മാസത്തില്‍ ഒരു ദിവസത്തെ കാര്യമേയുള്ളൂ; എന്ത് വന്നാലും ഇത് മുടക്കരുത് | Jyothishavartha

Поділитися
Вставка
  • Опубліковано 30 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ....................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #astrology #malayalamdevotional #malayalam #jyothisham #jyothisham_malayalam #jyothishammalayalam2024 #jyothishamastrologymalayalam #keralaastrology #keralastrology #keralatemples #keralafestivals #krishna #july #julymonthhoroscope #julymonthhoroscope #jyothishamtips #preditions #guruvayoorappan #horscope #astrologypost #julymonthlyhoroscope2024

КОМЕНТАРІ • 198

  • @Jyothishavartha
    @Jyothishavartha  3 місяці тому +8

    സര്‍വ്വ രോഗങ്ങള്‍ക്കും ഒറ്റദിവസം കൊണ്ട് ആശ്വാസം!; ഇടവെട്ടി കണ്ണന്റെ അത്ഭുത ലീലകള്‍ ua-cam.com/video/Nre7_Ib75_Q/v-deo.html

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 3 місяці тому +8

    നമസ്കാരം തിരുമേനി
    തിരുവോണം നക്ഷത്രത്തിന്റെ സവിശേഷത ഇപ്പോഴാണ് നന്നായി മനസ്സിലായത് ആ ദിവസം തിരുമേനി പറഞ്ഞതുപോലെ ചെയ്യാം
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevis3557
    @sreedevis3557 Місяць тому +1

    ഓംഓംഓംശ്രീഗുരുവായൂരപ്പാക്യഷ്ണാഭഗവാനെഹരേരാമഹരേരാമരാമരാമഹരേഹരേഹരേക്യഷ്ണഹരേക്യഷ്ണക്യഷ്ണക്യഷ്ണഹരേഹരേ ഓംനമസ്കാരംതിരുമേനീഓംഹരേക്യഷ്ണാ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @kannanb6383
    @kannanb6383 3 місяці тому +3

    തിരുവോണം, ഏകദേശി, കറുത്തവാവ് ദിവസങ്ങളിൽ ഇവിടെ തിരുവനന്തപുരത്ത് ഭഗവാൻ ശ്രീപദ്മനാഭസ്വാമിക്ക് വിശേഷാൽ പൊന്നുംശ്രീബലി ഉണ്ട്
    🙏🏻🙏🏻🙏🏻

  • @lathacv7658
    @lathacv7658 3 місяці тому +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏

  • @VijayalakshmiKN-bk5ds
    @VijayalakshmiKN-bk5ds 3 місяці тому +4

    എത്രയോ വർഷം ആയി തുളസി മാല പാൽപ്പായസം ജപം എല്ലാം ചെയ്യുന്നു തിരുമേനി 🙏🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 3 місяці тому +2

    കൃഷ്ണ 🌷ഗുരുവായൂരപ്പാ 🌷കാത്തോളണേ 🌷ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️

  • @mohananoop41
    @mohananoop41 3 місяці тому +3

    🙏ഓം നമോ നാരായണായ..
    ശ്രീപദ്മനാഭായ നമഃ 🙏

  • @thrivenitv1943
    @thrivenitv1943 2 місяці тому

    തിരുമേനി കർക്കിടകത്തിലെ തിരുവോണം നക്ഷത്രമാണ് എൻറെ പിറന്നാൾ അന്നത്തെ ദിവസം എന്താണ് ചെയ്യേണ്ടത്

  • @RenjiniS-zp3ly
    @RenjiniS-zp3ly 2 місяці тому +1

    തിരുമേനി ,എനിക്ക് 2 വസ്തുക്കൾ വില്ക്കാൻ ശ്രമിച്ചിട്ട് 9 വർഷം ആയി .ഒരുപാട് വഴിപാടുകൾ നടത്തി .പലജ്യോത്സ്യൻമാരെയും കണ്ടു എന്നിട്ടും ഒരു വസ്തുപോലും വില്ക്കുന്നില്ല .അത്തം നക്ഷത്രം സ്ത്രീ ആണ് .ഞാനെന്തു ചെയ്യണം തിരുമേനി .

  • @sailajasasimenon
    @sailajasasimenon 3 місяці тому +43

    നമഃ ശിവായ 🙏🏻നാരായണായ നമഃ 🙏🏻 അച്യുതായ നമഃ 🙏🏻 അനന്തായ നമഃ 🙏🏻അമൃതായ നമഃ 🙏🏻 ഗോവിന്ദായ നമഃ 🙏🏻 ഗോപാലായ നമഃ 🙏🏻 ശ്രീകൃഷ്ണായ നമഃ 🙏🏻 വാസുദേവായ നമഃ 🙏🏻 വിഷ്ണുവേ ഹരി 🙏🏻ഇതായിരുന്നു എന്റെ കുട്ടിക്കാലത്തെ ഒരു സന്ധ്യാ പ്രാർത്ഥന 🙏🏻.പ്രണാമം തിരുമേനി 🙏🏻. കൂടുതൽ കൂടുതൽ അറിവുകൾ കൊണ്ട് ഭഗവാനിലേക്ക് അടുപ്പിക്കുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🏻

    • @athiral6183
      @athiral6183 3 місяці тому +5

      എന്റേം... പിന്നെ നാളും പക്കവും മലയാളമാസവും എല്ലാം ചൊല്ലിക്കും

    • @nithu2254
      @nithu2254 3 місяці тому +3

      എൻ്റെയും

    • @sheebapt9265
      @sheebapt9265 3 місяці тому +2

      ഓം നമോ നാരായണായ 🙏

    • @vasalini1122
      @vasalini1122 2 місяці тому +2

      ഇന്നും അതാദ്യം ചൊല്ലും 🙏🙏🙏

    • @soumyavp9302
      @soumyavp9302 Місяць тому +2

      Narayanaya nama Narayanaya nama Narayanaya nama Narayanaya Narayanaya sakala santhapa nashana jegannadha Vishnu Hari Narayana

  • @SarithaD-j3i
    @SarithaD-j3i 3 місяці тому +6

    പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി തിരുമേനി 🎉🎉

  • @beenakrishnan4688
    @beenakrishnan4688 3 місяці тому +2

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
    ഹരേ ഹരേ

  • @sujathakumari1546
    @sujathakumari1546 3 місяці тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @bhageerathydevan3940
    @bhageerathydevan3940 3 місяці тому +3

    Krishnaya vasudevaya, hare paramaatmaney, pranatha klesanasaya, govindaya nama. Puthiya arivukalk pranamam

  • @mallikasreenadh7124
    @mallikasreenadh7124 3 місяці тому +3

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @saranyashyju9098
    @saranyashyju9098 3 місяці тому +1

    Ente Monte nal rohini aanu Avan athikamarodum samsarikkilla. Padanathil valare puragottanu. School il class shrethikkunnumilla oru avanu padanathil shrethayundavan oru vazhi kanich tharo please

  • @minisreekumar7801
    @minisreekumar7801 2 місяці тому

    Hare rama hare rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 💕 hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 💕 hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 💕 hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 💕

  • @shijithashijitha7534
    @shijithashijitha7534 3 місяці тому +2

    Om namo narayanaya namah🙏🙏🙏 om namo bhagavathe vasudevaya 🙏🙏🙏🙏🙏❤❤❤❤

  • @Lakshmymenon
    @Lakshmymenon 3 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼 ദിവസം വിഷ്ണു സഹസ്രനാമം japikkaarundu തിരുമേനി..നാരായണ നാമം 1008 പ്രാവിശ്യം japikkarunddu🙏🏼🙏🏼🙏🏼

  • @UshaDevi-fr3zr
    @UshaDevi-fr3zr 3 місяці тому

    ഹരേകൃഷ്ണ 🙏രാവിലെ നാമം ജപിക്കാൻ പറ്റുള്ളൂ വൈകിട്ട് ജോലിക്കു പോകും ആ ഒരു സങ്കടം ഉണ്ട്

  • @geethakrishnan8360
    @geethakrishnan8360 3 місяці тому +3

    ഓം നമോ ഭഗം തേ വസുദേവായ

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan Місяць тому

    തിരുമേനി ഏത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോതിരുമേനിയുടെ മുഖവും സംസാരവും മനസിൽ നിറയുന്നു

  • @bossyt6579
    @bossyt6579 3 місяці тому +9

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏

  • @shajithemmayath3526
    @shajithemmayath3526 3 місяці тому +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @unnikrishnan2709
    @unnikrishnan2709 3 місяці тому +1

    ഓം നമഃശിവായ ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @rugminimohan2036
    @rugminimohan2036 3 місяці тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌹🌿🌹🌿🌹🌿🙏

  • @vanajan8346
    @vanajan8346 3 місяці тому

    പുതിയ അറിവിനു നന്ദി...🙏🙏🙏🙏ഇനി മുതൽ എല്ലമാസത്തിലേയു൦ തിരുവോണ൦ നാൾ നോക്കാ൦ അങു പറഞപോലെ ആയിയ്ക്കോട്ടേ...

  • @qup_o
    @qup_o 3 місяці тому

    നമസ്ക്കാരം തിരുമേനി
    ഒരു സംശയം ചോദിക്കുവാണെ
    ഏകാദശിയും പ്രദോഷവും വ്യാഴാഴ്ചവ്രതവും ഒന്നിച്ച് എടുക്കാമോ.

  • @rakeshbabygopinath9644
    @rakeshbabygopinath9644 3 місяці тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരയണ

  • @Renuka-g4x
    @Renuka-g4x 3 місяці тому

    ചൊവ്വ ആയിട്ടു സ്കൂൾഇൽ ആദ്യമായ് പോകാമോ....തിരുമേനി

  • @sheeba_satheesh
    @sheeba_satheesh 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ഭഗവതേ നാരായണായ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @senthilkavya8118
    @senthilkavya8118 3 місяці тому +1

    Thirumeni Thirunelli temple video chayumo

  • @meenu2500
    @meenu2500 3 місяці тому +7

    പുതിയ അറിവാണ് തിരുമേനി സന്തോഷം 🙏🙏🙏

  • @rugminimohan2036
    @rugminimohan2036 3 місяці тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌿🌹🌿🌹🌿🌹🌿🙏

  • @senthilkavya8118
    @senthilkavya8118 3 місяці тому +1

    Thirumeni daily video edan try chayumo

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 3 місяці тому +1

    ഓം നമോ നാരായണ
    വാസുദേവായ നമഃ 🙏🏾🙏🏾🙏🏾

  • @sreejasreeja8410
    @sreejasreeja8410 3 місяці тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @123sethunath
    @123sethunath 3 місяці тому

    നാരായണായ വിദ്മഹേ
    വാസുദേവായ ദീമഹി
    തന്നോ വിഷ്ണു പ്രചോദയത്
    🙏🙏🙏🙏🙏

  • @anithakumari7980
    @anithakumari7980 3 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @SarithaD-j3i
    @SarithaD-j3i 3 місяці тому +1

    നമസ്ക്കാരം തിരുമേനി. നന്ദിയുണ്ട്🎉🎉🎉🎉

  • @unnikrishnan4323
    @unnikrishnan4323 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏ഉണ്ണികൃഷ്ണൻ, തിരുവോണം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @manjuknairmanju1268
    @manjuknairmanju1268 3 місяці тому

    🙏 നമസ്കാരം തിരുമേനി മോൾ രോഹിണി നക്ഷത്രം ആണ് 🙏 ഗുരുവായൂർ വച്ചായിരുന്നു marriage
    ഞാൻ ദിവസം ഉം വിഷ്ണു സഹസ്ര നാമം ജപിക്കും

  • @BeenaAM-cm6qy
    @BeenaAM-cm6qy 3 місяці тому

    ഓ൦ നമ ശിവായ🙏🙏🙏🙏 ഓ൦ നമോ നാരായണായ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏 രാമ രാമ രാമ രാമ രാമ

  • @sureshnair6011
    @sureshnair6011 3 місяці тому

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @ckharidasharidas7668
    @ckharidasharidas7668 3 місяці тому +1

    ഓം ക്ളയിം കൃഷ്ണായ നമഃ 🙏🙏🙏

  • @manjuknairmanju1268
    @manjuknairmanju1268 3 місяці тому

    🙏🙏🙏🙏🙏 തിരുവോണം നാളിൽ അമ്പലത്തിൽ pokam🙏🙏🙏🙏🙏

  • @rajimohanan5566
    @rajimohanan5566 3 місяці тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼

  • @mayadevi7385
    @mayadevi7385 2 місяці тому

    എന്റെ നക്ഷത്രം രോഹിണിയാണ് തിരുമേനി 🙏

  • @BeenaS-vz3ee
    @BeenaS-vz3ee 3 місяці тому

    തിരുമേനി നന്ദു വിശാഖം അവനു വേണ്ടി പ്രാർത്ഥിക്കണം

  • @syamalakumari8040
    @syamalakumari8040 3 місяці тому +9

    Thirumeni.ഞങ്ങടെ ക്ഷേത്രം നരസിംഹ ഭാവം ആണ്.എല്ലാ തിരുവോണത്തിനും പാനകം ഉണ്ണിയപ്പം നിവേദ്യം ഉണ്ട് evening അത്താഴപൂജ കഴിഞ്ഞ് . ഞങൾ എല്ലാ മാസവും നടത്താറുണ്ട് പോയി തൊഴുത് ആവോളും നാമം ചൊല്ലി പോരും .morning പോകും everyday till now ok ഭാഗവൻ്റെ കൃപയാൽ 🙏ഗോശാല കൃഷ്ണനും ഉണ്ടേ ഇവിടെ.ൻ്റെ കണ്ണാ

  • @SreeRekhaE
    @SreeRekhaE 3 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @manjulakm5571
    @manjulakm5571 3 місяці тому

    Namaskaram thirumeni. Thankalude oro video kanumbul ellam puthiya arivukalalan kittunnathu. Very useful. 🙏

  • @TestDose-f7v
    @TestDose-f7v 3 місяці тому +1

    നാരായണായ നമ: നാരായണായ നമ: നാരായണായനമ:

  • @nirmala-oc7fj
    @nirmala-oc7fj 3 місяці тому +1

    Namskarm Thirumeni 🙏🏻🙏🏻🙏🏻

  • @vinyamviswam5450
    @vinyamviswam5450 3 місяці тому +1

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @AnjuKrithik
    @AnjuKrithik 3 місяці тому

    Lakshmi vilaku theliyikunathine kurichu parayo thirumeni?

  • @vinyamviswam5450
    @vinyamviswam5450 3 місяці тому +1

    Narayana namah narayana namah
    Narayana namah narayana namah

  • @BabyMadhu-s5q
    @BabyMadhu-s5q 2 місяці тому

    Om namo narayana sarvam krishnarppana masthu. Hare krishnaaa 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @haridasan5699
    @haridasan5699 3 місяці тому +1

    Hare Krishna pranamam Acharya 🙏🌹❤️

  • @seemasaji7923
    @seemasaji7923 3 місяці тому

    Thirumeni pray for us
    Seema chothi
    Anand pururuttathi🙏

  • @sivanisunilkumar6992
    @sivanisunilkumar6992 3 місяці тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 місяці тому

    നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ

  • @Tech-m7d
    @Tech-m7d 2 місяці тому

    Narayanaya nama narayanaya nama hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @miniashok5782
    @miniashok5782 2 місяці тому

    നമസ്കാരം tirumeni🙏🙏🙏🙏🙏

  • @KarthikJithu-t5y
    @KarthikJithu-t5y 3 місяці тому

    Thirumeni hayagreeva morthiyude video cheyyamo

  • @jalajarajendran5231
    @jalajarajendran5231 3 місяці тому +1

    ഓം നമോ നാരായണായ

  • @thrillerworld7877
    @thrillerworld7877 2 місяці тому

    മുക്കുറ്റി വേരോടെ മാലകെട്ടാമോ

  • @parvathyraman756
    @parvathyraman756 3 місяці тому

    Awesome No words to explain 👏 😄 Thirumeni Namaskaram Thirumeni 🙏🙏🙏🙏🙏🙏

  • @UshaMugu-vk9vd
    @UshaMugu-vk9vd 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @latharadhakrishnan3310
    @latharadhakrishnan3310 2 місяці тому

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏

  • @preethahari3931
    @preethahari3931 3 місяці тому

    Ithuvare arum paranju tharathyrunna kaaryam
    Orupaadu nannay Thirumeny
    Njan iny muthal paranjathu pole cheyum
    Om namo narayana

  • @appuz723
    @appuz723 3 місяці тому +1

    Good morning Thirumeni

  • @praneshmangalath857
    @praneshmangalath857 26 днів тому

    🙏🙏🙏🙏🙏🙏🙏😄

  • @jayanisharaj3116
    @jayanisharaj3116 3 місяці тому +1

    Radhe Radhe Syam❤️🙏🏻❤️

  • @sobhasundaran220
    @sobhasundaran220 3 місяці тому

    Thirumeni non veg uchak kazich sandyadeepam koluthamo please reply

  • @jyothilekshmi4832
    @jyothilekshmi4832 3 місяці тому

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

  • @sreebats-tf1sh
    @sreebats-tf1sh 3 місяці тому

    Ayana thiruvathira
    Krish triketta

  • @geethagopi5606
    @geethagopi5606 3 місяці тому

    🙏 നമസ്കാരം തിരുമേനീ 🌹🙏

  • @girishm8246
    @girishm8246 3 місяці тому +1

    om namo bhagavathe vasudevaya

  • @thankammajyothy7753
    @thankammajyothy7753 3 місяці тому

    ഒരുപാട് നന്ദിയുണ്ട് തിരുമേനി

  • @vishnupv1052
    @vishnupv1052 2 місяці тому

    🙏🏻🙏🏻🙏🏻

  • @SasiKN-u3q
    @SasiKN-u3q 3 місяці тому

    Nidhi Ganapathi manthram parayamo.

  • @ashikshabna43
    @ashikshabna43 3 місяці тому +1

    D❤

  • @janardananpnr8680
    @janardananpnr8680 3 місяці тому

    Om namo narayana ya ennu chollunnathil thettundo😊

  • @Viji0113
    @Viji0113 3 місяці тому

    നമസ്ക്കാരoതിരുമേനി🙏🏻🙏🏻🙏🏻

  • @harithahari6252
    @harithahari6252 3 місяці тому

    Vilichal vilipurathanu krshnabagavananubavam und

  • @miniprakash2108
    @miniprakash2108 Місяць тому

    🙏🙏🙏

  • @aadilasayishasfathusworld7900
    @aadilasayishasfathusworld7900 Місяць тому

    🙏🙏🙏

  • @onlygems9464
    @onlygems9464 25 днів тому

    🙏

  • @rageshmv7562
    @rageshmv7562 Місяць тому

    Namaskkaram thirumeni

  • @zeenaep3434
    @zeenaep3434 3 місяці тому

    ഓം ക്ലീം കൃഷ്ണായ നമഃ 🙏

  • @preethasuresh148
    @preethasuresh148 2 місяці тому

    🙏🙏🙏🙏🙏🙏നന്ദി തിരുമേനി

  • @rekhamuralidharan800
    @rekhamuralidharan800 2 місяці тому

    Om Namo Bhagavathe Vasudevaya🙏🙏🙏🙏🙏🙏

  • @radhak2275
    @radhak2275 3 місяці тому +1

    നാരായണായ നമഃ

    • @raghipremkumar8564
      @raghipremkumar8564 3 місяці тому

      Hara rama 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jaya9424
    @jaya9424 3 місяці тому

    Binu chathayam

  • @smitharaveendranath6851
    @smitharaveendranath6851 3 місяці тому

    Namaskarm thirumeni 🙏🙏🙏

  • @sobhak7552
    @sobhak7552 3 місяці тому

    നമസ്കാരം തിരുമേനി 🙏🏼

  • @santhakumari4319
    @santhakumari4319 3 місяці тому

    നമസ്തേ തിരുമേനി🙏 🙏🙏🙏🙏

  • @Indirakn-c8q
    @Indirakn-c8q 3 місяці тому +1

    Omnamonarayana