Ani വന്നതിൽ സന്തോഷം ,, പിന്നെ സുമിത്ര കൂടെ ഉള്ളപ്പോൾ മക്കൾ എല്ലാം സുഖ ജീവിതം ആയിരുന്നു ,sumithra illathapol മക്കൾക്ക് ഒത്തൊരുമ ഇല്ലെന്ന് കാണിക്കാൻ ആണോ എല്ലാവരെയും തമ്മിൽ thallikkunnath സ്റ്റോറി നന്നാക്കിയാൽ നല്ലത്,അനി anu ethra sneham ആയിരുന്നു, അതുപോലെ സച്ചിൻ sheethal ,, പ്രദീഷ് സഞ്ചന എവിടെയാ, Part 1 എല്ലാവരും സ്നേഹം ഉള്ളവർ Part 2 വന്നപ്പോൾ നല്ലവർ എല്ലാം ദുഷ്ട കഥാപാത്രം ആയി സുമിത്ര മാത്രം നന്മാമരം, അച്ഛമ്മ മാത്രം change illa ,
Writer സാറെ സുമിത്ര അമ്മാമ്മയെ കണ്ട് നിങ്ങൾ മടുത്തില്ലെങ്കിലും പ്രേക്ഷകർ മടുത്തു ഒന്ന് നിർത്തി പ്രേക്ഷകരെ രക്ഷപെടുത്തൂ . ഏഷ്യാനെറ്റ് ദയവുചെയ്ത് ഈ സീരിയൽ ഒന്ന് നിർത്തിക്കു
പഴയ അനിരുദ്ധ് തിരിച്ചു വന്നപ്പോൾ സന്തോഷം തോന്നി 🙂. അനന്യ വീണ്ടൂം മാറിയപ്പോൾ വിഷമമായി😟.
Shariya
👍👍
ananya aniruddh nu match alla
അനന്യക്ക് നല്ല ഉയരമുണ്ട് .. ഈ അനിരുദ്ധിന് മാച്ചാവില്ല
അനന്യ മൗനരാഗത്തിലെ പ്രേതം ആയി പോയി
Super swaramole.. നല്ല എപ്പിസോഡ്.. അനിയും അനന്യയും നല്ല മാച്ച്
Palumkile Karthika.. lekshmi balagopal.. nalla nadi aanu.. ivarude combination adipoli ayirikkum❤
പുതിയ അനന്യ പാവം.. നല്ല ഫീലുള്ള അഭിനയം ഇനി കുറച്ച് സെൻ്റിമെൻസ് പ്രതീക്ഷിക്കാം
സ്വര സൂപ്പർ 👍👌💕
LEKSHMI CHECHI❤❤❤❤❤❤❤❤ ORUPAD SANTHOSHAMAYI EE SERIALIL KANDAPO
ഇത് എത്രാമത്തെ anu ആണ് മാറുന്നെ
#4 😃
അഭിനയിക്കുന്നവർക്ക് പോലും മടുത്തു തുടങ്ങി രാവിലെ അഭിനയിക്കുന്നവർ രാത്രിയിൽ കാണില്ല എന്തൊരു വലിച്ചു നീട്ടികൊണ്ടേ ഇരിക്കും
😂😂
മടുത്തു തുടങ്ങിയതല്ല... 2nd Ani ക്ക് ചെമ്പനീർപ്പൂവ് serial കിട്ടി അതുകൊണ്ട് മാറിയതാ...
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Swara mol superr 🥰😎😎.. Anirudh & Ananya super jodii 👌👌❤️❤️
ഇവൾ ഇവന് മാച്ചില്ല 😂
Starting ee Ani aayrunnu...pinne മാറി..
ഓ നിങ്ങൾ പ്രതീക്ഷിക്കണ്ട കേട്ടോ
ഗർഭം ഉണ്ടായിരുന്ന പൂജാണ്ടേ കൂടെ കുഞ്ഞു ഇല്ല ഉണ്ടാകില്ല എന്ന് പറഞ്ഞ അനുവിന്റെ കൂടെ കുഞ് ഇദ് എന്തരു കഥ 😮
Pandathe ani😂
Eth 2pm nu vakuu
ithu Sahal alle KERALA Blasters ?
ശരിയാണ്
ഇതിപ്പോ ഇരുപതാമത്തെ അനന്യ ആണോ മാറുന്നത് 😂
ഇത് നാലാമത്തെ 😂
Ith etramathe aleya mattunnath😂
Ee serial onnu nirthikkoode
Illa
Pratheesh evde aanenn aarkkelum ariyo
Njn ippo ith kaanarilla promo olleye kaanu
ഇത് വരെ കാണിച്ചില്ല
അനന്യ നെ പിന്നെ മാറ്റിയോ 🥺
അമ്മ എന്റെകുടംബം രക്ഷിക്കാൻ വേണ്ടി വരണോ
പഴയ ananya ആണ് നല്ലത്. പിന്നെ എന്തിനാണ് രണ്ടു ദിവസത്തിനു വേണ്ടി മാത്രം ആണോ കൊണ്ട് വന്നത്?
Swara mol mariyo
ഇല്ല hairstyle മാറ്റിയതാ
പഴയ anu മതിയായിരുന്നു
എല്ലാം മാറിമറയുന്ന സീരിയൽ.. ഇത് നിർത്താറായില്ലേ
ഇല്ല... ആദ്യം ഇതിലും മുന്നേ തുടങ്ങിയ മൗനരാഗം നിർത്തട്ടെ 🤷♀️
ആദ്യത്തെ അനന്യ യായിരുന്നു നല്ലത്
Ani വന്നതിൽ സന്തോഷം ,, പിന്നെ സുമിത്ര കൂടെ ഉള്ളപ്പോൾ മക്കൾ എല്ലാം സുഖ ജീവിതം ആയിരുന്നു ,sumithra illathapol മക്കൾക്ക് ഒത്തൊരുമ ഇല്ലെന്ന് കാണിക്കാൻ ആണോ എല്ലാവരെയും തമ്മിൽ thallikkunnath സ്റ്റോറി നന്നാക്കിയാൽ നല്ലത്,അനി anu ethra sneham ആയിരുന്നു, അതുപോലെ സച്ചിൻ sheethal ,, പ്രദീഷ് സഞ്ചന എവിടെയാ,
Part 1 എല്ലാവരും സ്നേഹം ഉള്ളവർ
Part 2 വന്നപ്പോൾ നല്ലവർ എല്ലാം ദുഷ്ട കഥാപാത്രം ആയി സുമിത്ര മാത്രം നന്മാമരം,
അച്ഛമ്മ മാത്രം change illa ,
പൂജക്കും ചിത്രക്കും change ഇല്ല
Ivale kanumbol age thonnunnallo
8.00pm
ഈ അനന്യ ആയിട്ട് അഭിനയിക്കുന്ന നടിയുടെ പേരെന്താ. വേറെ സീരിയലിൽ ഉണ്ടോ
Lekshmi balagopal.. palumkile Karthika.. ipo ennum sammatham serial il villathi aanu..
1st anaanya goury sankarthila veny ayirnnu
അനിയുടെ പഴയ വോയിസും പോയി.. അനു മാറുകയും ചെയ്തു
Writer സാറെ സുമിത്ര അമ്മാമ്മയെ കണ്ട് നിങ്ങൾ മടുത്തില്ലെങ്കിലും പ്രേക്ഷകർ മടുത്തു ഒന്ന് നിർത്തി പ്രേക്ഷകരെ രക്ഷപെടുത്തൂ . ഏഷ്യാനെറ്റ് ദയവുചെയ്ത് ഈ സീരിയൽ ഒന്ന് നിർത്തിക്കു
രക്ഷപ്പെടുത്താൻ ഇവിടെ ആരെങ്കിലും രോഗം വന്ന് കിടപ്പുണ്ടോ... ഇത് കാണാണ്ടിരിക്കാൻ ഉള്ള option ഉണ്ടല്ലോ... 🤷♀️🤦♀️
അനന്യ കൊള്ളില്ല..... പെട്ടന്ന് മാറിയപ്പോൾ.... എന്തോ പോലെ
Ananyaye maytendaayirunnu. Sarikkum swarayude face cut undaayirunnu
Puthiya ananayaku ee Anirudh match illa
Ee ananyaye mattu match illa theeree
Ivan match avunnilla
Super episode