ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ | Attacks Against Doctors | Dr KAMMAPPA KA Interview | Part 1

Поділитися
Вставка
  • Опубліковано 13 бер 2023
  • ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മാപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പ, പ്രസവ സമയത്തുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാരുടെ ജോലി ഭാരത്തെക്കുറിച്ചും സർക്കാർ അടിയന്തിരമായി നടത്തേണ്ട ഇടപെടലിനെക്കുറിച്ചും തിരുത്തേണ്ട നയങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്നു.
    അഭിമുഖത്തിന്റെ ആദ്യ ഭാഗം
    #doctorsattacked #attackagaintdoctors #kammappaka

КОМЕНТАРІ • 100

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +9

    മുഴുവനായി കേട്ടു സത്യത്തിൽ സമൂഹവും സർക്കാരും മീഡിയയും കേൾക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഡോക്ടർ പറഞ്ഞത്. ഇത്രയും ഗഹനമായി പറയാൻ കമ്മാപ്പ ഡോക്ടർക്ക് മാത്രമായേ പറയാനാവൂ എന്ന് തോന്നിപ്പോയി

  • @jasiljasil4174
    @jasiljasil4174 Рік тому +24

    മണ്ണാർകാട്ടുകാരുടെ അഭിമാനം dr kammappa sir 👍

    • @Jack_Sparroww_09
      @Jack_Sparroww_09 Рік тому

      അദ്ദേഹത്തിന് തല്ല് കിട്ടിയാലും, ഡോക്ടർമാർക്ക് കൊറേ എണ്ണത്തിന് തല്ല് കിട്ടേണ്ടതാണ് എന്ന് കമൻ്റ് ഇടുന്നവർ തന്നെ ആയിരിക്കും കൂടുതൽ

    • @jabinjabbar
      @jabinjabbar Рік тому

  • @jayanthybabu5777
    @jayanthybabu5777 Рік тому +6

    അടിപൊളി ഇന്റർവ്യൂ. ഡലിവറിക്ക് ശേഷം അപ്രതീക്ഷിത മരണം എങ്ങനെ സംഭവിക്കുന്നുവെന്ന് വളരെ വ്യക്തമായി വിശദീകരിച്ച ഡോക്ടർക്കും മനിലാമോഹനും അഭിനന്ദനങ്ങൾ

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +3

    ഒരു മാധ്യമത്തിന് എത്രത്തോളം, എങ്ങിനെയെല്ലാം സാമൂഹിക പ്രതിബദ്ധതയാകാമെന്ന് ട്രൂ കോപ്പി തിങ്ക്ക കാണിച്ച് തരുന്നുണ്ട്. മികച്ച, വളരെ ഉപകാരപ്രദമായ സെഷൻ

  • @kottayamlaparoscopyandvnot9442

    So well conversed, Kammappa Sir..So well..

  • @stories_untold6086
    @stories_untold6086 Рік тому +1

    Very well explained by dr.kammappa. these issues should be highlighted by the media.

  • @ushadeviap7613
    @ushadeviap7613 Рік тому +2

    വളരെ വിലപ്പെട്ട അറിവ്....... താങ്ക് യൂ മനില....

  • @sreedevisukumaran4215
    @sreedevisukumaran4215 Рік тому +8

    Thankyou Kammappa Sir for that precise talk. Let it reach all corners of the state esp politicians and mediapersons. And heartfelt thanks to Truecopythink for responsible journalism👍

  • @sandipdattaroy1984
    @sandipdattaroy1984 Рік тому +2

    Very well explained....every common people of Kerala should see this. Lots of doubts will be clear.

  • @georgeka6553
    @georgeka6553 Рік тому +2

    വളരെ നല്ല അഭിമുഖം. 👍👍❤️

  • @drparvathydeth2133
    @drparvathydeth2133 Рік тому +3

    Well explained Sir. Thanks TRUE COPY for bringing it up🙏🏻

  • @lekhar8527
    @lekhar8527 Рік тому +6

    ഇങ്ങനൊന്ന് സംസാരിച്ചാൽ തന്നെ സാധാരണക്കാരന്റെ 70 ശതമാനം അസുഖം പമ്പകടക്കും... മുഖത്ത് നോക്കാൻ നേരമില്ലാത്ത തിരക്കേറിയ സാഹചര്യമുള്ള സർക്കാർ ആശുപത്രികൾ: സാഹചര്യങ്ങൾ മെച്ചപ്പെടുന്നു..'' പക്ഷേ ഇനിയുമേറെ ദൂരം കുറഞ്ഞ സമയത്തിൽ കടന്നു പോകേണ്ട കാലം ...ഒപ്പം വീട്ടിൽ പോയി കാണുമ്പോൾ നീണ്ട നിരയുള്ള രോഗികളെ ശാന്തമായി നോക്കാനും പറ്റുന്നു എന്നതും വിഷയം : മനസിലാകുന്ന ഭാഷയിൽസംസാരിച്ചഡോക്ടർക്കും അവതരിപ്പിച്ച മനിലയ്ക്കും സ്നേഹം❤️

    • @rincemathew1491
      @rincemathew1491 Рік тому +1

      Ingane samsarichal patients nu comfortable anu ennu doctor markum ariyam...but ithrayum patientsne noki theerande... patient doctor anupatham noki posting nadathanam ennu ethra kaalamayulla avasyam aanu ..nadappakkan governmentinu patillalo...

  • @dineshnair1169
    @dineshnair1169 Рік тому +1

    A Great Personality... With Different Visions....

  • @TheKooliyadan
    @TheKooliyadan Рік тому +5

    കേരളത്തിൽ ഏത് കാര്യത്തിലും പ്രതിലോമകരമായ പ്രവർത്തി ചെയ്യുന്നത് മാപ്രകൾ തന്നെയാണ്...

  • @sathimurary2492
    @sathimurary2492 Рік тому +3

    Crisp and clear...Thank you Kammappa sir and Ms Manila and True Copy for the effort to bring the truth and facts

  • @rajannambiar4073
    @rajannambiar4073 Рік тому

    വളരെ നല്ല പ്രോഗ്രാം.ഒരുപാട് അറിവുകൾ പകർന്നു തന്നു.dr ക്കും മനില മോഹനനും അഭിനന്ദനങ്ങൾ.

  • @Musically-2k25
    @Musically-2k25 Рік тому +7

    Well explained sir 🙏🏻
    Should reach every family in Kerala…
    Appreciate the efforts taken by the journalist too..

  • @Unorthodocs
    @Unorthodocs Рік тому +9

    excellent video..this should be played very often in hospital reception areas across the state...for a week or two..

  • @anjusanal
    @anjusanal Рік тому +1

    Need of the hour,sir
    Well explained
    Thank you so much.

  • @jayashreenayar4368
    @jayashreenayar4368 Рік тому +4

    Simple and clear.So well explained.Surely it will help dispel many of the doubts and fears of the public.Well done Sir

  • @MonsoondelitewithDrSinsila
    @MonsoondelitewithDrSinsila Рік тому +1

    Thank you sir.....we need peaceful atmosphere to work to get best out of us

  • @gopinathasha2051
    @gopinathasha2051 Рік тому +1

    Crisp and clear presentation... Congrats sir👏

  • @doctorspalate
    @doctorspalate Рік тому

    Every word is true and to the point…Great Sir 👏

  • @drsitamindbodycare
    @drsitamindbodycare Рік тому +6

    🙏🙏

  • @beenakumarir3299
    @beenakumarir3299 Рік тому +5

    Well explained sir regarding the state of doctors and complications of pregnancy . Staff shortage is the biggest problem for adequate patient interaction.

  • @vjalaja
    @vjalaja Рік тому +1

    Thank you manila for this valuable interview.

  • @elizabethjacob1410
    @elizabethjacob1410 Рік тому +1

    Very well explained …very relevant ..in simple&clear manner…Thank u Sir

  • @minibalan6376
    @minibalan6376 Рік тому +1

    Sir വളരെ നല്ല പോലെ പറഞ്ഞു മനസിലാക്കി തന്നിട്ടുണ്ട്. ഈ അഭിമുഖത്തെ ജനങ്ങളിലേക്ക് എല്ലാവരും share ചെയ്യാൻ ശ്രെമിക്കണം 🙏

  • @sudheeralannallur
    @sudheeralannallur Рік тому +1

    വളരെ നല്ല അഭിമുഖം

  • @mohanag68
    @mohanag68 Рік тому +1

    Very informative talk. Thank you sir

  • @jithavineeth8298
    @jithavineeth8298 Рік тому +1

    Beautifully explained sir 🙏🏼🙏🏼

  • @anaswarak6907
    @anaswarak6907 Рік тому +5

    Well explained sir..hope every lady and her wellwishers come to realise that the journey of pregnancy they are embarking is a dreadful one..

  • @reshmyjr9849
    @reshmyjr9849 Рік тому +1

    Beautifully explained sir... 🙏

  • @docrider7388
    @docrider7388 Рік тому +1

    Thank you, Sir.

  • @sajeeshp620
    @sajeeshp620 Рік тому +1

    Great sir, 👍

  • @drtuber4435
    @drtuber4435 Рік тому

    Excellent sir ❤ Thanku

  • @azadebrahim1682
    @azadebrahim1682 Рік тому

    Very well explained and very informative. Considering his valuable contribution to ur sociiety He should be recommended for Padmasree award

  • @hamidAliC
    @hamidAliC Рік тому +1

    Well explained.

  • @krishnamenon13
    @krishnamenon13 Рік тому +2

    Very nicely explained sir👏🏼👏🏼

  • @sureshkumark2672
    @sureshkumark2672 Рік тому +1

    വളരെ നല്ല ഇന്റർവ്യൂ.

  • @dr.regina9241
    @dr.regina9241 Рік тому +1

    Well explained sir👍👏👏😍

  • @drswapnasdreamworld9707
    @drswapnasdreamworld9707 Рік тому +10

    Thank you so much sir and hearty Congratulations for that crisp and clear explanation of different scenarios…indeed the need of the hour …I hope it becomes an eye opener to the public where majority believe that journey of pregnancy is free of any complications … kudos to you sir for explaining the needed in most lucid manner 👍👍

  • @ranilakshmi480
    @ranilakshmi480 Рік тому +1

    Well said sir......

  • @hasnavp
    @hasnavp Рік тому

    Need of the hour. Good interview

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +1

    നാടിൻ്റെ അഭിമാനം സ്നേഹിക്കാൻ മാത്രം അറിയുന്ന വ്യക്തിത്വം നല്ലൊരു ഗാനാസ്വാദകൻ

  • @anushamohan4944
    @anushamohan4944 Рік тому +1

    Thank you sir n manila

  • @drpriyajp73
    @drpriyajp73 Рік тому +1

    Thank you sir for clearly explaining....

  • @mohammedfahimmt1540
    @mohammedfahimmt1540 Рік тому

    Good job sir👌

  • @shobhanasatheesh8522
    @shobhanasatheesh8522 Рік тому

    GOD bless you Sir. 🙏🙏🙏

  • @jaleelpalamadathil9752
    @jaleelpalamadathil9752 Рік тому

    Well said sir

  • @sanytitty3317
    @sanytitty3317 Рік тому +1

    Well explained 👍🏼. must share to the public.

  • @shyamashokan3113
    @shyamashokan3113 Рік тому +1

    👍👍

  • @jabirkappujabirkappu6961
    @jabirkappujabirkappu6961 Рік тому

    👌👌

  • @jothikrishnan4237
    @jothikrishnan4237 Рік тому

    Thank u sir
    👌👌🙏🙏

  • @sandeepcholayil2348
    @sandeepcholayil2348 Рік тому

    Such a great human being 🙏🙏

  • @MrJifri
    @MrJifri Рік тому +1

    👍👍💐

  • @meghajayaprakash6757
    @meghajayaprakash6757 Рік тому +1

    This interview contains information that every Malayalee should know.Thankyou Kammappa Sir and True copy.

  • @talesofann4567
    @talesofann4567 Рік тому +2

    Njangal mannarkkattukarude daivam kammappa sir❤️

  • @rajannambiar4073
    @rajannambiar4073 Рік тому

    💐

  • @thayyibas
    @thayyibas Рік тому +1

    🎉😊

  • @hamzakp4229
    @hamzakp4229 Рік тому +1

    Few doctors are excellent

  • @farhanmaloofn4907
    @farhanmaloofn4907 Рік тому +1

    Onnumnparayanilla......
    Great

  • @banisedavanna5468
    @banisedavanna5468 Рік тому +1

    Importance of Family Medicine/Family Doctor concept reflects...

    • @universalcritic9064
      @universalcritic9064 Рік тому

      With public being this much violent and scientifically ignorant, family physicians concept also will be useless. No one will take risk and will refer at the first instance itself which spoils the whole idea.

  • @shinybabu1906
    @shinybabu1906 Рік тому

    ❤❤❤ നമ്മുടെ സ്വന്തം ഡോക്ടർ

  • @TheAdru
    @TheAdru Рік тому

    ❤🎉

  • @sreekanth007100
    @sreekanth007100 Рік тому +1

    Thanks doctor for the clear cut updates

  • @tintubinoj5021
    @tintubinoj5021 Рік тому

    🥰🥰

  • @chekkunniedappatta5416
    @chekkunniedappatta5416 Рік тому +1

    The discussion was candid and somewhat honest. However no solution seems to be suggested to eliminate the trust deficit between the doctor and patient, instead the doctor seems to take refuge in amniotic fluid embolism as a cause for the patients party becoming agressive in the event of any unforeseen mishap.

    • @jaswath9378
      @jaswath9378 Рік тому

      To say that, do you have evidence? Is the rate of maternal death due to Amniotic Fluid Embolism greater than that is as per epidemiological standards?

  • @georgejohn7522
    @georgejohn7522 Рік тому +5

    There should be patient counselling in a very strict way based on statistics, both local and international level.. about maternal deaths and child deaths during delivery and a reasonable time after delivery.... And this should be stated bluntly to the patient and their relatives... And they should sign under each sentence... Every possible cause of death and complications should be explained like this.
    After all these explanations, if anything happens, and if the relatives act violently, they should be booked under unbailable clauses of law and should be kept in jail till the last and final judgement from a court of law... And punishment for these criminal acts should be made severe... like 10 years jail and 25 lakhs fine and all the damages done by this to the institutions and the reputation of the doctors and staff and the hospitals.
    This type of patient and relatives counseling should be repeated atleast three times during the period of pregnancy and delivery..
    And last point, the security staff of the institution should vigorously handle the situation and if necessary, use sufficient force to defuse the situation and the security staff and institution should be immune from this action.
    All doctors should follow this procedure and IMA should do follow up in this.

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Рік тому +1

    Please share this maximum

  • @devikasonam
    @devikasonam Рік тому +1

    Can you add English subtitles

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +2

    സത്യം പറഞ്ഞാൽ രോഗിയുടെ , ഗർഭിണിയുടെ ബന്ധുക്കളെ ആദ്യം പറഞ്ഞ് മനസ്സിലാക്കി അല്ലെങ്കിൽ ബോധവത്കരിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ തല്ല് കൊളളുന്നത്!

    • @anoopmanu4816
      @anoopmanu4816 Рік тому +2

      പലപ്പോഴും അതിനുള്ള സമയം ആ എമർജൻസിയിൽ കിട്ടി എന്ന് വരില്ല.. Patient ഇന്റെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രെമങ്ങൾക്കവും അപ്പോൾ മുൻ‌തൂക്കം കൊടുക്കുക.. സംസാരിച്ചു നിന്ന മാത്രം മതിയെങ്കിൽ അത് നടക്കും എല്ലാം മിനിറ്റ് ഇൽ കാര്യങ്ങൾ കഴിയും

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 Рік тому

      @@anoopmanu4816 എമർജൻസി എന്നത് എപ്പോഴും അല്ലല്ലോ.. അതല്ലാതെയും, അതിന് മുൻപും ലഭിക്കുന്ന സമയവും ഉപയോഗിക്കാം. സമയമുണ്ട്.

    • @ajmalroshanns5006
      @ajmalroshanns5006 Рік тому

      @30 minitil parayunnund

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 Рік тому

      @@ajmalroshanns5006 njan adhinu munpaanu comment ittadh

  • @georgejohn7522
    @georgejohn7522 Рік тому +1

    Regarding the staff pattern, and number of patient per doctor, why doctors cannot be strict in this matter...
    If the ministry of health and the state administration is not responding to these requests, doctors and staff should use association powers to correct the situations...
    Even the physiological processes will have complications and this should be conveyed to patients and immediate relatives..
    The primary culprit in the situation is state political administration and my personal opinion is that doctors should use their professional association strength to the maximum.
    If the doctors in other countries can do this, I cannot understand why Indian doctors cannot do this in India.

    • @hamidAliC
      @hamidAliC Рік тому +1

      The one who goes to govt health set up are the poor ones. Government never give them any attention to them.

    • @Asdpdkl
      @Asdpdkl Рік тому +2

      They're trying their Best.
      But the administration never respond

    • @jaswath9378
      @jaswath9378 Рік тому +1

      Medicines request cheythitt thannittilla. Pinneyalle extra staff.

  • @shafeeqchirakkal3020
    @shafeeqchirakkal3020 Рік тому

    സാറെ ഗവർമെന്റ് മെഡിക്കൽ സംവിധാനം ഒരുപാട് മാറാനുണ്ട് അതൊക്കെയാണ് നിങ്ങൾ പറഞ്ഞ മെഡിക്കൽ കോളേജുകളിൽ ഒരുബെഡിൽ ഒന്നിൽകൂടുതൽ രോഗിക്കിടക്കുന്നതു അതുമാത്രമല്ല

  • @abdullabappu4686
    @abdullabappu4686 Рік тому

    ഒരു ലക്ഷം പ്രസവം നടന്നാൽ ഇത്ര പേർ മരിക്കും .
    ലോകത്ത് എല്ലാ ഇടത്തും ഇത് നടക്കുന്നുണ്ട് .
    ഇത് പരിഹരിക്കാനുള്ള മാർഗം കണ്ടു പിടിച്ചിട്ടില്ല.
    എന്ന ബോർഡ് എല്ലാ ആശുപത്രിക്ക് മുന്നിലും വെക്കണം

  • @cmntkxp
    @cmntkxp Рік тому

    ഞാൻ ചോദിച്ചു എന്തു കൊണ്ടു ഓസ്കൾട് ചെയ്യുന്നില്ല,then അവരു x ray കുറിച്ചു തന്നു

  • @tmathew3747
    @tmathew3747 Рік тому

    മനില സി മോഹൻ മുത്താണ്...

  • @wowser2153
    @wowser2153 Рік тому

    Couples should stop pregnancy after 2-3 children. Some couples are still having 5-6 children, taking unnecessary risks

  • @cmntkxp
    @cmntkxp Рік тому +1

    Litigation mode ലേക്ക് മാറണം ..കായിക ബല പ്രയോഗം അല്ല സംസ്കാരം

  • @shajiputhukkadan7974
    @shajiputhukkadan7974 Рік тому

    കുറച്ച് ഡോക്ടർ മാർ തല്ല് കൊള്ളേണ്ടത് തന്നെയാണ്...

    • @Secular633
      @Secular633 Рік тому +3

      അത് ഡോക്ടർമാർ തിരിച്ചു തല്ലില്ലെന്നു ഉറപ്പുള്ളത് കൊണ്ടല്ലേ.ഈ ശൗര്യം പോലീസുകാരോടോ പോട്ടെ ഒരു വില്ലജ് ഓഫിസറോടൊ കാണിക്കുമോ.പറ്റില്ല അല്ലേ.പരാതി ഉണ്ടെങ്കിൽ അത് നിയമാനുസൃതം പരിഹാരം തേടണം.അല്ലാതെ തല്ലിത്തീർക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.

    • @jithincp4095
      @jithincp4095 Рік тому +1

      Angane thallan paduo?

  • @abbasabbas2431
    @abbasabbas2431 Рік тому

    Dr kurachu aalukal chettakalanu