INDIAN 2 Movie Review | Indian 2 FDFS Kerala Theatre Response | KamalHasan | Shankar | POP Premiere

Поділитися
Вставка
  • Опубліковано 8 вер 2024
  • #Indian2
    #Indian2Review
    Indian 2
    Indian 2 Review
    Indian 2 Movie Review
    Indian 2 Tamil Movie Review
    Indian 2 2024 Movie Review
    Indian 2 Zero Tolerance
    Indian 2 Theatre Response
    Indian 2 Movie Theatre Response
    Indian 2 Tamil Movie Theatre Response
    Indian 2 Kerala Theatre Response
    Indian 2 Trailer
    Indian 2 Songs
    Indian 2 Actors
    Indian 2 Kamal Hasan
    Indian 2 Shankar
    Indian 2 Anirudh
    Indian 2 Cast
    Indian 2 Scenes
    Indian 2 Senapathy
    Indian 2 Theatres
    Indian 2 FDFS
    Indian 2 POP Premiere
    Indian 2 Movie
    Indian Full Movie
    Indian 2 Kadhalarz

КОМЕНТАРІ • 530

  • @mr.videos7383
    @mr.videos7383 Місяць тому +373

    വിക്രം സിനിമയിലൂടെ indian 2 വിലേക്ക് ഒരു യാത്ര ഒരു വല്ലാത്ത experience ആണ് 😅😅

  • @Viraltalksmedia
    @Viraltalksmedia Місяць тому +269

    First Day കണാൻ പറ്റാത്ത എധിക്ക് മനസ്സിൽ ..Satisfaction at peak.. 😂😂😅😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +269

    *ലെ ഉബൈദ് ഇബ്രാഹിം - എനിക്ക് അടുത്ത ഇരയെ കിട്ടി മല്ലയ്യാ😁😁*

    • @kingofcentury
      @kingofcentury Місяць тому

      Ys​@MotivationlifeMotivation-kl1mg

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +179

    *ഈ സിനിമയിലെ കമൽ ഹാസന്റെ വിഗ്ഗ് കണ്ടാൽ Harry potter സിനിമയിലെ Hagrid നെ പോലെയുണ്ട്🤣🤣*

  • @MAGMEDIDAONSCREEN
    @MAGMEDIDAONSCREEN Місяць тому +316

    ട്രൈലെർ കണ്ടപ്പോഴേ തോന്നി 🥲

    • @hawassm
      @hawassm Місяць тому +3

      Satyam

    • @abstudio7104
      @abstudio7104 Місяць тому +2

      Background score AR Rahman thanne venamayirunnu , anirudhine pidich indian 2 music director aakiya shankarji😂

    • @user-nw8sx7ro5s
      @user-nw8sx7ro5s Місяць тому

      എനിക്കും

    • @adithyank2274
      @adithyank2274 Місяць тому

      Moonjum ennu 😂😂😂

  • @rairaf3780
    @rairaf3780 Місяць тому +26

    സെപ്റ്റംബർ ൽ shanker ന്റെ game changer വരുന്നുണ്ട് ശങ്കർ ന്റെ ഈ പോക്ക് ആണെങ്കിൽ 😮😮😮

  • @cjboy486
    @cjboy486 Місяць тому +209

    3:05 1000cr loading☠️😂

    • @AmaanKR
      @AmaanKR Місяць тому +23

      അയാളെ ഒരു confidence 🔥😂😂

    • @jaissunsiva8707
      @jaissunsiva8707 Місяць тому +12

      Dude he is a boomer 😂😂😂

    • @amith1224
      @amith1224 Місяць тому +7

      Kalki 1000+

    • @joyalsolen9914
      @joyalsolen9914 Місяць тому +3

      😆😆

    • @studywithrahul_
      @studywithrahul_ Місяць тому +3

      Sarcasm anenn thonun pullide mukham kandit

  • @anandhuprakash146
    @anandhuprakash146 Місяць тому +70

    End of Shankar era

  • @diljithdinesh6886
    @diljithdinesh6886 Місяць тому +91

    നൻബൻ വരെ ശങ്കർ ട്രാക്കിൽ തന്നെയായിരുന്നു അദ്ദേഹത്തെ ഫീൽഡ് ഔട്ട്‌ ആക്കിയ രണ്ടു പടങ്ങളാണ് 2.0, ഇപ്പോൾ ഇന്ത്യൻ 2 😢😢.

    • @anuichu2137
      @anuichu2137 Місяць тому +15

      2.0 motham kannan sadhikilla nammude valuable time enthina kalayunne

    • @diljithdinesh6886
      @diljithdinesh6886 Місяць тому +5

      ​@@anuichu2137 സത്യം 👍👍

    • @KeeleriachuAchu
      @KeeleriachuAchu Місяць тому +3

      Apo I

    • @anuichu2137
      @anuichu2137 Місяць тому +9

      @@KeeleriachuAchu i super aaaaaaaa👌

    • @diljithdinesh6886
      @diljithdinesh6886 Місяць тому +16

      @@KeeleriachuAchu അത് മറന്നു. ഐ വരെ ട്രാക്കിൽ ആയിരുന്നു പുള്ളി 😁

  • @publitemallu6092
    @publitemallu6092 Місяць тому +61

    ഇവൾ എന്താ പറയണേ 😂😂 അതിനകത്ത് എന്തായിരുന്നു..എൻ്റെ മുഖം കണ്ടാൽ അറിയില്ലേ..ഇടയ്ക്ക് ഞാൻ ഉറങ്ങി പോയി😂😂😂

  • @Jayaraj-mp4
    @Jayaraj-mp4 Місяць тому +35

    Aswanth kok costume thappi poyekkuva 😂

    • @user-km4fe8gr2o
      @user-km4fe8gr2o Місяць тому +1

      Vannairunnu.. Kandille😂😂😂van cmdy ayitund

    • @Jayaraj-mp4
      @Jayaraj-mp4 Місяць тому

      @@user-km4fe8gr2o കണ്ടു 😂

  • @sallubro1619
    @sallubro1619 Місяць тому +23

    ഞാൻ ഈ പടം ഒരിക്കലും കാണില്ല കാരണം ഇന്ത്യൻ 1എന്റെ മനസിൽ ഒരു സ്ഥാനം ഉണ്ട് അങ്ങനെ ഇരുന്നോട്ടെ

    • @girishraj1976
      @girishraj1976 Місяць тому +1

      പോകേണ്ട.... പോരാ

    • @akashsasidharan1627
      @akashsasidharan1627 Місяць тому

      ഞാൻ കാണാൻ പോകാനിരുന്നതാ, ഇനി അത് ഇല്ല

  • @user-uq5dx9td8t
    @user-uq5dx9td8t Місяць тому +678

    പടം കാണാത്തവർ ആരൊക്കെ ഉണ്ട് ഇവിടെ ✋😁

  • @manuthomas1047
    @manuthomas1047 Місяць тому +29

    🎬🤸3rd part തിരിച്ചു വരട്ടെ ഇന്ത്യൻ 3

  • @Tamil_Marvel
    @Tamil_Marvel Місяць тому +100

    Indian 2 ❌ Tamil Nadu 1 ✅

  • @Jesuschrist-z8n
    @Jesuschrist-z8n Місяць тому +43

    25 dollar koduthu indian 3 trailer kandu😂

    • @wollcana
      @wollcana Місяць тому +1

      How to get fake subscribers?

  • @Irfan22gfd
    @Irfan22gfd Місяць тому +155

    Kalki must watch❤️‍🔥❤️‍🔥

    • @niyas67686
      @niyas67686 Місяць тому +15

      Average movie

    • @Unk652
      @Unk652 Місяць тому +21

      ​@@niyas67686Ninte achan flop 😂

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin Місяць тому +2

      Athenthinada ivide parayunne

    • @Polachokka
      @Polachokka Місяць тому +8

      ​@@Unk6521000 crores movie dont cry sambar i think u liked indian 2 its a huge for u go cry in bedsheet😅

    • @User-ercghnc
      @User-ercghnc Місяць тому +1

      Average movie

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Місяць тому +6

    ശങ്കറിൻ്റെ വീഴ്ച്ച രാജമൗലിയുടെ ഉയർച്ച🔥🔥🔥🔥🔥🔥 രാജമൗലി ✅✅✅

  • @Mgm_Audios
    @Mgm_Audios Місяць тому +15

    ട്രൈലർ ഇറക്കിയില്ലേൽ ചിലപ്പോൾ ഒരാഴ്ച ഓടിയേനെ. അനിരുദ്ധ് ഇതിൽ കാച്ചുമെന്നാ ഓരോരുത്തരും പറഞ്ഞത്.INDIAN എന്ന സിനിമയുടെ വിജയം കമലഹാസനും ശങ്കറും മാത്രമല്ല.AR RAHMAN എന്ന ലെജൻഡ് കൂടിയുണ്ട്. രണ്ടാം ഭാഗമെടുത്തു നശിപ്പിച്ചു കളഞ്ഞു .

  • @PriyaRavathi1245
    @PriyaRavathi1245 Місяць тому +33

    ട്രെയിലർ കണ്ടപ്പോ തന്നെ ബോംബ് ആണെന്ന്. ഉറപ്പിച്ച ആരൊക്കെ 😁😁😁

  • @sujiths1076
    @sujiths1076 Місяць тому +473

    വിക്രം ലൂടെ തിരിച്ചുവന്ന കമലേട്ടൻ ഇന്ത്യൻ സിനിമയിലൂടെ തിരിച്ചുപോയി😂

    • @sujithgopal2753
      @sujithgopal2753 Місяць тому +7

      😂😂😂

    • @adarshsajeev7775
      @adarshsajeev7775 Місяць тому +23

      Thirich ninte vtlek vanitund

    • @_eg__gaming
      @_eg__gaming Місяць тому +30

      Pnne kalki mohanlalano cheythath 😂

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Місяць тому +7

      അതിനും വേണമെടാ റേൻജ്ജ് ഇത് കമൽ ഹാസൻ ആണ് പടം കൊളുത്തി എന്നാണ് കേട്ടത് തീ 🔥🔥🔥🔥🔥

    • @kdp1997
      @kdp1997 Місяць тому +1

      ആരംഭികലാമാ😅

  • @pkmboys1234
    @pkmboys1234 Місяць тому +75

    Indian 3 ahn njn indian 2 cheyyan karanam
    -kamal hassan

  • @ra_guevara_
    @ra_guevara_ Місяць тому +146

    ശങ്കർ മൂവിയുടെ തിരക്കഥ എഴുതിയ മനുഷ്യൻ മരിച്ചതിനു ശേഷം ശങ്കർ മൂവി എല്ലാം ബോംബ്

  • @MartinShaji-fo7jq
    @MartinShaji-fo7jq Місяць тому +12

    ശങ്കർ രണ്ട് second part തൊലച്ചു 2:0 Indian 2 😂😂😂😂

  • @shirleyshiva3519
    @shirleyshiva3519 Місяць тому +4

    What a movie omg, proud of Indian cinema ❤

  • @shibinsthomas5696
    @shibinsthomas5696 Місяць тому +48

    Paisa waste cheyyathe ellarum poii Kalki kaanu❤😂

  • @MANGOPEELMEDIA
    @MANGOPEELMEDIA Місяць тому +48

    പടം മൊത്തം നെഗറ്റീവ് റിവ്യൂ. എന്നിട്ടും തമ്പ് നെയിൽ താത്ത തിയേറ്റർ കത്തിച്ചു..തീ ഇട്ടു... തൂക്കിയടി എന്നൊക്കെ..എന്താണ് പൊപ്പേ 🙄🙄

    • @leo-messi61
      @leo-messi61 Місяць тому +3

      അതായത് തിയേറ്ററിൽ ബോംബിട്ടു എന്നാ ഉദ്ദേശിച്ചേ 😂

  • @manishsuresh4996
    @manishsuresh4996 Місяць тому +4

    2:46 to 2:50😂😂😂 ഈ ഡയലോഗ് പറഞ്ഞ പുള്ളിയുടെ വാക്കുകൾ മിക്കവാറും roasting ചാനലുകളിൽ നിറഞ്ഞു നിൽക്കാൻ സാധ്യതയുണ്ട്😂😂😂

  • @fouzanh
    @fouzanh Місяць тому +42

    Vallathoru experience aayirunnu 😂

  • @miniomanaomana-fx1qu
    @miniomanaomana-fx1qu Місяць тому +14

    Ulaganayagan Kamal Haasan Sir ❤
    Indian 2 Blockbuster 🔥🔥🔥🔥🔥

  • @Sivajith_83
    @Sivajith_83 Місяць тому +22

    4:47😂

  • @krishnan2592
    @krishnan2592 Місяць тому +6

    Kalki Vera level❤️‍🔥❤️‍🔥❤️‍🔥

  • @sayoojsatheesan983
    @sayoojsatheesan983 Місяць тому +20

    Aa backill kidakuna car Rolls Royce phantom allee.

  • @podapodi6653
    @podapodi6653 Місяць тому +1

    இந்தியன் டு நல்ல ஒரு என்டர்டைன்மென்ட் மூவி தான் கெட்டவங்க தப்பு செய்றவங்க நெகட்டிவ் கொடுத்திருக்காங்க உண்மையான ஆடியன்ஸ் இப்பதான் வர ஆரம்பிச்சு இருக்காங்க ஃபேமிலி ஆடியன்ஸ் கூட்டம் கூட்டமா வராங்க❤❤❤🎉🎉🎉

  • @vinodkumar-ph8xg
    @vinodkumar-ph8xg Місяць тому +3

    Vere level theatre experience movie, jimitt entry Vere level, guhan entry Vere level, kaaka viju special appearance Vere level, suru entry Vere level

  • @SandeepKumar-dh2hv
    @SandeepKumar-dh2hv Місяць тому +10

    First song kettapolay thoni ..shankar nu track thetti enu

  • @prajithjithu3482
    @prajithjithu3482 Місяць тому +15

    ഇന്ത്യൻ 3 waiting

  • @user-oy4wx1gq2o
    @user-oy4wx1gq2o Місяць тому +6

    Blockbuster ❤❤❤

  • @cliffthebiggboss
    @cliffthebiggboss Місяць тому +25

    Uraghiya allano padathintte review parayanathu😂😂

  • @sidprad
    @sidprad Місяць тому +7

    Only reason Shankar survived is because of Sujatha..!

    • @nithinpaul3105
      @nithinpaul3105 Місяць тому +3

      Ini ellarm angne para
      Shankar he is brilliant director.
      Don't judge him with one or two flop movie
      Annathe time il ithrem kidilam technical brilliant aaytt eth director nd
      Indian,Anniyan,Enthiran,I,shivaji etc...
      Eth varshaman ee cinema okke irangythenn just chinthichal mathi kto

    • @sidprad
      @sidprad Місяць тому +3

      @@nithinpaul3105 exactly bro..! Indian, gentleman and till the mid of enthiran Sujatha was alive..! Look at enthiran 2.. it was horrendous..! Even Kamal used to get suggestions from Sujatha..! Even for dasavatharam..! Shankar as a director might be good..! But he isn’t an efficient director..! He can’t write good scripts, screenplay or dialogues..! He might have the technical finesse to make movies but only that doesn’t make him a good director .. he should consider someone else’s script and screenplay..!

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Місяць тому +1

      😂😂 ചങ്കരൻ expired ആയി😂😂 ഇനി രാജമൗലി , പ്രശാന്ത് നീൽ , ആറ്റ്ലി അരുൺകുമാർ, സന്ദീപ് റെഡ്ഡി വങ്ക​✅✅✅@@nithinpaul3105

  • @arunms5289
    @arunms5289 Місяць тому +4

    Shankar ini pazhaya polate classic items onum pattila ... entinanu ee classic padangalde 2nd iduth vila kalayanu. Idukanel putiya subjects idukunatavum nalath

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +9

    *no one can replace kamal🔥💯*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Related_MP4
    @Related_MP4 Місяць тому +19

    2:57 MONSTER⚡💀

    • @jankompog
      @jankompog Місяць тому +3

      1000 കോടി 😂

  • @gopikrishnav2125
    @gopikrishnav2125 Місяць тому +5

    Saravanan the legend ithilum bedham😂😂

  • @cheruputhan
    @cheruputhan Місяць тому +6

    @4:45 athu kalakki ... avande ammomede oru chodyam

  • @user-fw3np3ge9u
    @user-fw3np3ge9u Місяць тому +2

    Kamal sir mass ❤️‍🔥🇮🇳💗

  • @user-uj6lg8tk8d
    @user-uj6lg8tk8d Місяць тому +3

    ഒരുപാട് മർമങ്ങൾ... 🫣

  • @muhammadshafeeq32
    @muhammadshafeeq32 Місяць тому +6

    യഥാർത്ഥത്തിൽ സേനാപതി ഉണ്ടായിരുന്നേൽ ആദ്യം ശങ്കറിനേ തീർത്തേനെ നാഷണൽ അവാർഡ് ഒക്കേ കിട്ടിയ ആ ക്യാരക്ടർ സേനാപതിയെ ഇജ്ജാതി ഫാൻസി ഡ്രസ്സ്‌ കളിപ്പിച്ചു കോളം ആക്കി

  • @sagaiedwardkennedy4820
    @sagaiedwardkennedy4820 Місяць тому +3

    Kamal Haasan 👍👍👍👍👍👍

  • @jean-claudegopi3780
    @jean-claudegopi3780 Місяць тому +1

    Blockbuster 🎉🎉🎉🎉🎉
    Padam vera level 🔥🔥🔥
    Aandhavar mass ❤️🔥
    Shankar comeback 🫡

  • @RR-yy9ss
    @RR-yy9ss Місяць тому +42

    ഇന്ത്യൻ 1 ഓർമ്മകൾ മാത്രം മതി എന്ന് ഉള്ളവർ like ചാമ്പിക്കൊ 🐻

  • @STORYTaylorXx
    @STORYTaylorXx Місяць тому +10

    തമിഴന്മാരെ പറയുന്നത് ഗംഭീരമായി സിനിമയെന്നാണ്😂😂

    • @invisibledon4060
      @invisibledon4060 Місяць тому +2

      No negative reviews only here don't laugh he will give good film in future

    • @STORYTaylorXx
      @STORYTaylorXx Місяць тому

      @@invisibledon4060 🥱🥱

  • @3737.
    @3737. Місяць тому +6

    Kamal hasan paranjirunnu indian 3 cheyan vendiyanu indian 2 cheyithathu ennu

  • @ajays5698
    @ajays5698 Місяць тому +4

    Indian 2❌ viswaroopam 3✅😂

  • @akcutz5901
    @akcutz5901 Місяць тому +11

    Enna pinne avanmaarkk 3rd part 2nd part ayitt erakkiya porea🚶🏻mandanmaaru

    • @shadowspeaks.6652
      @shadowspeaks.6652 Місяць тому +3

      Athe bro..3rd part nu aal kayaran vendi thallunnath aan

  • @abhijithabhi5606
    @abhijithabhi5606 Місяць тому +6

    അപ്പൂപ്പന് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു 😂1000കോടി അടിക്കും എന്നാ പറഞ്ഞിട്ട് പോയെ

  • @bharat4282
    @bharat4282 Місяць тому +1

    Today only I seen the movie, super movie only ❤🎉❤🎉❤🎉, why people saying false review.

  • @milanshiv
    @milanshiv Місяць тому +1

    Truth is sorry Shankar you are nothing without The Oscar Hero (A R RAHMAN sir 💪❤️🙏)

  • @johnwick-qi2ht
    @johnwick-qi2ht Місяць тому +4

    എനിക്ക് അപ്പോഴേ തോന്നി ഇരുന്നു ടമാർ പടാർ 😂😂

  • @Balram__
    @Balram__ Місяць тому +3

    Tamil സിനിമയുടെ സീൻ മാറ്റി ഇന്ത്യൻ 2🔥🔥

  • @sachuaugustine6817
    @sachuaugustine6817 Місяць тому +3

    3:51 PAKSHE ANNI LOADING 💯💯

  • @Yaaseenk
    @Yaaseenk Місяць тому +6

    Vaaliban cameo undarnnel kollamayiinnu😢

  • @itzmeurfrnd3902
    @itzmeurfrnd3902 Місяць тому +3

    3:51 Disappointment ആയിട്ട് തോന്നിയതല്ല... Disappointment aanu😂

  • @user-tb9xu2cb1n
    @user-tb9xu2cb1n Місяць тому +3

    Kok review 😅 ultimate roasting loaded

  • @user-td2jl8ul7d
    @user-td2jl8ul7d Місяць тому +2

    Sujatha writer was the backbone of shankar films,after his death shankar's film have lost that vibe

  • @Abhi-sl3pi
    @Abhi-sl3pi Місяць тому +1

    Rolls Royce in the back ground 🤩

  • @anishgalaty3945
    @anishgalaty3945 Місяць тому +2

    അപ്പം ശങ്കരൻ വീണ്ടും തെങ്ങിന്മേൽ തന്നെ😂

  • @user-hm5rj9he6i
    @user-hm5rj9he6i Місяць тому +3

    2:57😂😂

  • @football_cuts2762
    @football_cuts2762 Місяць тому +1

    പുള്ളി പണ്ട് പുലി ആയിരുന്നു പക്ഷെ കാലം മാറി ഇനി ഇങ്ങേർ മറ്റൊരു പടത്തിന്റെ 2 പാർട്ട്‌ ഇറക്കാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @rinshajcc7592
    @rinshajcc7592 Місяць тому +6

    Trailer kanditum First showkpoyaa potanmareaa sammaykanam 😂😂😂😂

    • @cupid031085
      @cupid031085 Місяць тому

      Angane parayaruth pottanmar aayathu kondalla avar poyath.. Indian enna brand movieyodulla sneham kondaanu.. Enthenkilum undakum ithilum enna oru viswasam.. Athaanu die hard fans..nirvakarathayil jeevitham thalli neekkunnavarku avar pottanmar aayit thonnum swabhavikam...😊

  • @ismailpsps430
    @ismailpsps430 Місяць тому +2

    900 കോടി പറഞ്ഞ ചേട്ടൻ സിനിമ കണ്ട് വരുന്നതല്ല
    ബാറിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു 😝

  • @anashinshaji7824
    @anashinshaji7824 Місяць тому

    India I'll നടക്കുന്ന അഴിമതി ചൂണ്ടിക്കാണിക്കുന്ന സിനിമ. ഞാൻ കണ്ടു നല്ല സിനിമ. ക്ലൈമാക്സ് പൊളിച്ചു. Indian 3 I am waiting....🔥

  • @Suriya22149
    @Suriya22149 Місяць тому +6

    Trailer Kanda muthale ellam predictable aayirunnu 😂

  • @lijov.j495
    @lijov.j495 Місяць тому +1

    Shankar AR rahman Matti anirudh na vachappoze Njan orappichu eepadathine Njan theatre il pogullanne

  • @skr745
    @skr745 Місяць тому +17

    അന്ന്... നേരിലൂടെ തിരിച്ചുവന്ന മോഹൻ വാലിബനിലൂടെ തിരിച്ചുപോയി...😟😟 ഇന്ന്...വിക്രമിലൂടെ തിരിച്ചുവന്ന കമലൻ ഇന്ത്യൻ2 ലൂടെ തിരിച്ചുപോയി....🙁🙁

  • @shamsusulaiman8116
    @shamsusulaiman8116 Місяць тому +19

    Reveiw കണ്ട് ആരും പടത്തിനു പോകരുത്...
    കാണണം തോന്നിയ പോയി കാണുക...
    കാരണം ഇപ്പൊ എല്ലാം ബിസിനസ്സ് ആണ്... റിവ്യൂ അടക്കം🫵

  • @anamikaanu5819
    @anamikaanu5819 Місяць тому +4

    ഇന്ത്യൻ 3 നേരത്തെ ഇറക്കാൻ പ്ലാൻ ഉണ്ട് എങ്കിൽ ഇപ്പോൾ എയറിൽ ഇരിക്കുന്ന താത്ത താഴെ വരണം ഇല്ലേ അത് ഉപേക്ഷിക്കുന്നത് ആവും നല്ലത് 😃😃.. ഈ പ്രായത്തിൽ പുള്ളിയെ വീണ്ടും എയറിൽ കേറ്റരുതേ 😃

  • @jrjtoons761
    @jrjtoons761 Місяць тому +2

    ഷങ്കറിന്റെ അവസാനം നല്ല പടം " ഐ" അതു വിക്രമിന്റെ performance കൊണ്ട് മാത്രം ബാക്കി അതും 😒

  • @GooGly22
    @GooGly22 Місяць тому +2

    2:30 😂😂😂😂

  • @AbhilashAbhilash-uh3zt
    @AbhilashAbhilash-uh3zt Місяць тому

    Indian 2 super movie my opinion ❤❤❤❤❤❤❤❤❤❤❤❤❤

  • @febinsamuel2046
    @febinsamuel2046 Місяць тому +6

    ഇനി കാത്തിരിക്കുന്നത് #KANGUVA 🦅യുടെ വരവിനായി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +17

    *the cameo by jasmin thatha was giving goosebumps😂🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @DrRahul4044
    @DrRahul4044 Місяць тому +3

    Part 3 vendi waiting allaaaa ennnn 😂😂😂😂

  • @Smpk12
    @Smpk12 Місяць тому +1

    Kamal hassan in acting 🗿
    Kamal hassan in politics 🤡

  • @Mikachi97
    @Mikachi97 Місяць тому +2

    Havuuuuu.......trailer node 100 % നീതി പുലർത്തിയ സിനിമ 😌😌😝

  • @sarathchikku1028
    @sarathchikku1028 Місяць тому +2

    Lyca ku nalla Kalla panam undennu manasilayi 😂

  • @GM_Bhai_
    @GM_Bhai_ Місяць тому +8

    Bro sarfira review idumoo🙌💫

    • @Gunturvinu
      @Gunturvinu Місяць тому +2

      Sururai potrru nu cheetha peru undaakaan vendi oro avaratham 🤣🤣

    • @GM_Bhai_
      @GM_Bhai_ Місяць тому +1

      @@Gunturvinu but Kure remakes original inekal nallath aayi vannitind😑

  • @sps3617
    @sps3617 Місяць тому +39

    Angane SHANKAR field out aayi 😂😂😂

    • @MrMovie-ro3ud
      @MrMovie-ro3ud Місяць тому +6

      Endiran 1 kazhinjathode athu kazhinjatha. I and endiran 2 collection kitti enne ullu.

    • @bharatdasroshan8627
      @bharatdasroshan8627 Місяць тому +2

      Really Indian 2 is flop ?

    • @sps3617
      @sps3617 Місяць тому +5

      @@bharatdasroshan8627 it's nuclear bomb Mate...

    • @iamthevengeance4766
      @iamthevengeance4766 Місяць тому +3

      ​@@MrMovie-ro3udI nallathayirunnu 😮

  • @Kingpabloi
    @Kingpabloi Місяць тому +21

    വിജു അണ്ണന്റെ varisu >>>> Indian 2.. Waiting for goat 🔥first day 500 crore club🔥🔥 colony on fire🔥🔥 oscar for viju🔥🔥

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Місяць тому +18

      Suru annate thooti >>>>> avengers end game🥵🥵🥵🥵

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Місяць тому +6

      Last annan jyotjikede kotham nakkunna scnene🥵🥵🥵🥵🥵🥵

    • @akhilroy1250
      @akhilroy1250 Місяць тому +4

      😂​@@ASHBINShimon-gu8sw

    • @vigneshsaji7442
      @vigneshsaji7442 Місяць тому +1

      🙄

    • @vigneshsaji7442
      @vigneshsaji7442 Місяць тому

      ​@🤣🤣🤣 അയ്യോ...ASHBINShimon-gu8sw

  • @iamfriendlyboy6801
    @iamfriendlyboy6801 Місяць тому +7

    3:06 aa chettanod kalki enganend nn choichokk😂

  • @akhilkichu1619
    @akhilkichu1619 Місяць тому +2

    Indian 2 irakyathinekalum better annyan 2 ആരുന്നു...

  • @ramananthugs1994
    @ramananthugs1994 Місяць тому +25

    വധം അഹ്‌ണോ ഗയ്‌സ്

    • @primary5649
      @primary5649 Місяць тому +1

      Yes...
      Cringe, lag, illogical scenes, long running time
      Emotions connect avumnilla
      Pinne nanmamaram

    • @sanjaymathew6722
      @sanjaymathew6722 Місяць тому

      Guys again. Sanjay Tech uyir 😊😂😂😂😂😂😂😂😂😂

    • @sanjaymathew6722
      @sanjaymathew6722 Місяць тому

      Sanju Techy

  • @Abhi_Amigo25
    @Abhi_Amigo25 Місяць тому +1

    അപ്പൊ ശരി. ഞാൻ പോയി Indian 1 കാണട്ടെ 😁✌️

  • @user-fw3np3ge9u
    @user-fw3np3ge9u Місяць тому

    Kamal Hassan 💗❤️‍🔥

  • @Rinshad-cb8kx
    @Rinshad-cb8kx Місяць тому +2

    Ore 10 like edumo😂 .athe nglum karym akkatta😂

  • @anwaredakkara7809
    @anwaredakkara7809 Місяць тому +2

    ശങ്കരൻ എയറിൽ

  • @m4mujee
    @m4mujee Місяць тому +3

    ട്രൈലെർ കണ്ടപ്പോഴേ തോന്നി..

  • @arunks8853
    @arunks8853 Місяць тому

    Yes.... കൊക്കണ്ണൻ പൊളിക്കും... വെയ്റ്റിംഗ്

  • @abijithrpz1035
    @abijithrpz1035 Місяць тому +7

    Avde oru rolls royce nikunnu😅

  • @RealmeC-kr5nh
    @RealmeC-kr5nh 10 днів тому

    Vaalllii cinema aanu indian 2.