Це відео не доступне.
Перепрошуємо.

നിങ്ങളെ ഒരു വ്യക്തി കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോൾ ആ വ്യക്തിയിൽ പെട്ടെന്ന് ഉണ്ടാകുന്ന അടയാളങ്ങൾ ❤️

Поділитися
Вставка
  • Опубліковано 1 чер 2021
  • പലരുമായും എല്ലാവരും ദിവസവും ഇടപഴകുമ്പോൾ അതിൽ നമ്മളോട് ഇഷ്ടം ഉള്ളവരെ കണ്ടെത്താൻ പെട്ടെന്ന് കഴിയുന്നതാണ് ഇ വീഡിയോ, അവരുടെ രീതിയിൽ നിന്ന് നമുക്ക് പെട്ടെന്ന് അവരെ മനസിലാക്കാൻ പറ്റുന്നു 👍.

КОМЕНТАРІ • 107

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 роки тому +10

    പ്രണയിക്കുന്ന എല്ലാർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ 🤩വിശദമായ നിരീക്ഷണം ആണലോ ബ്രോ ...നല്ല അനുഭവ പരിചയം ഉണ്ടല്ലോ 😝🏃‍♀️..ഗ്രേറ്റ് അപ്‌ലോഡ് ❣️❣️

    • @SightseeingMedia
      @SightseeingMedia  3 роки тому +3

      അനുഭവപരിചയം അല്ല ജിഷ മുത്തേ, അനുഭവിച്ചവരുടെ പരിചയം ആണ് 👍

  • @lulusworld926
    @lulusworld926 3 роки тому +29

    *ഇങ്ങനെ പോയാൽ Bro*
    *പ്രണയത്തിൽ PHd എടുക്കുമെന്ന്* *തോന്നുന്നു*
    ❤️😂👌

    • @SightseeingMedia
      @SightseeingMedia  3 роки тому +12

      ഒരു പാട്ട് കേട്ടിട്ടില്ലേ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളിൽ എന്ന്, പ്രണയം എന്ന് പറയുന്നത് പ്രകൃതിയുടെ ഒരു വികാരം ആണ് മുത്തേ, ഇ ലോകത്തിൽ മനസ്സിൽ പ്രണയം ഇല്ലാത്ത ഒരു വ്യക്തി പോലും ഇല്ല എന്നതാണ് സത്യം , പ്രണയം ഇപ്പോൾ ഉള്ളവർക്ക് ഉപകാരപ്പെടട്ടെ ഇങ്ങനെ ഉള്ള വീഡിയോകൾ അത്രയേ ഉള്ളൂ ഉദ്ദേശ്യം മുത്തേ 👍

  • @saundarya3759
    @saundarya3759 3 роки тому +5

    ആഹാ വളരെ മനോഹരം ആയിട്ടുണ്ട് വീഡിയോ. ഇനിയും ഇത്തരം കിടിലൻ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. വീഡിയോ ഒരുപാട് ഇഷ്ടം ആയി കേട്ടോ. താങ്ക്സ് ഡിയർ ഫോർ ഷെയറിംഗ് 🙏 തമ്പുരാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏

  • @nandhana8915
    @nandhana8915 2 роки тому +3

    Thankyou etta🥰ഇനിയും പുതിയൊരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @kuttuponnusworld9523
    @kuttuponnusworld9523 3 роки тому +2

    Kolllaam nannayittund nice video good presentation nice sharing good information

  • @toyraphel3268
    @toyraphel3268 Рік тому +6

    ഒരു വിളിയും ഇല്ല, ഒരു മെസേജ് ഇല്ല ഞാൻ വിട്ടാൽ അവള് തിരിച്ചുവിടും അത്രയേ ഉള്ളൂ

    • @SightseeingMedia
      @SightseeingMedia  Рік тому +2

      അവൾക്ക് നിങ്ങളോട് ഇപ്പോഴത്തെ അവസ്ഥയിൽ മനസ്സിൽ സ്നേഹം ഇല്ല , നിങ്ങളെ മൈൻഡ് ചെയ്യുന്നു അത്ര മാത്രമേ ഉള്ളൂ 👍, മുന്നിലോട്ട് അവളുടെ മനസ്സിൽ പ്രണയം വന്നാൽ നോക്കാം 👍, അല്ലെങ്കിൽ നിങ്ങൾ തുറന്നു പറയുക അപ്പോൾ അറിയാം ബാക്കി അവളുടെ നിങ്ങളോട് ഉള്ള മനസ്സിന്റെ അവസ്ഥ

  • @FunnyfishN
    @FunnyfishN 3 роки тому +5

    ഗുഡ് പ്രസന്റേഷൻ, ഇതെല്ലാം ഇപ്പോഴാണ് അറിയുന്നത്

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 роки тому +2

    💯 correct. My lover Abhijith KS and me was in only our class. My lover Abhijith KS was call me more time and message. My lover Abhijith KS was like it. He will say anything. He likes spend time with me. We like walk in our school. When my lover Abhijith KS was seen me. He will look to my face and happy. And he was very sad to didn't see me. This 8 information is correct. Thankyou so much for your information

  • @malluseattle
    @malluseattle 3 роки тому +2

    Good content video Thank you

  • @amazingvideos1180
    @amazingvideos1180 3 роки тому +1

    പൊളിച്ചു😁 nice information 🤠😊🤗☑️liked

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 3 роки тому +2

    Thanks for information video

  • @malabarclassickitchen3976
    @malabarclassickitchen3976 3 роки тому +1

    Super... Nannaayit vivarichu..
    Lk

  • @mayasvlog8700
    @mayasvlog8700 3 роки тому +1

    കൊള്ളാം.. good share👍

  • @vmshafipum
    @vmshafipum 3 роки тому +1

    kollaam adipoli yayittund

  • @user-kv1mo7st6r
    @user-kv1mo7st6r 6 місяців тому +1

    SUPER 👌 👍 😍

  • @nizarnizar4866
    @nizarnizar4866 2 роки тому +2

    Nice

  • @HashimRubeena
    @HashimRubeena 3 роки тому +8

    അവതരണം കൂടുതൽ നന്നാവുന്നുണ്ട് ❤️
    വിഷയം✔️👌🏻

  • @ijasek7647
    @ijasek7647 3 роки тому +2

    That is true 🔥🔥🔥

  • @anamikavs3624
    @anamikavs3624 2 роки тому +1

    സൂപ്പർ. വിഡിയോ

  • @GC-qp2cy
    @GC-qp2cy 3 роки тому +1

    Good content

  • @vijilak8259
    @vijilak8259 2 роки тому +1

    Sathyam

  • @dhiyaanddanie7888
    @dhiyaanddanie7888 3 роки тому +1

    Good sharing

  • @shainusworld
    @shainusworld 3 роки тому +1

    Good video

  • @kavithalalu8939
    @kavithalalu8939 2 роки тому +3

    ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു..... കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു അന്നൊക്കെ but.....
    ഇപ്പോൾ ഒരു message നായി ഇന്നും കാത്തിരിക്കുന്നു 😔

    • @SightseeingMedia
      @SightseeingMedia  2 роки тому

      എന്തെങ്കിലും പ്രശ്നം നിങ്ങളുടെ ഇടക്ക് ഉണ്ടായോ 😲

    • @kavithalalu8939
      @kavithalalu8939 2 роки тому +1

      ആ സമയം ഞാൻ കുറച്ചു busy ആയിരുന്നു 😔,,,എന്റെ friends കൂടെ ഉണ്ടായിരുന്നു. വിളിച്ചപ്പോൾ കൂടെ പോകുവാൻ കഴിഞ്ഞില്ല. 😔😔😔😔
      പിന്നീട് ഞാൻ contact ചെയ്യാൻ ശ്രെമിച്ചു

    • @kavithalalu8939
      @kavithalalu8939 2 роки тому +1

      1 മാസം കഴിഞ്ഞു എന്നോട് സംസാരിച്ചിട്ട് 😔😔അറിയില്ല വേറെ എന്താ പ്രശ്നം എന്ന്....

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      @@kavithalalu8939 അദ്ദേഹത്തിന്റെ മനസ്സിന് എന്തെങ്കിലും വിഷമം തട്ടാതെ അങ്ങനെ സംഭവിക്കില്ല , അതാണ് ഞാൻ ചോദിച്ചത്, വിഷമിക്കണ്ട ട്ടോ, ചാനലിൽ ഒരു വീഡിയോ ഉണ്ട് അത് കേട്ട് അതുപോലെ എക്സ്പീരിയൻസ് ചെയ്യുക ട്ടോ ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം ) 👍👍

    • @SightseeingMedia
      @SightseeingMedia  2 роки тому

      എല്ലാം നന്മയ്ക്ക് ആണെന്ന് വിചാരിക്കുക, വിഷമിക്കണ്ട ട്ടോ 👍👍

  • @HashimRubeena
    @HashimRubeena Рік тому +1

    👍

  • @nktrending7301
    @nktrending7301 3 роки тому +1

    Good vdo

  • @GC-qp2cy
    @GC-qp2cy 3 роки тому +1

    Good content ikka

  • @NoushadNoushu-pq4td
    @NoushadNoushu-pq4td 2 місяці тому +1

  • @vipinvipinv2670
    @vipinvipinv2670 2 роки тому +1

    Chettande video s il najn addict ayi ..... Full IPO itha vetilek pokumbo l kanan pokunna divasam oru idam kann ITT thiriyathe thirinju nokunnund engil ath endh kond akum sir

    • @SightseeingMedia
      @SightseeingMedia  2 роки тому

      ❤️❤️❤️❤️

    • @SightseeingMedia
      @SightseeingMedia  2 роки тому

      നിങ്ങൾക്ക് അയാളെ ഇഷ്ടം ആണെന്ന് അയാൾക്ക് ശരിക്ക് അറിയാം, അതാണ് അങ്ങനെ ചെയ്യുന്നത് 👍👍

    • @vipinvipinv2670
      @vipinvipinv2670 2 роки тому +1

      Ariyam avalk nannayit eande actitude kand eande mugath noki chodhichirunu ettanu eanne ishtam ahno nu apo njan paranj ahnengil eann apo paranj av ath venda eta athonum seri akilla eanik vere alund namuk frnd ayit irunnal pore eannu ...ath kazinj athinu sesham ahn thirinj nokanum idak idak school ilel ah nerath ambalathil varanum thudangiyath but pined corona cean aki kanan oru vazhiyum illathe ayi .. Pine corona nde idayil exm nu undayirunu apo kanan poyapo mitayi il nomber eazhuthi munnil ittu njan bike eaduth poyi poyi apo Thane thirich vann nokiyapo ath avde illa .. Avde kanathayapo eaduth kanum karthi. Pined contact onum illa 1 yer kazinj njan nomber thapi pidich msg cheyth apo avl eane ariyilla eannu paranj pine ingot msg cheyanda tto eannum paranj block ittu pittenn eande cousin msg cheyth apo avlod paranj Chachi eattane nja unblock cheyan pokuka ahn but Chachi eatanod ingot msg cheyanda nu parayuo ammayude phone ah vetil arinja pani avum eanu paranj .. Ah vak innum palikkunnu angot msg cheyunnilla.. But eande cousinod nalla company ayirunu avl eande karyam mathram samsarikilla avr thamil nalla chatting ayirunu Ann paranjirunu Chachi Ettan ithrem sinsiyr ayirunu nu njan arinjirunilla nu. . ipo cousinod contact illa Amma arinjalo ara EE kuty nu chodhikuo nu oru pedi athond avl ayit distence il ahn

    • @vipinvipinv2670
      @vipinvipinv2670 2 роки тому +1

      Itha ipol ullath

    • @SightseeingMedia
      @SightseeingMedia  2 роки тому

      @@vipinvipinv2670 വെയിറ്റ് ചെയ്യുക അത്രക്ക് ഇഷ്ടം ആണെങ്കിൽ ടൈം ആകുമ്പോൾ ചോദിക്കാം വീട്ടിൽ പറഞ്ഞിട്ട് അവരെ കൊണ്ട് ചോദിപ്പിക്കുക, അപ്പോൾ നോക്കാം അത്‌, പോരെ 👍

  • @anoop3u1
    @anoop3u1 2 роки тому +3

    Bro കല്യാണം കഴിഞ്ഞ പെണ്ണ് ഇങ്ങനെ ചെയ്താൽ അവൾ ഇഷ്ടപെടുന്നു എന്നാണോ

    • @SightseeingMedia
      @SightseeingMedia  2 роки тому +2

      മനസ്സിൽ ഉള്ള ഇഷ്ടങ്ങൾ എല്ലാം ഒരുപോലെ ആണ്, അത്‌ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും 👍, കല്യാണം കഴിഞ്ഞ ഒരു വ്യക്തി ആണെങ്കിൽ അത്‌ അവരുടെ രീതിയിൽ ഉള്ള ഏതോ ഇഷ്ടം ആണ് എന്ന് കാണാവുന്നതാണ് 👍

  • @ijasek7647
    @ijasek7647 3 роки тому +3

    ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചത് എന്ന് തോന്നുന്നു കാരണം നിങ്ങൾ ഈ പറയുന്ന കാര്യങ്ങളൊക്കെ വളരെ ശരിയാണ്

    • @SightseeingMedia
      @SightseeingMedia  3 роки тому +1

      നിരീക്ഷണം അത്പോലെ ഒരുപാട് സമയത്തെ പഠനം അങ്ങനെ കണ്ടെത്തുന്ന കാര്യങ്ങൾ ആണ് ബ്രോ 👍

    • @ijasek7647
      @ijasek7647 3 роки тому +1

      That is great ,thanks 👍👍👍

  • @GC-qp2cy
    @GC-qp2cy 3 роки тому +1

    Superr

  • @sumathisumathicp2749
    @sumathisumathicp2749 Рік тому +1

    Food kazhinju renuka bro vidukkayollu

  • @Proximum69334
    @Proximum69334 2 роки тому +1

    👍👍👍👍

  • @vmshafipum
    @vmshafipum 3 роки тому +1

    👍🤝

  • @chinchukrishna6104
    @chinchukrishna6104 Рік тому +1

    7 point um currect aanallo bro .but thurannu parayunnilla.

  • @diyasworld5496
    @diyasworld5496 3 роки тому +2

    Likee

  • @deegokvlogtech830
    @deegokvlogtech830 3 роки тому +1

    👍👍👍

  • @vishnuthilakkan9707
    @vishnuthilakkan9707 2 роки тому +1

    😘🥰

  • @kuttuponnusworld9523
    @kuttuponnusworld9523 3 роки тому +1

    Kootayi thirichum varane

  • @prasanthprasanth809
    @prasanthprasanth809 Рік тому

    Sir👍🙏

  • @user-be2ys4zd9u
    @user-be2ys4zd9u 5 місяців тому +1

    പറയതെ പ്രണയം തിരിച്ചാറിയും

    • @SightseeingMedia
      @SightseeingMedia  5 місяців тому

      വീഡിയോ ഉണ്ട് 👍👍👍

  • @Shanasdreamworld
    @Shanasdreamworld 3 роки тому +1

    Kollam good sharing...

  • @user-xk4mx6pw3v
    @user-xk4mx6pw3v 9 місяців тому +1

    ❤❤❤❤❤❤❤❤❤❤

  • @azeezkunnummalazeezbangalo9660

    ഫോണും ഇല്ല wattasap വരെ bl'k ആക്കി എന്നിട്ടാണോ തൊടാൻ വരുന്നത്.. 😭

    • @SightseeingMedia
      @SightseeingMedia  Рік тому

      വിഷമിക്കണ്ട, ചാനലിൽ ഒരു വീഡിയോ ഉണ്ട് നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, അത് ഒന്ന് കേൾക്കുക, പ്രാക്ടീസ് ചെയ്യുക, ആത്മാർത്ഥമായി ആഗ്രഹിച്ചു ചെയ്‌താൽ സക്സസ് 👍👍👍👍

  • @ansiansi2068
    @ansiansi2068 Рік тому +1

    സത്യം ആരുന്നു but ഇപ്പോൾ ഒന്നും ഇല്ലാണ്ടായ്‌

    • @SightseeingMedia
      @SightseeingMedia  Рік тому

      😲😲 എന്ത് പറ്റി 🙄

    • @ansiansi2068
      @ansiansi2068 Рік тому +1

      @@SightseeingMedia അറീല

    • @SightseeingMedia
      @SightseeingMedia  Рік тому

      @@ansiansi2068 പോട്ടെ, വിഷമിക്കണ്ട ഇനി 😔

  • @snehameenu-ob3og
    @snehameenu-ob3og Рік тому +1

    NJ esthapeadunna al eannode vegam vanne esthaam parayam veandi prathiqanea

    • @SightseeingMedia
      @SightseeingMedia  Рік тому

      ❤️❤️❤️

    • @snehameenu-ob3og
      @snehameenu-ob3og Рік тому +1

      Eanik veandi prathiqanea marakkallea

    • @SightseeingMedia
      @SightseeingMedia  Рік тому

      @@snehameenu-ob3og 1) നിങ്ങൾ പ്രണയിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം 2) മനസ്സിൽ നിന്നും സന്ദേശം അയക്കുന്ന ടെലിപ്പത്തി മെത്തേഡ് ഈ രണ്ട് വീഡിയോകളും ചാനലിൽ ഉണ്ട് കാണുക അതിൽ ഏറ്റവും ഇഷ്ടം ഉള്ള ഒരു വീഡിയോയിൽ പറഞ്ഞത് പോലെ ഫോളോ ചെയ്യുക 👍👍

    • @snehameenu-ob3og
      @snehameenu-ob3og Рік тому +1

      Estham okey anee but vanee parayunilla

    • @snehameenu-ob3og
      @snehameenu-ob3og Рік тому +1

      First onnum smile chyathilla ayirunne eppo smile cheayum

  • @Dream-tv9hg
    @Dream-tv9hg 2 роки тому +1

    വിളിച്ചാൽ ഫേൺ എടുക്കില്ല പിന്നെ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടു വരാൻ പറയണം

    • @SightseeingMedia
      @SightseeingMedia  2 роки тому

      അങ്ങോട്ട് വരുത്താൻ ഉള്ള ട്രിക്ക് ആയിരിക്കും അത് 👍

  • @sabnasnottath1393
    @sabnasnottath1393 Рік тому +1

    Idh ppo edhum illa😔

  • @Dream-tv9hg
    @Dream-tv9hg 2 роки тому +1

    അതേകെശരിയാണ്പഷ

  • @vipinvipinv2670
    @vipinvipinv2670 2 роки тому +1

    Good videos bro eanik um oru kuty nei ishtam ayirunu chettande orupad video kandu athile aighn oke correct ahn ...but ithuvare oru ansr kitiyilla pshycholagicaly ah kuty dey ullil.ishtam und eanu thoniyit und chodhichit parayunilla no eanne parayunulu but sathyam athalla eannoru thonnal but ishtam illa nu orupikan thonunilla karanam sighns athre Jeanine ayirunu brooo

    • @SightseeingMedia
      @SightseeingMedia  2 роки тому

      വിഷമിക്കണ്ട ഇഷ്ടം ഉണ്ടോ എന്ന് അല്ലെ സംശയം, അത്‌ അറിയാൻ അല്ലെ, ബ്രോ നിങ്ങൾ ആ കുട്ടി മാത്രം ഉള്ളപ്പോൾ ഇഷ്ടം തുറന്നു പറയുക, പിന്നെ എപ്പോൾ നിങ്ങൾ അവളെ കണ്ടാലും ഒരു ചിരി സമ്മാനിക്കുക, അവൾ തിരിച്ചു ചിരിച്ചില്ലെങ്കിൽ പോലും നിങ്ങൾ അങ്ങോട്ട് ചിരിക്കുക, എന്നിട്ട് വെയിറ്റ് ചെയ്യുക , നിങ്ങളുടെ സംശയം മാറി എല്ലാം ക്ലിയർ ആയി വരും , ( അങ്ങനെ ചെയ്താൽ ഇഷ്ടം ഇല്ല എന്ന് തോന്നുന്നവരുടെ ഉള്ളിൽ വരെ ദിവസങ്ങൾ കഴിയുമ്പോൾ തനിയെ ഇഷ്ടം നിങ്ങളോട് ക്രീയേറ്റ് ആയി വരും 👍👍👍

    • @vipinvipinv2670
      @vipinvipinv2670 2 роки тому +1

      Ithoke pand daily cheyunna karyangal ah.. Eanod vashi illa verup illa thonnunu karanam angane verup undel muttayi yil nomber eazuthi koduthapo ath kond poyi achanu koduth cean akiyenei athonum aval cheythilla ....bro

  • @AjeeshCb-s1b
    @AjeeshCb-s1b Місяць тому

    സാറേ ഇത് ഒരുമാതിരി ഭ്രാന്ത് അല്ലേ ഇതിന് പറയുന്നത് ഇങ്ങനാണ് എന്റെ ജീവിതവും ഇതേപോലെ തകർന്നത് ജോലിക്ക് പോകുമ്പോൾ ഉച്ചയാവുമ്പോൾ വീട്ടിൽ വരാൻ പറഞ്ഞു വിളിക്കും ബാത്റൂമിൽ പോയിരുന്ന അപ്പ വിളി തുടങ്ങും പെട്ടെന്ന് വാ എന്ന് പറഞ്ഞു എവിടെപ്പോയാലും ഒരു സമാധാനവും വരുത്തില്ല

  • @prasanthprasanth809
    @prasanthprasanth809 Рік тому +1

    Sir number taramo...

  • @rimthasworld1527
    @rimthasworld1527 3 роки тому +2

    Nice

  • @sabanu8379
    @sabanu8379 4 місяці тому +1

    👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Рік тому +1

    👍👍👍👍