്ഭുതകരമായി ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲🏻🤲🏻🤲🏻🤲🏻
آمين
സത്യം - വല്ലാത്ത സങ്കടം കണ്ടിട്ട്🤲🏻🤲🏻🤲🏻🤲🏻
Bro വെള്ളം പൊങ്ങുന്നുണ്ടെങ്കിൽ safe ആയി എവിടേക്കെങ്കിലും മാറാൻ ശ്രമിച്ചൂടെ .....അല്ലെങ്കിൽ upstairലേക്ക്
എല്ലാം മാറട്ടെ നമുക്ക് പ്രാർത്ഥിക്കാം 🤲
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
ബ്രോ വിഷമിക്കണ്ട ദൈവം കാകട്ടെ😢🤲🤲🙏🙏🙏
ചേട്ടനെയും കുടുംബത്തെയും ഈശ്വൻ രക്ഷിക്കും🙏🙏🙏🙏
ഒന്നും.. വരില്ല... Bro... ദൈവം... കാത്തു കൊള്ളും..🙏🙏🙏🙏😍😍😍
ആ നായകുട്ടിയേ കാണുമ്പോ തകഴിയുടെ വെള്ളപൊക്കത്തിൽ ഓർമ്മ വന്നു
Exactly
ഇതൊന്നും ഇതുവരെ അനുഭവത്തിൽ വന്നിട്ടില്ല ..വല്ലാതെ പേ ടീ തോന്നുന്നു വളരെ ശ്രദ്ധിക്കണം ...
രാത്രികാലങ്ങളിൽ വളരെ ശ്രദ്ധവേണം
ആദ്യമായാണ് ഈ video കാണുന്നത്.. പ്രാർഥിക്കുന്നു.. വളരെ സങ്കടകരമായ അവസ്ഥ.. ഒരിക്കൽ മാത്രം വെള്ളം കേറിയപ്പോൾ ഞങ്ങൾ അനുഭവിച്ചത് എല്ലാ വർഷവും അനുഭവിക്കുന്നവരെ കുറിച്ച് ഓർത്തു പ്രാർഥിക്കുന്നു 🙏🙏🙏
Vlogetta നെ കാണുമ്പോൾ, കൽകി സിനിമയിലെ അമർനാധിനെ പോലെ ആർക്കെംഗിലും തോന്നിയോ ?
നല്ലവിഷമംഉണ്ട് ഞങ്ങള്ളക്ക് 😓സാരംഇല്ല ഞമ്മൾ അത്ജീവിൽകും
Athijeevikum enn ellarum parayum... athinu munp government nmk vendi enthaelum oke cheyarun... pulimotto, geobag.... enthaelum oke apply cheytharunel eth oru. Paruthi vryy thadayan pattumarun..
Daivam rakatkatavallapokm kuraum 🙏🙏🙏
@@abcde5659 🙄🙄
പാവം റോക്കിടെ കിളിപോയി...
എത്രയും പെട്ടന്ന് ശാന്തമായ അന്തരീക്ഷം ഉണ്ടാവട്ടെ!
🙏
ചേട്ടാ എല്ലാം മാറി ക്ലിയർ ആയിട്ട് വീടും പരിസരവും ഒന്നൂടെ വീഡിയോ ഇടണം 🔥👍
എല്ലാം ശെരിക്കും പ്രാർത്ഥിക്കുന്നു 🥺
ചേട്ടാ റിസ്ക് എടുത്ത് വീഡിയോ ഇടേണ്ട 😢😢
0:46... Hero Maestro അതിന് അല്ലേലെ വെള്ളം അലർജി ആണ്... പെട്ടന്ന് പനി പിടിച്ച് ഓഫ് ആവും😂😂
Evideya nighalude ...sthalam
ഒരു ആപത്തും വരില്ല എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് 🙏🙏😰😰😰😰
ദൈവാനുഗ്രഹം ഉണ്ടാകും ഒരാപത്തും വരില്ല സന്മനസുള്ളവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
ബ്രോ ഇനിയും വെള്ളം കുറച്ച് ഇറങ്ങുകയാണെങ്കിൽ വണ്ടിയും വേണ്ടപ്പെട്ട സാധനങ്ങളും എങ്ങോട്ടേലും മാറ്റാൻ
ശ്രമിക്കണം ഇനിയും വൈകിയിട്ടില്ല സമയമുണ്ട് രാത്രിയിൽ ഒരു ശ്രദ്ധവേണം
ദൈവം കൂടെ ഉണ്ടാവട്ടെ 🙏🌹ആപത്തുകളിൽനിന്ന് കുടുംബത്തെ കാത്തുരക്ഷിക്കട്ടെ🙏🙏🙏
പാവം എല്ലാം ശരിയാകും മോനെ
Bro. Pls ellarum veettil ninnu safe aakan nokku. Vishamikkanda karthavu koode und. Prayer cheyyam 🙏.
Ithevideya sthalM
അതിജീവിക്കുക ബ്രൊ good bless all pupils 🙏🙏🙏🙏🙏🙏🙏
Athijeevikum enn ellarum parayun... njakaludae... kadalot cherunn kidakunna place lae.. avasta vallathath thannaeya.. athinu vendi sarkar oonum cheyyun ilaloo enn aloogikuboya.. vishama
Chetta ipol avide enganeyund.vellam kuranjo
Chettante vid evidayaaa
Ith evidrya district etha
just now i subscribed your channel..and greetings from Saudi Arabia
Chetta ഒന്നും ഉണ്ടാവില്ല ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും
Ippol engane und saf anoo
Bro evideya place?
Naya kuttiye koodi nokkane .pavam mindan pattillallo.
Evideyanu veedu Thrissur ano??
Safe ആയി ഇരിക്കു
ദൈവം കാത്ത് കൊള്ളും.
പ്രാർഥനയോടെ ഇരിക്കുക.
വെള്ളം കെറുവാണേൽ കൂടുതൽ സമയം അവിടെ ഷൂ ട്ട് ചെയ്ത് കളയാതെ സുരക്ഷി തം മായ ഒരു സ്ഥലത്തെ ക് മാറാൻ നോക്കു. ആ വിട്ടിൽ കുട്ടികൾ എല്ലാം ഇല്ലേ..
Ningale place evide
Editing aap etha chetta.
എന്ത് പറഞ്ഞാലും കുറ്റം മാത്രം പറയാൻ കണ്ണും കൊറേ ആളുകൾ അവരുടെ വായ അങ്ങനെ തന്ന പറഞ്ഞിട്ട് കാര്യം ഇല്ല 😄😄👌😂😂😂😂😂
അയ്യോ സൂക്ഷിക്കണം ചേട്ടാ
Bro veetil madhil ittudao
Take care welll... May God Bless Your family
എല്ലാം റെഡിയാവും bro... Dont worry
Safe ayiriku take care
🙏🙏
കടലിൻ്റെ ആ ഭയാനക ഇരമ്പം വീഡിയോ തീരും വരെ കേൾക്കുന്നുണ്ട്, കടൽ പൂർവ്വ സ്ഥിതിയിലേക്ക് മാറാൻ പ്രാർത്ഥിക്കുന്നു
Satyam..
സമ്മതിക്കണം ഈ സ്ഥലത്ത് ഇത്രയും ധൈര്യായിട്ട് താമസിക്കുന്നുണ്ടല്ലോ ഞങ്ങൾ പ്രാർത്ഥിക്കാം ഒന്നും വരരുതെന്ന് എൻറെ ഗ്രൂപ്പിൽ എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അങ്ങനെയെങ്കിലും ഒരു ഹെൽപ്പ് ആകട്ടെ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറയുക (പറ്റുന്ന രീതിയിൽ )
God Bless u
ഇതെവിടെ place
Place evide anu ithu
Nalla video kanichu. Nalla compound, trees, and greenery all over. Rocky dog is very sweet. Thank you so much.
God bless you
Ellam ethrem vegam seriyavatte ennu prarthikunnu bro...🙏🙏
Matulavarku kanikanam vendi ano
സാരമില്ല, ഈ സമയവും കടന്ന് പോവും
🙏🙏
njn mrng anu chettante video kandath appo anikk thonnunnu 10k ollu eppo almost 29k all the best bruh njn paranja kanakk sheriyaleee
Njanum kandu 19k aayirunnu eppam nokiyapol 29k
നന്നായി കരുതി യിരിക്കൂ...എല്ലാം വേഗം ശരി യാവാൻ പ്രാർത്ഥിക്കുന്നു..
എത്രയും പെട്ടെന്ന് പ്രകൃതി ശാന്തമാകട്ടെ....🙏
പ്രാർത്ഥിക്കുന്നു🙏
എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
ഒന്നും സംഭവിക്കാതിരിക്കട്ടെ
Naigala ok samathikanam vitnada Muthu niraum vallm kurayata Anu parthikam vishamikanda🙏
സഹോദരാ ഈ സാഹചര്യത്തില്‍ അങ്ങോട്ട് ഒന്നും പോവല്ലേ പുഴയുടെ തീരത്ത് 😭
പുഴയോരത്തു താമസിക്കാൻ വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു അത് സ്വപ്നങ്ങളിൽ മാത്രം ഒതുക്കി. ഇനിയുള്ള കാലം ഏതു സമയത്തും ഇങ്ങനെയുള്ള പ്രകൃതി ഷോപങ്ങൾ പ്രതീക്ഷിക്കാം.
അതെ
Veettil thanneyano ipolum
Thanks abhineesh for updating
Inne engane und bro
Place eavadenu
സൂക്ഷിക്കണം bro... ഇങ്ങനെ വെള്ളംകേറിയാൽ ഇഴജന്തുക്കൾ വരാൻ സാധ്യതയുണ്ട്... 😟🙏
Eth engandiyoor panjayath aano
പാവം patti kuttan aake pedichu നിൽക്കുന്നു 😭😭 night kooduthal care aayi irikkane ....പെട്ടെന്ന് തന്നെ എല്ലാം ok aakum 🙏🏻🙏🏻🙏🏻🙏🏻
location pls
Nigalaarum
Ee
Avasthayil
Avidunnu
Marikoode. .....prarthikaam
Safe ayt irikk😊
bro kuttigal ullathalle aadhyam avidunnnu safe aaku vere engotengilum...
Chettaa safe aayirikkuka risk edukkenda
അവിടെ വേറെ വീട് ഒന്നും ഇല്ലേ ചേട്ടാ
God will help you.
Praying for you 🙏🙏🙏🙏🙏🙏🙏🙏
രാത്രിയിൽ കൂടുതൽ ശ്രദ്ധിക്കണെ
Evide ya ithu
സത്യം പറയാമല്ലോ ഇത് കാണുമ്പോൾ ഒരു വല്ലായ്മ...
എല്ലാ മാറട്ടെ പ്രാർത്ഥിക്കാം
ഇത് എവിയാ സ്ഥലം.. ചേറ്റുവ ആണോ??
ആ mon എവിടെ കുട്ടികള്‍ എവിടെ മക്കളെ srathikuka
🙏 സേഫ് ആണ്
സ്ഥലം എവിടെ An
Frontil Mathil kattikoode.kadalilninnum Kaurachu doora anallo veedu.
നാളെയോടു കൂടി കാര്യങ്ങൾ ശരിയാവുമെന്നു കരുതാം.
ഇനി vedeo ഇടല്ലേ ചേട്ടാ 🙏😥😥😥
Cheta night pattiya,akathoto,tarasilo matane,vellam Eniyum ponghiyaloo
എന്തൊരു അവസ്ഥയാ നോക്ക്യോക്ക് 😪
Safe ayt irikk bro
Bro safe ayi maru its bad situation.
Daivam enta engane cheyte
Ee video kaanumbo vishamam undu bro daivam onnum varuthaathirikkatte ...oru kaaryamkoodi ...ente oru friendinu pennukaanaan thrissuru bhagathupoyappo avaru penninum cherukkanum ishtapettu but njangal idukki kkaraannulla kaaranathinu kettichillaannu maathralla engane viswasichu angottu vidum ennu paranju kaliyaakki vidukayundaayi...athoru sambavamalla sthiram parupaadiyaanu ...kaliyaakkivittorokke ee video kaanunnundenki oru kaaryam( avarepolullorkku maathramaanu )ini parayunnakaaryam idukkiyee poloru surakshitha sthalam indiayil viralamaayirikkum..
Pettennu vellamokke erangtte Prardhikm ninglkm ninglde family km nadinum vendi 🙏🙏🙏
ബ്രോ തൃശ്ശൂർ വീട് എവിടെയാണ് ഇനി പറയുമ്പോൾ സ്ഥലം എവിടെയാണ് എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
Thrissur Engandiyur west
Mazhakum vellathinum njan dua cheyyidu veendum dua cheyyam tto 😌
Ayyo paavam nayakutty chetan athineyum onnu sradhikanam please 🙏
Take care
bro mikya alukaludeyum avastha egane thane athi chilathu ethilum beegaramanu................
അറിയാം, കുറെയൊക്കെ നേരിട്ട് കാണുന്നുണ്ട്, വിഷമവുമുണ്ട്. എല്ലാം ശരിയാവുമെന്ന് ആശിക്കാം
Machaney carefull 😷😑