56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

Поділитися
Вставка
  • Опубліковано 25 гру 2024
  • 56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും
    For more videos please SUBSCRIBE this Channel.

КОМЕНТАРІ • 212

  • @vincyjohn7769
    @vincyjohn7769 3 роки тому +99

    ഒറ്റപ്പെടൽ വല്ലാത്ത ഒരവസ്ഥയാണ്..... അതു മനസിലാക്കാൻ ആ മക്കൾക്ക് കഴിഞ്ഞല്ലോ...... ജീവിതത്തിന്റെ സായന്തനത്തിൽ.....മക്കൾ നൽകിയ ഏറ്റവും വലിയ സമ്മാനം.... 🌹🌹🌹🌹🌹👍👍👍 ആ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿

    • @remavarma8831
      @remavarma8831 3 роки тому +1

      Very good decision thanks

    • @vincyjohn7769
      @vincyjohn7769 3 роки тому +4

      ഇങ്ങനെ എഴുതാൻ ഒരു കാരണം ഉണ്ട്., കേൾക്കുമ്പോൾ വളരെ നിസാരം ആയി തോന്നാം..... കുറെ നാൾ മുൻപ് covid positive ആയി...... 15 ദിവസങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ ഒരു ഒരു റൂമിൽ തനിച്ചു കഴിയേണ്ടതായി വന്നു.... അടുത്തെങ്ങും.... ആരുമില്ലാതെ
      ... ഒറ്റപ്പെട്ടു കഴിഞ്ഞു.... ആകെ ആശ്രയം... ഫോൺ മാത്രമായിരുന്നു..... അതും കുറെ ആകുമ്പോൾ മടുക്കും... ആ ദിനങ്ങൾ ഇന്നും ഭീതിയോടെ മാത്രമേ ഓർക്കാൻ കഴിയു..... മനസ്സിൽ എപ്പോഴും ഭയവും, ആശങ്കയും.... പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും... ചിന്തിച്ചുപോയി..... കുറച്ചു ദിവസത്തേക്ക് മാത്രമാണെങ്കിലും.... അന്നനുഭവിച്ച ടെൻഷൻ..... എന്നെ ഒരുപാട് ചിന്തിപ്പിച്ചു..... ജീവിതകാലം മുഴുവൻ ഒറ്റപ്പെട്ടു പോകുന്നവരുടെ വേദന.... എന്താണെന്ന് അന്നെനിക്ക് മനസിലാക്കാൻ സാധിച്ചു.....

    • @naseemanesii6578
      @naseemanesii6578 2 роки тому +1

      @@remavarma8831 ആ നല്ല മക്കൾ ക് ഒരു ബിഗ് സല്യൂട്ട്

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      @@vincyjohn7769 മക്കൾ കൂടെയുണ്ടെങ്കിൽ ഒറ്റപ്പെടലാകുമോ? എന്തൊക്കെ ന്യായീകരണം പറഞ്ഞാലും സ്വന്തം മക്കളെ സമ്മാനിച്ചു മണ്മറഞ്ഞഭർത്താവിനെ മറന്നു മറ്റൊരാളെ ഭർത്താവാക്കാൻ നല്ലമനസുള്ളവൾക്കാവില്ല.

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      @@naseemanesii6578 നല്ലമക്കൾ ആണെങ്കിൽ സ്വന്തംഅച്ഛന്റെ ഭാര്യയായിരുന്നഅമ്മയെ മറ്റൊരാൾക്കു കൊടുക്കാതെ സംരക്ഷിക്കും. ഇവർക്കു അമ്മഭാരമായിതോന്നി.

  • @sobhithashajahan7100
    @sobhithashajahan7100 3 роки тому +51

    നല്ല കാര്യമാണ് നിങ്ങൾ ചെയ്യിതത് നാട്ട്കാരെ എന്തിനാണ് നോക്കുന്നത് അവരുടെ ചിലവിന് അല്ലല്ലോ നമ്മൾ ജീവിക്കുന്നത് നമ്മുടെ ഇഷ്ടമാണ് നമ്മുടെ ജീവിതം

    • @vjayank4715
      @vjayank4715 3 роки тому +1

      അതെ അതെ

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      നല്ലകാര്യമല്ല. മക്കളോടൊപ്പം സുഖമായി കഴിഞ്ഞാൽ മതിയായിരുന്നില്ലേ.

  • @geethab9932
    @geethab9932 3 роки тому +61

    നല്ല കാര്യം. ഇതു പോലെ എല്ലാ മക്കളും മാതാപിതാക്കളെ മനസിലായെങ്കിൽ.🙏🙏

  • @NoOne-uv2if
    @NoOne-uv2if 3 роки тому +50

    മിടുക്കി കുട്ടി നല്ല മക്കൾ അദ്ധ്യാപകൻ അല്ലെ വിഷമികേഡി വരില്ല അമ്മ സന്തോഷമായി ഇരിക്കും 👍👍

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മിടുക്കിയാണെങ്കിൽ മക്കളുടെ സ്വന്തം അച്ഛനെമറക്കില്ലായിരുന്നു.വിവരദോഷികളായ അദ്ധ്യാപകരാണു ഭൂരി പക്ഷവും.

  • @ajithakumari199
    @ajithakumari199 3 роки тому +17

    Nalla kaariyam aanu makkale, God bless ....

  • @kaanakaazchagalbysubi4847
    @kaanakaazchagalbysubi4847 3 роки тому +17

    ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ആ അമ്മയേയും ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥയാണ്

  • @geethamoolayil4243
    @geethamoolayil4243 Місяць тому

    ഒറ്റപ്പെടൽ അത് വല്ലാത്ത അവസ്ഥയാണ്. അമ്മയെ തനിച്ചാക്കാൻ വിടാത്ത മക്കൾക്ക് അനുമോദനങ്ങൾ 👌👌👌

  • @mollyjames3152
    @mollyjames3152 3 роки тому +10

    Very good. God bless you.

  • @annammajohn2175
    @annammajohn2175 3 роки тому +10

    Very good. Nalla karyam makale

  • @pushpakk7439
    @pushpakk7439 3 роки тому +42

    നല്ല കാര്യം നല്ല മക്കൾ അമ്മ ഒരിക്കലും ഒറ്റപോടേണ്ടി വരില്ലേ 👍👍👍👍👌👌👌👌♥♥

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മക്കളോടൊപ്പം ജീവിച്ചാൽ ഒറ്റപ്പെടലാകുമോ?

  • @rowdybaby9618
    @rowdybaby9618 3 роки тому +10

    Big salute 👏👏👏👏👏

  • @sheenumadhu7016
    @sheenumadhu7016 3 роки тому +7

    എനിക്ക് നന്നായി മനസ്സിലാവും ഒറ്റക്കാവുന്നതിന്റെ അവസ്ഥ ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ആ ചേച്ചിയും ചേട്ടനും സന്തോഷമായി ജീവിക്കട്ടെ വിവാഹാ ശംസകൾ

    • @vijayakumarc6185
      @vijayakumarc6185 2 роки тому +1

      അടിമാർത്ഥതയുള്ള മക്കൾഅമ്മയെ കൂടെ നിർത്തി സംരക്ഷിക്കും. ഇവർചെയ്തതു തെറ്റു.

  • @mayamt790
    @mayamt790 2 роки тому +5

    അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന മക്കൾ ബിഗ് സലൂട്ട്

  • @gracyjohn9682
    @gracyjohn9682 3 роки тому +12

    Good decision from children ,God bless them

  • @sreelathapr1622
    @sreelathapr1622 3 роки тому +12

    നല്ല മക്കൾ 👍👋👋👋🙏🙏🧚‍♂️🧚‍♂️

    • @bindhumr168
      @bindhumr168 2 роки тому

      നല്ല മക്കൾ🌹🌹🌹🌹🌹

  • @mehrinzariah6980
    @mehrinzariah6980 2 роки тому +1

    നല്ലൊരു ഫാമിലി👍👍👍
    ❤❤❤🌹🌹🌹
    മക്കൾ സൂപ്പർ ഇങ്ങനെ യാവണം മക്കൾ
    ആ അമ്മയ്ക്കും മക്കൾക്കും അങ്കിൾക്കും ദൈവം നല്ലത് മാത്രം തരട്ടെ എന്ന് ആശംസിക്കുന്നു.
    💐💐💐മക്കൾ നല്ല ✨️✨️✨️

  • @jayasrees937
    @jayasrees937 3 роки тому +17

    Makkale നിങ്ങൾചെയ്തത് നല്ല കാര്യം. ഒറ്റപ്പെടലിന്റെ വേദന അറിയാതെ സുഖമായി കഴിയുന്നവർ സദാചാര സുവിശേഷകരായി പലതും പറയും. അതൊന്നും mind cheyyenda.

    • @sebastianjacob6892
      @sebastianjacob6892 2 роки тому +1

      നല്ല കാര്യo പിള്ളേരേ ദൈവം അനുഗ്രഹിക്കട്ട

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മക്കൾ കൂടെ യുണ്ടെങ്കിൽ ഒറ്റപ്പെടലാകില്ല മക്കളുടെസാമീപ്യം സ്വർഗീയ സന്തോഷം. ഈമക്കൾ അമ്മയെന്ന ഭാരം ഒഴിവാക്കിയായതാണ്.

  • @ushakrishna9453
    @ushakrishna9453 3 роки тому +2

    Good nalla thirumanam

  • @rajamsadasivan2863
    @rajamsadasivan2863 3 роки тому +7

    God bless monu .molu and your mother and reji uncle

  • @chithraraju3971
    @chithraraju3971 3 роки тому +17

    നിങ്ങൾ ആണ് നല്ല മക്കൾ

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      അമ്മയെസംരക്ഷിക്കാതെ അന്യനെ ഏല്പിച്ച ഇവർ നല്ല മക്കളല്ല.വിധവകളായവരെ സംരക്ഷിക്കുന്ന ഏറെ മക്കൾ ഉണ്ടു.

  • @seemapradeep4703
    @seemapradeep4703 3 роки тому +4

    God bless you, Keerthi and Karthik🙏🙏🙏🙏❤❤And congrats to your mother👍

  • @reenajanaki9356
    @reenajanaki9356 3 роки тому +71

    കീർത്തിക്കും കാർത്തിക്കിനും നന്മ വരട്ടെ . ഇങ്ങനെയുളള മനസ്സുകളെ പ്രോത്സാഹിപ്പിക്കണം👍👍

    • @rajasreekr8774
      @rajasreekr8774 3 роки тому +4

      Yes...makkal chaithathu nalla karyamanu....ottappedubol athinte vedana manasilaku....eganeyulla makkal aanu bhagyom

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      പ്രോത്സാഹനം കൊടുക്കാൻ ഒരുപാട് per ഉണ്ടല്ലോ? അവനവൻ ആണ് ഈ സ്ഥാനത്തു എങ്കിൽ എങ്ങിനെ ആണെന്ന് കൂടി വ്യക്തമാക്കണം

  • @ummerkk5243
    @ummerkk5243 3 роки тому +13

    നല്ല മക്കൾ മാദ്ർകയാണ് ഒരുതുന്ന മക്കൾ 🌹🌹🌹🌹🌹🌹🌹❤❤❤❤❤എല്ലാവർക്കും അനുകരിക്കാൻ പറ്റുന്ന മക്കൾ പറയാൻ വാക്കുകൾ ഇല്ല👍👍👍👍👍👍👍 സന്തോഷം നാട്ടുകാരെ നമ്മൾ നോക്കേണ്ട അവർ രണ്ടുംദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ 🌹🌹🌹❤❤❤പറയും

    • @vijayakumarc6185
      @vijayakumarc6185 2 роки тому +1

      അമ്മ ഭാരമായി തോന്നിയതുകൊണ്ടു മക്കൾ അമ്മയെ അന്യപുരുഷനു കൊടുത്തു. അവരാണോ നല്ല മക്കൾ?

    • @ummerkk5243
      @ummerkk5243 2 роки тому

      ഒറ്റക്കാവുന്ന ഒരു അവസ്ത്ത തനിച്ചിരിക്കുമ്പോൾ ഒന്ന് ഓർത്തു നോക്ക് സഹോ നിയ്യും നിന്റെ കുടുംബവും പെങ്ങളും കുടുംബവും കളിയും ചിരിയും ആയി കഴിയുന്നു മുലയിൽ തനിച്ചിരുന്നു നെടു വീർപ്പിടുന്നു ആരും ചോദിക്കാന്നും പറയാനും ഇല്ല ജീവനുള്ള മനുഷ്യനല്ലേ സഹോ ഒന്നുകിൽ സ്നേഹത്തോടെ അമ്മേ സുഖമാണോ അമ്മെക്ക് എന്താ വേണ്ടത് അമ്മ വല്ലതും കഴിച്ചോ വസ്ത്രം ഉണ്ടോ കഴുകി ട്ടുണ്ടോ അച്ഛൻ ഇല്ലാത്ത വല്ലവിഷമവും അമ്മക്ക് ഉണ്ടോ ഇത് തിരിച്ചും അമ്മനഷ്ടപ്പെട്ട അച്ഛൻ അനുഭവിക്കുന്ന വിഷമം ചിന്തിക്കാൻ പോലും കഴിയില്ല ദൈവം നമുക്ക് ആർക്കും ഇതുപോലെ വരുത്തതിരിക്കട്ടെ അമ്മ അമ്മ അമ്മ പകരം എന്ത്‌ അച്ഛൻ അച്ഛൻ അച്ഛൻ ബതൽ ഒന്നുണ്ടോ ചിന്തിച്ചു നോക്കു സഹോ സ്നേഹത്തോടെ ഓർത്തു നോക്കു അമ്മക്കും അച്ഛനും 🌹🌹🌹🌹❤❤❤ അവർ ഇല്ലാതെ ലോകം 😭😭😭😭😭😭

  • @kairalik4565
    @kairalik4565 3 роки тому +33

    മക്കളെ നീങ്ങൾക്ക് നല്ലത് വരട്ടെ ഏറെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്ത ത് ഞാനും ഒരു അമ്മയാണ്. Same age

  • @rajammavarghese9662
    @rajammavarghese9662 3 роки тому +6

    ഗോഡ് blessyou makkale

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      അമ്മയെ ഉപേക്ഷിച്ച മക്കൾ. അവരെ god?

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 2 роки тому +5

    നല്ല മക്കൾ അമ്മയെ മനസിലാക്കിയല്ലോ, ദൈവം മക്കൾക്കും അമ്മയ്ക്കും അനുഗ്രഹം ചൊരിയട്ടെ

  • @bindhuvm4325
    @bindhuvm4325 3 роки тому +5

    God bless you

  • @kavithanair7712
    @kavithanair7712 3 роки тому +19

    ഒറ്റപ്പെടൽ .. അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ..... ഇന്നു മകൾക്കു മനസിലായി very good 👌👌👌

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മക്കൾ കൂടെയുണ്ടെങ്കിൽ ഒറ്റപ്പെടലാകുന്നതെങ്ങനെ? വിധവകളായ അനേകം സ്ത്രീകൾ മക്കളോടൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ട്. ഇവർക്കു second wed proposal വന്നിട്ടും അതു വേണ്ടെന്നു വച്ചു.

  • @rajasreekr8774
    @rajasreekr8774 3 роки тому +4

    Makkal chaithathu valare nalla karyom aanu.....e ageil avarkku Oru koottanu aavasyom....ottapedubole ariyu athinte bheekaratha.....God bless u🙏🙏🙏🙏🌹👌👌🌷💯💯💯💯

  • @anilageorge7470
    @anilageorge7470 2 роки тому

    Nannayi makale God bless

  • @newcakeworldbysree6023
    @newcakeworldbysree6023 3 роки тому +7

    Good

  • @elizabethfrancis1541
    @elizabethfrancis1541 Рік тому

    You all have done good . God bless you all 🙏🙏

  • @premabalan8366
    @premabalan8366 3 роки тому +1

    Nalla theerumanam god bless them

  • @sheejapradeep876
    @sheejapradeep876 2 роки тому +1

    നന്നായി മക്കളെ ... ഒറ്റപെടല് ഒരു വേദന തന്നെ ... അമ്മ മക്കൾക്ക് വേണ്ടി എല്ലാം മാറ്റിവച്ചു... മക്കൾ തിരിച്ച് അമ്മക് വേണ്ടി ചെയ്തത് വലിയ ഒരു കാര്യം തന്നെയാണ്... ആ അമ്മയും അച്ഛനും മക്കളും ഹാപ്പിയായിരിക്കു❤️❤️

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മക്കൾ ചെയ്തതു തെറ്റു. അമ്മയെ അവർ സംരക്ഷിക്കണമായിരുന്നു.

  • @TOM-id6zh
    @TOM-id6zh 2 роки тому +3

    അമ്മയും അച്ഛനും സുഖമായിരിക്കട്ടെ, ആശംസകൾ 👏👏

  • @sreejithk8116
    @sreejithk8116 2 роки тому

    Makkale ningallcheithathu nallakaryamanu ningalku nanmavaratte

  • @KURRUMBYSSWORLD
    @KURRUMBYSSWORLD 3 роки тому +5

    👏 good

  • @lathamohan1366
    @lathamohan1366 3 роки тому +4

    Nalla karyam🌹🌹🌹

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      അതെ അമ്മ എന്ന ഭാരം ഒഴിവാക്കി.

  • @raseenashameer9958
    @raseenashameer9958 2 роки тому

    good. നല്ല കാര്യം ചൈതത് ഒറ്റപ്പെട്ട് നിൽക്കുന്നവരുടെ അവസ്ഥ. വിമശകർക്ക് അറിയില്ലാ അത് കൊണ്ട് തന്നെ നിങ്ങൾ ചൈതത് ഒരു പഷെ അവരുടെ ഏറ്റവും വലിയ സന്തോഷം തന്നെ ഇനിയുള്ള അവരുടെ ജീവിതം സന്തോഷകരമാവട്ടെ എന്നാശംസിക്കന്നു

  • @thankammaamos7032
    @thankammaamos7032 3 роки тому +2

    Godbless

  • @pkbmenonmemob9482
    @pkbmenonmemob9482 3 роки тому +3

    Great one🌹🌹🌹

  • @sheejapm4950
    @sheejapm4950 3 роки тому +1

    Valare nalla karyam mole

  • @UnKnown-ci5ol
    @UnKnown-ci5ol 3 роки тому +2

    Veri. Gud

  • @fasithaj4383
    @fasithaj4383 3 роки тому +5

    ❤️super

  • @christocc3815
    @christocc3815 2 роки тому +1

    I really appreciate the children's attitude.
    Naattukaar poi chaavatte.
    Avarude chilavil allallo.
    Wish you Happy married life.

    • @valsalaraveendran7938
      @valsalaraveendran7938 2 роки тому

      Correct 👍 parayunnaver aarum kanilla, makkalku oppem nilkan pattatha sahajeryathil, aver chethathu valere valere nalla karyam God Bless❤❤❤❤❤❤❤

  • @sandhyacv4635
    @sandhyacv4635 2 роки тому

    Nalla decision....Achan marikatheum ottapedunna orupad Ammamar nammude natyl undd..God bless all.

  • @appuunni476
    @appuunni476 3 роки тому +2

    നല്ല മക്കൾ .......

  • @sissygeorge9496
    @sissygeorge9496 3 роки тому +3

    Husbend marichal bharya vere Kalyanam athu avarude ishtamanu ammaye Kalyanam kazipichillaghiil
    Makkalku snehamillannu vicharikeda Kalyanam kazikunnathu ororutharude ishtamanu

  • @thahiranazar5947
    @thahiranazar5947 3 роки тому +1

    Avar nanmayulla makkalanu avar

  • @jayasreev9074
    @jayasreev9074 2 роки тому +1

    Excellent decision

  • @nujiyathsabeel6876
    @nujiyathsabeel6876 3 роки тому +1

    Very good congras

  • @presannavava1136
    @presannavava1136 2 роки тому

    Valara nalla karyam makkalku bodham undayallo valara nalla karyam ottapedalinta vedhana atha anubhavichala ariu athinta serious🙏

  • @sarasammarohiniamma4915
    @sarasammarohiniamma4915 2 роки тому +3

    This should be a great inspiration to many children who are living out of city in many homes one of the parents left alone in a big house in such cases having a second marriage is the only solution. Best wishes to new couples.

  • @sheelaranjan1688
    @sheelaranjan1688 3 роки тому +1

    വളരെ നല്ല കാര്യം തന്നെ ഇത്

  • @lissypaulson4819
    @lissypaulson4819 3 роки тому +1

    Very good god bless you

  • @sajinasaji5282
    @sajinasaji5282 2 роки тому

    എന്നും സന്തോഷമായിരിക്കട്ടെ

  • @saranyavipin6738
    @saranyavipin6738 3 роки тому +2

    Ingane thanne avanam ottapedalintte vedhana ath anubhavikunnavarkke ariyu parayunnavark pala negativum parayam pakshe ee makkal cheythathan correct👌👌

  • @mathewnj6225
    @mathewnj6225 3 роки тому +3

    നല്ലത് ഏകാദദാ ബികരമാണ് ഭവുകങ്ങൽനരുന്നു 🌹🌹🌹🌹🌹🌹👍👍🙏

  • @lalyappoose5969
    @lalyappoose5969 Місяць тому

    Oru tharathil nallath makkalude badhyathaum kuranju chilar otaku jeevikan eshtapedunnu matu chilar kootagrahikunnu avarude vazhike viduka

  • @hafsashahi5214
    @hafsashahi5214 2 роки тому

    വളരെ നല്ല കാര്യം

  • @sajivssaji7327
    @sajivssaji7327 3 роки тому +1

    നല്ല കാര്യം

  • @minijoshi958
    @minijoshi958 2 роки тому

    God bless u 💕💕💕💕💕

  • @rathipradeep6290
    @rathipradeep6290 3 роки тому +1

    Big salutt 👌👌🙏🙏🙏🙏🙏😍

  • @pnskurup9471
    @pnskurup9471 3 роки тому +7

    Excellent. Good children. Wish the couple all the best. Live for each other till one departs.

  • @nissymathew4390
    @nissymathew4390 3 роки тому +5

    Beat and ideal...it's good to live happily..got a Best partner.

  • @deenadp5518
    @deenadp5518 3 роки тому +2

    Good 👍

  • @muhsivlogtirur2186
    @muhsivlogtirur2186 2 роки тому

    👍👍👍👍👌🏼👌🏼👌🏼 onnum parayanilla

  • @sreejadev4861
    @sreejadev4861 3 роки тому +2

    Good decision

  • @allworldlife9463
    @allworldlife9463 3 роки тому +1

    Very Good

  • @enriquesamz1782
    @enriquesamz1782 3 роки тому +1

    സൂപ്പർ മക്കൽ

  • @ramakrishnankambayi9836
    @ramakrishnankambayi9836 2 роки тому

    Great makkal

  • @prabithakrishnan8559
    @prabithakrishnan8559 3 роки тому +1

    Goog👌

  • @shamlisoniyat7330
    @shamlisoniyat7330 3 роки тому +1

    Super 👏🏻👏🏻👏🏻

  • @rajamsadasivan2863
    @rajamsadasivan2863 3 роки тому +1

    Good makkale

  • @ayishaa9145
    @ayishaa9145 Місяць тому

    👍👍🌹🌹🌹🌹

  • @sanjeevsanjeev5720
    @sanjeevsanjeev5720 3 роки тому +9

    👍👍👍👍ഗുഡ്,, മക്കളെ

  • @wafa.k.mohamed6288
    @wafa.k.mohamed6288 3 роки тому

    MakAlju big salute nalladhu varatte ellarkum

  • @bubblyshorts1513
    @bubblyshorts1513 3 роки тому +3

    Ethayirikkanam makkalayal engane chindikkanam

  • @jayammageorge2033
    @jayammageorge2033 3 роки тому +4

    👍👍👍👍👍👍👍👍👍👍

  • @jayarajendran9686
    @jayarajendran9686 3 роки тому +1

    Big salute

  • @lathashalu1485
    @lathashalu1485 3 роки тому +2

    NALLAKARIYAM

  • @salyjose8595
    @salyjose8595 2 роки тому

    Excellent.Good keep it up🙏🙏

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 роки тому +2

    മിടുക്കരായ മക്കൾ , രക്ഷിതാക്കളെ മനസിലാക്കുന്ന മക്കൾ ഭാഗ്യം തന്നെ യാണ്

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      അതെ അമ്മ ഭാരം ആയതു കൊണ്ടു അവരെ ഒഴിവാക്കി മിടുക്കു കാട്ടിയ മക്കൾ.

    • @homebeautymanbeauty4566
      @homebeautymanbeauty4566 2 роки тому

      @@vijayakumarc6185 നിന്റെ വീട്ടുകാർ നിന്നെ വിവാഹം കഴിപ്പിച്ച് അയച്ചത്നീ ഭാരമായത് കൊണ്ട് നിന്നെ ഒഴിവാക്കാൻ വേണ്ടി ആയിരുന്നോ അതോ നിനക്ക് ഒരു കൂട്ട് വേണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണോ നിന്റെ മക്കളെ നീ വിവാഹം കഴിപ്പിച്ച് അയക്കുന്നത് അവർ ഒരു ഭാരം ആയതുകൊണ്ടാണോ അതോ അവരുടെ ജീവിതം സുരക്ഷിതമായിരിക്കണം എന്നുള്ളതുകൊണ്ടാണോ പിന്നെ ഏതു അർത്ഥത്തിലാണ് താൻ ഇതുപോലൊരു കമന്റ് എഴുതിയത് അതോ താൻ ഇവരുടെ പിറകെ മണം പിടിച്ച് നടക്കുന്ന വന്നായിരുന്നോ ഒന്ന് റിപ്ലൈ തരൂ

  • @josephinebijo5255
    @josephinebijo5255 2 роки тому

    Fantastic kids....

  • @jomolsiby4443
    @jomolsiby4443 2 роки тому

    നല്ല. മക്കൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @henah3120
    @henah3120 3 роки тому +1

    👍👍👍👍

  • @ummumeharin8481
    @ummumeharin8481 2 роки тому

    👍👍👍🥰🥰🥰

  • @vijayalekshmid8089
    @vijayalekshmid8089 2 роки тому

    Great

  • @chandrikaviswan2090
    @chandrikaviswan2090 3 роки тому +10

    നന്നായി നല്ല ഒരു കുട്ട് കിട്ടിയതിനു നല്ല മക്കൾ എല്ലാ വിധ ആ സംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      മക്കളേ ക്കാൾ വലിയകൂട്ടാണോ അന്യ പുരുഷൻ?

  • @fathimafathi957
    @fathimafathi957 2 роки тому

    Hi 👌👍

  • @UshaKumari-bb2gv
    @UshaKumari-bb2gv 3 роки тому +1

    Supr

  • @sunithomasbenbasia7991
    @sunithomasbenbasia7991 2 роки тому

    ആശംസകൾ

  • @kunjuxssb3714
    @kunjuxssb3714 2 роки тому

    A unique example set by children

  • @lisykuruvila2351
    @lisykuruvila2351 2 роки тому

    നല്ല മക്കൾ

  • @beenaanil8027
    @beenaanil8027 2 роки тому +1

    നല്ല മക്കൾ നിങ്ങൾ ചെയ്ത് നല്ല കാര്യം ആണ് 👍🙏❤

  • @leelamathew9866
    @leelamathew9866 3 роки тому +2

    Good decision and best wishes for your mom’s and new husband . God’s blessed both. Great decision with her kids.

  • @sheelats-oh3lx
    @sheelats-oh3lx 2 роки тому

    ഒറ്റപ്പെടൽ അനുഭവിക്കുന്ന വർക്കെ അറിയുള്ളു,,,, എന്റെ വേദന എനിക്കും ദൈവത്തിനും മാതമേ അറിയുള്ളു,,,,,, ഒരുപാട് കടങ്ങൾ ബാക്കി,,,,,,,, ഈ കുട്ടികൾ ചെയ്തത് പുണ്യം മാണ്

  • @muhammadmuhammad8599
    @muhammadmuhammad8599 2 роки тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abhiadhi8219
    @abhiadhi8219 3 роки тому

    👍👍❤❤❤

  • @josephinebijo5255
    @josephinebijo5255 2 роки тому

    They really cared for their mother's loneliness