ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist

Поділитися
Вставка
  • Опубліковано 27 сер 2024
  • #drkammappa #gynecologist #obstetrician
    ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 47

  • @riyasriya1056
    @riyasriya1056 Рік тому +40

    മണ്ണാർകാട്ന്റെ അഭിനമമാണ് കമ്മപ സാർ അദ്ദേഹത്തിന് സർവശക്തൻ ദീര്ഗായുസും ആരോഗ്യവും നൽകട്ടെ

  • @rugmanik3775
    @rugmanik3775 Рік тому +18

    കമ്മപ്പ സാറിന് ആരോഗ്യവും ദീർഘ ആയുസും സർവ്വ ശക്ത നൽകട്ടെ എന്ന്‌ ആശംസിക്കുന്നു.

  • @statusmedia44
    @statusmedia44 Рік тому +19

    ഞാൻ പിറന്നു വീണതും എന്റെ മകള് പിറന്നു വീണതും ഇദ്ദേഹത്തിന്റെ കൈകളിലേക്കാണ്🥰. Proud of you Sir.

  • @binsulaymanambalakadan3390
    @binsulaymanambalakadan3390 Рік тому +14

    Dr: കമ്മാപ ഒരുനാട്ന്റെ വിശ്വാസമാണ്
    ഇദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ്നായ് പ്രാർത്ഥിക്കുന്നവരുടെ കൂട്ടത്തിൽ ഈയുള്ളവനും.....

  • @jasiljasil4174
    @jasiljasil4174 Рік тому +17

    ന്യൂ അൽമാ ഹോസ്പിറ്റലിൽ സ്റ്റാഫുകളായ ഞങ്ങളുടെ രക്ഷകനും കൂടിയാണ് കമ്മപ്പ സാർ 🙏🙏🙏🙏

  • @AnilKumar-db5cj
    @AnilKumar-db5cj Рік тому +9

    നല്ല ഡോക്ടർ. വർത്തമാനം കേട്ടിരിക്കാൻ നല്ല രസമുണ്ട്.

  • @MAvajid
    @MAvajid Рік тому +2

    masha Allah❤ എന്റെ നാലാമത്തെ സിസേറിയൻ Dr. കമ്മാപ്പയായിരുന്നു. Alhamdulillah

  • @FiruRahmaFR-gp5qz
    @FiruRahmaFR-gp5qz Рік тому +8

    ദീര്ഗായുസും ആരോഗ്യ ത്തിനും വേണ്ടി പ്രാർത്ഥിക്കാം

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +3

    ഒട്ടേറെ നല്ല അറിവുകൾ സ്ത്രീ പുരഷ ഭേദമന്യേ അറിയേണ്ട അറിവുകൾ

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +4

    നാടിൻ്റെ അഭിമാനം യഥാർത്ഥ മനുഷ്യസ്നേഹി

  • @rupakm89
    @rupakm89 3 місяці тому

    Thank you so much dear Dr Kammappa sir. It is just because of you, we are really blessed and happy. Your diagnosis was right and we accepted it with no confusions and moved forward accordingly. That gave us a positive result. Now my wife is in her 8th month of pregnancy. Wishing you more years of healthy and a happy life sir. Always in our prayers.

  • @sabarinath3085
    @sabarinath3085 Рік тому +3

    അദ്ദേഹത്തിൻ്റെ റെക്കോർഡ് അളക്കാൻ വന്നു ചില മന്ദബുദ്ധികൾ കണക്ക് കൂട്ടുന്നുണ്ട്.. ചിലർ പറയുന്നു ഒരു ദിവസം നാല് പ്രസവം വച്ച് കൂട്ടിയാലും കണക്ക് ഒക്കുനില്ല എന്ന്..അതിനു അദ്ദേഹം തന്നെ reply ഇതിൻ്റെ താഴെ reply തന്നിട്ടുണ്ട്.. ഒരു ദിവസം നാല് അല്ല 29 ആണ് അദ്ദേഹത്തിൻ്റെ റെക്കോർഡ്...

  • @ridoosworld3304
    @ridoosworld3304 Рік тому +3

    Kammappa sir 👌👌👌👌

  • @rasheedkalladi4105
    @rasheedkalladi4105 Рік тому +1

    Very informative and great experienced Dr.

  • @AmanAman-ng7lp
    @AmanAman-ng7lp Рік тому +2

    The real legend

  • @chekkunniedappatta5416
    @chekkunniedappatta5416 Рік тому +3

    Unlike the previous video,this is very informative and educative shedding light to complexities of labour and delivery. Kudos to dr.kamappa and the interviewer.

    • @jazasupervlogs8785
      @jazasupervlogs8785 Рік тому

      Mannarkkad kaarude padachon😍😍. Dheergaayus kodukatte

  • @manjueben9386
    @manjueben9386 Рік тому +1

    Congrats sir❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +2

    Manila mam... Much appreciated that you raised such a vital question related to periods pain!!!! Never knew it.. I don't think that even drs are aware about this.. 😮😮 dts y menstruations leaves also matters I believe..

  • @bundup8170
    @bundup8170 9 місяців тому

    എന്റെ മോളെ പിറന്നത് ഈ ഡോക്ടർ ടെ കയ്യിൽ 🙏🙏

  • @theweaver2402
    @theweaver2402 Рік тому +2

    💐

  • @mejithintom1
    @mejithintom1 Рік тому +3

    Assume he works 300 days an year(52 weeks 1 day off)
    And he takes 4 deliveries a day
    That will be per year 1200
    So in 60 years 72000
    Is it even possible to take 1 lakh deliveries ?

    • @Arjun-bu3dp
      @Arjun-bu3dp Рік тому +2

      ഒരു ദിവസം നാലിൽ കൂടുതൽ പ്രസവം എടുക്കുന്നത് possible അല്ലെ?

    • @Secular633
      @Secular633 Рік тому +10

      എന്റെ റെക്കോർഡ് ഒരു ദിവസം 29 ആണ് കേട്ടോ 😀

    • @DoctorTalks.
      @DoctorTalks. Рік тому

      ​@@Secular633 sir nerittu vannu samsayam theerthu😊

    • @henarose3578
      @henarose3578 Рік тому

      He would have taken a minimum of 10-20 deliveries per day while he was working in govt hospitals.

  • @faisalsframesvlog7841
    @faisalsframesvlog7841 Рік тому +1

    💖💖💖

  • @harikumarkr7977
    @harikumarkr7977 Рік тому +1

    @23:22 to 23:28 muted. Why?

  • @tomsytomy
    @tomsytomy Рік тому

    Great talk ,arivillathavar okke onnum dayavu kelkkanam , periods ne kurichu bodham illatha chila alukal ennu padikumo entho 😮

  • @faisalanjukandi3951
    @faisalanjukandi3951 Рік тому

    👌❤️

  • @vineethasumam2883
    @vineethasumam2883 Рік тому

    ❤️❤️👌👌

  • @Izas_Little_World
    @Izas_Little_World Рік тому +1

    1 lakh? It’s not possible,if his career is 37 year experience,he should attend 10 prasavams a day

    • @santhoshmkd
      @santhoshmkd Рік тому +2

      Right now I am sitting in the hospital in second floor. Came for the surgery for my mom. Most of the rooms are occupied by new borns. Should be more than 150 beds here. They dont keep you occupied in the room until new patients come as done in many hospitals because we Mannarkkadians know the difference and there are lot of new cases to handle everyday. I am employed in Thrissur where I have plenty of options for multi speciality high tech hospitals. But still I preferred this hospital for surgery for my aged mother. Dr. Kamappa took two deliveries of my sister employed in Bangalore first one when she was 38 years and second at 42 years.
      It is faith.😊

  • @Answerme330
    @Answerme330 Рік тому +1

    One day 8-10 edthal thanne sugamayi 1Lakh molil pokum .

  • @TheKooliyadan
    @TheKooliyadan Рік тому +2

    അവസാനം ഒരു നീറ്റൽ

  • @hamidAliC
    @hamidAliC Рік тому +1

    23:20 - 23:25 വരെ സൗണ്ട് ഇല്ല.

    • @afeesff21
      @afeesff21 Рік тому

      Allah anek normal dalevare akkeyettulla sar alhamdulella Masha allah

  • @sarathasnairtrivandrum1237
    @sarathasnairtrivandrum1237 Рік тому

    ഇദ്ദേഹം നേരിട്ട് പ്രസവം attend ചെയ്തതാണോ അതോ മേൽനോട്ടം വഹിച്ച തോ , ഒരു പ്രസവത്തിന് 1 മിനിട്ട് ഇദ്ദേഹം ചെലവഴിച്ചാൽ പോലും ഇത് മനുഷ്യ സാധ്യമല്ല , 1 ലക്ഷം' മിനിട് എത്ര ദിവസം വർഷം എന്ന് പരിശോധിച്ചാൽ മനസ്സിലാകും

    • @abdhullaabdhu7161
      @abdhullaabdhu7161 Рік тому

      NINAKU.SAHIKUNNI.LLA.ALLEY.IYAL.MUSLIM.AaYATHU.KAARANAM.LEY.

  • @viswarajnc
    @viswarajnc Рік тому +1

    ഒരു ലക്ഷമോ ? എല്ലാ ദിവസവും ഒരു പ്രസവം വെച്ച് എടുത്താൽ തന്നെ 274 കൊല്ലം എടുക്കും ഒരു ലക്ഷം പ്രസവം എടുക്കാൻ... ( 100000 ÷ 365 = 273.97 ).
    അപ്പോ ഈ കണക്ക് അങ്ങോട്ട് മുട്ടുന്നില്ലല്ലോ .🤔

    • @namanu9081
      @namanu9081 Рік тому

      37×365=13505×8=above 1 lakh

    • @DoctorTalks.
      @DoctorTalks. Рік тому +3

      Oru divasam 29 delivery vare ADDEHAM nokkiyittund....count varies

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому +1

    🙏🏼🙏🏼🙌🙏🏼🙏🏼🙏🏼🙏🏼

  • @theweaver2402
    @theweaver2402 Рік тому +1

    💐