2.6M views🙄Thanks for your support🙏🙏🙏other rice recipes👇👇👇 ഇനി ലെമൺ റൈസ് ആയാലോ ua-cam.com/video/Xd1AJ7aYW2g/v-deo.html മുട്ട ബിരിയാണി recipe ua-cam.com/video/gLlsDYWp5nc/v-deo.html റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇 ua-cam.com/video/b478K8I9OvA/v-deo.html
ഞാൻ ഇന്ന് try ചെയ്തു.അടിപൊളി 😀.സത്യയായിട്ടും resturant smell and taste.എന്റെ എല്ലാ family members നും ഇഷ്ട്ടപെട്ടു. ഇൗ lock down കാലത്ത് ഇത് വളരെ ഉപകാരപ്രദം ആയ video. ഞാൻ പിന്നെ extra ആയിട്ട് vinager ചേർത്തു. ഏതായാലും ഈ ഒരു വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി......😄
Njan undakito ellarkum ishtayee njan kurach taste nu pepper powder ചേർത്ത് ക്യാപ്സിക്കം ഇല്ലായിരുന്നു ബാക്കി ഇല്ലായിരുന്നു അതിനു പകരം ടൊമാറ്റോ ചേർത്ത് super
ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊 ua-cam.com/video/KmkKsYMV8Lk/v-deo.html ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ.. Support me & Subscribe this Channel 😍 @ home style cooking
ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊 ua-cam.com/video/KmkKsYMV8Lk/v-deo.html ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ.. Support me & Subscribe this Channel 😍 @ home style cooking
Njgal eth undakarund but choru varkunbo pachavellam nanayi ozhichu varkum alenkil nalla pasha undavum,pine soya sauce, green chilly sauce kode cherkum yella,grambu kode cherkum apo super a
2.6M views🙄Thanks for your support🙏🙏🙏other rice recipes👇👇👇
ഇനി ലെമൺ റൈസ് ആയാലോ
ua-cam.com/video/Xd1AJ7aYW2g/v-deo.html
മുട്ട ബിരിയാണി recipe
ua-cam.com/video/gLlsDYWp5nc/v-deo.html
റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇
ua-cam.com/video/b478K8I9OvA/v-deo.html
2.7 million aayallo 😁
@@DreamChaser_-_ 🙏🙏yes.
Video thirunnathin mumb comment nokkan vannavar ivide like
👌
വീട്ടിൽ ഉള്ള ingredients കൊണ്ട് ചെയ്യാൻ പറ്റുന്ന ഉഗ്രൻ recipe. Thanks dear💓
ua-cam.com/video/juCUq6h9Opk/v-deo.html
Njan undakkin supperr aayin....tq... chechi.., tq... chetta..., 🥰😍😍😍😍❤️❤️❤️❤️❤️❤️
ഇത് ഞാനും try ചെയ്തു super 👌👌👌
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Njanum undakki
Kuttikalkk valare ishttayi
Thankyou
Ration അരിയുടെ ഉപയോഗങ്ങൾ verygood
Adipoli ee corona kaalathu njan pareekshichu
Njanum undakki supper
🙏🙏
അവതരണം വേറെ ലെവൽ ✌️♥️👌ഉണ്ടാക്കി നോക്കട്ടെ😍
പൊളി സാധനം ഇണ്ട് മോനേ ഒരു രക്ഷയും ഇല്ല ഈ ജാതി ലെവൽ പവർ 💯🤤🤤
I tried this . Super tasty recipe. thank you for this video
Nalla avatharanam.. Njaan undaakki valare nallathaayi thonni.super.....
നന്നായിട്ടുണ്ട്, വെജിറ്റബിൾ വഴറ്റുമ്പോൾ ചെറു നാരങ്ങ നീരും കുറച്ചു കുരുമുളക് പൊടിയും ചേർത്താൽ ഫ്രൈഡ് റൈസ് കൂടുതൽ സ്വാദിഷ്ട്ടമാകും
Ys
ലേശoമഞ്ഞൾ പൊടി ചേർത്താൽ നനന്നായിരിക്കും.
കറക്റ്റ്
Njn inu undakki bt athil korach thakksliyum itu poli ayrnu
Superb chettaa... nalla avatharanam.. niceee...
😍
സൂപ്പർ വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് വീട്ടിൽ try ചെയ്യണം
Super njanundaki noki ennuparayanam ennund enthayalum undaki nokate
Superb 👌👌👌 ഞാൻ ഉണ്ടാക്കി നോക്കി.... 👌👌👌
Eth njan trycheythu nokiketto
Testy poli
😍😍
Njan try cheythu super aanuttoo..
Fried ricinekkal kooduthal ishttayathu... chttnte voice......🤩🤩 kiduuuu
Interesting presentation like fried rice 🌹
Kollam chetta try cheyth nice aarunnu😍😍🤩
Thanks bro
Ningal. Paranjathupole. Okkethanne. cheythu. Supperayirunnu.. Thanks
Try cheythu adipoli ishttayi
ഞാൻ ഇന്ന് try ചെയ്തു.അടിപൊളി 😀.സത്യയായിട്ടും resturant smell and taste.എന്റെ എല്ലാ family members നും ഇഷ്ട്ടപെട്ടു. ഇൗ lock down കാലത്ത് ഇത് വളരെ ഉപകാരപ്രദം ആയ video. ഞാൻ പിന്നെ extra ആയിട്ട് vinager ചേർത്തു.
ഏതായാലും ഈ ഒരു വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി......😄
Thanku bro njan try cheythu nokki 😋😋 poli taste👍👌
Polichu nalla avatharanam
Naale njaan unddakkunnundd😊
Super...njan ithuvare inddakkittillaaa...ini inddaakki nokkattettoooo
Sure. Comment cheyyan marakkaruth👍
Yes..Theerchayaayum comment cheyyum...
Njan undakito ellarkum ishtayee njan kurach taste nu pepper powder ചേർത്ത് ക്യാപ്സിക്കം ഇല്ലായിരുന്നു ബാക്കി ഇല്ലായിരുന്നു അതിനു പകരം ടൊമാറ്റോ ചേർത്ത് super
Iam trying very tasty and useful👍👍
കുട്ടികൾ വളരെ ഇഷ്ട്ടപെടും ഇപ്പൊ lokedown ആയി എല്ലാവർക്കും veetilirikupo അമ്മമ്മാർക്ക് ഇങനെ ഉള്ള ചെറു വിഭവങ്ങൾ വളരെ സഹായം ആവും good
കമന്റ് ചെയ്തറിയിച്ചതിൽ സന്തോഷം 👍
Brother നു njangalde birthday wishes. God bless
Try cheyam👍
Ok
Sound super
Super anutoo njn undakki nokki ellavarikkum ishttayi thanks
കമന്റ് ചെയ്യ്തു അറിയിച്ചതിൽ സന്തോഷം 👍
Kollam super njhanundakki nokki
Try cheyithu super👌👌
Super njan try cheichu
റേഷൻ പച്ചരി കൊണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ടേസ്റ്റ് ആണ്
ഞാനും
Pachari kuthirkano
Sambavam polichu indaki nokitt baki parayam
👍
Cheriya chilavil adipoli resipy,,,,,sprrrr taste. ,,,, good work
Thanks
Pls joined my channel
Bro njnum undakki super ayittoo
Supper aayit und. Vegginte koode kurumulak podiyum vinagiriyo/naranga neero cherthaal taste onnoode adipoli aakum👌👌👌
Chetta njn inn indaakan poovaa....try cheyth nookam nannavum enn urappund..thank you...
കൊള്ളാം സൂപ്പർ ചേട്ടാ.
ഞാനും ഉണ്ടാക്കി അടിപൊളി fry rise supper
Njn try cheythu powlii ayirunn tq for this wonderful recipiee 😍 😍
Dear bro.. ഞാൻ try ചെയ്തു നോക്കി. നല്ലതാണ്... കൊള്ളാം. Thanks both of u.. 😘😘😘
Thanks bro
Adi poliyayittund njagl undaki kazhichu spr😋😋
Reshanari kondu biriyani undakii.. Fride rise undakunathinekurichu alojichirikumbozha chetande e video kanune😋
Chetta super and simple😘
I try this.Really very tasty.Fantastic.I did not use egg.When my husband got the smell he ask to eat.Really Restaurant smell I got it.
Thanks for your compliment
പച്ചരി ആണോ
പുഴുക്കലരി
Anda karanam🤔
Super Taste 👌😋😋
Adipowli... simple aayit fried rice ondakkan patti.. Ration ari upayogich... Inn ente bro bdykk njn undakki.. Ellarkkum orupad ishtapettu.. Tnku♥️
Thanks ആതിര coment ചെയ്തു അറിയിച്ചതിൽ santhosham
@@creativeviews9383 very very good
Thanks bro
@@creativeviews9383 .
പൊളിച്ചു നാളെ ഉണ്ടാക്കിയിട്ട് ബാക്കി കാര്യം ❣️❣️❣️😍
Chetta Chechii rise first fry cheythal kurachu koodi better akum
Chettayiiii superrbb fridrice thank you so much 👍👍👍👍
Thank you bro
ഞാനും നാളെ ഉണ്ടാക്കും 😋😋😋
Njanum
Super ayitutudu
ഞാൻ ഉണ്ടാക്കി
സൂപ്പർ ടെസ്റ്റ് 👌👌👌
Innu njan try cheythu super normal familykku included items vachu friedrice tnx❤️
ഗ്രീൻബിസും സോ യാബീനും കൂടി ചേർത്താൽ നല്ലതാണ് ഞാനുണ്ടാക്കിയിട്ടുണ്ട്
Super... anikkum onnu try cheyyanem.
Try chythu .super👌
ഇവിടെ കുറെ റേഷൻ അരി ഉണ്ട്, ഞാൻ നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കാം
ua-cam.com/video/h5lYRYiNDjE/v-deo.html
ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂
😂
Ivideyum ind 😀njanum indakum
ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
ua-cam.com/video/KmkKsYMV8Lk/v-deo.html
ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
Support me & Subscribe this Channel 😍
@ home style cooking
ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
ua-cam.com/video/KmkKsYMV8Lk/v-deo.html
ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
Support me & Subscribe this Channel 😍
@ home style cooking
Soooooppppeeeeerrrrr..... njn try cheythu ...... sooper aayirunnu ... ellarkkum ishtayi.....😍😍😋😋👌👌👌👌
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.
Super..today I prepared.....thanks dear....😀😁
,😍👍
Adipowlii.... varthanam kalakkitta ettan....
ഞാനും ഉണ്ടാക്കി അടിപൊളി... ♥️♥️
Achoos Calicut
I will try
സൂപ്പർ 👍👍
nice adipoli super clear natural presentation chetta. njan undaki nokiyilla .,nokunnund ...kandit super ..
Thank you. Theerchayayum try cheyyanam. Annit comment cheyyanam
ചേട്ടാ അവതരണം മ്മടെ തൃശൂർ ലൈനില് സൂപ്പറായിട്ടാ....
പിന്നല്ലാതെ 🤩🤩👍👍
Pls joined my channel
Cheeramban LEO.C.K plzz support me
Aaa. സൂപ്പർ
😊
ഞാൻ ഉണ്ടാക്കി രണ്ടു വട്ടം spr ആണ്. Gud ടേസ്റ്റി
Suppar
Super...ഇത് പോലൊന്ന് ആക്കാൻ ആണു ഞാൻ കുറേ നാളായി നോക്കി ഇരുന്നത്.
Njan try chayum😊😊😊😊
Njan try cheythu adipoli 👍👍👍
Natural aytond ee vedio. Kollam inn thanne try cheyyam.
സൂപ്പർ ആണ്. കുറ്റമല്ല കുറച്ചു സോയാസോസ് കുടി ചേർത്താൽ കുറച്ചുകൂടി പൊളിയാകും 😘😘😘😘 ഇത്‌പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും 👍
@@creativeviews9383 gud attitude.suggestions kekkaanilla attitude.keep it up.
Adipwoliya try cheyanam
👍👍
Nalla sound tto.presentation polichu
Thank you 😍👍
Inne undkki nokki njangal good nannayitund tto super
Veg വഴന്നു വരുമ്പോൾ കുറച്ചു sugar. പെപ്പെർ powder tomato sause ഉണ്ടേൽ kurache സോയ സോസ് കൂടെ ചേർത്താൽ സൂപ്പർ akutto
Use vinegar instead of tomato sauce
Nalla avatharanam 👍
തൃശൂര്‍ ആണല്ലോ.... പൊളിച്ച് 🤩🤩
വിഡിയോ കണ്ടു ,എല്ലാം സൂപ്പർ
Njgal eth undakarund but choru varkunbo pachavellam nanayi ozhichu varkum alenkil nalla pasha undavum,pine soya sauce, green chilly sauce kode cherkum yella,grambu kode cherkum apo super a
Adi polli
strom shadow gaming plzz support me
NBA
നല്ല taste ഉണ്ടായിരുന്നു. അടിപൊളി recipe 😊😋👌🤤
Very tasty fried rice thanks for the best video
🙏🙏
Kanumpo nannayitund ini undaki nokate👍
Thank you I try this kidilan sadanam thane
It's really tasty I liked it
ua-cam.com/video/h5lYRYiNDjE/v-deo.html
ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂
Try cheyam
ഇത് പൊളിച്ചു' എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫെയ് ൈട്രസ് വളരെ ഉഭകാര പ്രദമായ വീഡിയോ . ഇങ്ങോട്ടും വരണേ pleeട
Kurach ghee undel itolu😊
സൂപ്പർ ഒരു പാചകം തന്നെ ആണ്
Super I am making super
Undaki nokkate
സൂപ്പർ ഞാൻ ഉണ്ടാക്കി
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ലൈക് ചെയ്തു ഉണ്ടാക്കി നോക്കട്ടെ
തുടർന്നുള്ള videos കാണാൻ മറക്കരുത്
Super 😍😍😍😍
Pa
!t I love
ചേട്ടായി polichuto njn undaki നോക്കി 😁 presentation athilum polichu👌👌
Thanks bro.. 😍