റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം | എന്നാ ടേസ്റ്റാ 😋|| easy egg biriyani. ration

Поділитися
Вставка
  • Опубліковано 10 вер 2024
  • #eggbiriyani

КОМЕНТАРІ • 1 тис.

  • @byshereena
    @byshereena  4 роки тому +55

    റേഷനരി കൊണ്ട് ചിക്കൻ ബിരിയാണി ഇതാ ലിങ്ക് അമർത്തൂ വീഡിയോ കാണാം 👉ua-cam.com/video/9BiD00hYjzw/v-deo.html

  • @atozmalayalis4090
    @atozmalayalis4090 3 роки тому +317

    ഇത് കണ്ടു റേഷൻ അരിയിൽ ബിരിയാണി വെക്കുന്ന മലയാളികൾ like adiku

  • @anakhaas2434
    @anakhaas2434 4 роки тому +100

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി

  • @vichithrav2019
    @vichithrav2019 4 роки тому +88

    ഞാനും ഉണ്ടാക്കി.. പക്ഷേ, തൈരും മല്ലിയിലയും ഇട്ടില്ല. എങ്കിലും നല്ല രുചിയായിരുന്നൂ. ആദ്യമായിട്ടാണ് ഞാൻ ബിരിയാണിയുണ്ടാക്കി നോക്കിയത് ..

  • @berryq..avilmilik677
    @berryq..avilmilik677 4 роки тому +367

    മലയാളി പൊളിയല്ലേ 👍👍 ലോക്ക് down റേഷനരി നമ്മൾ പൊളിക്കും

  • @praveenzvlog5373
    @praveenzvlog5373 4 роки тому +50

    മുട്ട ബിരിയാണി ഞാനുണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടായി

  • @chandran9231
    @chandran9231 4 роки тому +3

    ഞാനും ഉണ്ടാക്കി ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ രുചി ഉണ്ടായിരുന്നു ഇത് പറഞ്ഞു തന്നതിൽ Thank so mach.

  • @falilmonchannel7635
    @falilmonchannel7635 2 роки тому +3

    Ma sha allah thatha super adipoli....Njan ethu 4 mathe vattam an undakunnath...4 vattavum redy ayi allavarkkum eshttapettu...Thanks etha...جزاك الله خيرا كثيرا 😍

  • @sreejith1999
    @sreejith1999 4 роки тому +53

    ഞാൻ ഇന്ന് ഉണ്ടാക്കി സംഭവം സൂപ്പർ അയ്യിട്ടുണ്ട്

  • @arathy.v.s6173
    @arathy.v.s6173 4 роки тому +86

    ഉണ്ടാക്കി. നല്ല രുചി ഉണ്ട്. റേഷൻ അരിയാണെന്ന് തോന്നത്തെ ഇല്ല. സൂപ്പർ സാധനം 👌👌👌

    • @byshereena
      @byshereena  4 роки тому

      Thank you

    • @harilriyakattiyodi2587
      @harilriyakattiyodi2587 4 роки тому

      njanum undakki..curd vallathe pulip..lemon kude ayapol pine parayanila..veriety ayath kond elvrum kazhchu..

    • @jishnu4044
      @jishnu4044 4 роки тому

      Reshanari enn vacha varavari ano

    • @arathy.v.s6173
      @arathy.v.s6173 4 роки тому

      @@jishnu4044 manassilayilla

    • @jishnu4044
      @jishnu4044 4 роки тому

      @@arathy.v.s6173 pachari ,varavari undallo athil pachari illanki matte varavari alle... Kanji oke vakkanath

  • @s_t.a_r_shadow
    @s_t.a_r_shadow 4 роки тому +98

    Njan ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു പൊളിച്ചു😍🤩

  • @akhila_a4143
    @akhila_a4143 4 роки тому +9

    Njan innu ithu undakki. Super. Ente monum molkkum eshttappettu. Thanks 👌👌👌👌👌👌👌🥰🥰🥰🥰🥰

  • @btsarmy-jj2gg
    @btsarmy-jj2gg 3 роки тому +6

    ഈ ചേച്ചിടെ ഫാൻസ് ലൈക്‌ അടിച്ചോ മക്കളെ 🤚🏻

  • @sciencenewsmalayalam3791
    @sciencenewsmalayalam3791 4 роки тому +20

    👍👍👌
    Nangal undakkinokki.
    Bhayangara taste.

  • @lakshmib6563
    @lakshmib6563 4 роки тому +21

    ഹായ് ഫ്രണ്ട്സ് e കമന്റ്‌ ആരും വായിക്കാതെ പോകരുത് e ബിരിയാണി സൂപ്പർ ആണ് അരി കഴുകുമ്പോൾ അരിയിൽ കുറച്ചു പൈനാപ്പിലെ എസൻസ് ചെറുത് ചുടുവെള്ളത്തിൽ കുറെ തവണ കഴുകി ചേച്ചി paraja പോലെ വേവിക്കുക മുളക് പോടീ ഒഴിവാക്കി പകരം കുരുമുളക് പോടീ ആക്കാം ധം ഇടുമ്പോൾ മീതെ എസൻസ് ozhikam ചിക്കൻ ബിരിയാണി മാറി നില്കും ചേച്ചി യുടെ ബിരിയാണി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️👌

    • @byshereena
      @byshereena  4 роки тому +3

      😍😍

    • @lakshmib6563
      @lakshmib6563 4 роки тому

      @@byshereena സംഭവം പൊളി 🍫🍫🍫

  • @salusiva9799
    @salusiva9799 4 роки тому +34

    സത്യം പറയാല്ലോ ഇവിടെ കിട്ടിയ റേഷൻ അരി ഫുൾ ചെള്ളാരുന്നു... ഞങ്ങൾ എടുത്തില്ല. Complaint പറഞ്ഞപ്പോൾ റേഷൻ കടക്കാരന് ഇതാ കിട്ടിയെന്ന്‌ പറഞ്ഞു... 😥

    • @Btk.BTK143
      @Btk.BTK143 3 роки тому +1

      വിഷം ഇല്ലാത്തത് കൊണ്ടാണ് ചെള്ള് വരുന്നത്....

    • @vandhana1579
      @vandhana1579 3 роки тому

      @@Btk.BTK143 yes

  • @saranyas2577
    @saranyas2577 4 роки тому +6

    Nannayittond chechi😘😘. Njan ആദ്യം aayitta biriyani ondakunathu. Tnx

  • @vichu2550
    @vichu2550 Рік тому +1

    Chechi njn eth try cheythu super sathanam enik ehttamayi ethinu monne egg vech kore try cheythu but athra perfect allayirunnu pakshe eth super anu ah egg kond undakiya gravy super taste anu ath chapathiude kude kazhikan nallatha anu thank you chechi❤️✨️

  • @jerinsworldchannel8095
    @jerinsworldchannel8095 4 роки тому +23

    ചേച്ചി ഞങ്ങളും മുട്ടബിരിയാനി ഉണ്ടാക്കി നോക്കി സുംഭവം സൂപ്പർ ആയിരുന്നു

  • @allmoments1447
    @allmoments1447 4 роки тому +18

    ഞാൻ മുട്ട ബിരിയാണി ട്രൈ ചെയ്യും 😘😘

  • @snehajayaprakash219
    @snehajayaprakash219 4 роки тому +5

    Njnum indakki, super veetil ellavarkkum eshtayi

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq 8 днів тому

    Itha oil നു പകരം വെളിച്ചെണ്ണ edukamo

  • @zaynsm3543
    @zaynsm3543 4 роки тому +4

    1st time ahn biriyani veykunae 😍😍😍and this experience pwoliii ahn tasty ayit kazhikan patty husinum ishtayii thanku soo much

  • @libyyoshua6679
    @libyyoshua6679 4 роки тому +2

    സൂപ്പർ.. കുക്കറിൽ ആകുമ്പോൾ റൈസ് എത്ര സമയം kuthirth വെക്കണം .. എത്ര whistle അടിക്കണം.. 2ഗ്ലാസ്സ് റൈസ് n എത്ര വെള്ളം എടുക്കണം

    • @byshereena
      @byshereena  4 роки тому +1

      ഒറ്റ വിസിൽ ...ഒരു ഗ്ലാസിന് ഒന്നര ഗ്ലാസ് vellam

    • @libyyoshua6679
      @libyyoshua6679 4 роки тому

      Thanq

    • @libyyoshua6679
      @libyyoshua6679 4 роки тому

      ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർബ് ആരുന്നു

  • @rachelsanu1690
    @rachelsanu1690 4 роки тому +3

    Undakki to super aaytund

  • @jisanajasmin24
    @jisanajasmin24 3 роки тому

    Ithil Egg N Pakaram chicken Use Cheyyamo

  • @roselinvincent1360
    @roselinvincent1360 3 роки тому +4

    Adipoli taste sunflower oil veanamennu nirbhandham undo

  • @diyadiya3314
    @diyadiya3314 2 роки тому +2

    Najn undaakkiyirunnu supper aayi

  • @anaghaanaghasuresh271
    @anaghaanaghasuresh271 2 роки тому +3

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👌👏

  • @rlvprajishadeepak7608
    @rlvprajishadeepak7608 3 роки тому +1

    Njanindaakkiittooo soooper taste aanu receipe soooper

  • @gopakumargopan9427
    @gopakumargopan9427 4 роки тому +3

    Super👌 undakki nokki

  • @Suji1619
    @Suji1619 4 роки тому +2

    Njan innale undakki adipoliyayirunnu ellarkkum ishtappettu .

  • @luby9304
    @luby9304 4 роки тому +5

    id cookeril cheyyamo.....yes anengil etra whistle?

  • @latheefptlatheef2768
    @latheefptlatheef2768 4 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌😋😋😋

  • @sanviachusanviachu9942
    @sanviachusanviachu9942 4 роки тому +8

    Njn try cheythu super aayitund 😍✌😘😘ellarum try cheythollu super aanu👌

  • @user-ht2ve8xi4s
    @user-ht2ve8xi4s 4 роки тому +10

    Super👍👍

  • @asheeskitchen2272
    @asheeskitchen2272 4 роки тому +8

    കൊള്ളാലോ........ super... stay connected with love& support

  • @sinuniyasinuniya2266
    @sinuniyasinuniya2266 4 роки тому

    Undaki noki super anu

  • @parvathykrishna7394
    @parvathykrishna7394 4 роки тому +3

    Kandappol ishttayii njn nale thanne Try cheyyum 😍😍

  • @rajandhanya8769
    @rajandhanya8769 4 роки тому +4

    മുട്ട ബിരിയാണി നന്നായിരുന്നു ചേച്ചിയെ ഞങ്ങൾ തൈരൊഴിച്ച ഇല്ല എങ്കിലും നല്ല ടേസ്റ്റ് ആയിരുന്നു എല്ലാവരും ട്രൈ ചെയ്ത് നോക്കണം ചേച്ചിയുടെ മുട്ട ബിരിയാണി കലക്കിയിട്ടുണ്ട് ഞാനായിരുന്നു ചിഹ്നങ്ങളുടെ മുട്ട ബിരിയാണി കൂടുതലും കഴിച്ചത് ഹി ഹി ഹി

  • @sabujoseph5922
    @sabujoseph5922 4 роки тому +4

    super Anne njangale try chaythu😍😍

  • @vineethpreethi2272
    @vineethpreethi2272 3 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി super

  • @namitha.msnami9425
    @namitha.msnami9425 4 роки тому +15

    തൈര് ഇല്ലേൽ kuzhapamundo???

  • @aamizzvlog9321
    @aamizzvlog9321 2 роки тому

    Super inshaallah ala thanna tri chayyum

  • @hameethasoukath1770
    @hameethasoukath1770 4 роки тому +13

    Njanum undakkarundu nay chorum priyaniyum undakkum ennum yenra kayeil vayra ari Ella reation ari yanu erunnadu njan nay chorum peef rostum undakki

  • @fathimaansar9013
    @fathimaansar9013 4 роки тому

    Njan ready aakky.....super aaitto... Ente husband nu biriyani vallya rasallaatto... Aalu valuthaii kazhikkilla... Pakshe egg orupaad ishttaa appol eee video kandappol egg vechu biriyani ithu pole cheyyam enn karuthy ready aakky koduthu...aalu nall usharaaiii kazhichu...ikkak ishttaaiii...thanquuu shereena

  • @shijikurian31
    @shijikurian31 4 роки тому +3

    Super 😄.Adipoli vegam thayarakkan kazhinju.👍👍 thanks for everything.✌️✌️✌️

  • @rinzlifestyle1133
    @rinzlifestyle1133 4 роки тому +25

    Theercha aayittum try cheyyum, thanks for sharing

  • @princessofbrotherz6720
    @princessofbrotherz6720 4 роки тому +3

    Superr..... Njn try cheythu..... Kazhichuu..... Pwolii...💯😍

  • @abhinatc7748
    @abhinatc7748 4 роки тому

    Try chythu super

  • @brindanair7264
    @brindanair7264 4 роки тому +9

    Hello..
    Egg Biriyani try cheythu. Taste is really good. Thank you for the recipe.

  • @itsmemeenu8497
    @itsmemeenu8497 2 роки тому

    താറാമുട്ട ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ

  • @soumyaraj1895
    @soumyaraj1895 4 роки тому +3

    Spr ayirunnu nj undaki nokki

  • @faizapachu5338
    @faizapachu5338 4 роки тому +2

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 4 роки тому +6

    ഞാനും ചെയിതു അടിപൊളി ആയിരുന്നു.... സൂപ്പർ...

  • @shijuss9
    @shijuss9 4 роки тому +1

    Super njan try cheythu ellarkkum ishtayi

  • @rambogaming8399
    @rambogaming8399 4 роки тому +4

    എൻറെ പൊന്നു ചേച്ചി സൂപ്പർ ബിരിയാണി ആയിരുന്നു കേട്ടോ........ കൊള്ളാം

  • @dhanyamohan6113
    @dhanyamohan6113 4 роки тому

    Chechi malliyilakk pakaram kariveppila idamoo plzz reply

  • @anusreeanuzzz1414
    @anusreeanuzzz1414 4 роки тому +11

    Ohh super ! njan theerchayayum try cheyum.

  • @ancymohanan9870
    @ancymohanan9870 4 роки тому +1

    super egg biriyani iam very liked this recipe

  • @vibinvineetha1327
    @vibinvineetha1327 4 роки тому +9

    Supper njan veetil undaki ente husbandinu orupadu eshttamai tank you chechy ethrayuom nalla rasipithannathiunu

  • @thachoozzworld5702
    @thachoozzworld5702 4 роки тому

    ആരും ഇത് ഇണ്ടാക്കാതിരിക്കരുത്
    Super ആണ് njan try cheythu

  • @varkalavarkala19
    @varkalavarkala19 4 роки тому +3

    Undakki kollam
    Superbb👌👌😁

  • @fathimafathima5807
    @fathimafathima5807 3 роки тому

    ചേച്ചി ഞാനും ഉണ്ടാക്കി സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി

  • @shemeeraanzarshemeeraanzar1103
    @shemeeraanzarshemeeraanzar1103 4 роки тому +34

    കണ്ടപ്പോ തന്നെ ഇഷ്ട്ടായി.... തീർച്ചയായും ട്രൈ ചെയ്യും 😍

    • @byshereena
      @byshereena  4 роки тому +1

      Ok..thAnk you

    • @shemeeraanzarshemeeraanzar1103
      @shemeeraanzarshemeeraanzar1103 4 роки тому +2

      ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.... മക്കൾസിന് നല്ലിഷ്ട്ടാവായി

    • @byshereena
      @byshereena  4 роки тому +1

      Shemeera Anzar Shemeera Anzar thank you

    • @faizalkappil1670
      @faizalkappil1670 4 роки тому +1

      Shemeera Anzar Shemeera Anzar ok

    • @vavachirasi5304
      @vavachirasi5304 4 роки тому

      @@faizalkappil1670 😀😀😀

  • @thankammapgeorge8950
    @thankammapgeorge8950 2 роки тому

    ഞാനും ഉണ്ടാക്കി super

  • @greeshmadas4889
    @greeshmadas4889 4 роки тому +5

    Ithaatha,try cheyth nokaatohh👍👍👍

  • @shabnaaa
    @shabnaaa 4 роки тому

    I will try it

  • @ramsiyasalman6939
    @ramsiyasalman6939 4 роки тому +4

    Njanum undaakki.... spr aarunnu😋. Ellarkkum ishttayi🤗😊

  • @adarshcp9436
    @adarshcp9436 4 роки тому +1

    Chechi njan ennanu video kandath appol thane cheythu super ayittund ellavarkum nallla ishtapettu thanku so much chechi

  • @fathimaabubaker9688
    @fathimaabubaker9688 4 роки тому +6

    Ithaaa njn inu undakki soooperaaarunnnu ❤️😘

  • @sumayyats5131
    @sumayyats5131 4 роки тому

    Njgl undaki spr ayrunu

  • @HappyHomeDiaries
    @HappyHomeDiaries 4 роки тому +36

    Super biriyani

  • @razalrichurichu2150
    @razalrichurichu2150 4 роки тому +1

    Njangalum try cheythu superb

  • @one4media612
    @one4media612 4 роки тому +10

    കൊള്ളാം

  • @sajikumaryesudas
    @sajikumaryesudas Рік тому

    നെയ്ക്കു പകരം വെൺ ഉപയോഗിച്ചാൽ പറ്റുമോ

  • @minikoshy2995
    @minikoshy2995 4 роки тому +5

    Njn innu undaakki poli aahnu 😍

  • @sreemathisuresh401
    @sreemathisuresh401 4 роки тому +1

    Super ഞാൻ ഉണ്ടാക്കി...

  • @azharibnunajeem8481
    @azharibnunajeem8481 4 роки тому +109

    റേഷൻ അരി തിളച്ച വെള്ളത്തിൽ കുറച്ചു സമയം ഇട്ടു വെച്ച്
    പിന്നീട് വെള്ളം തോർന്ന ശേഷം ഒരു പത്രത്തിൽ നെയ്യ് ഒഴിച്ച് കുറച്ച് മല്ലിയിലയും കൂടി ഇട്ട് അടുപ്പിൽ വെച്ച് ഒന്ന് ഫ്രൈ ചെയ്ത ശേഷം ബിരിയാണി റെഡി യാക്കാം
    റേഷൻ അരിയുടെ smell മാറും

  • @ummukulsu972
    @ummukulsu972 3 роки тому +2

    ഞാൻ ബിരിയാണി ഉണ്ടാക്കി മല്ലിയിലയും തൈരും ചേർത്തില്ല എങ്കിലും നല്ല രുചിയുണ്ടായിരുന്നു ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്😋😋😋😋😋😋😋😋

  • @nasmiyanaseef
    @nasmiyanaseef 4 роки тому +6

    Thanks for the recipe.njan try chythu Adipoli taste 👍👍👍

  • @nishapraveen9783
    @nishapraveen9783 4 роки тому +1

    I will try super taste .thankyou so much your recipe

  • @tijiprasad8454
    @tijiprasad8454 4 роки тому +7

    Super njan undakki

  • @rahmanma4334
    @rahmanma4334 4 роки тому +2

    സൂപ്പർ അടിപൊളി ബിരിയാണി പൊളിച്ചു

  • @noufalnoufal4821
    @noufalnoufal4821 4 роки тому +6

    സൂപ്പർ ❤️

  • @sollyajo1878
    @sollyajo1878 4 роки тому +1

    Super tasty ellavarkkum ishattappettu thanku......

  • @albindevasia1416
    @albindevasia1416 4 роки тому +3

    Sooper tastes. Njan try cheythu😍😍😍😋😋😋

  • @sachuzztube7783
    @sachuzztube7783 4 роки тому +1

    Njan innu undakki polichu super

  • @sha7864
    @sha7864 4 роки тому +3

    ഞാൻ ഉണ്ടാക്കി പൊളിയാ 👍😋

  • @keziamahesh5577
    @keziamahesh5577 4 роки тому +1

    Chechi patumenkl ingredients description boxilum koodi idu... Undakunnavark elupam akum...

  • @dtv2204
    @dtv2204 4 роки тому +3

    ഇന്ന് ഇത് ഉണ്ടാക്കി നോക്കി..... നല്ല tasty ആണ്....tnq you

  • @adhilpp9688
    @adhilpp9688 3 роки тому

    Theerchayaayum try cheyyum

  • @bijujames1954
    @bijujames1954 4 роки тому +5

    Super chechi njan try cheyuthu adipoli☺☺

  • @arunimaanoop4603
    @arunimaanoop4603 4 роки тому +1

    Superrrrr njagal try cheythu2🤤🤤🤤

  • @asifsalim6010
    @asifsalim6010 4 роки тому +10

    Thank for sharing the recipe 😋😋

  • @nishithanichusz2212
    @nishithanichusz2212 3 роки тому

    Njan undakkinokki ration ari vachittu adipoli taste aayirunnu vtl alllarukkum ishtayii. Thanks 👍

  • @hshshshs2674
    @hshshshs2674 4 роки тому +3

    അടിപൊളി

  • @SobhanaKumariP
    @SobhanaKumariP 2 місяці тому +1

    Njanum undakkum. Ari kittate

  • @mohanlalr6381
    @mohanlalr6381 4 роки тому +5

    കിടിലൻ 🔥🔥🔥🔥🔥

  • @ranisisilraj683
    @ranisisilraj683 3 роки тому +2

    We made super.