Abortion | Postpartum depression | Manila C Mohan Interview with Dr. Kammappa K.A. | Part: 3

Поділитися
Вставка
  • Опубліковано 22 жов 2024
  • #abortion #postpartum #postpartumdepression #truecopythink
    അബോർഷൻ, ഏതൊക്കെ ഘട്ടങ്ങളിൽ അബോർഷൻ ചെയ്യാം, പോസ്റ്റ് പാർട്ടംഡിപ്രഷൻ, അതിന്റെ ചികിത്സ, പ്രീമാരിറ്റൽ സെക്സ്, കുട്ടികളിലെ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് ഗൈനക്കോളജിയിൽ നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ: കമ്മാപ്പ. ഒപ്പം ലോകം മുഴുവൻ സഞ്ചരിക്കുന്ന ഒരാളുടെ യാത്രാനുഭവങ്ങളും.
    ദീർഘാഭിമുഖത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗം.
    In the concluding segment of the extensive interview, Dr. Kammapa shares his views on various topics related to gynecology, gained from his four decades of experience in the field. Also, he talks about sensitive issues such as abortion and outlines the different stages at which it can be carried out. Additionally, he discusses postpartum depression and its treatment, as well as the need for awareness among children regarding premarital sex.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 18

  • @Geonik360
    @Geonik360 Рік тому +1

    Hats off to u sir - for clearly specifying post partum depression needs psychiatric treatment with medicines … many doctors hesitate to say this boldly - which leads to ppl going for psychologic treatment and other religious remedies

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Рік тому +1

    പണ്ടേയുള്ള സ്ത്രീകൾ ജോലി ചെയ്യുകയും ചെയ്യും അതിന്‍റെ ഇടക്ക് പ്രസവിക്കുകയും ചെയ്യും പ്രശ്നമുണ്ടായിരുന്നില്ല ഇപ്പോഴത്തെ സ്ത്രീകളോ ഒരാളെങ്കിലും ആർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോ അതാണ് പണ്ടത്തെ സ്ത്രീകൾ ഇപ്പോഴുള്ള സ്ത്രീകളും നല്ല വ്യത്യാസം ഉണ്ട് ആരോഗ്യത്തിൽ തന്നെ അത് എങ്ങനെ മറച്ചു വെച്ചിട്ടും കാര്യമില്ല എന്റെ ഉമ്മ എന്നെ പ്രസവിച്ചത് രാത്രി വരെ ജോലി ചെയ്തിട്ട് രാത്രി എന്നെ പ്രസവിച്ചത്

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +4

    ഒട്ടേറെ അനുഭവങ്ങളിൽ നിന്നുള്ള അറിവ്, എല്ലാവരും അവശ്യം കേൾക്കേണ്ട അഭിമുഖം

  • @AmanAman-ng7lp
    @AmanAman-ng7lp Рік тому +1

    Arms of Lenity Mercy of Almighty ❤️

  • @muhsinlisna-kg9su
    @muhsinlisna-kg9su 9 місяців тому +1

    Anne parishodikunna dr aann❤

  • @anusree9704
    @anusree9704 Рік тому +1

    Very informative interview

  • @earthyhues5534
    @earthyhues5534 Рік тому

    Good talk.

  • @Sumayya-v3p
    @Sumayya-v3p Рік тому

    Masha Allah❤

  • @ranijoy9473
    @ranijoy9473 Рік тому +1

    Love you Doctor ❤

  • @geethasasidharan601
    @geethasasidharan601 Рік тому

    Good to see our Dr

  • @IsmayilAp-yv4wp
    @IsmayilAp-yv4wp Рік тому +1

    Real fact

  • @mallikasivakumar521
    @mallikasivakumar521 11 місяців тому

    My docter

  • @TheAdru
    @TheAdru Рік тому +1

    ❤👍

  • @aparnasajith8948
    @aparnasajith8948 Рік тому

    ❤❤

  • @jasiljasil4174
    @jasiljasil4174 Рік тому

    👍

  • @bijubiju4297
    @bijubiju4297 Рік тому

    😍😍

  • @dilshadlilly2218
    @dilshadlilly2218 Рік тому

    ❤️❤️